ചികിത്സാ പിഴവിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് KGMCTA

Поділитися
Вставка
  • Опубліковано 15 тра 2024
  • കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് മെഡിക്കൽ കോളേജിലെ അധ്യാപക സംഘടന

КОМЕНТАРІ • 12

  • @muhammedbasheer4104
    @muhammedbasheer4104 21 день тому +4

    ഹായ് വന്നല്ലോ പെയിൻ്റ്ടിക്കാർ

  • @RedBook-jx4iv
    @RedBook-jx4iv 21 день тому +4

    ഡോക്ടർക്ക് ഒരു ട്രോഫി കൊടുക്കണമായിരുന്നു..

  • @agk1868
    @agk1868 21 день тому +1

    സംഘടനാ ഗൗരവം കാണിച്ച് തെറ്റുകൾ തെറ്റായി കാണാത്ത ഈ സംഘടന നിങ്ങൾ മനുഷ്യന്മാർ ആണോ

  • @runwinter..0202
    @runwinter..0202 21 день тому +1

    even if it is there why didnt you take consent before the surgery ? dont u knw the protocols , wht if something had happened.... now aday association are supportive everything

  • @user-zo7jt4ef8b
    @user-zo7jt4ef8b 21 день тому +1

    വിമർശിച്ചവനെ പിടിച്ച് അടിനാഭിക്ക് നല്ലൊരു തൊഴി കൊടുത്താൽ വിമർശനം തനിയെ മാററി കൊള്ളും .

  • @shinoycd3385
    @shinoycd3385 21 день тому

    4 വയസുകാരിക്ക് മെൻസസ് ആയില്ലെന്നു പറഞ്ഞു ഓപ്പറേഷൻ ചെയ്യാതിരുന്നത് നന്നായി

  • @abdullaothayoth9305
    @abdullaothayoth9305 21 день тому

    Tonnivasam chaidittu vimarshikunno.

  • @georgekc2152
    @georgekc2152 19 днів тому

    Servicil ninnum Pirichu Vidanem e Criminalukalei😡

  • @rileeshp7387
    @rileeshp7387 20 днів тому

    എം ബി ബി എസ് പാസ്സായ പല ഡോക്ടർ മാർക്കും മെഡിക്കൽ ഷോപ്പ് ജീവനക്കാർക്ക് ഉള്ള അറിവ് പോലും ഇല്ല

  • @vandiipranthan7444
    @vandiipranthan7444 21 день тому

    Samsarikkunna kuttiyallee pinne engane athinte bhavite bhadikkum
    Thettine nyayeegarikkanda

    • @athira97
      @athira97 21 день тому

      Do you know what is tongue tie and how it is going to affect the child.
      These people are just blaming doctor instead of knowing the truth...🫡

  • @sajinsaleem7170
    @sajinsaleem7170 21 день тому

    Jangal ivanmare idikanm