ഇങ്ങനെ പഠിച്ചാൽ മറക്കില്ല | How to Study Smart Malayalam | 4 Tips to Score High Marks in Exams

Поділитися
Вставка
  • Опубліковано 10 вер 2024
  • How to study smart? Hard work alone doesn't pay sometimes. At those times, you need to work smarter and efficiently.
    So many people complain that they spend hours in study and work hard. But still, they are not getting enough marks in exams. This is due to the lack of smart work. This video is about 4 techniques to study smarter rather than studying harder. You can utilize the time of studying more efficiently if you use these tips and will be able to score high marks in board exams, entrance, or any kind of exams.
    Follow us on Social Media
    Instagram: bit.ly/3gs7k38
    Facebook Page: bit.ly/31PcXo1
    E-mail: staysmartchannel@gmail.com
    ( ഫ്രണ്ടിന്റെ channel ആണ്... For pubg players. ഇഷ്ടപ്പെടുകയാന്നെങ്കിൽ support ചെയ്യണേ.. • PUBG⚡⚡..SHAPE OF YOU S... )
    #smartwork #examtipsmalayalam #studytipsmalayalam

КОМЕНТАРІ • 6 тис.

  • @MotiveFocus
    @MotiveFocus  3 роки тому +2755

    നമ്മുടെ പുതിയ channel ആണ്. Subscribe ചെയ്യാൻ മറക്കല്ലേ!❤
    Channel Link: ua-cam.com/channels/YSc4Tx0OKzMjY5eLKze2Dg.html

  • @reshmak1951
    @reshmak1951 3 роки тому +13778

    ബുക്ക്‌ എടുക്കുമ്പോൾ തന്നെ എന്ധെങ്കിലും ചിന്തകൾ മനസ്സിൽ ഓടി എത്തുന്നവർ ഒണ്ടോ.🤔

  • @sanusha8669
    @sanusha8669 3 роки тому +4140

    പഠിക്കണം എന്നൊരു വാശിയുണ്ടെങ്കിൽ പഠിച്ചിരിക്കും 🔥🔥🔥🔥

  • @rincysebastian6743
    @rincysebastian6743 4 роки тому +1824

    രാത്രി ഉറക്കം ഇല്ലാണ്ടിരിക്കുമ്പോ പഠിക്കാന് കരുതും. ബുക്ക്‌ എടുക്കുമ്പോൾ സുഖനിദ്ര ശുഭരാത്രി 😴😴🙄🤕
    Edit- Likes കണ്ടപ്പോ മനസിലായി നമ്മൾ എല്ലാം ഒരേ കുടകിഴിലെ പക്ഷികൾ ആണെന്ന് 🙄🤧🤣

  • @namithamalu2595
    @namithamalu2595 7 місяців тому +97

    2024 ൽ കാണുന്നവരുണ്ടോ...

  • @raseenaabdullah1472
    @raseenaabdullah1472 3 роки тому +5259

    padichu joli vaggan agrikkunnavar like adi 👌👌👍👍

    • @abhiramia3188
      @abhiramia3188 3 роки тому +51

      Agrahikkunnu but padikande

    • @raseenaabdullah1472
      @raseenaabdullah1472 3 роки тому +13

      @@abhiramia3188 Allathe eganeya pattukka 🙄

    • @rizu9795
      @rizu9795 3 роки тому +43

      @@raseenaabdullah1472 ivde like adichal job kittuo 😏

    • @raseenaabdullah1472
      @raseenaabdullah1472 3 роки тому +9

      @@rizu9795 padikkannam..

    • @rizu9795
      @rizu9795 3 роки тому +13

      @@raseenaabdullah1472 oh Atheya I think ivde like adichal kittun 😂

  • @jkcm6378
    @jkcm6378 4 роки тому +4528

    ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ
    ഇനി മുതൽ സ്മാർട്ട്‌ ആവും ഈ ചേട്ടൻ പറയുന്ന പോലെ
    👍👍👍👍👍👍✔️✔️✔️✔️
    ഇനി ചെയ്യും.... ✔️✔️✔️✔️
    എന്നിട്ട് രണ്ടു ദിവസം ചെയ്തു പിന്നെ ചെയ്യാൻ മറന്നു അല്ലങ്കിൽ, ഒരു മൂഡ് ഇലാതായി 😏😏😏
    എന്നു ള്ളവർ ഒന്ന് നീലം മുക്കിയെ
    😆🙂🙂🙂🙂🙂🙂🙂🙂🙃🙃🙃🙃

    • @sreya5364
      @sreya5364 4 роки тому +10

      Mm

    • @ismailvp8973
      @ismailvp8973 3 роки тому +8

      Mm

    • @Glossy_queen
      @Glossy_queen 3 роки тому +7

      Njn☹️

    • @jkcm6378
      @jkcm6378 3 роки тому +17

      @@Glossy_queen എന്നഅത് പോകണം എന്നുണ്ടങ്കിൽ
      💪💪
      കണ്ണും ചിമ്പി അങ്ങ് തുടങ്ങ ഇനി ഞാനും ഇതുപോലെ ചെയ്യും എന്ന് 💪💪💪👏👏👏👏
      #ആത്മവിശ്വാസം 👏👏✔️✔️✔️💪💪

    • @anupamashivadas7770
      @anupamashivadas7770 3 роки тому

      😎😎😎

  • @ASCREATIONS0106
    @ASCREATIONS0106 3 роки тому +9811

    10 min പഠിച്ചാൽ 30 min restt എടുക്കുന്നത് ഞാൻ മാത്രമാണോ.. 🤔😌😂

    • @nihasnichu4406
      @nihasnichu4406 3 роки тому +127

      Alla njanum angane okke thanne

    • @ASCREATIONS0106
      @ASCREATIONS0106 3 роки тому +60

      @@nihasnichu4406 Nanbaaa😂

    • @nihasnichu4406
      @nihasnichu4406 3 роки тому +26

      @@ASCREATIONS0106 ooooo

    • @Nandana_here
      @Nandana_here 3 роки тому +28

      Alla njanum😂

    • @naturalvibe1758
      @naturalvibe1758 3 роки тому +98

      പഠിക്കാൻ തീരുമാനിക്കുമ്പോൾ chunk വന്നു വിളിച്ചു കൊണ്ടുപോകും

  • @JeziShaworld
    @JeziShaworld 2 роки тому +506

    ഇന്റെ ഉമ്മ എന്നെ പഠിപ്പിച്ച രീതി ഇങ്ങനെ ആയിരുന്നു
    അന്ന് ഞാൻ വിചാരിച്ചു ഉമ്മാക്ക് അറിവില്ലാഞ്ഞിട്ട ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്നത് എന്ന്
    But ഞാൻ വലുതായപ്പോൾ ആണ് മനസിലായത് 😍
    ഉമ്മ is ഗ്രേറ്റ് 💥💫
    ഉമ്മാമ്മാർക്ക് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🏻

  • @shahanashazz6008
    @shahanashazz6008 4 роки тому +3891

    പഠിക്കാൻ വേണ്ടി ബുക്കെടുത്ത പിന്നെ ന്റെ സാറേ ചുറ്റും ഉള്ളത് മാത്രേ കാണൂ 😁

  • @Sanchari_98
    @Sanchari_98 4 роки тому +712

    നമ്മുടെ മനസ്സിൽ നിന്ന് 'മടി' എന്ന വില്ലനെ അങ്ങ് ഒഴിവാക്കിയാൽ എല്ലാ പ്രശ്നവും തീരും. വിശദീകരിച്ചു പറയാം ;
    നിങ്ങൾ മടി മനസ്സിൽ ഉള്ള സമയത്ത് പഠിച്ചു നോക്കിയിട്ടുണ്ടോ?? അതായത് പഠിക്കണം എന്ന ആഗ്രഹം ഉണ്ട്. പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് (മടി തന്നെ കാരണം ) പഠിക്കാൻ സാധിക്കുന്നില്ല. മടി കൂടെയുള്ള സമയം ഇവൻ ചെയ്യുന്ന പണിയെന്താണെന്ന് വെച്ചാൽ, നമ്മുടെ disabilities, അല്ലെങ്കിൽ ആ സമയം നമുക്ക് പഠിക്കാതിരിക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ടോ അതെല്ലാം കൂടി ചികഞ്ഞു ചികഞ്ഞു എടുക്കും, എന്നിട്ട് ഇതെല്ലാം കൂടി brain ന്റെ മുന്നിൽ കൊണ്ട് നിരത്തും, ബ്രെയിൻ അത്‌ പറയാൻ നോക്കിയിരിക്കുവായിരിക്കും നമ്മളെ കൊണ്ട് അത്‌ ചെയ്യിപ്പിക്കാതിരിക്കാൻ. ഉദാഹരണത്തിന് പരീക്ക്ഷയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ള ദിവസം പഠിക്കാൻ ബുക്ക്‌ എടുക്കുന്നു. അപ്പോൾ
    മടി :പഠിക്കാൻ ഇനി ഒരുപാട് സമയം ഉണ്ട്
    Brain : "എന്നാൽ കുറച്ചു കൂടി കഴിഞ്ഞു പഠിക്കാം!" ,
    മടി : "ഇപ്പൊ പഠിച്ചാൽ ഇനി പരീക്ഷയ്ക്ക് മറന്നു പോയാലോ.."
    ബ്രെയിൻ : "ശരിയാ ഇപ്പൊ വേണ്ട കുറച്ചു കൂടി കഴിഞ്ഞാവാം.."
    മടി : "പരീക്ഷയുടെ തലേന്ന് നോക്കാൻ ഉള്ളതേ ഉളെന്നെ.."
    Brain : അതിന്റെ ആവശ്യമേ ഉള്ളു. Book closed !!
    ഇനി ഈ മടി മനസ്സിൽ ഇല്ലാത്ത ഒരവസരം ആലോചിച്ചു നോക്കൂ..ഉദാഹരണത്തിന് ഒരു പരീക്ഷഹാളിലേക്ക് കേറുന്നതിനു മുൻപ് ഉള്ള നിമിഷങ്ങൾ. നിങ്ങൾ എത്ര വലിയ ഉഴപ്പൻ/ഉഴപ്പി ആണെന്ന് പറഞ്ഞാലും മടി എന്ന് പറയുന്ന സാധനം നിങ്ങളുടെ ഏഴയലത്തു ഉണ്ടാവില്ല. അപ്പോൾ നിങ്ങളുടെ ആവശ്യം നിങ്ങൾക്ക് മനസിലാകും, പരീക്ഷയ്ക്ക് ജയിക്കണം എന്തെങ്കിലും അറിവ് കിട്ടിയേ പറ്റൂ എന്നുള്ളത്. ഒരാഴ്ച മുൻപേ അങ്ങ് പഠിച്ചാൽ മതിയാരുന്നു എന്നൊക്കെ ചിന്തിക്കാൻ തുടങ്ങും. ഈ ചിന്ത കഴിഞ്ഞ ഒരാഴച മുൻപ് ഉണ്ടായി മടിയെ അങ്ങ് 'മറന്ന് കളഞ്ഞാൽ' തീരാവുന്ന പ്രശ്നമേ ഉള്ളാരുന്നു.
    പഠിക്കാൻ ഇരിക്കുന്ന സമയത്ത് ആദ്യം ഇത് നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് മനസിലാക്കി അർപ്പണബോധത്തോടെ പഠിച്ചു തുടങ്ങുക. പഠിക്കുന്ന സമയത്ത് നിങ്ങളെ distract ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുക. എത്രയും നേരത്തെ പഠിച്ചു തീരമോ അത്രയും നല്ലതെന്ന് മനസിലാക്കുക. പരീക്ഷയുടെ തലേന്ന് നോക്കിത്തീരാൻ നിങ്ങൾ റോബോട്ടല്ല. കൃത്യമായി ഇടവേളകൾ എടുത്തു പഠിക്കുക. പഠിക്കുന്ന സമയം പഠിത്തത്തെ പറ്റി മാത്രം ചിന്തിക്കുക. പോസ്റ്റിറ്റീവ് ചിന്തകൾ മാത്രം ഉണ്ടാവുക.
    Kill laziness before it kills you!!
    Thankyou👍✌️
    Edit: ഞാനും നിങ്ങളെ പോലെ ഒരു student മാത്രമാണ്. Thanks for the replies 😊❤️

  • @6gpilot
    @6gpilot 3 роки тому +388

    പഠിച്ചു എന്ന് ഉറപ്പാണ് പക്ഷെ ആരെങ്കിലും ചോദ്യം ചോദിച്ചാൽ അറിയില്ല ഞാൻ മാത്രമോണോ അതോ നിങ്ങളും ഇങ്ങനെ ആണോ 🤗

  • @annajisal5887
    @annajisal5887 3 роки тому +1449

    ഞാൻ break എടുക്കുന്നത് മാത്രം എനിക്കു ഓർമ ഉള്ളു.. പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല്യാ 😌😌🥴

  • @vidhyavichuz2509
    @vidhyavichuz2509 3 роки тому +2485

    വീഡിയോ കാണുന്നതിനടയിൽ comments വായിച്ച് രസികുന്ന ഞാൻ 😂😂😂
    Edit : Thank you all A.R.M.Y s for your support 😉😉😁😁
    Jai BANGTAN BOYS 💜
    방탄소년단 💜
    Edit :2 SERIOUSLY 1K? THANKYOU ALL😁

  • @jerinjoseph280
    @jerinjoseph280 4 роки тому +2755

    നാളെ നാളെ നീളെ നീളെ.... 😅😌🤗

  • @_.Winter.night777._
    @_.Winter.night777._ 2 роки тому +1337

    എന്തൊക്കെ motivations കേട്ടാലും പിന്നേം പഴതുപോലാവുന്നവരുണ്ടോ എന്നെ പോലെ 😳

  • @aleenabineesh4251
    @aleenabineesh4251 4 роки тому +5748

    പഠിക്കണം എന്നുണ്ട്,
    എങ്കിലും പഠിക്കാൻ മടിയുള്ളവർ like അടിച്ചേ...✌️😎

    • @muhammedminhaj832
      @muhammedminhaj832 4 роки тому +14

      😂😂🤙

    • @muhammedkuttyct8258
      @muhammedkuttyct8258 4 роки тому +19

      Njan ithaloojichtaaan njan videoyilek vannath

    • @vishnuvishnu-qb1wp
      @vishnuvishnu-qb1wp 4 роки тому +5

      💯💯💯💯💯💀😭😭😭😭👌💀👹😈👽😘😈😘👹😍💀👹😫👹😫💀👽👾👹👾😈👾😈😫😹💀😹😈😍👾😍👾👾😹👾😹👿😹👿😈👿👹👾😫

    • @anjanaajilesh4815
      @anjanaajilesh4815 4 роки тому +8

      💯

    • @ironman534
      @ironman534 4 роки тому +1

      😹

  • @Altair36637
    @Altair36637 4 роки тому +12588

    പഠിക്കുന്നതിടയിൽ ഈ വീഡിയോ കാണുന്ന ആളുകൾ ഉണ്ടകിൽ ലൈക്‌ adi😃

    • @bmadiyoth8958
      @bmadiyoth8958 4 роки тому +33

      😁😁😂

    • @abhianu4796
      @abhianu4796 4 роки тому +34

      പൊളിച്ചു

    • @hannah2852
      @hannah2852 4 роки тому +164

      Oh my God njan kite victersinte class phonil keelkkumbol vallatha ksheenam njan adiyilekk nokkiyappol ee video appo thonni padich nannavamnn🤣🤣🤣😂

    • @Altair36637
      @Altair36637 4 роки тому +44

      @@hannah2852 😅😂അത് nannayi.. കുട്ടി എത്രാം classila

    • @faizapajju6233
      @faizapajju6233 4 роки тому +9

      😀

  • @jinu4733
    @jinu4733 4 роки тому +499

    1.Fluency illusion
    2.understand spacing effect
    3.test yourself and teach others
    4.sleep is indeed

  • @Fathima0143
    @Fathima0143 Рік тому +48

    1)Avoid fluency illusion
    2)Understand spacing effect
    3)Test yourself and teach others
    4)Sleep is indeed

  • @devipradeesh3503
    @devipradeesh3503 4 роки тому +801

    രാത്രി കിടക്കാൻ നേരം ഭാവി ഓർത്ത് പേടിക്കും എന്നിട്ട് രാവിലെ പഠിച്ച് മരിക്കണം എന്നു വിചാരിച്ച് ബുക്ക് എടുക്കും അത് കഴിഞ്ഞ് പഠിക്കാൻ പറ്റില്ലെന്ന് ഓർത്ത് ഇങ്ങനത്തെ വീഡിയോ കാണും ഇതു തന്നെ repeat 😁😂🤪

  • @KYlalu___
    @KYlalu___ 4 роки тому +4005

    പഠിക്കുന്ന ഇടക്ക്‌ ഒന്ന് മൊബൈൽ ഫോൺ നോക്കുന്നവർ....☺️
    Edit: ഇത്രേം പേര് പഠിക്കുന്ന ഇടക്ക് സ്മാർട് ഫോൺ നോക്കുന്നവർ ആണോ😂

  • @shaami__
    @shaami__ 3 роки тому +2666

    ഒന്നും പഠിക്കാതെ പഠിക്കാനുള്ള tips മാത്രം കാണുന്ന ലെ ഞാൻ മാത്രോള്ളു അതോ വേറെ ആരേലും ഉണ്ടോ 😂😂😝🤣

  • @anshads3981
    @anshads3981 2 роки тому +77

    താല്പര്യത്തോടെ പഠിക്കുക. ആവർത്തിച്ചു പഠിക്കുക മനസിലാക്കി പഠിക്കുക

  • @art_by_farha
    @art_by_farha 4 роки тому +3994

    പഠിക്കുമ്പോൾ മാത്രം ഉറക്കം വരുന്നവർ 😂😂✌️✌️✌️

    • @ajun4665
      @ajun4665 3 роки тому +5

      Ooo

    • @Angel-jf3dq
      @Angel-jf3dq 3 роки тому +42

      Padikkkumbo mathram alla, cinema kaanumbozhum varum but padikkumbo urakkam varumbo urangum, pakshe cinema kaanumbo vannal pidichirunnu full movie kaanum.

    • @sinesh363
      @sinesh363 3 роки тому +3

      Ooo

    • @hamjazzworld9796
      @hamjazzworld9796 3 роки тому +3

      Zźzzzz😴😴😴😴

    • @rajanirajani8466
      @rajanirajani8466 3 роки тому +3

      ✌✌

  • @specialcreation4961
    @specialcreation4961 3 роки тому +1106

    പരീക്ഷ ആവുമ്പോൾ ഇങ്ങനത്തെ motivation video കാണുന്നവർ ഉണ്ടോ 👇👇

  • @unnikrishnan3124
    @unnikrishnan3124 4 роки тому +4200

    പഠിക്കുമ്പോ മാത്രം സ്വപ്നം കാണുന്നെവർ....... 🤣🤣🤣

    • @sarayusathyan9709
      @sarayusathyan9709 4 роки тому +9

      Nan

    • @asnahek1516
      @asnahek1516 4 роки тому +25

      Padikkumbo an pala drems ormayil varunnad

    • @Vinayasree-r
      @Vinayasree-r 4 роки тому +61

      ഞാൻ സ്വപ്നം കാണാൻ വേണ്ടി
      മാത്രം book തുറക്കാറുണ്ട് 🤣🤣

    • @ayishacraftandhobby7491
      @ayishacraftandhobby7491 4 роки тому +8

      Njan

    • @suhailasulzzz4690
      @suhailasulzzz4690 4 роки тому +18

      Aaanu..apo maathram oroo chindagal varum..allaathapo Verde vaayim polich irikkum vallaatha jaadi😂

  • @antobaby7626
    @antobaby7626 2 роки тому +304

    പഠിക്കാൻ ഇരിക്കുമ്പോൾ പിന്നെ പഠിക്കാം എന്ന് വിചാരിക്കുന്നവരുണ്ടോ. എന്നാ ലൈക്ക് അടി

  • @fathimamumthaz8206
    @fathimamumthaz8206 3 роки тому +507

    ഇത് കണ്ടിട്ട് നന്നായി പഠിക്കണം എന്ന് തോന്നി ബുക്കെടുത്ത് നോക്കിയപ്പോയെക്കും ഫോണിൽ ഒരു message വന്നു ,അതിന്റെ പിന്നാലെ പോയി 😝☹️

  • @kaztro7168
    @kaztro7168 3 роки тому +340

    എല്ലാവരും ടെൻഷൻ അടിപ്പിക്കുന്നുണ്ട് പക്ഷെ എനിക്കി ടെൻഷൻ ഇല്ല എന്നത് ആണ് എന്റെ ഇപ്പോളത്തെ ടെൻഷൻ 😂😌

  • @firozmhd
    @firozmhd 3 роки тому +400

    പടിക്കുമ്പോൾ ഫോൺ എടുക്കരുത് എന്നു പറയല്ല് .....കാരണം ഞാൻ പടിക്കുന്നതിനിടയിൽ ഫോൺ എടുത്തപ്പോഴാണ് ഞാൻ ഈ ചാനൽ കണ്ടത് ...... ഞങ്ങളെപോലെയുള്ളവർ ഉണ്ടേലെ ഒള്ളു ചാനൽ പോപ്പുലർ ആകുകയോള്ളൂ...🤣😂😂🤣

  • @shammasshammu9491
    @shammasshammu9491 2 роки тому +74

    10 min പഠിക്കും.1 hr റസ്റ്റ്‌ എടുക്കും😂
    നേരാ വണ്ണം പഠിക്കുന്നത് പരീക്ഷയുടെ തലേ ദിവസം😂
    എപ്പോഴെങ്കിലും പഠിക്കാനിരുന്നാൽ മനസ്സിൽ വേറെ എന്തൊക്കെയോ ചിന്തകൾ😂(വാട്സാപ്പിൽ മെസ്സേജ് വന്നിട്ടുണ്ടോ എന്ന്😆)
    10:30 ക്ക്‌ പഠിക്കാം എന്ന് വിചാരിക്കും. എന്നിട്ട് ബുക്ക്‌ എടുക്കുമ്പോൾ 10:31 ആയാൽ ഇനിയിപ്പം 10:31ആയില്ലേ.11 മണിക്ക് തന്നെ പഠിക്കാം എന്ന് വിചാരിക്കും😂
    ഞാൻ മാത്രമാണോ ഇങ്ങനെ😂✌

  • @abdullakuttychathamkulam1442
    @abdullakuttychathamkulam1442 4 роки тому +3050

    10min padich 30min rest edukunna njan😂 ente pole ullavar onn like adicheee

  • @maloosworld9229
    @maloosworld9229 3 роки тому +293

    പഠിക്കണം എന്നുണ്ട് പക്ഷേ മടി സമ്മതിക്കുന്നില്ല ഇത് എനിക്ക് മാത്രമാണോ? 🙄നിങ്ങൾക്കും ഇങ്ങനെ ഉണ്ടെങ്കിൽ like അടി🤩

  • @suranok8626
    @suranok8626 3 роки тому +291

    നന്നായി padikanenuu വിചരിക്കും അതിനുള്ള ട്രിക്ക്സ് youtube -ill പോയി കാണും ,പിന്നെ വീഡിയോസ് കണ്ട് കണ്ട് സമയം poyathariyilla

  • @sanafathiman5317
    @sanafathiman5317 2 роки тому +33

    1. Avoid Fluency Illusion
    2. Understand Spacing Effect
    3. Test Yourself And Teach Others
    4. Sleep Is Indeed

  • @allunanda6193
    @allunanda6193 3 роки тому +468

    Thanks brother ഇത് കേട്ടപ്പോൾ പഠിക്കാൻ ഭയങ്കര thrill ഉണ്ട്
    Videoyil പറഞ്ഞതെല്ലാം correct ആണ് so thanku very much😍😍

  • @jancyrobin1006
    @jancyrobin1006 4 роки тому +208

    We are smart enulavar like adicheyyy 😁😁😁😁🤣🤣

  • @MotiveFocus
    @MotiveFocus  4 роки тому +286

    Follow Us on Instagram: bit.ly/3gs7k38

  • @adithsonu5878
    @adithsonu5878 3 роки тому +35

    എന്താണെന്ന് അറിയില്ല ഒരു സാധനവും ഓർമയിൽ നിൽക്കുന്നില്ല 😆

  • @craftideas4726
    @craftideas4726 3 роки тому +162

    പഠിക്കാൻ വന്ന ഞൻ cmmnt വായിച്ചോണ്ടിരിക്കുന്നു 😌

  • @abinjitha385
    @abinjitha385 4 роки тому +2600

    Corona batch 10th standard arelum indengil evede like😅😁😁😁

  • @saniyasny2215
    @saniyasny2215 4 роки тому +407

    Njan break eduth poyal pinne aa vaykk varoola... 😁😁... angane ullavar ndenkil ibade come on 😁👍

  • @futureme5999
    @futureme5999 2 роки тому +3

    *Study tip*
    *പഠിക്കുമ്പോൾ വലിയ topicsum ചെറിയ topicsum നമ്മുടെ own wordsil എത്ര ചുരുക്കാൻ പറ്റോ അത്ര ചുരുക്കി important points ഉൾപ്പെടുത്തി ഓരോ question/topic എഴുതി വെക്ക. ഇനി അത് നന്നായി പഠിച്ചു കഴിഞ്ഞാൽ നമുക്കത് തീർച്ചയായും നന്നായിട്ട് മനസിലാകും. അപ്പോൾ exam സമയത്ത് നമുക്ക് syllabus cover ചെയ്യാൻ പറ്റിയില്ലെങ്കിലും നമ്മൾ ചുരുക്കി എഴുതി വെച്ച ആ questions മാത്രം പഠിച്ചാൽ, നമുക്ക് examinu നമ്മുടേതായ രീതിയിൽ വിശദീകരിച് എഴുതാൻ പറ്റും.*

  • @neymar721
    @neymar721 3 роки тому +609

    ബുക്ക്‌ മുന്നിൽ വച്ചിട്ട് ഒന്നും തലയിൽ കയറാതെ വിഡിയോ കാണുന്നവർ ❤❤

  • @brillietnelson4545
    @brillietnelson4545 4 роки тому +110

    ഞാൻ ഈ ഒരു വീഡിയോ കണ്ടു തുടങ്ങി യപ്പോ ആണ് ഞാൻ നാലോണം പഠിക്കാൻ തുടങ്ങി thank you this video🥰

  • @soniarajeev7514
    @soniarajeev7514 4 роки тому +170

    I want to become an ias officer..can u guys pray for me..??i have started my preparation..

    • @fazafaza8515
      @fazafaza8515 3 роки тому +5

      Yes of course l will help u with include ing you in my prayer may God give luck to full fill your beautiful dream deaa l always have a request plz include me in your prayer for full fill my dreams and ambisions

    • @johnsonpb9465
      @johnsonpb9465 3 роки тому +2

      God bless you.. Best wishes😊

    • @diyajolly3930
      @diyajolly3930 3 роки тому +2

      😊😊God bless you

    • @ss..5849
      @ss..5849 3 роки тому +3

      Good bless you best wishes

    • @jasnashireen5569
      @jasnashireen5569 3 роки тому +2

      Best wishes

  • @brokensmile2943
    @brokensmile2943 2 роки тому +98

    ബുക്ക് എടുക്കുമ്പോൾ ഇന്നു ഞാൻ പഠിച്ചിരിക്കും എന്നു വിചാരിച്ചിട്ട് പഠിക്കാതെ പോയവർ ഉണ്ടോ 🤣🤣

  • @harithachinnu3802
    @harithachinnu3802 3 роки тому +166

    പഠിക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പഠിക്കാൻ ബുക്ക്‌ തുറന്ന അപ്പോ ഉറക്കം വരും 🥱🥱🤯

    • @devendrashukla60
      @devendrashukla60 3 роки тому

      🙏🙏🙏🙏

    • @dreamuser7929
      @dreamuser7929 3 роки тому +1

      Athe oru കാര്യം cheyy examinte കാര്യം orth നോക്കിയ full medikam

    • @euphoria_editxzz7
      @euphoria_editxzz7 Рік тому +1

      Njn sslc de time padikkan irikkumboo urakkam varum ayirunnu pinne igane irunnitt karyam illa korach urangeet padikkam paranj alarm vach kidakkum pakshe urakkathilum chindhayil motham ne sslc ani enna nu ath kond uranganum pattiyorunnillaaa padikkanum pattiyirunnillaa😢

  • @drishyasworld6503
    @drishyasworld6503 4 роки тому +1043

    ഞാൻ പഠിച്ചത് പരീക്ഷയ്ക്ക് മറന്നു പോകും.

    • @_ot7__966
      @_ot7__966 4 роки тому +4

      Eee

    • @yoosdf3201
      @yoosdf3201 4 роки тому +5

      Very good

    • @One_Hour_CA
      @One_Hour_CA 4 роки тому +6

      ഇന്നത്തെ current affairs ചോദ്യങ്ങൾ മറ്റൊരു ദിവസത്തെ Gk ആയിരിക്കും കൃത്യമായി പഠിക്കാം
      DAILY CURRENT AFFAIRS ചോദ്യങ്ങൾ
      PSC Dream Hunter ലൂടെ
      Http://ua-cam.com/users/results?search_query=ua-cam.com/video/Vdmckc8pCDI/v-deo.html

    • @sivakumarsheeja2174
      @sivakumarsheeja2174 4 роки тому

      Njanum

    • @yusaf8387
      @yusaf8387 4 роки тому +4

      സത്യം

  • @vrindalekshmi8926
    @vrindalekshmi8926 4 роки тому +147

    Vellapokam kondpoya 10um corona kondpoya +2um ullavar ivde like👍

  • @genovamanoj6234
    @genovamanoj6234 Рік тому +16

    Fluency illusion
    Read 1 2 times
    Then kannathe recall it
    Don't skip it
    Understand spacing effect
    Test yourself and teach others
    After study test paper
    And teach others if clearly taught you studied it
    Sleep is indeed
    Exam tym atleast 6 hr പഠിക്കണം
    Depends upon habits night or day better day

  • @creativemedia5120
    @creativemedia5120 4 роки тому +128

    ഇങ്ങനെയുള്ള വീഡിയോ കാണുമ്പൊൾ തന്നെ പഠിക്കാൻ തോന്നും

  • @karthikdjz6562
    @karthikdjz6562 4 роки тому +610

    എപ്പോഴും break മാത്രമേ ഉള്ളു 😁

  • @noooowayyy
    @noooowayyy 3 роки тому +362

    BOOK തുറക്കുമ്പോ ഉറക്കം വരുന്നവർ ഉണ്ടോ. LIKE കൊടുക്ക്‌

    • @lUCIFER-wv5ic
      @lUCIFER-wv5ic 3 роки тому +2

      Njan urakkam varunnilengil malayalam nian shindak thanne vaayikum ennit urangum pettanu urangam

    • @devendrashukla60
      @devendrashukla60 3 роки тому +1

      🙏🙏🙏🙏

    • @euphoria_editxzz7
      @euphoria_editxzz7 Рік тому

      Book thorakkumbooo nallom urakkum varum pakshe poyi kidannal urangan pattilla🥴‼️

  • @sree2383
    @sree2383 2 роки тому +70

    When I was a student i imagined myself as a teacher and studying that way was very fun and easy to remember.. Now I am a teacher and I suggest my students the same method coz its very effective

  • @shahanasherin6431
    @shahanasherin6431 3 роки тому +50

    ഞാൻ ഇവിടെ ഒരു കമന്റ് ഇടട്ടെ.... ഇവിടെ ഉള്ള എല്ലാ കമന്റിനും... നല്ല ലൈക്ക് ഉണ്ട് 😜

  • @keralavijayfans1497
    @keralavijayfans1497 4 роки тому +1795

    പടികുനതിന്റെ ഇടയിൽഡ vedio കാണുന്നവർ like and replay

  • @ibrahimkutty4193
    @ibrahimkutty4193 4 роки тому +1047

    10 ൽ full A+ സ്വപ്നം കാണുന്നവർ like adi.....

  • @chelsy_chella
    @chelsy_chella 2 роки тому +2

    Hello friends
    എന്നെ സംബന്ധിച്ച് നോക്കിയാൽ ഞാൻ പഠിക്കുമ്പോ ഞാൻ just വായിച്ചു വിടുന്ന കര്യങ്ങൾ എനിക്ക് നന്നായി ഓർമ ഉണ്ടാവാർ ഉണ്ട്... പക്ഷേ ഞാൻ ഒരുപാട് നേരം ഇരുന്ന് പഠിച്ച കാര്യം ചിലപ്പോ എന്നോട് മറന്ന് പോവുകയും ചെയ്യും
    പഠിക്കുമ്പോൾ ഞാൻ ഇടക് ഇടം ബ്രേക്ക് എടുക്കാർ ഉണ്ട്
    പഠിക്കുന്നതിന് ഇടക്ക് ഉറക്കം വന്നാൽ ഞാൻ 5 മിനുട്ട് കണ്ണും അടച്ച് relax aayi കിടക്കും
    മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്ന ടൈംൽ നന്നായി അതിനെ മനസ്സിലാക്കാൻ pattaarund
    എന്നെ സംബന്ധിച്ച് നോക്കിയാൽ എനിക്ക് പകൽ പഠിക്കുന്നതിന്ക്കളും കൂടുതൽ നന്നായി പഠിക്കാൻ night il പഠിക്കാൻ pattaarund

  • @ami6510
    @ami6510 4 роки тому +139

    ഇതുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്,പക്ഷേ ഒന്നും നടക്കുന്നില്ല,😢

    • @miqdadm4465
      @miqdadm4465 3 роки тому +3

      Crct

    • @salima3424
      @salima3424 3 роки тому +11

      Hannee...avasanam BTS into new updates Vanno enn Nokkan phone Edukkum 😥

    • @rasiyajafar3904
      @rasiyajafar3904 3 роки тому +3

      Mm correct 😥😥

    • @bayanbenna2330
      @bayanbenna2330 3 роки тому +4

      Army..Don't worry Enikk okke ingane yaa

    • @ami6510
      @ami6510 3 роки тому +2

      @Ardra Dharman Of course 😊💜

  • @crazyworld695
    @crazyworld695 3 роки тому +236

    2021 ൽ ഈ വീടിയോ കാണുന്നത്
    ഞാൻ മാത്രമാണോ 😊😊😊

  • @Messianu19
    @Messianu19 3 роки тому +82

    Normal people's - ഉറങ്ങുമ്പോൾ സ്വപ്നം കാണും
    Legends - കണ്ണ് തുറന്നു ഇരുന്നു സ്വപ്നം കാണും
    Ultra legends - സ്വപ്നം കാണാൻ വേണ്ടി പഠിക്കുമ്പോൾ ഉറങ്ങും😁😁😁 ആണ്

    • @Aseejamuneer
      @Aseejamuneer 2 роки тому +6

      Ith vayich onnum manasilavaatha-le njan🥱😖

  • @ExcitedKettlebell-xl5gk
    @ExcitedKettlebell-xl5gk 6 місяців тому +2

    ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ലൊരു മോട്ടിവേഷൻ ലെഭിക്കുന്നു അതനുസരിച്ചു പഠിക്കുമ്പോൾ വേഗം പടിയുന്നുണ്ട് 😊😊😊

  • @hairunnisabasheer1629
    @hairunnisabasheer1629 4 роки тому +340

    ബ്രോ പഠിക്കുമ്പോ ഉറക്കം വരുന്നതിന് എന്തേലും ചെയ്യാൻ പറ്റുമോ

    • @rasheedrasheedtk8267
      @rasheedrasheedtk8267 4 роки тому +2

      😀😀😂😂😂

    • @sestoelamento9573
      @sestoelamento9573 4 роки тому +27

      Poi kedn urghda

    • @hairunnisabasheer1629
      @hairunnisabasheer1629 4 роки тому +3

      @@sestoelamento9573 ath iyy paranj theranam ennillaa ikkyariyaaaaattooo

    • @radhin6202
      @radhin6202 4 роки тому +17

      വെള്ളത്തിൽ കാലിട്ടാൽ മതി🤩🤩

    • @nihla_dt2460
      @nihla_dt2460 4 роки тому

      Edkoke ishtalla karyam cheyttale madhi

  • @sanafarhin8003
    @sanafarhin8003 3 роки тому +172

    Corona kondppoya 10th piller like adii....le njan🥴😪
    Edit:thankyou for 100 like

  • @fathimajumanathp2871
    @fathimajumanathp2871 3 роки тому +25

    എല്ലാം ഉണ്ട്, എല്ലാത്തിനും കൂടി like adich ഒരുവിധം ആയി😤😒

  • @shanujamk5385
    @shanujamk5385 2 роки тому +5

    ബുക്ക്‌ തുറന്നതിന് ശേഷം 10% പഠിക്കും ബാക്കി 90% ഫ്രണ്ട്സിനെ ഓർത്ത് ഇരിക്കും

  • @earnchad
    @earnchad 4 роки тому +19

    Bro 10thil anu online Tuition 8:30 am to 10:00am Online Class 11:30 to 12:30 padikkan time kitunilla oru time table parajutharamo plzzzz 🙏🙏🙏🙏

    • @earnchad
      @earnchad 4 роки тому +1

      Full A+ Aim plzzz

    • @earnchad
      @earnchad 4 роки тому +5

      HISTORY padikan oru tip paranju tharumo?

    • @MotiveFocus
      @MotiveFocus  4 роки тому +8

      I will try to make a video about that

    • @earnchad
      @earnchad 4 роки тому +1

      @@MotiveFocus Thanks Bro🥰

    • @dicroozyt8986
      @dicroozyt8986 4 роки тому +2

      Nan 10th aann. Nan padikan irikumboo mathi mathi enn thonnum. Ath illathakan tip parayummo.

  • @sinanks5640
    @sinanks5640 3 роки тому +117

    Mark is directly depends on how much we prepare for the exam 😇😇

  • @ragijayaraj4206
    @ragijayaraj4206 4 роки тому +106

    Super tric ഇത് നമ്മൾക്കെല്ലാം ഉപകാരം ചെയ്യും 🙂 ഇതിൽ യോചിക്കുന്നവർ ഒന്ന് like adiche

  • @sulfiap
    @sulfiap 2 роки тому +3

    ബുക്ക് എടുത്താൽ എന്താണ് പഠിക്കെണ്ടത് എന്ന് അറിയില്ല അതാണ് എന്റെ പ്രശ്നം

  • @smilealways3328
    @smilealways3328 4 роки тому +148

    ente prshnm ithaanu👇
    padikaanirunn oru 10 mint kynjaal nte mind vitt pokm
    vere nthokkeyoo aloychirunnu pokm 😐
    any solutions plzbz

  • @itzmekilliwhysoserious3632
    @itzmekilliwhysoserious3632 4 роки тому +214

    നന്നാവാൻ തീരുമാനിക്കു അവർ subscribe അടി

  • @venikrishnapriya
    @venikrishnapriya 4 роки тому +71

    മോനേ ഇത് പഠനവൈകല്യം ഉള്ള കുട്ടികളിലും ചെയ്തു നോക്കാവുന്നതാണോ?

  • @keerthanaps6456
    @keerthanaps6456 2 роки тому +1

    എനിക്ക് മാർക്ക് കുറയുമ്പോൾ മരിക്കാൻ തോന്നുന്നുണ്ട് മാർക്ക് കൂടുതൽ സന്തോഷം വരുന്നു എന്ത് ചെയ്യാനാ നല്ല വർക്ക് പഠിക്കാൻ ഒരു വഴി പറഞ്ഞു തരു Plzzzzz😔😔 ഇത് വേണമെന്നുള്ളവർ ലൈക്ക്

  • @aks1140
    @aks1140 4 роки тому +6

    CA പഠിക്കുവാണ്...57 Days for Exam... ഇതുവരെയായിട്ടും പഠിച്ചു തുടങ്ങിയിട്ടില്ല ...😓

  • @Argyzm
    @Argyzm 4 роки тому +102

    Hi, I am ANURAG.... This video is very useful to me and others.... Well done.. 👍👍👍👍👍👍👍👍👍

  • @snipergaming5355
    @snipergaming5355 4 роки тому +314

    10മിനിറ്റ് വായിച്ചു 30മിനിറ്റ് റസ്റ്റ്‌ എടുക്കുന്നവർ ആണെങ്കിൽ അടി കമെന്റിനി ലൈക് അടി

  • @mansoorav5047
    @mansoorav5047 3 роки тому +10

    Veetin oru supprtum ilaa 😊
    Ennitum padiknm enna vashi kond padikkunu😌✌

  • @carmelnj2
    @carmelnj2 3 роки тому +34

    After watching this video I feel like studying hard😁✌️

  • @rayyansn9286
    @rayyansn9286 3 роки тому +20

    Le njan: E vedio kazhinja Odane thanne......
    ............
    Adutha vedio kanan ponu

  • @rajkumarunnithan4458
    @rajkumarunnithan4458 3 роки тому +39

    You gives such a wonderful motivation to those who wants to study

  • @evionah__4401
    @evionah__4401 2 роки тому +2

    കമന്റ്‌ വായിച് വിഡിയോയിൽ പറഞ്ഞത് കേൾക്കാഞ്ഞിട്ട് വീണ്ടും വീഡിയോ കണ്ടവർ aarokkend 😌nne pwole 🌚

  • @ginilkumar4832
    @ginilkumar4832 4 роки тому +26

    Smartwork is the key to success. Ethra neram padichhu ennathilalla,endumaathram padichhu ennathila kaaryam👍👍👍💯no effort is there without any result. Focus on your next step rather than get tired thinking of the final step.

  • @ambili.d8752
    @ambili.d8752 4 роки тому +5

    sthiramaayi padikkaarilla.. class edukkumbol sredhich irikkum.. exam avumbo onn nokkum .. still I got 96.3% in 12th

  • @ayoobkt8310
    @ayoobkt8310 4 роки тому +52

    Padikkunnathinidayil phone eduth nokkunnavar onn like adichee

  • @uvaism6122
    @uvaism6122 2 роки тому +4

    സ്വപ്നം കാണുമ്പോൾ ആകാശത്തോളം കാണുക, എന്നാൽ കടുകു മണിയോളം ഫലം ലഭിക്കും 👍

  • @shailajasandra5307
    @shailajasandra5307 4 роки тому +77

    Iam in 10th standurd.
    This video was more useful
    Thanks brother☺

  • @sumasuma1319
    @sumasuma1319 4 роки тому +258

    Hindi, english എങ്ങനെ പഠിക്കണം പറഞ്ഞു തരുമോ പ്ലീസ്

    • @sudharmasphysicsclassroom1800
      @sudharmasphysicsclassroom1800 4 роки тому +13

      Physics venamenkil paranju tharam

    • @sumasuma1319
      @sumasuma1319 4 роки тому +18

      ഫിസിക്സും കുറച്ചു പാടാ സർ കണക്ക് ചെയ്യാനും പരീക്ഷണങ്ങളും

    • @sumasuma1319
      @sumasuma1319 4 роки тому +7

      ഫിസിക്സ്‌ സെക്കന്റ്‌ ചാപ്റ്റർ മലയാളത്തിൽ പറഞ്ഞു തരുമോ സാർ പ്ലീസ് പ്രധാനപെട്ടത് മതി

    • @hasbunakk8015
      @hasbunakk8015 4 роки тому +4

      Crct onnu parannu tharaamo

    • @sudharmasphysicsclassroom1800
      @sudharmasphysicsclassroom1800 4 роки тому +3

      @@sumasuma1319 Etha class? State syllabus 10th and 11th full malayalam explanation ittittundu.

  • @shajimonkp5166
    @shajimonkp5166 4 роки тому +136

    Hi ചേട്ടാ എനിക്ക് 10-ാം ക്ലാസ്
    scc പരീക്ഷ ഭയങ്കര പേടിയാണ്
    എനിക്ക് പോടി മാറ്റൻ ഒരു
    videco ഇടുമോ Plz

    • @MotiveFocus
      @MotiveFocus  4 роки тому +22

      Yes

    • @rejanis3841
      @rejanis3841 4 роки тому +4

      Enikkum

    • @vismaya333
      @vismaya333 4 роки тому +51

      പേടിക്കണ്ട. ഞാനും sslc ക്‌ munb ithupole pediyavunnu paranj comment ittittundayirunu. Njan vicharichu sslc engane ezhuthum, appo ധൈര്യം കിട്ടുമോ എന്നൊക്കെ. Pakshe athokke അങ്ങനെ പോകും. നമ്മൾ നമ്മുടെ ഡ്യൂട്ടി പഠിക്കുക എന്നത് cheytha മതി. പിന്നെ എല്ലാരും sslc വലിയ സംഭവമാണ് എന്നൊക്കെ പറയും. പഠിച്ച fulla+kittum ennath urappannu. 9th njan oru above average student aayirunnu. Pakshe 10thil ella divasavum schoolil eduthath വൃത്തിയായി padichu. 97%.9 a+kitti. Maths മാത്രം കുറച്ചു ഹാർഡ് work cheytha mathi. Nammal sslc valiya karyamayi edukkanda. +1, +2, degree... angane oru parekshakal vechu nokkumbol ith easy ann. Class ശ്രദ്ധിക്കണം. പിന്നെ സ്കൂളിൽ എടുത്തത് അന്ന് തന്നെ പഠിക്കുക. Pinne sslc ku munne premodel, model angane kure exams und ithellam padikkumbozhekum nammukk oru വിധം എല്ലാം പഠിക്കും. പിന്നെ കുറച്ചു question papers nokkiya mathi. Atrayeullu karyam. Tension illathe padikuka. All the best🙂😀

    • @CKTUNKNOWNYT
      @CKTUNKNOWNYT 4 роки тому +2

      @@vismaya333 Thanks Bro

    • @ayishabicp7673
      @ayishabicp7673 4 роки тому +4

      Sslc pedikke venda all subjects annann edukkunath ann thanne padicha mathi tension adikkenda avashyamilla sslc simple anu

  • @asif.a3082
    @asif.a3082 3 роки тому +1

    പഠിക്കാൻ തോന്നും പക്ഷെ പുസ്തകം എടുക്കുമ്പോൾ എവിടുന്നാ തുടങ്ങണ്ടത് എന്ന് അറിയില്ല അതവ തുടങ്ങിയാൽ തന്നെ ഉറക്കം വരും ഒന്നും മനസ്സിലാവുകയും ഇല്ല ഇതാണ് എന്റെ കുഴപ്പം

  • @ansilap3295
    @ansilap3295 3 роки тому +16

    ThankS brother very much..l can't concentrate on my studies due to online classes....l am preparing for NEET 2021.. this video really motivation..

    • @injunjoe760
      @injunjoe760 Рік тому

      റിസൾട്ട്‌ എന്തായി?

  • @honeysiby9764
    @honeysiby9764 4 роки тому +25

    Brother thanks for your motivation. I'm feeling better now in studies🤗🤗

  • @junaidmuhammad8032
    @junaidmuhammad8032 3 роки тому +4

    നിങ്ങൾക്ക് നല്ലവണ്ണം ഉറങ്ങണം എന്നുണ്ടെങ്കിൽ പഠിക്കാൻ ഇരിക്കുക. ഇത് നല്ല ഒരു ടച്ചനിക്‌ ആണ് നല്ല ഉറക്കം കിട്ടാൻ

  • @shamna5417
    @shamna5417 3 роки тому +8

    Good class
    Njan ithokke try cheyyunnathaayirikkum 🥰

  • @dasanhari8942
    @dasanhari8942 4 роки тому +620

    Corona batch +2 stdnts like adi✌✌😋😋

  • @BINOYPV-hs7ce
    @BINOYPV-hs7ce 4 роки тому +125

    When I try to fall in love with my book my phone proposes me😜

  • @shradhav8867
    @shradhav8867 4 роки тому +5

    Oru doubt ippol online class aayathukond notes motham phonil aan... Appol enganaa concentrate cheyya??? I hope u got my point...

  • @AF_Appuz
    @AF_Appuz Рік тому +5

    Padikkan eduth vechitt padikkan madiyayitt motiveshion kelkkunna le njan 🤭😂