0148 ഒരു മരപ്പട്ടി കുറച്ചു ദിവസങ്ങളായി ആയി രാത്രി വീട്ടിൽ വരും... ഭക്ഷണം കഴിഞ്ഞാൽ പൊയ്ക്കോളും....

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 84

  • @nasarpalakkad-
    @nasarpalakkad- 5 років тому +17

    ഇത് ഇണങ്ങിയ സാധനമാണ്. അതല്ലെങ്കിൽ കാമറ പോയിട്ട് കാണാൻ പോലും നിന്ന് തരില്ല.. എന്റെ തട്ടുമ്പുറത് നാലെണ്ണമുണ്ട്.

  • @NomadicTraveller
    @NomadicTraveller 4 роки тому +4

    ഇത് ഞങ്ങടെ തട്ടുമ്പൊറത്തും ഉണ്ട് പനങ്കുരു ആണ് മെയിൻ ഭക്ഷണം. ലോകത്തിലെ ഏറ്റവും വിലയുള്ള കാപ്പി ഇതിന്റെ കാഷ്ഠത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. Coffee luwak.

  • @MylenzBykarthik
    @MylenzBykarthik 6 років тому +3

    Very good caption.

  • @madhavam6276
    @madhavam6276 4 роки тому +2

    Arunetta...ethano rathriyil muzhukamulla sabdham undakunnath..kazhinja rathriyilum ketirunnu...🤔

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому +2

      ഇത് അങ്ങനെ കാര്യമായ ശബ്ദം ഒന്നും ഉണ്ടാകാറില്ല.... വീട്ടിൽ കയറി കഴിഞ്ഞാൽ ഭയങ്കര ബഹളം ആയിരിക്കും... എല്ലാം തട്ടി മറിക്കും...😍😍😍

    • @madhavam6276
      @madhavam6276 4 роки тому +3

      @@ARUN_എൻ്റെയാത്ര 😃😊👍

    • @aswathiachuzamz
      @aswathiachuzamz Рік тому

      Ozhivakkan nthelum vazhi undoo... odukkathe smell pinne odichadi nadakana sound....vtl kunjava ullond vallatha budhimuttu 🥲

  • @tejanandu9840
    @tejanandu9840 6 років тому +2

    Adinu bro edu keralamalle supreme court vidiyanelkoode njangalu anusarikoola pinneyanu dist court!

  • @ambily8708
    @ambily8708 4 роки тому +4

    chodyom parachilum onnumilla😆varika, vayaru nirachenthenkilum kazhikkuka, povuka🤣upadravam onnumillallo😍

  • @krishnaprasadc4202
    @krishnaprasadc4202 4 роки тому +2

    ഇതിന്റെ മേൽ വല്ല വൈറസും ഉണ്ടാകുമൊആവൊ?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому +4

      ഉണ്ടാകും... ഈ ജീവിക്ക്‌ വംശനാശം സംഭവിക്കുമ്പോൾ അതിന്റെ നിലനിൽപ്പിന് അത് മനുഷ്യനിൽ എത്തും....
      💜😍😍🙏🏼😍😍💜

    • @soulMate_23
      @soulMate_23 2 роки тому +1

      പേയുണ്ടാകാൻ സാധ്യത കൂടുതലാണ്..

  • @bensonachankunju1056
    @bensonachankunju1056 4 роки тому +1

    Ithu ippazhum veetil undo?

  • @nibingeorge7388
    @nibingeorge7388 4 роки тому +1

    ithiney nan vallathum itra aduthu kaanunuvenkil , entey bp koodi onnilenkil nan athiney kollum , allenkil nan odum.enik pediyaanu chetta

  • @mlarahi014
    @mlarahi014 4 роки тому +1

    മരപ്പട്ടി പ്രവുകളെ പിടിക്കുന്നു
    കട്ടിയുള്ള വല കെട്ടിയാൽ ava
    കടിച്ചു കീറുമോ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      മരപ്പട്ടിയെകാട്ടി അക്രമകാരി പാക്കാൻ ആണ്.... കാട്ടുപൂച്ച...
      🥰😍🧡💜❤️💞🙏🙏🙏

  • @reney1452
    @reney1452 4 роки тому +2

    Ningele ithu kanunnille?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      കാണുന്നുണ്ട്...
      അതിന് നല്ല വിശപ്പുണ്ട്....
      💚💞😍🙏🏼😍😍

  • @muzammilahammed6736
    @muzammilahammed6736 Рік тому +1

    ഈ വെരുക് മര പ്പട്ടി ഒന്നാണോ അറിയുന്ന വർ pls

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  Рік тому

      കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ് മരപ്പട്ടി (ശാസ്ത്രീയനാമം: Paradoxurus hermaphroditus). വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിൽ ആണ് ഇരതേടുന്നത്. ❤️🙏😍🙏🙏🙏

  • @jio5192
    @jio5192 6 років тому +1

    Aruninta kichan ano kollam

  • @nefnasaiju2691
    @nefnasaiju2691 4 роки тому +2

    നല്ലവനായ മരപ്പട്ടി 😁😁😁😁👌

  • @jamesmartin1502
    @jamesmartin1502 3 роки тому

    ❤️.. vishannittakum..

  • @shivariyadh3825
    @shivariyadh3825 6 років тому +2

    Pavm

  • @surendrenk5401
    @surendrenk5401 6 років тому +2

    Eenampechikku marappatti koottu.

  • @go2wildlife908
    @go2wildlife908 3 роки тому

    ഇപ്പോൾ പുറത്തു നിന്നും ഭക്ഷണം കിട്ടാൻ പ്രയാസമാണ്... പനയുടെ കുരുവും.. ചെറിയ പക്ഷികളെയും തിന്നിരുന്ന ഇവക്കു ഇന്നു ഭക്ഷണ ത്തിനു മനുശ്യരുടെ അടുക്കളയിൽ കയറേണ്ടി വന്നു.... കുറച്ചു കഴിഞ്ഞാൽ ഇവ വംശം ആറ്റു പോവും....

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 роки тому

      💙🙏💙💚🤎💜🙏🙏🙏
      അങ്ങനെ പോകാൻ സമ്മതിക്കരുത്... ഇവിടെ ഇപ്പോഴും കാണുന്നുണ്ട്... അടുക്കളയിൽ വരുന്നില്ല...💜🙏

  • @munnahsalim
    @munnahsalim 5 років тому +3

    മരപ്പട്ടി ഉപദ്രവകാരി ആണോ?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 років тому

      അറിയില്ല ഇവിടെ ആരെയും ഉപദ്രവിച്ചില്ല.... ഭക്ഷണത്തിന് വരുന്നതാണ്....
      💙🧡💚🙏🏼💙🧡💚

    • @pranaics3048
      @pranaics3048 3 роки тому

      Yes പിടിച്ചു വെച്ച് കടിക്കും... ഏറ്റവും അതികം പേവിഷഓ ഉള്ള സാദനം ആണ്..

  • @AjayKumar-oe5yv
    @AjayKumar-oe5yv 3 роки тому

    എന്റെ തട്ടും പുറത്തു ശബ്ദം കേൾകാം എങ്ങനെ യാണ് പിടിക്കുന്നത് truss work ആണ് താഴെ cieling ഉണ്ട് എല്ലാം അടച്ചിരിക്കുന്നു എങ്ങനെ അകത്തേക്ക് കയറുന്നു എന്ന അറിയില്ല

    • @ehsan1393
      @ehsan1393 2 роки тому +1

      Ente😁വീട്ടിലും സെയിം അവസ്ഥ 😑

    • @ehsan1393
      @ehsan1393 2 роки тому

      ഇതിന് നിങ്ങൾ എങ്ങനെ ആണ് പരിഹാരം കണ്ടത് 🤔

  • @yasirarafath5306
    @yasirarafath5306 3 роки тому +2

    ഇതിനെ എങ്ങനെ ഒഴിപ്പിക്കാം ഒന്ന് പറഞ്ഞു തരുമോ അറിയുന്നവർ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 роки тому +2

      ❤️💚🤍🥰🙏
      ഇത് അത്രക്ക് വലിയ ശല്യമുള്ള ഒന്നാണോ...? എന്തെങ്കിലും തീറ്റ കൊടുത്താൽ പെട്ടന്ന് ഇണങ്ങും... ഒഴിവാക്കാൻ ആണെങ്കിൽ ഉപദ്രവിക്കെണ്ടി വരും... എന്തെങ്കിലും വെസ്റ്റ് ഭക്ഷണം കിട്ടിയാൽ കഴിച്ചിട്ട് പൊയ്ക്കോളും...

    • @sarath8237
      @sarath8237 2 роки тому +2

      ശല്യം ആണ്, രാത്രി ആയാൽ തട്ടുമ്പുറത്തു ഇതിന്റെ ബഹളം ആണ്, പിന്നെ മൂത്രം ഒഴിച്ചിട്ടു ഉള്ള smell,

  • @Colours_n_colours
    @Colours_n_colours 6 років тому +2

    Super thumb nail 💯💯😘😘😘

  • @Toxic_Boss666
    @Toxic_Boss666 6 років тому

    Hi അഘോരി

  • @Zeraffin
    @Zeraffin 4 роки тому +1

    Paavam vishannitta🦊❤️❤️❤️

  • @athulpananthanathu9649
    @athulpananthanathu9649 5 років тому +1

    Ethinte kunjine kittuvo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 років тому +1

      ഒന്നിനെ കിട്ടിയിരുന്നു... അതിനെ പരിപാലിച്ച് തിരിച്ച് വിട്ടു.... ഇവിടെ കുറെ ഉണ്ട് എങ്കിലും കുഞ്ഞിനെ അധികം കണ്ടിട്ടില്ല....

    • @athulpananthanathu9649
      @athulpananthanathu9649 5 років тому +2

      @@ARUN_എൻ്റെയാത്ര enthale

    • @munnahsalim
      @munnahsalim 5 років тому +2

      @@ARUN_എൻ്റെയാത്ര മരപ്പട്ടി ഉപദ്രവകാരി ആണോ?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  5 років тому

      @@munnahsalim അറിയില്ല ഇവിടെ ആരെയും ഉപദ്രവിച്ചില്ല.... ഭക്ഷണത്തിന് വരുന്നതാണ്....
      💙🧡💚🙏🏼💙🧡💚

  • @chinnujeron9530
    @chinnujeron9530 4 роки тому +1

    Arun bro pediyille😯

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому +1

      എന്തിന്... അതിന് വിശപ്പ് ഉണ്ട്...
      എങ്കിലും നമ്മളെ അതിന് വേണ്ട....
      💞💚🙏🏼🙏🏼😍😍🙏🏼

  • @deepthiveni1212
    @deepthiveni1212 4 роки тому +2

    ഇതിനെ എന്ത് ചെയ്തു അരുൺ ഇതു പോയോ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      അതിങ്ങനെ കുറെനാൾ വരികയും പോവുകയും ചെയ്തു പിന്നെ ഇപ്പൊ കാണുന്നില്ല....
      💞💚🙏🏼😍😍😍🙏🏼🙏🏼

  • @princyt3369
    @princyt3369 4 роки тому +1

    Eenampechikku Marappatti koottu ennaanallo ethu 😁😁😁😁😁😆😆😆😆😆😂😂😂😂😂😜😜😜😜🙈🙈🙈🙈

  • @rafeequekuwait3035
    @rafeequekuwait3035 3 роки тому

    ചിലത് കോഴി രക്തം കുടിക്കും

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 роки тому

      അത് പാക്കാൻ ( കാട്ടുപൂച്ച ) ആണെന്നാണ് തോന്നുന്നത്....

  • @roslinreji6099
    @roslinreji6099 Рік тому

    തട്ടാൻ പുറത്ത് കയറി മൂത്രം ഒഴിക്കുന്നു

  • @ajithavinu6202
    @ajithavinu6202 4 роки тому +2

    ഇന്ന് ഇത്തിരി പേടി തോന്നുന്നു

  • @sindhuram8689
    @sindhuram8689 6 років тому +2

    Vishanittarikkum 🙁🙁

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 6 років тому +6

    ഇത് കേരള ഇരട്ട ചങ്കൻ വേഷം മാറി വന്നതാ... ഒന്നും നോക്കണ്ട വാലിൽ തൂക്കി അടി

  • @sajithsajith3020
    @sajithsajith3020 6 років тому +3

    ഇത് കട്ട് തിന്നുന്നത് ഒന്നും അല്ല നിങ്ങൾ ഇണക്കി വളർത്തുന്നതാണ് എന്ന് തോന്നു കുഞിലെ കിട്ടിയതാണോ അവനെ വീഡിയോ ഫുള്ളു കണ്ടപ്പം സംശയം മാറി കിട്ടി കള്ള നല്ല പുച്ച പെർമ്മിറ്റ് ഉള്ള വീട്ടിലെ ആളാണ് അല്ലെ

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  6 років тому +4

      ഇത് വളർത്തുന്നത് അല്ല... വീട്ടിൽ വരുന്നതാണ്... രണ്ടെണ്ണം ഉണ്ട് ഒന്ന് അത്ര ഇണക്കം ഇല്ല...
      കുഞ്ഞിലെ ഒന്നിനെ മുമ്പ് അവശതയിൽ കിട്ടിയിരുന്നു... അതിനെയും വളർത്തിയില്ല കുറച്ച് ദിവസം നോക്കിയിട്ട് വിട്ടു... അത് തന്നെയാണോ ഇത് എന്ന് അറിയില്ല...
      💝💝💝

    • @athulpananthanathu9649
      @athulpananthanathu9649 6 років тому +3

      എന്റെ യാത്ര athanenkil kammiyalla pedikkenda.

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 років тому +1

    ഇപ്പോഴും ഉണ്ടോ ഇത് 🤔

  • @pinkyprabha6058
    @pinkyprabha6058 4 роки тому +1

    😼😼😼😼😨😨😨😨