КОМЕНТАРІ •

  • @varkeygeorge8609
    @varkeygeorge8609 11 місяців тому +6

    ഈശോയെ ഷംസീർ പിശാച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നു... രക്ഷിക്കണം ഈശോയെ... ഇതിനെ തകർത്ത് ആ വീട്ടിൽ നിന്നും ഇറക്കി വിടണം 🙏🙏🙏🙏

  • @merincicil3728
    @merincicil3728 11 місяців тому +41

    നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ കന്യാമറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

    • @user-oz9yo8hy5b
      @user-oz9yo8hy5b 11 місяців тому

      Jesus is God who will crush head of Serpent

    • @lissysaju3241
      @lissysaju3241 11 місяців тому

      Narakathinal. Veettuperumattu onlyfr Benny mathy. Narakam

    • @kochuranithomas9417
      @kochuranithomas9417 10 місяців тому +1

      🙏🏻🙏🏻💓

    • @lissysaju3241
      @lissysaju3241 10 місяців тому

      Acha athu a Han avidanu. Oru address polum parayathe veruthe. Athu açhan

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 10 місяців тому

      😄😄😄😄😄😄😄😄😄😄😄😄😄

  • @premibernard9712
    @premibernard9712 11 місяців тому +12

    തിന്മയുടെ അജ്ഞാത ശക്തി പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജ്ഞാനം ലഭിക്കേണ്ടത് വളരെ വളരെ അത്യാവശ്യമാണ്
    . ദൈവീക ജ്ഞാനത്തിനു വേണ്ടി. പ്രാർത്ഥിക്കുന്നു. ഇത് കണ്ടും കേട്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇത് വെളിപ്പെടുത്തിയതിന് അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ

  • @user-ys7jb1rj8h
    @user-ys7jb1rj8h 2 місяці тому +1

    ആവേ മരിയ 🌹🌹3 നന്മ നിറഞ്ഞ മറിയഓ ചൊല്ലാം, യാത്ര ക്ക്, parikshaku പോകുമ്പോൾ, ജോലിക്കു പോകുമ്പോൾ, വിദേശത്ത് പോകുമ്പോൾ etc......

  • @marythomas45690
    @marythomas45690 11 місяців тому +15

    എത്ര നന്നായിട്ടാണ് അഛൻ സംസാരിക്കുന്നത് ലളിതമായിട്ടും എന്നാൽ ഗൗരവമായിട്ടും വളരെ നന്ദി അഛ സ്വർഗത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ ദൈവം നൽകി അനുഗ്രഹിക്കട്ടെ❤❤❤ പ്രാർത്ഥിക്കുന്നു. ഹല്ലേലൂയ്യ ആമ്മേൻ

    • @samuelvarghese9991
      @samuelvarghese9991 8 місяців тому

      ആരെങ്കിലും പയ്യന്നത് കേൾക്കാനല്ലാതെ വായിച്ചു സത്യം ഗ്രഹിക്കാൻ ശ്രമിക്ക

  • @lesli1832
    @lesli1832 11 місяців тому +28

    എന്റെ ദൈവമേ കുടുംബത്തിൽ അനുഭവിക്കു ന്ന എല്ലാപാപ ശാപബന്ധനങൾ പിശാചിന്റെ ബന്ധനങൾ എന്നിവയിൽ നിന്ന് മോചനം നൽകി ജീവിതം ഒരു ലക്ഷ്യത്തിൽ എ ത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️ആമേൻ 🙏🙏🙏🙏

  • @lalyag6341
    @lalyag6341 11 місяців тому +6

    അമ്മേ മാതാവേ നരകീയ സർപ്പത്തിന്റെ തല തകർത്തവളെ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണേ ❤️❤️❤️

  • @lissyjose9916
    @lissyjose9916 11 місяців тому +2

    ഞങ്ങളുടെ അമ്മേ ഈശോയുടെ അമ്മേ കുടുംബങ്ങളെയും വിശുദ്ധിയിൽ നടത്തണം മേ ആമേ ൻ

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 8 місяців тому +1

    Ente essoye. Mathave

  • @rajanantony9333
    @rajanantony9333 11 місяців тому +5

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @ethammathottasseril9637
    @ethammathottasseril9637 10 місяців тому +2

    കർത്താവേ ഭൂമിയിലുള്ള സകല janathayum സാത്താന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കണമേ. Alleluia 🙏🙏

  • @joseantony9352
    @joseantony9352 11 місяців тому +6

    എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ 🌹🌹🌹🌹 🙏🙏🙏🌹

  • @minijoseph9353
    @minijoseph9353 10 місяців тому +3

    അമ്മേ മാതാവേ, ജ്യോതിസിനെയും ജ്വാലയെയും അനുഗ്രഹിക്കണമെ

    • @rojasmgeorge535
      @rojasmgeorge535 10 місяців тому

      ജ്വതിസ് 🔥ജ്യോതി 💕💕നല്ല പേര്... രണ്ടു കുട്ടികൾ അല്ലെ.. 🙏🏼🙏🏼🙏🏼

  • @minijoseph9353
    @minijoseph9353 10 місяців тому +2

    പ. അമ്മേ എന്റെ മാലക്കല്ല് വീടിനെ രക്ഷിച്ച് അനുഗ്രഹമാക്കണമെ സുനിയെയും സുനിലിനെയും ഈശോയുടേതാക്കണമെ ജോലി നൽകണമെ. വിവാഹം നടത്തണമെ

    • @lissysaju3241
      @lissysaju3241 10 місяців тому

      Ante mon share market vittu. Joly kittan trychya am amme Kai vidalle?oh Jesu blessme lord. Glory to God with mothersry and st joseph

  • @Christiansongsvideosshots
    @Christiansongsvideosshots 11 місяців тому +1

    ഈശോയിൽ പ്രിയരേ എല്ലാവരും സപ്പോർട്ട് ചെയ്യണേ എന്ന് ഓർമിപ്പിക്കുന്നു

  • @piouspious329
    @piouspious329 10 місяців тому +1

    അച്ഛാ സൂപ്പർ 🙏🙏🙏🙏❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💕💕💕💕💕ആമേൻ 🙏🌹🌹🌹

  • @user-wh5fc8wx6z
    @user-wh5fc8wx6z 5 місяців тому

    പരി അമ്മയുടെ സാന്നിധ്യം ശക്തമായ ഒരു സത്യമാണ്.. അമ്മ വിശുദ്ധിയില്‍ ജീവിക്കാന്‍ നമ്മളെ സഹായിക്കും..❤
    പരി അമ്മ വഴി ഈശോയിലേക്ക് എത്താന്‍ എളുപ്പമാണ്..❤
    Ave Maria ❤

  • @lizysebastian9601
    @lizysebastian9601 2 місяці тому

    Hail Mary Full of Grace Pray for Us

  • @user-ys7jb1rj8h
    @user-ys7jb1rj8h 2 місяці тому

    God blessyou fr❤️, നല്ല പ്രസംഗം 🔥

  • @allusujith7
    @allusujith7 11 місяців тому +3

    ഞങ്ങൾക്ക് ഒരുക്കും അമ്മയെ തന്നതിനെ കുറിച്ച് ഓർത്തു ത്രീയെക ദൈവത്തിനു നന്ദി!! പാപചേറ്റിൽ നിന്നും എന്നെ കൈപിടിച്ച് അമ്മയെ തന്ന ഈശോപ്പാക്ക് ഒത്തിരി നന്ദി!!
    23:20

  • @alphonsajose4304
    @alphonsajose4304 11 місяців тому +1

    Parishutha amme nangalkuvendi prarthikane amen

  • @lawrenceerupathil.2864
    @lawrenceerupathil.2864 10 місяців тому +1

    🙏🙏🙏🙏

  • @dayadaya2481
    @dayadaya2481 11 місяців тому +7

    You are helping so many by your preaching

  • @companionsofchrist2627
    @companionsofchrist2627 10 місяців тому

    Amen

  • @Rosamma-ex9hs
    @Rosamma-ex9hs Місяць тому

    Ave Maria

  • @minijoy1037
    @minijoy1037 10 місяців тому +1

    Thannk you Jesus❤
    Halleluyah.. Halleluyah❤️‍🔥
    എന്റെ അമ്മേ എന്റെ ആശ്രയമേ 🤍🤍🤍🤍
    🌹🙏🌹🙏🌹🙏🌹

  • @remanisankar3720
    @remanisankar3720 11 місяців тому +1

    Ave mariya

  • @ambilygeorge8529
    @ambilygeorge8529 11 місяців тому +2

    Praise the lord 🙏 Avae mariya 🙏❤️

  • @Dailybiblewords68
    @Dailybiblewords68 11 місяців тому +3

    Ave Mariya 🙏🙏🙏🎉

  • @paulnk968
    @paulnk968 3 місяці тому

    A great awareness, thanks for sharing. God's protection is marvelous and we should realize this great blessings. ❤

  • @lillyjose4288
    @lillyjose4288 11 місяців тому +3

    Ave mariya🙏🌹✝️🕯️🔥🕊️🌷🙏

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 8 місяців тому

    Kadam rogam rakshikkaname

  • @johnvm3920
    @johnvm3920 11 місяців тому +1

    ആകാശത്തിന് കീഴിൽ യേശുവിന്റെ നാമമല്ലാതെ വേറൊരുനാമമില്ല ഇതുമറക്കരുത്

    • @user-wh5fc8wx6z
      @user-wh5fc8wx6z 5 місяців тому

      യേശുവല്ലാതെ മറ്റാരുമില്ല. സഭ യേശുവിലേക്കുള്ള വഴിയായി ആണ് പരി. അമ്മയെ വണങ്ങുന്നത്.. അത് അനുഭവിച്ചാല്‍ മനസ്സിലാവും.. അമ്മ ഈശോയിലേക്കുള്ള കുറുക്കുവഴി ആണ് ❤

  • @user-wn4pq2yk7n
    @user-wn4pq2yk7n 11 місяців тому

    Manushyavarkathinte സാഹമായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണമേ

  • @MercyJose-fn2kt
    @MercyJose-fn2kt 11 місяців тому +3

    ❤🙏🏼🙏🏼🌹🌹👌 praise God amen thank God for all the blessings and healing hallelujah hallelujah hallelujah praise God amen ❤️🙏🏼🙏🏼🙏🏼

  • @lucyvarghese2122
    @lucyvarghese2122 11 місяців тому +14

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🔥🙏

  • @Lincyshaju-il1iv
    @Lincyshaju-il1iv 11 місяців тому +1

    ആബേമരിയആ... നന്ദിദെവമേ❤❤❤❤🙏🙏

  • @Rani-yt1bg
    @Rani-yt1bg 11 місяців тому +1

    Marian viswasam vardhippikkunna nalla msg
    Thanku Jesus
    Thanku Acha
    Nanmaniranja Mariam chollan theerumanichu
    Amma sahaikkatte ormayode chellan

  • @valsalakrishnadas9247
    @valsalakrishnadas9247 11 місяців тому +4

    Praying for you Father and your missions

  • @angeljose212
    @angeljose212 11 місяців тому +3

    Praise the lord Hallelujah Eshoye 🙏

  • @nirmalapaul1033
    @nirmalapaul1033 11 місяців тому +2

    Mother Mary, please pray for our family & protect us

  • @rosilypaul9772
    @rosilypaul9772 11 місяців тому +1

    Thankyou father. കേൾക്കാനാഗ്രെഹിച്ച വചനം

  • @saljujose5280
    @saljujose5280 11 місяців тому +3

    Hail Mary Full of grace!+++

  • @sunisimon705
    @sunisimon705 11 місяців тому +4

    Thank you Jesus , Almighty God

  • @soumyaantony5031
    @soumyaantony5031 11 місяців тому +2

    Very good message

  • @jaculinselestin4132
    @jaculinselestin4132 11 місяців тому +1

    അമ്മയ്ക്ക് സ്തുതി എന്റെ സാധനം പൂർത്തിയാക്കി തരണം ഭർത്താവിന്റെ പൂർണ്ണമായി മാറ്റി തരണമേ എന്റെ മോളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുവാനുള്ള മരം എനിക്ക് തരേണമേ നാളെ തിരികെ കടബാധ്യതകൾ എല്ലാം തീർത്തു തരേ എന്റെ മകന് നല്ല മകനെ വളർത്തി തരണമേ എന്റെ മകന്റെ ബുദ്ധി അറിവും കൊടുക്കേണമേ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ തരേണമേ എന്റെ ഭവനത്തെ പൂർത്തിയാക്കി തരണമേ അമ്മയെന്ന സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ എന്റെ രോഗങ്ങളെല്ലാം മാറ്റി തരേണമേ ആമേൻ 🙏🙏🙏

    • @minijohnson1174
      @minijohnson1174 11 місяців тому

      😂😂

    • @minijohnson1174
      @minijohnson1174 11 місяців тому

      അച്ഛാ ബൈബിൾ ഒന്ന് വായിക്കുന്നത് നന്നായിരിക്കും 😊

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq 10 місяців тому

    🙏🙏🙏🙏🙏

  • @lucythomas3581
    @lucythomas3581 11 місяців тому +1

    Ave Ave Ave Mariya

  • @sumithamuraly1680
    @sumithamuraly1680 10 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @annajames8521
    @annajames8521 11 місяців тому +1

    Thank you acha, Amma eppozhum eesoyumayi കൂടെ ഉണ്ടാവട്ടെ 🙏🙏🙏

  • @ushajose6974
    @ushajose6974 10 місяців тому

  • @daisydaniel4531
    @daisydaniel4531 11 місяців тому +10

    Hallelujah .Mother Mary pray for us.remove our sorrows Bless our family.

  • @mojo9996
    @mojo9996 11 місяців тому +1

    🙏

  • @renuka-xj2bk
    @renuka-xj2bk 11 місяців тому

    Amme madhave ante kudumbayhinuvendy prarthikkename amen

  • @sisilyabraham1426
    @sisilyabraham1426 11 місяців тому

    Haleluyya amme anugrahikane

  • @philipthomas7778
    @philipthomas7778 10 місяців тому

    Holly marry do a miracle for us and annoint us with holly spirit. Amen.

  • @rejijoseph8816
    @rejijoseph8816 11 місяців тому +1

    ആവേ മരിയ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 місяців тому +2

    Eshoye pishachente ella kenikalil ninnum enne viduvika

  • @Dailybiblewords68
    @Dailybiblewords68 11 місяців тому +3

    Praise the lord 🙏🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 10 місяців тому

    Hail mary full of grace the Lord is with you blessed are you among women blessed is the fruit of thy woumb jesus holy mary mother of god pray for us sinners now and at the hour of our death amen

  • @bijujose8308
    @bijujose8308 10 місяців тому

    ആമേൻ

  • @jessyjose2086
    @jessyjose2086 10 місяців тому

    🙏🙏👌👍

  • @beenapeter2035
    @beenapeter2035 11 місяців тому +1

    ❤❤

  • @josepadinjarel4081
    @josepadinjarel4081 11 місяців тому +2

    Hallelujah. Amen !

  • @antonyjoseph1028
    @antonyjoseph1028 11 місяців тому

    Hai Benny Acha praise the lord 🙏🙏 🙏

  • @sreenathrsreenath5438
    @sreenathrsreenath5438 11 місяців тому

    Ave Mariya... 🙏

  • @davist.p.3535
    @davist.p.3535 11 місяців тому

    Avemariya❤

  • @Dailybiblewords68
    @Dailybiblewords68 11 місяців тому +1

    Hallelujah 🙏🙏🙏🙏

  • @beenareju8429
    @beenareju8429 11 місяців тому

    Ente Amme ente asrayame 🙏🙏🙏🙏

  • @jessiegeorge8112
    @jessiegeorge8112 10 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasmichael3318
    @thomasmichael3318 10 місяців тому +2

    ഈശോയെ 🙏പ. അമ്മേ കാത്തുകൊള്ളേണമേ 🙏🙏ഞങ്ങളെ ലോകം മുഴുവനായും സമർപ്പിക്കുന്നു 🙏🙏🙏

  • @lilakv2340
    @lilakv2340 11 місяців тому

    Amme adiyante Ammayeum sahodaran nghaleyum samarpicunnu. Ella paishachika upadravanghakil ninnum kathukolaname. Amen 👏✝️🕊

  • @ShineXavier-rs3jh
    @ShineXavier-rs3jh 11 місяців тому +1

    🙏🙏🙏

  • @dalysaviour6971
    @dalysaviour6971 11 місяців тому +2

    ✨🙏

  • @mariyaswonderland3559
    @mariyaswonderland3559 11 місяців тому +1

    Amen🙏

  • @sigijoseph2345
    @sigijoseph2345 11 місяців тому

    Love u Jesus

  • @tessyshaju5600
    @tessyshaju5600 11 місяців тому +1

    Thank you Jesus

  • @jancyjacob4869
    @jancyjacob4869 11 місяців тому

    Amen 🙏🙏🙏

  • @geethamathew5115
    @geethamathew5115 11 місяців тому

    Hallelujah

  • @josepj716
    @josepj716 11 місяців тому

    Ave Maria Ave Ave Ave Ave Maria Ave Ave Ave Ave Maria 💥💥💥💥💥🙏

  • @alphonsajose4304
    @alphonsajose4304 11 місяців тому

    Parishutha amme bless Jaison gigin family please grant their fruitful need. Praise the lord. Amen

  • @martinpaul126
    @martinpaul126 10 місяців тому

    Ave Maria...praise to Jesus

  • @angel_8978
    @angel_8978 10 місяців тому

    May God bless father abundantly

  • @dalysebastiansebastian1409
    @dalysebastiansebastian1409 10 місяців тому +1

    Dear father, very meaningful message. Let God give you his wisdom abundantly to know everything and teach the believers .

  • @thresian4791
    @thresian4791 10 місяців тому

    Thanks Father Most inspiring talk

  • @sinujasmine8192
    @sinujasmine8192 11 місяців тому

    Anta ammaaaa❤❤❤❤❤❤

  • @maryvjmary9372
    @maryvjmary9372 10 місяців тому

    Ave Maria Amen🙏🙏🙏🙏🙏🙏

  • @omanascaria4233
    @omanascaria4233 11 місяців тому

    Ave Maria.

  • @shinysunny2207
    @shinysunny2207 11 місяців тому +1

    It was amazing knowledge given by u achho..
    Thanks for sharing about our Amma..

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 11 місяців тому

    🌹🙏🌹🙏🌹🙏🌹🙏🌹

  • @mylifemyworld1416
    @mylifemyworld1416 11 місяців тому +2

    God will help me and my family❤❤❤

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 10 місяців тому

    🙏🙏🙏🙏🙏🙏🙏

  • @bejoyjohn5680
    @bejoyjohn5680 10 місяців тому

    Request prayer 🙏 especially when you offer Holly Mass every day Amen

  • @user-dl6sj1ob2o
    @user-dl6sj1ob2o 6 місяців тому

    Essoya

  • @jollynair7118
    @jollynair7118 11 місяців тому

    Ave Maria, Ave Maria

  • @MaryJEkd
    @MaryJEkd 11 місяців тому +1

    Very Good Message.Thank Almighty God in the name of Jesus Christ.
    God bless you 😇🙏

  • @manuelkallukalam224
    @manuelkallukalam224 10 місяців тому

    Ave Maria ❤

  • @ushamathew5026
    @ushamathew5026 11 місяців тому

    Ammablessusprotectsave

  • @pushpafrancis9246
    @pushpafrancis9246 11 місяців тому +1

    Ok.Father

  • @shoobyjose9889
    @shoobyjose9889 10 місяців тому

    Avea Maria