Chimmi Chimmi | Urumi | Manjari | Kaithapram | Deepak Dev | Prithiviraj | Prabhudeva | Nithya Menon
Вставка
- Опубліковано 30 вер 2024
- Chimmi Chimmi | Lyrics: Kaithapram | Music: Deepak Dev
Singer: Manjari | Movie: Urumi | Movie Director: Santhosh Sivan
Producer:Shaji Natesan,Santhosh Sivan,Prithiviraj
Banner:August Cinema (India) Pvt. Ltd.
Listen Songs from the movie URUMI in your Favourite Audio Streaming Platforms
Spotify : open.spotify.c...
Saavn: www.jiosaavn.c...
Wynk Music : wynk.in/music/...
Amazon Music : www.amazon.com...
Apple Music : / urumi-original-motion-...
Watch Video Songs from the movie URUMI in UA-cam
Appaa Nammaade • Appaa Nammaade | URUMI...
Vadakku Vadakku (Friend) • Vadakku Vadakku (Frien...
Thelu Thele • Thelu Thele | URUMI | ...
Vadakku Vadakku (Rock) • Vadakku Vadakku (Rock)...
Aaranne Aaranne • Aaranne Aaranne | URUM...
Aaro Nee Aaro • Aaro Nee Aaro | Urumi ...
Chimmi Chimmi • Chimmi Chimmi | Urumi ...
Chalanam Chalanam • Chalanam Chalanam | UR...
Content Owner: Manorama Music
Website: www.manoramamus...
UA-cam: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#prithvirajsukumaran #deepakdev #kaithapram #manjari #filmsongs #manoramamusic #malayalamfilmsongs #malayalamlovesong #malayalamromanticsongs #urumisong
ഞാൻ മാത്രമാണോ🤔🤔 2024ഈ പാട്ട് കേൾക്കാൻ വന്നത്...??🙋🏼♂️🙋🏼♂️
No
nop
Me 😍
Me
Me
Tamil fans attenance here❤️
💗
Thala❤️
At last found this lovely song.. 😍😍😍
@@vinothkumar-sv1yx This film says partial history ( half real half imagination ) . This incident in the song is real . Chirakkalamma ( Nair lady ) later married a Muslim man . That's how Chirakkal family gave their half wealth to that Muslim family which later came to known as Arackal ( ara means half )
Malayali aanennu manasilayi
ഉറുമിയിലെ first release song .. എല്ലാവരുടേം അന്നത്തെ favourite song...trend song of 2011 🔥
ua-cam.com/users/shorts4Jgiqita7jg?feature=share
Ahh time illh ringtone 😊
H@@lakshmanvr4717
ഈ പടം ഇപ്പ ഇറങ്ങിയാലും.....200 കോടിയെങ്കിലും കുറഞ്ഞത് കിട്ടും....ബാക്കി എല്ലാ ഇൻഡസ്ട്രികളുടെയും കണ്ണൊന്നു തള്ളിയേനെ.......☺️☺️
Nice 👍👍👍
Nalla ano film
Ys
joy kandittillenkil kananam👌
@@ifouziya thanks da
Nithya fans evide like cheyu
👇 👇 👇 👇
No
❤😘😘😘
@@sunofsunof1764 why
I made hd version of the song Chimmi Chimmi, you can watch from here: ua-cam.com/video/8mERTBBaTkE/v-deo.html
@@sunofsunof1764
Dhhddhh
മലയാളീസ് ഒരിക്കലും മറക്കരുത് ഒരു പേര്. ശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി. ലജ്ജാവതി ഉൾപ്പെടെ ഇത് പോലെ ഏത് സിറ്റുവേഷനും എഴുതാൻ പറ്റുന്ന മഹാൻ ❤️🙏
Sathyam bro💟
.enteponne. athupinne.parayano.enikku.orupad.isttamanu.respect.anu.thirumeniye.
ലജ്ജാവതിയെ , രാക്ഷസീ
Ambalappuzhe unnikannanodu Ni enth paribhavamm......❤
My favourite song ❤
ചിന്നിചിന്നി മിന്നിത്തെളങ്ങ്ന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിന്നി ചിന്നി....
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടുകൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടുകളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാന് വാര്മുകിലോടിവരും
പൂരം പൊടി പാറീറ്റും പൂരക്കളി ആടീറ്റും നോക്കിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.......
ചിന്നി ചിന്നി
കു കു കു കു കു കു കു കു
കു കുകുക്കു കു കുകുക്കു കു കുകുക്കു കു കുകുക്കു
വിടില്ല വിടില്ല വിടില്ല വിടില്ല
ഹഹഹഹഹഹഹഹഹ
പൂവമ്പന്റെ കൊലച്ചുവച്ചൊരു കരിമ്പ്വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനത് മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതിപെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവര് നമ്മടെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.............
ചിന്നിചിന്നി മിന്നിത്തിളങ്ങുന്ന
😍😍😍
Tanks
😍😍
😍😍😘😘 thank you chechy
🤣🤣❤️❤️
Being a Tamil girl I can feel this song in its original version (Malayalam)....love for malayalis❤️❤️❤️❤️....
❤❤❤
Ooo
💖
😍❤
💖💥
മഞ്ചരിയുടെ ഗംഭീര ശബ്ദമാധുര്യം😍😍😍
ua-cam.com/users/shorts4Jgiqita7jg?feature=share
Tamil video യുടെ താഴെ പലരും ശ്രേയ യെ വാനോളം പുകഴ്ത്തുന്നത് കണ്ടു, but honestly, മലയാളം version nte അടുത്ത് കൂടെ പോയിട്ടില്ല Tamil song 🙊🙊.....
മഞ്ജരി ശെരിക്കും സ ഫീൽ ഓട് കൂടി അവതരിപ്പിച്ചു, ശ്രേയ അത്രയും നന്നായില്ല 😥
❤️❤️
ua-cam.com/users/shorts4Jgiqita7jg?feature=share
കാലഘട്ടത്തിനു യോജിക്കാത്തതിനാൽ ഇത്തരം നല്ല ഈണങ്ങൾ ഇപ്പോഴത്തെ പടങ്ങളിൽ ഉൾപ്പെടെടുത്താൻ സാധിക്കാത്തത് വലിയ നഷ്ടമാണ്
💯
Just watch Kumbalangi nights
Kaithapram- Ultra legend
Kalakkatha from ayyappanum koshiyum...
കാലഘട്ടത്തിന്റെ അല്ല situations ആണ് പ്രശ്നം. ഇപ്പൊ ഒന്നേൽ കൊറേ crime thriller അല്ലേൽ കൊറച്ചു പ്രകൃതി. ഒരു wholesome feel തരുന്ന movies ഒന്നും ഇപ്പൊ ഇല്ല award നേടിയ സിനിമ ആണേലും ആളുകൾക്ക് രണ്ട് അഭിപ്രായം കാണും, എല്ലാവർക്കും ഒരേ പോലെ അനുഭവിക്കാൻ പറ്റിയ മൂവീസ് കുറവ് ആണ്. Songs ഒക്കെ കൂടിപ്പോയാൽ ഒരു 2 മാസം, അതിനപ്പുറം ഒരു connection നമ്മക്ക് തരാറില്ല. 🤷🏽♂️
എന്താല്ലേ... മലയാളം സിനിമ.. 🔥🔥🔥
F2f.Abbas
Sraavu, December, Rain Rain Come Again, Narakasuran, etc okke marakalle. 😂
@@atwunz athin enthan
@@atwunz narakasuran, rain rain come again oke watchable expirimental movies aanu
@cryride It is Malayalam movie and dubbed into tamil
പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നവർ like👍👍
ഞാൻ വിചാരിച്ചു ഞാൻ മാത്രെമേ ഇങ്ങനെ ചെയ്യുന്നുള്ളൂ എന്ന്
2021 kannan vanavar like adi
Manjari babu
ഞാനും 😄
Prabhu deva was amaizing with the flow of the music
ua-cam.com/users/shorts4Jgiqita7jg?feature=share
Chimmi Chimmi minni thilangana
Song: Chimmi Chimmi minni thilangana
Film: Urumi
Music: Deepak Dev
Lyrics; Kaithapram
Singer:manjari
chimmi chimmi minni thilangana
vaaroli kannanukk
poovarash pootha kanakkane
anjunna chelanakk..
nada nada annanada kanda theyyam mudiyazhakum
nokk vellikinnam thulli thulumbunna chele..
(chimmi chimmi)
kolathiri vazhunna nattile valiyakarenne
kandu kothikum
illatholloramba kore neram kandu kaliyakum
samothiri kolothe anunga
mullapoo vasana ettumayangum
valittenne kannezhuthikkan varmukilodivarum
poorampodi paariyittum poorakaliyaditum
nokkiyilla nee ennitum neeyenthe hmm...hmm..
(chimmi chimmi)
poovambante ola chuvachoru
karimpuvillathe padathalava
vaaleduth veeshalle njanath murikin poovakkum..hmm
allimalar kulakadavile ayaluthi pennunga kandupidikum
nattunadappothavar nammale kettunadappakum
enthellam paditum mindittum
mindiyilla nee ennitum neeyenthe.. hmm..
ua-cam.com/users/shorts4Jgiqita7jg?feature=share
ഇതെന്തോന്ന്... സൂര്യ മ്യൂസിക്കിൽ കണ്ടാൽ ഇതിലും ക്ലാരിറ്റി ഉണ്ടല്ലോ...
ആന്നേ...ഇതില് കളറും മാറ്റമുണ്ട്
Singer voice is cute.. Equal to Shreya's tamil version.. I am from Tamil Nadu but this version is unique.. ithuvum tamil namma thane .. Love...
Manjari
This one is the best...and this is the original version... shreya's version only comes second to be very honest
@@anita2053-r1f yes..Shreya is a brilliant singer..but people think she's the only singer..there are many talented singers with beautiful voice..I like chinmayi,Sasha,swetha,gayathri's.....voice more than Shreya...
മഞ്ജരി 👍👍😍
ua-cam.com/users/shorts4Jgiqita7jg?feature=share
Those who watching 2024_🤍
North India yil ee padam erangiyurennenkil,love Jihad ennu paranju padam ban cheythene😂
Nitya absolutely versatile actress
I remember I was so obsessed with this ❤️ now this is nostu😂😍
Joey nd Chandler 😂😂❤️
@@ajayjayaram1563 yaaas ♥️😍
Mee too❤️
I like Shreya in Tamil but the Malayalam version too sweet and Cute....prefer Malayalam version than Tamil...
this is the original version and this is the best
ഇത് കേൾക്കുമ്പോ ഒരു പ്രേത്യേക ഫീൽ ahn😂 nok
ഇത് ആര് പാടിയതാ ആരായാലും എന്ത് നല്ല സ്വരം ആണ് ഒരു രക്ഷയും ഇല്ല melting voice💓
Manjari
@@shantiatony8911 tnx paranju thannathin ☺️
മഞ്ജരി
Manjari❤️
Manjari...❤️❤️❤️❤️❤️
iam form tamil nadu... can't understand the lyrics but it is awesome ❣️💖 addicted to this😘🖤
Tamil la kuda indha song irruku movie name urumi
Can't understand ? Really ? People like you only make tamil difficult. I am Tamilian and I can understand very well ..80 percent ..Malayalam & Tamil all evolved from same mother ..and you can't understand anything ..? 🤣🤣🤣
Y u cant this is almost pure Malayalam...It is vry close to tamil...
Which means you don't know literary Tamil, just the local dialects at your place.
@@ramps1136 its not pure malayalam.there r several slangs in it.
Manjari you sang this song so beautifully loved it
அவ்ளோ அழகும் அறிவும் நித்யாவுக்கு ..இன்னும் உயரமான இடத்தில் இருக்க வேண்டும் ..அது தான் அவள் குறையே (சிலேடை )..இந்த பாடலில் அபிநயம் ..கந்தர்வ அழகி நித்யா =
Watermark കുറച്ച് കൂടെ വലുതാക്കാമായിരുന്നു.... 😂😬😑
🤗
Anyone after watching nitya's interview🫣
I am from up , I can't understand the lyrics of song but I listened this song daily ! Holy addictive to me !
Ur language?
@@ramps1136 He is hindi speaking person ig
എത്ര വർഷം ആയല്ലേ❤️🔊🔊
വടക്കൻ മലയാളത്തിൻ്റെ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വരികൾ ❤
Beautiful Nithya rocking
Prabhudevayude abhinayam😍
Very catchy and excellent song. Sung in the ypical north malabar style
Manjeri chechi fans
What a voice
Manjeri?? Tirur? Tanur?.
മലയാളികൾകും favorite തമിഴൻ മാർക്കും favorite ✨️💗
2021 il kanunnavar like pllss❤️😂👍
Kerala fans attendence here 😹😺❤
Urumi is far better than Marakkar
I agree
💯💯💯
Don't ever dare to compare 😂😂🙊🙊
@@Anamika-pm9qg💯compare cheyyan kaanicha aa manasu🥲
One of the best movies in Malayalam.
Best Photography, best scenes, best songs, best direction.....
That idaykka playing is live I think, damn good perfection.
Anyone 2025😂😂😂
ഇൻസ്റ്റഗ്രാം റീല്സിൽ നിന്നും ഇങ്ങോട്ട് വണ്ടി പിടിച്ചു വന്നവരുണ്ടോ 🤭💞😜
Njan
Daivamee
Ee pattum reels kulamakkiyo
🤦
Njan 😉
@@sojanvargheese7849 🤣🤣🤣
manasi reels pathutu vanthavanga like podunga apdinu ipo oru kootam varume😂
Me
സന്തോഷ് ശിവൻ ❤️❤️
Coming after Nitya menon Interview❤
I wonder why no one admits that the music is equally or perhaps above the screen performance of this song.
Deepak Dev❤
absolutely
Loved Prabhudeva's soooo subtle movements with his fingers and eyes.... He looks so plain but if you pay more attention you cane see he is giving away an epic performance how a normal man would feel when the princess falls for him
........ . ❤️❤️
That in simpler terms means overacting.
@@jayantabraham6576 it might be for you but not for me.
ua-cam.com/users/shorts4Jgiqita7jg?feature=share
@@jayantabraham6576👌🏼👌🏼🤭🤭🤭🤭
@@sruthisuresh1173Actually it is over acting that is also a type of acting. In the mogie his character is like that
Manjari chechi❤❤❤
Only for Nithya😍😍😍
നിത്യയെ കാണാൻ ശെരിക്കും എന്നാ ചേലാണ് ❤️❤️
Vintage ലുക്ക് ❤️
പൂവാർശു പൂത്ത കണക്കിന് അഞ്ചുന്ന ചെലനക്കു.....❤️
പൂവാർശൂവോ 😂
@@vishnnuvijay9096 അതൊരു സസ്യം ആണ് അതിന്റെ പൂവിനോട് ഉപമിക്കുന്നു
Nigal entha ithrem quality illaand uploaded cheyyunne.... Aararnne aaranne song valare quality koravaanu...
Ithrayum nalla visual quality ulla song 1080p il upload cheythoodee
രണ്ട് ഭാഷകളിലെയും ഒരുപോലെ അർത്ഥവത്തായ ഗാനമാണിത് 🥰🥰🥰🥰🥰இது இரு மொழிகளிலும் சமமாக அர்த்தமுள்ள பாடல் ஆகும்🥰🥰🥰🥰🥰
Tamil ariyamoo nenaku 🤔
@@Krishna789. yes ..enthaa
1:54 that Hmm 😍😍😍
യഥാര്ത്ഥ അറയ്ക്കലെ കഥയും ഇത് തന്നെയാണ്. .. ചിറയ്ക്കലെ നായരമ്മയ്ക്ക് പുടവ കൊടുത്ത മുസ്ലിമിന് സ്ത്രീധനമായി കൊടുത്ത അര ഭാഗം ആണ് അറയ്ക്കൽ...പിന്നീട് പോർച്ചുഗീസ് കാരോട് പട വെട്ടിയ അറയ്ക്കൽ രാജകുടുംബം....വർഗ്ഗിയതയായി ഈ commentne കാണരുത് ...ചരിത്രം പറഞ്ഞതാണ്.
ആ മുസ്ലിം മതം മാറിയ അരയംകുളങ്ങര നായർ അല്ലെ?
@@peterjohn4618 അത് പിന്നീട് പ്രചരിച്ച കഥയാണ് ....യഥാർത്ഥത്തിൽ അരയൻകുളങ്ങര നായർ ജീവിച്ചത് കൊടുങ്ങല്ലൂർ ആണ് കണ്ണൂരല്ല....ഇപ്പോൾ പോലും നല്ല ദൂരമുണ്ട് രണ്ടിടവും തമ്മിൽ..ചേരമാൻ പെരുമാളിൻറെ സഹോദരി പുത്രനായ അരയൻകുളങ്ങര നായർ ഈ സംഭവത്തിന് ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ച ആളാണ്...
പക്ഷെ അവര് തമ്മിൽ ശത്രുത ഒന്നുമില്ലായിരുന്നില്ലല്ലോ.
പിന്നെ അറയ്ക്കലെ രാജാവോ രാജ്ഞിയോ ആവുന്നത് ആവിടുത്തെ ഏറ്റവും സീനിയർ ആളാണ്. അറബിച്ചിബീവി എന്ന് പറയുന്ന സ്ത്രീക്കും ആയിഷയ്ക്കുമൊന്നും വലിയ പ്രാധാന്യമില്ല.
പിന്നെ ഈ പാട്ടിൽ കാണുന്ന തമ്പുരാന്റെ മകൾക്കും മകനുമൊക്കെ ഒരു കാര്യവുമില്ല. സഹോദരിയുടെ മക്കൾക്കാണ് പ്രാധാന്യം. ഇവരൊക്കെ അച്ഛന്റെ കൂടെ താമസിക്കുക പോലും ഉണ്ടായിരുന്നില്ലന്നാണ് തോന്നുന്നത്.
@@lilly-xg8gv കേരളത്തിലെ നായർ സമൂദായം പണ്ടും ഒരു പരിധി വരെ ഇപ്പോഴും അമ്മവീടുമായി ബന്ധം . ബണ്ട് എന്ന അവരുടെ സഹോദര തുളു സമുദായവും അങ്ങനെ തന്നെ.... കാലക്രമേണ നായന്മാരിൽ ചിലർ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ ആ മരുമക്കത്തായ രീതി പിന്തുടർന്നു പോന്നു...
ഒന്നും വിശ്വസിക്കാനാവില്ല, സ്വന്തമായി ചരിത്രമില്ലാത്ത സങ്കികൾ പലതും പ്രചരിപ്പിക്കും.
ഈ പാട്ടിലെ വരികളൊക്കെ കാണപ്പാടമായിരുന്ന ഒരു സമയം ഉണ്ടായിരുന്നു 😌❤️
മഞ്ജരി ❤❤
chimmi chimmi minni thilangana
vaaroli kannanukk
poovarash pootha kanakkane
anjunna chelanakk..
nada nada annanada kanda theyyam mudiyazhakum
nokk vellikinnam thulli thulumbunna chele..
(chimmi chimmi)
kolathiri vazhunna nattile valiyakarenne
kandu kothikum
illatholloramba kore neram kandu kaliyakum
samothiri kolothe anunga
mullapoo vasana ettumayangum
valittenne kannezhuthikkan varmukilodivarum
poorampodi paariyittum poorakaliyaditum
nokkiyilla nee ennitum neeyenthe hmm...hmm..
(chimmi chimmi)
poovambante ola chuvachoru
karimpuvillathe padathalava
vaaleduth veeshalle njanath murikin poovakkum..hmm
allimalar kulakadavile ayaluthi pennunga kandupidikum
nattunadappothavar nammale kettunadappakum
enthellam paditum mjavascript:void(0)indathe mindittum
mindiyilla nee ennitum neeyenthe.. hmm..
Enikettevum ishtapetta songaanu 😘😘😘
😍
കുറച്ചു കൂടി Clarity ഉള്ള Video Upload, ചെയ്യുമോ ?
Tamil Version ഇതിനേക്കാൾ Clarty ഉണ്ട്.
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരമ്പ കൊറേ നേരം കണ്ടു കളിയാകും
സാമൂതിരി കോലോത്തെ ആണുങ്ങ
മുല്ലപ്പൂ വാസന ഏറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരംപൊടി പാറിയിട്ടും പൂരകളിയാടിട്ടും
നോക്കിയില്ല നീ എന്നിട്ടും നീയെന്തേ
ഹ്മം ഹ്മം
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
പൂവമ്പന്റെ കൊലച്ചു വച്ചൊരു
കരിമ്പുവില്ലൊത്ത പടത്തലവാ
വാളെടുത്ത് വീശല്ലേ ഞാനത് മുരിക്കിൻ പൂവാക്കും ഹ്മം
അല്ലിമലർ കുളക്കടവിലെ ആയലുതി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ടുനടപ്പാക്കും
എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മം
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
Deepak sir inte song adipoli ann
chimmi chimmi minni thilangana
vaaroli kannanukk
poovarash pootha kanakkane
anjunna chelanakk..
nada nada annanada kanda theyyam mudiyazhakum
nokk vellikinnam thulli thulumbunna chele..
(chimmi chimmi)
kolathiri vazhunna nattile valiyakarenne
kandu kothikum
illatholloramba kore neram kandu kaliyakum
samothiri kolothe anunga
mullapoo vasana ettumayangum
valittenne kannezhuthikkan varmukilodivarum
poorampodi paariyittum poorakaliyaditum
nokkiyilla nee ennitum neeyenthe hmm...hmm..
(chimmi chimmi)
poovambante ola chuvachoru
karimpuvillathe padathalava
vaaleduth veeshalle njanath murikin poovakkum..hmm
allimalar kulakadavile ayaluthi pennunga kandupidikum
nattunadappothavar nammale kettunadappakum
enthellam paditum mjavascript:void(0)indathe mindittum
mindiyilla nee ennitum neeyenthe.. hmm..
Ee song sina aanu eduthetenkil polichene
മഞ്ജരിയുടെ ശബ്ദ മാധുര്യം
Manjari fans like adi
Chimmi is my nick name 😅 nd I'm North Indian .I can't understand a word of it 😅 but I love it.🖤
Found this song by chance! Don't understand a word but love it ☺️
Actually this song which make my childhood happier and unforgettable!❤
Ithenda ithinde baaki versionsellam nalla quality aanallo. Why is the original one like this??
Urumi feels like so underrated
Instead of being overrated cringe movies, a gem can better be underrated.
chimmi chimmi minni
thilangunna vaaroli kannenakku
poovarashu pootha kanakkaane
anjunna chelanakku..
nada nada annanada kanda
theyyam mudiyazhikum
nokku vellikinnam thulli
thulumbunna chelu..
chimmi chimmi minni
thilangunna vaaroli kannenakku
poovarashu pootha kanakkaane
anjunna chelanakku..
nada nada annanada kanda
theyyam mudiyazhikum
nokku vellikinnam thulli
thulumbunna chelu..
kolathiri vazhunna nattile
vaaliyakaarenne kandu kothikum
ഇല്ലത്തുള്ളൊരമ്പ kore
neram kandu kaliyakum
samoothiri kolothe aanunga
mullapoo vaasana ettu mayangum
vaalittenne kannezhuthikkan
vaarmukilodivarum
poorampodi paarittum poorakali yaditum
nokkiyilla nee ennitum
neeyenthe hmm…hmm..
chimmi chimmi minni
thilangunna vaaroli kannenakku
poovarashu pootha kanakkaane
anjunna chelanakku..
nada nada annanada kanda
theyyam mudiyazhikum
nokku vellikinnam thulli
thulumbunna chelu..
Poovambante kolachu vachoru
karimbuvillathe padathalava
vaaleduth veeshalle njanathu
murikin poovakkum…..hmm
allimalar kulakadaviley
aludhi pennunga kandupidikum
nattu nadappothavar
nammale kettu nadappakum
enthellaam paaditum mindaathe mindittum
mindiyilla nee ennitum
neeyenthey.. hmm..mm
chimmi chimmi minni
thilangunna vaaroli kannenakku
poovarashu pootha kanakkaane
anjunna chelanakku..
nada nada annanada kanda
theyyam mudiyazhikum
nokku vellikinnam thulli
thulumbunna chelu..
ചിന്നിചിന്നി മിന്നിത്തെളങ്ങ്ന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്, വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിന്നിചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടുകൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടുകളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാന് വാര്മുകിലോടിവരും
പൂരം പൊടി പാറീറ്റും പൂരക്കളി ആടീറ്റും നോക്കിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.............
ചിന്നിചിന്നി മിന്നിത്തെളങ്ങ്ന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്, വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കു കു കു കു കു കു കു കു
കു കുകുക്കു കു കുകുക്കു കു കുകുക്കു കു കുകുക്കു
വിടില്ല വിടില്ല വിടില്ല വിടില്ല
ഹഹഹഹഹഹഹഹഹ
പൂവമ്പന്റെ കൊലച്ചുവച്ചൊരു കരിമ്പ്വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു് മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതിപെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവര് നമ്മടെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തെ ഹും.............
ചിന്നിചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്.. വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
Manjari♥️
നിത്യയെക്കാൾ സുന്ദരി ആയ ഒരു നടി എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിൽ ഇല്ല.
Vere arum illenkil
True
സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലൂടെ ആണ് ഹേ....
@@dpu7327 അത് കൊണ്ടല്ലേ 'എന്റെ അഭിപ്രായത്തിൽ ' എന്ന് എടുത്തു പറഞ്ഞത് സുഹൃത്തേ
@@jacobs58 ഏയ് അടിപൊളി ആണ്....
'Chinni chinni' ennalle, 'chimmi chimmi' allallo?
Chinni chinni
Uff vallatha feel
❤️❤️❤️ Lots of love from tamilnadu
I don't get it.. y this cool song.. didn't yet get 1m views
Dr APJ Abdul Kalam's Adice to Dr Midhu : "Time and Tide Waits for none..There is no substitute for hard work"
Love from Tamil Nadu ❤️💜❤️
இதை மலையாளப்பாடல் என்று யார் சொன்னார்கள் செந்தமிழய்யா செந்தமிழ்! இத்தனை சுத்தமான செந்தமிழ் தான் மலையாளமோ?
Yes 💯.....
Not . Modern day Malayalam mostly shed its Tamil origin . Its mostly sanskrit coated loaned words from Arabic Syriani and Portuguese as well . 😀
@@s9ka972 you wish. The root is still intact. Thats why mallus can learn tamizh easily
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക്
വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
(ചിന്നി ചിന്നി …..)
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
നോക്കിയില്ല നീ എന്നിട്ടും നീ എന്തേ ഉം..ഉം……….
(ചിന്നി ചിന്നി …..)
പൂവമ്പന്റെ ഉലച്ചു വച്ചൊരു കരിന്പു വില്ലന്റെ പടതലവാ
വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഹ്മ്മ്
അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും
എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഹ്മ്മ് ..മ
(ചിന്നി ചിന്നി …..)
Thanks ❤
Paat kettu Comment vaayikunavar😍🔥🔥🔥come here
1:48 ❤
Prabhu Devaa....❤️❤️❤️
Kaalam thetti irangiya oru mass padam 💥
A Santhosh sivan magic🙌🌟❤️
ശരിക്കലും മ്യൂസിക് പൊളി
Chimmi chimmi ennalla chinni chinni ennAnu
ചിമ്മി ചിമ്മി അല്ല ചിന്നി ചിന്നി... ഇതാണ് ശരിക്കുമുള്ള വരികൾ
this Song❤
Manjari Pwolichu
എന്തൊരു ഫീൽ ആണ് ഈ സോങ്
🤘
amazing song perfect religious combo as per tradition.
1:16 she is❤️
ഇപ്പോയും ഈ movie കാണാത്ത ഞാൻ😁😁😁
പൊന്നിയിൽ സെൽവനിലെ പാട്ട് കണ്ട് ഈ പാട്ട് ഓർമ്മവന്നവരുണ്ടോ?