ഈ ബിസിനസ് മതി കുടുംബം നോക്കാൻ|High Profit and Low Investment| business ideas 2021|new focus tv

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 188

  • @minnooscreations4714
    @minnooscreations4714 3 роки тому +22

    ഇത് വളരെ നല്ല ഒരു ആശയം തന്നെയാണ് ഇത് എന്റെ വീട്ടിൽ ചെയ്യുന്നതാണ്.. ഇതിൽനിന്ന് നല്ലൊരു വരുമാനം തന്നെ നേടിയെടുക്കാൻ പറ്റും. നോമ്പുകാലത്ത് ഒക്കെ ഞങ്ങളുടെ വീട്ടിൽ ഇത് പല ഹോട്ടലുകളിലേക്കും ഓർഡർ ലഭിക്കാറുണ്ട്.. ഇതിന് അധികം മുതൽമുടക്കുകൾ ഒന്നുമില്ല.. 🌹

  • @ummer7497
    @ummer7497 3 роки тому +10

    എന്തൊരു ഭംഗിയാണ് ബിസിനസിന് -
    നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടത് കൊണ്ടാവാം - ഏത് ബിസിനസ് ചെയ്യണമെന്ന കൺഫ്യൂഷനാണ് -
    '

  • @sukumari8530
    @sukumari8530 3 місяці тому

    ഞാൻ 60 കഴിഞ്ഞ ഒരു വീട്ടമ്മ ആണ് എത്രയും കാലം അന്യനാട്ടിൽ ആയിരുന്നു. ഭർത്താവ് മരിച്ചു മക്കൾ അവരുടെ വഴിക്ക് പോയി. എനിക്ക് മുന്നോട്ടു പോകാൻ ഒരു വരുമാനം വേണം. കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി പറയാമോ

  • @thyagarajanrajan6849
    @thyagarajanrajan6849 2 роки тому +3

    ഒരുപാട് ബസ്സിനസിനെകുറിച്ച് പറയുന്നുണ്ട്..താങ്കൾ ഏതെങ്കിലും ഒന്ന് നടത്തി വിജയിച്ച അനുഭവം പറയാമോ..

  • @umarputtamanna2634
    @umarputtamanna2634 3 роки тому +15

    നിങ്ങളുടെ എല്ലാ വീഡിയോയും സസൂക്ഷമം ഞാൻ കേൾക്കാറുണ്ട്
    സാതാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റിയ അവതരണമാണ്,

  • @lbowcreations1954
    @lbowcreations1954 3 роки тому +6

    Good അവതരണം. നല്ല ആശയം

  • @solomakeoverstudio3418
    @solomakeoverstudio3418 3 роки тому +5

    സർ,ആമസോൺ പോലുള്ള ഫ്ലാറ്റ്ഫോമിൽ നമ്മൾ നിർമ്മിക്കുന്ന സാധനങ്ങൽ എങ്ങനെ വിറ്റഴിക്കാൻ സാധിക്കും?അത് ഒന്ന് വിശദീകരിക്കാമോ??

  • @ManiMani-xf4oe
    @ManiMani-xf4oe 2 роки тому +1

    ഈ ഒരു ജോലിയൂ മായി മുന്നോട്ട് പോകുന്ന ആരെങ്കിലുമായി പരിചയപ്പെടാൻ ഒരവസരം തന്നാൽ വലിയ ഉപകാരം ആകുമായിരുന്നു

  • @leninthomas7708
    @leninthomas7708 3 роки тому +1

    Thank you very much 💞 God bless you beat wishes for you

  • @jaleelchanth1347
    @jaleelchanth1347 3 роки тому +1

    ഇതുപോലൊരു ആശയവുമായി(കൊണ്ടാട്ടം)പഞ്ചായത്തില്‍ ചെന്നപ്പോള്‍ പറഞ്ഞത് അതിനായി ഷെഡും മറ്റു സൗകരൃങ്ങളും വേണമെന്നാണ്. അതിനെപ്പറ്റി എന്ത് പറയുന്നു ?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      ഷെഡ് വേണ്ട

  • @clintocleetus5920
    @clintocleetus5920 3 роки тому +2

    Ok but parayunna sale kittila karenam nalla bakery Kalil e machine undu pine oruvidham mukka bakery cool baril onum production ila just for supermarket business e product already valiya brand kal cheyundu udeshikunna market undavila nighal ithil parayatha kareghal undu ithinu machine maintaince varum ithinu expirey ennodu problem undu return edukunath ayitu varum enth business ideas parayumbo athinte after effect parayenam.

  • @muneerankathilankathil8563
    @muneerankathilankathil8563 3 роки тому +1

    ഞാൻ സൗദിയിൽ റൊട്ടി മേക്കർ ആയി ജോലിചെയ്യുന്നു.. ഈ മാസം നാട്ടിൽ വരുന്നു.. ഇത് ചെയ്ത് നോക്കണം.. നിങ്ങൾ പറയുന്ന ആളുടെ നമ്പർ തരുമോ.. വർക്ക് നേരിട്ട് പോയി കാണാനാണ്

  • @muhammedraziqe1525
    @muhammedraziqe1525 3 роки тому +2

    ഞാൻ ഒരു മെയിൽ അയച്ചിരുന്നു ഇത് വരെ ഒരു മറുപടിയും ലഭിച്ചില്ല

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      Busy ആയിരുന്നു..Whatsappൽ ചോദിച്ചോളൂ 9946102050..

    • @gafooruluvan7835
      @gafooruluvan7835 3 роки тому +2

      ഞാൻ വാട്സാപ്പിൽ കുറെ മെസ്സേജ് അയച്ചു. കുറെ വിളിച്ചു നോക്കി. നോ റിപ്ലൈ

  • @harrizkmlhassainar2143
    @harrizkmlhassainar2143 2 роки тому +1

    കൊള്ളാലോ ഈ മെഷീനുകൾ ആമസോണിൽ ലഭ്യമാണോ??

  • @rijinantony7070
    @rijinantony7070 3 роки тому +10

    500gm പാക്കറ്റിൽ എത്ര ഷീറ്റ് ഉണ്ടാവും, എക്സ്പയറി എത്ര നാൾ കിട്ടും?

  • @haseenashihab4256
    @haseenashihab4256 3 роки тому +1

    സർ ഈ മെഷീൻ എവിടുന്നു കിട്ടും പറഞ്ഞു തരുമോ?

  • @umarputtamanna2634
    @umarputtamanna2634 3 роки тому +4

    അടി പൊളി നല്ല ആശയം
    വലിയ മുതൽ മുടക്കില്ലാതെ വീട്ടിൽ നിന്നും ചെയ്യാൻ പറ്റിയ സംരഭം

  • @cristambelj275
    @cristambelj275 3 роки тому +1

    Sir nan our lady yanu enikku our business thudangan agrahamundu pattya business parayamo French fries anu udeshikkunnathu athinte karyangal parayamo

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Whatsapp ൽ contact ചെയ്യൂ

  • @rafeeqpvm
    @rafeeqpvm 3 роки тому +4

    Prayan eluppam. Wastage koody koottanam appol onnum undavilla profit.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      അത്കൊണ്ട് byproduct ഉണ്ടാക്കാം

    • @musthafamusthafa9032
      @musthafamusthafa9032 3 роки тому

      സമൂസ എല്ലാവരും ഉപേക്ഷിക്കും അപ്പോൾ തുടങ്ങാം

  • @anuninuvlogs290
    @anuninuvlogs290 3 роки тому +6

    Sir ഈ ബിസിനസ് ചെയ്യാൻ മദ്രസ അധ്യാപകനായ എന്നെ സഹായിക്കാമോ

  • @player-ub9bz
    @player-ub9bz 3 роки тому +5

    Yes...കുടുംബ സംരംഭമായി തുടങ്ങുവാൻ പറ്റിയ ഒരു അടിപൊളി ആശയം..

  • @pravicalicut2412
    @pravicalicut2412 3 роки тому +3

    Excellent...Sir.👍

  • @sanukalathilashraf4719
    @sanukalathilashraf4719 3 роки тому +4

    Sadharana leaf heat aki ano varunnath expiry ethra und

  • @rahuljeyson7492
    @rahuljeyson7492 3 роки тому +5

    Oru machine il 2 items undaakkamo?
    Samoosa, chapathy

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +2

      വേറെ അച്ചുകൾ ഉപയിഗിച്ചാൽ പറ്റും

  • @murukankrishnannair313
    @murukankrishnannair313 2 роки тому +1

    മൈതയിയാണോ മൊയിലാളി ചപ്പാത്തി ഉണ്ടാക്കുന്നത് കഷ്ട്ടം

  • @gireeshkumar2814
    @gireeshkumar2814 3 роки тому +1

    You are doing good work, best wishes

  • @sreeharivr1
    @sreeharivr1 3 роки тому +1

    Oru clinic start cheyyunnathu enghane ennathine patti video cheyyamo thank you

  • @barbilover6969
    @barbilover6969 3 роки тому +1

    ബസൻ ലഡു മേക്കിംഗ് മെഷീൻ വിവരങ്ങൾ തരാമൊ സർ

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 роки тому +3

    For unloading one bag of maida,+nokku kooli are not added Sir

  • @mahamoodakm8768
    @mahamoodakm8768 3 роки тому +1

    ഈ ആശയം കൊളളാം but ഒര് സംബുസ ഷീറ്റ് മേകറെ കിട്ടുമോ ?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      🙂

    • @mahamoodakm8768
      @mahamoodakm8768 3 роки тому

      @@NEWFOCUSTV നല്ല ഒര് മേകറെ സൻകടിപിച് തരുമോ

    • @saleemmsaleemm4062
      @saleemmsaleemm4062 3 роки тому

      @@mahamoodakm8768 njan varano

    • @mahamoodakm8768
      @mahamoodakm8768 3 роки тому +1

      @@saleemmsaleemm4062samboosa പണി അറിയാമോ

  • @m.ramachandrannair6145
    @m.ramachandrannair6145 3 роки тому +3

    സമോസക്ക് മൈദയും ഉപ്പും വെള്ളവും മതിയോ?
    അതിനുള്ളിൽ വക്കേണ്ട വെജിറ്റബിൾസ്, മറ്റു സാധനങ്ങൾ അത് വിട്ടു പോയതാണോ?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +2

      Alla...നിങ്ങൾക്ക് ബിസിനസ് മനസ്സിലാവാത്തത് കൊണ്ടാണ്...ഇത് സമൂസ നിർമാണമല്ല😍

    • @risvansrb9592
      @risvansrb9592 3 роки тому

      Mandan

    • @backtonature4698
      @backtonature4698 3 роки тому

      @@risvansrb9592 🤭🤭😄😄😄😄🤭

  • @arshadmv8801
    @arshadmv8801 3 роки тому +2

    നിങ്ങൾ കാണിച്ച സമൂസ ഷീറ്റ് അറബ് രാജ്യങ്ങളിൽ ലഭിക്കുന്ന സാധനമാണ്.

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Ok

    • @XXXXXX22225
      @XXXXXX22225 2 роки тому

      നാട്ടിലും കിട്ടുന്നുണ്ട്

  • @D2K_GAMING_
    @D2K_GAMING_ 2 роки тому +1

    ട്രെയിനിങ് ഉണ്ടോ

  • @jishnumahesh.s4507
    @jishnumahesh.s4507 3 роки тому +1

    Chetta enikku oru business thudagan valiya agaraham ann athinnu hardwork cheyyanum thayyar ann but pattiya business eth ann enn confused ann chettante alla video yum kanum but onnu paraju tharamo investment kurajathum aya business parajutharamo plz

  • @ambikasanthosh2140
    @ambikasanthosh2140 3 роки тому +1

    But adhu super market sale nadathunnila njan chodhihu sale ella

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Place?

    • @ambikasanthosh2140
      @ambikasanthosh2140 3 роки тому

      Ernakulum

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      @@ambikasanthosh2140 calicut malappuram എല്ലായിടത്തും ഉണ്ട്

  • @vinodmpvinodmp8167
    @vinodmpvinodmp8167 3 роки тому +2

    മീഷിൽ കൊള്ളാം പക്ഷെ മാർക്കറ്റ് താൻ ചെച്ചു മോ ?

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      നിന്റെ വീട്ടുകാരോട് ചോദിക്കുകയാവും നല്ലത്‌

    • @backtonature4698
      @backtonature4698 3 роки тому

      @@NEWFOCUSTV 🤭😄😄😄😄👍

    • @podimolamra4772
      @podimolamra4772 3 роки тому

      എന്തിനും എതിർ അഭിപ്രായം പറയരുത് ഭയങ്കര മോശമായിപ്പോയി

  • @jayakumarb8070
    @jayakumarb8070 3 роки тому +2

    റെഡ് sand ഉപയോഗിച്ച് low cost ബ്രിക്ക് നിർമിച്ചു മുതൽ വിതരണം, മെഷീൻ, ലൈസൻസ്, നിർമാണം തുടങി വിഡിയോ ഇടാമോ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      Try ചെയ്യാം

  • @flowerflower1043
    @flowerflower1043 3 роки тому +1

    N oru pachakarikad ettu athinaduthayittu oru masala Kada und avarude aduth kurach pachakari undayirunnu eppol avar pachakari valiya reeyilaki valare vilakuravil vilkunnu n enik sale valare kurave Anu pidich nilkan pattum thonnunilla onnu help oru idea

  • @sufusufailsufu1760
    @sufusufailsufu1760 3 роки тому +1

    Undakkiyitt udane thanne veedukalil sale cheyyam alle oru divasam polum yeduth vekkaan patillallo alle

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      🤔

    • @sufusufailsufu1760
      @sufusufailsufu1760 3 роки тому

      @@NEWFOCUSTV samoosa undakkiyal yeduth vechal kedavulle

    • @shajishaji6883
      @shajishaji6883 3 роки тому

      സമൂസ ഷീറ്റ് ഉണ്ടാക്കലാണ്

  • @vts-thangalvts9306
    @vts-thangalvts9306 3 роки тому

    മെഷീനിനുള്ള പൈസ എവിടന്ന ഉണ്ടാവുക

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +2

      മുകളിലോട്ടു നോക്കിയിരുന്നാൽ കിട്ടും

    • @backtonature4698
      @backtonature4698 3 роки тому

      @@NEWFOCUSTV 🤭😄😄

  • @purshottamnair1971
    @purshottamnair1971 3 роки тому +2

    How much commission you got from this show sir

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      എന്റെ commissionന്റെ കണക്കു ചോദിക്കാൻ ഇയാൾ ആരാ?

  • @venup7271
    @venup7271 3 роки тому +3

    Good idea

  • @bushrasalu758
    @bushrasalu758 3 роки тому +1

    Misheen chilav etrayaavum

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      വീഡിയോയിൽ പറയുന്നുണ്ട്

  • @UmarUmar-dz1kb
    @UmarUmar-dz1kb 3 роки тому +1

    10kg etra ltr vellam avishyam varum

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Ratio base cheithu calculate ചെയ്താൽ മതി

  • @mycreations1336
    @mycreations1336 3 роки тому +4

    ഈ കട എവിടെയാണ് കരിഞ്ചീരക ത്തിന്റെ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      കിഴിശ്ശേരി

  • @padmakumari2941
    @padmakumari2941 3 роки тому +5

    Homemade biscuits, snacks, pickle business nu enthokke licences venam athu evideninnu kittum? Ethra expense aakum start cheyyan profit ethra ennokke reply pls sir?

  • @josekulambel1885
    @josekulambel1885 3 роки тому +2

    ഇതിന് ആകെ എത്ര മുടക്ക് വരും ഒന്ന് പറയാമോ ലൈയ്സൻസ് എവിടെ നിന്നും കിട്ടും പറഞ്ഞു തരും മോ

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Pls contact 9946102050 whatsapp

  • @chandranmayladiyil3030
    @chandranmayladiyil3030 2 роки тому +1

    കഥപറയണ്ടകാര്യംപറ അനസ്തേഷ്യ യൊക്കെ പിന്നെയാവാം.

  • @mubimubees5884
    @mubimubees5884 3 роки тому +2

    മെഷീൻ വാങ്ങാൻ ഫസ്റ്റ് എങ്ങനെ കാശ് ഉണ്ടാകും

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому +1

      🙄

    • @varietytipsandtricks9817
      @varietytipsandtricks9817 3 роки тому

      കുറച്ച് കാലം സമ്മൂസ കടയിൽ പണിക്ക് മുടങ്ങാതെ പോയാൽ ശമ്പളവും പ്രാക്റ്റീസും കിട്ടും ധൈര്യവും സമാഹരിക്കാം ....

  • @mycreations1336
    @mycreations1336 3 роки тому +1

    ഞാൻ കരിഞ്ചീരകം യൂസ് ചെയ്യുന്ന ഒരാളാണ് എനിക്ക് പറഞ്ഞുതരാമോ

  • @kkjayan826
    @kkjayan826 3 роки тому

    What about packing cover, it's expensive

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      No

    • @kkjayan826
      @kkjayan826 3 роки тому

      This product required an attractive packaging. Rs - 20,0000 ( one time charge for one cylinder,cost of packet is extra regarding quantity ) is the Rate for a single color rotogravier printing.
      minimum 5 color is mandatory for an attractive packet.

  • @mukru3397
    @mukru3397 3 роки тому +1

    Machine ന്ന് എത്ര രൂപ വരും

  • @bushramoosapk6037
    @bushramoosapk6037 3 роки тому +1

    ഇതിന് ലൈസെൻസ് ആവശ്യം ഉണ്ടോ

  • @basheerck9771
    @basheerck9771 3 роки тому +2

    സമൂസ ഷീറ്റ് വാങ്ങി നല്ല രുചിയിൽ ഉണ്ടാക്കി കൊട്ക്കാം എന്തിനാണ് മി ഷെൻ നല്ല ലാഭവും കിട്ടും അനസ് ബായ്

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      ഷീറ്റുകൾ ഉണ്ടാക്കണ്ടേ?

    • @basheerck9771
      @basheerck9771 3 роки тому

      @@NEWFOCUSTV ഉണ്ടാക്കിയ ഷീറ്റ് പ്യാക്കറ്റായി വാങ്ങിക്കാൻ കിട്ടും

    • @saleemmsaleemm4062
      @saleemmsaleemm4062 3 роки тому

      @@basheerck9771 athu നഷ്ടം ആണ്

  • @padmakumari2941
    @padmakumari2941 3 роки тому +2

    V useful 👍

  • @riyasmuhammed3460
    @riyasmuhammed3460 3 роки тому +1

    അനസ് wats ആപ്പ് റിപ്ലൈ തരാറുണ്ട് താങ്ക്സ്

  • @jayaanand5329
    @jayaanand5329 3 роки тому +1

    Good

  • @santhoshkr2888
    @santhoshkr2888 Рік тому

    Arudeyengilum number ayau tharamo.ente phone no . details manasilakana..e products nadathunnavarakanam

  • @mehadoobmathath7615
    @mehadoobmathath7615 3 роки тому +3

    👏👍💯

  • @mannilthodi4942
    @mannilthodi4942 3 роки тому +2

    മികച്ച ആശയം😍

  • @cenzoff9864
    @cenzoff9864 2 роки тому +1

    Suppr

  • @allen2958
    @allen2958 3 роки тому +1

    First

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      Thanku

    • @devasiaambattu1765
      @devasiaambattu1765 3 роки тому

      @@NEWFOCUSTV 5 hp മോട്ടോർ 150000 രൂപയിൽ എവിടെ കിട്ടും സർ

  • @hari-id3tw
    @hari-id3tw 3 роки тому +1

    1kg മൈദ ക്ക്‌ എത്ര രൂപ യാണ്

  • @krishnankariyilk4800
    @krishnankariyilk4800 3 роки тому +1

    Samoosa making not discussed

  • @shameeramoltp8914
    @shameeramoltp8914 3 роки тому +1

    Suupper...😘

  • @johnyputherikkal7735
    @johnyputherikkal7735 3 роки тому +1

    ഇതൊക്കെ..... ഒരു 😂😂അല്ലേ അതല്ലാതെ ഇവരിൽ നിന്നൊന്നും റിപ്ലൈ പ്രതീക്ഷിച്ചു...... 😩😩വേണ്ട. അവരുടെ ഉദ്ദേശം....... അവരുടേത് മാത്രമാണ് 🤣🤣🤣🤣🤣

  • @gdblsugdblsuu3875
    @gdblsugdblsuu3875 3 роки тому +1

    Veedukalil kondupoyi vilkkallo

  • @seenathshafeer1698
    @seenathshafeer1698 3 роки тому +2

    Super

  • @pappas3212
    @pappas3212 3 роки тому +1

    ഗുഡ്

  • @techandall4U
    @techandall4U 3 роки тому +1

    2nd

  • @Ayay896
    @Ayay896 3 роки тому +2

    🌹🌹🌹👍👍

  • @jobinjose4179
    @jobinjose4179 3 роки тому

    Nee valla pan8kkum poda

    • @NEWFOCUSTV
      @NEWFOCUSTV  3 роки тому

      ഒന്നു പോടാ ഊളേ

    • @jobinjose4179
      @jobinjose4179 3 роки тому

      @@NEWFOCUSTV aa best... Appol paniyonnumillennu artham

  • @naseeranoushad3957
    @naseeranoushad3957 3 роки тому +1

    Very good

  • @arjunrpnair9682
    @arjunrpnair9682 3 роки тому +1

    Super

  • @prakasanpr3674
    @prakasanpr3674 3 роки тому +1

    Good