ശനി കുംഭത്തിൽ ചുറ്റുന്നു,3 രാശിക്കു ഗുണം 2 രാശിക്ക് ദോഷം,shani,saturn transit,astrology malayalam

Поділитися
Вставка
  • Опубліковано 21 бер 2024
  • ശനി കുംഭത്തിൽ ചുറ്റുന്നു,2024 ജൂൺ 29 വരെ,3 രാശിക്കാർ രക്ഷപ്പെടും
    2 രാശിക്കാർ കഷ്ടപ്പെടും.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #shani #saturn #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 414

  • @user-hd3zw5xc9e
    @user-hd3zw5xc9e 3 місяці тому +5

    ബാലൻ തൃക്കേട്ട കണ്ണിന് കാഴ്ച ലഭിക്കാനുള്ള ചികിത്സയിലാണ് ചികിത്സ ഫലിക്കാനായി പ്രാർത്ഥിക്കണേ തിരുമേനി.

    • @sheejamahesht7467
      @sheejamahesht7467 3 місяці тому

      എവിടെയാണ് ചികിൽസ

  • @babysreeja4442
    @babysreeja4442 3 місяці тому +1

    തിരുമേനി🙏sindu visagam. 6-4-1977 12.45 am സുകുമാരൻ ചിത്തിര . കലഹം മാറി സ്നേമുള്ള ദമ്പതികൾ ആയി ജീവിക്കാൻ അങ്ങ് നിത്യ പൂജയിൽ ഉൾപെടുത്തണേ,🙏🙏🙏🙏

  • @anu716
    @anu716 3 місяці тому +1

    സുനീഷൻ തിരുവാതിര കൊടുത്ത കടങ്ങൾ എല്ലാം തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @saritha.k.s-rq2xg
    @saritha.k.s-rq2xg 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏 പൂജയിൽ ഉൾപെടുത്തണേ അനന്തതേജസ്സ് അവിട്ടം കൃഷ്ണ പ്രിയ തിരുവോണം.....

  • @leenanair9209
    @leenanair9209 3 місяці тому

    Pranaamam Thirumenii 🙏. SathSandhanabhagyam undavanai Dhanya Mulam. Ashwin Anizham Pujayil Ulpeduthane. 🙏

  • @Kunji797
    @Kunji797 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ എല്ലാം തീരാനും ഐശ്വര്യം വർധിക്കാനും പ്രാർത്ഥിക്കണേ🙏🙏🙏 ശില്പ പൂയം🙏🙏

  • @bijuabraham2827
    @bijuabraham2827 3 місяці тому +1

    നമസ്കാരം തിരുമേനി, ബിജു ചതയം ജോലിയിൽ ഉയർച്ച ഉണ്ടാവാനും സമ്പത്തീകമായ പ്രയാസങ്ങൾ മാറാനും, അതു പോലെ കാലിനു മുട്ട് മാറ്റിവെക്കൽ സർജറി ചെയ്യാൻ വേണ്ട സമ്പത്തീകം എത്രയും പെട്ടെന്ന് ശരിയാകാനും വേണ്ടി പ്രാർത്ഥിക്കണേ, എന്നെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏

  • @sindujimon1073
    @sindujimon1073 3 місяці тому

    Namaskaram Thirumeni ❤🙏🙏🙏

  • @PushpaSasi-uk1ln
    @PushpaSasi-uk1ln 3 місяці тому

    Adra വിശാഖം ജോലിക്ക് വേണ്ടി തിരുമേനി പൂജയിൽ ഉൾപെടുത്തുക നന്ദി 🙏

  • @amarnathachu190
    @amarnathachu190 3 місяці тому

    🙏🙏🙏 അവിടുത്തെ ✋പ്രാർത്ഥനക്കും അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏🙏

  • @lijiranjith4147
    @lijiranjith4147 3 місяці тому +1

    തിരുമേനി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻ലിജി പൂരാടം നല്ല ആരോഗ്യം ആയുസ്സ് വേണ്ടി 🙏🏻🙏🏻🙏🏻മനസമാധാനം ഇല്ല
    പ്രാർത്ഥിക്കണമേ j

  • @sudheeshvssudheesh2221
    @sudheeshvssudheesh2221 3 місяці тому

    Namaste Thirimani , Sudheesh Utrattathi, Remya Punartham, Arjun Pooram......... Sampathikam,Thozhil please prayer ❤❤❤

  • @user-jq5je9vg8r
    @user-jq5je9vg8r 3 місяці тому +1

    ബിന്ദു ഉത്രാടം ഒരു ജോലി ഇല്ലാതെ മാനസ്സികമായി വളരെയധികം വിഷമിക്കുകയാണ് ഇപ്പോൾ ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ക്കേ എനിക്ക് എത്രയും വേഗം ശരിയായി കിട്ടാൻ തിരുമേനി നന്നായി പ്രാർത്ഥിക്കണേ🙏🙏🙏🙏

    • @shubhavinod2885
      @shubhavinod2885 3 місяці тому

      Shubha-tiruvatira, oru വീടിനെ വേണ്ടി prarttikkane തിരുമേനി

    • @shubhavinod2885
      @shubhavinod2885 3 місяці тому

      Vinod-Makam, മദ്യപാനം മരൻ prarttikkane തിരുമേനി

    • @shubhavinod2885
      @shubhavinod2885 3 місяці тому

      Vyshakh-Avittam, ജോലി യുവർച്ചക്കും, നല്ല ജോലി കിട്ടുവനും prarttikkane തിരുമേനി

    • @shubhavinod2885
      @shubhavinod2885 3 місяці тому

      Samadanam kittan prarttikkane, jeevitattiley kashttapadu Maran prarttikkane

  • @rathnammak8372
    @rathnammak8372 3 місяці тому +1

    Sharath thiruvonam. Shishidharan aayilyum. Rathamma avittam. Pls pray for health and financial problems. Namaste guruji

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 3 місяці тому

    Namaste Thirumeni...
    Sajeevan Thiruvathira,.... Anitha Avittam,.... Anjali Pooyam,.... Abjinav Ayilyam..
    Prarthanayil ulpeduthane....
    🙏

  • @jayanasubhash2134
    @jayanasubhash2134 3 місяці тому

    Thirumeni namaskaaram 🙏 kure maattangal kandu thudangi thirumeni 🙏 orupaadu nanni🙏🙏🙏

  • @swapnag8014
    @swapnag8014 3 місяці тому

    🙏നമസ്കാരം വിഷ്ണു രാജ് കാർത്തിക വിദേശജോലി, വിവാഹം 🙏🙏

  • @user-by6po5un5m
    @user-by6po5un5m 3 місяці тому

    Babu Thiruvathira nalloru vivaham nadakkan vendi Prarthikkane Thirumeni

  • @reenasreeshylam279
    @reenasreeshylam279 3 місяці тому +1

    ഭർത്താവിൻ്റെ ജ്യേഷ്യൻ്റെ 2 മക്കൾ വീട്ടിൽ കൂടെ താമസിച്ച് എൻ്റെ വീടും സ്ഥലവും ഞാനറിയാതെജാമ്യം വെപ്പിച്ചു. അതിപ്പോൾ ജപ്തിഭീഷണിയിലാണ് അത് തിരിച്ചു കിട്ടാൻ പ്രാർഥിക്കണേ
    അജിത - ഉത്രട്ടാതി

  • @drpappan
    @drpappan 2 місяці тому

    Padmanabhan,
    Pooyam
    Good health happiness
    and wealth

  • @sangeethasnair2138
    @sangeethasnair2138 3 місяці тому

    Sooraj chithira kadabhayathakal maran prarthikkane thirumeni🙏🏻🙏🏻🙏🏻🙏🏻

  • @user-bq5zs9ll5j
    @user-bq5zs9ll5j 3 місяці тому

    നമസ്കാരം തിരുമേനി അങ്ങയുടെ ചാനലിലെ മൂന്ന് വർഷമായി കാണുന്നു എല്ലാ പ്രാവശ്യവും മെസ്സേജ് അയക്കാറുണ്ട് കടമാണ് ഭയങ്കര തീർക്കാൻ വേണ്ടി പൂജകൾ ഉൾപ്പെടുത്തണം

  • @sinisunil3935
    @sinisunil3935 3 місяці тому

    Parvathy utharadam nalla oru vivahathinayi prarthikkane

  • @sajithaj6845
    @sajithaj6845 3 місяці тому

    Jalaja - ആയില്യം
    പ്രാർത്ഥിക്കണേ തിരുമേനി

  • @ashilrajrajan565
    @ashilrajrajan565 3 місяці тому

    Namaskaram thirumeni

  • @neethuv.s3989
    @neethuv.s3989 3 місяці тому

    നമസ്കാരം തിരുമേനി 🙏 പരീക്ഷ വിജയത്തിനും ജോലി കിട്ടാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നീതു പൂരം. ജിജോ പൂരുരുട്ടാതി ശത്രുദോഷം മാറാൻ 🙏🙏

  • @sreekalaprabha
    @sreekalaprabha 3 місяці тому

    Namaskaram thirumeni tenstion maranum manasamadanavumkittanum.bhayammaranum.prarthanayil ulpeduthane thirumeni .sreekala.pururuttathy.🙏🏻🙏🏻🙏🏻🙏🏻

  • @saralabalan3454
    @saralabalan3454 3 місяці тому

    🙏നമസ്കാരം.കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ.വസ്തു വിൽക്കാൻ.

  • @rejanibiju4962
    @rejanibiju4962 3 місяці тому

    നമസ്കാരം തിരുമേനി 🙏ഞങ്ങൾക്ക് സ്വന്തം ആയി ഒരു വീടും വസ്തുവും വാങ്ങിക്കുവാൻ സാധിക്കാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ രജനീ, രോഹിണി

  • @arunkumarkakyppurathuanil4193
    @arunkumarkakyppurathuanil4193 3 місяці тому

    Arun thiruvonam,joli kittan,prarthikkane

  • @sarathvgopal4425
    @sarathvgopal4425 3 місяці тому

    Namaskaaram Thirumeni🙏 Praarthikkanam🙏 Lakshmi narayana Poojayil ulpeduthanam 🙏Sarathchandran K V Thrukketta

  • @mijamani495
    @mijamani495 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നഷ്‌ടപ്പെട്ടിട്ട് കുറച്ചു കാലമായി. എന്റെ ഭർത്താവിനെ അവർ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. അവർക്ക് വേണ്ടി മരിക്കാൻ പോലും അദ്ദേഹം തയ്യാറാണ്. ഞാൻ ഒരുരോഗിയാണ്. എത്ര പറഞ്ഞിട്ടും അദ്ദേഹം മാറാൻ തയ്യാറല്ല. അദ്ദേഹത്തെ അവരിൽ നിന്നും അകറ്റി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം തിരികെ കൊണ്ടുവരാൻ പ്രാർത്ഥിക്കണേ തിരുമേനി ( മണി ചോതി ) 🙏🙏🙏

  • @user-iv4bf5vm9d
    @user-iv4bf5vm9d 3 місяці тому

    Arya-aswathy, prasanth -pooyam. Salsandanam undavan prarthikane thirumeni 🙏

  • @SarithaCk-mf7yh
    @SarithaCk-mf7yh 3 місяці тому

    ഗിൽബി (ആരോഗ്യം, സാമ്പത്തികം ) പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @smileygirly5283
    @smileygirly5283 3 місяці тому

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 3 місяці тому +4

    ആനന്ദ് ബാലകൃഷ്ണൻ അവിട്ടം കുംഭക്കൂർ
    തൊഴിൽ തടസ്സങ്ങൾ നിങ്ങാൻ
    മീനാക്ഷി അമ്മ പുണർതം കർക്കിടക കുറ്
    രോഗശാന്തിക്ക് പ്രാർത്ഥിക്കണെ തിരുമേനി

    • @nambyattumana
      @nambyattumana  3 місяці тому +5

      എഴുതിയെടുത്തിട്ടുണ്ട്, നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @saralasoman8812
    @saralasoman8812 3 місяці тому

    Arunsoman revathi abhilash uthram sarala uthratathi aiswarya pooyam aarush bharani durithanivaranathinum sathrudoshathinum vendi poojayil ulpeduthane thirumeni 🙏🙏🙏

  • @amruthaammu4682
    @amruthaammu4682 3 місяці тому

    Namaskaram thirumeni 🙏

  • @ashwathyashwathy
    @ashwathyashwathy 3 місяці тому

    Ashwathy thiruvonam jyothish pooyam 🙏🙏🙏

  • @bindhurajan8569
    @bindhurajan8569 3 місяці тому

    Namaskaram thirumeni 🙏🙏🙏

  • @beenamurali3921
    @beenamurali3921 3 місяці тому

    Namasthe Thirumeni..

  • @umajayasheel6674
    @umajayasheel6674 3 місяці тому

    Namaskaram thirumeni🙏 Uma Karthika asugam(rheumatoid arthritis) maran prarthikane

  • @sunithajanardhan2348
    @sunithajanardhan2348 3 місяці тому

    🙏🙏🙏🙏 thirumeni poojayil ulpeduthane
    Karmathadasam marunnathin janardhanan pooruruttathi

  • @Swaroopa-lb3jq
    @Swaroopa-lb3jq 3 місяці тому

    Namaskaram thirumeni 🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 3 місяці тому

    Namaskaram Thirumeni🙏🙏🙏🙏

  • @preethat.p6072
    @preethat.p6072 3 місяці тому

    Sujith- Poororuttathi, Preetha-Punartham (sathsanthanayogam undakuvaan vendi prarthikkane thirumeni) thankyou

  • @nishamukesh9569
    @nishamukesh9569 3 місяці тому

    നിഷ ആയില്യം
    മുകേഷ് ആയില്യം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻 സാമ്പത്തിക ദുരിതം മാറ്റി തരണേ

  • @user-mz5hj6yt6q
    @user-mz5hj6yt6q 3 місяці тому

    ഷിബുരാജ്‌ തൃക്കേട്ട 🙏🙏🙏

  • @sudhaS5120
    @sudhaS5120 3 місяці тому

    Thirumeni vastu vilpana nadannukittan prarthanayil ulpeyduthanam. Sudha chothi

  • @gopakumar525
    @gopakumar525 3 місяці тому

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയ്ക്കായി കാത്തിരിക്കുന്നു ഗോപകുമാർ വിശാഖം ബിസിനെസ്സ് ഗീത കാർത്തിക ആരോഗ്യം ശ്രീദേവി രോഹിണി വിദ്യാഭ്യാസം ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ നന്ദി ❤🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 3 місяці тому

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam manasika saririka aroghyam samthika uyarcha ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @nayanark2472
    @nayanark2472 3 місяці тому

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @loladevi6314
    @loladevi6314 3 місяці тому

    Namaskaram thirumeni molku joliku ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @daisydaisy2342
    @daisydaisy2342 3 місяці тому +1

    മിഥുനം രാശി സത്യമാകട്ടെ, ഡെയ്സി, മകയിരം

  • @anupamaprasanth7389
    @anupamaprasanth7389 3 місяці тому

    Namaskaram thirumeni 🙏❤️

  • @krishnannair8510
    @krishnannair8510 3 місяці тому

    Kutaropanam. Maran prarthikkane tirumeni

  • @raveendranp.k487
    @raveendranp.k487 3 місяці тому

    രവീന്ദ്രൻ. പി. കെ. അത്തം. രോഗബാധ മാറുന്നതിനും, സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. പ്രണാമം 🙏🙏🙏

  • @vasokan7329
    @vasokan7329 3 місяці тому

    നമസ്കാരം തിരുമേനി
    സാമ്പത്തിക ം മെച്ചപ്പെടാനും വസ്തു നല്ല വിലയിൽ വിറ്റുപോകാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി

  • @rechanasunil5867
    @rechanasunil5867 3 місяці тому

    Sunil - Atham, sampathika purogathi ke vendi prarthikanam Thirumeni

  • @Gk-xd4cc
    @Gk-xd4cc 3 місяці тому

    Gopakumar Pooradom
    Sambathika uyarcha undakan vendi prathikane thirumeni 🙏
    Gokul moolam
    Pranav Pooradom
    Kuttikal randuperkum vidya purogathi undakan vendiyum dayavayi prarthanayil ulpeduthane thirumeni

  • @smithadhanusmitha3206
    @smithadhanusmitha3206 3 місяці тому

    Namaskaram thirumeni. Smitha bharani. Abhishek atham. Abhimanyu rohini. Unnikrishnan makam. Arogyathinayi prathikane thirumeni.

  • @sandhya1136
    @sandhya1136 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🏻
    സുധീർ പുണർതം 1982
    സന്ധ്യ പൂരാടം 16/8/1986
    ആർദ്ര രേവതി 3/6/2013
    ആദിത്യ പൂരം 22/11/2016
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻

  • @ushasoman6778
    @ushasoman6778 3 місяці тому +1

    Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira

  • @sunithajanardhan2348
    @sunithajanardhan2348 3 місяці тому

    🙏🙏🙏🙏 thirumeni prarthikane
    Pareeshayil unnatha vijayam
    Rohit makam
    Uyarnna joli kittaan deepak atham

  • @krishnapriya4540
    @krishnapriya4540 3 місяці тому

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏🌹🌹🌹

  • @nivaanpunniya6621
    @nivaanpunniya6621 3 місяці тому

    Santhraj Vikram. CHITHIRA, thirumeni makanu nalla sthiramaya oru jolly kittan vendi prarthikanam 🙏🙏🙏

  • @syamsyam8052
    @syamsyam8052 3 місяці тому

    തിരുമേനി നമസ്കാരം 🙏🙏🙏
    ശ്യാം രോഹിണി, സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @chandralekshmi1168
    @chandralekshmi1168 3 місяці тому

    തിരുമേനീ നമസ്തേ
    ആകെ സങ്കടം തന്നെ
    പ്രാർത്ഥിക്കണേ. മനസ്സ് സന്തോഷമായിരിക്കാനും മോൾടെ ജോലി ശരിയാവാനും പ്രാർത്ഥിക്കണേ
    Renuka .makam

  • @pratheepkumar5971
    @pratheepkumar5971 3 місяці тому

    പ്രതീപ് കുമാർ മകം നക്ഷത്രം പുതിയ ഒരു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ തിരുമേനി 🙏

  • @reshmasanthosh5842
    @reshmasanthosh5842 3 місяці тому

    Santhosh pooradam
    Sreerag uthradam
    Shima avittam
    Sreemaya pooradam

  • @remars2091
    @remars2091 3 місяці тому +1

    രമ രേവതി, സച്ചിദാനന്ദൻ അത്തം, സന്ധ്യ പൂരാടം, രോഹിത് അനിഴം, രാഹുൽ പുണർതം രാഗേഷ് ഭരണി രോഗശാന്തിയും സമധാനവും സന്തോഷവും ലഭിക്കുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി

    • @nambyattumana
      @nambyattumana  3 місяці тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ പുലർച്ചയുള്ള ലിസ്റ്റ് എഴുതിയെടുത്തുകൊണ്ടിരിക്കുകയാണ് ഉൾപ്പെടുത്തിയിട്ടുണ്ട്...

  • @manjusubhash6079
    @manjusubhash6079 3 місяці тому

    Namaskaram Thirumeni
    Nidhin Subhash chothi
    Mon Nannayi padikkuvanum PartTime ayi oru jolikkum vendiyanu Thirumeni poojayil Ulpeduthenemee 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjusachu9123
    @anjusachu9123 3 місяці тому

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞതൊക്കെ സത്യമാണ്,
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    അഞ്ജന പൂരം (സാമ്പത്തികം )

  • @user-hj2fn9ii2h
    @user-hj2fn9ii2h 3 місяці тому

    Lekshmi Prasad punartham.. Vidya tadassam thozhil tadassam , sambathika mandyam eniva maruvanum agrahicha vishayathil tane uparipadanathinu cheruvanum vendi prardhikane tirumeni

  • @poornimata2730
    @poornimata2730 3 місяці тому

    നമസ്ക്കാരം തിരുമേനി, ഓം നമശിവായ അജി വിശാഖം

  • @devotionalworld458
    @devotionalworld458 3 місяці тому

    Namaskaram Thirumani

  • @premalathalakshmanan9808
    @premalathalakshmanan9808 3 місяці тому

    Latha aswathy sambathika thadasam marananam

  • @anuvindmp280
    @anuvindmp280 3 місяці тому

    നമസ്കാരം തിരുമേനി, എന്റെ മകൻ അഭിനന്ദ് മൂലം നക്ഷത്രം. അവന്റെ വിദേശ പഠനത്തിനുള്ള വിസ എത്രയും പെട്ടെന്ന് അനുവദിച്ചു കിട്ടാൻ പൂജയിൽ അവനെയും കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

  • @aneeshatn7452
    @aneeshatn7452 3 місяці тому

    നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം, സാമ്പത്തിക ബുദിമുട്ട് മാറാൻ പ്രാർത്ഥന വേണം 🙏🙏

  • @jayalekshmirs9846
    @jayalekshmirs9846 3 місяці тому

    Jayalekshmi R S Pooram
    Oru government joli kittaaan prarthikkaneee

  • @chinnusreejith5012
    @chinnusreejith5012 3 місяці тому

    നമസ്കാരം തിരുമേനി... വീടുണ്ടാകാൻ പ്രാർത്ഥിക്കണേ. സൗമ്യ ഉത്രട്ടാതി

  • @shylak2001
    @shylak2001 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി
    ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം
    ആർദ്ര തിരുവോണം വിദ്യ വിജയം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 3 місяці тому

    🙏 Subhash Babu Pooram, Jayana Subhash Utharattathi, Shilpa Subhash Makayiram, Shijel Subhash Avittam poojayil Ulpeduthane thirumeni

  • @shibilakn9299
    @shibilakn9299 3 місяці тому

    ഉണ്ണികൃഷ്ണൻ പൂരം നല്ല വിവാഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @GeethavenuGeethavenu
    @GeethavenuGeethavenu 3 місяці тому

    വേണുഗോപാൽ മൂലം ആയുരാരോഗ്യ ത്തിനു വേണ്ടിയും സമ്പത്ത് നു വേണ്ടിയും ഗീത ആയില്യം ആയൂർ ആരോഗ്യത്തിന് വേണ്ടി. വിനീത പൂരുരുടത്തി നല്ല ജോലി കിട്ടാൻ രഞ്ജിത് പൂരം, നന്ദിക അത്തം. പഠിക്കാൻ ഓർമ ശക്തിക്കു. വിനിത് അനിഴം സാമ്പത്തികം. വേണ്ടിയും പ്രിയങ്ക അശ്വതി സാമ്പത്തികം മേധാ, വേദു പഠിക്കാൻ ഓര്മശക്തിക്കു വേണ്ടിയും തിരുമേനി ഞങ്ങൾക്കു വേണ്ടി പാർഥികണമെ 🙏🙏🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 місяці тому

      എഴുതിയെടുത്തിട്ടുണ്ട്, നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @mayak8524
    @mayak8524 3 місяці тому

    Anilkumar... Avittam
    Business mandhatha maran🙏🙏🙏
    Akshay... Aswathy
    Abhinand... Visakham
    Padanathil mandhatha maran🙏🙏🙏

  • @_priya_9416
    @_priya_9416 3 місяці тому

    ശ്രീപ്രിയ ഉത്രാടം പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാനും ശ്രീനിവേദിത് പൂരോരുട്ടാതി ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടാവാനും ആശ ചിത്തിര സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ഈശ്വരചൈതന്യO ഉണ്ടാവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി 🙏🏻

  • @radhamanyappu.sreekumar4300
    @radhamanyappu.sreekumar4300 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനായി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ ....
    ശ്രീകുമാർ - തൃക്കേട്ട
    രാധാമണി - ഉത്രാടം

  • @ksk4831
    @ksk4831 3 місяці тому +30

    തിരുമേനി പറഞ്ഞ ചിങ്ങം രാശി ഏപ്രിൽ, മെയ്‌, ജൂൺ, പറഞ്ഞത് അത്ര ശരി യായി തോന്നുന്നില്ല മറ്റു ചാനലിൽ പറഞ്ഞത് കേട്ടു നോക്കുമ്പോൾ 🙏🏻🙏🏻🙏🏻

  • @lekhalekha6810
    @lekhalekha6810 3 місяці тому

    ലേഖ കാർത്തിക 🙏🙏🙏🙏

  • @sajeevgoutam4005
    @sajeevgoutam4005 3 місяці тому

    ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏കശ്യപ്, കാർത്തിക (ആരോഗ്യo,വിദ്യ വിജയം ), ഗൗതംകൃഷ്ണ, തൃകേട്ട (ആരോഗ്യം, വിദ്യ വിജയം ), സജീവ്, കാർത്തിക (ആരോഗ്യം ), മഞ്ജുള, ഉത്രാടം (കർമ, സാമ്പത്തിക തടസങ്ങൾ മാറാനും,)പ്രാർത്ഥന യില് ഉൾപെടുത്തണം

  • @aravindakshannnambulli8622
    @aravindakshannnambulli8622 3 місяці тому

    നമസ്ക്കാരം തിരുമേനി അരവിന്ദാക്ഷൻ വിശാ
    ഖം കൊ' 19-2-1960 സ : 8 -2 | - പി എം സാനുജ ചതയം, ചന്ദന പൂരോരുട്ടാതി,ചാരുതൻമൂലം കുടുംബത്തിൽ ഐശ്വര്യം സൗഭാഗ്യങ്ങൾ കടന്നുവരുന്നതിനും മക്കൾക്ക് ജോലി കിട്ടുന്നതിനും പൂജയിൽ പ്രാത്ഥിക്കണേ തിരുമേനി....

  • @user-kc7wf7qu6x
    @user-kc7wf7qu6x 3 місяці тому

    ഓം ശനി ശ്വരായ നമഃ 🙏🙏🙏

  • @user-me7nl5sq9j
    @user-me7nl5sq9j 3 місяці тому

    Arunkumar -pooram (sambathikam) 🙏🙏🙏🙏🙏🙏

  • @AmpilySanthoshuser-ep1ci9gf8b
    @AmpilySanthoshuser-ep1ci9gf8b 3 місяці тому

    Namaskaram Thirumeni santhosh Kumar uthritathi AMPILY uthritathi anjtha purutathi amritha uthradom njagalude preyasagal Maran prarthikane pujayil ulpeduthane

  • @priyaanand6299
    @priyaanand6299 3 місяці тому

    ആര്യൻ വിഷ്ണു.. അവിട്ടം
    നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-hv6jv7fi8g
    @user-hv6jv7fi8g 3 місяці тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏മിനി....... മകം 25മാർച്ച്‌ 1975സമയം രാത്രി 1.25 എല്ലാ കാര്യങ്ങളും തടസ്സം ആണു തിരുമേനി ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി എല്ലാ പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @user-mz1yx1hg3n
    @user-mz1yx1hg3n 3 місяці тому

    Athira. Bharani. Joli kittuvan
    12. 02. 2000. 10.48am

  • @veenaviswanath1564
    @veenaviswanath1564 3 місяці тому +1

    പൂജയിൽ ഉള്‍പ്പെടുത്തി പ്രാര്‍ത്ഥിക്കണേ തിരുമേനി 🙏🏻
    ജോലി തടസ്സം ആണ്.. സാമ്പത്തിക തടസ്സം ഉണ്ട്. കിട്ടേണ്ട ജോലി പോലും കിട്ടുന്നില്ല.. ജോലി വേഗം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ
    വീണ ഉത്രം 7/12/1993 പകല്‍ 9.38am
    വിശ്വനാഥന്‍ ഉത്രം
    ജയലക്ഷ്മി ചോതി

  • @rajsndr3452
    @rajsndr3452 3 місяці тому

    Rajan - Barani - health , wealth , job consistency