Signs She Likes You | Malayalam Relationship Videos | SL Talk

Поділитися
Вставка
  • Опубліковано 3 жов 2024
  • #exboyfriend #breakupquotes #exgirlfriend #movingonquotes #soulmatequotes #lettinggoquotes #heartbrokenquotes #exboyfriendquotes #startingoverquotes #brokenheart #love #healingquotes #hurtquotes #ex #breakup #wordstoliveby #quotesforgirls #alonequotes #lettinggo #sadlovequotes #divorcequotes #heartbroken #letgoofthepast #selfworthquotes #setboundaries #truthquotes #wordsforthought #simplereminders #brokenfeelings #boyfriend
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 21

  • @samuelfrancis458
    @samuelfrancis458 5 місяців тому +10

    ഒന്നുകൂടിയുണ്ട്... നമുക്ക് വേണ്ടി പണം കൊടുക്കുന്നതിൽ യാതൊരു വിഷമവും ഉണ്ടാവില്ല.. നമ്മളെ കഴിയുന്നത്ര സാമ്പത്തികമായി സഹായിക്കാൻ ശ്രമിക്കുന്നു..

  • @renjithrr3833
    @renjithrr3833 4 місяці тому +2

    അടുത്തുള്ള ഒരു ഗവ. ഹോസ്പിറ്റലിൽ പോകാറുണ്ട്,ചിലപ്പോൾ അഡ്മിറ്റായവരെ കാണാറുണ്ട്,വീട്ടിലാരെങ്കിലും അഡ്മിറ്റാകുമ്പോൾ ബൈസ്റ്റ്റ്റാൻ്ററാകാറുണ്ട്... അപ്പോഴേക്കെ സിംഗിളായ ഞാൻ എൻ്റെ മനസ്സിനിണങ്ങിയ, ഹോസ്പിറ്റലിൽ വരുന്നവരായ പെൺകുട്ടികളേയും കല്ല്യാണം കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്ന നഴ്സ്സുമാരെയും വായ്നോക്കാറുണ്ട് 😂, ഇതേ കക്ഷികളെ സ്ഥിരം കാണുമ്പോൾ ചിലർ മന്ദഹസിക്കാറുമുണ്ട് 😅,ചിലതിനെ കാണുമ്പോൾ ക്രഷ് തോന്നാറുണ്ട് 😜...
    അങ്ങനെയിരിക്കെ ഈ കഴിഞ്ഞ 28/4/2024 മുതൽ രണ്ടാഴ്ച ഹോസ്പിറ്റലിൽ തങ്ങി,സൗഹൃദ കാണിച്ചവയോടെല്ലാം ചെറിയ രീതിയിൽ പഞ്ചാരയടിച്ചു...പക്ഷേ ഒരാളെ ഞാൻ പ്രിത്യേകം ശ്രദ്ധിച്ചു...ഒരു നഴ്സുകുട്ടി ഇരുനിറമുള്ള അധികം ഉയരോ വണ്ണമോ ഇല്ലാത്ത സൗമ്യമുഖമുള്ള (എങ്കിലും ഡ്യൂട്ടി ടൈം ചിരിച്ചു കണ്ടിട്ടില്ല,മാസ്ക് വയ്ക്കുന്നതു കൊണ്ടായിരിക്കും)എങ്കിലും ബഹളമോ അഹങ്കാരമോ ഇല്ലാതെ ജോലിയിൽ മാത്രം ശ്രദ്ധിക്കുന്ന അവളെ എനിക്ക് ഒരുപാടിഷ്ടമായി.ഞാനെപ്പോഴും അവളുടെ മുഖം കാണാൻ നോക്കി നിൽക്കും,രോഗികളുടെ അടുത്ത് വരുമ്പോഴെല്ലാം എനിക്കവളെ കൺ നിറയെ കാണാൻ കിട്ടും,നോക്കി നിൽക്കുമ്പോൾ ഇടയ്ക്ക് ചിലപ്പോൾ എന്നെ നോക്കും...(വായ് നോക്കി എന്നു വിചാരിച്ചിട്ടുണ്ടാവും 😂😂😂,മാസ്ക് മുഖഭാവങ്ങൾ മറച്ചിട്ടുമുണ്ട്) അവൾ മാരീഡാണോ സിംഗിളാണോ എന്നൊന്നുമറിയില്ല But ഒന്നറിയാം,മറക്കാനാവാത്ത ഒരിഷ്ടം എനിക്കവളോടുണ്ടെന്ന്.എന്ത്കൊണ്ടെന്നാൽ മുൻപ് പറഞ്ഞ അവളുടെ ക്വാളിറ്റീസിന് പുറമേ, പ്രത്യേക ഭംഗിയുള്ള നടത്തവും നീണ്ട ഭംഗിയുള്ള തലമുടിയും പിന്നെ...പിന്നെ നീണ്ട ഭംഗിയുള്ള കണ്ണുകളും ❤️ 👁️👁️❤ എന്നെ മറ്റൊരു വ്യക്തിയാക്കി.ഇപ്പോൾ 2 days അവളെ കാണത്തതിൽ നല്ല വിഷമം.(ആ രണ്ടാഴ്ചയിൽ മൂന്ന് ദിവസം പുള്ളിക്കാരിയെ കണ്ടില്ല ആ ദിവസങ്ങൾ നല്ല ബോറായിരുന്നു 😔പിന്നീട് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം,പുള്ളിക്കാരിയെ കണ്ടാൽ എനിക്ക് പുഞ്ചിരി വരും😅) പക്ഷേ കണ്ണടച്ചാൽ ആ അൽഭുതത്തെ എനിക്ക് കാണാം...ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ ഡ്യൂട്ടിയിൽ നിന്ന പുള്ളിക്കാരിയെ നോക്കിക്കൊണ്ടാണ് ഇറങ്ങി വന്നത്,അത് അവളും കാണുന്നുണ്ടായിരുന്നു.ഇപ്പോൾ രണ്ടു ദിവസമായി കാണാത്തതിലുള്ള വിഷമം ഈ വീഡിയോ കണ്ടപ്പോൾ ഷെയൻ ചെയ്യണമെന്ന് തോന്നി 😢😢😢😢
    എന്ന്, ഒരു പാവം കൊല്ലം ജില്ലക്കാരൻ 💕💕💕

    • @muhammadnoufal5252
      @muhammadnoufal5252 3 місяці тому

      Bro njanum kollam jilla karan annu,enniku bro de oru help venam please🙏 replay

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 5 місяців тому +4

    നമ്മുടെ first പോയിൻ്റ് സ്നേഹ ചേച്ചി ഫാൻസ് ഉണ്ടോ

    • @Arunkd-rt1yy
      @Arunkd-rt1yy 4 місяці тому

      Ni ithu vachu etra pillere valachu

  • @ajan.ggovindan8627
    @ajan.ggovindan8627 4 місяці тому +1

    Parayan ettavum easy ayathum workout aakan ettavum vishamam ullathum aaya karyam aanu eeee Love .

  • @ajan.ggovindan8627
    @ajan.ggovindan8627 4 місяці тому

    Ente chechy,ishtamanennu paranjuttu aa kutti ini ishtam allla ennu paranjal enthu cheyyum ?
    Njan karuthiyathu Chettano brothero friendo anennu parayumo ?

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 5 місяців тому

    Signs He(shy boy) Likes u video ചെയ്യൂ ചേച്ചി

  • @Basith-n3t
    @Basith-n3t 5 місяців тому +1

    S

  • @shakirshaki7930
    @shakirshaki7930 5 місяців тому

    Avarkk nammalod Vila undavanum,respect thonnan enthann cheyyandath?

  • @_vincent_n_rocxy_1618
    @_vincent_n_rocxy_1618 5 місяців тому

    Social media ill story mathram kanum but text cheytha respond chyila entha aiirikum reason. 🤔

  • @Roshanxxx111
    @Roshanxxx111 5 місяців тому

    Aark. Njn 25 ennatine premichitund orennatinu polum aathmaarthatha enn parayuna sadanam njn kanditila.

    • @mrrxrider5678
      @mrrxrider5678 4 місяці тому

      Ath thanikky athmarthatha illanjitta😂😂

    • @Roshanxxx111
      @Roshanxxx111 4 місяці тому

      Ah aathmarthatha illanjitanalo daily phonil vilich vishesham thirakunathum chodikuna help kodukunathum oke.da punnara mone karyam ariyathe commentry parayan ninnal undalo ninte kaal njan thalli odikum

    • @mrrxrider5678
      @mrrxrider5678 4 місяці тому

      @@Roshanxxx111 ahh ippo manasilayi 25 premam undayitum eanthina ninne itittu poyath eannu ninte kayyilirip thanne... പിന്നെ കാൽ തല്ലി ഒടിക്കുന്നത് അതിന് നീ അല്ല നിന്റെ തന്ത പോലും വളർന്നിട്ടില്ല കേട്ടോടാ കുണ്ണേ 😂😂

    • @mrrxrider5678
      @mrrxrider5678 4 місяці тому

      @@Roshanxxx111 njan comment parayum venel rand like adikum pinne എന്നോട് ഉണ്ടാക്കാൻ വന്നാൽ നിന്റെ തന്തയെയും അടിക്കും 😌🥰

  • @VijeshV-ew3xw
    @VijeshV-ew3xw 5 місяців тому

    എന്നിക്ക് ഇയാളെ ഇഷ്ട്ടമായി.

  • @RajanRajan-qm2jg
    @RajanRajan-qm2jg 5 місяців тому

    ഇതൊക്കെ പ്രേമിക്കുന്ന വർക്ക് ഈസിയായി മനസ്സിൽ ആക്കാവുന്ന കാര്യം അല്ലേ 🤔🤔🤔