നല്ല plan 👌👌 അടുത്ത തവണ ചെറിയ പ്ലോട്ടിൽ ഉള്ള വീടുകൾ കാണിക്കുമ്പോൾ, വീടിന്റെ രണ്ടുവശത്തും പുറകുവശത്തും ഒക്കെ എത്രമാത്രം സ്ഥലം മിച്ചം ഉണ്ട് എന്ന് കാണിക്കുന്നത് നന്നായിരിക്കും.. അതുപോലെതന്നെ കിണർ, സെപ്റ്റിക് ടാങ്ക് ഇതൊക്കെ എവിടെയാണെന്ന് കാണിക്കണം
ഒരുപാട് ഇഷ്ടതോന്നി All space useful ബ്യൂട്ടിഫുൾ ഇൻറീരിയർ ആൻഡ് സ്ട്രക്ചർ വർക്ക് വീടെഎന്ന സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുന്നു എന്നതാണ് വലിയ കാര്യം അഭിനന്ദനങ്ങൾ
🙄എനിക്കും 3സെന്റ് സ്ഥലം വീട് വെച്ചപ്പോ കാർപാര്ക്ക് നും സ്ഥലം ഇല്ല സ്റ്റെപ് സ്റ്റീൽ സ്റ്റെപ് കൊടുക്കേണ്ടിയും വന്നു ഇത് അടിപൊളി ആണ് നല്ല വലിപ്പം തോന്നുന്നു 👍👍👍👍👍😍😍😍😍😍😍👍👍👍👍👍
Highly impressive..low budget thoughtful designing Same look n feel veedu motham kodukjan shredhichu.. Natural lighting n simple stair rail valare light feel kondu varunnu.. Kitchen nannayi.. Veliyil ninnulla back entry and septic tank location kandilla Front entrance painting colour n choice adipoli.. Nature n plants too Bedroom high roof n design enthannu kanichilla but oru nottathal athum valare look konduvarunnu Tvm varumengil ariyikku..all the best n God bless 🙏
അതെ എന്നാണ് എനിക്കും തോന്നുന്നത് വെറും 3സെന്റിൽ ആണെങ്കിൽ ചുറ്റിലും ഫ്രണ്ടിലും വിടാനുള്ള സ്ഥലമൊക്കെ വിട്ടിട്ടു ഇത്രയും സൗകര്യം കിട്ടില്ല. എന്റെ വീട് മൂന്നു സെന്റിൽ പണി നടന്നൂണ്ടിരിക്കുകയാണ് വർക്കെര്യക്ക് എനിക്ക് സ്ഥലം കുറ്റീട്ടില്ല
Dont worry yaar, nadakkum, thekkatha , varkkatga veed ayrnu ended, rain vannal choorn olikkim, 12 years edthu adonn tail itt paint aduch nannakkan, but happy ani, late ayaalum aa swapnam yadhrthyamaakum
മാഷാ അള്ളാഹ്, വീട് അടിപൊളിയാണ്👍പക്ഷെ ഉപയോഗിച്ച മീറ്റിരിയൽ നെ ക്കുറിച്ച് മാത്രം പറയാതെ വീടിന്റ ഓരോ ഭാഗവും വ്യക്തമായിട്ട് കാണിക്കാൻ കൂടി ശ്രമിക്കുക. ഈ കിച്ചണിന് സ്റ്റോർ റൂം ഉണ്ടെന്ന് തോന്നി. പക്ഷെ വ്യക്തമായി കണ്ടില്ല
AR construction loanodukoodi veedu panithutharum njan koduthitund 6 monthinu sesham pani thudangum.. Cash onnum ante ante kayyil ella full loan sthalam vangi veed vachu tharum anik pazhaya veed polichu paliyananu
Its normal and possible for 800 sqft they charged 15,00, 000 lakh which means per sqft 1,875₹ so its normal if we built 1500sqft the amount will increase and all the contractors in the kerala usualy charge approx same rate. So i think its a usual deal
ഈ വീടിന്റെ പ്ലാൻ ആവശ്യമുള്ളവർ ആരൊക്കെ .. വേണമെങ്കിൽ കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ് ചെയ്യാം
Venam
venam bro
🙋♂️
Plz👏venam
Plz 👏👏👏venam
ഹാൻഡ് റെയിൽ ഒരു രക്ഷയും ഇല്ല പൊളിച്ചു...
നല്ല plan 👌👌
അടുത്ത തവണ ചെറിയ പ്ലോട്ടിൽ ഉള്ള വീടുകൾ കാണിക്കുമ്പോൾ,
വീടിന്റെ രണ്ടുവശത്തും പുറകുവശത്തും ഒക്കെ എത്രമാത്രം സ്ഥലം മിച്ചം ഉണ്ട് എന്ന് കാണിക്കുന്നത് നന്നായിരിക്കും.. അതുപോലെതന്നെ കിണർ, സെപ്റ്റിക് ടാങ്ക് ഇതൊക്കെ എവിടെയാണെന്ന് കാണിക്കണം
Pln evide
Satyam 👍
ഇവർ പറയുന്ന സ്ഥലം കള്ളം ആണ്. 800 sqrft എന്ന തറയുടെ അളവ് ആണെന്ന് തോന്നുന്നു ഇവർ 2 സെന്റ് 3 സെന്റ് സ്ഥലമാണ് എന്നൊക്കെ പറയുന്നത് .
plan evideee
The person who designed this house is a wonderful artist
വളരെയേറെ ഭംഗിയായിട്ടുണ്ട്, എനിക്കും ഇത് പോലെ ഒരെണ്ണം വേണമായിരുന്നു bro..👌👌
Veedu veykkan plan undo..?
Evide aanu sthalam?
ഒരുപാട് ഇഷ്ടതോന്നി All space useful ബ്യൂട്ടിഫുൾ ഇൻറീരിയർ ആൻഡ് സ്ട്രക്ചർ വർക്ക് വീടെഎന്ന സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുന്നു എന്നതാണ് വലിയ കാര്യം അഭിനന്ദനങ്ങൾ
Plan വേണം ബ്രോ....ഒരു സാധാരണക്കാരന് പറ്റിയ കിടിലൻ വീട് ആണ്...
ചെറിയ വീടാണ് ഏറ്റവും നല്ലത്
കാണാൻ നല്ല ഭംഗി ഉണ്ട്
Pln
പ്ലാൻ വേണം ബ്രോ സാധാരണക്കാരന് പറ്റിയ കിടിലൻ വീടിൻറെ ഒരു പ്ലാൻ വേണം
Plan ayachu tharumo pls
ഈജാതിയൊക്കെ കാണുമ്പോൾ
ഞമ്മള് ബല്ല്യ പെടലാണ് പെട്ട്ക്ക്ണത്.
ഈ വീടിന്റെ പ്ലാൻ തരുമോ ? കിട്ടിയാൽ ഉപകാരമാകും ! ഈ വീട് മനോഹരമാണ് സൂപ്പർ 👌
Excellent plan.. Admired the privacy from the living to bedroom/kitchen..
🙄എനിക്കും 3സെന്റ് സ്ഥലം വീട് വെച്ചപ്പോ കാർപാര്ക്ക് നും സ്ഥലം ഇല്ല സ്റ്റെപ് സ്റ്റീൽ സ്റ്റെപ് കൊടുക്കേണ്ടിയും വന്നു ഇത് അടിപൊളി ആണ് നല്ല വലിപ്പം തോന്നുന്നു 👍👍👍👍👍😍😍😍😍😍😍👍👍👍👍👍
Highly impressive..low budget thoughtful designing
Same look n feel veedu motham kodukjan shredhichu..
Natural lighting n simple stair rail valare light feel kondu varunnu..
Kitchen nannayi..
Veliyil ninnulla back entry and septic tank location kandilla
Front entrance painting colour n choice adipoli..
Nature n plants too
Bedroom high roof n design enthannu kanichilla but oru nottathal athum valare look konduvarunnu
Tvm varumengil ariyikku..all the best n God bless
🙏
Eppol keralathil veedu paniyan sarasari sqft rate ( low budgetil) rate ethrayanennu onnu parayumoo....(2022 material+ labour okke vachu nokkumbol)... karyangal padichu video eduka.
Ee veedinu 1 st floor edukkan pattumo?
Hand rail സൂപ്പർ.... ഗുഡ് ബഡ്ജറ്റ് 👍🏻👍🏻👍🏻
Masha allah annikum vennam egane oru vid nigalude naber onn tharumo a vid panni disain chythavarude neber kudi tharumo pless
ഇത് എന്തായാലും 3 സെന്റിൽ കൂടുതൽ ഉണ്ടാവും
Crrct n
അതെ എന്നാണ് എനിക്കും തോന്നുന്നത് വെറും 3സെന്റിൽ ആണെങ്കിൽ ചുറ്റിലും ഫ്രണ്ടിലും വിടാനുള്ള സ്ഥലമൊക്കെ വിട്ടിട്ടു ഇത്രയും സൗകര്യം കിട്ടില്ല. എന്റെ വീട് മൂന്നു സെന്റിൽ പണി നടന്നൂണ്ടിരിക്കുകയാണ് വർക്കെര്യക്ക് എനിക്ക് സ്ഥലം കുറ്റീട്ടില്ല
ഒന്നുകിൽ വീട് മാത്രം മൂന്ന് സെന്റിൽ കിടക്കുന്നുണ്ടാകും.. എന്തായാലും വീട് അടിപൊളിയാണ് സൗകര്യം ഉണ്ട്
@@muhammedthanseer8832hi
Step down step up... Bhaviyil prashnam aanu... Thatti veezhanulla sadhyatha koodum. Bakki adipoli
വീട് അടിപൊളി ആണ്. ഈ videoyude attraction എന്താന്ന് വെച്ചാൽ 'അട്ട്രാക്ഷൻ' കുറച്ചു കൂടുതൽ ആണ്.. 😄😜
😂😍
👍
വീഡിയോ കണ്ടപ്പോൾ ഈ കമന്റ് ന്റെ ഗുട്ടൻസ് കിട്ടി
,😅😅
ഈ കമെന്റ് ആരേലും ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ 😂😂
ഈ അടുത്ത കാത്തു കണ്ടതിൽ വച്ച് വളരെ ഇഷ്ടമായി
എനിക്കും വേണം ഇതു പോലെ ഉള്ള കൊച്ചു വീട് but ഇതു പോലും എടുക്കാൻ പറ്റുന്ന വരുമാനം ഞങ്ങൾക്ക് ഇല്ല. 😒😒
Don’t worry, “ focus 🧘 “
Dream come true!
വിഷമിക്കേണ്ട ഈ സമയവും കടന്നുപോകും
Sheriyakum... don't wry
Dont worry yaar, nadakkum, thekkatha , varkkatga veed ayrnu ended, rain vannal choorn olikkim, 12 years edthu adonn tail itt paint aduch nannakkan, but happy ani, late ayaalum aa swapnam yadhrthyamaakum
അള്ളാഹു വലിയവനാണ് . താങ്കൾക്ക് അള്ളാഹു വളരെ പെട്ടന്ന് തന്നെ നിങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തരുമാറാകട്ടെ ...
3cent sthalath oke bathroomin ulla kuzhi oke evideya
Ee veedinte plan kittumo bro
Plan തരാമോ bro...... Super home...
അഫ്സർ ബായ് 🔥വീട് പൊളി.. എനിക്കിഷ്ടായി ❤❤💪💪
🥰
Chettan... Valara "Attractive" aaitundu wrd valara use cheidhittundu...
😜 from Tamilnadu.
നല്ല പ്ലാൻ 👍.. ഇത് തന്നെ കുറച്ചു കൂടി ചെലവ് ചുരുക്കി ഒരു 12ലക്ഷത്തിനു ചെയ്യാൻ ആവുമോ..?
Ithu thanne avaraayittavum cheythe 😂😂eniyum kurakkano
plan evideee
പ്ലാൻ കിട്ടിയിട്ടില്ല.. വീടിന്റെ രൂപ കല്പന കണ്ട് പറഞ്ഞെന്നെ ഉള്ളു @@CpabuAboobacker
മാഷാ അള്ളാഹ്, വീട് അടിപൊളിയാണ്👍പക്ഷെ ഉപയോഗിച്ച മീറ്റിരിയൽ നെ ക്കുറിച്ച് മാത്രം പറയാതെ വീടിന്റ ഓരോ ഭാഗവും വ്യക്തമായിട്ട് കാണിക്കാൻ കൂടി ശ്രമിക്കുക. ഈ കിച്ചണിന് സ്റ്റോർ റൂം ഉണ്ടെന്ന് തോന്നി. പക്ഷെ വ്യക്തമായി കണ്ടില്ല
If carporch also important for the modern house ,that is reducing the heat wave also
Enik ishttamayii...😍😍♥️♥️Cheriya familyk pattiya veed🥰🙌🏻 it's Good 👍🏻💕
Thank you 😍
Ok
Ee veedinte plan edamo
ഇലവേഷൻ സൂപ്പർ .. പക്ഷേ അടുക്കള "parallell kitchen" ആയിരുന്നു എങ്കിൽ, ഇതിലും സൗകര്യം ഉണ്ടായേനെ..
Nalla veed. Enikum venam ithupole oru veed. Allaah.. 🤲🏻
3 സെന്റ് total land area ആണോ..അതോ വീട് പണിത area ആണോ
3 cent total land area thanne anuu.. Athu first parayununde
Super ഇതിന്റെ plan കിട്ടുമോ
Beautiful house...the pergolas are best for making the house bright
True. I had very bad experience because of leakage..😢 and we went for asbestos sheet to cover it..
Same home tamil nadu la katitharuvigala?
3 cent മാത്രം കൂടുതല്‍ ഉള്ള പോലെ തോന്നുന്നു
Athey
വെറുതെ
ഇത് പോലെ ഒരു വീട് എനിക്കും വേണം
Oru kuttavum parayan illatha veedu.. 😆👍👍 really superb... Kidu..
Can you please do the same in Trivandrum...
Ee veed homizonline chanalil 14 lakh yennu paranju kandittund
Plan tharumo ?
എങ്ങനെയാ ഇത്ര മുറ്റം കിട്ടുന്നെ 3centil
കീട്ടും പണി തുടങ്ങിയാൽ
Ekm aluva ariya il chydhu kodukko alla work um chydhu ee budjet il
ഇത് 3സെറ്റിലാണെന്ന് തോന്നിയില്ല
ചെയ്യാം
എനിക്കെന്ത് ഇഷ്ട്ട ചെറിയ veedukal
ഈ വീഡിയോയിൽ അട്ട്രാക്ഷൻ എന്ന വാക്ക് ഒരുപാട് തവണ ആവർത്തിച്ചു
😀😀
എന്ത് ഭംഗി കാണാൻ
3സെന്റ് 1345 sqft ആണ് അതിൽ 800 sqft plinth area കഴിഞ്ഞാൽ... മുറ്റം ഇത്രയും ഉണ്ടാകോ🤔🤔
അതാണ് ഞാനും നോക്കുന്നെ
ഇത് മിനിമം 5 സെന്റ് എങ്കിലും ഉണ്ടാവും.
Hall ethra sqarefeet parayumo
സൂപ്പർ വീട് 👍
ഇതു എന്റെ നാട്ടിൽ ആണ് എനിക്ക് വേണം ഇതു പോലെ ഒരു വിട്
15 ലക്ഷം ഉണ്ടെങ്കിൽ പണിയായിരുന്നു.15 പോയിട്ട് ഒരു ലക്ഷം പോലും കയ്യിൽ ഇല്ല😭
Same
AR construction loanodukoodi veedu panithutharum njan koduthitund 6 monthinu sesham pani thudangum.. Cash onnum ante ante kayyil ella full loan sthalam vangi veed vachu tharum anik pazhaya veed polichu paliyananu
Excellent design. Pls give me the plan.
Super steps 👍 everything is good 👍
Ente sangalpatthilulla veed ethanu.. Planonn kanikkamo...
നമ്മുടെ അളിയന്റ അഭാര ഡിസൈൻ കൂടിയാണ് ഈ വീട്
Plan kittumo
From
Plan kitto
Works ne kittumo
@@shabeerpulikkal9087 കിട്ടും
I am from Karnataka I like this home
കാസറഗോഡ് ചെയ്തു കൊടുക്കുമോ
Kodkomo
Contact cheythal wayanad vannu cheythu tharumo? Pls reply
Bro ഒരു 650 sq plan ulla വീട് കാണിക്കാമോ
ഞങ്ങളുടെ വീടിന്റെ അടുത്ത് 3sentil ഇതിനും വലിയ വീടുണ്ട്☺
Contact number tharu
Its normal and possible for 800 sqft they charged 15,00, 000 lakh which means per sqft 1,875₹ so its normal if we built 1500sqft the amount will increase and all the contractors in the kerala usualy charge approx same rate. So i think its a usual deal
U mean with finishing
@@gundabinu5769 yes
@@sachinraju9640 some peoples charging 1400rs also but will be tight quote
Hi i completed my house recently sqft rate is 1900₹ share you number i can give pics much better than these
Interior ellam കൂടി എത്ര ആയി?
Ys interior elam koode hw much
Hai sir, ee veedintta plan kittan pattumo
2ബെഡ്റൂം .1 ബാത്റൂം ഹാള് കിച്ചൻ സിറ്റൗട്ട് 8 ലക്ഷം😉
Theerumo ?
അടിപൊളി സൂപ്പർ നന്നായി ട്ടുണ്ട് 💕💕💕💕💕💕🌹🌹👍👍👍
ഈ റൈറ്റിന് ഒരിക്കലും തീരില്ല, ...
Pkd ethupole inddegil onnu kanikavoo
നിങ്ങൾ കള്ളം പറയാണ് 15 ലക്ഷത്തിന് ഈ വീട്ടിന്റെ പണി കഴിയില്ല
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് അങ്ങനെ തോന്നിയത് എന്ന്
25,00000/-₹only price.
Engineer നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വിളിക്കാം
Ithinte 3D kittumo plssss replyyy
ആളെ മൂഞ്ചിക്കാൻ ഈ റേറ്റിനു ഒരിക്കലും തീരില്ല 25 വീട് എങ്കിലും വെച്ച് കൊടുത്തിട്ടുണ്ട് അത് കൊണ്ടു പറയുവാ അനുഭവത്തിന്റെ വെളിച്ചത്തിൽ
Yes, ithine oru 25 lakhs aayikkanum.
Plan venam. Construction nadathi tharumo
I need plan bro its amazing 👍🏻
can i get the plan for this house
Plan egane kittum?
Enta place kollam anu avida ningal project cheyyumo
please make video for English or hindi ...to understand.... i watched ur vdo so many times...i like it...
Edinthe plan kittumo
Trivandrum ithupole oru veedu cheyyamo
Texture paint rate etrayaa
മാർബിൾ ഏതാണ് സ്ക്വയർഫീറ്റ് പ്രൈസ്??
വർക്ക് ഏരിയ സൂപ്പർ
Ithupoolulla veedukal iniyum parichaya peduthanamenn abheshikkunnu♥️🙏🏻
Plan വേണമായിരുന്നു,
പ്ലാൻ വേണം സാധാരണക്കാരന് പറ്റിയ പ്ലാൻ ബ്രോ
Super ethinte plan tharamo
സാധരക്കാരന് പറ്റിയ ഒരു പ്ലാൻ വേണം..3ബെഡ് റൂമിൽ
Palakkad il undengil parayu
പ്ലാൻ venam
എനിക്കും വേണം ഇതു പോലെ ഒരു വീട് പ്ലീസ്
വീടിന്റെ പ്ലാൻ തരാമോ
Ingane oru veed nirmichu tharaan kazhiyumo?
Aluvayil chythu kodukkuvo
Yes plan വേണം
3 centil 4bedroom aayi kitto. Athinde oru video ido
plan kittuooo
Raw material quality ഉള്ളതാണോ
Ithu pole cheythu vacha veedinte including land video cheyyu bro