പ്രവാസികളെ ആവേശത്തിലാഴ്ത്തി ശരീഫ്ക്കയും സംഘവും/Kannur Shareef Gulf Program

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 46

  • @JabberAbdul-o6v
    @JabberAbdul-o6v 3 місяці тому +10

    Super
    എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരേ ഒരു ഗായകൻ

  • @encepesallinone
    @encepesallinone 4 місяці тому +4

    വൗ... സൂപ്പർ... 👍👍👌👌

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 3 місяці тому +4

    Shareef is a humble and perfect singer god bless him

  • @MigdadkoppamM
    @MigdadkoppamM 4 місяці тому +6

    അടിച്ച്പൊളിച്ച് പാടിയിട്ട് ഉണ്ട് 🎼🎤🎧🎻✈️❤🌹🌷

  • @muhammedkp42
    @muhammedkp42 2 місяці тому +4

    മുഹമ്മദ് വളരെ വളരെ നല്ലത്

  • @Fayis-gk7zs
    @Fayis-gk7zs 4 місяці тому +9

    Suppr❤❤❤❤

  • @AbdulshukkurNu
    @AbdulshukkurNu 4 місяці тому +7

    Super shreefkka

  • @ShameerFaluludeen-e6n
    @ShameerFaluludeen-e6n 4 місяці тому +4

    അടിപൊളി👌👌

  • @sujeerap3036
    @sujeerap3036 4 місяці тому +8

    Shareefkka suuupper❤

  • @AbdulAzeez-no4qv
    @AbdulAzeez-no4qv 4 місяці тому +6

    Shareefka muthaan, ❤❤❤❤❤

  • @hussainkk5469
    @hussainkk5469 4 місяці тому +8

    Super ❤️❤️💕💕👌🏻❤️

  • @FarsanaThasni
    @FarsanaThasni 4 місяці тому +6

    *Adipoli..👍👍👍*

  • @ajzelzilu4940
    @ajzelzilu4940 4 місяці тому +7

    👍👍👍👍👍

  • @RafeekRafi
    @RafeekRafi 4 місяці тому +14

    *മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ..❤️*

  • @NaushadNaushad-m8k
    @NaushadNaushad-m8k 4 місяці тому +6

    ❤❤❤❤

  • @NisamKT
    @NisamKT 4 місяці тому +10

    *Shareefkka...❤❤❤*

  • @ThePopcornEmpire007
    @ThePopcornEmpire007 4 місяці тому +4

    King of ikka💕💕💕

  • @Shukkoor-zb1ox
    @Shukkoor-zb1ox 3 місяці тому +4

    മൂസക്ക മൂസക്ക തന്നെ ആ വരികൾ അവർക്ക് മാത്രം

  • @DifaArtGallery
    @DifaArtGallery 4 місяці тому +3

    Nice show

  • @afeefck2136
    @afeefck2136 3 місяці тому +4

    Super shareefka

  • @MohammedKoya-w5v
    @MohammedKoya-w5v 4 місяці тому +4

    പണ്ട് സ്റ്റേജ് ൽ പുക ഇട്ടപ്പോൾ മിസിരികൾ ഫയർഫോഴ്സ് നെ വിളിച്ച പാർട്ടിയാണ്

  • @ചിന്ത2024
    @ചിന്ത2024 3 місяці тому +4

    ഫീമെയിൽ വോയ്സ് വേണ്ടായിരുന്നു.😢

  • @ashrafpottammal1110
    @ashrafpottammal1110 3 місяці тому +4

    ഫീമെയിലിനെ ഇട്ടിട്ട് ഗൾഫർ ഒന്ന് സുഖിപ്പിച്ചതാണ്

  • @ShafeekShafe
    @ShafeekShafe 4 місяці тому +24

    ഇതിൽ മിസിറിലെ രാജൻ പാടുമ്പോൾ മെറൂൺ ഷാൾ ഇട്ട് കയ്യടിക്കുന്നവൾ എൻ്റെ പഴയ ക്ലാസ്മേറ്റ് ആണ്.

    • @ejasmohammed-n8l
      @ejasmohammed-n8l 4 місяці тому +5

      ain🙄

    • @alhan5190
      @alhan5190 4 місяці тому +4

      My frend

    • @shabanasinimo
      @shabanasinimo 3 місяці тому +4

      എന്റെ പഴയ kamukiyum😂😂😂

    • @muhammedali7934
      @muhammedali7934 3 місяці тому +3

      അവളുടെ വലതുഭാഗത്ത് നിൽക്കുന്നവൾ എൻറ പഴയ ലവറായിരുന്നു.😊😊😊

    • @ishmaishus
      @ishmaishus  3 місяці тому +3

      🙆

  • @muhammedkp42
    @muhammedkp42 2 місяці тому +4

    എ ഡ

  • @basithmayanad8758
    @basithmayanad8758 4 місяці тому +4

    മലർ കൊടിയെ ഞാനെന്നും
    പുഴയരികിൽ പോയേന്നും വ
    ളർന്നു വരും മൊഞ്ചുള്ളൊരു
    പെണ്ണിനെ കണ്ടു് അവളുടെ
    സുന്ദരമാം കൺക്കോണ്ണിൽ
    സുബർഗവും കണ്ട്....2
    (മലർ കോടിയേ)
    നീല നദീ തീരത്ത് സൗന്ദര്യം
    കാണാനായ് വന്നവളാണോ
    സ്വപ്ന കന്യകയാണോ...അ
    വളുടെ പുഞ്ചിരിയാലെ എ
    ന്നുടെ തടി തളരുന്നെ...2
    (മലർ കൊടിയെ)
    ഉണ്ടോ സഖീ ഒരു കുല മുന്തി
    രി വാങ്ങിടുവാനായ് നാലണ
    കയ്യിൽ ഉണ്ട് പ്രിയേ ഖൽബി
    ലൊരാശ മുന്തിരി തിന്നിടുവാ
    ൻ...(2 കോറസ്)
    അങ്ങാര് എന്നറിയില്ലേ..അ
    ങ്ങീ നാട്ടിലെ രാജാവല്ലേ അ
    ങ്ങ് വരും നാലണ ഇല്ല യാച
    കനായേന്നൊ...
    (ഉണ്ടോ സഖീ)
    മിസ്റിലെ രാജൻ അസീസി
    ന്റാരമ്പ സൗജത്ത്‌...മിന്നിതി
    ളങ്ങി വിളങ്ങും സീനത്തൊ
    ളി രാജാത്തി...ഇശ്ഖക്കടലി
    ന്റെ മോസ പൊട്ടി മറിഞല്ലോ
    ഇമ്പക്കനി യൂസഫ് നബിയി
    ൽ നിറഞ്ഞല്ലോ....2
    𝐅 :
    ഒരു കൊട്ടാ പൊന്നുണ്ടല്ലോ
    മിന്നുണ്ടല്ലോ മേനി നിറയെ
    കരയല്ലേ ഖൽബിൻ മണി
    യേ കൽക്കണ്ട കനിയല്ലേ...2
    അരിമുല്ല പൂ വളപ്പില് പടച്ചവ
    ൻ വിരിയിച്ച പൂ മലരല്ലേ അ
    ഴകിന്റെ പൂന്തോപ്പിലാടാൻ വ
    ന്നൊരു മയിലല്ലേ...2
    സുരലോക മണി ഹൂറുൽ നി
    സ്സാനീങ്ങളെ...സുഖം നൽകാ
    ൻ പുരുഷർക്കുൾ അഹ്‌ലീങ്ങ
    ളെ....2
    കരിവണ്ടിൻ നിറമൊത്ത മുടി
    വടിവാലും കവിൾത്തടം മല
    രുടെ പുതു ഇതളാലും ഖമറൊ
    ളി മയങ്ങുന്ന മുഖം തെളിവാ
    ലും...2
    സ്വർണ്ണ ചുണ്ടനക്കി പൊൻ ചി
    രിത്ത് കാട്ടും...സുറുമ കൺക
    ളാൽ ശിരസ്സുയർത്തി കാട്ടും...
    (സുര ലോക)
    സകൃത പമഗരി തങ്ക തുക ത
    രികിണ തികൃത തിമികിട മേ
    ളം തക തന്തരി സരിഗമ തി
    കൃചക്ക

  • @ippuirfan8065
    @ippuirfan8065 4 місяці тому +4

    Exact place yevide. Idu nadannad

    • @ishmaishus
      @ishmaishus  4 місяці тому +4

      Kuwait

    • @ippuirfan8065
      @ippuirfan8065 4 місяці тому +4

      @@ishmaishus kuwaitil exact place ...?

    • @ishmaishus
      @ishmaishus  4 місяці тому +4

      ASPIRE INDIAN INTERNATIONAL SCHOOL ABBASIYA

    • @ippuirfan8065
      @ippuirfan8065 4 місяці тому +4

      @@ishmaishus Thank you

    • @ippuirfan8065
      @ippuirfan8065 4 місяці тому +4

      @@ishmaishus yni live nadakkumnol mungooti ariyikkane. Live programil pangedukkana

  • @MuhammedRamshi-f4g
    @MuhammedRamshi-f4g 4 місяці тому +4

    ❤❤❤