HORSESHOE CRAB Cooking | Horseshoe Crab Grilled Recipe | Thai Street Food

Поділитися
Вставка

КОМЕНТАРІ • 1,3 тис.

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +472

    *village food channel is incomplete without rathesh💯🙂*

    • @DedSec_47
      @DedSec_47 Рік тому +7

      Oh pinneee ivide ratheeshine kaanan alla video kaanana aalkar varunne😌😌

    • @sajidmajeed4229
      @sajidmajeed4229 Рік тому +6

      ഒരിക്കലും ഇല്ല. രതീഷ് ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല അത്രേ ഉള്ളൂ

    • @cinemagarage504
      @cinemagarage504 Рік тому +1

      ​@@sajidmajeed4229 that's all broi

    • @sajithe5519
      @sajithe5519 Рік тому

      Ratheesh. Undayitum. Valya. Karyam. Onum. Ela....

  • @JSMEDIA2
    @JSMEDIA2 Рік тому +716

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ പാലക്കാട്ടിലെ പ്രകൃതിയും പച്ചപ്പും മിസ് ചെയ്യുന്നു ❤️

    • @bangfood
      @bangfood Рік тому +3

      Nice

    • @roby-v5o
      @roby-v5o Рік тому +2

      യാ യാ

    • @nandhu987
      @nandhu987 Рік тому +4

      Palakkadil evdeyan thaan?

    • @Abin156
      @Abin156 Рік тому +1

      ​@@nandhu987താൻ evideya പാലക്കാടിൽ? 🧐

    • @primechatty
      @primechatty Рік тому +1

      @@nandhu987 than evideya

  • @murshidpp1386
    @murshidpp1386 Рік тому +3128

    രതീഷിനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 🥳

  • @മിന്നൽബാബു-ഛ6യ

    നല്ല ടെയിസ്റ്റ്‌ ഉണ്ട് 🤤🤤💕രതീഷ് ഏട്ടനെ മിസ്സ്‌ ചെയ്യുന്നവർ like അടി 🙂😟

    • @adhithyan-gb2jy
      @adhithyan-gb2jy Рік тому +17

      രതീഷ് ഏട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @jithukrishna93
      @jithukrishna93 Рік тому +5

      🙂💯

    • @kuttappankk-yr5pg
      @kuttappankk-yr5pg Рік тому +6

      രതീഷ് ഏട്ടനെ കൊണ്ട് വരുമോ 😊

    • @FF-dt4wv
      @FF-dt4wv Рік тому +6

      നല്ല ടെയിസ്റ്റ്‌ ഉണ്ട് 😂😂🚶‍♂️

    • @muhsinvengara2404
      @muhsinvengara2404 Рік тому +1

      Ratheeshettan undallo

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +370

    എന്തിനും ഏതിനും ഒരു കൈ സഹായമായി എപ്പോഴും കൂടെയുള്ള രതീഷ് അണ്ണനെ മിസ്സ്‌ ചെയുന്നു.... 🥺💔

  • @sreerajms8192
    @sreerajms8192 Рік тому +115

    POV : Thailand animals
    പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ ഈശ്വരാ
    😂😂😂

    • @sawensawen8449
      @sawensawen8449 Рік тому

      Nalla.. Thaste ind.. Aa podiyum..

    • @THEROCK-dv4cf
      @THEROCK-dv4cf Рік тому +1

      Fresh freshe

    • @writter6993
      @writter6993 Рік тому

      @@THEROCK-dv4cf 😂ee video comment box seena ooki umbikuva ellathinem

  • @i_m_abhinav
    @i_m_abhinav Рік тому +31

    Lae Horse 🐎 : "ഇന്ന് എൻ്റെ shoe... ഇനി നാളെ ഞാൻ ആകുമോ...🧐😱🥺😵‍💫" 😹😹😹🤣🤣🤣🤣

  • @sreejithekm1808
    @sreejithekm1808 Рік тому +426

    കണ്ടിട്ട് കഴിക്കാൻ തോന്നാത്തവർ ആയിരിക്കും ഭൂരിഭാഗവും😇🤭

    • @shinadchinnu
      @shinadchinnu Рік тому

      😂🙌

    • @adilrahman7298
      @adilrahman7298 Рік тому +1

      ചാണകം ആണെങ്കിൽ കുറച്ചു കഴിച്ചാലോ

    • @shajahankp7469
      @shajahankp7469 Рік тому +7

      സത്യം. ഇതൊക്കെ പുതിയ ഒരു കണ്ടന്റ് അത്ര കണ്ടാൽ മതി

    • @riya-hv7bv
      @riya-hv7bv Рік тому +2

      Kazhikkanonnum kollulla chumma kollamenn pareyunnadha

    • @kabeerkaberr6031
      @kabeerkaberr6031 Рік тому

      Ade

  • @nsandeepkannoth2481
    @nsandeepkannoth2481 Рік тому +60

    Heading towards 7M, Congratulations ✨️✨️✨️

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +16

    *firozika+rathesh=village food channel🔥*

  • @noushadnoushu4997
    @noushadnoushu4997 Рік тому +34

    പുള്ളിക്ക് അറിയില്ല ഇദ്ദേഹം അയാളെക്കാളും കൊടുംഭീകരൻ ആണ് എന്ന് 😂😂😂🤣🤣🤣🤣❤️❤️❤️😂🤣🤣😂

  • @Hemakrishnan123
    @Hemakrishnan123 Рік тому +10

    Each and everyone will be grateful towards you for spreading kindness.

  • @Greenshock
    @Greenshock Рік тому +157

    😂നമ്മുടെ ചെറുക്കാൻ ഉണ്ടായിർന്നേൽ ഇപ്പോൾ
    നല്ല taste ഉണ്ട് എന്ന് പറഞ്ഞേനെ 😀

    • @rahispt
      @rahispt Рік тому +1

      ഉവ്വോ ചെറുക്കൻ അങ്ങനെ പറയുമോ

    • @leegeorge9766
      @leegeorge9766 Рік тому +3

      ഞണ്ടിന്റ അണ്ടിപ്പരിപ്പ് നല്ല ടേസ്റ്റ് ഉണ്ട്

    • @sreeju_vfc
      @sreeju_vfc Рік тому +1

      Aa sosum njanditte muttayum okke ayappo nalla teast ind 😂

  • @s___j495
    @s___j495 Рік тому +3

    ഇത് കണ്ടപ്പോൾ എനിക്ക് ചെറുപയർ പുഴുങ്ങിയ പോലെ തോന്നുന്നു സൂപ്പർ എനിക്കും വേണം

  • @MikhaelMichel123
    @MikhaelMichel123 Рік тому +3

    കാണുമ്പോൾ ഒരു ലൂക്കില്ല എന്നെ ഒള്ളു അടിപൊളി ടേസ്റ്റ് ആണ് ✌🏽.....

  • @9847133945
    @9847133945 Рік тому +27

    Horseshoe crabs are popular here in Thailand ,must cook proper way and most people do not know that some times they are poisonous

  • @AnandNedumchirayil
    @AnandNedumchirayil Рік тому +62

    ചെറുപയർ തോരൻ പോലെ ഉണ്ട് 😄

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +9

    രതീഷ് ഭായ്, ചെക്കൻ.. Miss ചെയ്യുന്നവർ ഉണ്ടോ.??

  • @mohammedrishaan7881
    @mohammedrishaan7881 Рік тому +29

    Fun fact- Horseshoe crabs existed even before dinosaurs
    Bonus fact- They are more of spiders and scorpions than Crabs

  • @UNFRIENDLYSTRANGER
    @UNFRIENDLYSTRANGER Рік тому +2

    Never did I think you were able to eat these! Wow! Fascinating!

  • @githinm
    @githinm Рік тому +31

    Nalla taste ind. Our favourite dialogue at home now. Haha😂

  • @ajinworld
    @ajinworld Рік тому +3

    സംഭവം കലക്കി ഇനിയും ഇനിയും വെറൈറ്റി വെറൈറ്റി പോരട്ടെ 😃😃😃😃😃👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @juicewrld5546
    @juicewrld5546 Рік тому +16

    മ്മ്മ്മ് നല്ല ടെസ്റ്റ്‌ ഇണ്ട് 😂😂😂
    എന്തായാലും സംഭവം കൊള്ളാം 😌

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +10

    *firozika deserves more than 25 million subscribers🔥*

  • @narayananpm3127
    @narayananpm3127 Рік тому +4

    ഞാനും ആദ്യമായി കാണുകയാണ് Horse Shoe crab. May be very delicious 👌🏾👌🏾👌🏾👍🏻👍🏻👍🏻

  • @ramanan__
    @ramanan__ Рік тому +24

    ഫിറോസിക്കായുടെ special ഐറ്റം എത്തി... 🤤

  • @afsalab
    @afsalab Рік тому +150

    🤣നമ്മുടെ ചെറുക്കാൻ ഉണ്ടായിർന്നേൽ
    ആ മുള്ളും, മുതലയുടെ തലയും
    ചേർന്നപ്പോൾ
    നല്ല taste ഉണ്ട്😂

    • @mohdaneesmohdanees9483
      @mohdaneesmohdanees9483 Рік тому +2

      Ethi evade muthalayude thala🙄

    • @primechatty
      @primechatty Рік тому

      @@mohdaneesmohdanees9483 ath mattelavane udheshicha
      "Nalla taste und"
      Avan parayathille aa mulakupodiyum athum okke chernnappol nalla taste undenn
      Pulli ath pole onn thatti vittt nokkiyatha😜😂

    • @SafariWorldbymunsar
      @SafariWorldbymunsar Рік тому

      😀😀

    • @newspoints3827
      @newspoints3827 Рік тому

      #malapankajvlogs

  • @kochumonkjoseph7170
    @kochumonkjoseph7170 Рік тому +12

    *Appam nammudey ennathe* *parupadi*
    *Horseshoe Crab:* 🦀
    *Nalla taste ind* 😌😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +6

    *the twist is that rathesh is the cameraman😂🔥*

    • @rahispt
      @rahispt Рік тому

      ആണോ കുഞ്ഞേ

  • @mealone2153
    @mealone2153 Рік тому +9

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി😌

  • @PRAKASHRSUMO
    @PRAKASHRSUMO Рік тому +15

    Super அருமை ❤️👍🙏

  • @user-ej2vh8gi9k
    @user-ej2vh8gi9k Рік тому +28

    *രതീഷ് ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ എന്ന പോപ്പുലർ കമൻറ് വന്നോ....💖💖*

  • @ChristyAK47
    @ChristyAK47 Рік тому +15

    Horseshoe crabs are “living fossils” meaning they have existed nearly unchanged for at least 445 million years, well before even dinosaurs existed

    • @zoology7089
      @zoology7089 Рік тому

      They are also highly endangered .😥

  • @Thisisnotforyou340
    @Thisisnotforyou340 Рік тому +20

    Firoz ikka Never disapointed✨️ Content chumma🔥

  • @gafoor9855
    @gafoor9855 Рік тому +24

    ഒപ്പം ഉള്ളവർ രതീഷിനോട് ഒക്കത്തില്ല,,,
    👍👍👍

  • @ananthavishnus.u4771
    @ananthavishnus.u4771 Рік тому +34

    0:29 oru correction unde. It's not related to crabs even though it has crab in its name. It's more related to spiders. It is one of the oldest living creature with little to no evolution. So it's called "living fossil".
    Also, it uses it's tail like a rudder and cannot flip itself on ground using it.

  • @AkhilViswambharan-zt7jk
    @AkhilViswambharan-zt7jk Рік тому +32

    പണ്ട് ദിനോസർ കാലത്തു വരെ ഉണ്ടായിരുന്ന ഐറ്റം ആണ് ഇത്... അതിനെ വരെ ഇക്കാ കഴിച്ച് 🤣🤣🤣🔥

  • @BTECHYOFFICIAL
    @BTECHYOFFICIAL Рік тому +10

    Firozkkka 🔥

  • @activegaming7032
    @activegaming7032 Рік тому +1

    "Mmmmmm.....സംഭവം അടിപൊളി" ആ ഡയലോഗ് എൻറെ സാറേ 😹🤟

  • @renjumonrenjumon6485
    @renjumonrenjumon6485 Рік тому +44

    രതീഷ് ബായ് ഇല്ലാതെ എന്ത് തായ്‌ലൻഡ് എന്ത് പാചകം 😃😃

    • @ajimedayil6216
      @ajimedayil6216 Рік тому +1

      രതീഷ് കാഫീര്‍ അല്ലേ,, അതാ 😜

  • @vineshpaul8952
    @vineshpaul8952 Рік тому +1

    ഈ ജീവിയെ കണ്ടിട്ട് പ്രഡേറ്റർ സിനിമയിലെ ഭീകര ജീവിയുടെ മുഖം പോലെ തോന്നുന്നു

  • @devanandhandevanandhan9370
    @devanandhandevanandhan9370 Рік тому +85

    ഈ ക്രാബിന്റെ രക്തത്തിന് ലക്ഷക്കണക്കിന് രൂപയാണ് വില ഇതൊന്നും അറിയാത്ത ഫിറോസ് ക്ക 🔥

  • @gamerdathanyt6419
    @gamerdathanyt6419 Рік тому +2

    👌 അടിപൊളി 👌👌👌👌👌❤️♥️♥️♥️🦋🦋🦋🦋♥️❤️❤️ Good 👌 night 🌃

  • @murshidmurshi1004
    @murshidmurshi1004 Рік тому +13

    Mmmmmmmm നല്ല ടേസ്റ്റ് ഉണ്ട് ആ മസാലയും ഉള്ളിയും ഒക്കെ മിക്സ് ആക്കിയപ്പോ അടിപൊളി

  • @abduljabbarjabbar7122
    @abduljabbarjabbar7122 Рік тому +1

    ക്യാമറമാനെ ആരേലും കണ്ടിട്ടുണ്ടോ... m4ടെക്ക് മച്ചാൻ 💪

  • @shaibashaiba5889
    @shaibashaiba5889 Рік тому +4

    വന്നല്ലോ ആശാൻ പുതിയ ടെസ്റ്റ്‌ ആയിട്ട് 🥰🥰

  • @Sreemov12
    @Sreemov12 Рік тому +9

    ഫിറോസ് താങ്കൾ ഒരു സംഭവം തന്നെ ആണ് 🥰🥰

  • @Cube-malayalam_tricks
    @Cube-malayalam_tricks Рік тому

    മുൻപ് കണ്ടിരുന്നു. ഈ സ്റ്റൈൽ ആദ്യമായിട്ടാ ✌️🥰

  • @kannansrank2
    @kannansrank2 Рік тому +11

    നല്ല ടേസ്റ്റ് ഉണ്ട്😋❤

  • @aiswariyadevutty4042
    @aiswariyadevutty4042 Рік тому +2

    ഉണ്ട്. രതീഷ് ഉണ്ടങ്കിലേ ഒരു ഫിനിഷ് ഉണ്ടാകൂ.... ഫുഡ്‌ ഉണ്ടാക്കി കഴിഞ്ഞിട്ടു
    ഇടക്ക് ഇടക്ക് ഇക്ക അടിപൊളി alle രതീഷ്..
    സൂപ്പർ അല്ലെ രതീഷ്..
    അങ്ങനെ ഓക്കേ പറയാൻ രതീഷ് വേണം 😄😍 രതീഷ് മുത്താണ്

  • @zodiacboy7102
    @zodiacboy7102 Рік тому +9

    ബുദ്ധി പരമായിട്ട് രതീഷ് നെ ഒരിവാക്കിയ ഫിറോസ് ഇക്ക 😂😂

  • @shanustories
    @shanustories Рік тому +1

    First cmnd

  • @KrakKiuniverse
    @KrakKiuniverse Рік тому +8

    Phylum porifera muthal phylum chordatakalkk orumich REST IN PEACE🌹

  • @BilalAhmed-dq9sl
    @BilalAhmed-dq9sl Рік тому +3

    ഭൂമിയിൽ ആദ്യം ഉണ്ടായ ജല ജീവി വർഗ്ഗത്തിൽ രൂഭമാറ്റം വരാത്ത വർഗം 🔥🔥 പൊളി

  • @user-ss3yb7bjk42
    @user-ss3yb7bjk42 Рік тому +2

    🙏🏽👍🏼 നിങ്ങളുടെ അവതരണം വളരെ നല്ലതാണ്

  • @suneeshsuni1310
    @suneeshsuni1310 Рік тому +3

    ഉം... 😋😋😋 നല്ല ടേസ്റ്റ് ഉണ്ട്ട്ടാ... 😋😋😋

  • @angelaandrade253
    @angelaandrade253 Рік тому +2

    Hola Mr thank you so much for your amazing super delicious wonderful Recipe and thank you for your video 🟥💞💟🟥🟥🟥💖♦️♦️♦️😍😍😍♥️😍♥️♥️😍♦️💖🟥💞❤️💗💗💗💗🟠🟨💓💓💓💛💛🛑🛑🧡🟧💚💚💚🔵🔵😘💗💗💗💞

  • @muhammadmubashir8680
    @muhammadmubashir8680 Рік тому +9

    Ratheeshetan koode venamayirunnu ❤

  • @village_fishermens
    @village_fishermens Рік тому +2

    നല്ല ടേസ്റ്റ് ഇൻഡ്,, miss chyyunnavar undo 💔

  • @gmboombaa4679
    @gmboombaa4679 Рік тому +1

    അല്ലാത്തിന്റിം രുചി പറയാൻ രാധീഷേട്ടൻ തന്നെ വേണം🤍🤍

  • @gamer619
    @gamer619 Рік тому +7

    Firoz chuttipara never fails to entertain us with his quality contents ❤️ ❤️ 🔥 🔥 🔥

  • @san_kriz
    @san_kriz Рік тому +2

    കണ്ടിട്ട് വീട്ടിലെ പയറു കറി പോലെയുണ്ട്...🤩

  • @jasmiv
    @jasmiv Рік тому +4

    "അങ്ങനെ ഫിറോസ് ഇക്ക ഹെൽമെറ്റും ഗ്രിൽ ചെയ്തു" 😆

  • @Lolanlolan304
    @Lolanlolan304 Рік тому +2

    Thais food serve chyunathu nalla neat aaytu aanu😊😊

  • @faijuanu8760
    @faijuanu8760 Рік тому +6

    നല്ല ടേസ്റ്റ് ഇണ്ട് 😍

  • @nithinsree623
    @nithinsree623 Рік тому +2

    Aiwaa kanditt thanne kothi akunnu🤤

  • @sarathsarath3022
    @sarathsarath3022 Рік тому +4

    വ്യത്യസ്തമായ അനുഭവം സ്ഥിരം ഡയലോഗ് 😄😄😄😄😄

  • @renji_poppinz
    @renji_poppinz Рік тому +8

    എന്റെ അണ്ണൻ 🥰🥰

  • @aloshious3176
    @aloshious3176 Рік тому +1

    @village food channel ikka ningal porath pokumba matram ninagade koode kattak nilkuna ratheshmachane kondupokathath seriyalatooooo next tym pullinem kond poku pullim explore cheyate

  • @R_U-KraZy
    @R_U-KraZy Рік тому +5

    സംഭവം അടിപൊളി 😅❤️

  • @Ponn140
    @Ponn140 Рік тому +2

    നാട്ടിൽ ഇരുന്നു കാണുന്ന ചെക്കൻ : നല്ല ടെസ്റ് ഉണ്ടായിരിക്കും 😋

  • @sajeena.k7576
    @sajeena.k7576 Рік тому +8

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഫിറോസിക്കയ്ക്ക് താടിയും മീശയും
    വന്നു കാണാൻ👍

  • @mr_action_4
    @mr_action_4 Рік тому +4

    Appo നമ്മുടെ ഇന്നത്തെ പരിപാടി..... 😂💖

  • @remeldypopz386
    @remeldypopz386 Рік тому +6

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @junaidksd5997
    @junaidksd5997 Рік тому +1

    Radeeshatan miss you too mutte Anikk Bejar anh 😩😥😢😩

  • @PS_Shinaz
    @PS_Shinaz Рік тому +5

    Nalla taste indd 😋

  • @harisbeach9067
    @harisbeach9067 Рік тому +1

    ചാനലിന്റെ പേര് വില്ലേജ് ഫുഡ്‌
    ചെയ്യുന്ന വ്ലോഗ് അന്താരാഷ്ട്ര ഫുഡ്‌
    ഫിറോസ് ഇക്ക നിങ്ങൾ ആളൊരു കില്ലാടി തന്നെ..`🔥´😁

  • @Pranav-x20
    @Pranav-x20 Рік тому +6

    Mmm,nalla taste und 😋😂

  • @lijoraji9227
    @lijoraji9227 Рік тому +1

    Good bro... ❤❤❤❤❤

  • @sharonvarghese2261
    @sharonvarghese2261 Рік тому +4

    Nalla taste ind 🔥👌

  • @ptr556
    @ptr556 Рік тому +1

    Nalla resam undu annane miss cheyanavar vibe adikada pillere 🔥🤙🤙🤙

  • @phantom7694
    @phantom7694 Рік тому +7

    Prehistoric Item 😋

  • @abualahmedabusvlog7717
    @abualahmedabusvlog7717 Рік тому

    First time I've seen 🐎🐎 shoe crab 🦀today.

  • @sharafu47
    @sharafu47 Рік тому +4

    അടിപൊളി 👌🏻

  • @manuppakthodi
    @manuppakthodi Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰 നല്ല ടേസ്റ്റുണ്ട് miss you ഡാ 😍😜✌🏻

  • @loham1245
    @loham1245 Рік тому +4

    രതീഷ് അണ്ണൻ ഉയിർ 💞💞💞💞

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +1

    7:16
    *so the cameraman is rathesh💯🔥*

  • @__mhd.shibil
    @__mhd.shibil Рік тому +18

    നല്ല taste ഉണ്ട് ഈ വീഡിയോയിൽ miss ചെയ്തവര് ഉണ്ടോ 😂😂

  • @cryptomaster2317
    @cryptomaster2317 Рік тому +7

    ഓരോ മിനുട്ട് കഴിബോളും വായിൽ വെള്ളം വരുന്നു 😋😋

  • @jenson7424
    @jenson7424 Рік тому +1

    നല്ല ടെസ്റ്റ് ഉണ്ടല്ലെ ഇക്ക😄😄❤️❤️

  • @mohammedsuhail327
    @mohammedsuhail327 Рік тому +3

    ❤️❤️❤️ഇക്ക സൂപ്പറാണ്❤️❤️❤️

  • @ummuzzworld
    @ummuzzworld Рік тому +1

    വല്ലാത്ത crab ആയി പ്പോയി 😂😂😂😂✌👍👍👍

  • @Carnivalmovies.
    @Carnivalmovies. Рік тому +11

    വിദേശത്തു ഇനിയും ഫിറോസ് ഇക്കയെ കാത്ത് ജീവികൾ ടെൻഷൻ അടിച്ചു ജീവിക്കുന്നുണ്ട് 😎😭😂

    • @shyamalavasu6816
      @shyamalavasu6816 Рік тому +1

      🤣🤣🤣 അതു കലക്കി 🤣🤣🤣

    • @gamer619
      @gamer619 Рік тому +1

      കിടു 😉🤣🤣🤣

  • @FA_SHORTS_
    @FA_SHORTS_ Рік тому +2

    Firozz ikka😍❤️

  • @Kaalichaya.
    @Kaalichaya. Рік тому +3

    ഭയങ്കര സംഭവം തന്നെ🔥

  • @shemilgeorge5601
    @shemilgeorge5601 Рік тому

    ഇങ്ങള് ഇട്ട ട്രവുസർ അടിപൊളി അത് നാട്ടിൽ വരുമ്പോൾ kodu വരണേ

  • @nourasmuhammed2647
    @nourasmuhammed2647 Рік тому +4

    Innathe paripadi ❤

  • @khamarudheentktk5074
    @khamarudheentktk5074 Рік тому +3

    നാടൻ മസാല മിസ്സ്‌ ചെയ്യുന്നവൻ ഉണ്ടോ 😌

  • @zeus9271
    @zeus9271 Рік тому

    വളരെ വ്യത്യസ്തമായ ഒരു സാധനം തന്നെ

  • @nisamn3542
    @nisamn3542 Рік тому +9

    Dinosaur ഈ കലാകെട്ടത്തിൽ ഉണ്ടേൽ അതിനെയും ഗ്രിൽഡ് ചെയ്തേനെ ഫിറോസ്ക്ക...😂😂