Pinne bhaagyam ennu parayaruth.njangalde veettil oru kunnund.ennittum kashttakalathinu oru kuravum illa.corona kunthavum koodi vannapol olla stitchingum ninnu.
നീലശംഖുപുപ്പം അടുക്കിൻ്റെ ഉണ്ട്. അത് ഒരു വള്ളിക്കുടിൽ പോലെ ആണ് നിൽക്കുന്നത്. വെള്ളയും നീലയും വയലറ്റും അടുക്കില്ലാത്തതും ഉണ്ട്. ഐശ്വര്യം വരുമെന്ന് പറഞ്ഞത് സത്യമാണ്. ഈ ചെടി നന്നായി വളർന്നപ്പോൾ എൻ്റെ കഷ്ടപ്പാടുകൾ എല്ലാം മാറി വരുന്നുണ്ട്.
ഭാഗ്യം എന്നൊക്കെ ചുമ്മാ പുളുവാണ്, ആറ് വർഷമായിട്ട് എന്റെ വീട്ടിൽ ഉണ്ട്, കഷ്ടകാലത്തിന് ഒരു കുറവും ഇല്ല, പിന്നെ ഔഷധ ഗുണം എന്നൊക്കെ പറയുന്നത് അതൊരു കാര്യം തന്നെ യാണ്, പിന്നെ വെള്ള ശംഖുപുഷ്പത്തിനാണ് ഔഷധ ഗുണം ഏറ്റവും കൂടുതൽ ഉള്ളത്
Njngade veetil unde ith innale njan ente ammayod chothiche ullu ith hair il use cheyyan pattonn ammakk ariyilla enn paranju..ipol kandapo enthayalum cheyyan thonni
നല്ല ഭംഗിയാണ്! എന്റെ വീട്ടിലുണ്ട്.ഞാൻdaily blue tea ഉണ്ടാക്കികുടിക്കാറുണ്ട്.
നല്ല ഹൃദ്യമായ അവതരണം
താങ്ക്സ് 🌹🙏
Avarthana virasatha ozhivakiyal nannayirunnu , try cheyam
ഞങ്ങടെ അയലത്തെ വീട്ടിൽ ഒരുപാടുണ്ട് വഴക്കിന് കുറവൊന്നുമില്ല മാഡം പറഞ്ഞതുപോലെ ഗുണം ഒരുപാടുണ്ട്. ഇതിന്റെ വേര് വിഷ സംഹാരിയാണ് , thanks
👍
Vazhakk enthina
Onnu parayuvo
Ente veetil und sankupushpam
@@sudheersudhi2621 vazhak undakilla enn paraghille.thamashichatha😊
ഇതുകൊണ്ട് അടിപൊളി സ്‌ക്വാഷും തയ്യാറാക്കാം സൂപ്പർ ആണ്
Recipe pls
എന്റെ വീട്ടിൽ ഇഷ്ടം പോലെ
Helpfull video😍👍
First like cmt.. ശംഖുപുഷ്പം use നോക്കി erikkuvayirunu. വീട്ടിൽ കുറെ പൂക്കൾ undu.enth ചെയ്യണമെന്ന് അറിയില്ലാരുന്നു . nalla tips thnks chechi..
,ഞാനും
👌👌👌👍👍👍❤️❤️🤝nice sharing 🎉🎉🎉🎉
എന്റെ വീട്ടിൽ നീലശംഖുപുഷ്പം ഇഷ്ടം പോലെ ഉണ്ട് ഞാനും ചെയ്തു നോക്കാം
Good tips... Thank you.. Njan cheyyarundu...✌️
അത് സത്യം നല്ല ആയിഷര്യം ആണ്
എന്റെ വീട്ടിൽ white കളറും blue കളറും ഉണ്ടല്ലോ 💃💃💃💃🦋🌿🦋🌿🌿🌿🦋🌿🌿🌿🦋🌿🦋🌿🦋🌿🦋🌿🌱🌱
രണ്ടും ഉപയോഗികാം
Thanks for good information. Super chechi 👌
ആദിയായിട്ട കാണുന്നേ... സബ്സ്ക്രൈബ് ചെയ്തു 👍..
Welcome dr😍
@@priyasdreamworld4847 😍😍
വീട്ടിൽ സുലഭ൦
ഞാനും പരീക്ഷിച്ചു നോക്കു൦
ഞാനും ചെയ്തു നോക്കി
വീട്ടിൽ ഉണ്ട് ഇന്ന് മുതൽ ചെയ്തു നോക്കാം 🥰🥰🥰🥰🥰❤❤❤❤❤❤❤❤
അപ്പൊ തന്നെ ട്രൈ ചെയ്തു ട്ടോ 🥰
thanks for the useful tips.
Orupad valichu Neettaruthu.
U can skip it
entha thooran muttundo? vayaru kaali aakki patience aayi ee video kaanuka
Priya oru doubt chodikkukayan, hair black aavanullath facil apply cheythal enthukondan nalla colour kittan sadhyatha. Ariyathathukond chodikkukayan. Dont think otherwise
U juz Google it
പുതിയ അറിവ്, താങ്ക്സ്
ഇതു ഹെയർ serum ആയി ഉപയോഗിക്കാൻ പറ്റുമോ ഫ്രിഡ്ജിൽ വെക്കാൻ പറ്റോ
Let me try.
Thanks for this information 👍
Pinne bhaagyam ennu parayaruth.njangalde veettil oru kunnund.ennittum kashttakalathinu oru kuravum illa.corona kunthavum koodi vannapol olla stitchingum ninnu.
നീലശംഖുപുപ്പം അടുക്കിൻ്റെ ഉണ്ട്. അത് ഒരു വള്ളിക്കുടിൽ പോലെ ആണ് നിൽക്കുന്നത്. വെള്ളയും നീലയും വയലറ്റും അടുക്കില്ലാത്തതും ഉണ്ട്. ഐശ്വര്യം വരുമെന്ന് പറഞ്ഞത് സത്യമാണ്. ഈ ചെടി നന്നായി വളർന്നപ്പോൾ എൻ്റെ കഷ്ടപ്പാടുകൾ എല്ലാം മാറി വരുന്നുണ്ട്.
😍😍
Chechi sanghu pushpa thinte powder use cheyyan pattumo? Same method il? benefit kittumo?
Thanks molu,ente veettil 2 size um unde,nalla arive,,orupad gunangal ulla plant ane,
Ys aunty
Chechi ith kutikalude mudiyil thekamooo??
ഹലോ 3കളർ ഉണ്ട്. ഇതിന്റെ ഗുണം ഇപ്പോൾ മനസിലായി സഹോദരി
Thalail thecha sesam shampoo use cheyamo chechi
സാധനങ്ങൾ ഏതുതരം കടയിൽ കിട്ടും എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു
Chechi thalayil thechal mudi valarum.. Mughath thecha romam valarille? 😁😁
കണ്ണിനു നല്ലതാണോ
നല്ല ചോദ്യം
Nigal vare level.
😁😁അത് ശരിയാണല്ലോ
Blue shankupushpam ende aduttu undu
Chechi super chechide tips okke super anu chechi weight loss challenge cheyyumo
ഞാൻ അന്വേഷിച്ചു kondirikkukayayirunnu ഈ വീഡിയോ
Thank u. Chachi👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👱♀️👌👍👍👍👍👍👍👍
Can't see the leangth of your hair anytime...plz when u r talking about hair growth show the length of your hair from behind...if possible...
ചേച്ചി എൻ്റെ മുടിയിൽ എന്ത് ചെയ്തിട്ടും മുടി നീളം വെയ്ക്കുന്നില്ല,.ഇനി എന്താ ചെയ്യാ, ഇതിന് ഒരു റിപ്ലേ തന്നോളോ. തന്നാളോ
Check thyroid pcod
ചേടിയോ, വിത്തോ
അയച്ചുതരാമോ
Adipoiii🎉🎉
Adukku blue flower ente veettil undu
👍
Adipoliblooteeuntakanethupayogikunnu
Hi Priya....,,,,, ormayundo...miss you...very nice... video..
Miss u too😘😘
Aloevera cream pattimo plz reply
Chechi eth തലയിൽ apply ചെയ്താൽ തല നീരിറക്കം ഉണ്ടാകുമോ plz reply
നോകാം👍👍👍വെയ്റ്റമിൻ E ആണല്ലോ
Varutha uluva podi anno Chechy
No dr
Neerirakam ullavark patumo
👌👌
എന്റെ സ്കിവരേണ്ടതാണ് അതിനു എന്താ ചെയുഗ
വെള്ളയുടെ വേര് അരച്ച് കുടിക്കും നീല പൂവ് ഉണക്കി കോഫി ഉണ്ടാകും വെള്ള നീല വൈലറ്റ് ഇപ്പോൾ റെഡ് ഇത്രയും കളർ ഉണ്ട്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Anttaveettil, blupushppam, unnd
Thank you
White and blue 2 um unde
എവിടെയായിരുന്നു. 2 വർഷത്തോളമായി കണ്ടിട്ട്
Oru pink colour koodi undallo
Naranga athinte kooda add cheythal nthengilum kozhppam ondo
Naarang add cheythal nthengilum kozhappam ondoo
ചെയ്തുനോക്കാം. വീട്ടിൽ ശംഖുപുഷ്പം ഉണ്ട്
മുടി വളരുമോ?
Chechi njan cheyithu nokkatto...
വയലറ്റും ഉണ്ട്
Hi എന്റെ പേരും priya ആണ്
Hi priya
Sangupushpamkondu enna kachan pattumo
Yes dr, video undallo
Try chayyatto
Agriculture departmentൽ ജോലിയുളള സഹോദരി ഉണ്ടോ ?
Very use ful infoormation
Ith vechirunn use cheyan paattumooo cheetha avumoo
Samathanam undavilla
എന്റെ വീട്ടിൽ ഒത്തിരി ഉണ്ട്
Arudenkilum vittil shaku puspamm undo onnu parayavoo
Und
Undallo but 2 flower matharam but apurathe vittil othiri und
എന്റെ വീട്ടിൽ ഉണ്ട്
Entae veettil blue& white randum Dharalam undu.
ഉണ്ട് but only white 👍❤️🤝
Shandupuspam joos adichukudikkunnatu kanninu nallatanu
👍
ഭാഗ്യം എന്നൊക്കെ ചുമ്മാ പുളുവാണ്, ആറ് വർഷമായിട്ട് എന്റെ വീട്ടിൽ ഉണ്ട്, കഷ്ടകാലത്തിന് ഒരു കുറവും ഇല്ല, പിന്നെ ഔഷധ ഗുണം എന്നൊക്കെ പറയുന്നത് അതൊരു കാര്യം തന്നെ യാണ്, പിന്നെ വെള്ള ശംഖുപുഷ്പത്തിനാണ് ഔഷധ ഗുണം ഏറ്റവും കൂടുതൽ ഉള്ളത്
എന്റെ വീട്ടിൽ നീലയും വെ ള്ള യ്യും ഉണ്ട് . ഒന്നു പരീക്ഷിച്ചു നോക്കട്ടെ
Super
ഇത് ചെയ്ത് നല്ല റിസൾട്ട് കിട്ടിയവർ ആരൊക്കെയാണ്
ഇപ്പൊ ഇതു ചെയ്യുന്നുണ്ട്
Mattamundo
Try cheyyam
Kannu azhuthy pottum thottu pack idunna yuvathy😀😀😀😀.. .
Ha ha😜
White upayogikm le.thank you
Ys dr
Njngade veetil unde ith innale njan ente ammayod chothiche ullu ith hair il use cheyyan pattonn ammakk ariyilla enn paranju..ipol kandapo enthayalum cheyyan thonni
😍😍
Super video
സൂപ്പർ
Sanku pushpam otta ithalano 2 ithalano
Chechi, പാരബര്യം ആയിട്ട് മുടി കുറവ് ആണ് 😭. ഇത് കൊണ്ട് ശരി ആകുമോ? Plzz reply
Treetmantkondu radyakym
Ith ullathano aunty
Mudi kilikkuvo
അടിപൊളി ...
Violet colourum undu
GOOD Information
Subscribed.
നീല ശംഖുപുഷ്പം വെള്ള ശംഖുപുഷ്പം ഇഷ്ടം പോലെ ഉണ്ട് ഇപ്പോൾ തയ്യല് പറിച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു പറമ്പ് നിറഞ്ഞു
Pimple pokumo. Facile black mole povumo
Chechi , pink colour Sangupushpam use cheyamo?
Ys dr
നിരീറക്കം undalumo
chehi conditionar eganeya hairil apply cheyethu ennu oru vedio cheyamo njan ethu vare ethu upayogehittilla
Ys dr
Hii chehi shampo nallathu shopil ninnum kittunnathu eathanu
Wow , mama earth nallathanu
Chechide vittl undoo
Hair length increase akuvo? Chechi try to reply
Ys dr
@@priyasdreamworld4847 Super👌👌
ഞാൻ ആവണക്കെണ്ണയാണ് ഉപയോഗിക്കുന്നത്, ഇതു നോക്കണം
ചുമ്മാ
പൊടി യൂസ് ചെയ്യാമോ
Hai should we shampoo after this
If u need
ù
òìo7576va