അഗസ്ത്യാര്‍കൂടത്തിന്റെ മടിത്തട്ടിൽ നിന്നും അറിവിന്റെ വേദിയിലെത്തി ജയൻ | myG Flowers Orukodi | Ep#88

Поділитися
Вставка
  • Опубліковано 20 лис 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 133

  • @jcadoor204
    @jcadoor204 2 роки тому +71

    സ്വന്തം സുഖങ്ങൾ മറന്ന് മക്കൾക്കു വേണ്ടി കഠിന പരിശ്രമം ചെയ്ത് ഉന്നതിയിൽ എത്തിച്ച അച്ചനും അമ്മക്കും , അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ മകനും Big Salute 💪❤️😍🌹🙏

  • @simonnelson5855
    @simonnelson5855 2 роки тому +23

    ഏതു മത്സരാർഥി വന്നാലും അവരുടെ മനമറിഞ്ഞ് സംവദിക്കുന്ന ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @user-jh2io6ll9n
    @user-jh2io6ll9n 2 роки тому +25

    എൻ്റെ മച്ചാന കരയ പിച്ചുകളഞ്ഞു ഇത്രയും കഷ്ട്ട പെട്ട് പഠിച്ച് നല്ല ഒരു ജോലി നേടി ആ അച്ഛനും അമ്മക്കും പെന്ന് പോലോ നോക്കുന്ന ഈ മച്ചാന ദൈവം അനുഗ്രിക്കട്ടെ ഇനി യുള്ള ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ

  • @rasheedbeckoden4810
    @rasheedbeckoden4810 2 роки тому +6

    ജയൻ താങ്കൾ എല്ലാവർക്കും പ്രചോദനം തന്നെയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ തുണക്കട്ടെ ആമീൻ. കൂടെ വന്ന കൂട്ടുകാരൻ നമ്മുടെ സുരാജ് വെഞ്ഞാറമൂട് ന്റെ അനുജൻ ആണോ അതെ മുഖചായ

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +22

    ബഹു: ജയൻ നിങ്ങളിൽ ഉണ്ടായ പരീക്ഷണങ്ങൾ ഉയർച്ചയുടെ പടവുകളായിരുന്നു അഭിനന്ദങ്ങൾ.

  • @sudheeshpk8520
    @sudheeshpk8520 2 роки тому +42

    ഒരു ബിഗ് സല്യൂട്ട് ആ അച്ചനും അമ്മയ്ക്കും ❤️❤️❤️ 🙏🙏🙏

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +16

    ജയൻ 👏👏👏👏👍👍👍. ലക്ഷ്യത്തിൽ എത്തിച്ചേരുക 🙏.

  • @1471673585
    @1471673585 2 роки тому +8

    ങ്ങള് പൊളിച്ചു ജയൻ 👏👏👏👏👏from കാലിക്കറ്റ്‌ നിന്നും Shafi,,, അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹

  • @youtubeking2529
    @youtubeking2529 2 роки тому +38

    Flowersile എല്ലാം പ്രോഗ്രാംസും ഇഷ്ടമുള്ളവർ ലൈക് അടി... ❤️❤️
    Flowersine eath പ്രോഗ്രാം ആണ് ഇത്രയധികം വളർത്തിയത്... 👇

    • @Amritha_ah
      @Amritha_ah 2 роки тому +4

      Uppum mulakum and star magic 🤪🔥

  • @namshipray2354
    @namshipray2354 2 роки тому +5

    Ente amma achanu ethu polle thanne ente 3 vayasil thottu njan kanuva ennum avar rathiri 2manik poyi rebar vitiya njngale vallarthiyath enik ente amma achane vitil oru joliku pokanthe eruthanam ennu enik angrham undu ente vitile avasatha ethu polle thanne ayirunu njngallum ethoke ketapol enik orupad vishamm ayii karanam njngalum ethu polatha avasathayilude anu jiviche pakshe njngal padichilla pakshe mone ne engne oru vashi kanikunallo big salute

  • @onion2674
    @onion2674 2 роки тому +34

    ഇന്നത്തെ എപ്പിസോഡ് കലക്കി 💗

  • @Nikolas.pooran34567
    @Nikolas.pooran34567 2 роки тому +21

    നീ ഉയരങ്ങളിൽ എത്തും എന്നും അവിടെ ഒക്കെ വന്ന വഴി മറക്കില്ല എന്നും അറിയാം കൂടെ ഒരേ സ്കൂളിൽ പഠിച്ചിട്ടുണ്ട് അതിൽ അഭിമാനിക്കുന്നു ഒപ്പം ഒരേ നാട്ടുകാരൻ പിന്നെ കിച്ചു (അജിത് )😄😄 എന്തായാലും നമ്മുടെ കോട്ടൂർ അറിയപ്പെട്ടല്ലോ നിന്നിലൂടെ 😘😘😘😘

  • @shortgamingyt9910
    @shortgamingyt9910 2 роки тому +1

    Enikkum ee sahyachryathil kudiyanu poittullathu.. rabarukuru pararakki vittittundu...orupadu vittitundul...

  • @snehabindhuvinod6438
    @snehabindhuvinod6438 2 роки тому +1

    @2 am magic... nalloru prachodhanam anu...vijayathinulla samayam alpam koodi munpil anu ennoru difference matram...Proud moment ❤️❤️

  • @aiswaryaramesh8111
    @aiswaryaramesh8111 2 роки тому +6

    Flowers chanelile oru Kodi program മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വളരെ നല്ല പ്രോഗ്രാമാണ് അതിലുപരി പലരുടെയും ജീവിതം മനസ്സിലാക്കാൻ സാധിച്ചു ഒരു അപേക്ഷ ഉണ്ട് ശ്രീകണ്ഠൻ സാരോട് sir മത്സരിക്കാൻ വരുന്നവരോട് അവർ പറയുന്ന കാര്യങ്ങളിൽ മുഴുവൻ കേൾക്കാതെ അടുത്ത ചോദ്യം chodhikunnathaayi എനിക്ക് തോന്നി സാറുടെ shyliyaavam അത് അല്ലെങ്കിൽ സമയ പരിധി ആവം പക്ഷേ അത്തരം ഒരു സമീപനം ഒന്ന് സർ കൺട്രോൾ ചെയ്യണം pls സർ

  • @sahalafirdouse5486
    @sahalafirdouse5486 2 роки тому +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ യെത്തട്ടേ ബിഗ് സെല്യൂട്

  • @shibilypa4550
    @shibilypa4550 2 роки тому

    ജയൻ നിങ്ങൾക്ക് എൻ്റെ എല്ലാവിധ വിജയങ്ങളും നേട്ടങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,all the best 👍👍

  • @sadathuismail9402
    @sadathuismail9402 2 роки тому +1

    അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് എത്ര കഷ്ടപ്പെട്ടാലും മക്കളെ വളർത്തി ഇല്ലേ ഒരു പോറൽ പോലും ഏൽക്കാതെ ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @anoopp2097
    @anoopp2097 2 роки тому +1

    God bless you.. 🙏🙏..big salute

  • @Arjun__s
    @Arjun__s 2 роки тому +11

    മിടുക്കൻ.. 👍🏻👍🏻😍😍

  • @sreekutty3179
    @sreekutty3179 2 роки тому +1

    എന്നെ വളരെ അധികം inspired ആയി.ഞാൻ ഇംഗ്ലീഷ് പേടിച്ചിട്ടു msc വരെ പഠിച്ച ഞാൻ ഇന്നേ വരെ ഒരു ഇന്റർവ്യൂനും പോയിട്ടില്ല. ഇപ്പോൾ തന്നെ കണ്ടില്ലേ കമന്റ്സ് ഇംഗ്ലീഷിൽ ഇടാൻ പോലും പേടിയാണ്. ഗ്രാമറ്റിക് മിസ്റ്റേക്ക് ഉണ്ടാകുമോ എന്ന പേടി. എന്നെ പോലെ ഉണ്ടോ???

    • @nabeelnashid2985
      @nabeelnashid2985 2 роки тому

      You have better to join any English online centres like English house etc... , They can help you.

    • @udayazone
      @udayazone 2 роки тому

      Never think about grammar mistakes., Just type what u think and mostly they would be correct. Even though not correct, don't bother that.
      Unless u express, it will not improve.
      (From my experience)

  • @jomoljose7031
    @jomoljose7031 2 роки тому +12

    താങ്കളുടെ അനുഭവങ്ങൾ, ടിപ്സ് എല്ലാം പ്രചോദനമാകും എന്നതിൽ സംശയമില്ല.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +3

    Brillia
    nt performance , Well done, you are struggling in life, but never lose your hope, your dream and goal one day will come true, Good luck, God bless you, congratulations.

  • @pp84pp2000
    @pp84pp2000 2 роки тому +1

    Inspiring!

  • @jaleelk1331
    @jaleelk1331 2 роки тому +1

    Excellent.

  • @valsajospeh4097
    @valsajospeh4097 2 роки тому +2

    ജയൻ ലക്ഷ്യത്തിൽ എത്തിച്ചേരട്ടെ ആശംസകൾ

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 роки тому +6

    We are from kottoor we salute you sir

  • @abdulrahmanniyas219
    @abdulrahmanniyas219 2 роки тому +4

    താങ്കളുടെ നാട്ടുകാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 😍😘😍😍😍from kuttichal 😻😻

    • @Rrrthugtd
      @Rrrthugtd 2 роки тому

      🐸🐸🐸🐸🐸🐸🐸🐸🐸

    • @malbugmedia
      @malbugmedia 2 роки тому

      🤨🤨🤨

  • @adarshga5983
    @adarshga5983 2 роки тому +1

    എല്ലാവിധ ആശംസകളും കൂട്ടുകാരാ

  • @kirankumarb4
    @kirankumarb4 2 роки тому +5

    Hats off to you jayan. With true dedication and perseverance.. You showed us what you are capable of. All the best for your future endeavours🙏🙏🙏

  • @aaryaasmohan
    @aaryaasmohan 2 роки тому +5

    Jayan bro 💖

  • @suvarnasunil599
    @suvarnasunil599 2 роки тому

    God bless you

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke 2 роки тому

    God blessed

  • @alexrussel9414
    @alexrussel9414 2 роки тому +4

    Machane pole aavanamennu aagrahamundu pakshe nadakkande..

  • @kadharkadhar475
    @kadharkadhar475 2 роки тому +2

    Sir കുട്ടേട്ടന് അല്പം ചുക്ക് കാപ്പി കൊടുക്കാൻ കുഞ്ഞിരാമനോട് പറയണം..സൗണ്ട് അല്പം ക്ലിയർ ആവാൻ..സൗണ്ട് ഒന്ന് ക്ലിയർ ആവട്ടെ..

  • @jessimathew2370
    @jessimathew2370 Рік тому

    Hats off to the Parents for giving more importance to education to their children.

  • @arjunvijayandas423
    @arjunvijayandas423 2 роки тому

    Super episode

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому +1

    Flowers 24 News Chanel Big salute

  • @jettimoldony8830
    @jettimoldony8830 2 роки тому +5

    Big salute for the father and son....

  • @lillygeorge2721
    @lillygeorge2721 2 роки тому

    Big salute to his parents.

  • @tunetheworld96
    @tunetheworld96 2 роки тому +1

    episode✌️

  • @sajuharidas
    @sajuharidas 2 роки тому

    Best of Luck Jayan

  • @ansiansi2068
    @ansiansi2068 2 роки тому

    Ee programmil enghane pankedukkan pattum

  • @preethimolg3175
    @preethimolg3175 2 роки тому

    inspiring 😍👏

  • @basheervpz1544
    @basheervpz1544 2 роки тому

    grait men 😍😍👍

  • @sreejithck6404
    @sreejithck6404 2 роки тому +2

    Big salute Jayan ....kalakki muthe...congraats...God bless u dear frnd...

  • @vishnubpillai7625
    @vishnubpillai7625 2 роки тому

    jayan sir big salute

  • @gopinathpanicker435
    @gopinathpanicker435 2 роки тому +2

    🙏🙏

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому

    God bless

  • @sethrollins2400
    @sethrollins2400 2 роки тому +2

    Hi

  • @roopamstudiopta6035
    @roopamstudiopta6035 2 роки тому

    Your last word I saw the piniicle

  • @thespotlight164
    @thespotlight164 2 роки тому +1

    Ente nattukaran.... Jayan chettan❤️✨

  • @tintotom5447
    @tintotom5447 2 роки тому +1

    😍👏

  • @shinerobinson3494
    @shinerobinson3494 2 роки тому

    Super 👏👏👏

  • @mohisins
    @mohisins 2 роки тому +1

    Njan ayalkkaaran ❤️ ajithettanum jayantiyum

  • @sollysiby1236
    @sollysiby1236 2 роки тому

    super

  • @mithusvlogs6484
    @mithusvlogs6484 2 роки тому

    Jayan super

  • @user-tt2up9lm8f
    @user-tt2up9lm8f 6 місяців тому

    Congratulations sir 🥰

  • @kunjukunjol3683
    @kunjukunjol3683 2 роки тому +1

    👍👍👍

  • @naseemafathima2629
    @naseemafathima2629 2 роки тому +5

    സൂപ്പർ എപ്പിസോഡ് 👍👍👍👍

  • @sajujacob4350
    @sajujacob4350 2 роки тому

    He makes a good civil service candidate for sure.

  • @shenzarasheed8061
    @shenzarasheed8061 2 роки тому

    👌👏👍

  • @geethadevi3856
    @geethadevi3856 2 роки тому +1

    🙏🙏🙏

  • @getsonmedia4820
    @getsonmedia4820 2 роки тому

    sreekandan sir first paranju koduthatha viral kondu 4 ennu but manassikayilla

  • @thanseenabasheer2479
    @thanseenabasheer2479 2 роки тому

    👍👍👍👍

  • @snehabinukumar369
    @snehabinukumar369 2 роки тому

  • @alitp3831
    @alitp3831 2 роки тому

    Gud 😭

  • @alpyvlog3415
    @alpyvlog3415 2 роки тому +4

    This eppisode spr ❤️❤️❤️

  • @reshmamahendran5632
    @reshmamahendran5632 2 роки тому

    jayan

  • @venukuttangopinathan7972
    @venukuttangopinathan7972 2 роки тому +4

    Top Singer idoo

  • @farookck5186
    @farookck5186 2 роки тому

    Hai jayan

  • @Amritha_ah
    @Amritha_ah 2 роки тому +4

    Qr code
    Eth app vech aa
    Scan cheyyune🥺
    Arelum parayuvo

    • @sulal1
      @sulal1 2 роки тому

      Use any scanner app

    • @Amritha_ah
      @Amritha_ah 2 роки тому +1

      @@sulal1 ennu vechal
      Sugget a app

    • @manojkumararu
      @manojkumararu 2 роки тому

      Google lens is sufficient

  • @klthugs7382
    @klthugs7382 2 роки тому

    ❤️❤️❤️❤️

  • @ramsyhhh626
    @ramsyhhh626 2 роки тому +1

    ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കട്ടെ

  • @ummusulaima3460
    @ummusulaima3460 2 роки тому +1

    😪😪😪😪സങ്കടം വന്നു കേട്ടപ്പോ

  • @Hadisheriff
    @Hadisheriff 2 роки тому +5

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭😭😥😥😥

  • @maheshmahimahi5042
    @maheshmahimahi5042 2 роки тому +3

    🥰super... Kujjile enik ariyam ee chettane.... Paraja karyam full sathyam ആണ്... Orupaad kashtapetta chettane padipiche.... Samsaram polum oru mattavum ഇല്ല..

  • @syam9975
    @syam9975 2 роки тому

    bro❤️😊

  • @jasijaseelasharaf5797
    @jasijaseelasharaf5797 2 роки тому

    എനിക്കീ പ്രോഗ്രാമിൽ പെങ്ങെടുക്കണം... യെന്താ ണ് ചെയ്യേണ്ട ത്

  • @jibianu6567
    @jibianu6567 2 роки тому

    Kutetan ആണ് സ്റ്റാർ 💕💕💕💕💕

  • @lissyjames5598
    @lissyjames5598 2 роки тому

    God bless you acha amma🙏🙏🙏🙏

  • @AnilKumar-xl9se
    @AnilKumar-xl9se 2 роки тому

    Record cheythu vachapole samsarikunnu gramapradesangalil janichavar ethrayo unnathiyil ethiyitund kashtapadil janichavar orikalum premichu kalikilla achaneyum ammayeyum orkanamayirunnu ella shubhamavate jaya

  • @kramachandran2846
    @kramachandran2846 Рік тому

    ഇദ്ദേഹം ആദ്യമേ പറഞ്ഞത് നിമ്മി
    അകന്ന റിലേഷനിലുള്ള ആളാണെന്നും പിന്നീട് പറഞ്ഞത് വേറേ സമുദായത്തിലുള്ള ആളാണെന്നും അത് എന്താണെന്നു് മന: സ്സിലായില്ല. എല്ലാ വിധ ആശംസകളും.

  • @shorts-999-
    @shorts-999- 2 роки тому +1

    iam 4💥

  • @vargheseec4858
    @vargheseec4858 2 роки тому +2

    Odakku kodi

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому

    Big salute 3 STAR

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому

    F&M

  • @georgekurien1229
    @georgekurien1229 2 роки тому

    First of all the will to become something is the first step to become so.

  • @aneeshshaji6213
    @aneeshshaji6213 2 роки тому +1

    റബ്ബർ കുരു പെറുക്കി വിറ്റ് അരിയും സാധനങ്ങളും വാങ്ങിയ കഥയും...ഒട്ടുകറയുടെ നാറ്റം മൂലം കൂട്ടുകാർ നിന്നിൽ നിന്നും അകന്നിരുന്ന കഥയും ഓർത്തിരുന്ന പ്രിയ സുഹൃത്തേ... നിങ്ങൾ ഒരു മഹാനായ വ്യക്തിയുടെ പേര് മാത്രം എന്തേ മറന്നത്.,.......... അതോ വിഴുങ്ങിയതോ

  • @Asna_Fathima_.
    @Asna_Fathima_. 2 роки тому

    First comment

  • @shafeeqkunnath9837
    @shafeeqkunnath9837 2 роки тому +3

    najeem arshad ne poleyund

  • @sathinimmis289
    @sathinimmis289 2 роки тому +2

    കോട്ടൂരിൻ്റ അഭിമാനം ജയൻ: i

  • @studentsbox1461
    @studentsbox1461 2 роки тому

    13 th view

  • @hamsapk8165
    @hamsapk8165 2 роки тому +2

    കുഞ്ഞിരാമാ വെള്ളം കൊണ്ടുവാ

  • @m4techkannada546
    @m4techkannada546 2 роки тому +4

    Fast unlike

  • @user-su7ml7xy9j
    @user-su7ml7xy9j 2 роки тому

    ആദിത്യ ചോപ്ര ഉത്തരം പറഞ്ഞു കൊടുത്തതാണൊന്ന് സംശയം

  • @ghostkiller5207
    @ghostkiller5207 2 роки тому +1

    👎👎👎👎👎👎👎👎👎👎👎

  • @muthalavan1122
    @muthalavan1122 2 роки тому +1

    നിമ്മിയെ അധികം പൊക്കല്ലേ 😄😄😄😄നാളെ തലയിൽ കയറും 😄😄

    • @reshmiamma2723
      @reshmiamma2723 2 роки тому

      Orikalum illa aval aaanu avante nettathinu pinnil 🙏

    • @rasheedbeckoden4810
      @rasheedbeckoden4810 2 роки тому +1

      നിങ്ങൾ സ്ത്രീ വിരോധിആണോ നിമ്മി ഒരിക്കലും ജയന്റെ തലയിൽ കേറില്ല എന്ന് തോന്നുന്നു അവന്റെ എല്ലാവിഷമങ്ങളിലും കൂടെ നിന്ന മിടുക്കി ആണവൾ

    • @reshmiamma2723
      @reshmiamma2723 2 роки тому

      @@rasheedbeckoden4810 yes nimmiyude nathooon aaanu njagalkk ariyalllo avale Ath mathii🥰✌️

    • @rasheedbeckoden4810
      @rasheedbeckoden4810 2 роки тому

      @@reshmiamma2723 അതെ മാതാപിതാക്കൾ ക്ക് എപ്പോഴും ബഹുമാനംവും സ്നേഹവും സഹായവും നൽകുന്ന നല്ല മകനായി നിമ്മിയെ എപ്പോഴും ജീവനുതുല്യം സ്നേഹിക്കുന്ന നല്ല പങ്കാളിയാകുവാൻ സർവ്വ ശക്തനായ ദൈവം തമ്പുരാൻ അള്ളാഹു തുണക്കട്ടെ. അറബി ഭാഷയിൽ അള്ളാഹു ഒരു വിഭാഗത്തിന് മാത്രം ഉള്ള ദൈവം അല്ല ഇപ്പോൾ അങ്ങനെ തെറ്റി ധരിപ്പിക്കപെടുന്നുണ്ട്. ഏത് ഭാഷയിൽ ഈശ്വര നെ വിളിച്ചാലും ആ മഹാ ശക്തി ചൈതന്യം വെളിച്ചം ഒന്നേയുള്ളൂ

  • @bijuabraham731
    @bijuabraham731 2 роки тому +1

    Very cheap love story and very boring program.

  • @hotbite6561
    @hotbite6561 2 роки тому

    Hi