Qatar in 1990s | Old Qatar | Visuals of Qatar Captured in 90s | AVM Unni Archives

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 48

  • @harisalpy
    @harisalpy Рік тому +7

    90 ൽ എത്തിയ ഞാൻ ഇന്നും ഇവിടിരുന്നു കാണുമ്പോൾ ആരെയൊക്കെയോ ഓർത്ത് സങ്കടവും വരുന്നു. നല്ല നാളുകളുടെ ഓർമ്മകൾ 👍

  • @feriwala-s6y
    @feriwala-s6y 11 місяців тому +4

    My father served RAS ABU Fontas Power Station since 1977 to 1988. We love Doha as my second home town. long live Qatar. Best wishes for Doha.

  • @frandlehoff
    @frandlehoff Рік тому +7

    I've lived in Qatar since 2011 and things have changed a lot since then. Thanks for this amazing video.

    • @fellowhuman4656
      @fellowhuman4656 6 місяців тому

      There is something beutiful about Qatar. A calmness

  • @al-saltiproductions2054
    @al-saltiproductions2054 9 місяців тому +2

    Truly a gem ❤and the cameraman is so professional

  • @deepuparayath4921
    @deepuparayath4921 2 роки тому +6

    Watching now from Qatar

    • @Adxrezz
      @Adxrezz Рік тому

      This is same like Iran and Iraq there did not develop in 2023 but qater is changed in 23

  • @EpfVLOGS
    @EpfVLOGS Місяць тому

    1993 നവബർ 23ന്നാണ് ഞാൻ ഖത്തറിൽ എത്തിയത്,അന്നത്തെ ഖത്തറിന്റെ കാഴ്ച്ചകൾ ഒരിക്കൽകൂടെ കണ്ടതിൽ വല്ല്യ സന്തോഷം നന്ദി 🙏AVM ഉണ്ണിച്ചേട്ടാ ...
    ഞാൻ ഇന്നും പരിഷ്‌ക്കരിച്ച ഇന്നത്തെ ഖത്തറിൽ തെന്നെയുണ്ട് .

  • @sirene7465
    @sirene7465 Рік тому +4

    بلادي حبيبتي الله يحفظك من كل شر

  • @naved.a
    @naved.a Рік тому +1

    i remember each and everything in this video, I can tell where each and every street, road and building was. Good old times :)

  • @bijukanjoor8324
    @bijukanjoor8324 2 роки тому +13

    *ഖത്തറിലെ ചില പഴയ കാഴ്ചകൾ.😍😍😍*
    തൊണ്ണൂറുകളിൽ നമ്മൾ പ്രവാസികളുടെ ആശ്രയമായിരുന്ന ഓറഞ്ച് ടാക്സിയും. വെള്ളിയാഴ്ചകളിലെ സംഗമസ്ഥലമായ നാഷണൽ ഏരിയയും HBK ബിൽഡിങ്ങും. കോർണിഷിന്റെ ഒരു മൂലയിൽ ഒറ്റയ്ക്ക് തലയുയർത്തി നിൽക്കുന്ന sheraton hotel.. ഖത്തറിലെ തിരക്കില്ലാത്ത റോഡുകളും.. ഏതൊരു പ്രവാസിയെയും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

  • @shajinkt5788
    @shajinkt5788 6 місяців тому +1

    QATAR❤❤❤നല്ല ഓർമകൾ വീണ്ടും കൺമുന്നിലെത്തിച്ചതിന് നന്നി 🙌🌹🌹🌹

  • @anandhblue
    @anandhblue Рік тому +2

    Nostalgia 😢

  • @romelalonzotaban1124
    @romelalonzotaban1124 Рік тому +3

    This is were I spent my childhood and then went back to the Philippines when I was a teen.

  • @saleemmohammed532
    @saleemmohammed532 8 місяців тому +1

    Very nice video .....Which background Arabic song is this ?

  • @floccinaucinihilipilification0
    @floccinaucinihilipilification0 Рік тому +12

    അന്നത്തെ ഖത്ത൪ പോലെ പോലു൦ ഇന്നത്തെ ഇന്ത്യയായില്ല 😔😥

  • @berlin2217
    @berlin2217 2 роки тому +30

    90 s roads and basics✨️👌...still india is planning these basics to be implimented at 2030🤐

    • @sureshg3068
      @sureshg3068 2 роки тому

      400 കൊല്ലം ഇവിടുന്ന് കൊള്ളയടിച്ചു ഊമ്പിച്ചു ബ്രിട്ടീഷുകാർ കൊണ്ടു പോയത് അവരുടെ നാടിനെ ഉദ്ധരിക്കാനും അഭിവൃദ്ധിയിലേക്ക് നയിക്കാനുമാണ്. അല്ലാതെ ഇന്ത്യയെ കൊണപ്പെടുത്താൻ വേണ്ടി ആയിരുന്നില്ല. ഇവിടുന്നു അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിൽ കൊണ്ടുപോയി ഉൽപ്പന്നങ്ങൾ ആക്കി ലോകം മുഴുവൻ വിറ്റഴിച്ചു. അങ്ങനെ ബ്രിട്ടൻ സാമ്പത്തിക ശക്തി ആയി. ആ സമ്പത്തിൽ ഞെളിഞ്ഞിരുന്നു വളി വിടുന്ന ബ്രിട്ടന്റെ ശൈലിയിൽ പ്രതികരിക്കാതെ സഹോദരാ.... പോരായ്മകൾ ഉണ്ടെങ്കിലും നമ്മുടെ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആണ് ഇപ്പോൾ. ബഹുമാനിച്ചില്ല എങ്കിലും അപമാനിക്കാതിരിക്കൂ. 🙏

    • @Carefully-p7i
      @Carefully-p7i 2 роки тому

      WHOLE WESTBAY AREA THOUSANDS OF HOUSING PLOTS ...ROADS ETC SETTING OUT USING DIGITAL METHODS ..KERALA STARTED DOING IT JUST NOW.

    • @taurus50000
      @taurus50000 2 роки тому

      Qatar corruption = 0

    • @digitalalterations4764
      @digitalalterations4764 Рік тому +1

      പതിനായിരം മാസവരുമാനമുള്ള അഞ്ച് പേരുള്ള വീടും ഒന്നര ലക്ഷം മാസവരുമാനമുള്ള മൂന്ന് പേരുള്ള വീടും തമ്മിലുള്ള അന്തരം എങ്ങനെയുണ്ടാകുമോ അതുപോലെ തന്നെയാണിവിടെയും...

    • @mahi_talk
      @mahi_talk Рік тому

      നമ്മുടെ സ്വത്ത് എല്ലാം സായിപ്പുമാർ കൊണ്ടുപോയി . പിന്നെ വിദേശികളുടെ ബുദ്ധി ടൌൺ പ്ലാനിങ് വലുതാണ് . അത് നമ്മുടെ നാട്ടിലില്ല . ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ നാട്ടുകാർക്കും അറിയില്ല

  • @abdullatheef7916
    @abdullatheef7916 6 місяців тому +1

    Iam 1982--1997 in Qatar

  • @sanjaysundar8110
    @sanjaysundar8110 3 місяці тому

    My home...top floor ...gulf furniture building... Old airport road....90s
    0:46

  • @Adxrezz
    @Adxrezz Рік тому +2

    My home place 1:43 on I was born on 2002 from qatar 🇶🇦

  • @kannansaisai8995
    @kannansaisai8995 3 місяці тому

    👍💕

  • @Shizael7372
    @Shizael7372 Рік тому +3

    Cadillacs, Lincolns, chevys അങ്ങനെ ഒരുപാട് american luxury cars.. എന്നാൽ ഇന്ന് american car കളുടെ അപ്രമാദിത്വം കുറഞ്ഞു💔.
    Datsun ന്റെ വാഹനങ്ങളും കാണാമല്ലോ...

  • @MrPrincepalolil
    @MrPrincepalolil Рік тому +2

    Unni etta onnu kannan sadikumo ?

  • @zeeshanqureshi3413
    @zeeshanqureshi3413 7 днів тому

    NICE VLOG. PLEASE I WOULD LIKE TO KNOW THE BACK GROUND MUSIC ARTIST .OR SONG 🎵 THANKS

  • @anuragmtr131
    @anuragmtr131 2 роки тому +2

    Pazheye lottery anouncement oke kitumo.. 😗

  • @amalnath16
    @amalnath16 2 роки тому +2

    Song eatha

    • @Shizael7372
      @Shizael7372 Рік тому

      ua-cam.com/video/JzJlF_P3EY4/v-deo.html

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    😍

  • @bireshkrishnan6693
    @bireshkrishnan6693 2 роки тому +1

    ❤️

  • @chandrasekharanpk624
    @chandrasekharanpk624 4 місяці тому +1

    Ente achan qatarilaanu business cheyyunathu
    Vaccationu chellumbol qatar oru vismayamaanu

  • @Sal_man-98
    @Sal_man-98 Рік тому

    Qatar 🇶🇦 🤍

  • @farseenpt
    @farseenpt Рік тому +2

    𝓢𝓸𝓷𝓰 𝓷𝓪𝓶𝓮

    • @Shizael7372
      @Shizael7372 Рік тому

      ua-cam.com/video/JzJlF_P3EY4/v-deo.html

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 роки тому +5

    ഇന്ത്യ 🤣🤣🤣

    • @Shizael7372
      @Shizael7372 Рік тому +2

      ചില രാജ്യസ്നേഹികൾ : അയ്യോ ഇന്ത്യയെ കളിയാക്കല്ലേ. നമ്മൾ democrazy ആണ്, നമ്മൾക്ക്‌ ഇവിടെ ചാതന്ത്ര്യമുണ്ട് ചാതന്ത്ര്യം.. അവർക്ക് അതില്ല 😂.
      സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞ് വെളുപ്പിക്കുന്ന ടീമുകൾ ഇപ്പൊ വരും. എന്ത് സ്വാതന്ത്ര്യം 🥴 60 വർഷം രാജ്യം ഭരിച്ചവർ 🤚🇮🇹😂😂

  • @shareefsky213
    @shareefsky213 2 роки тому +2

    My father 87to 2k22
    I❣️ ഖത്തർ