സാറേ ഡിജിപി ഡെ മോൾക്കെന്താ നിയമം വേറെയാണോ | Jayaram Super Hit Movie Dialogue Scene | Jayaram | Manya

Поділитися
Вставка

КОМЕНТАРІ • 48

  • @the_killer_95
    @the_killer_95 Рік тому +36

    മണി ചേട്ടൻ ആണ് ശെരിക്കും ഹീറോ..... എന്താ ആക്ടിങ് ❤കാലമേ...ഇങ്ങനെ ഒരു മുതൽ ഇനി ഉണ്ടാകുമോ 💥

  • @hareeshdudu7279
    @hareeshdudu7279 Рік тому +109

    കള്ളനായാലും പോലീസായാലും മണിച്ചേട്ടൻ വേറെ പൊളിയാ..

    • @mrnadan3138
      @mrnadan3138 10 місяців тому +1

      ഇതിപ്പോ കള്ളനായ പോലീസ്

  • @proud2bemalayali
    @proud2bemalayali Рік тому +11

    മണി ചേട്ടൻ ഒരു സംഭവം ആരുന്ന്

  • @AkashSR-xr6sv
    @AkashSR-xr6sv Рік тому +20

    ഹലോ പോലീസ് സ്റ്റേഷൻ അല്ലെ
    അല്ല ഉടുപ്പി ഹോട്ടല് 😂😂😂

  • @beemabeegum7938
    @beemabeegum7938 Рік тому +11

    03:48 ഉഡുപ്പി ഹോട്ടൽ 😃
    മണിച്ചേട്ടൻ ഒരേ പൊളി...
    Underestimate ചെയ്യരുത് ചെയ്താൽ estimate thunder ആകും 😃
    പോനാൽ പോകട്ടും പോടാ 😃😃😃

  • @santhosh5578
    @santhosh5578 Рік тому +18

    മായാത്ത മണികിലുക്കം ❤❤❤❤❤❤❤❤❤❤❤

  • @jerinjoseph4364
    @jerinjoseph4364 Рік тому +8

    ഈ പടത്തിൽ ഒക്കെ ജയറാമിനെ കാണാൻ എന്താ ഭംഗി

  • @anwarlal3104
    @anwarlal3104 10 місяців тому +3

    മണിച്ചേട്ടന്റെbody🔥🔥🔥

  • @haridasa8765
    @haridasa8765 Рік тому +45

    ഈ സിനിമ 2023 ൽ കണ്ടവരു ണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക.

  • @pishonjohnson5008
    @pishonjohnson5008 Рік тому +3

    ❤❤❤❤മണി ചേട്ടൻ ❤❤❤❤

  • @JohnPaul-vv6vz
    @JohnPaul-vv6vz Рік тому +3

    07.41 : UND SIRRR... ..............'''''' MANICHETTAN EXPRESSION

  • @Prabhakar1600
    @Prabhakar1600 10 місяців тому +1

    അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് 😂😂😂 അല്ല പിന്നെ

  • @kiranmtrilokofficial
    @kiranmtrilokofficial Рік тому +11

    11:53 😂😂😂😂

  • @mubashirvk3614
    @mubashirvk3614 Рік тому +11

    2:10 😹😹

  • @vibinantony2774
    @vibinantony2774 Рік тому +5

    Manichettan 3:52 🔥🔥🔥

  • @sba-stoneysgaming2560
    @sba-stoneysgaming2560 Рік тому +5

    2:06 😂😂😂😂😂

  • @worldalltub9608
    @worldalltub9608 Рік тому +3

    Movie name : vakkalath narayanan kutti

  • @abhinandp7951
    @abhinandp7951 Рік тому +3

    Hello police station alle alla uduppi hotel mani chettan 🙏

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Рік тому +2

    ❤cv

  • @ajasajas7893
    @ajasajas7893 10 місяців тому +1

    Boby chettante last movie alle ithu dubb cheythirikkunnadu vere aaro aanu

  • @roypm7894
    @roypm7894 Рік тому +2

    Sathaeyam aveda kadalum prdhikarikanem

  • @sreenathrs7187
    @sreenathrs7187 Рік тому +3

    I don't know " N O"

  • @sadiqms603
    @sadiqms603 10 місяців тому +1

    Eetha move

  • @midhnum2437
    @midhnum2437 Рік тому +1

    ❤️❤️❤️

  • @bibilgeorge8896
    @bibilgeorge8896 Рік тому +15

    ഇതിൽ എങ്ങനെ ആണ് conclusion ൽ എത്തിയത് 🤔. "No parking" ൽ നിന്ന് "No" പോയാൽ "parking" ആണ്. "Parking" ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരാൾക്കു മനസിലാകുന്ന സിംഗ്നൽ ആണ്."parking" ൽ നിന്നും "par" പോയാൽ ബാക്കി ഉള്ള "king" ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരാൾക്കു തിരിച്ചറിയാൻ സാധ്യം അല്ല. അപ്പൊ പിന്നെ ആ വാദം എങ്ങനെ നിലനിൽക്കും 🤔.

    • @dreamshore9
      @dreamshore9 Рік тому +4

      🚫ഈ ചിഹ്നം p യോടൊപ്പം ഉണ്ടാവുമല്ലോ, ഇനി king ആയി മാറിയിട്ടുണ്ടേൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആളും സാധാരണ ആളും ലോജിക് വെച്ച് ഇത് ഇവിടെ വരില്ല ല്ലോ എന്ന് ചിന്തിക്കില്ലേ,
      100% നിയമ വാദം വെച്ച് താങ്കൾ പറഞ്ഞത് ശരിയാണ് കാരണം king എന്ന് വായിച്ചു അവിടെ പാർക്ക്‌ ചെയ്യാതിരിക്കുന്നതും പാർക്കിംഗ് എന്ന് വായിച്ചു പാർക്ക്‌ ചെയ്യുന്നതും തമ്മിൽ ഭീമ മാറ്റം ഉണ്ട്

    • @bibilgeorge8896
      @bibilgeorge8896 Рік тому +3

      @@dreamshore9 🚫 ഈ ചിഹ്നം p യോട് ഒപ്പം ഉണ്ട് എന്നൊരു വാദം അവർ ഉന്നയിക്കുന്നില്ല. ഉന്നയിച്ചയിരുങ്കിൽ അത് സിംപിൾ ആയി നിയമലംഘനം ആയി പരിഗണിക്കമായിരുന്നു. കടൽ കാറ്റും മഴയും മൂലം സിഗ്നൽ ബോർഡ് നശിച്ചു എന്നൊരു വാദം അവർ ഉന്നയിക്കുന്നതിനാൽ നിയമലംഘകർ ആ സൈൻ ബോർഡ് മാറ്റി മറ്റ് ഒന്ന് സ്ഥാപിക്കാൻ ഉള്ള ബുദ്ധി കാണിച്ചന്നു നമ്മൾക്കു ഊഹിക്കാം. അല്ലകിൽ പിന്നെ സൈൻ ബോർഡ് അങ്ങ് നേരിട്ടു കണ്ട് ബോധ്യ പെടുത്തിയാൽ മതി ആയിരുന്നല്ലോ. ഇനി "parking" മാത്രം കാണുന്ന പ്രതിക് ചിഹ്നം തിരിച്ചറിയാൻ ഉള്ള സാഹചര്യം ഉണ്ട്. പക്ഷെ " king " എന്നത് കാണുന്ന സാഹചര്യം ഉണ്ടായിട്ടില്ല താനും. "King " കണ്ടാൽ പ്രതി confuse ആയി പാർക്ക്‌ ചെയ്യാതെ പോയേനെ എന്ന് വാദിക്കാം.

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому +1

      ഷിനിമയല്ലേ സേട്ടാ😏
      എന്തും എങ്ങനെയും മറിയിക്കാം

  • @aldrin4886
    @aldrin4886 Рік тому +1

    Movie etha

  • @nijas856
    @nijas856 Рік тому +6

    No parking placel park cheythal fine adach vitta pore kodathil okke pokanoo

    • @dreamshore9
      @dreamshore9 Рік тому +7

      അത് ചെയ്യേണ്ട ട്രാഫിക് പോലീസ് ചെയ്തില്ലല്ലോ അത് കൊണ്ട് കേസാക്കിയതാ

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 місяців тому +1

      പോലീസ് ഏമാന്റെ മോൾക്കെതിരെ ട്രാഫിക് പോലീസ് ഫൈൻ കിട്ടുമോ 🤔

  • @bhsafwan6586
    @bhsafwan6586 Рік тому +3

    2:07

  • @naserm599
    @naserm599 Рік тому +2

    Modie. Indiemes. Kuch. Naidyea. O. Indiekhes. Goor. Khea

  • @aseeseessa9711
    @aseeseessa9711 Рік тому +5

    പോനാൽ പോകട്ടും പോടാ 😂😂😂😂😂

  • @muhsinm5874
    @muhsinm5874 Рік тому +6

    ഏതാ പടം 🤔

    • @shahid68286
      @shahid68286 Рік тому +1

      ഞാൻ police
      നീ കള്ളൻ

    • @Nameisamjith
      @Nameisamjith Рік тому

      @@shahid68286 poda myre ezhich " Vakkalathu Narayanankutty" ithanu movie name

    • @Nameisamjith
      @Nameisamjith Рік тому

      Vakkalathu Narayanankutty

  • @kharajnew2new357
    @kharajnew2new357 Рік тому +2

    D G Pidamokentha komundo
    Ethenthoru police kashtam

  • @faisalk.p4271
    @faisalk.p4271 Рік тому +2

    9

  • @iam_akarsh_siva
    @iam_akarsh_siva Рік тому +5

    അല്ല ഉഡുപ്പി ഹോട്ടൽ 😅

  • @rijaskprijaskp4198
    @rijaskprijaskp4198 Рік тому +15

    ഉഡുപ്പി ഹോട്ടൽ 😝

  •  9 місяців тому +1

    Thank you Thank you da