വട്ടവട.. കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലം. നമ്മുടെ അഭിമന്യുവിന്റെ നാട്.🥰ഈ വേളയിലിൽ പറഞ്ഞു കൊള്ളട്ടെ പ്രിയപ്പെട്ട അഭിമന്യുവിന്... എന്റെ സ്നേഹാദരവ് 🙏. കൃഷി ഭൂമിയിലെ വശ്യമായ സൗന്ദര്യം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മെയ്ക്കരുത്താണെന്ന വസ്തുത നാം എന്നും ഓർക്കേണ്ടതാണ്. അവരുടെ അധ്വാനത്തിന് മുന്നിൽ നമിക്കുന്നു.🙏മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് നൽകുന്നതിൽ ഒരിക്കൽ കൂടി ഹൃദയരാഗത്തിന് നന്ദി പറഞു കൊള്ളുന്നു. 😊
അഭിമന്യു , വട്ടവട , അഭിമന്യു മഹാരാജാസ് ,,, ഈ ആയുസ്സിൽ അവിടെ വന്നു പോരാനുള്ള മോഹം ഈ വീഡിയോ കണ്ടു സാധിക്കുന്നു ,, ,, നാൻ പെറ്റ മകനേ മൂവി കണ്ടപ്പോൾ തോന്നിയ ചിതറിയ ചിന്തകൾ ,,,, നന്ദി സ്നേഹം ജിതിൻ ഹൃദയരാഗം ,,,
വീഡിയോ സൂപ്പർ👍.2019 ഡിസംബറിലും,2022 ജനുവരിയിലും വട്ടവടയിൽ പോയിരുന്നു. രണ്ട് പ്രാവശ്യവും അവിടെ തങ്ങിപിറ്റേ ദിവസമാണ് പോന്നത്. ജിതിൻ കോവിലൂരിന് തൊട്ട് മുമ്പ് കാണിച്ച സ്റ്റോബറി തോട്ടത്തിന്റെ നടുവിലാണ് തങ്ങിയത്.എല്ലാ സ്ഥലങ്ങളും ചുറ്റി കാണാൻ കഴിഞ്ഞു. മറക്കാനാകാത്ത അനുഭവം. യാത്ര ബൈക്കിൽ ആയത് കൊണ്ട് ഏത് ചെറിയ വഴിയും പോകാൻ കഴിഞ്ഞു.
മൂന്നാറിലെ ബ്രിട്ടീഷ്‌കാരുടെ തകർന്നു പോയ ആ റെയിൽവേ സംവിധാനം പുനർ നിർമ്മിച്ചിരുന്നേൽ മൂന്നാറിലെ ടുറിസം രംഗത്ത് അതൊരു മുതൽക്കൂട്ടായേനെ 🤔ഏതായാലും അഭിമന്യുവിന്റെ വീട്ടിൽ ചെന്നത് വലിയ ഒരു കാര്യമായി ഹൃദയ രാഗത്തിന് എന്റെ Happy journey ❤
വട്ടവട എന്ന് കേൾക്കുമ്പോൾ അഭിമന്യുവിനെ ഓർമ്മവരും... പലരും മറന്നു തുടങ്ങുന്ന, പലർക്കും ഓർക്കുവാൻ ഇഷ്ടമല്ലാത്ത, അഭിമന്യു. ഇടതും വലതും ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ പാർട്ടിക്കും മൗനം. സംഘടിത മത ഭീകരതക്കു ആനഭിമിതൻ ആയതിനാൽ urban naxells, ഇടത് ബുദ്ധി ജീവികൾ മൗന വ്രതത്തിലാണ്. ... ഒരു തത്വം മാത്രം... കണക്കുകൾ തീർക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല. 💪💪💪
1992 ൽ ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ മുഴുവൻ ഹരിതാഭമായിരുന്നു. അന്ന് ഈ വഴി രണ്ടു പ്രവറ്റ് ബസുകളും (PPK PMS) പിന്നെ തമിഴ്നാട് സർക്കാരിന്റെ പാണ്ഡ്യൻ ട്രാൻസ്പോർട്ട് റാണി മങ്കമ്മാൾ എന്നിവ മാത്രം. (കോവില്ലൂരിൽ നിന്ന് രാവിലെ ക്ലാവര പൂണ്ടി ഒറ്റയടിപാതയിലൂടെ നടപ്പുകാർ ഉണ്ടായിരുന്നു. 48 കിലോമീറ്റർ അപ്പുറത്തു കൊടൈക്കനാൽ. ) തോട്ടങ്ങളുടെ സൃഷ്ടിയുടെ ഫലമായുണ്ടായ കടുത്ത ആവാസവ്യവസ്ഥയുടെ വിഘടനം കാരണം വട്ടവടയിലെ മിക്ക തദ്ദേശീയ സസ്യജന്തുജാലങ്ങളും അപ്രത്യക്ഷമായി . എന്നിരുന്നാലും, കിഴക്ക് പുതിയ കുറിഞ്ഞിമല സങ്കേതം , ചിന്നാർ വന്യജീവി സങ്കേതം , മഞ്ഞംപട്ടി താഴ്‌വര , വടക്ക് കിഴക്ക് ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലെ അമരാവതി റിസർവ് വനം, ഇരവികുളം ദേശീയോദ്യാനം എന്നിവയുൾപ്പെടെ സമീപത്തെ നിരവധി സംരക്ഷിത പ്രദേശങ്ങളിൽ ചില ജീവികൾ അതിജീവിക്കുകയും വളരുകയും ചെയ്യുന്നു. കൂടാതെ വടക്ക് ആനമുടി ഷോല നാഷണൽ പാർക്ക് , തെക്ക് പാമ്പാടും ഷോല നാഷണൽ പാർക്ക് , നിർദിഷ്ട പഴനി ഹിൽസ് നാഷണൽ പാർക്ക്കിഴക്ക്. ഈ സംരക്ഷിത പ്രദേശങ്ങൾ പ്രത്യേകിച്ച് നീലഗിരി തഹർ , ഗ്രിസ്ഡ് ഭീമൻ അണ്ണാൻ , നീലഗിരി മരപ്രാവ് , ആന , ഗൗർ , നീലഗിരി ലംഗൂർ , സാമ്പാർ , നീലക്കുറിഞ്ഞി (ഇത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന) ഉൾപ്പെടെ നിരവധി വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഇനങ്ങൾക്ക് പേരുകേട്ടതാണ്. ) മൂന്നാർ , കൊടൈക്കനാൽ , മറയൂർ എന്നിവിടങ്ങളുടെ കേന്ദ്രമാണ് ഇത്
Brother well captured but we would have really appreciated if you could have shared with us about the details of farm and the places you visit so people who is watching your videos is benefitted from it. I loved the farm and I wish I could visit that farm and buy some organic stuff but I see no details share with us
7:47 👌 കാണാൻ രസമുണ്ട് പക്ഷെ അവിടെ വളരുന്ന തനതായ വൃക്ഷം അല്ലാത്തത് കൊണ്ട് ചുറ്റുമുള്ള ആവാസ വ്യവസ്‌ഥക്ക് ദോഷകരം...അതെല്ലാം വെട്ടി മാറ്റി തനതായ മരങ്ങൾ നടട്ടെ,,പിന്നെ മനോഹരമായ മോട്ടക്കുന്നുകളും
ഞാനും പോയി രുന്നു.വട്ടവടയിൽ. തിരിച്ച് വരും പോൾ കാട്ടുപോത്തിനെ കണ്ടു. പിന്നെ കുരങ്ങ് മയിൽ. ആ വീടു കാണണം എന്ന് ഉണ്ടായിരുന്നു. പക്ഷേ 6 മണിക്ക് തിരിച്ച് എത്തണമല്ലോ.അതു കൊണ്ട് കഴിഞ്ഞില്ല.ഇത് കണ്ടപ്പോൾ നഷ്ടം തോന്നി. എന്ന ാലും വീഡിയോ കാഴ്ച് അത് അപാരം ആണ്.നേരിൽ കാണുന്ന തിനേക്കാൾ ഫീൽ ആണ്.
ഞാൻ 1 മാസത്തിനു മുമ്പ് വട്ടവടയിൽ അതെ സ്ഥലത്ത് വന്നു കുറെ ജം ഉം. സ്ട്രോബറി.വാങ്ങി .എന്ന് എനിക്ക് നല്ല മധുരമുള്ള fashion fruit കിട്ടി കുറെ വാങ്ങി കഴിച്ചു .അത് എപ്പോൾ എവിടെ ഇല്ലെ .അതിനു സീസൺ സമയം ഉണ്ടോ
Kundala Valley Railway . മൂന്നാറിൽ തേയില ഉത്പാദിപ്പിച്ച് ' top station' trans shipment station വരെ എത്തിച്ച് അവിടന്ന് ropeway വഴി കുറങ്കണി കൊട്ടഗുഡി താഴത്ത് എത്തി ബോഡിനായ്കനൂർ എത്തിച്ച് തൂത്തുക്കുടി മറ്റു port ലേക്ക് കൊണ്ടുപോയി export ചെയ്യുകയായിരുന്നല്ലോ. 1924 ൽ railway line പോയി. Ropeway system പിന്നീട് മുല്ലപ്പെരിയാർ അണ കെട്ട് project ന് വേണ്ടി ആക്രി വിലയ്ക്ക് ആ engineer വാങ്ങിക്കൊണ്ട് പോയി. Rail ഇല്ലാതെ എന്തിന് ropeway.എന്നായിരിക്കും. പിന്നീട് കൊച്ചി വഴിയാക്കി തേയില exports. എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.
അഭിമന്യുവിൻ്റെ വീടും വീട്ടുകാരെയും കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം, കേരളം ഉള്ള കാലത്തോളം അഭിമനൃൂവിനെ ഒരാളും മറക്കില്ലാ
♥️ Thank You ♥️
True
Njan avide ayirunnu kurach naal ente stalam kasargod ahn pakshe kurach nal avide undayirunnu abhimanuvinte veettil poyittind
വട്ടവട അതിമനോഹരം..... നിഷ്കളങ്കമായ ചിരിയുമായി അഭിമന്യുവും.... ❤️❤️❤️👍👍
🌹
വട്ടവട.. കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലം. നമ്മുടെ അഭിമന്യുവിന്റെ നാട്.🥰ഈ വേളയിലിൽ പറഞ്ഞു കൊള്ളട്ടെ പ്രിയപ്പെട്ട അഭിമന്യുവിന്... എന്റെ സ്നേഹാദരവ് 🙏. കൃഷി ഭൂമിയിലെ വശ്യമായ സൗന്ദര്യം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മെയ്ക്കരുത്താണെന്ന വസ്തുത നാം എന്നും ഓർക്കേണ്ടതാണ്. അവരുടെ അധ്വാനത്തിന് മുന്നിൽ നമിക്കുന്നു.🙏മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് നൽകുന്നതിൽ ഒരിക്കൽ കൂടി ഹൃദയരാഗത്തിന് നന്ദി പറഞു കൊള്ളുന്നു. 😊
♥️ Thank You ♥️🥰🥰🥰🥰
ഞാനും അഭിമന്യുവിനെ ഓർത്തു.
അഭിമന്യുവിൻ്റെ വീടും ഉൾഭാഗവും മറ്റാരും ഇതുപോലെ കാണിച്ചിട്ടില്ല, ഒന്നാം ഭാഗം ഗംഭീരമായി .
വട്ടവട എന്നാ സ്വലത്തെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം സൂപ്പർ സ്വാലം 👌👌
🥰🥰🥰ᴛʜᴀɴᴋ yᴏᴜ🥰🥰
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Great place to visit
അഭിമന്യു വിൻ്റെ വീട് കാണിച്ചു തന്നതിന് വളരെ നന്ദി
🥰🥰🥰🌹
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല കാഴ്ചകൾ കണ്ടിട്ട് കൊതിയാവുന്നു 😍😍😍
Merin Peter from...ldukki?
👍🏻
മനോഹരം ♥️👍.. ഇത്തിരി വൈൻ കൊണ്ടു വരണേ....
🥰🥰🙏🏼
അഭിമന്യു , വട്ടവട , അഭിമന്യു മഹാരാജാസ് ,,, ഈ ആയുസ്സിൽ അവിടെ വന്നു പോരാനുള്ള മോഹം ഈ വീഡിയോ കണ്ടു സാധിക്കുന്നു ,, ,, നാൻ പെറ്റ മകനേ മൂവി കണ്ടപ്പോൾ തോന്നിയ ചിതറിയ ചിന്തകൾ ,,,, നന്ദി സ്നേഹം ജിതിൻ ഹൃദയരാഗം ,,,
🥰🥰Thank You
SS
അതിമനോഹരം.. സുന്ദരമായ കാഴ്ചകൾ.. ഈ വീഡിയോ ഷൂട്ട് ചെയ്തതിന് ഒരു Big Saluete
വേറിട്ട കാഴ്ചകൾ.. മനോഹരം.
🥰🥰🥰
Vattavada ennu kekkumpol Abhimannyuvine orkkathirikkan kazhiyilla. Dheera rakthasakshikku ayaramayiram rakthabhivadhyangal. ' VARGEEYATHA THULAYATTE '❤❤❤💛💪💪💪
👍👍👍
അടിപൊളി വീഡിയോ.. അവിടെ പോയ പൊലെ തോന്നി..waiting for next part. God Bless 🙌 🙏 ❤️ 💖
🥰🥰🥰🥰
♥️ Thank You ♥️
വട്ടവടയെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് ഞാൻ ചേട്ടനോട് പറയാൻ ഇരിക്കുകയായിരുന്നു supper 💥💥💥💥💥❤️❤️❤️❤️💫
🥰🥰🌹riyas
Informative ❤️
അതിമനോഹരം വട്ടവട പകുതി വരെ പോയി മുഴുവൻ പോകാൻ പറ്റിയില്ല ഇനിയും പോകും അഭിനന്ദനങ്ങൾ🚴🚴🚴🚴🚴🚴🚴
🥰🥰🥰
spr jithin chetto poli poli view spr 😍👍 👍😍😍👍👍
🥰🥰🥰
ഹായ് എന്തു മനോഹരകാഴ്ചകൾ 🌹🌹സൂപ്പർ 👌👌👌🌹🌹🌹🌹🌹🌹
I like this channel.
Please include available accommodation facilities in your visiting places and price range.
Best wishes from US.
എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ Rop way ഉണ്ടായിരുന്നെങ്കിൽ ഇത്രയും മനോഹര സ്ഥലം വർഗീയത തുലയട്ടെ എന്ന് എഴുതിയത് കണ്ടു ഈ സ്ഥലത്തും വർഗീയ വിഷം
♥️ Thank You ♥️രാജാവേ 🥰
വീഡിയോ സൂപ്പർ👍.2019 ഡിസംബറിലും,2022 ജനുവരിയിലും വട്ടവടയിൽ പോയിരുന്നു. രണ്ട് പ്രാവശ്യവും അവിടെ തങ്ങിപിറ്റേ ദിവസമാണ് പോന്നത്. ജിതിൻ കോവിലൂരിന് തൊട്ട് മുമ്പ് കാണിച്ച സ്റ്റോബറി തോട്ടത്തിന്റെ നടുവിലാണ് തങ്ങിയത്.എല്ലാ സ്ഥലങ്ങളും ചുറ്റി കാണാൻ കഴിഞ്ഞു. മറക്കാനാകാത്ത അനുഭവം. യാത്ര ബൈക്കിൽ ആയത് കൊണ്ട് ഏത് ചെറിയ വഴിയും പോകാൻ കഴിഞ്ഞു.
ഞാൻ ആദ്യമായാണ് പോയത്. ഒന്നൂടി പോണം 🥰🥰🥰
വട്ടവട എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് അഭിമന്യു 😔
🥰🥰🥰
ആശാനേ അടിപൊളി വിഡിയോ ❤️❤️👏👏
വട്ടവട വേറിട്ടകഴ്ച സൂപ്പർ ♥️♥️♥️
അടിപൊളി ജിതിൻചേട്ടാ സൂപ്പർ.
🥰🥰🥰🥰
മൂന്നാറിലെ ബ്രിട്ടീഷ്‌കാരുടെ തകർന്നു
പോയ ആ റെയിൽവേ സംവിധാനം പുനർ നിർമ്മിച്ചിരുന്നേൽ മൂന്നാറിലെ ടുറിസം
രംഗത്ത് അതൊരു മുതൽക്കൂട്ടായേനെ 🤔ഏതായാലും അഭിമന്യുവിന്റെ വീട്ടിൽ ചെന്നത് വലിയ ഒരു കാര്യമായി
ഹൃദയ രാഗത്തിന് എന്റെ Happy journey ❤
ഞാനും ഇക്കാര്യം പലപ്പോഴും ഓർത്തിട്ടുണ്ട് 🥰🥰🥰👍
@@jithinhridayaragam good ❤
വട്ടവട അടിപൊളി ജിതിൻ bro... ✌🏻🥳
🥰🥰🥰
തീം സോങ് കേൾക്കാൻ കാത്തിരി ക്കുന്നു 💞💞💞💞
🥰🥰🥰🥰
വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ. 👍👍👍🥰
🥰🥰🥰
അഭിമന്യു വിന്റെ വീട്ടുകാരെ കണ്ട് സങ്കടം ആയി കൃഷി എല്ലാം സൂപ്പർ
🥰🥰🥰 🌹ഗൗരി
കഴിഞ്ഞ മാസം 7 തീയതി മൂന്നാർ - വട്ടവട പോയി ❤വീണ്ടും ആ കാഴ്ച്ചകൾ കാണുമ്പോൾ സന്തോഷം.. ജിതിൻ ചേട്ടാ സൂപ്പർ വീഡിയോ 🔥
🌹Nixon
Super❤️
യാദൃശ്ചികമായി ക്ട്ടിയ അനുഗ്രഹം അഭിമന്യുവിന്റെ വീട്......Thank's dear
🥰🥰🥰🥰
വട്ടവട എന്ന് കേൾക്കുമ്പോൾ അഭിമന്യുവിനെ ഓർമ്മവരും...
പലരും മറന്നു തുടങ്ങുന്ന, പലർക്കും ഓർക്കുവാൻ ഇഷ്ടമല്ലാത്ത,
അഭിമന്യു. ഇടതും വലതും ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ പാർട്ടിക്കും മൗനം.
സംഘടിത മത ഭീകരതക്കു ആനഭിമിതൻ ആയതിനാൽ urban naxells, ഇടത് ബുദ്ധി ജീവികൾ മൗന വ്രതത്തിലാണ്.
... ഒരു തത്വം മാത്രം... കണക്കുകൾ തീർക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല. 💪💪💪
🌹🌹🌹
♥️ Thank You ♥️
You have to mention the route to vattavada from munnar so that others can visit vattavada
നിങ്ങൾ ഒരു ജിന്നാണ്🤩
🥰🥰
Top station super anu.. Munnar povunnar must visit anu and to vattavada
🥰🥰🥰
വട്ടവട കാഴ്ച അതി മനോഹരം
🥰🥰🥰
സൂപ്പർ....വട്ടവട പൊളി.....
🥰🥰
Wow Poli Sthalam Njanum പോയിരുന്നു വീഡിയോ ഉണ്ട് 😁❤️
Krishi kandappo vallatha oru santhosham.ath enthann parayan angott kittunnilla.vattavada route oru rekshayum ellatha view🦋🌹🦋🌹🦋
👍♥️🥰🌹
Beautiful scenes....ploughing with buffaloes......old Kerala scenes
Thanks from Kottayam in lakkattoor..ok.
Vattavada koviloor njan indayirunnu bro oru masam poli ahn 💖
👍👍🌹🥰🥰🥰
1992 ൽ ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ മുഴുവൻ ഹരിതാഭമായിരുന്നു.
അന്ന് ഈ വഴി രണ്ടു പ്രവറ്റ് ബസുകളും (PPK PMS) പിന്നെ തമിഴ്നാട് സർക്കാരിന്റെ പാണ്ഡ്യൻ ട്രാൻസ്പോർട്ട് റാണി മങ്കമ്മാൾ എന്നിവ മാത്രം. (കോവില്ലൂരിൽ നിന്ന് രാവിലെ ക്ലാവര പൂണ്ടി ഒറ്റയടിപാതയിലൂടെ നടപ്പുകാർ ഉണ്ടായിരുന്നു. 48 കിലോമീറ്റർ അപ്പുറത്തു
കൊടൈക്കനാൽ. )
തോട്ടങ്ങളുടെ സൃഷ്ടിയുടെ ഫലമായുണ്ടായ കടുത്ത ആവാസവ്യവസ്ഥയുടെ വിഘടനം കാരണം വട്ടവടയിലെ മിക്ക തദ്ദേശീയ സസ്യജന്തുജാലങ്ങളും അപ്രത്യക്ഷമായി . എന്നിരുന്നാലും, കിഴക്ക് പുതിയ കുറിഞ്ഞിമല സങ്കേതം , ചിന്നാർ വന്യജീവി സങ്കേതം , മഞ്ഞംപട്ടി താഴ്‌വര , വടക്ക് കിഴക്ക് ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലെ അമരാവതി റിസർവ് വനം, ഇരവികുളം ദേശീയോദ്യാനം എന്നിവയുൾപ്പെടെ സമീപത്തെ നിരവധി സംരക്ഷിത പ്രദേശങ്ങളിൽ ചില ജീവികൾ അതിജീവിക്കുകയും വളരുകയും ചെയ്യുന്നു. കൂടാതെ വടക്ക് ആനമുടി ഷോല നാഷണൽ പാർക്ക് , തെക്ക് പാമ്പാടും ഷോല നാഷണൽ പാർക്ക് , നിർദിഷ്ട പഴനി ഹിൽസ് നാഷണൽ പാർക്ക്കിഴക്ക്. ഈ സംരക്ഷിത പ്രദേശങ്ങൾ പ്രത്യേകിച്ച് നീലഗിരി തഹർ , ഗ്രിസ്ഡ് ഭീമൻ അണ്ണാൻ , നീലഗിരി മരപ്രാവ് , ആന , ഗൗർ , നീലഗിരി ലംഗൂർ , സാമ്പാർ , നീലക്കുറിഞ്ഞി (ഇത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന) ഉൾപ്പെടെ നിരവധി വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഇനങ്ങൾക്ക് പേരുകേട്ടതാണ്. ) മൂന്നാർ , കൊടൈക്കനാൽ , മറയൂർ എന്നിവിടങ്ങളുടെ കേന്ദ്രമാണ് ഇത്
Surely our beautiful Kerala has beautiful scenic spots....n hill stations......that needs open publicity....
♥️ Thank You ♥️Jenny
Nalla kazhchakal😍😍😍
Super bro അടിപൊളി 👍👍👍👍
🥰🥰🥰
✨️അടിപൊളി സൂപ്പർ 💖
Brother well captured but we would have really appreciated if you could have shared with us about the details of farm and the places you visit so people who is watching your videos is benefitted from it. I loved the farm and I wish I could visit that farm and buy some organic stuff but I see no details share with us
അയ്യപ്പൻ കോവിൽ ഭാഗം ഒന്നൂടെ കാണിക്കണം ബ്രോ
Ugran vedio👍aa thadi kayattiya jeep vannu kazhinju jithin home stayude kaaryam parayunnathinu munnil ulla view oru padam varachathu poleyundu neela malakalokkeyulla view.
7:30 ശെരിക്കും കശ്മീർ ഫീൽ ആണ് ആ ചെറിയ ഭാഗം 😍
🥰🥰🥰
Orikkal moonnaril ninnum vattavada yathrayil njagalude vandikku munnil oru kaattu poththu vannu chadiyirunnu. Oere samayam ashcharyavum tensionum undaya oru 4-5 minutukal ente njagalude yathra jeevithathil undayirunnu. Annu kurachu forest officer's athe samayam avide ethukayum cheythirunnu. Ennal cheruppakkaru avarude experience kuravo enthu kondo njagale pole avarkkum aschryavum tensionum undayirunnu. Enkilum athu oru nalla oru travel experience ayirunnu njagalkkum ah forest officer's inum....
വട്ടവട പോകുമ്പോൾ കൊട്ട കാമ്പൂർ തീർച്ചയായും പോകണം സൂപ്പർ
Kottakamboor koviloor,kadavari, clavari,poondi, mannavannur, to kodaimanal ❤❤ idikkikaran ane
സൂപ്പർ ❤️❤. അഭിമന്യു വീട്. ❤❤.
🥰🥰🥰
നമ്മുടെ ആശാൻ എന്തിയെ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്
കാണാൻ പോണം 🥰
😊😍😍😍😍♥️♥️♥️♥️♥️♥️
@@ajimontrap3277 നമ്മൾ ഒരേ ജില്ലകരാ പത്തനംതിട്ട
@@sajusaleem2461 pta എവിടെയാ ❤️?
@@ajimontrap3277 ഓമല്ലൂർ
Video nice aayit und
🥰🥰🥰
🌹afsal
Zooming kiduu🔥
♥️
Waiting for part 2
Nice presentation 👍
ഹൃദയരാഗം... 😍😍 bgm അല്പം കുറക്കാൻ ശ്രദ്ധിക്കണേ ജിതിൻ bro
🥰🥰🥰
ചേട്ടാ.... ഈ പോയ ഫാം side ഏത് ഭാഗത്താണ്... കാരണം ഭയങ്കര ഭംഗി 😍😍😍
Great enjoyment to watch your videos 🙏
Pazhathottam village koodi ulpaduthamairnnu... Chetta.. 🔥
ഉണ്ട് ബാക്കി ഭാഗത്ത് 🥰🥰🥰
2023 Jan 14 th nu pogunundu njnagal family aayitu.Abhiyude veedu kaananam ennanu vijarikunath.Udayan chetante farm koodi kananam
👍👍👍👍
വളരെ മനോഹരമായ വീഡിയോ 👌👌👌
ee sthalangalil okkeyanu malayalam cinema Nayattu shoot chaithathu.. shoot maayi bandhappettu orupaadu divasasngal ee manoharamaaya sthalath chilavazhikkan saadhichu :)
അഭിമന്യുവിന്റെ വട്ടവട ❤️
♥️
അഭിമന്യുവിൻറെ പഴയ വീട്ടിൽ ഞങ്ങൾ പോയിട്ടുണ്ട്
👍👍👍
7:30 👌 ബാക്കി പിന്നെ കാണാം...ഇത്ര മനോഹരമായ സ്ഥലങ്ങൾ കാണാൻ Full HD,,4k യിൽ കാണേണ്ടി വരും...രാത്രി കാണാം
4k ഇല്ല.
🙏🏼🙏🏼🙏🏼
@@jithinhridayaragam full HD ധാരാളം👍
7:47 👌 കാണാൻ രസമുണ്ട് പക്ഷെ അവിടെ വളരുന്ന തനതായ വൃക്ഷം അല്ലാത്തത് കൊണ്ട് ചുറ്റുമുള്ള ആവാസ വ്യവസ്‌ഥക്ക് ദോഷകരം...അതെല്ലാം വെട്ടി മാറ്റി തനതായ മരങ്ങൾ നടട്ടെ,,പിന്നെ മനോഹരമായ മോട്ടക്കുന്നുകളും
9:33 👌
17:47 അതി മനോഹരം👌
മനോഹരം വട്ടവട 😍
സഹോദരാ ശബ്ദം കുറവാണ്... ശ്രദ്ധിക്കുക
അടിപൊളി വീഡിയോ 👌🏾👌🏾👌🏾
വിളവെടുക്കുന്നതും നടുന്നതുമെല്ലാം കാണാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ....സമയം ആയിട്ടുണ്ടാവില്ല അല്ലെ.
നടീൽ കഴിഞ്ഞു.. ഓണത്തിനുള്ളത്..
അതിമനോഹരം ഹാ ഹൃദയസംഗമം
എന്നപാട്ട് ഓർമ്മവരുന്നു. ഈ പാട്ടിന്റെ പല്ലവി അറിയുന്നവർ കമന്റ് ചെയ്യുക❤️
Adipoli anu njan poytt und❤
🥰🥰🥰
അഭിമന്യു മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ❤️❤️😞😞
♥️♥️♥️
ഞാനും പോയി രുന്നു.വട്ടവടയിൽ. തിരിച്ച് വരും പോൾ കാട്ടുപോത്തിനെ കണ്ടു. പിന്നെ കുരങ്ങ് മയിൽ. ആ വീടു കാണണം എന്ന് ഉണ്ടായിരുന്നു. പക്ഷേ 6 മണിക്ക് തിരിച്ച് എത്തണമല്ലോ.അതു കൊണ്ട് കഴിഞ്ഞില്ല.ഇത് കണ്ടപ്പോൾ നഷ്ടം തോന്നി. എന്ന ാലും വീഡിയോ കാഴ്ച് അത് അപാരം ആണ്.നേരിൽ കാണുന്ന തിനേക്കാൾ ഫീൽ ആണ്.
ചേട്ടായി കണ്ണിനും മനസ്സിനും കുളിർമ ഉള്ള വീഡിയോ ആണ് 🤣😅😅👍👍👍
🥰🥰🥰🥰
Location onn ittairunnenkl kollamairunnu njngal poit vattavada pakithi ayappol tirich porunnu
Vattavada എന്നു search ചെയ്താൽ കിട്ടുമല്ലോ. ഞാനും അങ്ങനാണ്, ആദ്യമായാണ് പോയത്
Super.....
Vattavada video super
ഞാൻ 1 മാസത്തിനു മുമ്പ് വട്ടവടയിൽ അതെ സ്ഥലത്ത് വന്നു കുറെ ജം ഉം. സ്ട്രോബറി.വാങ്ങി .എന്ന് എനിക്ക് നല്ല മധുരമുള്ള fashion fruit കിട്ടി കുറെ വാങ്ങി കഴിച്ചു .അത് എപ്പോൾ എവിടെ ഇല്ലെ .അതിനു സീസൺ സമയം ഉണ്ടോ
Yes. Passion fruit season based aanu
സീസൺ അല്ലെന്നു തോന്നുന്നു. എങ്ങും കണ്ടില്ല
Bro.. Nice.. 👍❤️
നിങ്ങൾ ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്.നല്ല നിലവാരമുള്ള വീഡിയോകൾ
Gopro 8, panasonic handi
Video
Sooooooooper
Chetta vattavada familykku oppam pokan patunna paplace ano
Super ❤️
🥰🥰🥰
Kundala Valley Railway . മൂന്നാറിൽ തേയില ഉത്പാദിപ്പിച്ച് ' top station' trans shipment station വരെ എത്തിച്ച് അവിടന്ന് ropeway വഴി കുറങ്കണി കൊട്ടഗുഡി താഴത്ത് എത്തി ബോഡിനായ്കനൂർ എത്തിച്ച് തൂത്തുക്കുടി മറ്റു port ലേക്ക് കൊണ്ടുപോയി export ചെയ്യുകയായിരുന്നല്ലോ.
1924 ൽ railway line പോയി.
Ropeway system പിന്നീട് മുല്ലപ്പെരിയാർ അണ കെട്ട് project ന് വേണ്ടി ആക്രി വിലയ്ക്ക് ആ engineer വാങ്ങിക്കൊണ്ട് പോയി. Rail ഇല്ലാതെ എന്തിന് ropeway.എന്നായിരിക്കും.
പിന്നീട് കൊച്ചി വഴിയാക്കി തേയില exports.
എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.
♥️ Thank You ♥️Ajithkumar 👍👍👍
സൂപ്പർ.....
ചേട്ടന്റെ ക്യാമറ ഏതാണ്?.
Can you please share the exact location of the farm?
Waiting for next ❤️👍
🥰🥰🥰🥰
അഭിമന്യു 😍😍
മനോഹരം💚
ചേട്ടാ ആ home stay കുറിച്ച് എന്തെങ്കിലും അറിയാമോ
ഒരുപാട് ഉണ്ട് വട്ടവടയിൽ 👍
👍
♥️♥️♥️
Njn innale moonar indyrnnu... Bt. Mazha ayath kond kore sthalangal mis ayipoi...😔
Super
🥰🥰🥰
Bro വട്ടവടയിൽ ഏത് മൊബൈലിനാണ് റേഞ്ച് ഉള്ളത്
Jio 👍👍👍
സൂപ്പർ ഒരു ദിവസം പോണം വട്ടവട കാണാൻ
👍👍👍🥰
Supper👍👍