നിങ്ങൾക്ക് പ്രമേഹരോഗം പിടിപെടാൻ സാധ്യത ഉണ്ടോ?/പ്രമേഹം മുൻകൂട്ടി അറിയാൻ സഹായിക്കുന്ന 3 ടെസ്റ്റുകൾ

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 57

  • @muhamedrafi5745
    @muhamedrafi5745 Рік тому +9

    ഏത് സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന നല്ല വിവരണം... thank you doctor

  • @babukishkindatrikkaripur2677
    @babukishkindatrikkaripur2677 Рік тому +11

    ഞാൻ സർ പറയുന്നത് പോലെ ആണിപ്പോൾ ഫുഡും വ്യായാമവും ചെയ്യുന്നത് ❤

  • @jayat5569
    @jayat5569 Рік тому +3

    ഒരു ഡോ.മാരും പറഞ്ഞു തരാത്ത കാര്യം താങ്ങൾ ലളിതമയഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി സർ.

  • @dasiyprasasd2099
    @dasiyprasasd2099 2 місяці тому +1

    Very good and informative explanation

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 Рік тому +3

    Thanks doctor, very good information

  • @drbabumenon8233
    @drbabumenon8233 Рік тому +3

    Thank you doctor... Very good information....

  • @Preetha-pz7rf
    @Preetha-pz7rf 2 місяці тому +1

    Enteyum experience (acidity) anu enne sir lekk ethichath❤❤ thanks🙏🙏🙏🙏

  • @bobbyjames7054
    @bobbyjames7054 19 днів тому

    Thankyou Doctor for your valuable information

  • @AJMetalsPolymers
    @AJMetalsPolymers 4 місяці тому

    Very good and useful presentation. Thank you very much sir. GOD BLESS YOU ❤❤

  • @rajeshkaliyathraghunath2086
    @rajeshkaliyathraghunath2086 4 місяці тому +1

    Very informative 👏

  • @jomolvjohn7254
    @jomolvjohn7254 Місяць тому +1

    Ningl oru doctor matrm alla valya oru manusha snehi kooda anu sir.. Daivam anugrahikatea

  • @sujathaci7582
    @sujathaci7582 Рік тому +2

    Thankyou Dr, for good information.

  • @pdilna696
    @pdilna696 Рік тому +3

    സാർ കാരറ്റ്, ബീട്രൂട്ട് ഇതിന്റെ ഗുണങ്ങളെ പറ്റി വി ഡി ചെയ്യുമോ? മധുര കിഴങ്ങിനെ പറ്റി ചെയ്ത പോലെ🙏🙏🙏🙏

  • @nandinidamodaran9750
    @nandinidamodaran9750 3 місяці тому +1

    Dietery Literacy ....... Super, Thank you sir...... next BP ....... how to reduse....... die tery modification .....

  • @prathyumnakumar4415
    @prathyumnakumar4415 3 місяці тому +2

    എനിക്കു വയസ്സാണ്. 77 കിലോ ഭാരം. FBS 117.PP.B s97 ആണ്. P.P.B.S കുറഞ്ഞു oF B കൂടിയും കാണുന്നു. പല പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോഴും ഇതാണ് അവസ്ഥ. HBAI c 5 ആണ്. ട്രൈഗ്ലീസ റൈഡ് 141 ആണ് . പ്രമേഹസാദ്ധ്യത ഉണ്ടോ ? അച്ഛ'നും അമ്മക്കും പ്രമേഹം ഉണ്ടായിരുന്നു.

  • @shajisunny2875
    @shajisunny2875 Рік тому +3

    Super doctor ❤

  • @noornaaz100
    @noornaaz100 Рік тому +2

    Dr praveen jacob ,Dr Manoj Jhonson. Dr Lalitha appukkuttan. Dr Eric berg. ഇവർ എല്ലാവരും 👍👍

  • @rajeshchandran137
    @rajeshchandran137 Рік тому +1

    Thank you Sir..

  • @beenasebastian4795
    @beenasebastian4795 Рік тому +1

    Good information thanks

  • @asumabeevis2401
    @asumabeevis2401 Рік тому +1

    Dr. One doubt brown sugar use cheyamo? Dr. Pphone attend cheynnilla. I callef you
    . eniku on line treatment edukamallo. Fee send cheyam dr. Pl. Eniku on line treatment venm. Insha allah.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      ദയവായി നിങ്ങളുടെ മെയിൽ ഐഡി തരൂ. കോൺടാക്ട് ചെയ്യാം

  • @shinemohanan5721
    @shinemohanan5721 Рік тому +1

    A big salute sir.

  • @haridasankkd9741
    @haridasankkd9741 Рік тому +1

    Thank you doctor

  • @rosilyjoseph6409
    @rosilyjoseph6409 Рік тому +1

    Thanku sir

  • @Vishnu_771
    @Vishnu_771 Рік тому +1

    ഒരു സംശയം
    NA FATTY LIVER നു കാരണം ഇൻസുലിൻ RESISTANCE ആകുന്നത് ഏങ്ങനെ ആണ്?
    എനിക്ക് 3 yr ആയിട്ട് G1 NAFLD ഉണ്ട്, Wt 62kg, Ht 178cm, age 32
    No diabetes

  • @beenasebastian4795
    @beenasebastian4795 Рік тому +1

    Good information

  • @sreeramvt2749
    @sreeramvt2749 Рік тому +1

    Some diet guidelines please

  • @sushamaviswanathan8280
    @sushamaviswanathan8280 Рік тому +1

    Dear sir, fat moolam calories adhikamaayaal diabetic patient nu sugar adhikamaagille , I am a prediabetic patient (low carb diet il aanu) morning and evening butter coffee kudikkunnund.kindly reply sir.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      ഫാറ്റ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ കാർബോഹൈഡ്രേറ്റിന്റെ അളവ്അതനുസരിച്ച് കുറയ്ക്കണം.താങ്കളുടെ രോഗാവസ്ഥ അനുസരിച്ച് ഭക്ഷണക്രമീകരണം ചെയ്യുന്നതാണ് നല്ലത്.

    • @sushamaviswanathan8280
      @sushamaviswanathan8280 Рік тому

      Thank you sir 😊

  • @seethalekshmir3922
    @seethalekshmir3922 Рік тому +1

    Sir ente weight 72 kg Hba1c previous month 6.7 dight cheunnu sir valare. Nall information

  • @sajeevkumarraghavan7767
    @sajeevkumarraghavan7767 Рік тому +3

    13:10

  • @gangangangan861
    @gangangangan861 Рік тому +1

    Congrats 👏

  • @jenettesfantansyworld.7361
    @jenettesfantansyworld.7361 Рік тому +1

    Hello Doctor. How can i contact you?

  • @aminajasmine6587
    @aminajasmine6587 Рік тому

    കൊളസ്ട്രോൾ രോഗിക്ക് weight കൂടാൻ എന്ത് ചെയ്യണം

  • @najeemanajeema3478
    @najeemanajeema3478 Рік тому +1

    Spr

  • @lissyi3784
    @lissyi3784 Рік тому

    ❤❤❤❤

  • @lavender1232
    @lavender1232 Рік тому

    ഷുഗർ പേഷ്യന്റ് ആയി കഴിഞ്ഞാൽ പിന്നെ എത്ര കണ്ട്രോൾ ചെയ്താലും ഷുഗർ കുറഞ്ഞാലും ഡോക്ടർസ് മരുന്ന് നിർത്താൻ പറയുന്നില്ല എന്തുകൊണ്ട്, നോർമൽ ബൗണ്ടറി കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഷുഗർ നോർമൽ ആകില്ല എന്നാണ് എന്റെ അറിവ്

  • @balachandrabhat5816
    @balachandrabhat5816 Рік тому

    താങ്കളുടെ ഡിഗ്രി വെളിപ്പെടുത്താൻ അപേക്ഷ

    • @chackomathaimathai3002
      @chackomathaimathai3002 Рік тому +1

      ആദ്യം നിന്റെ ഡിഗ്രി പറ. ഡിഗ്രി പറഞ്ഞാലെ നിനക്ക് മനസ്സിലാവുള്ളോ.

    • @donajames8940
      @donajames8940 Рік тому +7

      ഡിഗ്രി എന്തായാലും എന്താ ഇത്ര നന്നായി പറഞ്ഞുതരുന്ന ഡോക്ടർസ് മലയാളത്തിൽ വേറെ ആരെങ്കിലും ഉണ്ടോ. Thank u doctor 🥰

    • @abinjospeh2400
      @abinjospeh2400 Рік тому +7

      സാധാരണക്കാരന്റെ ഡോക്ടർ ആണ് ഇത് , ദയവ് ചെയ്ത ഉപദ്രവിക്കരുത് , ഞങ്ങളുടെ പോക്കറ്റ് കാലിയാവാതെ , രോഗം വരാതിരിക്കാൻ ചില tips പറഞ്ഞു തരുന്നു, അല്ലാതെ അദ്ദേഹം മരുന്ന് വാങ്ങാനോ , എന്നെ consult ചെയ്യാൻ പോലും പറയുന്നില്ല, നിങ്ങൾക് വേണേൽ കേൾക്കു , സാധാരണക്കാരന് മനസിലാവുന്നതുപോലെ തന്റെ ഡിഗ്രി കൊണ്ട് പഠിച്ചത് മനസ്സിലാവുന്നതുപോലെ പറഞ്ഞു തരുന്നതാണോ നിങ്ങളുടെ പ്രശ്‌നം, നിങ്ങൾ രോഗം വന്നു ചികിത്സയ്ക്കു, ഞങ്ങൾ രോഗം വരാതെ നോക്കിക്കോട്ടെ പ്ളീസ് ഡിഗ്രിക്കാരാ...

    • @e-express1117
      @e-express1117 Рік тому +4

      ഈ ഡോക്ടർ എന്തിന് ഡിഗ്രി വെളിപ്പെടുത്തണം. എത്രയോ വലിയ ഡിഗ്രിയുള്ള എത്ര ഡോക്ടർമാർ ഉണ്ട് അവർ ഒന്നും ഒന്നും പറഞ്ഞു തന്നിട്ട് നമുക്ക് മനസ്സിലായിട്ടില്ല. മരുന്നു മാത്രമല്ലേ തരുന്നത് ഹോസ്പിറ്റലിൽ പോകുമ്പോൾ.? ആയിരം ഡിഗ്രി എഴുതിവെച്ചിട്ടുണ്ടാവും ഒരു പ്രയോജനവുമില്ല നമ്മളെക്കൊണ്ട് വീട് വരെ വിൽപ്പിച്ചിട്ട്മരുന്നു വാങ്ങിക്കുന്നവരാണ് ഇവരെല്ലാം തന്നെ.അഞ്ചു പൈസയുടെ പോലും ചെലവില്ലാതെനമുക്ക് ഉപദേശം തരുന്ന ഈ ഡോക്ടർഎത്രത്തോളം നല്ലവനാണ്.സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോയി കിഡ്നി അടിച്ചു മാറ്റുമ്പോൾ മാത്രമാണ് ഇവന്റെയൊക്കെ ഡിഗ്രി ചോദിക്കും നിൽക്കുകയുള്ളൂ.

    • @sandhya1946
      @sandhya1946 Рік тому +2

      ഒരു സാമാന്യ മനുഷ്യൻ ആകാൻ ശ്രമിക്കു Mr .......
      കഷ്ടം തന്നെ 😢😢

  • @shailajasivaprasad5239
    @shailajasivaprasad5239 Рік тому +2

    Dr, I am a prediabetic aged 59 and following low carb diet for the past three months.Could reduce my HbA1C from 6.4 to 6.3. Continuing LCD. My total cholesterol - 295, Triglycerides-105, HDL-41, LDL-233, non hdl chol serum- 254, chol/hdl ratio - 7.2, vldl- 21. My hdl was 87 and was always above 60. But, I had discontinued healthy fat for about a month due to stomach related problems and that's how hdl value dropped. My fbs-87, ppbs -107 & fasting insulin - 2.38.
    I am worried about my cholesterol levels. Kindly suggest the diet needed to reduce my cholesterol levels & simultaneously ensuring the drop of HbA1C too. I am under weight and need to increase weight too. I practice yoga daily for about 75 minutes.
    I came across another doctor's video who has suggested that consuming 3 to 4 eggs with the yolk would drop the cholesterol levels. Can this be adopted? Please suggest.
    How can I contact you Sir?

  • @sayedalin9974
    @sayedalin9974 Рік тому +2

    How can I contact you sir?

  • @sheejapious
    @sheejapious Рік тому +1

    Thank you doctor

  • @UdayaRekha-lu9nh
    @UdayaRekha-lu9nh Рік тому +1

    Thank you doctor.