ഭാര്യാ-ഭർതൃ ജീവിതം സമാധാനകരമായിത്തീരാൻ | Sirajul Islam Balussery
Вставка
- Опубліковано 8 лют 2025
- #marriedlife #happy #islam
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...
ഭർത്താവിന്റെ ദുഷ്ശീലം മാറാനും, ഹൃദയ വിശാലത ലഭിക്കാനും ജീവിതം സന്തോഷകരമാകാനും ദുആ ചെയ്യണം.. 🥺
Ma sha Allah, 👍
ഏതൊക്കെ കാര്യങ്ങളിൽ ആണ് ഭാര്യമാർ അനുസരിക്കാനും അനുസരിക്കാതെ ഇരിക്കാനും പറ്റുന്നത്. ഇതിൻ്റെ ഒരു ക്ലാസ്സ് കൂടി രുക്കുമോ ഉസ്താദ്.
Jazakallah khair
ഇസ്ലാമിക വീക്ഷണങ്ങളിൽ ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളിൽ അനുസരിക്കുക , അല്ലാത്തവയിൽ അനുസരിക്കാൻ ഭാര്യക്ക് ബാധ്യതയില്ല. ഉദാഹരണം സ്വർണ്ണം കടത്താൻ ഭാര്യയോട് പറഞ്ഞാൽ നിസ്സംശയം അനുസരിക്കില്ലെന്നു പറയാം. കുടുംബങ്ങളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ പറഞ്ഞാൽ നിസ്സംശയം അനുസരിക്കില്ലെന്നു പറയാം ..
അല്ലാഹുവിനും റസൂലിനും എതിരാകുന്ന ഒരു കാര്യവും നിങ്ങൾ ഭർത്താവിനെ അനുസരിക്കേണ്ടതില്ല,
ഉദാഹരണം ഭർത്താവ് നമസ്കരിക്കേണ്ട എന്ന് പറയുക,
ഭർത്താവ് കള്ള് കുടിക്കാൻ നിര്ബന്ധിക്കുക
അല്ലാഹുവേ നിന്നിലേക്ക് അടുപ്പിക്കുന്ന ഇണകളെ ഞങ്ങള്ക്ക് നൽകേണമേ
Ameen
Ameen
Ameen
Aameen 🤲🏻😢
നല്ല ഉപകാരമുള്ള ക്ലാസ്
Ma sha Allah...ente jeevithathil kure prashnangal undu.
Adjust cheyyaan nokkeeett pattunnilllaa..
Ellavarum prarthikkanam.🤲😔
നാഥാ... ഞങ്ങളുടെ ഹൃദയത്തിന് വിശാലത നൽകണേ 🤲🤲🤲
Ameen
ആമീൻ
Aameen
🤲🤲🤲
ആമീൻ
നാഥൻ നല്ല കുടുംബ ജീവിതം നൽകട്ടെ ആമീൻ
Ameen
Allah എല്ലാം ഹൈർ ആക്കണേ🤲🤲
ദുആ ചെയ്യണേ
Aameen
Aameen
സ്നേഹത്തോടെ ഒത്തു കൂടിയാൽ കുടുംബത്തിലെ ചിലർക്കും നാട്ടുകാർക്കും പിടിക്കില്ല കാരണം അവര്ക് പരദൂഷണം പറയാൻ അവസരം കിട്ടില്ല 🙂
😂
👍🏻👍🏻👍🏻
ما شاء الله... بارك الله فيكم
Oru pravasiyude wife anu nan allhuvinthe anukhrathal inkum inthe ikkakum kuttikum oppam orumich jivikan ulla bakiyam allahu tharan vendi usthath prarthikannam 😢🤲
Jazzakkallahu khairan
بارك الله فيكم
ഏതാങ്ങീകരിക്കാൻ ഭാര്യ തയ്യാറല്ലതാ ഒരുപാടു സ്ത്രീകളെ കാണുന്നു... ആധുനിക കാലം sthreek കൊടുത്ത അവകാശങ്ങൾ ഇപ്പോഴത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു. മുസ്‌ലിം law സ്ത്രീകളുടെ ആധുനിക അവകാശങ്ങൾ ക് എതിരാണ്... എനിക്ക് എന്റേതായ അവകാശധികാര്യങ്ങൾ ഉണ്ടെന്നു പറയുന്ന ഭാര്യമാർ....
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Mashaallah thabarakallah barakallah
Alhamdulillah 🤲
Masha Allah..
جزاك الله خيرا 🌹🌸🌼🌺
الحمدلله الحمدلله الحمدلله ❤❤❤❤❤❤❤
Alhamdulillah 🤲🤲🤲
Jazakkallah qair
Alhamdulillah maashaah allhaah
Allah njafhade inayil ninnum santhanaghalil ninum kankulirma nalkane allah
Aameen
Allahu anugrahikkatte aameen
Alhamdulillah absolutely correct 👍
Mashaallah allah
MaashaAllha 🤲👍❤️
തഹജ്ജുദിൽ എത്ര,എങ്ങനെ,പ്റാർതന എല്ലാം കൂടി ഒരു ക്ളാസ്. എടുക്കാമോ
കഴിഞ്ഞവരും, കഴിക്കാൻ പോകുന്നവരും കേൾക്കുക
Va alaikum salam va rahmatullahi vabarakaath
ഖൈർനൽകണേനാഥ
Jazakallahu khair
Alhamdulillah ❤️
وعليكم السلام ورحمة الله وبركاته
امين يا رب لعالمين
Alhamdulillah
Aameen🤲🤲🤲
Alhamdulilla
Aameen
Usthad husbandinte vittukarod perumarendath egane annu ennu paranju therammo 😢
Swantham veettukarod enganeyano perumarunnath ath pole thanne
Ettavum nallareethiyil perumaruka
Swandam veetukarod perumarunnadinekal nannai aan bharthvinde veetil peru marunad koodudal pennum ennan ende ariv
@@highflame9915 thanks 😊
വ
@@highflame9915 athe. Sathyaman
👍🏻👍🏻
പരലോക ജീവിതത്തിലേക്കുള്ള ഒരു വഴിതാവളം മാത്രം
السلام عليكم و رحمةالله وبركاته
ദീനി ല്ലാത്ത ശിർക്ക് ചെയ്യുന്നഭർത്താവിനേയും കുടുംബത്തേയും എന്താ ചെയ്യുക ഒരു മശസ്സമാധാനവുമില്ലാത്ത ജീവിതമാണ് ജീവിച്ചു പോകുന്നത്
ആ നമ്പർ ഇൽ വീ chodikku
ഇന്ന് വളരയധികം അത്യാവശ്യം ആണ്
ഇത്തരം ഉപദേശങ്ങൾ....🥺
👍
Assalamualaikum 🤲 usthad Duacheyyanam ♥️ Masha 🌹 Allaha
👍♥️
Oraal mathram nalla reedhik ninnit karayamundo .bharthavu allahuvine pedikadhe bharye karayipikumbol endh cheyyanam .
ഓരോരുത്തരും ചെയ്യുന്നതിൻ്റെ പ്രതിഫലം അവർക്ക് തന്നെ കിട്ടും
പരലോകത്തെ പ്രതിഫലം ആഗ്രഹിച്ച് ഈ ലോകത്ത് ക്ഷമിക്കുക
ക്ഷമ യുടെ പ്രതിഫലം നമ്മൾ പ്രതീക്ഷിക്കുന്ന തിലു o വലുതാണ്
ഈലോകത് തന്നെ അതിൻ്റെ പ്രതിഫല o കുറച്ചെങ്കിലും anuphavikkan പറ്റുന്ന ഒരേ ഒരു കർമം
ക്ഷ മിക്കുക dhua ചെയ്യുക
പരലോകത്ത് നല്ല നാളേക്ക് വേണ്ടി prayathnikkuka പ്രതീക്ഷിക്കുക
@@HOPEFORGOOD1994 manasikamayi nammale thalarthunna bharthavanekil edh cheyyyanam
@@HOPEFORGOOD1994 divorce athra prolsalhanam arum vittukar tharila....,kallukudyanayulm,pennupidiyanayalum,namaskaram illathavanayakum....elllam shamichu pennughalu daily95%rahasyamayi karajnu theerkkunnu....
Allah elllapradhisadhyil pettitullavarude prayasaghal mattitharanne rabee...Hope Thawakkal ALLAH 💝
🤲🤲
Allahu Akbar
Masha Allah
Jazakallah khair
Prastree bandmudakunna barthavine shabikunnathil thettundo
Shapikkenda ozhivakkuka
Shapikkunnathin pakaram ningalk ayaale divorce cheyyukayum veroru nalla barthaavine kittaan dua cheyyukayum cheythoode?
🤲🏻🤲🏻🤲🏻🥰❤️
ആദ്യം സ്മാർട്ട് ഫോൺ എടുത്തു വലിച്ചു എറിയണം എന്നാൽ സമാദാനം ഉണ്ടാവും പകുതി 🙏🏻🤭
പ്രവാചക ജീവ ചരിത്രം ua-cam.com/video/6AEBKfnrIKY/v-deo.html
👍🏼👍🏼👍🏼👍🏼
Usthadhinte number kittumo.,,?
09:44
17:33
10:19
18:12
Usthathb എൻ്റെ ബർത്തവു ഞാനറിയാതെ 52വയസ്സിൽ രണ്ടാമത് കെട്ടിഅവലുടെ മുമ്പിൽ എന്നെ മോശമായി ചിത്രീകരിച്ചു എനിക്ക് കെട്ടിയതൊന്നുമല്ല prashnamennevanjichathum കളവ് പറഞ്ഞതുമാണ് ഇനികുസ്ത് പൊറുത്തു കൊടുക്കുവാൻ കഴിയില്ല പഴയ ജീവിതം തുടരനുംകഴിയില്ല വിശ്വാസ്യത പോയില്ലേ അയൽ ഒരു grandpa ആയിട്ടും കല്യാണം kazhichille.എങ്ങിനെ വീട്ടിൽ sandoshamundakum.ഓറൽ വിജയിച്ചാൽ മതിയോ
Pnne പെണ്ണുങ്ങൾ മാത്രം ഹഫിടത് അയൽ മതിയോ അനുങ്ങൾക് അങ്ങനെയൊരു അവയവം സൂക്ഷിക്കേണ്ട reply
എവിടെ യാണ് വീട്
@@zxcvb600 nhanmeppol.gulflanu അവള്.ഇവിടെയുണ്ട്.എന്നറിഞ്ഞു.അവളുടെ അടുത്ത് പോയി വന്നാൽ ഞാൻ കുറെ കരയും എൻ്റെ മോൾ എന്നെ samadanippikkum. 39.വർഷമായി ഏറെ കല്യാണം കഴിഞ്ഞിട്ട് എനിക്കിപ്പോൾ 56വയസ്സും അയൽകുന്60 വയസുമാണ് കെട്ടിയ പെന്ന് അറെന്നറിയണ്ടെ മുമ്പ് മംഗ്ലോർ വിമാന അപകടം ഉണ്ടയില്ലെ അതിൽ മരിച്ച ഒരാളുടെ ബര്യ ഹനഫി അവൾക് 3 വലിയ മക്കള് ഉണ്ട് എനിക്ക് ഒരു മോൾ മാത്രമേയുള്ളൂ കരഞ്ഞു കരഞ്ഞു കന്നുകളെള്ളം പുകയുന്നു ആർക്കും എങ്ങനെ ഒരു വിധി ഇല്ലാതിരിക്കട്ടെ അതികവും പണ്ഡിതന്മാർ support cheyyunnathkondanunengane സംഭവിക്കുന്നത് അവർ പറയുന്നല്ലോ അദ്യ ബാര്യ അറിയാതെ കല്യാണം കഴിച്ചാൽ.പ്രശ്നമില്ലെന്ന് pandithanmarendanu പെണ്ണിൻ്റെ മാനസികാവസ്ഥ മനസ്സിലാക്കാത്തത്
@@HOPEFORGOOD1994ആമീൻ
@@ramlabimuhammed268 ayaalku athil makkalundo
@@zxcvb600 മക്കളില്ല
ഭാര്യ ഭർത്താവിനെ ബഹുമാനിക്കണോ ?
*രാത്രി വൈകി ഉറങ്ങുന്നവരോട് 🛑🛑🛑🛑/ഉറക്കം ഒഴിവാക്കുന്നവരിൽ പിടിപെടുന്ന രോഗങ്ങൾ*😒😒😒
*1. അമിതവണ്ണം (obesity)*
*2. രക്തസമ്മർദ്ദം*
*(Hypertension)*
*3. ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് മുതലായവ*
*4. പ്രമേഹം (Dibaties )*
*5. അമിത ഉത്കണ്ഠ(anxiety depression)*
*6. ഓർമ്മക്കുറവ് (memory loss)*
*7. രോഗപ്രതിരോധ ശേഷി കുറയും*
*8. പ്രധാനപ്പെട്ട പ്രശ്നം സ്ത്രീകളിൽ കാണുന്നത് ഗർഭിണി ആവാനുള്ള സാധ്യത കുറവാണ്*
👉🏻 *നിങ്ങളുടെ സുഹൃത്തുക്കളിലേക്കും കുടുംബങ്ങളിലേക്കും മറ്റും മാക്സിമം ഷെയർ ചെയ്യൂ, നല്ല ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കൂ*
👉🏻 *ഇതുപോലെത്തെ അറിവുകൾ ലഭ്യമാവാൻ ഈ താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ (ലിങ്കിൽ )ജോയിൻ ചെയ്യൂ*
👇🏻👇🏻👇🏻👇🏻
chat.whatsapp.com/EWCqqNk1lUp3RwLF3mAwpr
بارك الله فيكم
Jazakallah khair ❤❤
Jazzakkallahu khairan
Alhamdulillah
Aameen
Alhamdhulillah
👍👍👍
Masha Allah
Alhamthulillah
Masha allah
👍👍👍
Masha Allah
👍🏻👍🏻
👍👍