ഏറ്റവും പുതിയ ശാസ്ത്ര പഠനം - Aliens & Stars || Bright Keralite

Поділитися
Вставка
  • Опубліковано 13 чер 2024
  • Join Astrophysics Course: brightkeralite.graphy.com/sin...
    Reference: arxiv.org/pdf/2405.14921
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/channel/0029Va4V...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam UA-cam science channel similar to jr studio, science 4 mass, 47 arena etc.,
  • Наука та технологія

КОМЕНТАРІ • 109

  • @BrightKeralite
    @BrightKeralite  7 днів тому +3

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Reference: arxiv.org/pdf/2405.14921
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @malayali801
    @malayali801 6 днів тому +32

    എന്റെ അഭിപ്രായത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും ചേർത്ത് ഒറ്റ രാജ്യമാക്കണം എന്നിട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ പോലെ ഓരോരുത്തർക്കും ഓരോ ഭരണവും നൽകാം എന്നാൽ യുദ്ധത്തിനുവേണ്ടി ഭീമമായ തുകകൾ മാറ്റിവെക്കുന്നതിന് പകരം ശാസ്ത്രത്തിനു വേണ്ടി ആ പണം എല്ലാം ഉപയോഗപ്പെടുത്താം ലോകത്തിന് വികസനവും സമാധാനവും ഉണ്ടാവും

    • @jainseb777
      @jainseb777 6 днів тому +15

      അതിനു ആദ്യം സമാധാന മതം ചത്ത് മണ്ണടിയണം

    • @malayali801
      @malayali801 6 днів тому +2

      @@jainseb777 അതുകൊണ്ട് കാര്യമില്ല താങ്കളെപോലെയുള്ള വർഗീയവാദികൾ ബാക്കി ഉണ്ടാകുമല്ലോ ഇത്തരക്കാർ തീവ്ര ചിന്താഗതി ഉള്ള ആളുകൾ ലോകത്തുള്ളിടത്തോളം മതം മാത്രമല്ല എന്തിന്റെ പേരിലും വിഭാഗ്ഗീയത ഉണ്ടാക്കും നിറം ഭാഷ വംശം സംസ്കാരം സമ്പത്ത് എന്നീ ഏത് വിഷയത്തിന്റെ പേരിലും ശത്രുക്കളെ ഉണ്ടാക്കാൻ സാദിക്കും അതിനാൽ ഇതെല്ലാം ഇല്ലാതാക്കാൻ സാധിക്കില്ല പകരം വർഗീയമായി വേർതിരിഞ് തല്ലുകൂടാൻ ശ്രമിക്കാതെ ഐക്യപ്പെടാൻ സാധിക്കുന്ന അതിനുള്ള ബുദ്ധിയും വിവരവും ഉള്ള എല്ലാവരോടും ഐയ്ക്യപ്പെട്ട് പ്രശനങ്ങൾ തീർക്കാൻ ശ്രമിച്ചാൽ സമാധാനം ഉണ്ടാകും മുൻവിധി പിടിവാശി വെറുപ്പ് എന്നിവ കൊണ്ടുനടന്നാൽ നമ്മൾ കാലത്തിനു വളരെ പിന്നിലേക്ക് പോകും അവൻ നന്നായിട്ട് ഞാനും നന്നാക്കാം എന്നുപറഞ്ഞാൽ ഒരാളും നന്നാകില്ല എപ്പോഴും മണ്ടന്മാരായ ഒരു സമൂഹം ഉണ്ടാകും അവരെ നന്നാകാൻ കാത്തുനിന്നിട്ട് കാര്യമില്ല

    • @lakshmanan3596
      @lakshmanan3596 6 днів тому +6

      പക്ഷേ നമ്മുടെ കാക്ക thollayiram മതങ്ങളും ദൈവങ്ങളും അതിന്‌ സമ്മതിക്കില്ല

    • @malayali801
      @malayali801 6 днів тому +1

      @@lakshmanan3596 ഇവടെ എക്സ്ട്രീമിസ്റ്റുകൾ മതത്തിലും നിറത്തിലും വംശത്തിലും ഉണ്ടാകും അതുനോക്കി നിന്നാൽ ഒന്നും നടക്കില്ല അവരെ മാറ്റിനിർത്താൻ ബോധമുള്ള ആളുകൾ ഒരുമിക്കണം

    • @malayali801
      @malayali801 6 днів тому +1

      @@jainseb777 ഇവടെ എക്സ്ട്രീമിസ്റ്റുകൾ മതത്തിലും നിറത്തിലും വംശത്തിലും ഉണ്ടാകും അതുനോക്കി നിന്നാൽ ഒന്നും നടക്കില്ല അവരെ മാറ്റിനിർത്താൻ ബോധമുള്ള ആളുകൾ ഒരുമിക്കണം

  • @anoopkrishnan997
    @anoopkrishnan997 6 днів тому +4

    Do a video about Teegarden b planet which has highest ESI value❤

  • @amjathdbx
    @amjathdbx 5 днів тому

    സൂപ്പർ സാർ❤

  • @PDilip-hm9ls
    @PDilip-hm9ls 5 днів тому +1

    കണ്ണുള്ളത് കൊണ്ട് മാത്രം Light Energy യെയും, കാതുള്ളതുകൊണ്ട് Sound Energy യേയും നമ്മൾ അറിയുനു. മറ്റനേകം തരത്തിൽ ഉള്ള Energy ഉണ്ടാവാം. അന്യഗ്രഹ ജീവികൾ അവയാണ് ഉപയോഗിക്കുന്നു വെങ്കിൽ നമുക്ക് അവരെ അറിയാനോ സങ്കൽപ്പിക്കാനോ പറ്റുമോ? നമുക്ക് ഒരു ശരീരം വേണം ആകൃതി വേണം. ഇതൊക്കെ വേണമെന്ന സങ്കൽപ്പം നമുക്കുമാത്രമേ ബാദകമാവുന്നുള്ളു. Right?

  • @farhanaf832
    @farhanaf832 6 днів тому +1

    Please make a video about boinc distributed computing software, dream lab for Android, folding at home

  • @UppalaUppala-qg1zz
    @UppalaUppala-qg1zz 6 днів тому +3

    Science ❤❤❤

  • @vsaan143
    @vsaan143 6 днів тому

    Amazing sir, have a doubt that due to the light frm our sun we hv the time called day but our sun is located far away frm our planet so y space doesnt hav ths occassion its always dark esp many sun lik stars are producing light but why space its always dark. If u made any vido reltd to ths topic kindly provid the link.

  • @shafi4112
    @shafi4112 6 днів тому +1

  • @abhilashr3
    @abhilashr3 4 дні тому

    havana syndrome നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @anwarozr82
    @anwarozr82 6 днів тому +1

    👍🏻

  • @UppalaUppala-qg1zz
    @UppalaUppala-qg1zz 6 днів тому +1

    ❤❤👍👍

  • @explor_e
    @explor_e 6 днів тому +2

    V good

  • @milestonehunter1212
    @milestonehunter1212 6 днів тому

    ❤️❤️

  • @sajeeshvv1991
    @sajeeshvv1991 6 днів тому

    🔥🔥🔥🔥🔥🔥

  • @aneeshpm7868
    @aneeshpm7868 6 днів тому

    ❤️👍

  • @ramyakollara4241
    @ramyakollara4241 4 дні тому

    Nice👍🏻👍🏻

  • @anoopraveendran1988
    @anoopraveendran1988 5 днів тому

    Interesting topic ❤

  • @albinbthomas9994
    @albinbthomas9994 6 днів тому +2

    sir @BrightKeralite
    I have a doute, but not depend on this topic.
    it is about time dilation, If we consider 2 watches, one is in earth and another one is in near to a black hole.
    is their any change in time of these two watches due to high gravitation or due to other factors?
    I have this doute during watch interstellar movie.
    if your answer is, yes the time changes , another question how?
    If your answer is, No the time does not change, hence what is the concept of interstellar movie.
    i search all internet for this question, but couldn't got a satisfying answer
    So sir, I am waiting for your opinion...........

    • @Truthholder345
      @Truthholder345 6 днів тому

      Yes time pathiye pokukayollu near black hole due to strong gravitational.. gravity, speed, time are dependent on each other and any change would result in one would result in the change of the other.

    • @albinbthomas9994
      @albinbthomas9994 6 днів тому

      @@Truthholder345 I asked that is there any changes in the watches

    • @malayali801
      @malayali801 6 днів тому

      ​@@albinbthomas9994no

    • @parvathya2276
      @parvathya2276 6 днів тому +2

      ​@albinbthomas9994 aa movieyil thanne cooper murphinn watch kodukkumbol parayil cooper same athe age ayirikum murphinn enn. Earth gravity kurvann appo time kuduthal ayirikkum but blackhole strong gravity ayond time slow ann. Kip throne ee movie relate cheytha oru book ezhuthiyittundayirunnu science of interstellar enn

    • @albinbthomas9994
      @albinbthomas9994 6 днів тому

      @@parvathya2276 ya

  • @arumuganm1494
    @arumuganm1494 6 днів тому +4

    Aliens still earth bro100%😂

  • @amit4infinity
    @amit4infinity 6 днів тому

    What if gravitational waves can be altered in the shape of dyson sphere and deployed stagnated around a star by type 2 scale civilization, dyson sphere will form in time by attarcting mater towards itself due to the stagnant gravitational wave made by the type 2 scale civilization

    • @BrightKeralite
      @BrightKeralite  6 днів тому +2

      Density of Dyson sphere is extremely low, because its inner part is hollow, so there is only negligible change in spacetime. compared to the star.

    • @amit4infinity
      @amit4infinity 4 дні тому

      @@BrightKeralite 🙏thanks for the valuable reply

  • @Sinayasanjana
    @Sinayasanjana 5 днів тому

    Hi sir 🎉 good

  • @MAX_WORLD234
    @MAX_WORLD234 5 днів тому

    Bcom student ayyittum ethinodu thalppariyam ulla njan 😂😂 sciene❤️ sherikkum ariyukka polum illa . Ethu Padikkam valla vazhiundo 🤷.addicted anu 😁

    • @gokult4657
      @gokult4657 4 дні тому

      Same but enikk astrology, history Ellam intrested ane

  • @vsrv7568
    @vsrv7568 4 дні тому

    AI

  • @kochuvlogger173
    @kochuvlogger173 6 днів тому +2

    first like njn

    • @anwarozr82
      @anwarozr82 6 днів тому +1

      ഞാനാണ് 😁

  • @moosa9073
    @moosa9073 6 днів тому +3

    Astrophysicist aawan 10th kazhinavark pato

    • @BrightKeralite
      @BrightKeralite  6 днів тому +2

      10th kazhinjavarkke pattu, Its the base for all the courses

  • @TINSMS-ds2di
    @TINSMS-ds2di 6 днів тому +22

    ചേട്ടായി ഭൂമി ഇങ്ങനെ റൗണ്ടിൽ ഇങ്ങനെ തിരിഞ്ഞു തിരിഞ്ഞു വരുന്നതുമാത്രമല്ലേ ഉള്ളൂ... അപ്പോൾ സൂര്യൻ ഭൂമിയുടെ മുകളിൽ അതായത് ഒരു മണിയാകുമ്പോൾ സൂര്യൻ എങ്ങനെയാണ് ഭൂമിയുടെ മുകളിലേക്ക് എത്തുന്നത് സൂര്യന് ഒരു സ്ഥലത്ത് നിൽക്കുന്നത് മാത്രമല്ലേ ഉള്ളൂ.... ഇതിന്റെ ആൻസർ എങ്ങനെയാണെന്ന് ഒന്നു പറഞ്ഞു തരാമോ...?

    • @mukudanrajan1740
      @mukudanrajan1740 6 днів тому +1

      എനിക്ക് സംശയം ഉണ്ട്

    • @riyasparengal4809
      @riyasparengal4809 6 днів тому +12

      സൂര്യൻ ഒരു സ്ഥലത്തു നിൽക്ക്കുക അല്ല, അത് milky way യിലെ മധ്യത്തിൽ ഉള്ള സെജിറ്റേറിസ്സ് astar എന്ന ബ്ലാക്ക് ഹോളിനെ 22 കോടി വർഷം എടുത്തു ചുറ്റുന്നുണ്ട്

    • @harigbsaha5989
      @harigbsaha5989 6 днів тому +5

      ഭൂമിയുടെ 23.5 ഡിഗ്രി ചരിവ് കാരണം ആണോ

    • @vcubemedia8612
      @vcubemedia8612 6 днів тому +41

      ഒരു ഫുട്ബാളും ഒരു ടെന്നീസ് ബാളും ഉണ്ടെങ്കിൽ ഈ സംശയം എളുപ്പം മാറ്റാൻ പറ്റും, അതായത് സൂര്യനെ ഫുട്‌ബോൾ ആയും ടെന്നീസ് ബോള്ളിനെ ഭൂമി ആയും കണക്കാകുക. Aa ടെന്നീസ് ബോള്ളിൽ ഇരിക്കുന്ന ഒരു ഉറുമ്പ് ആണ് മനുഷ്യൻ എന്ന് കരുതുക. Aa ഉറുമ്പ് ടെന്നീസ് ബോള്ളിന്റെ മധ്യഭാഗത് ഇരുന്നുകൊണ്ട് സൂര്യന്റെ ഭാഗത്തേക്ക്‌ അതായത് ഫുട്ബോളിന്റെ വശതെക്കു നോക്കുമ്പോ നേരെ മുകളിൽ ആയി കാണും. പിന്നെ ഭൂമിയുടെ എല്ലാം ഭാഗത്തും ഇത് പോലെ കൃത്യമായി നേരെ മുകളിൽ തന്നെ വരില്ല.. ഭൂമധ്യരേഖ പ്രദേശത്തെ നിന്ന് ദ്രുവപ്രദേശങ്ങളിലെക്ക് പോകുന്തോറും ഇതിന് വ്യത്യാസം വരും. അത് മനസിലാക്കാൻ ഉറുമ്പിനെ നേരത്തെ പറഞ്ഞ aa ടെന്നീസ് ബോള്ളിന്റെ പല പല ഭാഗങ്ങളിൽ വച്ചു സൂര്യന് ചുറ്റും ഭൂമി കറങ്ങുന്ന പോലെ സങ്കല്പിച്ചു ചിന്തിച്ചാൽ മനസിലാകും.. നമ്മൾ അതായതു കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് ഭൂമധ്യരേഖയോട് അടുത്ത പ്രദേശത് ആയതു കൊണ്ടാണ് നമുക്ക് കൃത്യം തലക്ക് മുകളിൽ സൂര്യനെ കാണാൻ കഴിയുന്നത്.. 🎉🎉

    • @jancymathew923
      @jancymathew923 6 днів тому +1

      🎉

  • @sreenath_01
    @sreenath_01 6 днів тому

    Manushyarkidayil aliens undennu ipol oru news spread aavunnindu....vekthamakkuvo❤

  • @athira_h____
    @athira_h____ 6 днів тому +1

    അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ ഉണ്ടോ. നമ്മൾ അറിയാതെ നമ്മുടെ ഇടയിൽ ജീവിക്കുനുyണ്ടോ. ഇവരെ കണനാണോ അലിയ്ൻ ufo വരുന്നത്. ഇത് എന്റെ സംശയം മാത്രമാണ്

    • @Shanusot7
      @Shanusot7 6 днів тому

      Maybe

    • @malayali801
      @malayali801 6 днів тому +1

      We are alien's

    • @farhanaf832
      @farhanaf832 6 днів тому

      Aliens kandupidikan seti at home run akitundo?

    • @shaluvarghese8736
      @shaluvarghese8736 5 днів тому

      സാധ്യത വളരെ കൂടുതലാണ്

  • @chandramohanannv8685
    @chandramohanannv8685 6 днів тому +9

    🕉️മനുഷ്യ ബുദ്ധിക്കു പരിമിതി ഉണ്ട്... ✅തീർച്ചയായും അന്യഗൃഹ ജിവികൾ ഉണ്ട്, പുരണത്തിൽ വിശ്വത്തെ (14)ലോകമായി കാണുന്നുണ്ട്.. നമുക്ക് കാണാൻ കഴിയാത്ത ദേവതകൾ മുതൽ... പലതും ഉണ്ട്...

    • @sujiths899
      @sujiths899 6 днів тому +1

      👍🏻👍🏻👍🏻

    • @lathe4391
      @lathe4391 6 днів тому +1

      നമ്മുടെ ദൈവങ്ങൾ ഒക്കെ alience ആവാം

    • @renjith-snova
      @renjith-snova 6 днів тому

      ഓഹോ

    • @sunils1980
      @sunils1980 6 днів тому

      അറിവിന്റപരിമിതിയാണ്14ലോക൦ കോടാനുകോടിലോക൦ ഉണ്ട്ട

    • @MAX_WORLD234
      @MAX_WORLD234 5 днів тому

      എല്ലാം വിശ്വാസം അല്ലേ തെളിവില്ല. എന്തായലും മറ്റു ഗ്രാമങ്ങളിൽ ജീവൻ കാണുന്നും. പുരണത്തിന്റെയും, ഹിസ്റ്ററി അടിസ്ഥാനത്തിൽ ആണ് നമ്മൾ എല്ലാം വിശ്വസിക്കുന്നത്. ഭൂമി ഉണ്ടായിട്ടു 450 കൊടിവർഷം. ഭൂമിയുടെ ഫുൾ ഹിസ്റ്ററി നമ്മുക്ക്. അറിയില്ല. Pending anu....

  • @Short.Short.680
    @Short.Short.680 5 днів тому +3

    അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയും,
    ***അവ രണ്ടിലും അവൻ വ്യാപിപ്പിച്ച എല്ലാ ജീവജാലങ്ങളും***
    അവനു ഇഷ്ടമുള്ളപ്പോഴെല്ലാം അവരെ ഒരുമിച്ചുകൂട്ടാനുള്ള ശക്തി അവനുണ്ട്.”
    (വിശുദ്ധ ഖുർആൻ 42:30)

    • @punchaami6248
      @punchaami6248 4 дні тому

      അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡവും ഞാനാകുന്നു ആദിയും അന്തവും എന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്നു" നശ്വരമായ ഈ ചുറ്റുപാടും നീയും എന്തിന് വ്യസനിക്കണം . " അഞ്ചലമായ മനസോട് കൂടി നി നിൻ്റെ കർമ്മം മാത്രം ചെയ്യുക ........
      കല്ലിൻമേൽ കല്ല് കയറി ജറുസലേം നാളെ ശരിക്കും" നിങ്ങൾ എന്നെ ഓർത്ത് വിലപിക്കാതെ നിങ്ങങ്ങൾ നിങ്ങടെ കുട്ടികളെ ഓർ ത്ത് കരയു.. ഈ ലോകും സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും ഞാൻ അറിയാതെ നടക്കുന്നില്ല " നിങ്ങടെ പാവ ഭാരം മാണ് ഞാൻ ചുമക്കുന്നത്.......
      പുബൈ ദൈവത്തിന് വയർ വേദന തുടങ്ങിയപ്പോൾ ഈ പ്രപഞ്ചം ഉണ്ടായി ...... മറ്റൊരു വയർ വേദന വരുമ്പോൾ ലോകം നശിക്കും.....🙏🏽🙏🏽🙏🏽
      അജ്ഞാതമാകുന്ന ഇരുട്ട് ഗ്രസിച്ച ഭൂമിയെ...... ജ്ഞാനമാകുന്ന ശക്തി ഭൂമിയെ പുതുക്കിപ്പണിയു..... എല്ലാവരും തൻ്റെ ജ്ഞാനത്തിൽ ലയിക്കുക.... ശ്രീ ബുദ്ധൻ🙏🏽🙏🏽🙏🏽
      ലോകത്ത് പാപം കൂടുമ്പോൾ തി തുപ്പുന്ന വ്യാളിയെ വിട്ട് ഈ ലോകം നശിപ്പിക്കും..... ചൈനിസ് ഭിഷു കു🙏🏽🙏🏽🙏🏽
      നമ്മുടെ ഡിക്കൻ മാഹാ ഡികൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഡിങ്ക ശക്തി മഹാശക്തി🙏🏽🙏🏽🙏🏽🙏🏽
      "പരമ പവിത്ര പരിപാവന മഹാ ശുദ്ധ ഡിങ്ക പുസ്തകം " പറയുന്നത്...... ഡിങ്ക ദൈവം ഈ ലോകത്തെ ഡിക്കനിൽ ലയിപ്പിച്ച് കാത്ത് രക്ഷിക്കാൻ എത്തും.......
      🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
      നമ്മുടെ ഡികൻ മഹാ ഡിങ്കൻ
      ഡിങ്ക ശക്തി മഹാ ശക്തി🙏🏽🙏🏽🙏🏽

    • @theone6481
      @theone6481 3 дні тому

      ബലമംഗളം ഇസ് way better 😂😂

    • @Short.Short.680
      @Short.Short.680 2 дні тому

      ഏത് വിശ്വസിക്കണം എന്നത്
      മനുഷ്യരുടെ ചോയ്സ്
      പക്ഷെ ഞാനെല്ലാം തികഞ്ഞവനെന്ന അഹങ്കാരം നല്ലതല്ല.

  • @FunFlix642
    @FunFlix642 6 днів тому

    Bhumi urundathanu ennu vishwasikunna mandanmar

  • @muhammedbasheer5702
    @muhammedbasheer5702 6 днів тому

    മലക്കുകൾ ആയിരിക്കും atavaa മാലാഖമാർ

    • @malayali801
      @malayali801 6 днів тому +1

      😂 മലക്കുകളാവും ഇൻഫ്രാറെഡ് കിരണങ്ങൾ ഉണ്ടാക്കി വിടുന്നത് 🤣🤣

    • @Vibes3438
      @Vibes3438 6 днів тому

      😂😂😂

  • @RajyasnehiUm
    @RajyasnehiUm 6 днів тому +1

    കർ ദാഷേവ് സ്കെയിൽ രണ്ട് ആകുമ്പോഴേക്കും മറ്റുള്ള ഗ്രഹങ്ങളെല്ലാം നമ്മളെ പ്രാകും.😄..
    കാരണം അവർക്ക് പോലും കിട്ടേണ്ട ഊർജം നമ്മൾ എടുക്കുമല്ലോ അപ്പോൾ മറ്റു ഗ്രഹങ്ങൾ എന്ത് ചെയ്യും 🤔😅😅

    • @Truthholder345
      @Truthholder345 6 днів тому

      Athinu munne manushyarashi avasanikkum

    • @malayali801
      @malayali801 6 днів тому

      ​@@Truthholder345never

    • @malayali801
      @malayali801 6 днів тому

      അപ്പോൾ നമ്മൾ പകുതിയും പകുതിയുമായി ഭാഗം വെക്കും

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 3 дні тому

    അന്യഗ്രഹ ജീവി ഈ പ്രപഞ്ചത്തിൽ ഇല്ല ഇംഗ്ലീഷ് നാട്ടുകാരുടെ നാട്ടിലെ അന്യഗ്രഹ ജീവി കേരളത്തിന്റെ സ്വന്തം പരമശിവൻ ആണ് ദൈവത്തിന്റെ സാത്താൻ അവതാരമാണ് ഈ അമേരിക്കൻ ഇംഗ്ലീഷ് കാരുടെ ഏലിയൻ
    ഏലിയൻ ടെക്നോളജി ഇന്ത്യയുടെ അപ്ഡേറ്റ് എഡ്യൂക്കേഷൻ ആണ് പഠിക്കുമ്പോൾ ജീവൻറെ ഉത്ഭവം പഠിക്കണം
    അന്യഗ്രഹ ജീവി മനുഷ്യർ മാരുടെ ഇടയിൽ കാരണം അവർ പാവങ്ങൾ ആണ് അന്യഗ്രഹ ജീവിയുടെ മാതൃഭാഷ മലയാളം ആണ്
    സംശയം ഉണ്ടെങ്കിൽ ബുദ്ധി വെച്ച് അന്വേഷിച്ചു നോക്കൂ