3AC Journey in Shri Ganganagar Kochuveli Express | Shri Ganganagar to Kannur | Part - 1

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 203

  • @joshybenedict5370
    @joshybenedict5370 2 роки тому +37

    ട്രെയിൻ യാത്ര സ്നേഹികളായ ഞങ്ങൾക്ക് നിങ്ങളുടെ യാത്രകൾ ഒരു അനുഗ്രഹമാണ്❤️❤️❤️

  • @SoloRiderVloger
    @SoloRiderVloger 2 роки тому +11

    നിങ്ങൾ ഇനി ചെയ്യാൻ പോകുന്ന എല്ലാ യാത്രകൾക്കും എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻

  • @gajanhaas
    @gajanhaas 2 роки тому +9

    Love this vlog. I am happy that you both were upgraded to AC coach. Must have been a relaxing trip. As always a big fan of your journey logs. Take care and be safe

  • @Nishasreeji1992
    @Nishasreeji1992 2 роки тому +3

    എല്ലാവിധ ആശംസകളും ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @raghureddy118
    @raghureddy118 2 роки тому +3

    Nice video bro. Love from Tumkur Karnataka

  • @raakh3582
    @raakh3582 2 роки тому +5

    Superb..

  • @byjudasj3308
    @byjudasj3308 2 роки тому +2

    ഈ ട്രെയിൻ 2003 നവംബർ 1 (കേരള പിറവി) ദിവസം മുതൽ ആണ് ഓടി തുടങ്ങിയത്. ആദ്യം ഇത് തിരുവനന്തപുരം - ജോധുപുർ ആയിരുന്നു. പിന്നീട് 2007 or 2008 ൽ കൊച്ചുവേളി - ബികാനീർ ആക്കി മാറ്റി. 2-3 വർഷം മുൻപ് ആണ് ഇതിനെ ശ്രീ ഗംഗാനകരിലേക്ക് നീട്ടിയത്.

  • @josuttyjesus12
    @josuttyjesus12 Рік тому +2

    Addicted to all Train travel videozzz...❤❤❤

  • @vnk8425
    @vnk8425 12 днів тому

    Auto upgradation aai ennathu normal messenge vazhiyano ariyuka ... Engane ticket kittum puthiya concerted ticket

  • @vaishakhkrishna9255
    @vaishakhkrishna9255 2 роки тому +2

    ഇത് കാണുമ്പോൾ ശരിക്കും ട്രെയിൻ യാത്ര ചെയ്യുന്ന ഒരു ഫീൽ anu

  • @abhikalia4707
    @abhikalia4707 Рік тому

    I travelled on this train for 8 to 9 times since 2014 Jan.. Those days it was starting from Bikaner with ICF coaches with ABR ALco in lead. Regular link was ERS alco. In 2014, Jan, Abu Road Alco hauled it. It had a classic SR marked ICF Rake. I have remained absolutely mad for this train. ICF days, it was more classic. Those days I could only afford Sleeper class travel.. NWR was a virgin territory, completely untouched by electrification.... MG- BG parallel run would happen between Mehsana and Ahmedabad. I witnessed all these glories during my early journeys on this train...

  • @purushothamannair2490
    @purushothamannair2490 Рік тому +1

    You are showing the details of the travel only. Also about the stays. Please show the facilities about timely food in all along the journey in India.

  • @sajiths1757
    @sajiths1757 2 роки тому +3

    പൊളിക്കെടാ മക്കളെ... ❤️👍

  • @donaldp3128
    @donaldp3128 2 роки тому +1

    തകർത്തു കുടുക്കി തിമിർത്തു 😍💯🙌

  • @sruthycs3874
    @sruthycs3874 Рік тому

    Super video guys.......nalla presentation aanu

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +2

    ഗുജറാത്ത്‌ കാഴ്ചകൾ കാത്തിരിക്കുന്നു... 👍👍

  • @sreerajsreenivasan7998
    @sreerajsreenivasan7998 Рік тому +1

    Try different kinds of food... Pls avoid your usual food like bread+butter, CB..... നിങ്ങൾ കഴിക്കുമ്പോൾ കഴിക്കാതെ കഴിക്കുന്ന പ്രേക്ഷകർ കൂടെ ഉണ്ട്......

  • @SHABEEBB10
    @SHABEEBB10 2 роки тому +3

    Poli😍❤️😘😘👍🏻

  • @Vachanamozhikal
    @Vachanamozhikal Рік тому

    2007-2012 വരെ യാത്ര ചെയ്ത ട്രെയിൻ അന്ന് കൊച്ചുവേളി മുതൽ ബിക്കാനീർ വരെ, ഓണം,ജൂൺ ക്രിസ്തുമസ്, സമയങ്ങളിൽ സൂചികുത്താൻ ഇടമില്ലാത്ത വണ്ടി. പകൽ കൊങ്കൺ ആസ്വദിക്കാൻ പറ്റിയ യാത്ര.

  • @abhiramabhiram2557
    @abhiramabhiram2557 2 роки тому +3

    ബ്രോ നിലമ്പൂർ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ്‌ വ്ലോഗ് ചെയ്യുമോ

  • @gamehunder7786
    @gamehunder7786 2 роки тому +2

    Nice keep going 🤗😍🤩😊

  • @atulkrishna6302
    @atulkrishna6302 2 роки тому +1

    Superb chetta poli video

  • @vincentjohnson7789
    @vincentjohnson7789 2 роки тому

    Colam nala nalla kazchakal anubawagal njan othiri nalaye nengaluda vediyo kandetu pazaya ladack yathara scooter yathara eanthayalum sambavam adipoly 👍 👍 eanaku pidichu 💝💝

  • @mithinshyam9685
    @mithinshyam9685 2 роки тому +2

    Next partinu katta waiting ❤️❤️

  • @ZyRØx6570
    @ZyRØx6570 2 роки тому +2

    ithu poilchu 🥰😍

  • @rj8948
    @rj8948 2 роки тому +3

    Super

  • @bkvishal2449
    @bkvishal2449 Рік тому

    At what time it comes to Mangalore junction plz

  • @sreyasbr9595
    @sreyasbr9595 2 роки тому +2

    Bro's uyir ❤💯

  • @sreelathamohananpillai2515
    @sreelathamohananpillai2515 Рік тому

    ഭാഷ ഒരു പ്രശ്നം അല്ലിയോ എല്ലാ സ്ഥലവും പോയി കാണണം എന്നുണ്ട് പക്ഷേ ഭാഷ 👏

  • @bganukuttan
    @bganukuttan Рік тому

    💥💥video adipoli etta 💥💥

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +1

    ഹായ്, നവിൻചേട്ടാ, മനുചേട്ടാ, ശ്രീ, ഗംഗനഗറിൽ, നിന്നും, ജോത്പൂരിലേക്കുള്ള, ട്രെയിൻ, യാത്ര, വ്ലോഗ്, പാർട്ട്‌,1കണ്ടു, ഈ, വീഡിയോയുടെ, പാർട്ട്‌,2എപ്പോൾ, വരും,

  • @rahulkv2957
    @rahulkv2957 2 роки тому +1

    RAC ടിക്കറ്റ് മാത്രമേ auto upgradation ആവുകയുള്ളോ?

    • @MalayaliTravellers
      @MalayaliTravellers  2 роки тому +3

      Confirm , Waiting List , RAC , Tatkal
      Ellam Upgradation Aakum

  • @lalludevayan9208
    @lalludevayan9208 2 роки тому +2

    Super ❤️❤️🥰

  • @parthanparthan8725
    @parthanparthan8725 2 роки тому +1

    Awesome Capture 👍

  • @manuml4848
    @manuml4848 8 місяців тому

    M1 coach enthaa mean chyanaa

  • @amalr1533
    @amalr1533 2 роки тому +1

    Bro Next Journey odanae kanuvo
    Kanyakumari -dibrugarh Vivek express video chayyo

  • @harikuttan1167
    @harikuttan1167 Рік тому

    സൂപ്പർ അടിപൊളി ✨️

  • @manojk2915
    @manojk2915 2 роки тому +1

    ഇത് മുമ്പ് കൊച്ചുവേളി . ബീക്കാനീർ Trian ആയിരുന്നു
    പിന്നെ അവിടെ നിന്നും നീട്ടിയതാണ്

  • @kirannair6518
    @kirannair6518 6 місяців тому

    Good travellers ❤❤🎉🎉

  • @bganukuttan
    @bganukuttan Рік тому +1

    Etta payyanur to banglore ore AC train name pareyo?

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Kannur - Ksr Bengaluru City Junction Express via Shravanabelagola
      Pinne Yesvantpur Weekly Express

  • @Rail_fan_kerala
    @Rail_fan_kerala 2 роки тому +1

    Bro studentsine vendi apeksha koduthal extra coach add cheyumo

  • @aswin5370
    @aswin5370 2 роки тому +1

    Good Luck❤

  • @asifpoykayil7150
    @asifpoykayil7150 Рік тому

    Rapti sagar ഇൽ ഒരു യാത്ര cheyyo
    Athu pole aronai എക്സ്പ്രസ്സ്‌ ഇൽ കൂടി njan സ്ഥിരം പോകുന്ന റൂട്ടിൽ ഉള്ള train aanu aronai

  • @charulathamenon
    @charulathamenon Рік тому

    ശുഭയാത്ര മക്കളെ ❤❤

  • @roshonanaharwara3699
    @roshonanaharwara3699 4 місяці тому

    Are you from kerala guys ? I am from rajasthan jodhpur . And i really want to visit kerla famous temple please tell me perfect time for kerla visit i want to come in may month 🙏

  • @atrain687
    @atrain687 2 роки тому +1

    How was the occupancy of this train between sriganganagar and jodhpur?

  • @ozilsooraj11khs84
    @ozilsooraj11khs84 2 роки тому +2

    😻🔥

  • @nirmalk3423
    @nirmalk3423 2 роки тому +3

    Awesome ❤️

  • @libinthomaskaravallil4471
    @libinthomaskaravallil4471 Рік тому

    Please share the link of all parts to related video or travelling series, so it will be easy to watch all episodes who subscribe to you later 😊 wish u all the best and please try to avoid idly wada from most of your breakfast meals 😂😂😂😂

  • @johnpatrick1000
    @johnpatrick1000 Рік тому

    Nice video dears.

  • @GKtrip
    @GKtrip 2 роки тому +2

    👍👍👍👍👍👍😊😊

  • @ANUKUL4534
    @ANUKUL4534 Рік тому +1

    Naveen ന് ഒരു voice recorder കൊടുക്കണമെന്ന് അഭ്യര്‍ത്ഥന

  • @itsmerailwayboy757
    @itsmerailwayboy757 2 роки тому +2

    Loco pilot akan (10thpass+ITI certification or diploma in engineering or completed apprenties
    🤟🤟

  • @muralidas1150
    @muralidas1150 2 роки тому +1

    Nice

  • @nizamudeenp6295
    @nizamudeenp6295 2 роки тому

    Nizamudeen Sasthamcotta Kollam Good

  • @Thahseen67
    @Thahseen67 2 роки тому +1

    Ente ponne theer sanam

  • @s61__jo9
    @s61__jo9 Рік тому

    Sthiram yathra cheyyan ulla train
    Bikaner to kayamkulam 😊

  • @LOCO-pq5yl
    @LOCO-pq5yl 2 роки тому +2

    ഇന്ത്യ പാക് ട്രെയിൻനിൽ ഉടനെ ഒരു യാത്ര prethishikamo

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      India Pak train illa.
      Indian Bangladesh und...
      Munabao ( Pak Border) Vare Train il poyittund.. ath Channel il und...

  • @athuls3595
    @athuls3595 2 роки тому

    Bro Kerala Express oru end to end yatra cheyyu.... Nammude state name train alle...

  • @vinodkumar9571
    @vinodkumar9571 Рік тому

    good trip ❤❤❤❤❤❤❤

  • @harijithharijith8714
    @harijithharijith8714 3 місяці тому

    👋👍👌

  • @prasannansk4398
    @prasannansk4398 Рік тому

    Bro free upgradation kittan ayt eth app ilode aa ticket book chyyndee

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Eath app vazhiyum pattum...
      Railway Station il poyalum pattum..
      Auto Upgradation enna option il oru click mathram koduthal mathi.

  • @asifpoykayil7150
    @asifpoykayil7150 Рік тому

    Avadh assam expressiil njan രണ്ടു മൂന്നു പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് 🥴

  • @jikkubabu
    @jikkubabu Рік тому

    Bro ee train rush ulla train anoo..??

  • @sr4865
    @sr4865 Рік тому

    👍👍for auto upgrade to 3AC

  • @pothigaisilks4291
    @pothigaisilks4291 Рік тому

    Ennum train journey ishtam

  • @Fooresh
    @Fooresh Рік тому

    BRO🤩

  • @vinodk.b8030
    @vinodk.b8030 Рік тому

    👌👌❤️❤️

  • @shamila3172
    @shamila3172 2 роки тому +2

    നിങ്ങൾ അജ്മീർ വീഡിയോ
    ചെയ്യൂ (train)

  • @sreerajsreenivasan7998
    @sreerajsreenivasan7998 Рік тому

    ഒരാൾ പറയുമ്പോൾ മൈക്കിൽ കേൾക്കാവുന്ന രീതിയിൽ പറയണം..... ക്യാമറ ഒരാളും പറയുന്നത് മറ്റൊരാളും ആകുമ്പോൾ പല പല സംഭാഷണങ്ങളും വ്യക്തമാകുന്നില്ല.....

  • @rdzwalter
    @rdzwalter 2 роки тому

    Bro train speed nokhunna app etha link ido

  • @nithyaalosh7664
    @nithyaalosh7664 2 роки тому +6

    കേരളത്തിൽ നിന്നും പഞ്ചാബിലെ ഗോൾഡൻ ടെംപിൾ പോകാൻ ട്രെയിൻ ഉണ്ടോ bro....?

    • @abhijithkarkera2569
      @abhijithkarkera2569 2 роки тому +1

      12483 kochuveli Amritsar exp

    • @eyecyet
      @eyecyet 2 роки тому +2

      16317 ഹിം സാഗർ എക്സ്പ്രസ്

    • @nithyaalosh7664
      @nithyaalosh7664 2 роки тому +1

      Tnkzz bro

    • @nithyaalosh7664
      @nithyaalosh7664 2 роки тому +1

      കേരളത്തിൽ എവിടെ നിന്നാണ് സ്റ്റാർട്ടിങ്....?

    • @MalayaliTravellers
      @MalayaliTravellers  2 роки тому +2

      Kochuveli - Amritsar Express

  • @ajeeshvijayan9520
    @ajeeshvijayan9520 Рік тому

    👍

  • @itsmerailwayboy757
    @itsmerailwayboy757 2 роки тому +1

    Ellavarudeyum name and place parayavo

  • @todappu8353
    @todappu8353 2 роки тому

    Train yathra mathrem chyathe aviduthe place koode kanknm😊

    • @MalayaliTravellers
      @MalayaliTravellers  2 роки тому +2

      മുൻപ് ഓരോ സ്ഥലവും Explore ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരോ ടൂറിസ്റ്റ് പ്ലേസിലും ടിക്കറ്റും കൊടുത്ത്( വീഡിയോ ക്യാമറ ചാർജ് വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്) കയറി വീഡീയോ എടുത്താലും ആർക്കും അതൊന്നും കാണാൻ താല്പര്യം ഇല്ല. രണ്ട് വർഷം മുമ്പത്തെ ഊട്ടി സീരീസ് ഒക്കെ ഒന്ന് കണ്ടു നോക്കു. എത്ര കഷ്ടപ്പെട്ട് ചെയ്താലും 100 views ഒക്കെയാണ്😕... ട്രെയിൻ യാത്രകളാണ് ഇപ്പോ കൂടുതലും പേർക്ക് ഇഷ്ടം

  • @sr4865
    @sr4865 Рік тому

    🎊🎊🎊🎊🎊♥️♥️♥️

  • @ദാമു-വ1ഝ
    @ദാമു-വ1ഝ 2 роки тому

    Malabar express cheyyumo

  • @vishnub2861
    @vishnub2861 Рік тому

    Aronai express video cheyyamo

  • @bganukuttan
    @bganukuttan Рік тому +1

    Nhanum payyanur ann etta
    Ettan mare edeyo kand pole thonnin

  • @bganukuttan
    @bganukuttan Рік тому

    Ettanmare veed kannur ano?

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Payyanur

    • @bganukuttan
      @bganukuttan Рік тому

      @@MalayaliTravellers Nhanum payyanur ann
      Ettanmare edeyo kand pole thonnin atha choiche😊
      Payyanur to Bangalore ore AC train name parenhe tharo?

  • @itsmerailwayboy757
    @itsmerailwayboy757 2 роки тому +3

    Loco pilot dream arkelum undo

    • @eyecyet
      @eyecyet 2 роки тому +2

      ഉണ്ട് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് 🙂

    • @MalayaliTravellers
      @MalayaliTravellers  2 роки тому +2

      ❤❤

    • @keerthik946
      @keerthik946 2 роки тому +2

      Unde

  • @ferroequinologism
    @ferroequinologism 2 роки тому

    Loco ERS EMD ആണോ. ?

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      Ath currect aayi nokkiyilla

    • @ferroequinologism
      @ferroequinologism 2 роки тому

      @@MalayaliTravellers next time try to catch loco attach/detach try to check the loco shed details..

  • @praveenradhakrishnan324
    @praveenradhakrishnan324 2 роки тому

    Updation

  • @anoopnair7732
    @anoopnair7732 2 роки тому

    Ah Otto Kerala made anu, Kerala Otto ennanu aviduthe drivers parayunne

  • @silvysabu6021
    @silvysabu6021 7 місяців тому

    ശബ്ദം കുറവാണ്

  • @vlogandgaming2004
    @vlogandgaming2004 2 роки тому

    Njan first enta comment pin cheye plzz

  • @cycleriderkerala4812
    @cycleriderkerala4812 2 роки тому

    Hi

  • @vighnesh3832
    @vighnesh3832 Рік тому

    Love you 😽 brothers 🫂

  • @sijushivanandan6507
    @sijushivanandan6507 Рік тому

    I experienced one thing kerala youtubers...this is a begging through videos

  • @SreejaRajan-us1wn
    @SreejaRajan-us1wn Рік тому

    Lower

  • @thalasserykaran1143
    @thalasserykaran1143 2 роки тому

    Apengilum ale ac kittarulu nalonam urangi sugam ayutu natil vaa

  • @radhakrishnank7211
    @radhakrishnank7211 2 роки тому

    Indiayil etavum vruthiyulla state rajasthan

  • @logon2jean
    @logon2jean 2 роки тому

    Bro why r u saying etto etto always 😂

  • @Adarsh___2182
    @Adarsh___2182 2 роки тому +1

    Notification varunnillello💔😢

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      ❤❤❤

    • @instareelworld5524
      @instareelworld5524 2 роки тому +1

      @@MalayaliTravellers comment entha vayikkathe ❤️❤️❤️ full ith analoo. Notification chellathin anoo😂

    • @MalayaliTravellers
      @MalayaliTravellers  2 роки тому

      Notification varanam ennilla bro 😁👍

    • @Adarsh___2182
      @Adarsh___2182 2 роки тому +1

      @@instareelworld5524 alla sneham ayirikkum 😂😂enthu chothichalum sneham 😂🤣

  • @Kunjus46
    @Kunjus46 2 роки тому

    Kochuveli acident

  • @jojojoseph9686
    @jojojoseph9686 Рік тому

    ഉദയപൂർ ഞാൻ പോയിട്ടുണ്ട് ഇ ട്രെയിനിൽ

  • @rdzwalter
    @rdzwalter 2 роки тому +1

    Super