"ആദ്യത്തെ ചോദ്യമല്ലേ... അതുകൊണ്ടാണ് മീഡിയവൺ ആണോ, ദാവൂദിന്റെ അല്ലേ എന്ന് ചോദിച്ചത്"

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 162

  • @Thakyu
    @Thakyu 20 годин тому +35

    ഇവന് നന്നായി കൊള്ളുന്നുണ്ട് 😅😅 ഔട്ട് ഓഫ് ഫോക്കസ് 🔥

  • @Sololiv
    @Sololiv 23 години тому +86

    പിണറായി ക്ക് പഠിക്കുന്നു,, ചവിട്ടി കൂട്ടി മൂലക്കിടും സഖാവേ അടുത്ത തിരഞ്ഞെടുപ്പിൽ ..

    • @alfredsunny800
      @alfredsunny800 14 годин тому +2

      P rajeev best minister anu so ale pottikan pachilla

    • @yakoobbasheer180
      @yakoobbasheer180 12 годин тому +3

      ​@@alfredsunny800best inganeyanenkil mattullavanmar...😂😂

    • @alfredsunny800
      @alfredsunny800 12 годин тому

      @@yakoobbasheer180 ease of doing bussiness startup ranking keralathe first ethichu ithalle industrial minister cheyende mandan cheta😂

    • @arjunpc6370
      @arjunpc6370 10 годин тому

      Ayine ije ind monjeiii😂

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      വിഡ്ഢി സതീഷനല്ല പഠിക്കുന്നത് ....10 മിന്റ് കൊണ്ട് ശരിയാക്കാൻ പോയതാ, പോയ വഴിക് പുല്ലു പോലും മുളയ്ക്കില്ല ..
      പറയുന്നതും അടിയിലൂടെ പാലം വലിക്കുന്നതും ഒരേ ആൾ, ദി ഗ്രേറ്റ് വിഡ്ഢി .

  • @hameedpanarukandy4986
    @hameedpanarukandy4986 22 години тому +44

    @ jilson ദാവൂദ് നെ പോലെ വിവരം ഉള്ള ഒരുത്തന്റെ നിരീക്ഷണം ഇവിടെ പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അതാണ് അദ്ദേഹത്തിന്റെ വിജയം.

    • @SijuKrishna-vp7ow
      @SijuKrishna-vp7ow 20 годин тому

      ദാവൂതു തീവ്രവാദികൾക്കാണ് വലിയവൻ. ഇത് ഭഗത്സിങ്ങിന്റെ നാട്

    • @Inicio0770
      @Inicio0770 12 годин тому +1

      ദാവൂദ് ഇന്ന് പറഞ്ഞതു നാളെ മറ്റിപ്പറയും...വളരെ nice aayi തീവ്രവാദം ഒളിച്ചു കടത്തുന്നു 😂

    • @gilingeorge1771
      @gilingeorge1771 11 годин тому

      Thavood oru theevra islamika vargeeya vaadhi maathram alle?

    • @vibivibi8558
      @vibivibi8558 7 годин тому

      Davood jihadhy nari

  • @Lucky-er2ne
    @Lucky-er2ne 23 години тому +45

    അടുത്ത ഇലക്ഷന് കളമശ്ശേരിയിൽ പൊട്ടും 🤣

    • @Dizu123
      @Dizu123 20 годин тому

      അല്ലകിൽ തന്നെ പൊട്ടിയേനെ കാരണം ഇബ്രാഹിം കുഞ്ഞിന്റെ മകനെ നിർത്തിയത്കൊണ്ട് ജനങ്ങൾ അവിടെ ഗ്രൗണ്ട് റിയാലിറ്റി ഇഷ്ടമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മകനെ അത്കൊണ്ട് ജയിച്ചത് അവിടെ 😂😂😂😂😂😂😂😂😂😂😂😂😂

  • @Bubbles_exe
    @Bubbles_exe 23 години тому +34

    രാജാവിന്റെ അനുയായി

  • @jamespathiyil8765
    @jamespathiyil8765 21 годину тому +23

    ഇപ്പോൾ പൊതുവെ കണ്ട് വരുന്നതാ., ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചാൽ മൈക്ക് നോക്കി പുച്ചിക്കൽ 😂 ചെമ്പ് ഗോപി ഇതിന്റെ main

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      വിഡ്ഢി സതീഷനല്ല മെയിൻ

  • @basheervk3785
    @basheervk3785 17 годин тому +16

    ദാവൂദ്‌ ആ പേരില്‍ ഉണ്ട് എല്ലാം എന്ന മനോഭാവം 🤔🙄

  • @KadrrrKader
    @KadrrrKader 12 годин тому +10

    രാജാക്കന്മാരോട് ചോദിക്കുമ്പോൾ നല്ലവണ്ണം ആലോചിക്കണമേ 🙏

  • @nisam1637
    @nisam1637 23 години тому +25

    രായാവിന്റെ മന്ത്രി

  • @sajeevanav1306
    @sajeevanav1306 23 години тому +22

    രാജാവ്

  • @nabhanma
    @nabhanma 23 години тому +14

    Sheri Rajavee😂

  • @mariyangalathkrishnan846
    @mariyangalathkrishnan846 23 години тому +32

    അടുത്ത തിരഞ്ഞെടുപ്പിൽ കാണിച്ചു തരാം.... കടക്ക് പുറത്ത്

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      8 .5 വര്ഷം ഭരണം കിട്ടാതെ ആവുമ്പൊ സ്വാഭാവികമായ മൂരിയുടെ ഹാലിളക്കം

  • @shabeeraliali5377
    @shabeeraliali5377 22 години тому +16

    ഇയാൾ ഗോപിക്ക് പഠിക്കുകയാണ്

  • @Naturalvibe2023
    @Naturalvibe2023 22 години тому +27

    ഇവൻ്റെ അഹങ്കാരം.... ഇവൻ്റെ ഈ അഹങ്കാരം അവസാനിപ്പിക്കണം എന്ന് അഗ്രഹിക്കുന്നവർ comment ചെയ്യുക...

    • @SijuKrishna-vp7ow
      @SijuKrishna-vp7ow 20 годин тому

      ഇങ്കിലാബ് സിന്ദാബാദ്‌, ഭഗത്സിംഗ് സിന്ദാബാദ് ❤️

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      8 .5 വര്ഷം ഭരണം കിട്ടാതെ ആവുമ്പൊ സ്വാഭാവികമായ മൂരിയുടെ ഹാലിളക്കം

    • @vysakh2764
      @vysakh2764 7 годин тому

      തീവ്രവാദി ദാവൂദ്

  • @arshiachu8535
    @arshiachu8535 22 години тому +10

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v 22 години тому +14

    ചെമ്പ് ഗോപിയുടെ അനിയൻ ആയിപ്പോയ അടുത്ത തിരഞ്ഞെടുപ്പിൽ വാടാ അപ്പോൾ കാണിച്ചു തരാം

  • @suneerbabu7279
    @suneerbabu7279 14 годин тому +9

    ഇങ്ങനെ ഒരു വെറുത്ത ഗവണ്മെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ല

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      8 .5 വര്ഷം ഭരണം കിട്ടാതെ ആവുമ്പൊ സ്വാഭാവികമായ മൂരിയുടെ ഹാലിളക്കം

    • @learning6094
      @learning6094 4 години тому

      Athond aana adhyatt sencond term kittiye😂

    • @suneerbabu7279
      @suneerbabu7279 3 години тому

      @@learning6094 ഒന്നും പറയാനില്ല ബ്രോ

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 14 годин тому +6

    Urulanda minister😂

  • @syedaliayoob1908
    @syedaliayoob1908 22 години тому +11

    മാധ്യമ പ്രവര്‍ത്തകർ അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പി.രാജീവ്. 😂😂😂
    കെ.സുരേന്ദ്രന്റെ നാവാണ് ദാവീദിന്റെതല്ല..!!

  • @aficionado6975
    @aficionado6975 5 годин тому +2

    Out of focus നന്നായി എൽകുന്നുണ്ട്...ldf ന്😂

  • @irshadkalappadan
    @irshadkalappadan 22 години тому +13

    P Rajeev ഒരു നിലവാരം ഉള്ള ആളാണെന്ന് ആണ് ഞാൻ കരുതിയിരുന്നത്

    • @alfredsunny800
      @alfredsunny800 12 годин тому

      @@irshadkalappadan ease of doing bussiness startup ranking Kerala first ethichu best industrial minister in Kerala history p rajeev ❤❤

  • @shah_123
    @shah_123 22 години тому +10

    സുരേഷ് ഗോപി ഇപ്പൊ രാജീവിന്റെ വേഷത്തിൽ വന്നോ 😅

  • @WorldWithoutHate
    @WorldWithoutHate 10 годин тому +5

    മീഡിയ വൺ അല്ലെ ?? ഇതേ ചോദ്യം സാധാരണ ചോദിക്കാർ ബിജെപി ആണ്.. ഇത്രയും വലിയ വർഗീയ വാദിയാണ് ഇയാൾ എന്ന് ഇപ്പൊൾ മനസ്സിലായി..

  • @baijuantony1216
    @baijuantony1216 22 години тому +3

    മക്കളെ പൊളിച്ചു❤❤❤❤

  • @muhammedshafi6913
    @muhammedshafi6913 10 годин тому +1

    ദാവൂദ് സാഹിബ് ❤❤

  • @mallutrip5230
    @mallutrip5230 6 годин тому +1

    ചോദ്യങ്ങളോട് എന്താണിത്ര അസഹിഷ്ണുത.... ജനം തിരഞ്ഞെടുത്ത പ്രതിനിധിയാണ് കൂടാതെ മന്ത്രിസഭയിലെ അംഗവും.. ഉത്തരം പറഞ്ഞെ മതിയാവൂ ...എപ്പോഴും പൊക്കിപറയണമെങ്കിൽ അതിനുള്ള ജന സേവനം നടത്തണം ...

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 4 години тому +1

    P.rajeevanod anik snehamayirunnu. Eppol kurachu ahanksrak und.

  • @athulsr
    @athulsr 23 години тому +10

    ഒന്ന് ഇറങ്ങി പോകുമോ മിനിസ്റ്റർ

  • @AbuHamdan24
    @AbuHamdan24 12 годин тому +2

    അടുത്ത പിണറായി 😏
    കടക്കു പുറത്തു😡

  • @salamthelakkara4457
    @salamthelakkara4457 22 години тому +4

    ജനങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരും ഇപ്പം പറഞ്ഞതു ചെയ്തതും തിരിച്ച്

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 8 годин тому

    U turn ഒക്കെ ഉത്ഘാടനം ചെയ്യുന്ന മന്ത്രിയാ....😂😂😂

  • @josejoseph8017
    @josejoseph8017 22 години тому +3

    അഹങ്കാരി

  • @ancc500
    @ancc500 23 години тому +8

    മീഡിയ വണ്ണിന് ദാവൂദ് എന്ന് പറഞ്ഞാൽ മോശം ആണോ 😂😂... വർഗീയ വാദി

    • @myt7471
      @myt7471 22 години тому +1

      ഹിന്ദുത്വ CPM

  • @superstalin169
    @superstalin169 2 години тому

    ഇവനും അഹങ്കാരി ആയി മാറി

  • @navasummar2174
    @navasummar2174 21 годину тому +3

    ഈ ഭരണം തുലയട്ടെ

  • @subairquriyat21
    @subairquriyat21 23 години тому +5

    Paranari. Team

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      വിഡ്ഢി സതീശൻ & കമ്പനി

  • @Inicio0770
    @Inicio0770 12 годин тому +1

    കിട്ടിയോ മീഡിയവൺ 😂കിട്ടി ഇനി മേടിച്ചു മിണ്ടാണ്ടി ഇരി

    • @saleelalangadan8428
      @saleelalangadan8428 7 годин тому

      കാല് നക്കിക്കോ...
      പക്ഷേ ആസനം കൂടി വേണോ മുത്തേ....
      ലേശം ഉളുപ്പ് 😂😂😂

  • @ALILMMEDIA
    @ALILMMEDIA 11 годин тому

    മീഡിയ വണ്ണിന് എല്ലാ സ്ഥലത്തുംകൊട്ട്കിട്ടുന്നു
    ഹ 😂

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 6 годин тому

    Davood 👍

  • @rightway1797
    @rightway1797 22 години тому +2

    ആ പെൺ റിപ്പോർട്ടർ കണ്ണുകൊണ്ട് എന്ത് കളിക്കുവാ 😆

  • @abdullatheefma2850
    @abdullatheefma2850 21 годину тому +1

    രാജാവ് ഉണ്ടെന്ന darshdhyam

  • @radhu5400
    @radhu5400 23 години тому +2

    അസ്സൽ😂😂😂

  • @mohammedfahis165
    @mohammedfahis165 23 години тому +1

    Davud sir ❤

  • @ICHABhai
    @ICHABhai 14 годин тому

    കമ്യൂണിസ്റ്റു മന്ത്രി😂😂😂

  • @abisalam6892
    @abisalam6892 22 години тому +2

    രാജീവ് ഗോപിക്ക് പഠിക്കുകയാണോ😂

  • @shabeerbooto8388
    @shabeerbooto8388 5 годин тому

    ആരുടെ ചാനലായാലും
    ആര് ചോദ്യം ഉന്നയിച്ചാലും ഒരു ജന പ്രതിനിധി എന്ന നിലയിൽ
    കെടുന്ന് മെഴുകാതെ ആ ചോദ്യത്തിനുളള മറുപടി പറയടോ
    എന്നിട്ട് മതി ചാനലിന്റെ നിറവും ചോദ്യ കർത്താവിന്റെ ജനുസ്സ് നോക്കലും

  • @riyas5960
    @riyas5960 22 години тому +4

    Dawood sir ❤

  • @riyas5960
    @riyas5960 22 години тому +1

    Appo sarkar enthina 😂

  • @ajibondd
    @ajibondd 4 години тому

    0:06 അപ്പോൾ നീ കുറേ കൊല്ലം ദേശാഭിമാനി കൊണാണ്ടർ ആയിരുന്നല്ലോ അപ്പൊ രാജീവൻ്റെ ആണോ ദേശാപമാനി എന്ന് ആരും ചോദിച്ചില്ല😂😂😂

  • @niyashuzain6882
    @niyashuzain6882 12 годин тому

    Davood 😄 brand🔥

  • @josekuttymathew510
    @josekuttymathew510 11 годин тому

    കെപിസിസി സെക്രട്ടറിക്ക് പേരില്ലേ???

  • @hajak5301
    @hajak5301 12 годин тому +1

    മിസ്റ്റർ രാജീവ് നിങ്ങൾ രാഷ്ട്രീയ ത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ കോടി ശരൻ മാർ പാവങ്ങൾ ളെ നികുതിപ്പണം നിയൊക്കെ വലിയ പണക്കാരൻ സർക്കാർ ആളുകൾ ക് നികുതിപ്പണം കൊണ്ട് സുഖ ജിവിതം പാവങ്ങൾ ളെ നികുതിപ്പണം ഇപ്പോൾ 1000ഇരട്ടി കുട്ടി പിണറായി പണ്ട് നിയൊക്കെ സമരം നേതാവ് ഒരു രൂപയുടെ നികുതി നിയൊക്കെ 1000മുകളിൽ ഇങ്ങനെ സാധാരണ കാരെ കൊള്ളാഅടിക്കുന്ന നിയൊക്കെ

  • @abdullamadathil6698
    @abdullamadathil6698 23 години тому +5

    Mahaaraajavalle ivan

  • @yakoobbasheer180
    @yakoobbasheer180 12 годин тому

    Thikanja parajayam. Athan thanne kurich

  • @ismailpp6292
    @ismailpp6292 13 годин тому

    Utharamuttumpol kongalam Karun no? Sr

  • @abuva7726
    @abuva7726 12 годин тому

    അജിതkuma

  • @josephaugustinetg2852
    @josephaugustinetg2852 14 годин тому

    Minister correct answer munne paranjirunnu about munabham.

  • @jabbarmaliyil7016
    @jabbarmaliyil7016 20 годин тому +2

    Davoodine pedikkunnat kallanmarayat kondanu... Davood suppar ❤❤❤❤

  • @sivasubramaniam7238
    @sivasubramaniam7238 11 годин тому

    Ith Suresh Gopi alle

  • @ulahannana.j4632
    @ulahannana.j4632 23 години тому +7

    ദാവൂദ് എന്ന് പറയുന്നത് ഒരു മോശം കാര്യം അല്ലല്ലോ

  • @Mr007lr
    @Mr007lr 22 години тому

    Ne ultimate parajayam anu manthri

  • @tomkjoseph6326
    @tomkjoseph6326 8 годин тому

    ഇയാൾ ആരാണോ

  • @muhammadshafeek8160
    @muhammadshafeek8160 18 годин тому +1

    Life il eni cpm n vote chayyulla

  • @Shinu3993
    @Shinu3993 6 годин тому

    Moonji😂

  • @shinas2534
    @shinas2534 9 годин тому

    😂thankalude preshnm thankalk vivrm illann ennullathan

  • @mohammedfahis165
    @mohammedfahis165 23 години тому +2

    Media one ❤

  • @mohammedrafath3370
    @mohammedrafath3370 23 години тому

    😂😂

  • @Psychologychapters
    @Psychologychapters 20 годин тому

    Who is Dawood?

  • @muhammedashfaq2053
    @muhammedashfaq2053 23 години тому +1

    Appo Dvoodhinte channel alle? Media fun😂

  • @ismailpp6292
    @ismailpp6292 13 годин тому

    Cpim epol endaengane

  • @fathimasana.p3454
    @fathimasana.p3454 11 годин тому

    Adutha kerala mukyamathri aakanulla ella ahankaravum und janam vote cheyth vijayippikkuka

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      കോൺഗ്രസ് ഇൽ പിന്നെ വരി വരി ആളാണല്ലോ മുഖ്യമന്ത്രി ആവാൻ നില്കുന്നത് , കൂട്ട അടി തുടങ്ങാറായോ ആവൊ

  • @muhammadshafeek8160
    @muhammadshafeek8160 18 годин тому

    Evanokke vote chaythavare paranna mathi

    • @shefeequeshefi-i4z
      @shefeequeshefi-i4z 10 годин тому

      8 .5 വര്ഷം ഭരണം കിട്ടാതെ ആവുമ്പൊ സ്വാഭാവികമായ മൂരിയുടെ ഹാലിളക്കം

  • @faisalvenmmeri3388
    @faisalvenmmeri3388 22 години тому +2

    ഇവനൊക്കെ ആരാ 😡

    • @muhammedyasirkk6139
      @muhammedyasirkk6139 13 годин тому

      P രാജീവ് കളമശ്ശേരി എംഎൽഎ അഴിമതി വീരൻ ഇബ്രാഹിം കുഞ്ഞിനെ പൊട്ടിച്ച് എംഎൽഎ ആയവൻ

  • @alamr100
    @alamr100 19 годин тому

    മീഡിയ വൺ റിപ്പോർട്ടർ വളരെ മോശമായി പ്പോയി ചാനൽ മന്ത്രിമാരെ വിമർശിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത് മറുചോദ്യം ചോദിക്കണമായിരുന്നു എന്താണ് davoodinte ചാനലിന്റെ പ്രശ്നം എന്ന് ചോദിക്കാൻ പേടിച്ചോ റിപ്പോർട്ടർ

  • @sussygamer2477
    @sussygamer2477 11 годин тому

    Ahankari...nee araneda...ninne janangal vittadalle...Nee rajavonnum allallo

  • @hamzac.k4080
    @hamzac.k4080 22 години тому

    Podu janam hahaha hehehee 😂

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 9 годин тому

    Davood jihadhi aneallea

  • @abdullamadathil6698
    @abdullamadathil6698 23 години тому

    Pinnanaariyalle AMAHARAYAVU athinekkaalum valuthavaan nokkunnathaa

  • @vijaynandhu8732
    @vijaynandhu8732 22 години тому

    Ieee chavarinodoke parayuna niglk vere paniyile

  • @ismailek7
    @ismailek7 22 години тому +1

    മീഡിയ വണ്ണിന് ഇത് കിട്ടണം

  • @jilsonsaju2283
    @jilsonsaju2283 23 години тому +6

    ദാവൂദ് എല്ലാര്‍ക്കും ഒരു കോമാളി ആണ് 😂

    • @swathantrachinthakan
      @swathantrachinthakan 23 години тому

      rajeevo appo peru k... diavame ivanmark ini kurach bodam kodukku veruppinu pakaram

  • @gopakumarkp
    @gopakumarkp 20 годин тому

    ദാവുദിന്റെ alle എന്ന് ചോദിച്ചപ്പോ മിഡിയവണ്ണിന് തന്നെ ഒരു കുറച്ചിൽ

  • @Harilal916
    @Harilal916 21 годину тому

    Dawood and vesham fans annalo comments box muzhuvan!!

  • @fayyas99
    @fayyas99 12 годин тому

    ഇതൊക്കെ ഈ ഭൂതം ഇതൊക്കെ നമ്മുടെ മന്ത്രിസഭയിൽ ഉണ്ടോ 😅

  • @fayyas99
    @fayyas99 12 годин тому

    ഇയാൾക്ക് കൊള്ളുന്നുണ്ട് ഔട്ടോഫ് ഫോക്കസ്

  • @srikanthchvadakara4742
    @srikanthchvadakara4742 22 години тому +1

    Nunayan.rajeev

  • @vysakh2764
    @vysakh2764 7 годин тому

    കുത്തിത്തിരിപ്പ് ചാനൽ മീഡിയ വൺ

  • @Trucaller3
    @Trucaller3 13 годин тому

    Potan kammi🤣

  • @mcn6158
    @mcn6158 22 години тому

    വർഗ്ഗീയം ചാനൽ.
    വർഗ്ഗീയ മീഡിയ വൺ