സത്യത്തിൽ മോഹൻലാൽ ഇതിൽ വില്ലൻ ആണ്... അതാണ് bgm power, അവന്റെ പ്രവർത്തികൾ ന്യായീകരിക്കുന്ന മ്യൂസിക്... ഇത് തന്നെയാണ് നമ്മുടെ മനസ്സും.. അത് വൃത്തിയായി നമ്മളിൽ കയറ്റുന്ന ഡയറക്ടർ പ്രിയദർശൻ 🔥🔥🔥 NB: സീരിയലിൽ പറയുന്ന പോലെ വലിയ കുടുംബം ആണ് ഒന്ന് മുൻപ് പ്രസവിച്ചിട്ടുള്ളു.. എന്നിട്ട് back ground music ഇട്ട് നായികയെ ന്യായികരിക്കൽ 😅😅😅
ഒരു നായകന് ഒരു സിനിമയിൽതന്നെ നായകൻറെ റോളും കോമഡി റോളും വില്ലൻ റോളും എല്ലാം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ കയറാൻ പറ്റുമോ.. മോഹൻലാൽ വരുന്നതിനു മുന്നേ ഉത്തരം പറ്റില്ല.. മോഹൻലാൽ സിനിമയിൽ വന്നതിനുശേഷം അതിന് ഉത്തരം.... പറ്റും, ഒരാൾക്ക് മാത്രം കഴിയും..
ഇന്നോസ്ന്റ് ചേട്ടൻ,, സൂപ്പർ കോമഡി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🙏🌹😢
സത്യത്തിൽ മോഹൻലാൽ ഇതിൽ വില്ലൻ ആണ്... അതാണ് bgm power, അവന്റെ പ്രവർത്തികൾ ന്യായീകരിക്കുന്ന മ്യൂസിക്... ഇത് തന്നെയാണ് നമ്മുടെ മനസ്സും.. അത് വൃത്തിയായി നമ്മളിൽ കയറ്റുന്ന ഡയറക്ടർ പ്രിയദർശൻ 🔥🔥🔥
NB: സീരിയലിൽ പറയുന്ന പോലെ വലിയ കുടുംബം ആണ് ഒന്ന് മുൻപ് പ്രസവിച്ചിട്ടുള്ളു.. എന്നിട്ട് back ground music ഇട്ട് നായികയെ ന്യായികരിക്കൽ 😅😅😅
Sreevin ചേട്ടൻ ❤️❤️🤣🤣😂
മോഹൻലാൽ ചേട്ടൻ, സൂപ്പർ, സിനിമ
18:08 signature expression 😂
03:01 പിന്നേ.. നീ ഇംഗ്ലണ്ട് വരെ ട്രെയിനിലല്ലേ പോകുന്നത് 😄😄😄
100 per😂
14:36 14:39
😄🤣🤣🤣😄😂
14:12
ഒരു നായകന് ഒരു സിനിമയിൽതന്നെ നായകൻറെ റോളും കോമഡി റോളും വില്ലൻ റോളും എല്ലാം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ കയറാൻ പറ്റുമോ.. മോഹൻലാൽ വരുന്നതിനു മുന്നേ ഉത്തരം പറ്റില്ല.. മോഹൻലാൽ സിനിമയിൽ വന്നതിനുശേഷം അതിന് ഉത്തരം.... പറ്റും, ഒരാൾക്ക് മാത്രം കഴിയും..
Bgm😢
1997 Onam Relese "27 year😢