മെഴ്സിഡിസിൽ ജോലിക്കാരനാവാൻഅല്ല ആ കമ്പനിയെ കടത്തി വെട്ടുന്ന പകരക്കാരനാവാനാണ് സ്വപ്നം കാണേണ്ടത് എങ്കിലേ നിങ്ങൾക്ക് മാരുതിയുടെ സർവീസ് സെന്ററിലെങ്കിലും ജോലി കിട്ടൂ മലയാളി വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ വളരെ ചുരുക്കമാണ് പക്ഷേ മലയാളി വിചാരിക്കണം നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളിൽ ഉള്ള പ്രധാന പ്രശ്നം ഉദ്യോഗത്തോട് ആർത്തി ഇല്ലാ എന്നതാണ് എന്തായാലും വീഡിയോ വളരേ ഇൻഫൊർമേറ്റീവ് ആണ് all the best
Very informative video, helpful for whome seeking job at mercedes benz. BUT വിഡിയോയിൽ ഉൾപെടുത്താത്ത ചില പ്രധാനപ്പെട്ട informations. കോഴ്സ് പഠിക്കാൻ ഉള്ള ഫീസ് ഏകദേശം 1.5 ലക്ഷം രൂപ. പക്ഷേ ഈ കോഴ്സ് കഴിഞ്ഞിട്ട് ഒരു CMT ക്ക് കിട്ടുന്ന സാലറി വളരെ ചെറുതാണ് (വെളിപ്പെടുത്തുന്നില്ല ). ALSO ഇപ്പോഴത്തെ കണ്ടീഷനിൽ ഒരു CDE ആകണമെങ്കിൽ ചുരുങ്ങിയത് ഒരു ആറ്-ഏഴ് കൊല്ലം വർക്ക് ചെയ്യണം. ഇനി എക്സ്പീരിയൻസ് ആയതിനുശേഷം പുറത്തുപോയി ജോലി ചെയ്യാൻ ആണെങ്കിൽ ഈ കോഴ്സ് പഠിക്കാവുന്നതാണ്.WE R WORKING FOR MONEY and PASSION...if this is informative, please subscribe my channel😄...
@@tunerindia5878 sales, after sales, or at OEM s.... Which one..ഇനി after salesil ആണെങ്കി technician, floor manager, workshop head, spare parts executive even warranty executive etc... Ini after salesil വരുന്ന മറ്റൊരു ഡിപ്പാർട്മെന്റ് ആണ് ഫ്രണ്ട് ഓഫീസ്.. ലൈക് CRE customer relation executive and service advisor. choose which sector u want to work.... 👍😊
ഹാനിക്ക എൻ്റെ ഒരു അനുജൻ.. ഉണ്ട് അവർക്ക് വളരെ ഏറെ ഇഷ്ടമാണ് ഓട്ടോമൊബൈൽ ഫീൽഡ്... +2 കയിഞ്ഞ ഒരു വർഷം Tata University provid ചെയ്ത B. Voc Automobile course ചെയുന്നുണ്ടായിരുന്ന.. Join ചെയ്ത 3year Course ആണ്.. But Co vid ക്ലാസ്സ് നിർത്തിവെച്ചു. കേരളത്തിൽ.. ഇപ്പോൾ ബ്ലാഗ്ലുർ അതെ Course ചെയുന്നു.... B. voc Automobile അതികം പേരിൽ എത്തിട്ടില്ല. അത് കയുമെങ്കിൽ ഹാനിക്ക ഒന്ന് പറയണം.30% theory Class 70% trainig ആണ്. First 1 year. 2 wheeler, 2 year 3&4 wheeler, 3 year truck heavy vehicle. (Practical + training +experience certificate)
ഇക്കാ informative എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അത്രക്കും നല്ല വീഡിയോ. സ്ഥിരം റിവ്യൂസിൽ നിന്നും മാറി ഇടക്ക് ഇത് പോലുള്ള വീഡിയോസ് കാണാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം.. Lots of love from KL 60❣️
ഒരുപാട് പേർക്ക്, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്തതിനു നന്ദി. 🙏🙏🙏.. Really informative video. NB: ഈ വീഡിയോയുടെ തുടർച്ചയായി, തിരുവനന്തപുരം ബാർട്ടൺ ഹിൽ എന്ജിനീയറിംഗ് കോളേജിലെ ADAM സെന്ററിൽ വച്ച്, അവിടത്തെ ലാബ്, ട്രെയിനിങ് , etc എല്ലാം ഒന്ന് കാണിക്കുന്ന ഒരു എപ്പിസോഡ് ഉണ്ടെങ്കിൽ വളരെയധികം നന്നായിരിക്കും. Waiting for it.
Ente ettom valiya oru doubt aarnu engne premium cars nte engineering section il Keran pattumenn(after mechanical engineering). Ippa ath ang solve aay....set set, tanqq hanikka❤️
ഞാൻ ഒരു മെക്കാനിക്കൽ student ആണ് diploma എനിക്ക് ഇ കോഴ്സ് കയിഞ്ഞ് എന്ത് ചെയ്യണം anne അറിയില്ലായിരുന്നു. കുറെ കോഴ്സുകൾ ഉണ്ടങ്കിലും ഇക്ക പറഞ്ഞ കോഴ്സ് ഇപ്പോൾ ആണ് അറിയുന്നത് inshaallah
Much appreciate your effort and time in making a video like this - informative and facilitate further education among youngsters! Cheers and love all the way from Carl-Benz street, Germany :)
thanks alot hanikka for the telling about the job oppurtunities.Your are one of th people make my childhood enthusiasm.love you ikka,still i remember that guy on news wear grey t shirt reviewing the honda city and telling about the headlight and tech,design elements that is the review firstly catch up when hear "Hani Musthafa" and also that when become older the rolls royce cullnian review awwwhhh formal dressed genteman comming like lalettan
Hanikkaa.. e suzuki toyota benz bmw ingna illlaa brands oke illle ath normal. Ayalum premium ayalum ivar vandi test drive inn kodukunna drivers indavollee orro challenges oro task angna okke ullath.. eg dragon challenge okke ille... athu pole ullaa contest allenkil. E add shoot angna ullaa cars illee athill okkee driver akan ntha vendath...
Mr Hani, based on your auspicious experience, you can conduct such kind of amazing vlog contents, it’s quite useful and interesting for all!!, Anyhow awaiting such kind of uncommon videos in the future!!!!
ഇക്കാന്റെ വാഹനങ്ങൾ വെച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏🙏🙏🙏
ua-cam.com/video/rONVgn5TWF0/v-deo.html :)
G wagon mathre ollo ikkw🔥
മെഴ്സിഡിസിൽ ജോലിക്കാരനാവാൻഅല്ല ആ കമ്പനിയെ കടത്തി വെട്ടുന്ന പകരക്കാരനാവാനാണ് സ്വപ്നം കാണേണ്ടത് എങ്കിലേ നിങ്ങൾക്ക് മാരുതിയുടെ സർവീസ് സെന്ററിലെങ്കിലും ജോലി കിട്ടൂ
മലയാളി വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ വളരെ ചുരുക്കമാണ് പക്ഷേ മലയാളി വിചാരിക്കണം നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളിൽ ഉള്ള പ്രധാന പ്രശ്നം ഉദ്യോഗത്തോട് ആർത്തി ഇല്ലാ എന്നതാണ് എന്തായാലും വീഡിയോ വളരേ ഇൻഫൊർമേറ്റീവ് ആണ് all the best
Iam car technician 8years now working honda car service tech
@@arun.nbombay5203 honda യിൽ യെങ്ങനെ ഉണ്ട്
@@arun.nbombay5203 ഞാൻ ഓട്ടോമൊബൈൽ പഠിക്കുവാ...
എന്റെ ഇക്കാ ഒരുപാട് കാലമായിട്ടുള്ള ഒരുപാട് സംശയങ്ങൾ തീർന്നു ഒരുപാടു നന്ദി വീഡിയോ അടിപൊളി ഹമ്മർ ആസിഫ് ❤❤💪💪❤
💪
സേട്ടൻ ഒരു 🇩🇪തെന്നെ 🔥
ഇതുപോലെ ഒരുപാട് പേരുടെ സംശയം തീർക്കാൻ സാധിച്ചെന്നു വിശ്വസിക്കുന്നു.
@ATTINGAL- SDPL സ്വാഭാവികം 🙏🙏🙏
Evide... Evide.. Hummer asuf liked this vdeo.. 🤭🤭🤭
HaniMusthafa
ഏത് വണ്ടികളെ കുറിച്ചു ആധികാരികമായി സിമ്പിൾ ആയി പറയുന്ന മുത്ത് 💐🥰
ഒരുപാട് സന്തോഷം!
ഇങ്ങനൊരു ടോപ്പിക് കൊണ്ടുവരാൻ ഒരെയൊരാൾ -
ഹാനിക്ക...💥💥❤️❤️✌️
Very informative video, helpful for whome seeking job at mercedes benz. BUT വിഡിയോയിൽ ഉൾപെടുത്താത്ത ചില പ്രധാനപ്പെട്ട informations. കോഴ്സ് പഠിക്കാൻ ഉള്ള ഫീസ് ഏകദേശം 1.5 ലക്ഷം രൂപ. പക്ഷേ ഈ കോഴ്സ് കഴിഞ്ഞിട്ട് ഒരു CMT ക്ക് കിട്ടുന്ന സാലറി വളരെ ചെറുതാണ് (വെളിപ്പെടുത്തുന്നില്ല ). ALSO ഇപ്പോഴത്തെ കണ്ടീഷനിൽ ഒരു CDE ആകണമെങ്കിൽ ചുരുങ്ങിയത് ഒരു ആറ്-ഏഴ് കൊല്ലം വർക്ക് ചെയ്യണം. ഇനി എക്സ്പീരിയൻസ് ആയതിനുശേഷം പുറത്തുപോയി ജോലി ചെയ്യാൻ ആണെങ്കിൽ ഈ കോഴ്സ് പഠിക്കാവുന്നതാണ്.WE R WORKING FOR MONEY and PASSION...if this is informative, please subscribe my channel😄...
Automobile diploma 3year anu . Ithu kayinit eth course anu nallath
@@tunerindia5878 sales, after sales, or at OEM s.... Which one..ഇനി after salesil ആണെങ്കി technician, floor manager, workshop head, spare parts executive even warranty executive etc... Ini after salesil വരുന്ന മറ്റൊരു ഡിപ്പാർട്മെന്റ് ആണ് ഫ്രണ്ട് ഓഫീസ്.. ലൈക് CRE customer relation executive and service advisor. choose which sector u want to work.... 👍😊
@@HASEEB001100 vella karyamundavo. Ini future aya electric vehicle kurach padipikunna course edutha karyamundavo
True👍
@@tunerindia5878 💯
മുത്താണ് ഹാനിക്കാ ❤❤
Mech ഡിപ്ലോമ കഴിഞ്ഞു എന്താ ചെയ്യേണ്ടതെന്നറിയാത്ത എന്നെപ്പോലുള്ള ഒരുപാട് പേർക്ക് വേണ്ടി ചെയ്ത ഈ വീഡിയോക്ക് ❤❤❤
ഹാനിക്ക എൻ്റെ ഒരു അനുജൻ.. ഉണ്ട് അവർക്ക് വളരെ ഏറെ ഇഷ്ടമാണ് ഓട്ടോമൊബൈൽ ഫീൽഡ്... +2 കയിഞ്ഞ ഒരു വർഷം Tata University provid ചെയ്ത B. Voc Automobile course ചെയുന്നുണ്ടായിരുന്ന.. Join ചെയ്ത 3year Course ആണ്.. But Co vid ക്ലാസ്സ് നിർത്തിവെച്ചു. കേരളത്തിൽ.. ഇപ്പോൾ ബ്ലാഗ്ലുർ അതെ Course ചെയുന്നു.... B. voc Automobile അതികം പേരിൽ എത്തിട്ടില്ല. അത് കയുമെങ്കിൽ ഹാനിക്ക ഒന്ന് പറയണം.30% theory Class 70% trainig ആണ്. First 1 year. 2 wheeler, 2 year 3&4 wheeler, 3 year truck heavy vehicle. (Practical + training +experience certificate)
ഞാൻ B Tech automobile engineering ഫൈനൽ ഇയർ പഠിക്കുകയാണ്. പഠിച്ച് കഴിഞ്ഞ് പോകാൻ പറ്റിയ ഇത് പോലത്തെ കുറച്ച് കോഴ്സുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഹാനിക്ക?
തീർച്ചയായും വളരെ informative ആയിട്ടുള്ള ഒരു വീഡിയോ ആണ്😍😍😍
എനിക്കും കുറെ നാളായിട്ടുള്ള doubt ആണ്. അത് clear ആയി. 😘😘
ഒരുപാട് സന്തോഷം മുബാഷിർ :)
ADAM course kazhinju technician aayit Keri kazhijal basic salary oke ethra undakum??
ഇത് പോലെ എല്ലാ കാർ സർവീസ് സെന്ററുകളുടെയും വീഡിയോ എടുക്കണം സാർ
തീർച്ചയായും ശ്രമിക്കാം.
Bm ne ille inganatha service centre? Please make a vedio for BM LOVERS?
ഇക്കാ informative എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും അത്രക്കും നല്ല വീഡിയോ. സ്ഥിരം റിവ്യൂസിൽ നിന്നും മാറി ഇടക്ക് ഇത് പോലുള്ള വീഡിയോസ് കാണാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം.. Lots of love from KL 60❣️
I did Mechatronics and passed in 2012 .... But it's interesting to hear the word mechatronics from you hanikaarak❤❤
bro ithe pole ulla company work cheyumbo average salary package ethraya
ഒരുപാട് പേർക്ക്, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്തതിനു നന്ദി. 🙏🙏🙏..
Really informative video.
NB: ഈ വീഡിയോയുടെ തുടർച്ചയായി, തിരുവനന്തപുരം ബാർട്ടൺ ഹിൽ എന്ജിനീയറിംഗ് കോളേജിലെ ADAM സെന്ററിൽ വച്ച്, അവിടത്തെ ലാബ്, ട്രെയിനിങ് , etc എല്ലാം ഒന്ന് കാണിക്കുന്ന ഒരു എപ്പിസോഡ് ഉണ്ടെങ്കിൽ വളരെയധികം നന്നായിരിക്കും. Waiting for it.
Njanu athu agrahekunu❤ bro ee episode inday continuation !
Me and my friend are planning to apply for the ADAM course here in Tvm. Thanks ikka for this informative video❤️.
Hey sreeganesh nine vilichu kitinillalo orma indo
Bro engeneyan apply cheyyuka exam undo ini enna admission
Bro course kazinjoo
Hanikka, അടിപൊളി വീഡിയോ..👌 ഒത്തിരി ആളുകൾക്ക് ഈ വീഡിയോ ഉപകാരം ആകും.....👌👌💪💥ഇതോപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 💯✌️
Enikum automotive rangath work cheyanan thalparyam.ee video valare upakaraprathamayi thonni.thank you hanikka❤
Ente ettom valiya oru doubt aarnu engne premium cars nte engineering section il Keran pattumenn(after mechanical engineering). Ippa ath ang solve aay....set set, tanqq hanikka❤️
അത് കേട്ടാ മതി! :)
Hanikka you are truly a legend. Inspiration for those who love automotive industry. Huge respect bro
Thank you hanikka.... Very usefull video 😊
Pinne nammade audio okke ipo perfect...
Again thanks for the video💕💕
🤩
Ikkaa...camera and sound is really awesome...onnum paryan illa... adipoli
Thanks much Felix :)
Showroom service yangane annyane correcttayi manasilakithannu ❤❤
Ente ikka..... ningalu vere level aanu..... u r just not auto journalist.. just a mentor for auto lovers 🥰
Could you please upload a video about your car collection??
Porsche carerra gt 2005 test drive flywheelil konduvaramo hanikka
അടിപൊളി വീഡിയോ ഹാനിക്കാ.. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ.. Thank you so much 🥰🤝🤝
ഞാൻ ഒരു മെക്കാനിക്കൽ student ആണ് diploma എനിക്ക് ഇ കോഴ്സ് കയിഞ്ഞ് എന്ത് ചെയ്യണം anne അറിയില്ലായിരുന്നു. കുറെ കോഴ്സുകൾ ഉണ്ടങ്കിലും ഇക്ക പറഞ്ഞ കോഴ്സ് ഇപ്പോൾ ആണ് അറിയുന്നത് inshaallah
Editing and camera and presentation valare improve ayitund ipo 😍😍😍
Inte ponnn ikkka thanks🥰....now iam studying mechatronics btech.....after that i like to choose this way....😊😊
All the best Mohamed :)
17:00 Good information 👍👍
SIR PLEASE DO A VIDEO ABOUT "AUTOMOBILE ENGINEERING"🙏
ഹാനിക.. പ്രീമിയം ലെവൽ വാഹനങ്ങളെ കുറിച് മലയാളിലാക്കു അറിവ് പകരുന്ന.. മനുഷ്യൻ..❤❤
മേസ്തിരി ഓട്ടോമൊബൈൽ പഠിച്ചിട്ടുണ്ട് അല്ലെ 💪
Can you do a video on reliability of japanese cars..
Sure, will do :)
@@FlywheelMalayalam 😃😃
Hani ikka very useful video your explanation was awesome 👏👏👏💐💐💐💐
Ikka last paranja kariyam polichu tanq u for that guidance 😍
Please make one video on bmw service
ഹാനിക്ക, ADAM കോഴ്സ് ചെയ്താൽ
Bmw യിൽ വർക്ക് ചെയ്യാൻ പറ്റുമോ ? 😍💯 ADAM Collab cheyyunnath Benz aayitt aano ?
Much appreciate your effort and time in making a video like this - informative and facilitate further education among youngsters! Cheers and love all the way from Carl-Benz street, Germany :)
My dream vehicle.....Mercedes 😍😍😍
And my
Yes....
thanks alot hanikka for the telling about the job oppurtunities.Your are one of th people make my childhood enthusiasm.love you ikka,still i remember that guy on news wear grey t shirt reviewing the honda city and telling about the headlight and tech,design elements that is the review firstly catch up when hear "Hani Musthafa" and also that when become older the rolls royce cullnian review awwwhhh formal dressed genteman comming like lalettan
My pleasure 😊
Hanikkaa.. e suzuki toyota benz bmw ingna illlaa brands oke illle ath normal. Ayalum premium ayalum ivar vandi test drive inn kodukunna drivers indavollee orro challenges oro task angna okke ullath.. eg dragon challenge okke ille... athu pole ullaa contest allenkil. E add shoot angna ullaa cars illee athill okkee driver akan ntha vendath...
Diploma civi engineering padichathin sesam trvandram poyittt 1 year hanikkka parnja course cheyyan pattuo😭😭😭
Sorry, civil, architecture ozhike bakki ella branchesnum cheyyam.
@Hanmust@flywheelers toyota forturner 2021 review cheyyamo with Nandhu Chettan like a vlog
Very Informative and Hani you always motivate to do more- great going
Thanks a ton
അടുത്ത സെമിനാർ വന്നല്ലോ........Auto mobile engineering.....👏👏👏
സെമിനാർ ഒന്നും അല്ല സേട്ടാ!
Mr Hani, based on your auspicious experience, you can conduct such kind of amazing vlog contents, it’s quite useful and interesting for all!!,
Anyhow awaiting such kind of uncommon videos in the future!!!!
Well said hanikka... Especially last sitting session 👍
08:24 earphone. alla. Earmuff
എല്ലവരാകും ഉപകാരപ്രദമായ വീഡിയോ ❤hanikka ❤
നല്ലൊരു അറിവ്
That's called professionalism... Thanks for the video
Thanks a ton Rajiv :)
തേടിയ വള്ളി കാലിൽ ചുറ്റി.....
Thank you Hanikka😍
Best video ever!!!!
Informative💯
Luxury carsinte production ൽ joli cheyyanankilo?
Nalla detailing review in Malayalam from everyone 😍😍
Hanimusthafa ka❤️❤️
ഹാനിക്ക മുത്താണ്.മൊയലാളി "auto pedia"ആണ്
flywheel enna chanel oru rich ness feeling Good work
Hanikaa Porsche nnte service centre nnte oru vedio cheyaamo
Superb ,really impressed waiting for more hanikka 😘🧨💥💥
Thank you so much 🙂
Supper ikka
Orupad aalughalude samshayagala nigal maatikodthath 😍
Good knowledge ikkaa🥰👍👌
Hanikka ♥️🔥
oru doubt
GLC 63 AMG SUV nthaa indiayill ilathe
Coupe matree ollallo
Hanikkooi 🔥 plz suv ann vende
Degree mathiyo for mechatronics (ADAM)
Nalla simple aaiyittu explain cheythu. Thank you so much 🙂🙂😊
Thanks ikka ... A big confusion solved by u thanks alot ,expecting more tips and tricks like this
Useful video hanikka,tnku for this video😍.
Camera work got upgraded. Good job.
ഹാനിക്കയുടെ ഡ്രീം കാർ വച്ച് ഒരു വീടിയോ ചെയ്യാമോ....🙏🙏🙏
This is very useful to future... Thank uu hanikka
Haanikka adipolli presentation ❤️❤️
Your presentation is top notch as usual 👌👌👌
Thanks for bringing these kind of informative content ❤❤❤🙏🙏🙏
Any time!
Automobile padikkunnavar undoo gooyzz
Very good informative video ente ponnu hanilka njan ageover ayi poyi 💐💐💐
Edak Toyota service center il koodi onn poyikondooo ,,
Itrem nalla automobile company il service section il eghne aanu job kita ennu nan alojichirunu , Today I got the answer . Thanks for the information
Very informative, keep it up 👍👍
Informative video ikka👌🏻👌🏻
When you will do video for Volkswagen service, ( specially about PHEONIX cars )
Thx mann this video was very informative.. researched a lot on this topic but couldn't find much...Good work,I appreciate it!
Glad you enjoyed it!
Automobile field il job sadhyathakalekurich oru video cheythoode
MERK E Q C yude revew onnu idumo
allenkil athinte range ethra ane
Very useful for me as ME student& its my dream
This one is really very informative..
Ith pole ulla courses trainings maathramayi oru video cheyyumo
ചേട്ടാ ഞാൻ സാധ iti മാത്രമേ പഠിച്ചിട്ടുള്ളു, servicil motham 5 varshathe experience und, 2 varsham gulf experiencum und, chettan paranja pole e caurse enik padikkan pattumo padichal enik benz shoroomil keran pattumo.... Replay tharumenn predhishikkunnu🙏
Ningalk aa course padikkan pattum. Athupole thanne joliyum kittan chance und. Pakshe ningalk Gulfil kittunna salary onnum kittilla. Max upto 15-16k
Mercedes..🖤
Ee kaanikunna Service ellam nammude car workshopil varshangalkku munne und, with very very low cost 😅
quality of video and content is lit
Thanks much Arjun :)
Hanikka Mercedes fan ano...? Question chodikkunna Oru pavam BMW fan boy 😊😊😊🤩
Is there any internship programs in mercedes?... For budding engineers?
ITI patummo
Matte video inte bakki ille
adipoli video hanikka😍
Ikkaaa pls make a video CAR O LINER Car body collision bench
Well presented....no words..❤️❤️❤️