ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല അനിടീച്ചേറ😂...

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 100

  • @vinodpeter2546
    @vinodpeter2546 2 роки тому +59

    ഒരാള് നന്നായി പെർഫോം ചെയ്യുമ്പോ ബാക്കിയുള്ളവൻമാരുടെ വെഷമം അവിടുരുന്നു ചളിയടിക്കുന്നത് കേട്ടാൽ മനസ്സിലാവും. സിറാജിക്ക നിങ്ങൾ പൊളിയാണ്. ❤️

  • @abhilashjkeshu3407
    @abhilashjkeshu3407 Рік тому +24

    സിറാജ് ഭായ് അനുഗ്രഹീത കലാകാരൻ ആണ് എന്റെ പൊന്നോ ഒരുപാട് വിഷമത്തിൽ കഴിഞ്ഞു പോകുന്ന ഞാൻ പോലും ചിരിച്ചു പോയി ദൈവം തന്ന കഴിവാണ് 👍👍🙏🙏🙏

  • @GaizGaiz-du5gb
    @GaizGaiz-du5gb Рік тому +13

    സിറാജ്ക്ക അടിപൊളി 👍 കലാകാരൻ ആയതിൽ ഉള്ള സന്തോഷവും അഭിമാനവും അവസാന വാക്കിൽ ഉണ്ട്

  • @basheerpoiloor7834
    @basheerpoiloor7834 2 роки тому +41

    സിരജ്ക്ക നിങ്ങൾ ഒരുപാട് ചിരിപ്പിച്ചു 😄😄😄😄

  • @shereefjehan5407
    @shereefjehan5407 Рік тому +8

    അർഹതക്ക് അംഗീകാരം ലേഫിക്കാത്ത മനുഷ്യൻ അഹങ്കാരം എന്തെന്നറിയാത്ത മനുഷ്യൻ സിറാജ് നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്

  • @ShajeshkumarShajeshkumar
    @ShajeshkumarShajeshkumar 7 місяців тому +4

    Valiyoru കലാകാരനെ അപമാനിക്കുന്ന പോലെ തോന്നി
    Sirajka,anu nighale ജനങ്ങള്‍ k അറിയാം

  • @ponnachanm7504
    @ponnachanm7504 2 роки тому +28

    നിങ്ങളുടെ ടീമിലെ ചിരി തൊഴിലാളികൾ സൂപ്പർ..തനിയെ കോമഡി പറയും.. തനിയെ ആർത്ത് ചിരിക്കും.. പ്രേക്ഷകർക്ക് ഒന്നും തോന്നുന്നുമില്ല..എന്തരെഡേ ഇത്

    • @jomathews982
      @jomathews982 5 місяців тому +1

      ഈ അവരാതി മക്കൾ കാരണം നല്ല മനുഷ്യൻ്റെ പ്രോഗ്രാം പോലും കാണാൻ പറ്റുന്നില്ല..

    • @sree9432
      @sree9432 2 місяці тому

      ഇളിക്കാൻ കൊറേ മലരുകൾ

  • @krishnakumarps2301
    @krishnakumarps2301 2 роки тому +32

    സിറാജ് അഹങ്കാരമില്ലാത്ത bro

  • @rajeshtp5554
    @rajeshtp5554 2 роки тому +15

    Ithu super aanu pakshe
    Nammude ram manohar athrayum varumo
    Miss you thanku

  • @Junais_Kaniyath
    @Junais_Kaniyath 2 роки тому +10

    സിറാജിന് സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ

  • @ambilivava281
    @ambilivava281 2 роки тому +16

    Star magikil thankune kond varanam.. Ram manohar vannale star magikil magik indaku miss youu thanku

  • @homescape7477
    @homescape7477 Рік тому +10

    സിറാജ് സമ്പൂർണ്ണ കലാകാരൻ എന്തൊരു പെർഫെക്ഷൻ. ശരിക്കും ഈ ഓസ്കാർ കിട്ടുന്നവരൊക്കെ എന്ത് ചെയ്തിട്ടാ കിട്ടുന്നത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല.

  • @afsalmp2937
    @afsalmp2937 2 роки тому +7

    സിറാജ് ഇക്കാ പൊളി 👍

  • @kamarutharayil8643
    @kamarutharayil8643 7 місяців тому +1

    സ്റ്റാന്റേർഡ് കലാകാരൻ സിറാജിന് പങ്കെടുക്കാൻ പറ്റുന്ന ഫ്ലോറല്ലിത് !

  • @sobhanat2812
    @sobhanat2812 2 роки тому +10

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു maduthu😀🤣🤣🤣

  • @nikhilnirmalyam1135
    @nikhilnirmalyam1135 2 роки тому +11

    ആ അതുല്യ കലാകാരനെ അപമാനിക്കുന്ന പോലെ തോന്നിയവർ ഉണ്ടോ ..!! അടിപൊളി ആയി ചെയ്തു സിറാജ് ഇക്ക ❤🎉

  • @dhechus141
    @dhechus141 2 роки тому +9

    സിറാജിക്ക നന്നായി ചെയ്തു ❤

  • @dixonnm6327
    @dixonnm6327 Рік тому +5

    സിറാജിക്ക പൊളി.....

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 7 місяців тому

    അനുമോൾടെ ആ മുഖത്തു കാണുന്ന ആ എക്സ്പ്രേഷൻ ❤❤മോളെ സൂപ്പർ ❤❤❤

  • @sajeeshkumar7859
    @sajeeshkumar7859 2 роки тому +4

    സിറാജ് ക്കാ....... അടിപൊളി

  • @hameedhamee7352
    @hameedhamee7352 Рік тому +3

    അവസാനം പറഞ്ഞത് എല്ലാവര്ക്കുള്ള ഒരു മെസ്സേജ്... അങ്ങനെ ആവണം.... ഈ ലോകം

  • @IamSunil017
    @IamSunil017 2 роки тому +4

    പുതിയ സ്റ്റാർ ഉദയം 👏👏👏👏

  • @FirozK-yv2cq
    @FirozK-yv2cq Рік тому +3

    സിറാജ് പയ്യോളി ♥️💐💐🌹

  • @alexanderthankacable
    @alexanderthankacable 2 роки тому +5

    Siraj...superb

  • @nasirmohammed9308
    @nasirmohammed9308 2 роки тому +5

    Sirajekka what a perfection in voice

  • @തട്ടത്ത്മലക്കാരൻ

    100 vattam kandu siraj& anu powlichuuu

    • @jala_jalaja
      @jala_jalaja 2 роки тому

      സെരിക്കും😝

  • @sumeshpai6559
    @sumeshpai6559 Рік тому +2

    സിറാജ് നിങ്ങൾ പൊളി ആണു

  • @kripashalom6332
    @kripashalom6332 Рік тому +2

    Saramilla anukutty neeya star.

  • @jayachandranpillai1969
    @jayachandranpillai1969 2 роки тому +10

    സിറാജ് 👍

  • @joytt9070
    @joytt9070 2 роки тому +5

    എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച്

  • @hiroshks7363
    @hiroshks7363 8 місяців тому

    Siraj bhai ningal വലിയവൻ ആണ്....

  • @dhavan984
    @dhavan984 2 роки тому +3

    സിറാജ് ഭായ് 👍

  • @kadharcherpu4749
    @kadharcherpu4749 Місяць тому

    സിറാജ് അടിപൊളി ❤❤

  • @aadhirenjith.7573
    @aadhirenjith.7573 Рік тому +1

    Kidilom siraj❤

  • @sajanajs1985
    @sajanajs1985 Рік тому +4

    Super👍

  • @vinodmurali7884
    @vinodmurali7884 2 роки тому +2

    Hats off siraj bhai

  • @jamshyjamshy687
    @jamshyjamshy687 6 місяців тому

    Muppare Peru poolum arela anoope avane vlekku (allarum star magic eshttapedum)

  • @habeebea2068
    @habeebea2068 2 роки тому +7

    പഴയത് ഒക്കെ ഇടേണ്ട അവസ്ഥ ആയിഅല്ലെ

    • @johnsonjohnson278
      @johnsonjohnson278 2 роки тому

      എങ്ങനെയെങ്കിലും സമയം തള്ളി നീക്കുന്ന രീതിയിലായി😥😥😥

  • @safwansafwan630
    @safwansafwan630 2 роки тому +4

    Siraj super

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 7 місяців тому

    അനുക്കുട്ടി ❤❤❤❤❤❤

  • @anasachu2474
    @anasachu2474 2 роки тому +1

    Anu veruppikkanayittanmo

  • @binoydivakaran6354
    @binoydivakaran6354 2 роки тому +1

    സൂപ്പർ

  • @jamshyjamshy687
    @jamshyjamshy687 6 місяців тому

    Eppol ullavare valartheyal matheyo

  • @vineethjoshy4819
    @vineethjoshy4819 2 роки тому +7

    It is okay, Anu molay. You are very beautiful.

  • @travellife8294
    @travellife8294 Рік тому +1

    Siraj level vere

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 7 місяців тому

    ശ്വേത ❤❤❤❤❤

  • @truevision75
    @truevision75 2 роки тому +1

    ആ കിഴവിയെ ഒഴിവാക്കാർന്നു.

  • @jamshyjamshy687
    @jamshyjamshy687 6 місяців тому

    Anak eppesod veranam

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 7 місяців тому

    നിങ്ങൾ എല്ലാവരും ചിരിക്കുമ്പോഴും ആ കുട്ടിയുടെ മുഖം ഒന്ന് ശ്രെദ്ധിക്കണം ❤❤❤❤

  • @reshireshi4256
    @reshireshi4256 2 роки тому

    ലക്ഷ്മി നക്ഷത്ര...parihasikalude നേതാവ്...@###****&&###

  • @shabbirmohammad8017
    @shabbirmohammad8017 Рік тому

    Kazhivulla kalakaran

  • @balkeesvlog8925
    @balkeesvlog8925 2 роки тому +8

    Super

  • @rosammabinu172
    @rosammabinu172 2 роки тому +5

    🌹🌹🌹🌹🌹🌹❤️

  • @sudheerponmili9440
    @sudheerponmili9440 2 роки тому +1

    Swaraj👍🙏👌❤️

  • @pradeepramuk
    @pradeepramuk Рік тому +1

    ഇതിൽ എവിടെയാണ് കോമഡി 🤣🤣🤣

  • @sanilkumar9621
    @sanilkumar9621 7 місяців тому

    🎉😂❤

  • @anuanaz938
    @anuanaz938 2 роки тому +9

    😂😂😂😂

  • @sumodjeorge8960
    @sumodjeorge8960 2 роки тому +2

    Super actors 👏 👌

  • @STUDIO-hu9r
    @STUDIO-hu9r 8 місяців тому

    SIRAJ ❤❤

  • @ajaycalicut3080
    @ajaycalicut3080 8 місяців тому +1

    സിറാജ് ക്ക അങ്ങ് വലിയ കലാകാരൻ മറ്റുള്ളവർ ചളിയടി ക്കുന്നത് എന്തിന്

  • @irshadmoulavi9341
    @irshadmoulavi9341 9 місяців тому +1

    ആ ഒരമ്മ പെറ്റ മക്കളിൽ പിന്നെ എങ്ങനെ RSS കാർ കടന്ന് വന്നു മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, നവ്യാ നായർ, ശോഭന. ഇവരെയൊക്കെ ഒരമ്മ പെററ മക്കളിൽ പെടുത്താൻ പറ്റുമോ.

  • @lenindas7240
    @lenindas7240 2 роки тому +3

    നിങ്ങളൊരു സംഭവമാണ്

  • @ajcreation6350
    @ajcreation6350 2 роки тому +1

    Sitakjikka..supr..but..bakkiyellam..pazhmarangal

  • @sumeshpai6559
    @sumeshpai6559 Рік тому

    ഇതിൽ എന്താണ് കോമഡി ഒന്ന് പറയുമോ മനസിലായില്ല

  • @shameer1668
    @shameer1668 2 роки тому +2

    🤣😂😂

  • @funnyvideos-sx8gw
    @funnyvideos-sx8gw Місяць тому

    Pulli avide ninnu athrem class aayit perform cheyyumbo avalude koppille .....

  • @achoosachoos4290
    @achoosachoos4290 2 роки тому +2

    ❤️❤️❤️❤️💯👍

  • @Zeromiedo-z2e
    @Zeromiedo-z2e 2 роки тому +1

    🤣🤣🤣🤣

  • @flywheels.23
    @flywheels.23 2 роки тому +1

    Anu valarnitilla

  • @safwansafwan630
    @safwansafwan630 2 роки тому +1

    Siraj su6

  • @kpakutty3776
    @kpakutty3776 2 роки тому +2

    😁

  • @anlinjose8348
    @anlinjose8348 2 роки тому +3

    😁😁😁😄😄😄😄😀😀😀😀😀

  • @sajeerpp9964
    @sajeerpp9964 2 роки тому +6

    അസീസ്ക്ക ഫുൾ ബോർ

  • @johnsonjohnson278
    @johnsonjohnson278 2 роки тому +1

    ബോറാകാൻ തുടങ്ങി😥

  • @jithinps1345
    @jithinps1345 2 роки тому +5

    എന്ത് കൊപ്പിന കൈയ്യടിച്ച് എന്തോ ചെയ്യണം പറഞ്ഞെ മിയിര്

    • @abdulazeez4137
      @abdulazeez4137 2 роки тому

      ഇതിൽ നിന്നും ആ മുടി എടുത്ത് ഒഴിവാക്കിക്കൂടെ,?

    • @syras9475
      @syras9475 2 роки тому

      തിരുവനന്തപുരം

  • @shameervp4184
    @shameervp4184 2 роки тому

    വളരെ വെറുപ്പ് തോന്നിയ പരിപാടി

  • @mysworld4893
    @mysworld4893 2 роки тому

    Flower channel standard manasil ayee. So bore 🙄🙄🙄

  • @josephkalarikkal4390
    @josephkalarikkal4390 2 роки тому

    ബോർ അടിച്ചു

  • @Farzalsuroor
    @Farzalsuroor Рік тому

    Azeez overaakki

  • @gokulanathanpt4081
    @gokulanathanpt4081 Рік тому +1

    അനൂ... സിറാജിന്റെ ഒന്ന് നമസ്കരിക്കൂ. കുറച്ചുകൂടി ഗൗരവത്തോടെ രംഗത്തു വരണം.

  • @ജംഷീർ-A
    @ജംഷീർ-A 7 місяців тому

    ആ പെണ്ണ് വെറുപ്പിക്കുന്നു

  • @krishnankolichal4570
    @krishnankolichal4570 Рік тому

    ഇയാൾ തെരുവ് സർക്കസ് ചെയ്യുന്ന ആളാണോ