അൽഹംദുലില്ലാഹ്.... അല്ലാഹു ഉദ്ദേശിച്ചവരിലേക്ക് ഈ സത്യം എത്തിച്ചേരും. അവരിലൂടെ ഈ മഹത്തായ വചനം ലോകം മുഴുവൻ മനസ്സിലാക്കും. ഈ സത്യം കേൾപ്പിച്ചു തന്ന നാഥന് "ഫലക്കൽ ഹംദു ഹത്താ തർളാ" 🤲🏻🤲🏻🤲🏻
Malayalam Arabic yum viverthanam cheyyubol . Malayalam pottatharamayi thonnum . English aanu onnukoodi Arabiyumayi combination. ENGLISH & ARABIC are Good for Translation
@@TroubleGaming1 മനുഷ്യർ ആണ് ശ്രേഷ്ഠർ ജിന്ന് മനുഷ്യരെ കാൾ ചെറുത്. അതു കൊണ്ടല്ലേ ജിന്നായ ഇബ്ലീസ് നോട് അല്ലാഹു ആദം നബിയെ ആദരിക്കാൻ പറഞ്ഞത് ? ആദം സന്തതികളെ മുഴുവൻ അല്ലാഹു ആദരിച്ചിരിക്കുന്നു എന്ന് ഇസ്രയിൽ പറയുന്നു...
മലയാള മടക്കം ഭാഷയിൽ ഖുർആൻ പരിഭാഷ പാടില്ല എന്ന് പറയുന്നവർ പൊട്ടത്തരമാണ് പറയുന്നത് ,പണ്ഡിതനല്ലാത്ത ഒരു അറബി ഖുർആൻ വായിച്ചാലും ഖുർആൻ്റെ ആഴങ്ങൾ അറിയണമെന്നില്ല, അതിന് പ്രത്യേകം പഠിക്കണം ,, ഇപ്പോൾ മൌലവി പറഞ്ഞതും ഒരു കണക്കിന് പരിഭാഷ തന്നെ, ഖുർ ആൻ്റ ആഴങ്ങളും അത്ഭുതങ്ങളും പഠിക്കണമെന്ന് ആഗ്രഹമുള്ളവർ അതിന് വേണ്ടി ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ പരിഭാഷ വായിച്ച് കേവല അർത്ഥം മനസിലാക്കൽ ഹറാമാണെന്ന ജാഹിലിയ്യത്ത് പറയുകയല്ല വേണ്ടത് ,ഈ ഖൌമിന് എപ്പഴാണ് സൂര്യൻ ഉദിക്കുക
ഖുർആൻ പരിചയപെടുന്നവർക്ക് എത്രയൊ ഉപകാരമാണ് പരിഭാഷകൾ.... എത്ര അമുസ്ലിമുകൾ ആണ് ഇതിലുടെ ഇല്ലാമിലെക്ക് കടന്ന് വന്നത് പിന്നിട് വലിയ പണ്ഡിതരുമായി തിർന്ന എത്ര സന്ദർബങ്ങൾ, എങ്ങനെ ഹറാം എന്ന പദം ഒറ്റയടിക്ക് പറയാൻ പറ്റുന്നു എന്നത് അല്‍ഭുതം തന്നെ
TheMReader പരിഭാശകൊണ്ട് കൂടുതൽ തെറ്റിദ്ധാരണ വരും. വ്യാഖ്യാനമാണ് ശരിയായ രീതി ... കാരണം അറബി ഭാഷക്ക് തുല്ല്യമായി മറ്റൊരു ഭാഷയില്ല.. അത് പള്ളി ദർസ്സിൽ പഠിച്ചവർക്ക് അറിയാം.
Ruksana sagara വ്യാഖ്യാനത്തിലൂടെ ഉള്ളർത്ഥവും സന്ദർഭവും പൊരുളും എല്ലാം മനസ്സിലാക്കാമല്ലൊ ... പരിഭാഷയിലൂടെ അതു പറ്റില്ല. നേർക്ക് നേരെ അർത്ഥം മാത്രമേ കിട്ടു. അത് ഭയങ്കര അപകടമാണ് ... അതാണ് ഇസ്ലാമിന്റെ ശത്രുക്കൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഖുർആനിൽ അങ്ങിനെയില്ലെ ഇങ്ങിനെയില്ലെ എന്നൊക്കെ ചോദിക്കാർ ...
ലോകത്തിലെ ഏറ്റവും വലിയ അത്ഭുദം. സുബ്ഹാനള്ളാഹ്
മാശാ അല്ലാഹ് ഇനിയുകൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ -
അൽഹംദുലില്ലാഹ്.... അല്ലാഹു ഉദ്ദേശിച്ചവരിലേക്ക് ഈ സത്യം എത്തിച്ചേരും. അവരിലൂടെ ഈ മഹത്തായ വചനം ലോകം മുഴുവൻ മനസ്സിലാക്കും. ഈ സത്യം കേൾപ്പിച്ചു തന്ന നാഥന് "ഫലക്കൽ ഹംദു ഹത്താ തർളാ" 🤲🏻🤲🏻🤲🏻
MashaAllah
Masha allah super speech allahu usthadhintte ഇൽമിൽ barakath cheyyatte.. aameen
അൽ ഹംദുലില്ലാഹ് .അപാരമായ അറിവിൻ്റെ ഉടമ .അങ്ങേക്ക് അല്ലാഹുദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Aameen🤲
سبحان الله.. جزاك الله
Subhanallahiwabihamdihi Jazakallahu khair va Barakallahufeekum
അൽഭുതം👌❤️
😀
Great job
SubhanAllah
allaahu akbar ☝🏼☝🏼☝🏼
سبحان الله العظيم
ജസാകല്ലാഹ് ഖൈർ
അൽഹംദുലില്ലാഹ്
Ma sha allah
Masha allha
subhanallah
Mashallah
Mashaallah ❤️❤️❤️❤️❤️
Subhaanallaaah
ماشاءالله
👍👍
മാശാ അള്ളാ.....
Mashallah.....mashallah
അത്ഭുദം
mashaa allah
Ayyoob moulaviyum jabbaar mashum jaamidha chechiyum endhokkend paranju allaahuvineyum rasoolineyum parihasikkunnu aalukale eaamaan thettikkunnu allaahu avar k kadinamaaya shiksha duniyaavilum aakhirthilum nalkatte aaameenn allaah
അതെ, അവർ ചിന്തിക്കുന്നില്ല
അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടെ...എന്നല്ലേ നമ്മൾ പ്രാർത്തിക്കേണ്ടത്
Mashah Allah
Subhanallaaahh
👍👍👍❤️❤️
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA
Malayalam Arabic yum viverthanam cheyyubol . Malayalam pottatharamayi thonnum . English aanu onnukoodi Arabiyumayi combination. ENGLISH & ARABIC are Good for Translation
Allaaahu akbar
masha allaha
Alhamdulillah🤲
سوبر
ma sha allha
good
Subhanalla
Ustaad surah Ahkaaf 12 vajanam
Hada kittab mussadik lisananan arabi
Alhamdulillah❤❤❤👍👍👍
അൽഹംദുലില്ലാഹ് വ കഫ ബില്ലാഹി വകീല
🤲🌹 Alhamdulillah... 🌹🤲dua. V....
സൂപ്പർ, സംസാരിക്കുന്ന ഈ ഉസ്താദിന്റെ പേര് എന്താണ്...
Abdul Hameed Palakkal ക്ക്യർയൂല ...
@@salimkattippara1206 🤣🤣🤣
Muhammed Ali.elayoor do you understand what I mean...???🤪
ഇത് ജിന്നാണ് ജിന്ന്...❤️
@@TroubleGaming1 മനുഷ്യർ ആണ് ശ്രേഷ്ഠർ
ജിന്ന് മനുഷ്യരെ കാൾ ചെറുത്.
അതു കൊണ്ടല്ലേ
ജിന്നായ ഇബ്ലീസ് നോട്
അല്ലാഹു ആദം നബിയെ
ആദരിക്കാൻ പറഞ്ഞത് ?
ആദം സന്തതികളെ
മുഴുവൻ അല്ലാഹു
ആദരിച്ചിരിക്കുന്നു
എന്ന് ഇസ്രയിൽ
പറയുന്നു...
Samsaarikkunna usthadinte name and contact number nalkaaamo??
Wats upil atakkoooo
Idhonnu wats upil ayachu tharooo
മലയാള മടക്കം ഭാഷയിൽ ഖുർആൻ പരിഭാഷ പാടില്ല എന്ന് പറയുന്നവർ പൊട്ടത്തരമാണ് പറയുന്നത് ,പണ്ഡിതനല്ലാത്ത ഒരു അറബി ഖുർആൻ വായിച്ചാലും ഖുർആൻ്റെ ആഴങ്ങൾ അറിയണമെന്നില്ല, അതിന് പ്രത്യേകം പഠിക്കണം ,, ഇപ്പോൾ മൌലവി പറഞ്ഞതും ഒരു കണക്കിന് പരിഭാഷ തന്നെ, ഖുർ ആൻ്റ ആഴങ്ങളും അത്ഭുതങ്ങളും പഠിക്കണമെന്ന് ആഗ്രഹമുള്ളവർ അതിന് വേണ്ടി ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ പരിഭാഷ വായിച്ച് കേവല അർത്ഥം മനസിലാക്കൽ ഹറാമാണെന്ന ജാഹിലിയ്യത്ത് പറയുകയല്ല വേണ്ടത് ,ഈ ഖൌമിന് എപ്പഴാണ് സൂര്യൻ ഉദിക്കുക
🇦🇱🇱🇦🇭 is 🇬🇷🇪🇦🇹
ഇത് കൊണ്ടാണ് ഇപ്പോഴും ആലിമുകൾ പറയുന്നത് പരിഭാഷ ഹറാം ആണെന്ന്
NH ഹംസ കാവനൂര് assalamualaikum alaikkum
assalamualaikum alaikkum
ഖുർആൻ പരിചയപെടുന്നവർക്ക് എത്രയൊ ഉപകാരമാണ് പരിഭാഷകൾ.... എത്ര അമുസ്ലിമുകൾ ആണ് ഇതിലുടെ ഇല്ലാമിലെക്ക് കടന്ന് വന്നത് പിന്നിട് വലിയ പണ്ഡിതരുമായി തിർന്ന എത്ര സന്ദർബങ്ങൾ, എങ്ങനെ ഹറാം എന്ന പദം ഒറ്റയടിക്ക് പറയാൻ പറ്റുന്നു എന്നത് അല്‍ഭുതം തന്നെ
TheMReader പരിഭാശകൊണ്ട് കൂടുതൽ തെറ്റിദ്ധാരണ വരും. വ്യാഖ്യാനമാണ് ശരിയായ രീതി ... കാരണം അറബി ഭാഷക്ക് തുല്ല്യമായി മറ്റൊരു ഭാഷയില്ല.. അത് പള്ളി ദർസ്സിൽ പഠിച്ചവർക്ക് അറിയാം.
Ruksana sagara വ്യാഖ്യാനത്തിലൂടെ ഉള്ളർത്ഥവും സന്ദർഭവും പൊരുളും എല്ലാം മനസ്സിലാക്കാമല്ലൊ ... പരിഭാഷയിലൂടെ അതു പറ്റില്ല. നേർക്ക് നേരെ അർത്ഥം മാത്രമേ കിട്ടു. അത് ഭയങ്കര അപകടമാണ് ... അതാണ് ഇസ്ലാമിന്റെ ശത്രുക്കൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ഖുർആനിൽ അങ്ങിനെയില്ലെ ഇങ്ങിനെയില്ലെ എന്നൊക്കെ ചോദിക്കാർ ...
ഖുർആൻ പരിഭാഷ ഹറാം ഹറാം ഹറാം
എങ്ങനെ അന്ന് ഹറാം akunne
ഖുർആൻ അൽഭുതങ്ങളിൽ അത്ഭുതം -ഹൃദയം കൊണ്ട് സ്വീകരിക്കാൻ അല്ലാഹു തുണക്കട്ടെ
അൽഹംദുലില്ലാഹ്
Masha allah
Subhanallah
Alhamdulillah
Masha Allah
👍👌
അൽഹംദുലില്ലാഹ്
Alhamdulillah
Masha allah
Alhamdulillah