ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം | Lok Sabha Speaker, Om Birla

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. സ്പീക്കര്‍, പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്.
    #OmBirla #kodikunnilsuresh #deputyspeaker #loksabha #bjp #dmk #narendramodi #ME008 #MM004

КОМЕНТАРІ • 25

  • @sureshmc2698
    @sureshmc2698 3 місяці тому +6

    Om Birla 💪✅💯

  • @jensimol7942
    @jensimol7942 3 місяці тому +3

    സ്പീക്കർ സുരേഷ്.... എന്റമ്മോ ചിരിപ്പിക്കല്ലേ 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +2

      നേരെ ചൊവ്വെ മലയാളം അറിയില്ല.. പിന്നെയാണ് ഹിന്ദി.. പക്ഷെ ഇംഗ്ലീഷ് സൂപ്പർ ആണ്..😂

  • @Junaid-n1k
    @Junaid-n1k 3 місяці тому +1

    മലയാളി പൊളി നമ്മുടെ നാട്ടുകാരൻ സ്പീക്കർ ആവണം my dream

  • @manuelvincent3096
    @manuelvincent3096 3 місяці тому +4

    PM wisely kept all important portfolios and will take over Speaker Post also Naidu and Nitish are made big zeros by providing some financial assistance it seems.

  • @Junaid-n1k
    @Junaid-n1k 3 місяці тому

    Vote for kodikkunnil suresh

  • @josevarghese5801
    @josevarghese5801 3 місяці тому +1

    Very good.

  • @BaburajBabu-m1w
    @BaburajBabu-m1w 3 місяці тому +3

    കോടി കുന്നിൽ അട്ടിമറി വിജയം നേടും എന്നിട്ട് വീട്ടിൽ പോയി കരയും 😂

  • @BabuBabu-cb7ep
    @BabuBabu-cb7ep 3 місяці тому +4

    Jai bjp

  • @sreeharisivalayam
    @sreeharisivalayam 3 місяці тому +1

    സുരേഷ് നു ആക മലയാളം മാത്രം അറിയാവു 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      ഹിന്ദി പോരാ.. പക്ഷെ ഇംഗ്ലീഷ് പക്കാ സൂപ്പർ ആണ്... 👍

    • @sethumadhavankp7160
      @sethumadhavankp7160 3 місяці тому

      FA..CHETTE

  • @AjiMV-ls5ez
    @AjiMV-ls5ez 3 місяці тому +3

    Jaibjp

  • @Junaid-n1k
    @Junaid-n1k 3 місяці тому

    ഇനി പാർലമെന്റിൽ ചോദിക്കാനും പറയാനും ആളുണ്ട് ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ല ബിൽ പാസ്സാക്കാൻ കഴിയില്ല ഒന്ന് ടോയ്‌ലെറ്റിൽ പോകാനും jdu tdp സമ്മതം വേണം

  • @anty2105
    @anty2105 3 місяці тому +1

    Very good. One will be thotta speaker. 😅😅😅

  • @Junaid-n1k
    @Junaid-n1k 3 місяці тому

    ഇന്ത്യ പവർ ആണ് 234mp ഉണ്ട് ഇനി പ്രിയങ്ക വയനാട് വഴി പാർലമെന്റിൽ എത്തും

  • @Junaid-n1k
    @Junaid-n1k 3 місяці тому

    Jdu tdp പാർട്ടികളോട് ചോദിക്കാതെ ഒന്നും നടക്കില്ല

  • @Junaid-n1k
    @Junaid-n1k 3 місяці тому

    നമുക്ക് മലയാളിയെ പിന്തുണക്കാം രാഷ്ട്രീയം നോക്കരുത്

  • @ThampyJohn-l8g
    @ThampyJohn-l8g 3 місяці тому

    Need one who has no political, truthful , faithful,

  • @aravindshadishkumar9256
    @aravindshadishkumar9256 3 місяці тому +2

    Jai OM Birla

  • @veritykerala7255
    @veritykerala7255 3 місяці тому +2

    Evanoke enthide keedanu

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      വെറുതെ ജാതിയെ പറയിപ്പിക്കാൻ 🙄

  • @aliachuthodi8339
    @aliachuthodi8339 3 місяці тому +1

    Correct 💯 news...