ആദ്യരാത്രി 1/3 കല്ല്യാണം കഴിഞ്ഞിട്ടും ഭർത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യയെ അവളുടെ ജീവനാക്കിയ കഥ Ajoobsha

Поділитися
Вставка
  • Опубліковано 11 вер 2024
  • Adhyarathri part 1/3 ajoobsha latest video
    Adhyaratri is a mini web series showcasing life of a newly married couple. On the very first night life takes turn unexpectedly and the story then revolves around the boy's and girl's present and past life.
    Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
    Like and comment your valuable feedback.
    Share with your friends.
    Instagram:: / ajoobsha
    Lots of Love😍😍

КОМЕНТАРІ • 700

  • @Ajoobshasha
    @Ajoobshasha  4 роки тому +497

    Love u all😘Kanathavarilekk share cheyyan marakkalle😍🤗

  • @jasnajasna6103
    @jasnajasna6103 4 роки тому +281

    എത്ര തവണ കണ്ടാലും മതിവരില്ല,
    അത്രക്കും സൂപ്പറാണ് ചേട്ടന്റെ അഭിനയം 😍😍😍

  • @rincy4782
    @rincy4782 3 роки тому +95

    Super.കണ്ണിൽ ആണ് മുഴുവൻ ഭാവങ്ങളും...ആരും ആഗ്രഹിക്കും ഇത് പോലെ ഒരു ലൈഫ് പാർട്ണർ...

  • @kukkusuchithra
    @kukkusuchithra 3 роки тому +146

    ഇത് കണ്ടു റൊമാന്റിക് ആവാത്തവർ വരെ ആകും അതുപോലെ അതുപോലുള്ള അഭിനയമാണ് ചേട്ടാ സൂപ്പറാ കേട്ടോ ചേട്ടൻ ഒരു നടൻ ആവും ഉറപ്പ്

  • @reshmasunil6813
    @reshmasunil6813 4 роки тому +71

    🤩🤩🤩 ഇന്നും പുതിയ part പോലെ തന്നെ മുഴുവനും കണ്ടു............. 🤩🤩🤩🤩🤩 super ajookkaaa...... 👌👌👌👍👍👍👍

  • @sheribinthhamza9469
    @sheribinthhamza9469 3 роки тому +5

    Time കണ്ടപ്പോ full കാണാൻ നിന്നില്ല... പക്ഷെ.., comments വായിച്ചപ്പോ full വായിക്കാൻ തോന്നി.. ക്ഷമയോടെ കണ്ടപ്പോ ഇഷ്ടായി...❤ഇതു കണ്ടു കഴിഞ്ഞപ്പോ എനിക്കെന്റെ frnd ന്റെ life ആണ് ഓർമ്മ വന്നത്.... ശരിക്കും അവളെ ജീവിതം ഈ video പോലെ തന്നെയാണ്.... കേട്ട കഥ കണ്ട feel ആയിരുന്നു enikk 😍

  • @jeenavelayudhan5364
    @jeenavelayudhan5364 4 роки тому +108

    വീണ്ടും വീണ്ടും കാണാൻ തോന്നുവായിരുന്നു 💕 ingane വീണ്ടും upload ചെയ്തതിൽ ഒരുപാട് thkzzzz ചേട്ടാ 💞💞💞

  • @rejithavyasan9528
    @rejithavyasan9528 3 роки тому +10

    Saho...... പൊളി...... അഭിനയിക്കുവല്ല.... ജീവിക്കുവാണ്...... എത്ര കണ്ടാലും മതിവരില്ല.... അത്രയ്ക്ക് സൂപ്പർ..... എല്ലാവിധ ആശംസകളും നേരുന്നു 😍😍

  • @soumyajayarajan3842
    @soumyajayarajan3842 4 роки тому +144

    എത്ര കണ്ടാലും മതിയാവില്ല♥️♥️ കണ്ടുകൊണ്ടിരിക്കാൻ തോന്നും👍👍 സൂപ്പർ ഭർത്താവ് അല്ലേ 😍😍😍എന്താ റൊമാൻസ്, എന്താ ആക്ടിങ്, പൊളി ആണുട്ടോ അജു ♥️♥️

  • @binduvinodp247
    @binduvinodp247 3 роки тому +45

    വൺമാൻ ഷോ ...... സൂപ്പർ
    അടിപൊളി
    ഒരാൾ .... ഒററക്ക് ഇത്രയും detailed ആയിconvey ചെയ്യാൻ കഴിയുക എന്നത് സൂപ്പർ ഡാ

  • @samueljoseph7671
    @samueljoseph7671 4 роки тому +12

    ഞാൻ full Part കണ്ടതാണ്. എന്നാലും വീണ്ടും കാണാൻ തോന്നും. ഞാനും എൻ്റെ familiyum full സപ്പോർട്ട് ആണ് Kട്ടോ.

  • @kavyamurali3145
    @kavyamurali3145 4 роки тому +10

    പുതിയ part ആണെന്നു കരുതി😁..ആദ്യത്തെ videos കുറേ തവണ repeat cheythu കണ്ടിട്ടുണ്ട്.😍😍

  • @rincymol2804
    @rincymol2804 4 роки тому +33

    Wow. എത്ര കണ്ടിട്ടും മടുക്കാത്ത പോലെ. വല്ലാത്ത ഒരു ഫീൽ ആണ് ഇക്കാ ഈ വീഡിയോസ് ഓക്ക് കാണുമ്പോൾ 🥰🥰🥰

  • @m23393
    @m23393 4 роки тому +55

    ഇയാള് പുതിയ Series ഇടുന്നത് വരെ ഇത് തന്നെ Repeat അടിച്ച് കാണുവായിരുന്നു.
    വീണ്ടും Notification കണ്ടപ്പോൾ ഓടി വന്നത. പറ്റിച്ചു.....

  • @shanoosvlogs4750
    @shanoosvlogs4750 4 роки тому +4

    അജൂ നീ ഓരോ വീഡിയോ ഇടുബോഴും ഒത്തിരി ഇഷ്ടത്തോടെയാണ് കാണുന്നത് മികച്ച രീതിയിൽ മുന്നേറികൊണ്ടിരിക്കുന്നു, നിന്റെ വീഡിയോകൾ നീ അപ്‌ലോഡ് ചെയ്യുന്നുണ്ടോ എന്ന് നോക്കി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്, നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲😍👌👌👌👍

  • @jisnajaleel4749
    @jisnajaleel4749 4 роки тому +6

    Njan vijaarichu new part annennu. Enna new part. ee part njan kandatha. Etra kandallum veendum kaanam thoonum. Adipoli .😍😍😍👍👍👍👍❤all the very best 👍👍👍👍👍ajukkaa... 👍👍😍😍😍😍😍🙌🙌❤❤❤❤❤❤🤗

  • @prabharam414
    @prabharam414 4 роки тому +111

    എത്രയോ പ്രാവശ്യം കണ്ടതാ. എന്നാലും കാണും. തിരക്ക് കഴിഞ്ഞില്ലേ?

  • @farsanajasmine3487
    @farsanajasmine3487 3 роки тому +8

    അജൂ ഇക്കാ super ആയി പാടാനും അറിയാം ല്ലേ....ഒരേ ഇരുപ്പിൽ കണ്ടു full... 👌👌

  • @jomolchacko5683
    @jomolchacko5683 4 роки тому +33

    എത്ര കണ്ടാലും പിന്നേം കാണാൻ തോന്നുന്നു 😍😍😍

  • @rajikrishnan4653
    @rajikrishnan4653 4 роки тому +5

    😍😍😍💞oru cinemakulla ella cheruvakalum und adyarathriyil....😍😍😍😍😍 all the best ....

  • @angeljoy7058
    @angeljoy7058 3 роки тому +3

    ചേട്ടാ....nanaayitund എല്ലാതരത്തിലുള്ള വികാരങ്ങളും കൂട്ടിയിണക്കി ഒരു നല്ല story .Have to study so many things .pinne chettante അഭിനയം as reality❤️.
    Intresting.....
    Iniyum ഇത്തരത്തിലുള്ള story പ്രതീക്ഷിക്കുന്നു😊😊🙂👌👌

  • @anjupraveen978
    @anjupraveen978 4 роки тому +18

    Aju vallathe miss cheyunnutto...😔😔
    New video onnum ille,new series eppol aanu...vegam vayo....🤩🤩🤩

  • @saraliju510
    @saraliju510 4 роки тому +14

    😍😍😍... Ikka.... E first seen lu Wife ayittu act cheyyunne ara? Sound kodukkunne ara?

  • @aleenamaryjacob8488
    @aleenamaryjacob8488 4 роки тому +5

    Otta day kond 50 episodum njn kandu theerthu.....pwoli pwoli pwoli
    Vere onnum parayan illa .igal marakamatooo

  • @jeffysajan1589
    @jeffysajan1589 3 роки тому +9

    സൂപ്പർ ആക്ടിംഗ് ബ്രദർ.super Natural💕♥️

  • @AASH.23
    @AASH.23 3 роки тому +5

    എന്റെ അമ്മാവന്റെ മകൻ ഉണ്ടായിരുന്നു.. എന്നെ ഇഷ്ടായിരുന്നു.. വിവാഹം കഴിക്കാൻ അവനു ഇഷ്ടമായിരുന്നു. പക്ഷേഎന്റെ വീട്ടുകാർ സമ്മതിച്ചില്ല എനിക്കും ഇഷ്ടമല്ലായിരുന്നു.. അവൻ എന്നെ സ്നേഹിക്കുന്നത് ഞാൻ അറിഞ്ഞില്ല.. എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്..... ഇപ്പോഴും എന്ന ഇഷ്ടമാണ് അവനു.. അവൻ വിവാഹം കഴിച്ചു പക്ഷേ . എന്നെ കാണുമ്പോൾ..ഇപ്പോഴും ആ ഇഷ്ടം പറയും.. എന്റെ കൂടെ ടൈം spnd ചെയ്യാൻ ഒരുപാട് ഇഷ്ടാണ്.. പല ആംഗിൾ ലും ഞാൻ മനസിലാകുന്നുണ്ട്.... ഈ അടുത്ത് വരെ........എന്റെ hus ആണേൽ പാവം ആണ്.. യാതൊരു ദുശീലം ഇല്ല .ഒരിക്കൽ എന്റെ hus നെ കൂട്ടികൊണ്ടു പോയി മദ്യം കുടിപ്പിച്ചു എന്നോട് പറഞ്ഞു എനിക്കു കിട്ടാത്ത നിന്നെ അവനു വേണ്ടാ ന്നു 😢..ഒരുതരം വാശി ആണ്..... എന്റെ hus നോട് ഞാൻ പറഞ്ഞു അദ്ദേഹം തിന് ഇപ്പോഴും അവൻ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാം... പക്ഷെ അതിനെ പറ്റി ഒന്നും എന്നോട് ചോദിക്കില്ല...... 😑my hus 😍my world 💕

    • @DileepKumar-ky7dz
      @DileepKumar-ky7dz 3 роки тому +1

      Super acting why don't, you try in films ,you can do wonders all the best

    • @shanuansic.b4162
      @shanuansic.b4162 3 роки тому

      Husband is world ath Ella sthreekalkkum anghaneyayirikkatte

    • @rasheedan8138
      @rasheedan8138 3 роки тому

      ഋഷിരാജ്

  • @sreejaajith8761
    @sreejaajith8761 3 роки тому +10

    സൂപ്പർ ഒരു ഫിലിം കണ്ട feeling👍👍👍

  • @sajlasuluhumais2162
    @sajlasuluhumais2162 4 роки тому +3

    New vedio aan enn vichaarichu. But kuzhappalla ini otta vedioyiluude ellaa episodesum kaanaallo. Super ajuuka

  • @shafeeksajna1538
    @shafeeksajna1538 4 роки тому +16

    Full kandu...... എന്നാലും ഒന്നുംകൂടി കാണാം..... Ajukka

  • @anjupraveen978
    @anjupraveen978 4 роки тому +10

    Aadhyarathri series ethra thavana kandu ennu enikku thanne ariyilla😇😇
    eniyum kanum vallatha oru ishtam aanu Arjun and Smitha yodu❤️❤️
    eni eppol oru video il oru film pole kanallo thanks Aju🤩🤩
    bakikude ethu pole upload cheyane🥰🥰

  • @josminjoseph7542
    @josminjoseph7542 3 роки тому +11

    Hi, you are right... the people who say they are positive , they will be negative people in life. 👍😍

  • @serinbabu1842
    @serinbabu1842 4 роки тому +60

    Puthiyaa part annenum parajuu oodivanathaa😁😁😁
    Ennalum super 👌🤗
    Onumkoodii kaana pattiyalloo ellaam😊😊😊

  • @sharoses9902
    @sharoses9902 3 роки тому +15

    ഒത്തിരി മെസ്സേജസ് ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഭവം കലക്കി

  • @sajithasatheeshan9875
    @sajithasatheeshan9875 4 роки тому +28

    Short film pole... Onich kanan Patti... 🤩

  • @marysharonasabu6482
    @marysharonasabu6482 4 роки тому +22

    Aadhyrathri episode miss cheyunund🥰🥰❤️❤️

    • @Ajoobshasha
      @Ajoobshasha  4 роки тому +1

      😍😍😍

    • @Hiux4bcs
      @Hiux4bcs 3 роки тому

      ഈ India യില് മാത്രമാണ് ആദ്യരാത്രി ഉള്ളത്

  • @aleenamaryjacob8488
    @aleenamaryjacob8488 4 роки тому +5

    Ayyo ith theerandayirunnu....bakki part eppala eragunne....waiting for nxt......pettann idanee....

  • @manjusajeevan9795
    @manjusajeevan9795 3 роки тому +7

    25/3/2020നു രാത്രി 11:55 ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. പറയാൻ വാക്കുകൾ ഇല്ല. Vedio കാണുമ്പോൾ തീർന്നു പോകല്ലേ എന്നായിരുന്നു മനസ്സിൽ.അജു അഭിനയിക്കുകയല്ല. ഒരുപാട് മെസ്സേജ് ഉള്ളൊരു വീഡിയോ. God bless you

  • @sheenags4208
    @sheenags4208 4 роки тому +4

    Ethra pravishyam kandallum mathiyavunilla....veendum veendum kannan thonunu......very much addicted 🤩🤩🤩🤩🤩

  • @vrindagopakumargopakumar8328
    @vrindagopakumargopakumar8328 4 роки тому +2

    എത്ര തവണ കണ്ടാലും മതി വരില്ല അത്രയ്ക്കു സൂപ്പർ ആണ് ചേട്ടൻ ആദിരാത്രി നിന്നതിൽ വിഷമം unduu

  • @sreekuttysaranya6904
    @sreekuttysaranya6904 3 роки тому +7

    Ekkade acting supper serikkum reality thonnunnu love you ekka

  • @renjithkumar8869
    @renjithkumar8869 3 роки тому +3

    ഹലോ എങ്ങനെ പറ്റുന്നു ഒറ്റക്ക് ഒരു എപ്പിസോഡ് ഇത്ര മനോഹരം ആക്കാൻ പറ്റുന്നു. ആരുടെ തലയിൽ ഉദിച്ചു ഈ ബുദ്ധി.സൂപ്പർ എപ്പിസോഡ്.പറിയതെ വയ്യ.

  • @mutthusworld2782
    @mutthusworld2782 3 роки тому +12

    അതാണ് ആത്യരാത്രി എത്ര കണ്ടാലും പിന്നിം ഒന്നുകാണണം 😍

  • @sunshine1487
    @sunshine1487 4 роки тому +11

    New series aanenn karuthi vannatha. Chammipoy😋

  • @shabana9892
    @shabana9892 4 роки тому +5

    Thudakathile parts onnum kandillaayirunnu... ippo post cheythathond athum kaanan patti.... wow... sooper aan.... new videokk aayi katta wyting... 🥰🥰🥰

  • @zanuuzworld8304
    @zanuuzworld8304 3 роки тому +13

    Sharikkum ingane ulla husine kittaan bagyam venam... Pinne idayil aa penninte song waah enth rasaa😍😍😍

  • @asurante_devi
    @asurante_devi 4 роки тому +2

    Aju, chakoyum meriyum setile 22 perku corona undennu paranju. Aju safe ano. Plsss marupadi tharanam

  • @shabanashabana8887
    @shabanashabana8887 3 роки тому +2

    സൂപ്പർ.. ഒരുപാട് കാര്യങ്ങൾ ഈ വീഡിയോ കൂടി ഇക്ക പറഞ്ഞു തരുന്നുണ്ട്..

  • @farisrichu2026
    @farisrichu2026 3 роки тому +5

    ഇത് ഇത്ര പെളിയാണ് എന്ന് അറിയില്ലായിരുന്നു ഇഷ്ടായി ഒരു പാട് ഞാൻ ഫസ്റ്റ് കാണുകയാണ്

  • @jithavijesh8722
    @jithavijesh8722 4 роки тому +3

    Enthoru feel aanenno ithingane kaanumbo.... orikkalum madukkilla.... lots of luv nd suprt.... ❤️😍😘

  • @archanakrishnan5525
    @archanakrishnan5525 4 роки тому +15

    Hey...firstee😍😍😍

  • @ilfailhan9046
    @ilfailhan9046 4 роки тому +23

    Adhyarathri miss cheyyunnavar ivde like cheyyooooo

  • @sajitharafi8519
    @sajitharafi8519 4 роки тому +4

    ഹായ് ജിലേബി ഒരുപാട് നന്ദി ഉണ്ട് ... പുതിയ പാർട്ട് ആണെന്ന് പറഞ്ഞു ഓപ്പൺ ചെയ്തതാ കാപ്ഷൻ വായിച്ചില്ല...എന്നാലും ഒന്ന് കൂടി കാണാൻ കഴിഞ്ഞു..👍👍👍👍😍😍

  • @archanaachu4744
    @archanaachu4744 3 роки тому +3

    First time kanunne... Chettan onnum parayn illa super... 🥰🥰🥰🥰🥰🥰 😘

  • @mayaskylark5
    @mayaskylark5 4 роки тому +6

    Ethra kandaalum mathi varatha love story❤❤❤❤❤❤❤❤❤❤ u r great.. ❤❤❤❤❤❤❤❤❤❤❤❤

  • @saji6662
    @saji6662 3 роки тому +1

    Poli bro sooppara tto ✌️kandarum mathi varila 💞😍👌

  • @ranijohn937
    @ranijohn937 3 роки тому +1

    ശെരിക്കും നല്ലൊരു കഥയാണ്,, നേരിൽ ഒരാൾ മാത്രമേ കാണുന്നുണ്ടെങ്കിലും, കുറെ പേർ കണ്മുമ്പിൽ ഉള്ളത് പോലുള്ള ഫീൽ തോന്നുന്നു,, പെര്ഫെക്റ് കഥയാണ്,, ഇതുപോലെ മനസിലാക്കുന്ന ഭർത്താവ് ഒരു ഭാഗ്യം തന്നെയാണ്

  • @aswathyvineeth8320
    @aswathyvineeth8320 3 роки тому +1

    Dambathia jeevithathil arinjirikkenda kurachu arivu,kurachu upadhesam, kurachu padangal ellakude kudichernnappo sambavam bahugambeeram,powly , super... Parayathe vayya bro kalakki , thimirthu , powlichu

  • @AASH.23
    @AASH.23 3 роки тому +9

    Nalla അഭിനയം ഒരു sers കണ്ടപോലെ തോന്നി. സൂപ്പർ ആക്ടിങ് 👍

  • @gayathrir3496
    @gayathrir3496 3 роки тому +1

    Chettayi superr 👌👌👌 adipoliii aayitundd oru rekshum illaa super videos 😍😍😍

  • @thahirarishad9409
    @thahirarishad9409 3 роки тому

    First ayittann video kannunnath. Cheyyayi oru raksha ella. Adipoli. Karta support. Ippo thanney subscribe cheythutto. Place evidenn

  • @AniS-vn2vf
    @AniS-vn2vf 3 роки тому

    👍മോനേ!നല്ല അഭിപ്രായങ്ങൾ പറഞ്ഞു കൊടുക്കുന്ന നല്ലൊരു ചെക്കനാ നീ ഇത് ഒരു അഭിനയമാണെന്ന് തോന്നുകേ ഇല്ല മോനേ സത്യം നിന്നെപോലുള്ള ചെക്കന്മാർ ആണെങ്കിൽ ഒരു പെണ്ണും ആത്മഹത്യ എന്തെന്ന് പോലും അറിയില്ല കേട്ടോ 🥰🥰🥰🥰😘

  • @nibhavivek8100
    @nibhavivek8100 4 роки тому +1

    Adi poli part arnnutto ellam,sarikkum miss cheyyunnu adhyarathri spr👌👌👌

  • @sajicreations330
    @sajicreations330 3 роки тому +20

    അഭിനയമായി തോന്നിയില്ല realy... Bst acting👌👌👌👌

  • @prabharam414
    @prabharam414 4 роки тому +12

    ഞാൻ ഇന്ന് കൂടി വിചാരിച്ചു. ഏട്ടനെ കാണുന്നില്ലല്ലോ? ന്ന്. Instayilium ella. 😪😪

  • @reenaglaris6953
    @reenaglaris6953 4 роки тому +1

    Ingane oke agrahicha njanum kalyanam kazhiche but swapnam mathram ayi poyi. Engilum swapnagale neril kandariyunna oru feel und. Adipoli.

  • @blessysilas2672
    @blessysilas2672 3 роки тому +1

    Super chetta

  • @ennusworld7311
    @ennusworld7311 3 роки тому +2

    Onnum parayNilla athraikum sooper. 👍👍👍

  • @supergamer8747
    @supergamer8747 3 роки тому +1

    Ikkka soopparayittund ith kanda romantic allathavarukoodi romsntic aayi pokum. Suprr. Aa wifeinta sound athum adipoli

  • @isabeldennis3416
    @isabeldennis3416 4 роки тому +3

    Chetta did this finish again will u put more episodes

  • @aswathianeesh1839
    @aswathianeesh1839 4 роки тому +11

    Pettann notification kandappo odiyathaa.... Pling ayi ennalum sarallaaa

  • @aswathyganeshg2252
    @aswathyganeshg2252 3 роки тому +2

    Ente ponnucheta chetante romance oru rakshayulla acting superrr

  • @ponnuponnus9849
    @ponnuponnus9849 3 роки тому +1

    Ikkade vedios okke supper antto. Adutha vediokk wait akkuvan

  • @kavyaprajeeshaa793
    @kavyaprajeeshaa793 3 роки тому +6

    Super ayttund vindum vindum kanan thonnum

  • @rasiyamuttil9174
    @rasiyamuttil9174 4 роки тому +7

    super: ... logical testing, training...... awaiting and finally conquering....... Thinking way and channalising the confused upset ,totally uttered matter is in to Sucess life...... wait and wait till you Success that is good motto to lead lovely and happily life...... Kalakitto Aju acting adipoli: iiii!any Way what happened new part ? you busy with other job?are you working in anywhere?awaiting new episode ......!!!

  • @user-cb4lu2hw2r
    @user-cb4lu2hw2r 4 роки тому +2

    First comment
    First view
    First like
    Hi ajookkaaa....big fan😎😎😎😍

  • @hasnashasnas6880
    @hasnashasnas6880 4 роки тому +4

    Ikka next eppozha. Miss cheyunnu. Kozhi sir eppozha varuka. Waiting aanu

  • @neethuthomas4890
    @neethuthomas4890 4 роки тому +1

    Adipoli Ithinte backy part eppoya idunnathu Ethra kandalum mathiyavula

  • @tkmrahulkeerthifangirl2457
    @tkmrahulkeerthifangirl2457 4 роки тому +3

    Puthiya part annenum paranju...vannatha..ennalum adipoliyayittund ajookka.....full kandu super👌👌👌👌👌👌👌👌👌👌👌👌👌👌

  • @anjalyanjaly5667
    @anjalyanjaly5667 3 роки тому +5

    👌 chettan look aanu ketta 👌👌😉

  • @majikunjuzz1671
    @majikunjuzz1671 3 роки тому +3

    Supper onnum parayanilla njn ang full ayi kandirunnu pooyi skip onnum cheyyatheee..... ho gambeeram😗😗😘😍

  • @jawhara3465
    @jawhara3465 4 роки тому +2

    Ennum kanda vedios thanna veendum veendum njan kanarund..... njan mathramano ingana....... 😍😍😍

  • @aishaaish6026
    @aishaaish6026 3 роки тому

    Hats off uu...orupad motivationzzz include aaytind..great❤️❤️❤️

  • @lintavraj3735
    @lintavraj3735 4 роки тому +2

    Kattapanayile grethik roshan filimil oru cheriya roll cheythittundo

  • @archanaprakash5679
    @archanaprakash5679 3 роки тому +1

    എജ്ജാതി സ്റ്റോറി മാഷേ അടിപൊളി കണ്ടിട്ടു കണ്ടിട്ടു മതിയാവുന്നില്ല 🥰🥰🥰❤❤❤❤❤😍😍😘😘😍

  • @sruthishiju8780
    @sruthishiju8780 3 роки тому +4

    Hooo entha Oru feel superb👌👌👌

  • @Ajoobshasha
    @Ajoobshasha  3 роки тому +9

    Love u all🥰😘😘❤

  • @ushababy9759
    @ushababy9759 3 роки тому +4

    Good person idleman. You're the handsomeand faithful man

  • @anakhakrishnadas7021
    @anakhakrishnadas7021 4 роки тому +3

    Sharikkim ettanem. . Adyarayhrim bayankara aayi. miss cheyyunu chettaa 😔. Kozhi Sir vegam varoo ?

  • @rajithamuthuthala.5815
    @rajithamuthuthala.5815 3 роки тому +3

    ആരും കൊതിച്ചുപോകുന്ന life partner...😍😍

  • @fasreenafasree3536
    @fasreenafasree3536 3 роки тому +1

    Chetta polich 😍😍😍 oru rakshayum illa😍😍poli...🔥🔥🔥🔥🔥🔥🔥

  • @anuparoy8413
    @anuparoy8413 3 роки тому +1

    Adya part Kanan pattatha veshamqthil irunna njn....ippo aahn kandath.. thanks mahn

  • @shaniniyas4863
    @shaniniyas4863 4 роки тому +3

    Ajuuu orupaad miss cheyunnundde. Putiyatanne ortte vannataa. Enkilum veendum kandutto

  • @nanduvp129
    @nanduvp129 2 роки тому +1

    ഇങ്ങനെ ഒരു ഭർത്താവിനെ ആരാ ആഗ്രഹിക്കാത്തത് ❤️❤️🥰

  • @umeshchettikulangara762
    @umeshchettikulangara762 4 роки тому +2

    notification vanna udane kandu itha veendum kaanunnu ...Orupad ishtam ....

  • @kabeerbava3743
    @kabeerbava3743 3 роки тому

    Helloo....dear.... Njan ennu vare oru programinum comment cheydhittillaa... Yella UA-camrsinte programs kaanum. But, ethil njan veenupoyii... Eth orupad pravshyam kandittund... Epol urakkam varadhaayapol, UA-cam turannapol veendum kanduu... Apol nokkadhe povan tonniyillaa... Poliyaa.... Chettaa..... Super 👌👍😍Eth nighalude real story anoo..... Yenta comment neendupoyoo... Sry ttooo.... Chettan comment nokkane... Reply taranee..... Please......

  • @sarah-mf1jd
    @sarah-mf1jd 4 роки тому +6

    You are so amazing 🤗🤗

  • @vismayavijayan6405
    @vismayavijayan6405 3 роки тому +1

    ആദിയം kandu പിന്നയും kandu kure kandu ethu കാണുപ്പോൾ enthokkeyo ഓർമ്മ varunnu
    ഇതിലെ മിക്ക പാർട്ടും പൊളിയാആആ

  • @kesiyamariyambenoy6201
    @kesiyamariyambenoy6201 4 роки тому +10

    Ikka.... adyarathri episodes miss chyunund sarikum🥰

  • @sruthymolpt2252
    @sruthymolpt2252 3 роки тому +12

    സൂപ്പർ 😍natural acting കിടു

  • @sreejamanoj2504
    @sreejamanoj2504 4 роки тому +6

    എത്ര തവണ കണ്ടാലും മതിവരില്ലRepeat കാണുവായിരുന്നു Super അഭിനയം