#KaathoduKaathoram

Поділитися
Вставка
  • Опубліковано 2 жов 2024
  • #KaathoduKaathoram പിടിച്ചതിലും വലുത് ആണല്ലോ അളയില്
    Kaathodu Kaathoram || Episode 343 || 03-09-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 162

  • @priyarajesh8912
    @priyarajesh8912 Місяць тому +31

    കാഞ്ചനയുടെ അമ്മായിഅമ്മ പൊളിച്ചു 🔥🔥

  • @sreedevivm4288
    @sreedevivm4288 Місяць тому +115

    ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കല്ലേ രാഹുൽ 😢, നിങ്ങളുടെ അഭിനയം അതു വെറുമൊരു അഭിനയം മാത്രമാണെന്നും kk ഏഷ്യാനെറ്റിലെ സീരിയലുകളിൽ ഒന്നാണെന്നും ചിന്തിക്കാതെ നിങ്ങളുടെയെല്ലാം ഫാൻസ്‌ ആയിപ്പോയവരാണ് ഞങ്ങൾ 😔അണയാൻ പോകുന്ന വിളക്ക് ആളിക്കത്തുന്നു എന്നു പറഞ്ഞപോലെ നിങ്ങൾ ഓരോരുത്തരും അവരുടെ റോൾ അസാധ്യമായി ചെയുന്നു 👏👏ഇനിയും നല്ല അവസരങ്ങൾ നിങ്ങളെയെല്ലാം തേടിയെത്തട്ടെ 🙏❤️❤️❤️❤️

    • @rejithapradeep6600
      @rejithapradeep6600 Місяць тому +13

      You said absolutely right dear
      Rahul Suresh is brilliant actor no words can express him. To pray for his for better opportunity from big screen or mini screen

    • @Adi54524
      @Adi54524 Місяць тому +6

      ഇത് എന്തെ ഇത്ര പെട്ടന്ന് തീരുന്നേ 😢

    • @sreedevivm4288
      @sreedevivm4288 Місяць тому +2

      @@Adi54524 ഏഷ്യാനെറ്റ്‌ കുറെ സീരിയൽസ് വന്നു time സെറ്റാകുന്നില്ല അപ്പൊ vailent ആകാത്ത relax തരുന്ന സീരിയലിനെ സ്റ്റോപ്പ്‌ ആക്കി അവർക്കു സൈക്കോ, ട്രാജടി, സീരിയൽ ആണ് ഇഷ്ടം പ്രേക്ഷകർ ഇഷ്ട്ടപെടുന്നത് അവർക്ക് ഇഷ്ട്ടം ആകില്ല 😂

    • @rahulsuresh
      @rahulsuresh Місяць тому +2

      ❤❤

    • @sreedevivm4288
      @sreedevivm4288 29 днів тому

      @@rahulsuresh thanks 🥰

  • @achu4359
    @achu4359 Місяць тому +42

    Krishnendhu😍 just looking like a wowww💗💗🧚‍♀️😘
    Arjeenu ഒരുമിച്ച് ഈ lookil photos എടുത്തിട്ട് ഉണ്ടായിരുന്നേൽ നന്നായിരുന്നു🥰😊. Kidu look രണ്ടാളും🙌😘❤

    • @Sruthy-e2c
      @Sruthy-e2c Місяць тому +4

      Eduthillanu thonnunu eduthankil post chythene

    • @achu4359
      @achu4359 29 днів тому

      @@Sruthy-e2c shoo😕. Eduthirunnel nannayirunnu❤️

  • @Sruthy-e2c
    @Sruthy-e2c Місяць тому +299

    ഇവൻ 10 പെൺപിള്ളാരെ പ്രേമിചിട്ടുണ്ട് അതു പറയുമ്പോൾ എല്ലാവരുടെയും expression 🤣 പ്രത്യേകിച്ച് ജീവൻ 😂😂💯

    • @sreedevivm4288
      @sreedevivm4288 Місяць тому +22

      ജീവൻ, പ്രഭാവതി, അനിൽ, അർജുൻ, ഗൗതം ഇവരുടെ ഭാവം നല്ല രസമുണ്ട് 😂😂

    • @Sruthy-e2c
      @Sruthy-e2c Місяць тому +3

      ​@@sreedevivm4288 ellarum njetti poi anilinte Amma🔥🔥

    • @soorajj1471
      @soorajj1471 Місяць тому +17

      ഞാൻ പറഞ്ഞതല്ലേ കാഞ്ചനയെ ജീവൻ കേട്ടില്ല അനിലാണ് കേട്ടുന്നതെന്നു

    • @Jinesh456
      @Jinesh456 Місяць тому +1

      ​@@sreedevivm4288😄😄😄🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Jinesh456
      @Jinesh456 Місяць тому +6

      😁😁😁😁😁😁🙏🏻🙏🏻

  • @achu4359
    @achu4359 Місяць тому +43

    Arjun & Goutham So Handsome boys🔥🔥🔥😎
    You guys looks like real brothers🤗❤

  • @chinnu.a864
    @chinnu.a864 Місяць тому +139

    കല്യാണ ദിവസം തന്നെ ഇതിലും മികച്ച സമ്മാനം ഒരു അമ്മക്കും മകന് കൊടുക്കാൻ പറ്റില്ല😂😂. കാഞ്ചനക്ക് പറ്റിയ അമ്മായിഅമ്മ😎😆🤣

  • @Delulunation2
    @Delulunation2 Місяць тому +97

    Anil’s mom stole the show. ❤❤

  • @sethusethukrishnan1154
    @sethusethukrishnan1154 Місяць тому +19

    ഓരോ ദീവസം കഴിയു തോറും മനസ്സിൽവേദന യാ ഈ നി ഒരു ആ ഴ് ച്ച കൂടെ ഉണ്ട് അതു കഴിഞ്ഞു പിന്നെ ഈ വരെ കാണാൻ പറ്റില്ല എന്ന് ഓർക്കുബോൾ 😭😭😭മനസ്സ് പിടയുന്നു കരച്ചിൽ വരുന്നു 😭😭. ലവ് യു. ഓൾ. മിസ്സ്‌ യു ഓൾ ❤❤❤❤

  • @sreelekshmi1941
    @sreelekshmi1941 Місяць тому +17

    ഇത് തീരാൻ പോവണോ?... ഏഷ്യാനെറ്റ്നു വട്ടാണോ?.. നല്ല pairs ഉള്ള സീരിയൽ പെട്ടന്ന് തീർക്കും.. കൂടെവിടെ തീർത്തു ഇപ്പോൾ ഇതും... മൗനരാഗത്തിനും പത്തരവട്ടിനും ഒടുക്കത്തെ സപ്പോർട്ടും കൊടുക്കും 😏😏

    • @Sruthy-e2c
      @Sruthy-e2c Місяць тому +5

      Koodathe awards um vari kori

  • @JosnaRoyis
    @JosnaRoyis Місяць тому +9

    അമൽ ആണ് ആദി യുടെ മരണത്തിനു പിന്നിൽ എന്ന് കണ്ടു പിടിക്കണേ

  • @chinnu.a864
    @chinnu.a864 Місяць тому +168

    2:14 അത് കേട്ടപ്പോഴുള്ള എല്ലാവരുടെയും expression ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്😂😂. ജീവൻ പോലും ഒരു നിമിഷം പകച്ചു പോയി🤣🤣😂

    • @Sruthy-e2c
      @Sruthy-e2c Місяць тому +7

      അനിൽ എണ്ണി നോക്കുവ🤣എല്ലാരും ഞെട്ടി 😂

    • @soorajj1471
      @soorajj1471 Місяць тому

      ഇനി ആണ് മീനു വിനു അപകടം ഉദ്ദവുന്നത് അർജുനും മീനുവും തെറ്റുന്നത്

    • @sreedevivm4288
      @sreedevivm4288 Місяць тому +8

      @@soorajj1471 ആ താൻ അന്ന് ഉറങ്ങി ഇപ്പൊ എഴുന്നേറ്റിട്ടെ ഒള്ളൂ 🤣🤣🤣

    • @soorajj1471
      @soorajj1471 Місяць тому

      നീ എന്തിനാ ഇതു തിരക്കുന്നത്

    • @Sruthy-e2c
      @Sruthy-e2c Місяць тому +3

      Kore naalayi meenu Arjun pinangi ennu paranju ennit eppazhano varunne kastam​@@soorajj1471

  • @NichuNichzz
    @NichuNichzz Місяць тому +37

    Arjun so handsome ❤🥰 and mass hero 😍 🔥

  • @NichuNichzz
    @NichuNichzz Місяць тому +24

    Ellaavarum parnjallo jeevan aanu kanjane kettunne ennu ennittu pavam pudicha anil aanallo kanjane kettiyathu 😂

  • @Delulunation2
    @Delulunation2 Місяць тому +39

    Krishnendhu you beauty ❤❤

  • @riyankafrancis1077
    @riyankafrancis1077 Місяць тому +13

    Arjun gowtham 🔥🔥♥️🤍🥰🔥

  • @AryaRamesan-su7lu
    @AryaRamesan-su7lu Місяць тому +24

    Jeevan chettante acting parayathe erikkan vayya ottum over akkathe nannayi oro scenesum cheyyunne und❤️🔥kurach episodeil vanna villian anakilum a episode jeevan chettan adipoli akkiyitta pokkunnathe well done bro❤️🔥

    • @Jinesh456
      @Jinesh456 Місяць тому +3

      ❤🥰😍 thank you so much 😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunashaji427
    @arunashaji427 Місяць тому +13

    Anilettante Amma innathe episode thookki😂😂ennalum ethayirikkum aa 10 penpiller vello passukkalum aavum😂😂😅

    • @Sruthy-e2c
      @Sruthy-e2c Місяць тому +5

      Ayyo😂😂
      Ne poda cherrkka aa dialogue 🤣🤣🤣

    • @arunashaji427
      @arunashaji427 Місяць тому +1

      @@Sruthy-e2c athe 😂😂

  • @FathimaRashida-v7q
    @FathimaRashida-v7q Місяць тому +8

    Moyo moyo😂😂😂😂

  • @AryaRamesan-su7lu
    @AryaRamesan-su7lu Місяць тому +18

    Rahul ettan V/S amal ettante fight scenes venam njngade rahul ettante fight scenes kurachum kude lengthil edukke ndhoru perfect ayitta arjun ettan fight scenes cheyyunath🔥🤍 ennim kurach naleum kude alle ollu manjo sir arjun ettante mass performance varunna weekil eduthitte undennu vicharikkunnu❤️🥹

  • @Diiya-y3k
    @Diiya-y3k Місяць тому +5

    Arjun fans❤like

  • @AromalAromal-h5s
    @AromalAromal-h5s Місяць тому +15

    ലെ ജീവൻ :-വേസ്റ്റഡ്

    • @Sruthy-e2c
      @Sruthy-e2c Місяць тому +4

      Athe അളിഞ്ഞ് 😂

  • @SakeenaParayil
    @SakeenaParayil Місяць тому +16

    Anil amma polichu ❤😂❤❤

  • @sreedevivm4288
    @sreedevivm4288 Місяць тому +20

    നമ്മുടെ പ്രതാപേട്ടനും ദിനേശ് മണിയും, ഒക്കെ എവിടെപ്പോയി, അവരും വേണമായിരുന്നു 😔

    • @chinnu.a864
      @chinnu.a864 Місяць тому +9

      പ്രതാപേട്ടൻ ഉണ്ടല്ലോ. ദിനേശ് മണി ഇല്ല😕

    • @sreedevivm4288
      @sreedevivm4288 Місяць тому +7

      @@chinnu.a864 ഞാൻ ശ്രെദ്ധിച്ചില്ല 😔കുറച്ചു നാളായി moodoff ആണ്,

    • @Sruthy-e2c
      @Sruthy-e2c Місяць тому +6

      Pratap ettan und dineesh mani ella pinne elayamma Kanan ella 😂

  • @HafsaN-om2gn
    @HafsaN-om2gn Місяць тому +19

    ആദിയെ കൊന്നത് അമൽ ആണെന്ന് അറിയണം..ക്ലൈമാക്സ് ഷൂട്ട് ഒക്കെ കഴിഞ്ഞെങ്കിൽ പിന്നെ ഈ ഒരു കാര്യം അഥവാ വിഴുങ്ങിയെങ്കിൽ അത് ബോർ ആണ്..അർജുൻ വക്കീൽ ആകുന്ന track എന്തൊക്കെ ഇതിൽ add ചെയ്യാം ആയിരുന്നു. സീരിയൽ ഇത്ര പെട്ടെന്ന് തീരെരുത് ആയിരുന്നു...കാതോട് കാതോരം സെക്കൻ്റ് പാർട്ട് വരട്ടെ ...😮

    • @priyakris3616
      @priyakris3616 Місяць тому +3

      Yzz..ariyanam but kanikum tonunillaaa . Climax shoot kazhinju..

    • @Sruthy-e2c
      @Sruthy-e2c Місяць тому +6

      ഇതൊക്കെയാൻ ഞങ്ങളുടെയും ആഗ്രഹം എന്ത് ചെയ്യാൻ പറ്റും 😢

    • @aswathys256
      @aswathys256 Місяць тому +4

      അതൊന്നും കാണില്ല. തുടങ്ങി വെച്ച oru track complete ചെയ്യാതെ idayk vech cut ചെയ്തു. അതൊന്ന് complete ചെയ്യാനുള്ള tym polum കൊടുത്തില്ല. പിന്നെ ഇതൊക്കെ എങ്ങനെ കാണിക്കാനാണ്...

    • @Music_lover_90s_kid
      @Music_lover_90s_kid Місяць тому

      ​@@aswathys256 ഏത് track

    • @aswathys256
      @aswathys256 Місяць тому

      ​@@Music_lover_90s_kid kanchana palishayk panam kodukkunath

  • @SakeenaParayil
    @SakeenaParayil Місяць тому +17

    Arjun and goutham 🔥🔥🔥♥️♥️🔥
    Also jeevan 🔥

    • @Jinesh456
      @Jinesh456 Місяць тому

      ❤❤❤🙏🏻🙏🏻🙏🏻

  • @shashim1790
    @shashim1790 Місяць тому +65

    Arjun, jeevan, goutham, 3പേരും പൊളിച്ചു 😍 ശരിക്കും arjun ന് പറ്റിയ ഒരു എതിരാളി jeevan തന്നെ 🔥❤️amal വീരവാദം മാത്രമേയുള്ളൂ anil ന്റെ അമ്മയുടെ dialogue കൊള്ളാം 👌 first night ന് മുന്നേ അമ്മ കുടുംബകലഹം ഉണ്ടാക്കുന്ന ലക്ഷണം ഉണ്ട് 😁❤️

    • @Jinesh456
      @Jinesh456 Місяць тому +4

      ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻😍😍

    • @shashim1790
      @shashim1790 Місяць тому +4

      @@Jinesh456 🥰

  • @DeviceGNair
    @DeviceGNair 26 днів тому +1

    Super episode

  • @BindhuM-x3f
    @BindhuM-x3f Місяць тому +15

    അണ്ണൻ (Rahul suresh)തമ്പി (Navaneeth krishna)മാസ്സ് 💥💥💥💥

  • @amruthasworld1480
    @amruthasworld1480 Місяць тому +15

    അടുത്ത ആഴ്ച വരെ ഉണ്ടാകുമോ അതോ ഈ ഫ്രൈഡേ വരെ ഉള്ളോ അറിയില്ല

    • @amalashokvadamon995
      @amalashokvadamon995 Місяць тому +3

      13 vare und

    • @Sruthy-e2c
      @Sruthy-e2c Місяць тому

      ​@@amalashokvadamon995 ആര് പറഞ്ഞ് gs 16 തുടങ്ങുന്നത് കൊണ്ട് ആണോ

    • @soorajj1471
      @soorajj1471 Місяць тому +2

      കുറച്ചു കൂടി ഉണ്ട് അവസാനം മീനുവിന് കൊല്ലുവാണ്

    • @meenumeenuz6917
      @meenumeenuz6917 Місяць тому

      ​@@soorajj1471u again 😅😅

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p Місяць тому

      ​@@soorajj1471Manasilayilla ??

  • @shymahareesh5928
    @shymahareesh5928 Місяць тому +9

    Ammayi kalakki😁

  • @riyankafrancis1077
    @riyankafrancis1077 Місяць тому +17

    Anil amma polichu👌♥️😂🥰

  • @mollyvarghese4325
    @mollyvarghese4325 Місяць тому +23

    Anilinte amma polichu

  • @rejithapradeep6600
    @rejithapradeep6600 Місяць тому +59

    ഇത്രയും നല്ലൊരു സീരിയലിനാണല്ലോ ഏഷ്യാനെറ്റ് ഒരു പരിഗണനയും നൽകാതിരുന്നത് എന്നോർക്കുമ്പം ഒരു വേദന തോന്നുന്നു ഇനിയും ഇതുപോലെ ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാം സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @AryaRamesan-su7lu
      @AryaRamesan-su7lu Місяць тому +10

      Production teams aan ellathinum karanm🥲🥲

    • @Aisu1718
      @Aisu1718 Місяць тому +4

      😢

    • @rejithapradeep6600
      @rejithapradeep6600 Місяць тому +6

      @@AryaRamesan-su7lu atheda നമുക്ക് ഭാഗ്യം ഇല്ലാതെ അയി

    • @AryaRamesan-su7lu
      @AryaRamesan-su7lu Місяць тому +5

      @rejithapradeep6600 ndhu nalla serial aada production teams and channel illathe akkiyathe prime time kittiyal no 1 ethumayirunnu kk😭

    • @rejithapradeep6600
      @rejithapradeep6600 Місяць тому +1

      @@AryaRamesan-su7lu yes absolutely right

  • @Sruthy-e2c
    @Sruthy-e2c Місяць тому +19

    Caption 🔥

  • @gowriparvathy319
    @gowriparvathy319 Місяць тому +10

    😂

  • @meenumeenuz6917
    @meenumeenuz6917 Місяць тому +4

    Aro hospital il akunund ara, insta video കണ്ടരുന്നു Goutham ettath. Any Idea 😮

    • @Sruthy-e2c
      @Sruthy-e2c Місяць тому +4

      Ath chilappo preganancy ahnekilo meenunte climax shot ahnu ath😁

    • @msdakad8861
      @msdakad8861 Місяць тому +3

      ​@@MusicOnly-sc2mumay be rajendran Maman akum

    • @Sruthy-e2c
      @Sruthy-e2c Місяць тому +4

      ​@@MusicOnly-sc2mu ayyo sheriya labour room alla😂 may be Rajendran maman ayirikum😢

  • @Sbi-f9s
    @Sbi-f9s Місяць тому +10

    Kashttam. Aayipoyalo ith vedayirunu pavam jeevettan

    • @Sruthy-e2c
      @Sruthy-e2c Місяць тому +3

      Athippo pulli villian alleee..

    • @Sbi-f9s
      @Sbi-f9s Місяць тому +6

      ​@@Sruthy-e2c athe pakhe kanjana cheyithath orkkupol pavam...

    • @Ibmd-j3q
      @Ibmd-j3q Місяць тому +6

      ​​@@Sbi-f9s athe daa. sheriyanu Pavam ishttapeda pannineyun... Achanteyum.. Nashttapedille

  • @wilsonjoseph9066
    @wilsonjoseph9066 Місяць тому +9

    😂😂😂

  • @MuthuMaya-z1u
    @MuthuMaya-z1u Місяць тому +1

    ഈ സീരിയലിലെ എല്ലാ പെണ്ണുങ്ങളും പ്രേമിക്കുന്നത് ഒരുത്തനെ കല്യാണം കഴിക്കുന്നത് വേറെയൊരുത്തനെ. അതെന്താ അങ്ങനെ 🙄🙄🙄🙄🙄🙄🙄

    • @chinnu.a864
      @chinnu.a864 Місяць тому +4

      എല്ലാവരും ആരാ. ഇതിന് മുമ്പ് മീനു മാത്രമേയുള്ളൂ. അഖിലക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു

    • @amruthasworld1480
      @amruthasworld1480 Місяць тому +1

      Adhi marichathinu shesham aval eniyoru kalyanam kazhikkilla ennu theerumanichathayirunnu aval marikkan vare theerumanichaval ayirunnu

  • @amruthasworld1480
    @amruthasworld1480 Місяць тому +7

    മീനുവിനെ കൊല്ലും എന്ന് പറയുന്നു

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 29 днів тому +1

    Super episode

  • @Mayoori..
    @Mayoori.. Місяць тому +11

    Eggere kanda kanjanaude appan anenu tonummm...😅😅😅😅

    • @Sruthy-e2c
      @Sruthy-e2c Місяць тому +10

      Kanchanakum nalla prayam und ennanu serialil parayunne pakshe athrak onnuvilla meenunte okke age ahh shilpa chechi

    • @chinnu.a864
      @chinnu.a864 Місяць тому +4

      Serialil kanchanaykkm nalla age und. Appol cherukkanm age venamallo😌

    • @chinnu.a864
      @chinnu.a864 Місяць тому +1

      ​@@Sruthy-e2c krishnendhu shilpa same age aano🤔

    • @Sruthy-e2c
      @Sruthy-e2c Місяць тому +1

      ​@@chinnu.a864 krishnendu chechiku 23or 25 okke alle shilpa chechi Kum athe age thanne alle 🤔

    • @soorajj1471
      @soorajj1471 Місяць тому +1

      Age എന്തിനാ നീ അറിയുന്നത്

  • @amruthasworld1480
    @amruthasworld1480 Місяць тому +10

    ഞാൻ ഡയറക്ടറെ കുറ്റം പറയുകയുള്ളു കാരണം നല്ലൊരു സീരിയലിനെ പെട്ടന്ന് അവസാനിപ്പിക്കാൻ കാരണം അദ്ദേഹമാണ് ഒരു സീരിയൽ നന്നാകുന്നതും മോശമാക്കുന്നതിന്റെയും പ്രധാന കാരണം ഡയറക്ടർ ആണ് ഇതുവരെ ഒരു സീരിയലും ചെയ്തിട്ടില്ല എന്ന് തോന്നുന്നു ഇതായിരിക്കും ഫസ്റ്റ് സീരിയൽ ഡയറക്റ്റ് ചെയ്യാൻ കിട്ടിയത് സന്തോഷം ഇത്രക്ക് വേണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്‌ ആണ് ഈ സീരിയൽ അവസാനിപ്പിക്കാൻ മെയിൻ റിസൺ എന്നാണ് അറിഞ്ഞത് ഒരാളും ഈ സീരിയലിനെ കുറിച്ച് എപ്പോൾ നല്ല അഭിപ്രായം പറയുന്നില്ല അതിനൊക്കെ കാരണം നിങ്ങൾ മാത്രമാണ് ഇപ്പോൾ തൃപ്തി ആയിട്ടുണ്ടാകും അല്ലേ ആവശ്യത്തിന് ഒരുപാട് ട്രോളും കിട്ടുന്നുണ്ട് സമാധാനം ആയല്ലോ ഈ സീരിയലിനെ ഇങ്ങനെ ഒരു ഗതികേട് വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല

    • @Sruthy-e2c
      @Sruthy-e2c Місяць тому +12

      First night ആണ് കാരണം എന്ന് ഒരു hater പറഞ്ഞ് നടക്കുന്നത് അല്ലേ... Krishnendu പറഞ്ഞിട്ടുണ്ട് channel & production നേരത്തെ എടുത്ത തീരുമാനം ആണെന്ന് അല്ലാതെ ഇങ്ങനെ ഒള്ള romour! പിന്നെ ട്രോൾ കിട്ടിയാൽ നിർത്തുന്നത് ആണോ സീരിയൽ അങ്ങിനെ ആണെങ്കിൽ എതൊക്കെ സീരിയൽ അദ്യം നിർത്തണം😂 commensense ഇല്ലാത്ത ചിലവർ പാടി നടന്നു അങ്ങനെ അക്കാൻ ശ്രമിക്കുന്നുണ്ട്...

    • @Sruthy-e2c
      @Sruthy-e2c Місяць тому +9

      പിന്നെ ഡയറക്ടർ എന്ത് ചെയ്യാൻ ആണ് പ്രൊഡ്യൂസർ സീരിയൽ ക്ലൈമാക്സ് അക്കാൻ പറഞ്ഞാല്🤷🏻‍♀️🤷🏻‍♀️

    • @chinnu.a864
      @chinnu.a864 Місяць тому +10

      First night episode കാരണമാണ് സീരിയൽ climax ആക്കിയതെന്നൊക്കെ ആര് പറഞ്ഞുണ്ടാക്കിയ കഥകളാണ്🙆‍♀️🤷‍♀️. Serial climax ഒക്കെ channel, production നേരത്തെ തന്നെ തീരുമാനിച്ച കാര്യങ്ങൾ ആണ്. വെറുതെ ഓരോ rumor പറയല്ലേ. കുറേ എണ്ണം കാത്തിരിക്കുവാണ് ഇതൊക്കെ കേട്ട് kk കുറ്റം പറയാൻ ഏതേലും കിട്ടാൻ. പിന്നെ first nightin ശേഷം ഈ സീരിയലിനെ കുറിച്ച് ആരും നല്ലത് പറയുന്നില്ലെന്ന് ആരാ പറഞ്ഞത്. First night episode ശേഷം ഈ serial ശ്രദ്ധിച്ചു തുടങ്ങി 1month കൊണ്ട് hotstaril പോയി full episodes കണ്ട് ഈ സീരിയൽ ഇഷ്ട്ടപ്പെട്ട ഒരുപാട് പേരുണ്ട്. (എന്റെ friends പലരും അങ്ങനെയാണ് ഈ serial കണ്ടു തുടങ്ങിയത്. ഇപ്പോൾ അവരൊക്കെ ഈ സീരിയലിന്റെ fans ആണ്. പ്രത്യേകിച്ച് Arjeenu combo.) Krishnendhuinte youtube channelil നോക്കിയാലും അങ്ങനെയുള്ള comments കാണാം. Climax correct reason അറിയില്ലേൽ വെറുതെ rumours കേട്ട് ഓരോന്ന് പറയല്ലേ🙏

    • @priyakris3616
      @priyakris3616 Місяць тому +2

      Ee director seetha serial cheytitunddd..in my opinion first night alla rsn ..direction & script weak aayiii..ee episodes munne kanikanam aarunu may be rating koodiyene ..ivar content illate time waste cheytuuu..pinne noon slot il continuous aayi rating kuranjappol aanu stop cheytatu

    • @priyakris3616
      @priyakris3616 Місяць тому +1

      @@chinnu.a864 Hotstar il kanditu entu karyam..family tv yil kandal alle rating kooduuu..repeated kissing scenes kanichappol chilarkku onnum dahichilla..atanu continuous aayi rating down aayatu😌

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Місяць тому +5

    ഞാൻ അപ്പോളേ പറഞ്ഞില്ലെ അനിൽ തന്നെ ആണ് കാഞ്ചനയെ കെട്ടുന്നത് എന്ന് 🔥ജീവൻ അല്ല എന്ന് 🔥

    • @Sruthy-e2c
      @Sruthy-e2c Місяць тому +8

      Nee paranjath jeevan kettum ennan

    • @chinnu.a864
      @chinnu.a864 Місяць тому +8

      ഓന്തിന് ഒരു വെല്ലുവിളി ആകുമല്ലോ😂😂

    • @midhunmathewjohn9972
      @midhunmathewjohn9972 Місяць тому +1

      Ittupole oruthan undayinu sooraj enne parana alle endienna😂😂

    • @midhunmathewjohn9972
      @midhunmathewjohn9972 Місяць тому +1

      ​@@Sruthy-e2cathe😅

  • @srikanth-s2z
    @srikanth-s2z Місяць тому +3

    Akhila and gowtham track enthayi..... Avr ipozhum keerem pambum ano...

    • @Sruthy-e2c
      @Sruthy-e2c Місяць тому +2

      ഒന്നും ആയില്ല ഗൗതം divorce കൊടുത്തത് വരെ അത് കഴിഞ്ഞ് ഒന്നും കാണിച്ചില്ല

    • @srikanth-s2z
      @srikanth-s2z Місяць тому

      @@Sruthy-e2c ah.. Best... Serial theerarayi... Ennitum avrde preshnam onnum theerarayillaa...

    • @chinnu.a864
      @chinnu.a864 Місяць тому

      ​@@srikanth-s2z avar snehathil aakunnath kanichitte climax aakuu

  • @kuriakoseyohannan7977
    @kuriakoseyohannan7977 Місяць тому +2

    മീനുവിനെ കൊല്ലുമോ

  • @amruthasworld1480
    @amruthasworld1480 Місяць тому +8

    ഞങ്ങൾക് ഒക്കെ ഇഷ്ടപെട്ട സീരിയൽ ആയിരുന്നു ഫസ്റ്റ് നൈറ്റ്‌ കൊണ്ട് മാത്രമാണ് അത് ഇത്രയും വൈറൽ ആയത് അതുകൊണ്ടാണ് ഇതിനു പെട്ടന്ന് നിർത്താനുള്ള കാരണം ആയത് എത്രമാത്രം troll ആണ് കിട്ടുന്നത് എന്ന് നിങ്ങൾക് അറിയാമോ

    • @Sruthy-e2c
      @Sruthy-e2c Місяць тому +11

      മണ്ടത്തരം പറയാതെ ട്രോൾ കിട്ടിയാൽ പോപ്പുലർ ആയി 10 പെർ അറിയും ഇങ്ങനെ ഒക്കെ നടകുന്നു എന്ന് അല്ലാതെ ഒന്നുമില്ല .... ട്രോൾ കൊണ്ട് റേറ്റിംഗ് കൂടണോ കൊറയാണോ ചാൻസ് ഇല്ല..

    • @chinnu.a864
      @chinnu.a864 Місяць тому +9

      സുഹൃത്തേ troll കിട്ടിയതിന് ഇപ്പോൾ എന്താണ് പ്രശ്നം. ഇന്നത്തെ കാലത്ത് troll കിട്ടാത്ത എന്തെങ്കിലും കാര്യം ഉണ്ടോ. ഇവിടെ legendary actorsinte അഭിനയത്തെ വരെ ട്രോളി കൊല്ലുന്നു. പിന്നെയല്ലേ serial🤷‍♀️. Troll ഒക്കെ ഇപ്പോൾ സർവ്വ സാധാരണമായ ഒരു കാര്യമായി മാറി കഴിഞ്ഞു🤷‍♀️. പിന്നെ troll കിട്ടിയത് കാരണം നിർത്താൻ ആണേൽ Asianet ആദ്യം Biggboss നിർത്തിയേനെ😂. Biggboss കാരണം asianetin കിട്ടിയ troll, വിമർശനങ്ങളും, ചീത്തപേരും വേറെ ഒന്നിനും കിട്ടി കാണില്ല. എന്നിട്ട് asianet biggboss നിർത്തിയോ. Troll, വിമർശങ്ങളും കേട്ട് കുലുങ്ങുന്ന ചാനൽ അല്ല ഏഷ്യാനെറ്റ്‌. അത് ആദ്യം മനസ്സിലാക്ക്

    • @Sruthy-e2c
      @Sruthy-e2c Місяць тому +4

      Swanthwanam 1 inte first night troll eppozhum und Keri nokukaa eniit avaru ath nirthi vecho 😂 kudumbavilakk mikkavarum serials troll und pinne arum ariyateh kidakunna asianet ile chila oola serial und troll polum ella​@@chinnu.a864

    • @Sruthy-e2c
      @Sruthy-e2c Місяць тому

      Athe asienet valya estama troll eyadak chandanamazha avaru thanen trolluna kandu nammuk bhaviyil kk de troll kanam🥹​@@chinnu.a864

    • @chinnu.a864
      @chinnu.a864 Місяць тому +7

      ​@@Sruthy-e2c santhwanathin first night mathramalla vere orupad trolls kittiyittund. Climaxin vare enthu mathram trolls aan kittiyath. Nilavil asianetil ulla mattu serialsinm troll kittunund. Njan kure videos kandittund. But KK first night sherikk viral aayath kond. Ellarum athmathram eduth parayunnu. First night scenesin kittunnath mathram alla troll. Mattullathum troll thanneyan😌. parayunnath kettal malayalathil aadhyamayi troll kittunna serial KK aanenn thonnum