UK യിൽ എനിക്ക് സംഭവിച്ച ദുരന്ത അനുഭങ്ങൾ😑പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുക!🛑

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 428

  • @ponnuskk243
    @ponnuskk243 2 роки тому +119

    ഈശ്വരാ, കേട്ടിട്ട് തന്നെ പേടിയാവുന്നു, നിങ്ങൾ നല്ല ധൈര്യമുള്ള പെൺകുട്ടിയാണ്, bold ആയി മുന്നോട്ട് പോവുക 🙏🏻

    • @vishnurajasekharan1086
      @vishnurajasekharan1086 2 роки тому

      Hi ponnus don't afraid iam here

    • @akashkrishnan8074
      @akashkrishnan8074 2 роки тому +1

      @@vishnurajasekharan1086 നീ ഇവിടെ ഉള്ളതാ ആ കുട്ടിടെ പേടി ഒന്നു പോയിനെടാ ന്യരമ്പോളീ 🥴

    • @vishnurajasekharan1086
      @vishnurajasekharan1086 2 роки тому

      @@akashkrishnan8074 appol Njan udeshicha Allu neeum athu thanna allla , da mone Njan moosham ayei comment ettilila, poyei thunku thambi

    • @akashkrishnan8074
      @akashkrishnan8074 2 роки тому

      @@vishnurajasekharan1086 evan arrada😂

    • @vishnurajasekharan1086
      @vishnurajasekharan1086 2 роки тому

      @@akashkrishnan8074 Njan mahatma Gandhi, Evan arrade ennu chothikumbol nee arrade chothikam

  • @humanbeing-0
    @humanbeing-0 2 роки тому +102

    Indians are ridiculously polite, actually we feel ashamed of seeing their politeness. Guys please don't call Sir and Madam. They feel we are slaves. If you want respect, behave as equals and not as slaves.

    • @seeco3829
      @seeco3829 2 роки тому +5

      They will never see you as equal even if we address mr. or ms. They always have a feeling of superior brain and appearance.

    • @harigopi6203
      @harigopi6203 2 роки тому +4

      Polite ആകും തോറും അവർ കൂടുതൽ ചവിട്ടും
      ചൈന ക്കാരെ പക്ഷെ നല്ല പേടിയുണ്ട്
      വല്ലപ്പോഴും കാശ് മുടക്കി പോയി വന്നാൽ ഇതൊക്കെ സ്വർഗം ആണ് എന്ന് തോന്നും
      Job search തുടങ്ങുമ്പോൾ കാര്യം പിടികിട്ടും

    • @sandeepprakashan786
      @sandeepprakashan786 Рік тому +2

      ഭയങ്കരമായ ഒരു cultural ഷോക്ക് നേരിടേണ്ടി വരും പ്രത്യേകിച്ച് നാടൻ സ്വഭാവമുള്ള ആണും /പെണ്ണും .
      സ്വന്തം കാര്യം നോക്കി ചിരിച്ചോണ്ട് മുഖത്തു നോക്കി കാര്യം പറയണം. ആരോടും ആത്മാർഥത പാടില്ല . darling എന്നുള്ള വിളിയിൽ മയങ്ങരുത് . ഇതൊക്കെ ഇവിടെ എത്തിയാലേ മനസിലാകൂ .
      പിന്നേ നമ്മുക് വേണ്ടങ്കി വേണ്ട എന്നു പറയാനും വേണമെങ്കി വേണം എന്നും പറയാൻ പഠിക്കണം .(അവർ എന്തു വിചാരിക്കും എന്നു ഒരിക്കലും വിചാരിക്കരുത് .)

    • @ashleykk9414
      @ashleykk9414 Рік тому

      Wellsaid..

  • @londonmedia4939
    @londonmedia4939 2 роки тому +34

    എല്ലാ യിടത്തും മലയാളികളുടെ താമസിക്കുക, അതു പോലെ പാകിസ്ഥാനികളുടെ കൂടെ പണി എടുത്താലും ഈ അനുഭവം ഉണ്ടാവുംലോകത്തിൽ കുറച്ചെങ്കിലും നല്ല മനുഷ്യരിൽ മലയാളികളും ഉണ്ടാവും. നല്ല വിദ്യാഭ്യാസത്തിന്റ ഒരു ഗുണമാണ്.

  • @sobinjoseph4739
    @sobinjoseph4739 2 роки тому +75

    അപ്പോൾ ഒരുത്തൻ വന്നുപറഞ്ഞു അവന്റെ ആണ് ഈ ഹോട്ടൽ എന്ന്.
    അപ്പോൾ ഞാൻ അവന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും ഒക്കെ ചീത്ത വിളിച്ചു.
    അപ്പോൾ അവൻ പറയാ പോലീസിനെ വിളിക്കുമെന്ന്.
    അപ്പം ഞാൻ ഫോൺ എടുത്ത് അവന്റെ തലയിൽ ഒറ്റ അടി വച്ചു കൊടുത്തു. പിന്നെ അവിടെ ഇരുന്ന ചെടി ചട്ടി എല്ലാം എടുത്ത് തറയിൽ എറിഞ്ഞു പൊട്ടിച്ചു.
    ഇത്രയേ ഞാൻ ചെയ്തൊളളൂ.
    അതിനാ അവരിങ്ങനെ
    (Similar to കിലുക്കം മൂവി)

    • @josepalamattam5221
      @josepalamattam5221 2 роки тому +13

      അങ്കമാലിയിലെ അമ്മാവൻ ആരാണെന്നാ പറഞ്ഞേ 😂😂😂

    • @vichukerala4334
      @vichukerala4334 2 роки тому

      😂😂😂

    • @SuperMan-sd1ik
      @SuperMan-sd1ik Рік тому +2

      വീഡിയോ ഇടാൻ ഒരു വിഷയം വേണം. ഏത് രാജ്യത്തു പോയാലും ഇങ്ങനെ യുള്ള എന്തെങ്കിലും പ്രശ്നം തുടക്കത്തിൽ ഉണ്ടാകും ഭൂരിഭാഗം പേർക്കും.. Uk യിൽ ആയതു കൊണ്ട് നെഗറ്റീവ് ഇടാൻ പഴയ ത് പെറുക്കി എടുത്തോണ്ട് വരുന്നതാ... Uk യിൽ വരല്ലേ മക്കളെ.. ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... അവിടെ യെങ്ങും ഒരു കുഴപ്പമില്ല. കുറേ പേർ നെഗറ്റീവ് വീഡിയോ ഇടുന്ന ജോലി യിലാണെന്ന് മാത്രം. 🤭😏😂😂😂

    • @samuelyohannan5431
      @samuelyohannan5431 6 місяців тому

      enthayalum jeevitham onne ulu.kanji kudichu jeevichalum sontham natil nilkuka. Arum onnum evidunnu kondu pokaathils.jeevikumbol mano sughamaye jeevikuka. We are all temporary here. Nobody is permanent.

  • @vipinfrnzy
    @vipinfrnzy 2 роки тому +297

    ഏത് രാജ്യത്ത് പോയി സെറ്റൽഡ് ആയാലും നമ്മൾ ഓക്കെ സെക്കന്ററി സിറ്റിസൺ ആയിരിക്കും എന്നും...അതിന്റെ ഒരു പ്രോബ്ലെം എപ്പോഴായാലും മീറ്റ് ചെയ്യേണ്ടി വരും...താൻ പറഞ്ഞപ്പോലെ പരമാവധി നമ്മളുടെ കാര്യം മാത്രം നോക്കി ജീവിക്കുക അതാണ് സേഫ്...

    • @uniquevlogger_angel
      @uniquevlogger_angel  2 роки тому +32

      Yeah true😊

    • @josepalamattam5221
      @josepalamattam5221 2 роки тому +1

      @@uniquevlogger_angel ❤️❤️❤️

    • @josepalamattam5221
      @josepalamattam5221 2 роки тому +3

      @@uniquevlogger_angel ഒരു സിനിമ പോലെ കഥകൾ പറഞ്ഞുതന്നതിൽ നന്ദി നിങ്ങളുടെ വാക്കുകളിൽ കുറെ കുറെ സത്യങ്ങൾ അറിയാൻ കഴിഞ്ഞു 💞💞💞💞

    • @Liswin969
      @Liswin969 2 роки тому +3

      dubai il malayali aanu king

    • @kshijil
      @kshijil 2 роки тому

      ua-cam.com/video/2T84cpkOOfA/v-deo.html

  • @lsrejuls538
    @lsrejuls538 2 роки тому +17

    ഞാന്‍ ദുബൈ 5 years engineering field work ചെയ്ത ശേഷം Europe വന്നതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം europil indiansine ഒക്കെ ഒരു വിലയും ഇല്ല ഗള്‍ഫിലെ പോലെ ഉള്ള power ഇവിടെ indiansinu ഇല്ല, മത്രമല്ല ഇവിടെ ഉള്ള മലയാളി and indians prathyekichu നാട്ടില്‍ നിന്നും നേരിട്ട് ആദ്യമായി വിദേശത്ത് വരുന്നവര്‍ക്ക് engine പെരുമാറണം എന്ന് പോലും അറിയില്ല gulf മലയാളികളില്‍ ഉള്ള discipline ഇവിടെ ഉള്ളവര്‍ക്ക് ഇല്ല ഇതൊക്കെ കൊണ്ടാകും europeansinu kali

    • @arunp2214
      @arunp2214 5 місяців тому

      എങ്ങനെ ഉണ്ടാകും? ഗോത്ര ബോധവും വിവരക്കേടുകളും കൊണ്ടല്ലേ അങ്ങോട്ട് പോകുന്നത്?

  • @Latigox
    @Latigox Рік тому +14

    Sorry to hear about your experience. I live in York, where the majority of the population is British and I've never felt any of racism from them. I have had bad experience with some Africans and Eastern Europeans though. One day at work, there was a lady from Nigeria who told me that York must be heaven as I come from the slum. When the situation got bad my English colleagues supported me. And when I was a student, I studied in a class of 14 students out of which 13 were British - I was the only international student. I still felt no of level racism from the students or the lecturers. They encouraged me to get involved in everything and would often ask if I could arrange a tour to India. I've been living with a British housemate for about 7 months, and we are really good friends now. I think it's the nature of some people, lack of knowledge, and rigid mentality that causes the trouble. Rude people can anywhere. Maybe tomorrow someone here might treat me wrong but at the same time, people from the same community have treated me good as well. I think we shouldn't stop ourselves from engaging with people from different places. Not everyone will be the same.

    • @maheswarm.s5135
      @maheswarm.s5135 Рік тому

      Hi bro... University of York ano??... Nkm admission kitti.. Aviduthae details correct onm ariyan vendi anu onn contact cheyyamo?...

    • @fg4513
      @fg4513 10 місяців тому

      Yep, it's all about people to people,. I completed ur studies?

  • @philipuzhathil8877
    @philipuzhathil8877 2 роки тому +38

    സ്വന്തം നാടും വീടും വിട്ടാൽ നമ്മൾ സെക്കൻഡ് സിറ്റിസൻസാണ്. എന്തിന് നമ്മുടെ നാട്ടിൽ തന്നെ വീട് വിറ്റിട്ട് മറ്റൊരു ഏരിയയിൽ വീട് വെച്ച് താമസിച്ചാൽ മറ്റുള്ളവരോട് പരിചയപ്പെടുത്തുന്നത് ആ വന്ന് താമസിക്കുന്ന ആ ആളില്ലേ എന്നായിരിക്കും സംബോധന പിന്നെ അന്യ നാടിൻറെ കാര്യം പറയണോ?

    • @shivbaba2672
      @shivbaba2672 6 місяців тому +1

      Islamic crime rate is too high in city like London( By the Pakistanis) Not bangladeshis

    • @arunp2214
      @arunp2214 5 місяців тому +2

      തൊട്ടടുത്ത പഞ്ചായത്തിൽ പോയാലും വരത്തൻ ആയിട്ടെ ഇവിടെ കാണൂ. അപ്പൊൾ പിന്നെ ഈ പ്രശ്നം അവിടെ മാത്രമേ ഉള്ളൂ എന്നപോലെ കാണിക്കുന്നത് എന്തിനാണ്?

  • @johnz010
    @johnz010 Рік тому +7

    Be polite. Talk nicely with a smile. Don’t get panic. Always keep a safe distance. Treat equally. Maintain attitude. Respect each other. Allaand vazhiye pokunnavaronnum areyum pothuve upadhravikkarilla. 🤷‍♂️

  • @navamias
    @navamias 2 роки тому +37

    I had same situation in Germany. In my case it was a lady and she pushed me and I called police. Horrible days. Racist comments were made.

  • @josephvarghese6840
    @josephvarghese6840 2 роки тому +155

    നല്ല രീതിയിൽ അവിടെ settle ആകുമ്പോൾ പിന്നീട് ഓർക്കാവുന്ന വെറും ഓർമകളായി തീർന്നോളും അതൊക്കെ.
    Be positive

    • @oe1850
      @oe1850 2 роки тому +16

      പിന്നെ ഈ കേട്ടതൊക്കെ തന്നെയാണ് അവിടെ ജീവിക്കുമ്പോള് തുടർന്നും കാണുന്നത് നല്ല സെൽഫിഷ് സമൂഹം

    • @sajankm287
      @sajankm287 2 роки тому +12

      @@oe1850 pinne evide nalla community annallo. Athukondu kuyapamilla

    • @oe1850
      @oe1850 2 роки тому +3

      @@sajankm287 ഇവിടെ ഉള്ളവർ എങ്ങനെയാണെന്ന് ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ട് കണ്ടില്ലായിരുന്നോ

    • @arunp2214
      @arunp2214 5 місяців тому

      ​@@oe1850പിന്നെ ഗോത്ര ബോധം പോലെ എല്ലാവരെയും കെട്ടിപ്പിടിച്ച് എല്ലാവരുടെയും ജീവിതത്തിൽ കൈ കടത്തി ജീവിക്കണോ വിഡ്ഢി?

  • @suryalakshmi6265
    @suryalakshmi6265 2 роки тому +34

    Melinju poyalloda😭

  • @nizarbreezoft2418
    @nizarbreezoft2418 2 роки тому +7

    Well explained. Thank u. By the way I would like to say the UAE is heaven. All are safe under the UAE Gov. Especially Abu Dhabi.

  • @quitmaskreloaded
    @quitmaskreloaded 2 роки тому +36

    നാട് നാട് താനെ.. നമ്മുടെ രാജ്യം...വെസ്റ്റർണ് രാജ്യകാരെ സംബന്ധിച്ചടത്തോളം ഏഷ്യൻസ്സ് ന് പറഞ്ഞാൽ 3ർഡ് വേൾഡ് കണ്ടറി പീപ്പിൾസ്സ് ആണ്...അന്നും ഇന്നും അവരിൽ പലരുടെയും മനസ്സിൽ ഉണ്ടാവാം ചിലപ്പോൾ പ്രകടിപ്പികാതിരിക്കുന്നത് ആവും പലരും..ജോളി മാളി ആയി നികുന്നവരെ പോലും നമ്പാൻ പറ്റില്ല... ആകെ അങ്ങു അറ്റത്തുള്ള ന്യൂസ് ലാൻസ്/കാനഡ കാർ മാത്രമണ് ബെറ്റർ

    • @althusmuhammed9210
      @althusmuhammed9210 2 роки тому

      Ur right new zealand n Canada are far better, australia rough anu but but fine..........uk n Europe ithu polulla prashnangal common anu

    • @maksachu7765
      @maksachu7765 2 роки тому

      @@althusmuhammed9210 ഓസ്ട്രേലിയൻസും വളരെ റഫ് ആണ്.... വായ പൊളിച്ചാൽ f ചേർത്തുള്ള തെറി വിളിക്കും..... ഏഷ്യൻ ഗെയിംസ് 2006ൽ ഖത്തറിൽ ഇങ്ങനെ തെറിവിളിക്കുന്നവനെ അറബിയെ കൊണ്ട് താക്കീത് ചെയ്യിപ്പിക്കുകയും അവനെ അല്‍ഫക്കർ എന്ന പേര് നൽകുകയും കുപ്രസിദ്ധൻ ആക്കുകയുംചെയ്തു😂😂😂

    • @arunp2214
      @arunp2214 5 місяців тому

      @maksachu7765 കാട്ടാളന്മാർക്ക് അഭിമാനിക്കാൻ ആണോ അങ്ങനെ ചെയ്തത്?

  • @hideseek7113
    @hideseek7113 2 роки тому +20

    Thanks for sharing your experience 🤗

  • @vpnjoseph
    @vpnjoseph 2 роки тому +7

    Sorry to hear about your experience. I’m assuming the police couldn’t press charges because you couldn’t produce any evidence against him being abusive towards you. To them, it’s your accusation against him without evidence and vice versa. One thing you could have done is record him secretly and present it to the police.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +23

    അതിന്... ആര് വരാനിരിയ്ക്കുന്നു അവിടേയ്ക്കൊക്കെ.
    ഇവിടെ ഈ നാട്ടിലെ പുഴയും കാടും ഓണക്കാലവും വിഷുവും ധനുമാസത്തിന്റെ കുളിരും... പിന്നെ ഇത്രേം സ്വാദിഷ്ഠമായ ആഹാരങ്ങളും വീട്ടിലെ കുഞ്ഞുങ്ങളുമായി കൂടിക്കഴിയുമ്പോഴുള്ള സന്തോഷവും എല്ലാത്തിനും മേലെ ഏതു പാതിരായ്ക്കും എവിടെ വേണമെങ്കിലും വണ്ടിയുമെടുത്ത് പോകാൻ കഴിയുന്ന സ്വാതന്ത്ര്യവും എല്ലാം ഇട്ടിട്ട്....? അവിടെ ചെന്ന് ചോദിച്ച് കുടുംബത്തിന്റെ ആധാരം പണയം വച്ചുണ്ടാക്കി കടം വാങ്ങിയ കാശ് കൊടുത്ത് വാങ്ങിയ.... ആട്ടും തുപ്പുമല്ലേ... സഹിച്ചോ... തന്നത്താൻ സഹിച്ചോ...

    • @epicshots2683
      @epicshots2683 2 роки тому

      Athann

    • @lachu-o4s
      @lachu-o4s 2 роки тому

      ഉവ്വ

    • @davidjhon3918
      @davidjhon3918 2 роки тому

      Ini ithum undaavilla mullaperiyaar ellaam kondu povum 🥺

    • @ashiqaziz8202
      @ashiqaziz8202 Рік тому +4

      ഇത്‌ എന്ത് കോപ്പ്... ആളുകൾ പോകുന്നതിന് തനിക്ക് എന്താടോ?

    • @ummersheri3312
      @ummersheri3312 8 місяців тому

      Yes correct.

  • @iwanttowatchcricket
    @iwanttowatchcricket 2 роки тому +35

    I understand that you had a very unfortunate incident. But it’s just a matter of learning how to deal with it . Here in the UK ppl won’t interfere in other ppls mater . You can always call the police and they deal with it .
    About your Russian-house mate you should have recorded him shouting and complained about him . Here it all depends on how you present it . Never apologise if you think you are right .
    - When you move into a place have a background check on the area . Some areas will be poor and the quality of ppl living there will not be good . Someone like us from India will not know the difference first . Our only priority will be to save some money .
    - there is a huge influx of ppl from our Kerala here in the Uk . All just try and be together. Which makes your learning process to settle in the UK very slow . I would advise not to just stick to your crowd . To widen your social skills in a foreign country widen your friends circles.
    - As a malayali living in the Uk for more then 10 yrs , even I am surprised by the huge no: of new malayalies in my area within a past 1-2 years . So you can imagine the local ppl feeling threatened by this sudden change . Many students they stick together and form groups . some behave well, some are always scared and very quietly mind their own business some are very loud and behave very bad . This huge influx of ppl forming groups and sticking together in my opinion will make your setting into a new community very slow .

  • @Boss20001.
    @Boss20001. 2 роки тому +18

    സുഹൃത്തേ, യുകെയിൽ ഉള്ള പോലീസിനെ സംസ്കാരം ഉള്ള പോലീസ് ആണ് അവിടെ ഉള്ളത്. ഞാൻ മനസിലാകുന്നത് ആ വിദേശികൾ racist മെന്റാലിറ്റി വെച്ചു സൈക്കോളജിക്കലി താമസ സ്ഥലത്തു നിന്നു ഒഴിവാക്കാൻ നോക്കിയത് ആണ്.അവിടെ ഉള്ള മലയാളി കമ്മ്യൂണിറ്റികളുമായി സുഹൃത്തു ബന്ധം ഉണ്ടാകുക ഇച്ചിരി അസൂയ, പരദൂഷണം കൂടാതെ വേറെ ശല്യം ഒന്നും ഉണ്ടാകില്ല റൂംമേറ്റ്‌ മലയാളികൾ ആണെങ്കിൽ

  • @untaggedmoron
    @untaggedmoron 2 місяці тому

    I lived with an Australian man, English girl, French girl and Nigerian man. They were all amazing and lovely people. Good and bad people are in all communities… Sorry about what happened to you… None misbehaved to me, except some of my patients or relatives. But those were rare…

  • @renjureji6371
    @renjureji6371 10 місяців тому

    Adyamayit varunnavare ingane pedippikkuna sari allaa ennalum room owner nre side nu kurachu kaaryam parayam ....Room edukkumpo tanne maximum aviduthe rules chodikkuka ..oru owner pole aayirikkila vere oral eg. Washing machine week il oru tavana kaanu allenkil randu tavana heater use um current charge owner aanu kodukkunathenkil electricity bill anusarichu rule avaru vakkum...
    pinne waste kalayunnathu...
    bathroom cleaning room cleaning bed cleaning ithoke because rent nu varunnavar max 3-6 month use cheythu bed um room um toilet um alamkolamaaki poya vere aarkkum rent nu a oru range nu owner nu kodukkan pattila...uk oru veedu medichavar oru month nalla amount aanu emi pole adakkune avarude varumanam oke ithoke tanne aanu....veedu virthi kedakki ittit poyal owner nu athu clean cheyan tanne naatile oru 1-2 lack aduthu chelavu varum...pinne room oke lock cheyathe turannital ettom valya pani aanu oro equipment aayit chelavammar veetil idichu keri moshanam nadatham athupole upadravikkum....pinne roomil nadakkuna kaaryam uk ulla veedoke naatile pole alla transparent type aanu boards oke vachit ulla type(v-board pole) so cherukane mindiyalo nadannalo appure ippure okee kelkkum so night shift duty oke kazhiju vannu kidann uragunna owner vallom aanel ningalu phone il samsarichu nadakkumpolo pullide urakkathinu disturb aayirikkum....3 per ullappo oro week il oral waste kondu kalayendi varum. Correct kalayunna day uragi vallom poyal waste avide irikkum😂 njan video kandu paraja kaaryam ketu tonni parajathu swantham veed allankil elladathum nallapole sradhikendi varum allenkil valla studio flat pole vallom oke eduth nikkendi varum
    Note: veed rent edukkunathinu munne condition chodichu manasilakkuka🤙

  • @otakumalayali223
    @otakumalayali223 2 роки тому +16

    Sorry to hear that you gone through situations like this. But struggles mold us to brave human.

  • @53539
    @53539 6 місяців тому +3

    വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളി കുടുംബങ്ങലിലെ പലർക്കും സ്വന്തം നാട് എന്ന് കേൾക്കുന്നത് തന്നെ അലർജിയാണ് ഇവിടത്തെ കുറ്റവും കുറവും തിരയാൻ മാത്രമേ ചില ഇംഗ്ലീഷ് കൊച്ചമ്മമാര് സമയം കിട്ടാറുള്ളൂ ഏതു വിദേശ രാജ്യത്ത് ആയാലും എത്ര ഉയർന്ന ജോലിയിൽ ഇരിക്കുന്നവർ ആയാലും ഇന്ത്യക്കാരെ രണ്ടാംകിട പൗരന്മാരായിട്ടു മാത്രമേ ആ നാട്ടുകാർ കാണാറുള്ളൂ എന്നതാണ് സത്യം

  • @jojyjuanjojyvava
    @jojyjuanjojyvava 2 роки тому +35

    Valuable information for our kerala students 👍👍😍

  • @vanalanbelt
    @vanalanbelt 2 роки тому +25

    ഞാൻ പി ജി ചെയ്തിരുന്ന സമയത്തു അന്യരാജ്യക്കാരുമായി ആണ് ഫ്ലാറ്റ് ഷെയർ ചെയ്തിരുന്നത് ഞാൻ അവരുടേതായ ഭക്ഷണരീതികളും ശീലങ്ങളും ഒക്കെ follow ചെയ്തിരുന്നകൊണ്ടും roommates ആയി കിട്ടിയ ഇറ്റലിക്കാരും ഫ്രഞ്ചുകാരും വളരെ friendly ആയതുകൊണ്ടും വലിയ തരക്കേടില്ലാതെഅങ്ങ് പോയിക്കിട്ടി .എങ്കിലും ഒരു മലയാളിയായോ ഇന്ത്യക്കാരെയോ കാണുന്നത് വല്ലാത്ത ആശ്വാസമായിരുന്നു . റഷ്യക്കാർ എന്റെ അനുഭവത്തിൽ വളരെ cunning ആണ് .കോളേജിലും ഉണ്ടായിരുന്നു കുറെ പേർ തുറിച്ചുനോക്കി മനുഷ്യനെ അങ്ങ് ഇല്ലാണ്ടാക്കി കളയും ഒരുപ്രേത്യേക തരം ആളുകൾ ആണ് എല്ലാവരും അങ്ങനെ അല്ല എങ്കിലും അധികവും ഒരു പ്രത്യേക സ്വഭാവക്കാരാണ് .

    • @maksachu7765
      @maksachu7765 2 роки тому

      അതെന്താണ് പ്രത്യേക സ്വഭാവം🤔🤔🤔

    • @MaheshKumar-vj9dn
      @MaheshKumar-vj9dn Місяць тому

      😂❤

  • @jithaphilip1878
    @jithaphilip1878 2 роки тому +59

    Namude natile freedom namuk European countries kitula.namal epolum slave pole ayrikum.enikum plan undayrunu migration.but after hearing so many bad stories from my friends who migrated ipo ah plan hold cheyth.anyway if we are getting good salary in India better we can stay here only.

    • @Ringsofice
      @Ringsofice 2 роки тому +19

      Natil kalum freedom European countries il kittum 😄…. Slave pole mmmm …. Do you have experience ?

    • @jithaphilip1878
      @jithaphilip1878 2 роки тому +10

      @@Ringsofice poyavar paranju ketitnd.englishkark nala pucham anenu.ipo kure frnds uk study visa poyitnd.avar parayarund.nala job undel better stay here ennu.my hus was in Australia ,nala racism und avide enanu parayune.pine kure cash undakknm enu mindset ullavark chilapo prob kanilayrikum.pine winter season athoke scen ilathavatkm prob ilakum.

    • @jithaphilip1878
      @jithaphilip1878 2 роки тому +18

      @@Ringsofice pine namude naadu enu udheshiche keralam alato 😆.i am working in bangalore.avdthe freedom and social life vere thaneya.banglril ninnu kure frnds nala job kalanjit poyi recently to uk.avar parayune natile pole enjoyment onum patula,purathunu food movies ithoke nala cash akum.ah freedom oke good in Bangalore enanu.pine social life kuravanu.and fam ayit poya prob ila but single pokumbo nala loneliness oke feel akum.pine winter depression.ithoke prob ilathavarum und keto.elarkum orupole avanm enila.oru 75 % parayune indiail oru 6 digits sal undel better stay here ena

    • @jaango8001
      @jaango8001 2 роки тому +7

      Ivde 60k abve kitnundel nmude india anu poli❤️❤️❤️.purathupoi patty pani venda.nmmude naadu😍

    • @jithaphilip1878
      @jithaphilip1878 2 роки тому +2

      @@jaango8001 pakshe still ee sal ulavar polum akkara pacha anweshich just social media photos life style oke noki job resign cheyth avide poyi katta pani cheyunavar und.even one of my distant relative gulfinu adipoli mba joli resign cheythit uk home care cheyth.oru mnth kazhinj pulli athu nirthi ipo wife matre job ullu.they are regretting now.

  • @humanbeing-0
    @humanbeing-0 2 роки тому +25

    We have experienced racism a lot in UK.
    But not in a violent way, but through mild behaviours. Especially from east Europeans.

  • @gopikatg3438
    @gopikatg3438 2 роки тому +8

    Ha ha ....😄😄😄😆😆 Ithokke enth....Njanokke vanna day veedilllanjitt Njan..kidannath enne pic up cheyyan vanna alude car il car parking aayirunnu...njgal 3 penkuttikal..thanuppath ...

  • @minnukrajan3955
    @minnukrajan3955 2 роки тому +6

    Dhivame ith aaa pazhaya chechi thanano 🙄🙄 enth change aaa ith 🥰🥰🥰🥰🥰🥰🥰🥰

  • @shijomathew1000
    @shijomathew1000 2 роки тому +6

    Very useful information for a new comers

  • @shebaabraham5273
    @shebaabraham5273 2 роки тому +7

    Just yesterday here in Malta my bolt driver an Italian guy was really very helpful, in the sense that I did not have a penny to pay him and he gladly gave his Revolut number to pay him back trusting me..The Russian or Italian man you had met might be either mentally disabled as most of them are drug addicted or drunkards.Any way stay safe with trusted people.

    • @maksachu7765
      @maksachu7765 2 роки тому

      ഇതിനേക്കാൾ മികച്ച ഒരു അനുഭവം ഞാനിവിടെ പങ്കുവെക്കുന്നു... ഖത്തറിൽ നിന്നും.... ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മലയാളിയായ നഴ്സ് പ്രമുഖ ഗവൺമെന്റ് ഹോസ്പിറ്റൽ ആയ ഹമദിൽ ജോലി ചെയ്യുന്ന പൈസ തരാതെ ഇറങ്ങിപ്പോയി... എന്റെ മാത്രം ഫോൺ നമ്പർ വാങ്ങിച്ചു കൊണ്ട്.... അവരുടെ ഫോൺ നമ്പർ തരാതെ.... നേരം വൈകി എന്ന തിരക്ക് കാട്ടി കൊണ്ട് പൈസ തരാതെ പോയി പറ്റിച്ചിട്ടും ഉണ്ട് 😂😂😂 പൈസ എടുക്കാൻ മറന്നു പോയി.... പെഴ്സിൽ പൈസ ഉണ്ടെന്ന് കരുതി എന്നൊക്കെയാണ് കാരണങ്ങൾ പറഞ്ഞത്... കൂടെ ജോലി ചെയ്യുന്നവരോട് ചോദിക്കാൻ നാണക്കേടാണ് അവർ മറ്റുള്ള രാജ്യക്കാരാണ് എന്നൊക്കെ പറഞ്ഞു

    • @godsbook734
      @godsbook734 Рік тому

      Yes, I can always say the northern native Italians are very good people and very friendly... 🥰 especially elderly people❤️

  • @rahulvarier8110
    @rahulvarier8110 2 роки тому +2

    Really informative

  • @KDlove-d4f
    @KDlove-d4f 2 роки тому +10

    😔 don't worry.

  • @faseennavas558
    @faseennavas558 2 роки тому +4

    Edinburgh Napier University Msc Biomedical science January intake arelum ndo?

  • @nikhilus1101
    @nikhilus1101 2 роки тому +54

    No worry buddy, a tremendous reply has been given to this entire Europe by the entry of Rishi Sunak. If an Asian can become the PM for these Britishers, then just remember Sky is the limit for us !!!.

    • @chrismathew6989
      @chrismathew6989 2 роки тому +23

      Guys not Asian , he’s British !
      He has never been an Asian in his life .
      You can’t say someone’s Asian cause of his colour .

    • @galaxyworld5828
      @galaxyworld5828 2 роки тому +10

      Sunak against migration 😅.he is not Indian

    • @lesner66
      @lesner66 2 роки тому +5

      @@galaxyworld5828 migration is not good for their country

    • @JoshinJoseph-zo3uf
      @JoshinJoseph-zo3uf 2 роки тому

      That's wrong.... He's now to restrict Indians

    • @trrvarma7883
      @trrvarma7883 9 місяців тому

      ​@@chrismathew6989He, sure, is not Indian but PIO(person of Indian Origin). While remaining a loyal citizen he does not shy away from his Indian and Hindu identity like, say Boby Jindal(former Lousiana governor)

  • @remyaadharsh
    @remyaadharsh 2 роки тому +6

    Hai. Student Visakk PTE accept cheyyunna colleges undo. Undel onnu parayamo

  • @sajithasajitha5586
    @sajithasajitha5586 2 роки тому +1

    Chechide video kannan njan ennum channel visit cheyyum but.. I miss you so much chechiii

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 роки тому +2

    Take care sis..

  • @dangerboy6039
    @dangerboy6039 2 роки тому +65

    എല്ലാവർക്കും യൂറോപ്പ് എന്ന് കേട്ടാൽ വല്യ സുഖമായി ജീവിക്കാൻ പറ്റുന്ന രാങ്ങ്യങ്ങൾ എന്നാണ്. പക്ഷെ നമ്മുടെ ഇന്ത്യ യെക്കാൾ വലുതായിട്ടും നമ്മുടെ കാഴ്ചപ്പാടുമായി പൊരുത്ത പെടുന്നവറ്റുമായി നമ്മളെ ഉള്ളു.
    ഇനിയും പുറം രാജ്യം കളിൽ india ക്കാർ അനുഭവിക്കുന്ന കാര്യങ്കൽ പുറത്തു വരട്ടെ...........

    • @godsbook734
      @godsbook734 2 роки тому +1

      But may be that is the case in UK... Because there are more migrants... and not only the native people who behaves badly... Cant generalize entire European countries... In northern Italy we never found any racism and the native Italian families are very friendly and invite us to home too to have dinner... We also have to learn a lot of good things from other culture.. Then only 'study abroad' will become meaningful.😊

    • @smitharajeev2100
      @smitharajeev2100 Рік тому +3

      സ്വന്തം രാജ്യത്ത് ജീവിക്കുന്ന സുഖം മറ്റൊരിടത്തു പോയാലും കിട്ടില്ല

    • @sh...5842
      @sh...5842 Рік тому +1

      കേരളത്തിൽ ഇനി ജീവിക്കാൻ കമ്യൂണിസ്റ്റ് ഇല്ലാതെ ആവണം

    • @arunp2214
      @arunp2214 5 місяців тому

      ​@@smitharajeev2100സ്വന്തം രാജ്യത്ത് അടിമ ആയി ജീവിക്കുമോ?

    • @arunp2214
      @arunp2214 5 місяців тому

      നന്നായി ജീവിക്കുന്നവരും കൂടുതൽ അവിടെ ഉണ്ട് വിഡ്ഢി.

  • @FFG8G
    @FFG8G 2 роки тому +4

    Work on the sound like speak louder or boost it on the edit ?

  • @sandeeps5793
    @sandeeps5793 2 роки тому +12

    വീട് കിട്ടാത്തോണ്ട് കാർ വാങ്ങിയെന്നോ 😳 കാറിനൊക്കെ അവിടെ എന്താ വില 😂

  • @skd7626
    @skd7626 2 роки тому +1

    uk yil ippol job sathyatha okke enganeya, paise savings cheyyan pattumo

  • @milkyway369mikyway
    @milkyway369mikyway Рік тому

    Last paranja msg ishtayi are help akaruthu backil koodi vana elavaram kutiyekal munu vanu swendam karyam nokunavara 😃

  • @HEREIAM-bn2jz
    @HEREIAM-bn2jz 2 роки тому +9

    റേസിസം എല്ലാ രാജ്യത്തും ഉണ്ട് vellakaran എന്നും അത് thudarnnukonde ഇരികും

  • @Arjun_krishna97
    @Arjun_krishna97 2 роки тому +1

    uk il endha ppd

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 2 роки тому +18

    സഹോദരി അവിടെ ഹർത്താൽ ഉണ്ടോ? ആ പരിസരത്തൊന്നും ഒരു കടയും തുറന്നു കാണുന്നില്ല, ഒരു മനുഷ്യനെയും കാണാൻ ഇല്ല ല്ലോ?

    • @Aartist9
      @Aartist9 2 роки тому

      Outer side like ghost 👻 land

  • @play_beat0
    @play_beat0 2 роки тому +4

    Study loan eduthano vannea?
    Details parayo

  • @amalthekkel1568
    @amalthekkel1568 2 роки тому +2

    Aa back il കാണുന്ന tree എത് ആണ്??

  • @umadevi4548
    @umadevi4548 2 роки тому +1

    Ente mol Scotland l aanu (university of strathclyde)sep intake aayirunnu, room kittathe 2 months padupettu,ippo room kitti.

  • @manuvincent8150
    @manuvincent8150 2 роки тому +4

    Athokke Dubai,Full freedom and no racism, treating equally everyone.

    • @wildfunnyworld16
      @wildfunnyworld16 2 роки тому +1

      Really ? Heard some Arabs are racial towards Indians there. Even Emirates airplane staff doesn't like malayalees..

  • @abinshaiju1458
    @abinshaiju1458 2 роки тому +17

    Chechii
    Can we study ACCA in UK
    Would you upload a detail vedio about ACCA and the universities that offer ACCA

    • @antonygince6071
      @antonygince6071 2 роки тому +6

      Why cannot you study Acca in india ????

    • @abinshaiju1458
      @abinshaiju1458 2 роки тому +5

      @@antonygince6071 because my dream was study the masters with ACCA in UK

  • @mohandasu43
    @mohandasu43 6 місяців тому

    Try to come to USA for your higher studies. If you have high grades in your university examinations conducted in India chances are great to succeed. Contact your nearest American Consulate. I believe,it is the American consulate in Chennai, located in Mount road Madras ( Chennai ) is where I applied in the 1960’s while I was doing my 5th year of the five year integrated course in Mechanical Engineering which was approved just submitting all my high school,PUC and all the four years of my Engineering University examinations photo-copies if I remember correctly.
    Now, I am sure things have changed a lot and the only chance to know is to contact the any American consulate if not only the Embassy in New Delhi.
    Other options are to Australia and Canada.
    Good luck friend.

  • @haripriyapriya7432
    @haripriyapriya7432 2 роки тому +4

    Hello. Ente mol jan intakenu napieril varannund. Help cheyyammo. Merchiston campus anu. Accammadation crisis undo. Ee video kandappol nalla pedi avunnu. Avalod Canada nokkiyal mathi e nu parajhatanu. Koore koodi safe ayene.

  • @Vilvo53
    @Vilvo53 2 роки тому

    Wow kannum kaathum thurannu kaanem kelkem cheyyu malayalikalde sne ham ariyanel puram nattil ponam. Selfish allathonda sathajaravathikalakunnath.

  • @sukumaranpp8626
    @sukumaranpp8626 6 місяців тому +4

    ഉള്ള കഞ്ഞി കുടിച്ചിട്ട് നാട്ടില് സുഖമായി അന്തസ്സോടെ ജീവിച്ചൂടെ

  • @ibrahimkuttyva7069
    @ibrahimkuttyva7069 Місяць тому

    നാട്ടുകാരായ ധാരാളം കുട്ടികൾ അവിടെ താമസിക്കുന്നുണ്ട്. എപ്പോഴും അവരുമായി റൂം ഷെയർ ചെയ്യുക എൻ്റെ രണ്ടു കൊച്ചുമക്കൾ അവിടുണ്ട്. അവർ 5 പേർ ഒരു വീട് ഷെയർ ചെയ്യുന്നു ഒരു പ്രശ്നവും ഇല്ലാത്ത

  • @play_beat0
    @play_beat0 2 роки тому +1

    Loan eduth vanna pettupokumo?

  • @rejishmatheja9909
    @rejishmatheja9909 2 роки тому +32

    Chechi pinum pazhaya pola ayallo😖

  • @jossykurian2895
    @jossykurian2895 2 роки тому +2

    എല്ലാവർക്കും ഇതു പോലെ അനുഭവം ഉണ്ട് നാട് പോലെ അല്ല uk പറഞ്ഞാൽ ആരും വിശ്വസിക്കില്ല

  • @Fathima-t4j
    @Fathima-t4j Рік тому

    Bcom from madrass university...MBA uk il cheyaan pattumo...athinte mark procedure or details fee parayaamo........

  • @sujasuja8937
    @sujasuja8937 6 місяців тому

    Verygud msge❤

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 2 роки тому

    Kollam mole nalla mesg👍👍👍

  • @mariammvar
    @mariammvar 5 місяців тому +1

    What is.your problem

  • @aidensworld2116
    @aidensworld2116 2 роки тому +8

    Sound ithiri kuravaatto

  • @sandeepprakashan786
    @sandeepprakashan786 Рік тому +1

    Sorry for what happened to you!
    Uk യില് ആദ്യമായി വരുന്നവർക്കു ഭയങ്കരമായ ഒരു cultural ഷോക്ക് നേരിടേണ്ടി വരും പ്രത്യേകിച്ച് നാടൻ സ്വഭാവമുള്ള ആണും /പെണ്ണും .
    സ്വന്തം കാര്യം നോക്കി ചിരിച്ചോണ്ട് മുഖത്തു നോക്കി കാര്യം പറയണം. ആരോടും ആത്മാർഥത പാടില്ല . darling എന്നുള്ള വിളിയിൽ മയങ്ങരുത് . ഇതൊക്കെ ഇവിടെ എത്തിയാലേ മനസിലാകൂ .
    പിന്നേ നമ്മുക് വേണ്ടങ്കി വേണ്ട എന്നു പറയാനും വേണമെങ്കി വേണം എന്നും പറയാൻ പഠിക്കണം .(അവർ എന്തു വിചാരിക്കും എന്നു ഒരിക്കലും വിചാരിക്കരുത് .)

  • @johnmathew3389
    @johnmathew3389 2 роки тому +1

    Mole evideya

  • @nicecharly3191
    @nicecharly3191 2 роки тому +2

    Kore videos okka delete akkillo🤔🤔🤔 ithintta edak nattil vtl olla pole videos okka indayallo athokka ntha delete akkiya

  • @rinsvars7387
    @rinsvars7387 2 роки тому +4

    Start your day with prayer and read Bible daily just after wake up and before bed. GOD BLESS YOU

  • @littletalks123
    @littletalks123 2 роки тому +16

    റഷ്യൻ യുവതികളോട് ചോദിക്കൂ അവർക്ക് ഇന്ത്യക്കാരെ വളരെ ഇഷ്ടമാണ്, ആണുങ്ങളുടെ കാര്യം അറിയില്ല.

  • @jomonjohnjj5494
    @jomonjohnjj5494 2 роки тому +1

    Thank you ❤❤❤

  • @shibugeorge1541
    @shibugeorge1541 2 роки тому +1

    Orikal aver India yil vannu nammaie adimakal aakee...Ennu nammal angottu channu adimakal aavunnu...

  • @rasheedcvr4663
    @rasheedcvr4663 5 місяців тому +1

    മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ കാലാകാലം രണ്ടാംകിട പൗരന്മാരായി തലതാഴ്ത്തി ജീവിച്ചു തീർത്തെ പറ്റൂ
    അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം

  • @ijasek7647
    @ijasek7647 5 місяців тому

    ഞാൻ റഷ്യയിൽ അഞ്ചുവർഷമായി താമസിക്കുന്നു ഇവിടെ ഞാൻ കണ്ടിട്ടുള്ളതിൽ ഭൂരിഭാഗവും നല്ല ആളുകളാണ്,എല്ലാ രാജ്യത്തും നല്ല ആളുകളും മോശമായിട്ടുള്ള ആളുകളും ഉണ്ടാവും,ഒരാൾ അങ്ങനെ എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ ആവണമെന്നില്ല

  • @aksareji1675
    @aksareji1675 2 роки тому +10

    Cooker വിസിൽ, nmada cooking onum patylla. Joli കഴിഞ്ഞു വന്നു നൈറ്റ്‌ കുക്കിംഗ്‌ ഒന്നും പുറത്ത് രാജ്യക്കാരുടെ കൂടെ നിന്നും പറ്റില്ല. ബെറ്റർ നമ്മുടെ friends കൂടെ എടുക്കുന്നതാണ്.നിങ്ങളുടെ feelings മനസിലാകുന്നു. കുറച്ചു കഴിയുമ്പോൾ നമുക്ക് അഡ്ജസ്റ്റ് ആകും.

    • @roshniravi56
      @roshniravi56 2 роки тому +1

      Njn oru UK familyde koodeya mother and her 13 yr old son .. they like Indian fud very much .. cooking cooker whistle oru pblm alla avark .. ellarum angne aavanm ennilla ..

    • @aksareji1675
      @aksareji1675 2 роки тому +1

      @@roshniravi56 ente exp an. Ororthakum different exp an ullathu

    • @dad.s_bee1254
      @dad.s_bee1254 2 роки тому

      @@roshniravi56 me too staying with 5 romaninans and 1 pakistani. Avarkkum ithonnum prblm alla🤗

  • @githinsmohan2429
    @githinsmohan2429 2 роки тому +2

    UK yenth mathramey ollu aley ???
    Samsakram ottum ilath allukal annu alley ....

  • @manumohanan23
    @manumohanan23 2 роки тому

    informative😃...

  • @strangerfriend7937
    @strangerfriend7937 2 роки тому +2

    onnu UK yil pokan ntha oru way .......europian countriyil pokan

  • @DIAZDGEORGE
    @DIAZDGEORGE 2 роки тому +1

    Are you on student visa .. please check the eligibility to create UA-cam contents as it is under taxable income and if it is in-liaise with the student visa and tax regulations . If visa regulations are not followed there is a risk of deportation. Check some videos regarding this

  • @remyaadharsh
    @remyaadharsh 2 роки тому +1

    Hai. Tc dear. Nothing wry. U r excellent girl. U can

  • @kolilakkam...9083
    @kolilakkam...9083 Рік тому

    Appo ithonnum ariyathe aano penkutty kappal keeri poyath

  • @ashnamaria2932
    @ashnamaria2932 2 роки тому +1

    Chechi mbbs study abroad paranj tharavoo

  • @faseennavas558
    @faseennavas558 2 роки тому +3

    January intake wtsp grp link ndo?

  • @sab8282
    @sab8282 2 роки тому +2

    I have worked with the same nationality in Gcc country ,they are very bold and acting like they are the owner of every thing and considering us as slaves I'm talking about Russian, and others never interfere, but I can say the country people and the law favouring us more, be bold

  • @seeco3829
    @seeco3829 2 роки тому +5

    നിങ്ങൾ usa യിലേക്കൊക്കെ ധൈര്യമായിട്ട് പൊക്കോ, അവിടെ mixed race ആൾക്കാർ ആണ്‌ ഉള്ളത്. US nte ഹിസ്റ്ററി ആ രാജ്യം ഓടിപ്പോന്ന working ക്ലാസ് കെട്ടി പടുത്താതാണ്. എന്നിരുന്നാലും കറുത്ത നിറക്കാരെ അവിടെപ്പോലും എല്ലാ വെള്ളക്കാരും equal ആയി കാണുന്നില്ല. ഞാൻ ആദ്യമായി oru british family (middle age couple) ഒരു ആവശ്യത്തിന് പോയിരുന്നു. അവിടെ വച്ചു ആ സർജറീം കഴിഞ്ഞിരുന്ന husband ഒരു passive-racist കമന്റ് ഇറക്കി. അങ്ങേരുടെ ഒരു village visit il മനസ്സിലായത് ഇന്ത്യയിലെ കുട്ടികൾക്ക് അങ്ങേരുടെ ഹാൻഡിന്റെ വലിപ്പമുള്ള ബീഫ് കഷ്ണത്തിന്റെ അളവ് protein പോലും ഒരാഴ്ച കൊണ്ട് കിട്ടുന്നില്ലത്രേ. എനിക്കതങ്ങു രസിച്ചില്ല. ഞാൻ പറഞ്ഞു ഇന്ത്യയിൽ plant protein sources ഏറെയുണ്ട്, പിന്നെ മിക്ക റൂറൽ കമ്മ്യൂണിറ്റിസിലും free ranging chicken and cow undu, ആവശ്യത്തിന് മുട്ട, പാൽ, chicken, bush meat, fish ഒക്കെ കഴിക്കാറുണ്ടെന്നു. പിന്നെ സംഭാഷണം ദീർഘiപ്പിക്കതെ ഉടനെ അവിടുന്നു ഇറങ്ങി.

    • @arunp2214
      @arunp2214 5 місяців тому

      അയാള് പറഞ്ഞത് ശരിയാണ്. അംഗീകരിക്കാൻ വലിയ മടിയാ അല്ലേ?

  • @WayanadkitchenRobin
    @WayanadkitchenRobin 7 місяців тому +3

    ശരിക്കും ബംഗാളികൾ കേരളത്തിൽ വരുന്നത് പോലെ അല്ലേ 😔😔😔😔

  • @jithinjacob7763
    @jithinjacob7763 2 роки тому +3

    Njan onnu uk varan etra agrahichathu aanu ennu ariyooo... Ente wife 5 times exam ezuthi potti.. eni enikk UK ennu ullathu veeum agraham matramyi micham.. eni ente lyf il uk varan pattumi ennu ariyilla... Orupadu sangadam dhokkam thonunnu orkkumbooooo... Enikk athinulla vidi illayorikkum...

  • @shamilyshaji4166
    @shamilyshaji4166 2 роки тому +2

    Ksheenichupoyallo ☹️

  • @tparayil
    @tparayil 6 місяців тому

    You are right

  • @humanbeing-0
    @humanbeing-0 2 роки тому +14

    It's called Racism.

  • @anandhumurali7204
    @anandhumurali7204 2 роки тому

    Super 💯

  • @meghapadmanabhan2052
    @meghapadmanabhan2052 2 роки тому +7

    Jan intake arokke Ind ?

  • @ajnjr456
    @ajnjr456 2 роки тому +1

    Ur cource???

  • @anittathankachan2849
    @anittathankachan2849 2 роки тому

    Chechi dmu admission kity accomodation crises ondkuoo

  • @mayansbudha4317
    @mayansbudha4317 2 роки тому +6

    നമ്മളെ ഇപ്പോഴും രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്

    • @arunp2214
      @arunp2214 5 місяців тому

      രണ്ടാം കിട പൗരന്മാർ തന്നെയാണ്.

  • @geethusruthi
    @geethusruthi 2 роки тому +1

    evide paripadi avathipichalum ethanallo gathiyalle

  • @anoopur4852
    @anoopur4852 5 днів тому

    Uk thanaya ley brittan

  • @VK-zk9hh
    @VK-zk9hh 2 роки тому +4

    Hi fi life onnum illenkilum kanjiyum payarum kudichu samadanathode swantham raajyam ennu paranju jeevikkam nammude india

  • @beenamark5877
    @beenamark5877 2 роки тому +2

    Why you still live in this country

  • @sameerkt1399
    @sameerkt1399 7 місяців тому +3

    ഇങ്ങനെ പറയരുത് UK പലരുടെയും സ്വപ്നം ആണ് പൊക്കി പറയൂ 😁

  • @shamakuma1967
    @shamakuma1967 10 місяців тому

    Naatil jwaali kittunnilla alley???? Hmmmm.Athaana main problem.Ividay jwaali kittiyaalum videshathu mathramey pani eduku enna ....