ഈ പാട്ട് കേട്ടപ്പോൾ എന്റെ ജീവിതം ഓർത്തു കാരണം ആരും ഇല്ലാതെ അയപ്പോൾ യേശു അപ്പൻ മാത്രം കൂടെ ഉണ്ടായിരുന്നു.. നന്ദി..നന്ദി.. യേശുവേ..... ആമേൻ... പാട്ട് സൂപ്പർ 👌👌👌
വലിയ പ്രതിസന്ധിയിൽ നീറി വേദനിച്ചിരുന്ന എനിക്ക് ഈ ഗാനം കേട്ടപ്പോൾ വലിയആശ്വാസം തോന്നി.... എത്ര നല്ല വരികൾ, നല്ല ഫീലുള്ളആലാപനം നല്ല അഭിനയം... അച്ചന്റെ ആ ചിരി.. ഒരുനിമിഷം ഈശോയുടെ സ്വാന്ത്വനം അനുഭവിക്കാൻ കഴിഞ്ഞു.. നന്ദിയുണ്ട് അച്ചാ....
ക്രിസ്‌തിയ ഭക്തി ഗാനങ്ങളോട് അഭിമാനം തോന്നുന്ന നിമിഷങ്ങൾ.ഇനിയും ഇത് പോലെ ഉള്ള നല്ല പാട്ടുകൾ രചിക്കാൻ ഇതിൽ സഹകരിച്ച എല്ലാവര്ക്കും ദൈവം കഴിവ് നൽകട്ടെ.കെസ്റ്റർ യുവർ വോയിസ് ഈസ് അമേസിങ് 👌👌❤️✝️
മാത്യൂ സച്ചൻ്റ മറ്റൊരു ഹിറ്റു ഗാനം കൂടി... ഒരു പാട് സങ്കടത്തിൻ്റെ നടുവിലാണ് ഈ ഗാനം കേൾക്കുന്നത്.തുടക്കം മുതൽ അവസാനം വരെ കണ്ണു നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. 😢😢കൂടുതൽ ഒന്നും എഴുതാൻ പറ്റുന്നില്ല. പ്രതീക്ഷകൾക്ക് അപ്പുറം ആണ് ഈ പാട്ട്😍😍😍😍🥰🥰🥰🥰🥰🙏🙏🙏🙏
ഒരുപാട് ആശയോട് പ്രതീക്ഷയോടും കൂടി ഓരോ ദിവസത്തിന്റെ പടി ചവിട്ടുമ്പോളും.... സന്തോഷത്തിന്റെ നീർചാലുകൾക്ക് പകരം വേദനയുടെ നിരാശയുടെ തീ കുപ്പയിൽ ആയിരിക്കും നമ്മുടെ പാദങ്ങൾ പതിയുക....... അപ്പോളും നിരാശരാകാതെ ദൈവത്തിങ്കലേക്കു നോക്കുക "എനിക്ക് ഒരു പദ്ധതി ഉണ്ട്, അതു നിന്റെ നാശത്തിനല്ല മറിച്ച് നിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് 🙏🏻 @മാത്യൂസ് അച്ഛാ...... ഒരുപാട് സന്തോഷത്തോടെ പാട്ട് കേട്ടു..... മനസ്സ് നിറഞ്ഞു ❤ എല്ലാവർക്കും ദൈവാനുഗ്രഹം നേരുന്നു 🙏🏻
ഹൃദയം നുറുങ്ങി ഒന്നു കരയാൻ ആവാതെതളർന്നിരിക്കുമ്പോൾഇന്നും സാന്ത്വനമേകുന്നത്ദിവ്യ സക്രാരിയിൽ തൂവെള്ള ഓസ്തിയിൽസാന്ത്വനമേകുന്നഎൻ പ്രാണനാഥൻ ആയ യേശു മാത്രം❤️❤️❤️മനോഹരമായ ഗാനം❤️❤️😍😍
മനസുടഞ്ഞവന്റെ കൂടെ നില്ക്കാൻ ഈശോയെ നീ എന്നും ദിവ്യകാരുണ്യമായി അണയുന്നുണ്ട്.. Jinoachen, Mathewsachen, Bipinachen❤️❤️❤️❤️ thank you sooo much for this song💞💞
Ee pattinte oro variyum serikkum manasil thattunnund💞esho kode undayarunna oru feel ayirunnu😍serikkum kann nirachu☹️ee patt serikkum manasu vedhanikkunna orortharkkum ashwasam tharum🤗serikkum manasinu oru ashwasam kitti🤗💞
കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു... ഹൃദയത്തിൽ എവിടയോ ഒരു വിങ്ങൽ പോലെ..... വളരെ മനോഹരമായിരിക്കുന്നു... Hats off to the entire team.. ❤❤❤❤❤❤❤❤God bless❤❤
Ente Amme....ithrayum Nalla songs okke ippazhum jeevikkunnundo,namukkidayil! Great,Jino Acha and team. Greenaries are beautiful.Very professional.What a music direction!Singing is heart touching. Well done all team members.
കണ്ണ് നിറയുന്ന വരികൾ ആലാപനം ❤❤ദിവ്യകാരുണ്യമേ എന്നെയേശുവേ ജീവനും ജീവിതവും നീയേ ❤❤❤ ഹൃദയം നുറുങ്ങിയവർക്ക് ദൈവം സന്നിഹിതനാണ് ❤❤❤❤❤ ഒത്തിരി ആശംസകൾ അച്ഛാ ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ എഴുതാൻ കഴിയട്ടെ ❤❤❤❤
Heart touching composition and beautiful rendering.. Thank you dear acha and kester chettai.. For this mind blowing product.. And hearty congrats to all those who put effort in this.. Specially in casting, story, direction, background scores and what all.. I can't spelt.. May God bless you all dear ones of him🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Prayers and support with you team😊👍🤝👏👌
ഈ പാട്ട് കേട്ടപ്പോൾ എന്റെ ജീവിതം ഓർത്തു കാരണം ആരും ഇല്ലാതെ അയപ്പോൾ യേശു അപ്പൻ മാത്രം കൂടെ ഉണ്ടായിരുന്നു.. നന്ദി..നന്ദി.. യേശുവേ..... ആമേൻ... പാട്ട് സൂപ്പർ 👌👌👌
May God bless you abundantly 🙏🏻
❤❤❤❤❤❤
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്.... ആമ്മേൻ
ജീവനുള്ള വരികൾ... ജീവനുള്ള സംഗീതം... ഇമ്പമുള്ള 'സ്വരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും : ദൈവം അനുഗ്രഹിക്കട്ടെ🎉
Fr. Bibin ezhuplackal fans ❤️❤️❤️
വലിയ പ്രതിസന്ധിയിൽ നീറി വേദനിച്ചിരുന്ന എനിക്ക് ഈ ഗാനം കേട്ടപ്പോൾ വലിയആശ്വാസം തോന്നി.... എത്ര നല്ല വരികൾ, നല്ല ഫീലുള്ളആലാപനം നല്ല അഭിനയം... അച്ചന്റെ ആ ചിരി.. ഒരുനിമിഷം ഈശോയുടെ സ്വാന്ത്വനം അനുഭവിക്കാൻ കഴിഞ്ഞു.. നന്ദിയുണ്ട് അച്ചാ....
അരികിൽ ഈശോയുണ്ടെന്ന അനുഭവം നൽകി.
മാത്യൂസ് അച്ചനും കൂട്ടർക്കും നന്ദി പറയുന്നു.
ക്രിസ്‌തിയ ഭക്തി ഗാനങ്ങളോട് അഭിമാനം തോന്നുന്ന നിമിഷങ്ങൾ.ഇനിയും ഇത് പോലെ ഉള്ള നല്ല പാട്ടുകൾ രചിക്കാൻ ഇതിൽ സഹകരിച്ച എല്ലാവര്ക്കും ദൈവം കഴിവ് നൽകട്ടെ.കെസ്റ്റർ യുവർ വോയിസ് ഈസ് അമേസിങ് 👌👌❤️✝️
Super Tijo chettaaa❤️❤️❤️👏👌👌
കണ്ണ് നിറഞ്ഞൊഴുകുകയാണ്... വരികളും.. ഈണവും.. ദൃശ്യവും... എല്ലാം ഹൃദയം തൊടുന്നത്..😍 ഒത്തിരി നന്നായി ഫാദർ....ആശംസകൾ.🌹🌹
ശെരിക്കും ഈ സോങ് കേട്ടപ്പോൾ തന്നെ പള്ളിയിലേക്ക് ഓടിയെത്താൻ തോന്നിപോയി 😢😢😢വല്ലാത്ത ഒരു നഷ്ടബോധം
🥰👌🏻
May the loving God bless u always 🥰🙏🏻👌🏻
Really..
This is a healing balm to many wounded hearts.
Praise be to my Lord & Saviour..
Congrats Mathews achan👍🏽
and other Achans😍
Good job ❤️ father 👍🙏❤️
നല്ല ചിത്രീകരണം👍👍👍👍👍🙏🙏🙏🙏🙏🙏
മാത്യൂ സച്ചൻ്റ മറ്റൊരു ഹിറ്റു ഗാനം കൂടി... ഒരു പാട് സങ്കടത്തിൻ്റെ നടുവിലാണ് ഈ ഗാനം കേൾക്കുന്നത്.തുടക്കം മുതൽ അവസാനം വരെ കണ്ണു നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. 😢😢കൂടുതൽ ഒന്നും എഴുതാൻ പറ്റുന്നില്ല. പ്രതീക്ഷകൾക്ക് അപ്പുറം ആണ് ഈ പാട്ട്😍😍😍😍🥰🥰🥰🥰🥰🙏🙏🙏🙏
ഹൃദയത്ത സ്പർശിച്ച വരികൾ..."അതുരായ്കൾ തൻ ആഴിയിൽ നിലയില്ലാതലയുമ്പോൾ ആർദ്രതമാം അകതാരിൽ അഭയമേകുന്ന ദൈവമേ" "ദിവ്യ കാരുണ്യമേ എൻ യേശുവേ ജീവനും ജീവിതവും നീയേ പോന്നു സ്നേഹമേ എൻ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം... " അഭിനന്ദനങ്ങൾ എല്ലാം വൈദികർക്കും 🥰🥰🥰
അതിമനോഹരമായ ഗാനം 👌👏👏
Superb....👍Tijo Chettaiii ..Good Acting!! All the very Best!!🥰
നല്ല song ❤. Tijo chetta നല്ല അഭിനയം all the very Best chettay👍👍😍
Tijo chettayii sprr🥰
ഒരുപാട് ആശയോട് പ്രതീക്ഷയോടും കൂടി ഓരോ ദിവസത്തിന്റെ പടി ചവിട്ടുമ്പോളും.... സന്തോഷത്തിന്റെ നീർചാലുകൾക്ക് പകരം വേദനയുടെ നിരാശയുടെ തീ കുപ്പയിൽ ആയിരിക്കും നമ്മുടെ പാദങ്ങൾ പതിയുക....... അപ്പോളും നിരാശരാകാതെ ദൈവത്തിങ്കലേക്കു നോക്കുക "എനിക്ക് ഒരു പദ്ധതി ഉണ്ട്, അതു നിന്റെ നാശത്തിനല്ല മറിച്ച് നിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് 🙏🏻 @മാത്യൂസ് അച്ഛാ...... ഒരുപാട് സന്തോഷത്തോടെ പാട്ട് കേട്ടു..... മനസ്സ് നിറഞ്ഞു ❤ എല്ലാവർക്കും ദൈവാനുഗ്രഹം നേരുന്നു 🙏🏻
ഹൃദയം നുറുങ്ങി ഒന്നു കരയാൻ ആവാതെതളർന്നിരിക്കുമ്പോൾഇന്നും സാന്ത്വനമേകുന്നത്ദിവ്യ സക്രാരിയിൽ തൂവെള്ള ഓസ്തിയിൽസാന്ത്വനമേകുന്നഎൻ പ്രാണനാഥൻ ആയ യേശു മാത്രം❤️❤️❤️മനോഹരമായ ഗാനം❤️❤️😍😍
Well done Tijo chetta❤👏👏👌🙌
Kudos to the whole team🙌👏👏👌
Song adplyy🤗❤
Heart touching song all team of god bless you
Eshoye ee paatiloode orupad athmakalk anuthapamundakate..
മനസുടഞ്ഞവന്റെ കൂടെ നില്ക്കാൻ ഈശോയെ നീ എന്നും ദിവ്യകാരുണ്യമായി അണയുന്നുണ്ട്.. Jinoachen, Mathewsachen, Bipinachen❤️❤️❤️❤️ thank you sooo much for this song💞💞
Ee pattinte oro variyum serikkum manasil thattunnund💞esho kode undayarunna oru feel ayirunnu😍serikkum kann nirachu☹️ee patt serikkum manasu vedhanikkunna orortharkkum ashwasam tharum🤗serikkum manasinu oru ashwasam kitti🤗💞
#Tijo chettan nyz song 🎵💥and video
ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി...കുറച്ച് നേരം ഇ ലോകം മറന്ന് അവൻ്റെ കൂടെ ഇരുന്ന feeling..❤️❤️
Super whole team...
മനസ്സിൽ വേദന നിറയുന്ന സമയം കേൾക്കും.
ആശയും പ്രതീക്ഷയും നീ മാത്രം👍🙏❤
Tijo Bro super 👍 Congratulations to the whole team
Well done Tijo Go ahead.... 👍
@Tijo chettay superbbbb 😘😘😘😘💞💞💞💞❤❤❤
Congratulations Tijo👌 All the very best😍
Very nice song. Congrats to entire team ,especially to Fr.and.Kester.Prayers for showering God's blessings upon each and every one. 😊❤
Congratulations Jino acha, Mathewsacha… beautiful song 👏👏👏👏👏
❤️❤️
ദിവ്യകാരുണ്യമേ എൻ യേശുവേ.. ജീവനും ജീവിതവും നീയേ... 🙏Congratulations to the entire crew 👏👏👏🎶🎶🎹🎹🎺🎺🎼🎼🎻🎻🎶🎶
Zhxhozvzshjshgf🎉❤😂v
Congratulations Tijo....God bless u lot..
ഒരു വൈദികൻ തന്റെ ജനത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്ന മനോഹരമായ ഗാനം ❤
കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു... ഹൃദയത്തിൽ എവിടയോ ഒരു വിങ്ങൽ പോലെ..... വളരെ മനോഹരമായിരിക്കുന്നു... Hats off to the entire team.. ❤❤❤❤❤❤❤❤God bless❤❤
Zzhk daaaybza
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി നല്ല ചിട്രീകരണം
Ente Amme....ithrayum Nalla songs okke ippazhum jeevikkunnundo,namukkidayil!
Great,Jino Acha and team.
Greenaries are beautiful.Very professional.What a music direction!Singing is heart touching.
Well done all team members.
Wooooww... 😍woooww.. 😍സൂപ്പർ.. മാത്യൂസ് അച്ചാ.. 👌👌👌കെസ്റ്റർ ചേട്ടന്റെ സൗണ്ട് 👌👌👌അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐
Good concept
Well done tijo and whole team 👏👏👏
Great work acha. E song kelkumbol esho thottaduthulla feeling
Veendum veendum kelkkaan thonnunnu🙏🙏🙏🙏
NICE SONG😍Good BLESS YOU #TIJO CHETTAYI
🥰
🥰
കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.....
super... congratulations
Tijo chettan superb..😍👏🏻
കണ്ണ് നിറയുന്ന വരികൾ ആലാപനം ❤❤ദിവ്യകാരുണ്യമേ എന്നെയേശുവേ ജീവനും ജീവിതവും നീയേ ❤❤❤ ഹൃദയം നുറുങ്ങിയവർക്ക് ദൈവം സന്നിഹിതനാണ് ❤❤❤❤❤ ഒത്തിരി ആശംസകൾ അച്ഛാ ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ എഴുതാൻ കഴിയട്ടെ ❤❤❤❤
നന്നായിട്ടുണ്ട് , ആശംസകൾ
Heart Touching One 💓
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍#Tijo & team sprrrr
ഓരോദിവസവുംകൂടുതൽയോഗൃതയോടെദിവൃകാരുണൃഈശോയെസ്വീകരിക്കുക.എന്നഏകലഷൃത്തോടെജീവിക്കുവാൻസാധിക്കട്ടെ,
ഒരുപാട് ഇഷ്ടമായി. 🙏🏻🙏🏻🙏🏻👍
Mathew acha song adipoly
Superb
Welldone Tijo jose
💖
Joby achan fans😍😍😍😍😍
Good Song... Well done Tijo👍
നന്നായിട്ടുണ്ട് അച്ചാ!
Good work Tijo👌👌🙏
Superrrrrr
Super
Nice song😍❤️
Tijo chettaa good acting 👏
Best wishes to the team❤️
വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം പാട്ട് സൂപ്പർ❤❤❤❤❤
Very Good
Hearty congratulations.......... 👏👏👏
Super God bless you
എൻ്റെ ആശയും പ്രതീക്ഷയും നീ മാത്രം🙏🙏🙏
Tijo chettayi pwoliii❤️❤️😍👌
ഈശോ അരികിൽ വന്ന അനുഭവം👍 Super
മനസ്സിൽ ഒരു കുളിർമ
ഈശോ അരികിൽ ഉള്ളപോലെ
Congratulations Mathews acha, Bibin acha and the whole team
നല്ല feel ഉണ്ട്.... Thank God... 🙏🏻
Super🥰🥰🥰🥰🥰❤️❤️❤️❤️
അച്ചാ സൂപ്പർ പാട്ട് 🙏🙏🌹🌹
Superb... Pathivupole Kester chettante voicel... Good feel.. ❤❤
Good work
തകർന്ന മനസ്സുകൾക്കാശ്വാസം യേശുവിന്നരികെ .....
Heart ❤️touching song
Congrats my friend Tijo & the entire team🥰🥰
Tijo chettan❤
Congratulations all team 💐👏👏❤
നല്ല വീഡിയോ..... ഈശോയെ തേടുന്നവർക്ക് അവിടുന്ന് സമീപസ്ഥൻ ആണ്..... ജോബിയച്ച നന്നായിരിക്കുന്നു.. താങ്ക്സ് 🙏
സൂപ്പർ song😍🙏🏻
Superb.. congratulations.....
Best wishes Tijo and team👍🏻👍🏻
Keep going👏👏👏👏
Good work ❤
Super ❤️💙
Well done👏
"അരികിൽ " എൻ്റെ ഹൃദയത്തെയും അവനോടു അടിച്ചിച്ചു...
അഭിനന്ദനങ്ങൾ ജിനോ അച്ചാ, മാത്യൂസ് അച്ചാ, ബിബിച്ചാ...
Super song 🤩🤩... Well done Tijo🥰
Heart touching composition and beautiful rendering.. Thank you dear acha and kester chettai.. For this mind blowing product.. And hearty congrats to all those who put effort in this.. Specially in casting, story, direction, background scores and what all.. I can't spelt.. May God bless you all dear ones of him🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Prayers and support with you team😊👍🤝👏👌
beautiful song and lyrics
Super👌👌👌👌
❤️❤️❤️❤️
So touching .....
Congrats dear mathews achaaa...
Bibi achaa ...
Arikkattachaa .....
ഒന്നും പറയാൻ ഇല്ല... Superb 👌👌👌👌
അച്ഛാ വളരെ മനോഹരം...❤️👌🏻
ദൃശ്യവിഷ്കരണം Heart touching 🥰🥰🥰🥰
Karaoke With out Chorus കൂടി Upload ചെയ്യണേ 🙏🏻🙏🏻
@tijo 🥳@team