Businessനു ഇറക്കിയ പണം വെള്ളത്തിലായി മക്കളേ 😭 ആർക്കും ഈ ഗതി വരാതിരിക്കട്ടെ😓

Поділитися
Вставка
  • Опубліковано 2 жов 2023
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ---------------------------------------------------
    OUR STORE :rosselections.com/
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranischannel
    instagram : / ranissaltandpepper
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
  • Навчання та стиль

КОМЕНТАРІ • 102

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 10 місяців тому +8

    എന്റെ ജീവൻ ആണ് പൂച്ച യെ.. അഞ്ചു കുഞ്ഞുങ്ങൾ ആണ് വഴിയിൽ ഉപേക്ഷിച്ചു കിട്ടിയത്.. എല്ലാരേം ഞാൻ കൂട്ടി കൊണ്ട് വന്നു.. ഒരുപെണ്ണ് 4ആണുങ്ങൾ 🥰🥰🥰🥰

  • @jomolsiby4443
    @jomolsiby4443 10 місяців тому +7

    എന്റെ ചേച്ചി പുച്ചയെ ഇങ്ങനെയൊക്കെ അടുപ്പിക്കരുത്. പിന്നീട് പൂച്ചയുടെ പൂട വലിയ പ്രശ്നം ആണ്.

  • @vyga2
    @vyga2 10 місяців тому +3

    Nalla manasu ullavarke e pets , adinte sneham oke manasilagu...they bring us happiness, postive energy , luck etc...God bless...simbakutaaa

  • @rejaniradha1480
    @rejaniradha1480 10 місяців тому +8

    സിമ്പകുട്ടാ.... ❤️🥰🥰.
    നല്ല മനസ്സുള്ളവർക്കേ മൃഗങ്ങളെ സ്നേഹിക്കാൻ കഴിയു.... എനിക്കും ഉണ്ട് ഒരു സിമ്പക്കുട്ടൻ
    .. റാണി ചേച്ചി സൂപ്പറാ 🥰🥰

  • @anithaputhuvalil3550
    @anithaputhuvalil3550 10 місяців тому +3

    എനിക്ക് രണ്ട് പൂച്ചകൾ ഉണ്ട്. ഞങ്ങളുടെ വീട്ടിലെ അംഗങ്ങൾ ആണ് അവർ. സിംബയെപ്പോലെ വളരെ lovable ആണ് അവർ.

  • @sheebacherian1433
    @sheebacherian1433 10 місяців тому +3

    റാണി ഞാനും ഇങ്ങനെയാ ഇവർ നൽകന്ന സന്തോഷം ബംബറടിച്ചാൽ കിട്ടില്ലെന്ന് മറ്റുള്ളവർക്കറിയില്ലല്ലോ. എനിക്ക് 10 എണ്ണമുണ്ട്

  • @classictrendz5402
    @classictrendz5402 10 місяців тому +1

    Very true.. same happened with me. I was doing online cloth buisness n ordered through video call. Most of the items were duplicate n cheap quality. I stopped doing it as i was totally unsatisfied and didn't want to create a bad image.

  • @user-uo4pn7uy7d
    @user-uo4pn7uy7d 10 місяців тому

    Hello chechi I'm in uk. Could you please share the online link.

  • @anithaaanel847
    @anithaaanel847 10 місяців тому +2

    Case കൊടുക്കാൻ പറ്റില്ലേ, റിട്ടേൺ ചെയ്യാൻ പറ്റില്ലേ, കഷ്ടം ആയിപോയി 😢😢

  • @advikadesigns8937
    @advikadesigns8937 10 місяців тому

    Sherikum chechi ingane ulavare kond anu baki Ula vendors nu thalavedana. Kelkumbo sangadam anu

  • @ambilynair296
    @ambilynair296 10 місяців тому +3

    Pavam simbakuttan❤enikkum orupad ishtama❤

  • @junuthanks3081
    @junuthanks3081 10 місяців тому +1

    എൻെറ ചേച്ചി, ഇപ്പോഴത്തെ മനുഷ്യരെ കാളും നല്ലത്, ഇത് പോലുള്ള മൃഗങ്ങൾ ആണ്, ചേച്ചി ഒരു എപ്പോഴും സിംപൂ കുഞ്ഞിനെ കാണിച്ചോ ഞങ്ങൾ കാണാൻ തയ്യാറാണ്, എനിക്കും ഭയങ്കര ഇഷ്ടമാണെന്ന് പൂച്ചയെ, പറയുന്നവർ എഞും പറയട്ടെ, ചേച്ചി അതൊന്നും കാര്യമാക്കാതെ

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 10 місяців тому

    Cuuute vava aan. Enikkum und 3 cats

  • @gustobydivya
    @gustobydivya 10 місяців тому +1

    It's true, same happened with me, I purchase through online, around 70000,cheap quality fabric, one request Mam,you can purchase online, first time purchase only single piece for sample ,especially Surat

  • @vcreations9046
    @vcreations9046 Місяць тому

    പാവും. മോളെ കാണാത്ത വിഷമമാ 🥰. ഇഷ്ടംപോലെ കൊഞ്ചിച്ചോളൂ. എനിക്കും ishtama🥰🥰 ചിമ്പുട്ട

  • @balachandrankp7618
    @balachandrankp7618 7 місяців тому

    Ningalde poocha enke nalla Ishtaan njangalde ivade oru poocha und meenu aan peru

  • @teenavarghese2938
    @teenavarghese2938 10 місяців тому

    Chechi avde background il kanicha top available aano?

  • @ummuummu1246
    @ummuummu1246 10 місяців тому

    Anikund ithupole 2 mail 3 feemayil allathineyum ingane aduthummayoke koduthu ithupole aduthu nadakum iqrunnauvillichal ammaa villikum onu monu anna peruvillichal villikunidathu

  • @bindhupadmakumar162
    @bindhupadmakumar162 10 місяців тому +2

    Simbakutta mone chakkare muthe❤❤❤❤❤

  • @vyga2
    @vyga2 10 місяців тому +2

    Simbakutaaaaa love u...❤

  • @beenas9753
    @beenas9753 10 місяців тому +6

    Cute simba😍❤❤

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 10 місяців тому

    Avarey snehikkan nalla manass venam. Entry verttil naluper undu. Entey makkalanavar

  • @blessybijoy156
    @blessybijoy156 10 місяців тому +7

    ഒരു Gp appointment കിട്ടുന്ന കാര്യം ഇവിടെ ചിന്തിക്കേണ്ട. മാത്രവുമല്ല എന്തെങ്കിലും ഒന്ന് പറ്റിയാൽ A@E യിൽ പോയാൽ മണിക്കൂറുകളോളം കാത്തിരിക്കണം ഒന്ന് ഡോക്ടരെ കാണാൻ. അപ്പോഴേക്കും നമ്മുടെ രോഗം മാറിയിട്ടുണ്ടാകും. വളരെ പരിതാപകരമാണ് ഇവിടുത്തെ health system. ബാക്കിയെല്ലാം പറഞ്ഞത് correct ആണ്.

    • @renjup.r6210
      @renjup.r6210 10 місяців тому

      Ath correct 😂

    • @ranissaltandpepper
      @ranissaltandpepper  10 місяців тому

      സത്യമാണ് ....അതിനെപ്പറ്റി നേരത്തെ ഒരു വീഡിയോ ചെയ്തിരുന്നു . അത് കൊണ്ട് പറയാതിരുന്നതാണ്

  • @shylamathews6181
    @shylamathews6181 10 місяців тому +3

    @7:25 ഈ strawberry ഉണ്ടാക്കുന്ന വീഡിയോയിലൂടെയാണ് ഞാൻ ആദ്യമായി റാണിയുടെ ചാനൽ കണ്ടത് .അന്നുമുതൽ സ്ഥിരമായി കൂടെയുണ്ട് 😄😄...എനിക്കുമുണ്ട് പൂച്ചപ്രേമം😻😻

  • @renjup.r6210
    @renjup.r6210 10 місяців тому

    Still it is affordable chechi..here it is 9 pound for one fish and chips

  • @lakshmishibin
    @lakshmishibin 10 місяців тому

    Chechi try Fish and chips with curry sauce gravy it's very tasty.

  • @remyaraj4125
    @remyaraj4125 10 місяців тому +3

    Ayyo simbuttan pavam🥰 enikum ishtam anu chechi petsine God bless you

  • @rohinivirgo
    @rohinivirgo 10 місяців тому +1

    HaHa! Documents available at the click of fingers but to get to a doctor in UK is nerve wracking, not the case in India !!
    Poor quality goods delivered is a bane indeed but wud insurance cover it??
    Simba looks like Garfield 😺

  • @ansiya6660
    @ansiya6660 10 місяців тому +3

    ഒരു ഡോഗിനെ കൂടെ വളർത്തു അവർ കൂട്ടായും ആക്ടിവായും ഇരിക്കും... പെറ്റ്സ്സുള്ളവർ ഒരുമാതിരി എല്ലാവരും തന്നെ ഇങ്ങനെ കൊഞ്ചിക്കും.

  • @devarshrudhrash2712
    @devarshrudhrash2712 10 місяців тому +1

    എന്റെ പൊന്നു റാണി ചേച്ചി സിംബ കുട്ടന്റെ വീഡിയോ കാണാൻ ഞാൻ റെഡി.. ഒത്തിരി ഇഷ്ട്ടം..

  • @adhwaidsunil8124
    @adhwaidsunil8124 5 місяців тому

    സിംബാ ❤️❤️❤️❤️

  • @bindususanthomas9801
    @bindususanthomas9801 10 місяців тому +1

    നാട്ടിൽ ആണെങ്കിൽ കുറഞ്ഞത് 3 തവണ പോണം പിന്നെ കൈകൂലി കൊടുക്കേണ്ടി വരും

  • @ausl1963
    @ausl1963 10 місяців тому +1

    എന്നു പറയപ്പെടുന്നു🤣♥️♥️

  • @advikadesigns8937
    @advikadesigns8937 10 місяців тому

    Avarod return edukan parayanam alenkil iniyum alkare patikum

  • @elizabathjose8749
    @elizabathjose8749 10 місяців тому +1

    Simba muthey ❤🥰🥰😘😘😘

  • @lekhasaju7264
    @lekhasaju7264 10 місяців тому +5

    സുരേഷ് ചേട്ടനെ, റാണിച്ചേച്ചിയെ, കുട്ടികളെ, സിംമ്പയെ. എല്ലാവരെയും വളരെ ഇഷ്ടം 🥰🥰🥰❤️

  • @violetgirl478
    @violetgirl478 10 місяців тому

    Simba kidu enik oru poochayum und dog um und . cat Chim Dog bruno😅

  • @jessythomas6375
    @jessythomas6375 10 місяців тому +2

    എനിക്ക് ഒരു പൂച്ചകുഞ്ഞ് ഉണ്ടായിരുന്നു.അത് ഇന്നലെ മരിച്ചു പോയി.. ഞങൾ ആകെ വിഷമത്തിൽ ആയിരിക്കുകയാണ്. അതിൻ്റെ presence വീട്ടിൽ ഉള്ളത് പോലെ തോന്നും
    Simba കുട്ടനെ കാണുന്നത്.വളരെ happy aanu.

    • @vyga2
      @vyga2 10 місяців тому

      So sad to hear this...may Ur pet be happy at other shore

    • @ranissaltandpepper
      @ranissaltandpepper  10 місяців тому

      😓

  • @sunithanoushad7485
    @sunithanoushad7485 10 місяців тому +1

    എനിക്ക് 8 പേരുണ്ട് അവരാണെന്റെ ലോകം ഉമ്മ വെക്കും എന്റെ കൂടെ ഉറങ്ങും

  • @benzygeorge1141
    @benzygeorge1141 10 місяців тому +1

    Simbakuttan ❤my darling 🎉

  • @limarenterprises5503
    @limarenterprises5503 10 місяців тому

    Athe ororutharude eshtamanu

  • @ammathews6405
    @ammathews6405 10 місяців тому

    Can u tell me the uni s name where ponnu joined
    I agree with u Suresh fish n chips..

  • @mollyjose1212
    @mollyjose1212 10 місяців тому

    Exactly

  • @miniviswanathan4739
    @miniviswanathan4739 10 місяців тому

    സിംബക്കുട്ടനെ ഒത്തിരി ഇഷ്ടമാ. എനിക്കും രണ്ടു പൂച്ച ഉണ്ട്

  • @sellypalissery3994
    @sellypalissery3994 10 місяців тому

    Both are wearing same color

  • @limarenterprises5503
    @limarenterprises5503 10 місяців тому

    Enikk eshtamanu

  • @gracygeevarghese9963
    @gracygeevarghese9963 10 місяців тому

    My dog is my everything!!

  • @Nadeerarazck532
    @Nadeerarazck532 10 місяців тому +70

    കാണാൻ ഇഷ്ടം പക്ഷെ ഇങ്ങനെ പൂച്ച പൂട വീഴും എല്ലാ ത്തിലും

    • @rumz1693
      @rumz1693 10 місяців тому +6

      If u clean it ath veezhilla chumna aryillnkil enthina vannu ingne parayunnth what is ur pblm irs their pet their home!!

    • @violetgirl478
      @violetgirl478 10 місяців тому +1

      Athinu poochaye nokkanam nannayi take care cheyyanam hair combing etc alland poochaye vaangi moolakku ittal pooda veezhum😏😏😏

    • @ambilynair296
      @ambilynair296 10 місяців тому +1

      Verutheya njan ethra year valarthiyatha oru pblms um undakilla.sneham illathorkk angane palathim thonnum

    • @Chachus594
      @Chachus594 10 місяців тому

      Persian 4
      Nadan 14 allam ante vetil anu sale ulath allaa ithuvare ivde oru kuzapmvum vanitillaa noknda polae nokiyal oru kuzapvumillaa. Rani chechi nokunath kandal ariyam athra caring anu athinu kodukune anu ❤ chumma vaa itt parayathe swatham kariyam noki jeevik
      Orutharude ishatam anu avar anth agane cheyanamenu ath thiruthi azuthi vare orualk athikaramillaa😅

    • @shineysunil537
      @shineysunil537 10 місяців тому +2

      Correct danger ane breathing problem undakum

  • @MOLLYGS-cz6uc
    @MOLLYGS-cz6uc 9 місяців тому

    Poochakum venam bagyam

  • @lizzythomas6107
    @lizzythomas6107 10 місяців тому

    Mole ee shoppinte peru parayanam. Ingane kaluppikunnavare veruthe vidaruthu

  • @reshmiantony2748
    @reshmiantony2748 10 місяців тому

    6.40 💯

  • @unnyaarcha
    @unnyaarcha 10 місяців тому

    what's your online shop link?

  • @annieshibuannie8279
    @annieshibuannie8279 9 місяців тому +1

    സിംബകുട്ടനെ ഒത്തിരി ഇഷ്ടം

  • @sherlyjohn5007
    @sherlyjohn5007 10 місяців тому +5

    നമ്മുടെ നാട് എന്നെങ്കിലും ശരിയാകുമോ.......?റാണി പറഞ്ഞത് എത്ര സതൃം.

  • @minilalu8895
    @minilalu8895 10 місяців тому

    🥰🥰🙏🙏

  • @maryjohn4636
    @maryjohn4636 10 місяців тому +1

    ഇവിടെ കൈകുലി കിട്ടിയാൽ അല്ലെ ഗവണ്മെന്റ് ഏമാനന്മാർ തല പൊക്കു.....

  • @lilaalexander5844
    @lilaalexander5844 10 місяців тому

    Your cat I s very cute!doesn't his hair get on your furniture and ÿòur cloths?

  • @shailaanilkumar7317
    @shailaanilkumar7317 10 місяців тому

    ❤❤❤

  • @barshadasan7970
    @barshadasan7970 10 місяців тому

    ❤❤🙏🙏

  • @sijo17740
    @sijo17740 9 місяців тому

    What is your cat breed name please

  • @preethalj3872
    @preethalj3872 10 місяців тому

    Pavam simbakuttan

  • @lizzythomas6107
    @lizzythomas6107 10 місяців тому

    Ee poochakuttante bhagyam

  • @jossyajeesh1611
    @jossyajeesh1611 10 місяців тому +3

    Chechi, price kurachu sitil edu. People will buy..😊

  • @sobhareji
    @sobhareji 10 місяців тому

    Good

  • @nishashajeer3138
    @nishashajeer3138 10 місяців тому

    enikku ente nadanu ishttam

  • @renjup.r6210
    @renjup.r6210 10 місяців тому

    Chechi shopping link ayakamo

  • @sajiabraham7233
    @sajiabraham7233 9 місяців тому

    Rani poochaye epozhum edukaruth ipol ariyilla kure nalukal kazhiyumpol manasilakum akalam palikanam

  • @thasninavas1954
    @thasninavas1954 10 місяців тому

    Simbootan♥️

  • @Vju226
    @Vju226 10 місяців тому +1

    അങ്ങോട്ട് ചെന്ന് ചോദിച്ചാൽ കിട്ടുന്നതല്ല മെഡിക്കൽ ഹെൽത്ത് റെക്കോർഡ്, നിങ്ങൾ വാങ്ങിയത് വാക്‌സിനേഷൻ റിപ്പോർട്ട് മാത്രമാണ്. യൂണിവേഴ്സിറ്റിയിൽ ഹെൽത്ത് റിലേറ്റഡ് കോഴ്സ് ചെയ്യുന്നവർ കൊടുക്കേണ്ടുന്നത്.

    • @ranissaltandpepper
      @ranissaltandpepper  10 місяців тому

      അല്ലെന്നാര് പറഞ് 🤔

  • @raginisuresan560
    @raginisuresan560 10 місяців тому +1

    Second njanum 👍

  • @lekhakishor5298
    @lekhakishor5298 10 місяців тому

    Simbakutta ❤️❤️❤️🥰🥰🥰

  • @saraswathys440
    @saraswathys440 10 місяців тому +7

    പൂച്ച യെ കൊഞ്ചിച്ചു കാണുന്നത് ഇഷ്ടം അല്ല അതിന്റെ പൂടകൾ എല്ലായിടത്തും ഉണ്ടാവും

  • @anithagt6781
    @anithagt6781 10 місяців тому

    Simba❤

  • @balqezbegumbalqez983
    @balqezbegumbalqez983 10 місяців тому +1

    Kurach over annu

  • @lalithambikat3441
    @lalithambikat3441 10 місяців тому

    റാണി എനിക്കും പൂച്ച പട്ടി ഇത് രണ്ടും എന്റെ ജീവനാണ് പറയുന്നവർ പറയട്ടെ ഈ ജീവികൾ മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്നവരാണ് പറയുന്നവർ പറയട്ടെ

  • @subyismail5736
    @subyismail5736 10 місяців тому +1

    Sathyum anekum.rani kukkum.mennum Ella agil jan ella

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому

    ATHIKAMAYAL AMARTHUM VISHAMA 😂😂😂😂

  • @Ervin2014
    @Ervin2014 10 місяців тому

    Enikishtamanu simbane kunju vavene polundu .but thodan ishtamalla poochenem pattiyem😅😅😅😅

  • @user-cv2fl2so2v
    @user-cv2fl2so2v 10 місяців тому +1

    First njan

  • @ushathomas6997
    @ushathomas6997 10 місяців тому

    Simbuttan ❤❤

  • @girishkumar3274
    @girishkumar3274 10 місяців тому

    അത്യാർത്തി മൂത്തിട്ട് അല്ലേ

  • @annmary680
    @annmary680 10 місяців тому +1

    Poor content

    • @ranissaltandpepper
      @ranissaltandpepper  10 місяців тому

      ഹലോ ആൻ , സലിം കുമാർ പറയുന്ന പോലെ വെറൈറ്റി വേണമത്രേ വെറൈറ്റി 😅😅

  • @joegeo007
    @joegeo007 10 місяців тому

    She ordered from Temu 😂😂😂