ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായങ്ങൾ ||INDIAN GEOGRAPHY||KERALA PSC TENTH LEVEL PRELIMINARY EXAM

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 523

  • @vishnusankerctk8738
    @vishnusankerctk8738 4 роки тому +16

    ഇത്രയും ആത്മാർത്ഥയോടെ പഠിപ്പിക്കുന്ന ലച്ചു മിസ്സനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @jasmin9393
    @jasmin9393 4 роки тому +54

    റഗ് മാർക്ക് മുദ്രയുടെ പുതിയ പേര്‌ : ഗുഡ് വീവ് ഇന്റര്‍നാഷണല്‍ (Goodweave International)

  • @shivapriya5987
    @shivapriya5987 4 роки тому +24

    കുറച്ചു ക്ലാസ്സ്‌ പെന്റിങ് ഉണ്ട് മിസ്സേ, റിവിഷന്റെ മുന്നേ എന്തായാലും തീർക്കും ഞാൻ അതൊക്കെ 👍 ജനവരി 1 റിവിഷൻ 💪
    മിസ്സിന്റെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ട്ടം... ❤💕🌹

  • @twinklescreations2007
    @twinklescreations2007 4 роки тому +2

    മാഡത്തിന്റെ sincere effort ഞങ്ങളുടെ motivation aanu.ഞാൻ എന്റെ എല്ലാ friends നുഠ ഈ ക്ലാസ് suggest ചെയ്തിട്ടുണ്ട്. ഇത് നല്ലൊരു social service കൂടി ആണ്. എന്റെ full support താങ്കളുടെ കൂടെ ഉണ്ട്

  • @sangeethakiran4591
    @sangeethakiran4591 4 роки тому +4

    Dedication + sincerity + boldness + positivity + hardwork+ beauty = Lakshmi mam.... love u mam🌹🌹🌹

  • @sreelekhasanjith5052
    @sreelekhasanjith5052 4 роки тому +85

    മാമിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് പഠിപ്പിക്കുന്നത് എല്ലാം പെട്ടന്ന് മനസിലാകു ന്നു

  • @veenav7243
    @veenav7243 4 роки тому +40

    ആദ്യമായിട്ടാണ് സിലബസ് അനുസരിച്ച് പഠിച്ച് ഒരു പരീക്ഷ എഴുതാൻ പോകുന്നത്. മാമുള്ളതുകൊണ്ട് ഇപ്പോൾ ടെൻഷനില്ല.മാമിന് ഒരായിരം നന്ദി Thank you mam 🌹🌹🌹🌹🌹

  • @ashiqueek9961
    @ashiqueek9961 4 роки тому +1

    ഊണിനു കൂടെ ഒരു പായസം എന്നപോലെ class നു കൂടെ ഒരു motivation തന്നത് വളരെ ഉഷാറായി 👍

  • @anjanavt9369
    @anjanavt9369 4 роки тому +3

    മിസ്സിന് നന്ദി എത്ര പറഞ്ഞാലും മതിയാവില്ല,,,, ദൈവം അനുഗ്രഹിക്കട്ടെ 💓

  • @soofiya.j5597
    @soofiya.j5597 4 роки тому +11

    Maam തരുന്ന positive energykk ഇരിക്കട്ടെ oru big salute

  • @subashs953
    @subashs953 4 роки тому +3

    മിസ്സിനെ കാണുമ്പോൾ തന്നെ positive energy ആണ് 😊😊

  • @veenapappu6048
    @veenapappu6048 3 роки тому

    Njan ipozhanu class kandutheernath kunjungaleyum kond nthu kashtapettitanu.madam...itjinekkal kashtappedunnallo ennorkymbol sankadam athodappam orupad snehavum...🙏🙏💖💖

  • @mayasaji9461
    @mayasaji9461 4 роки тому

    തീർച്ചയായും ഉറക്കം കുറയ്ക്കും. Thanku thanku

  • @lageevkumar1540
    @lageevkumar1540 4 роки тому +1

    Sylabus anusarich book vaagiyalum full cover cheythu padich pokarilya kureyokk vidum...e exam inu aanu I gane full padipichu tharan oraale kittunnathum...padikan thonnunath um. ..thank u miss. ...

  • @gokuldas3369
    @gokuldas3369 4 роки тому +2

    ഒരുപാട് നന്ദിയുണ്ട് Mam, വാക്കുകളില്ല🙏🙏😊😊
    class വളരെ ഉപകാരപ്രദമാണ്👍🏻👍🏻. May god bless you.Prelims കഴിഞ്ഞും mam ന്റെ Support വേണം

  • @suryasubramanyan3990
    @suryasubramanyan3990 4 роки тому

    അവസാനം miss ഇങ്ങനെ രണ്ടു വാക്ക് പറയുമ്പോൾ കിട്ടുന്ന energy ഉണ്ടല്ലോ... ഹൊ.... പറയാനറിയില്ല... ഇഷ്ടം ഒത്തിരി ഒത്തിരി 😍😍😍

  • @vipinb747
    @vipinb747 4 роки тому +3

    First time aanu syllabus noki padich oru psc examinu pone.....athinte credit full missinullathanuuu thnku so muchhhhh mam😍😍

  • @aswathyprem8173
    @aswathyprem8173 3 роки тому

    നല്ല വ്യക്തമായി എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നു. Thank you madam

  • @Tastewithnaaz
    @Tastewithnaaz 3 роки тому +1

    മിസ്സേ ഞാൻ ഈവീക്കിലാണ് ക്ലാസ് കണ്ടു തുടങ്ങിയത്... അറിയാൻ വൈകി... Super ക്ലാസ് ആണുട്ടോ....
    പറയാതിരിക്കാൻ വയ്യ... അടിപൊളി....
    (ദുരാഗ്പൂർ...1962 ആണു scrt യിൽ... അതിൽ മിസ്റ്റേക്ക് ഉണ്ടൊ.... ബിലായ്, രൂർകേല ദുർഗ്പൂർ..3 ഉം 1959 ആണോ...)..

  • @rahmathk.z8604
    @rahmathk.z8604 4 роки тому

    Thank you misse... Ee kashttapaadinu... 😘🌹🌹🌹🌹

  • @kingofgameingfreefire1663
    @kingofgameingfreefire1663 4 роки тому +20

    മിസ്സിന്റെ ക്ലാസ്സ് ഇഷ്ടമാണ് മിസ്സിനെ ദൈവം തുണക്കട്ടെ

  • @soumyamolgk9919
    @soumyamolgk9919 4 роки тому +5

    Time 12????big hats of u mam....mam kanikunna dedication sure ayit njangalum kanikkum...listil keriyit,👍

  • @leviathan1860
    @leviathan1860 4 роки тому +1

    Miss nte oppamethan ulla ottathilanu njan. Oru beginer aaya eniku padikkan sadhichenkkil ellavarkkum pattum.Hard work cheyyanulla manasundayal mathi.Namukku thunayayi nammude swantham lechu miss undallo. Thank you so much miss.God bless you.

    • @lechuzedutips
      @lechuzedutips  4 роки тому +1

      തീർച്ചയായും,ശ്രമിച്ചാൽ എല്ലാവര്ക്കും സാധിക്കും

  • @dhanyagiby7632
    @dhanyagiby7632 3 роки тому +1

    Psc kku vendi ethrym dedicated ayit note azhuthy padikkunthe mam nte class kandu thudangyathil pinnea ya...thanku mam ..

  • @kannankp8394
    @kannankp8394 4 роки тому

    വളരെ ഉപകാരംഉള്ള ക്ലാസ്സാണ് മാം തരുന്നത്, thank you........🥰

  • @shijinajibin7415
    @shijinajibin7415 4 роки тому +8

    What makes you different is your dedication level & neatness in teaching ❤️

  • @dhanyaantony8225
    @dhanyaantony8225 4 роки тому +1

    Dhaivam anugrahikate.. Thank you so much mam

  • @anoopshanmukhan2126
    @anoopshanmukhan2126 4 роки тому

    വളരെ നല്ല ക്ലാസ് നന്ദിയുണ്ട് ടീച്ചർ

  • @aswathys5511
    @aswathys5511 4 роки тому

    Parayan vakkukal illa miss athra nall class ayirunnu...👍 njangalkkuvendi ithreyum dedicated ayitt class therunna missinod athra nanni paranjalum mathiyavilla... Thank you so much dear...🙏🙏🙏🙏🙏😇😇😇😇♥♥♥♥♥

  • @muneerav8577
    @muneerav8577 2 роки тому

    Chundari mam...... othiri ishtam

  • @rithulraj835
    @rithulraj835 3 роки тому +1

    athuu polathannee public sectoril ullaa adya steel plant visvesarayya steel plant allee? IISCO?

  • @poornima5948
    @poornima5948 3 роки тому

    Valuable class mam..late aayi ee channel kanan....

  • @sirajahammed-d6z
    @sirajahammed-d6z Рік тому

    മിസ്സിനെ ഒരുപാട് ❤ishtam😗

  • @rajithapraveen4400
    @rajithapraveen4400 4 роки тому +3

    Thank uuu misseee.....topic missinde koode thanne cover cheyyunnund...

  • @saranyavincent4083
    @saranyavincent4083 4 роки тому +11

    Dedication ennal ithu pole venam...mam midukkiya ketto...God bless you...

  • @maheshtu224
    @maheshtu224 3 роки тому +1

    നല്ല ക്ലാസ്സ്‌. Thank you miss❤

  • @cool459
    @cool459 4 роки тому +15

    മിസ്സേ പറയാതെ വയ്യ ഇന്നെന്തോ പ്രത്യേക ഭംഗി ♥️

  • @sakkeenac9938
    @sakkeenac9938 4 роки тому

    Syllubusile ooro varikalum arichuperukki class tharunna maamin ethra nanni
    paranjalum theerilla. God bless you mam. 💞💞💞

  • @rajasreek1369
    @rajasreek1369 4 роки тому +1

    Good mam👍👍👍

  • @SureshBabu-nj8lm
    @SureshBabu-nj8lm 4 роки тому

    Hatsoff dear miss

  • @sujinajibin7256
    @sujinajibin7256 4 роки тому

    Lachu misse....soooper class....🌷🌷🌷

  • @sijumojo751
    @sijumojo751 3 роки тому

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @athulyashaji1823
    @athulyashaji1823 Рік тому

    Vere level class😍♥️

  • @retnakalar6291
    @retnakalar6291 4 роки тому +1

    Kathirikuvarunu..thankyou

  • @sreejijeevan9882
    @sreejijeevan9882 4 роки тому +1

    Thanks mam

  • @HarryPotter-vs3on
    @HarryPotter-vs3on 3 роки тому

    (കബി കബി മേരെ ദിൽ മേ 😊)..rbrg
    ചബി.. പദു.... ജാബോ .. ഓറു...
    R B R G
    ഛത്തിസ്ഗണ്ട്..... ബിലായ്.. റഷ്യാ
    പശ്ചിമ ബംഗാൾ.. ദുർഗാപുർ.. ബ്രിട്ടൻ
    ജാർഖണ്ഡ്... ബൊക്കാറോ... റഷ്യാ
    ഒറീസ്സ.. ........ റൂർക്കേല..... ജർമ്മനി

  • @swethajishnu4446
    @swethajishnu4446 4 роки тому

    Maam kurachu clasok mis aai poy..athok njn cover cheyyum maam.... rivisionaakumpazhek ful set aakum maam.... thaaanks maaaam♥️♥️♥️

  • @anshaanu504
    @anshaanu504 4 роки тому

    Thanq u miss....great effort

  • @sreejiths7865
    @sreejiths7865 4 роки тому +2

    ഇരുമ്പുരുക്ക് ശാലകൾ
    ◆ഭി ഛ റ
    ◆റു ഓ ജ
    ◆ദു പ ബ്രി
    ◆ബോ ജ റ
    ഭിലായ്-ഛത്തീസ്ഗൻഡ്-റഷ്യ
    റൂർക്കേല-ഒറീസ-ജർമ്മനി
    ദുർഗാപൂർ-പശ്ചിമബംഗാൾ-ബ്രിട്ടൻ
    ബൊക്കാറോ-ജാർഖണ്ഡ്-റഷ്യ
    ●TISCO - 1907
    ●VISCO - 1923

    • @HarryPotter-vs3on
      @HarryPotter-vs3on 3 роки тому

      (കബി കബി മേരെ ദിൽ മേ 😊)
      ചബി.. പദു.... ജാബോ .. ഓറു...
      R B R G

  • @kunjattasvlog4010
    @kunjattasvlog4010 3 роки тому

    Super mam.... Big salute

  • @sonianambiar7472
    @sonianambiar7472 3 роки тому

    Thanku miss very much for your efforts😊🙏😍

  • @salinihareesh5982
    @salinihareesh5982 4 роки тому +1

    Hi mam ഞാൻ serious ayi psc പഠിക്കുന്നത് ഇപ്പോഴാണ് mam കൂടെ ഉള്ളതുകൊണ്ട് ഇത്തവണ nediyirikkum🙏🙏🙏

  • @ramyavr9491
    @ramyavr9491 4 роки тому

    Thanks miss your dedications. 🙏🙏🙏🙏

  • @ragendgr4754
    @ragendgr4754 4 роки тому +1

    . *♥️Lechuzzz*
    *Edu Tips..!♥️*
    *📝പകരമാവില്ല മറ്റൊന്നും..!📝*

  • @Jibinthejbn
    @Jibinthejbn 4 роки тому

    Very informative and useful class...
    Thank you for the love and support shows to us ❣️❣️

  • @mubashirav6727
    @mubashirav6727 2 роки тому

    അടുത്ത preliminary ക്ക് വേണ്ടി പഠിക്കുന്നു

  • @valsalachandran-ez1oh
    @valsalachandran-ez1oh 4 роки тому

    Hai Mam , thank you🙏 maminte class kaanukayum chakrapani sirinteyum Arun sirinteyum classukal kandaanu njan Oro topicsum note prepare cheyunnatu epol almost topic complete aanu pakshe chilamock testukal ezhutumbol chilapoints collect cheyyan pattunnila ethrayum hard work cheythitum angane varumbol tension aakunnu maminte koodai revision timil athokk veendum vayikkumbol sariyakumo mam please oru reply tharumo. SORRY ethrayum long aakiyathinu 🙏🙏🙏

  • @sunitharenju1073
    @sunitharenju1073 3 роки тому

    Thanku Mom ❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @neethug8627
    @neethug8627 3 роки тому

    Misse class super Anu ..

  • @jismymathew3160
    @jismymathew3160 4 роки тому

    Thank you miss for your hardwork...May God bless you abundantly

  • @rajeshcr9519
    @rajeshcr9519 4 роки тому

    ഞാനും എന്റെ കൂട്ടുകാരും മിസ്സ് എന്റെ ഓരോ ക്ലാസിന് കാത്തിരിക്കുകയാണ്

  • @Musiccityofcl
    @Musiccityofcl 4 роки тому +5

    Super class misse 👍പറയാൻ വാക്കുകൾ ഇല്ല. എന്തൊക്കെ കാര്യങ്ങൾ പഠിക്കണം അത് മാത്രം വളരെ വ്യക്തതയോടെ ഒരു സെക്കന്റ്‌ പോലും സമയം കളയാതെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഞങ്ങളുടെ മിസ്സിന് ഒരായിരം നന്ദി. ലെച്ചു മിസ്സ്‌ ഉയിർ 😍😍😍

    • @lechuzedutips
      @lechuzedutips  4 роки тому +5

      ഉള്ള സമയം പാഴാക്കാതെ പ്രയോജനപ്പെടുത്തുക

    • @Musiccityofcl
      @Musiccityofcl 4 роки тому

      @@lechuzedutips തീർച്ചയായും മിസ്സേ.

  • @be_the_change_
    @be_the_change_ 4 роки тому +1

    Teacher nte effortin othiri nanni💖

  • @shabnapoovy9999
    @shabnapoovy9999 3 роки тому

    Thanku mis

  • @mstudio6179
    @mstudio6179 4 роки тому

    🙏🙏. ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിക്കുന്ന മാം ഒരുപാട് താങ്ക്സ്. ആരോഗ്യം നോക്കണം. ട്രീറ്റ്മെന്റ് എടുക്കണം 🙏

  • @santoshchandran8409
    @santoshchandran8409 4 роки тому +2

    Mam...theyila ettavum kootuthal production china alle......thanks alot for such a nice class 👍

  • @anupradeepanupradeep3078
    @anupradeepanupradeep3078 4 роки тому

    thank yoy mam🤗🤗🤗
    ente kayyil illatha notes annu njan ithil nokkunnathu.
    munpu coaching center poyathinte continution ayi. idakku fever indaya karanam mudakkam vannitindu. oppam ethan sramikkunnundu.

  • @aabhiraj5152
    @aabhiraj5152 4 роки тому

    Dear mam my first class super class annu 💕💕💕

  • @anurajeeshar423
    @anurajeeshar423 4 роки тому

    Missinte vakkukal motivation tharunnundu, daily ingane motivation nalkane pls, just a few words... Daily. God bless you mam.

  • @remanim9505
    @remanim9505 2 роки тому

    Thnaks mam🙏🙏🙏

  • @rihanjeena5519
    @rihanjeena5519 4 роки тому +4

    മിസിന്റെ ക്ലാസു കണ്ടു തുടങ്ങിയ ശേഷമാണ് PSC പഠനം സീരിയസായി തുടങ്ങിയത്. ഇതുവരെ ഒരു ക്ലാസും മുടങ്ങിയിട്ടില്ല. ലെച്ചൂസ് ഇഷ്ടം🥰🥰

  • @snehaprabha1090
    @snehaprabha1090 4 роки тому +1

    Thank you mam... 😍😍😍😍😍😍

  • @sujithasuji8073
    @sujithasuji8073 4 роки тому

    Sure mam 👍👍

  • @mumthazeermumz8388
    @mumthazeermumz8388 3 роки тому

    superb class

  • @vidhyas5132
    @vidhyas5132 4 роки тому

    Miss edukunna effort nu orupaad thanks und❤❤❤

  • @unni2128
    @unni2128 4 роки тому

    മിസ്സിന്റെ ക്ലാസ്സ്‌ ഒരുപാടിഷ്ടം thank you മിസ്സ്‌ ❤

  • @greeshmagangadar4034
    @greeshmagangadar4034 4 роки тому +1

    misseyyy😍😍😍thank you soooo much

  • @arjuncoorg829
    @arjuncoorg829 4 роки тому

    Misse ennu njan class nu poyapol nte 3frnds ne kond subscribe cheyyipichu ktoo avarkum eshtamayi missinte Class. Main exam vareyum njangade kude undakane miss. Pettannu kaiyy vedana maran prarthiykunnu. Njangal ellavarum

  • @aneettacb913
    @aneettacb913 4 роки тому +1

    Thankyou miss

  • @sujasunny2896
    @sujasunny2896 4 роки тому

    Great efforts mam thank you god bless you

  • @gowrinandhapramod5065
    @gowrinandhapramod5065 4 роки тому +2

    Good evening mam...😍😍😍😍.exam adukkuthorum tension aakunnu...😌😌😌

  • @renjiniraj3152
    @renjiniraj3152 4 роки тому

    Lechu misse...Thank you

  • @dessymoljoseph6006
    @dessymoljoseph6006 4 роки тому

    Misse adipoli

  • @anjunair5135
    @anjunair5135 4 роки тому

    Thank you mam. Maminte vakkukal sarikkum nalla energy tharunnuu. Maminu nallathu varuthatte

  • @rasithak1305
    @rasithak1305 4 роки тому

    Good evening mam.nhan oru veetamayanu.ethuvare orukochinginum poyitila.maminte class mudangathe kanarundu.maminte class kanathe urangan patathayi epo.athraykum nalla class anu.very very good and keep going mam.🥰

  • @anusaji999
    @anusaji999 3 роки тому

    Nammal LDC kkaru Indiayilae vaevasayangal 2 partum padikkano .mis telegramil 2nd part itu.related video 1st part undalo apo 2um padikano plz aarenkilum reply tarannae

  • @soumyanp4911
    @soumyanp4911 4 роки тому

    ur ....great miss

  • @gireesh3174
    @gireesh3174 4 роки тому

    Mam you are great 🙏🙏🙏🙏

  • @sreekuttyp8983
    @sreekuttyp8983 4 роки тому

    Miss orupad effort edukkunundenn class kanumpol thanne ariyam.really blessed to get a teacher like you.Thank you so much miss😍🙏

  • @gayathrik4566
    @gayathrik4566 4 роки тому

    Parayan vakkukal ella njan adyamayita psc k syllabus vech padikunee athu miss nte cls matram kett material nokkitum miss cls kandale samadanam akuu love u missee God bless you lot 💖

  • @gourinandhanaanish9105
    @gourinandhanaanish9105 4 роки тому

    Mam super hair style

  • @rashmi5992
    @rashmi5992 4 роки тому +1

    Nalla miss....Nalla class...❤️tension avunn miss

  • @ANTIQUE_FARMING_EQUIPMENT
    @ANTIQUE_FARMING_EQUIPMENT 4 роки тому +2

    Hi miss good class

  • @babymurshidaca8554
    @babymurshidaca8554 4 роки тому +1

    Hi first ❤😍🥰thank you mam🙏

  • @neethujoy97
    @neethujoy97 4 роки тому

    Missee orupadu thankss. ❤️

  • @sandhyaprasanth1600
    @sandhyaprasanth1600 4 роки тому

    Thanks for your dedication 🙏🙏

  • @praveenaameesh8473
    @praveenaameesh8473 4 роки тому

    Njangalum dedicated aanu Mam 💪

  • @neethusumesh4532
    @neethusumesh4532 4 роки тому

    Thank you so much miss.God bless you.

  • @kunjumone7545
    @kunjumone7545 4 роки тому

    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല
    എന്നിരുന്നാലും ഒരായിരം നന്ദി 🙏🙏🙏

  • @AnadhakrishnankAjesh
    @AnadhakrishnankAjesh 4 роки тому +1

    Love you teacher😊🌹