കര്‍പ്പൂര നിര്‍മാണത്തിലൂടെ അധിക വരുമാനം | Baiju Nedumkery | Dhanam

Поділитися
Вставка
  • Опубліковано 5 вер 2024
  • നിങ്ങളുടെ വീട്ടിലെ സ്ഥല പരിമിതിക്കുള്ളില്‍ തന്നെ ആരംഭിക്കാവുന്ന ചെലവ് കുറഞ്ഞ സംരംഭങ്ങളില്‍ ഒന്നാണ് കര്‍പ്പൂര നിര്‍മാണം. പ്രതിമാസം 50000 രൂപവരെ സമ്പാദിക്കാന്‍ സാധിക്കുന്ന വിപണിയാണ് കര്‍പ്പൂരത്തിന്റേത്. ഒരു കര്‍പ്പൂര നിര്‍മാണ യൂണീറ്റ് തുടങ്ങാന്‍ അറിയേണ്ട കാര്യങ്ങളെല്ലാം വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery
    #dhanam #businessnews #businesstips
    --------------------------------
    Visit www.dhanamonli... for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    UA-cam: / dhanammagazine
    Telegram: t.me/dhanamonl...

КОМЕНТАРІ • 26

  • @aji.p.k3664
    @aji.p.k3664 Рік тому +10

    മെഷീൻ, കർപ്പൂരം പൊടി എവിടെ കിട്ടും എന്നുള്ള കോൺടാക്ട് നമ്പർ തന്നില്ല, you didn't provide contact number of yourself and available centre of raw material(camphor powder, machine,sealing machine packing covers, however it is very bad

  • @binoybinoy3082
    @binoybinoy3082 Рік тому +6

    ഇവിടെ നമ്മൾ പരാജയപ്പെടുന്നത് cost of production ആണ്.. Eg: electicity bill, row meterial charge etc...

    • @aji.p.k3664
      @aji.p.k3664 Рік тому

      Plus labour cost, employees union problems etc

  • @bindumanesh2801
    @bindumanesh2801 5 місяців тому +2

    ഞങ്ങൾക്ക് കർപ്പൂരം നിർമ്മാണത്തിന്റെ ഒരു മെഷീൻ ഉണ്ട് ഞങ്ങളും കർപ്പൂരം നിർമ്മിക്കാൻ ആഗ്രഹമുണ്ട്

  • @rajishar.v8795
    @rajishar.v8795 3 місяці тому +1

    എന്തുണ്ടാക്കി വിപണിയാണ് പ്രധാനം വിപണി നമുക്ക് ശരിക്കും ലഭ്യമായില്ലെങ്കിൽ ഗവൺമെൻറ് ഏറ്റെടുക്കുമോ വിൽക്കാൻ സഹായിക്കുമോ

  • @bindumanesh2801
    @bindumanesh2801 5 місяців тому +1

    നമ്മുടെ കർപ്പൂരം നിർമ്മിച്ചു കൊടുത്താലും ഒന്നിച്ചെടുക്കുന്ന ഏതെങ്കിലും ഹോൾസെയിൽ കടകൾ ഉണ്ടോ

  • @sobhanakwt499
    @sobhanakwt499 Рік тому +3

    സർ എനിക്ക് തുടങ്ങാൻ ആഗ്രഹം ഉണ്ട്‌

  • @mukundanpv3981
    @mukundanpv3981 Рік тому +5

    കേരളത്തിൽ എത്ര സ്ഥലത്തുനിന്ന് പ്രവർത്തനം നടക്കുന്നുണ്ട് സാർ

  • @bts8818
    @bts8818 Рік тому +4

    Introduction കൂടി പോയി

  • @srineeshksrineesh.k9373
    @srineeshksrineesh.k9373 Рік тому +1

    Ipol keralathil cheyyuna place parayamo

  • @bindumanesh2801
    @bindumanesh2801 5 місяців тому

    സാറെ നമ്മൾ ഈ കർപ്പൂരം നിർമ്മിച്ചാൽ ഓട്സ് എടുക്കുന്ന ഏതെങ്കിലും കടകളോ സ്ഥലങ്ങളുണ്ടെങ്കിൽ ഒന്ന് പറയാമോ

  • @krishnanacharimv9172
    @krishnanacharimv9172 9 місяців тому

    സാർ കോട്ടൻ വേസ്റ്റ് മെഷീൻ സബ്സിഡിയിൽ കിട്ടാൻ എന്താ വേണ്ടത്

  • @unnikrishnangupthan9035
    @unnikrishnangupthan9035 6 місяців тому

    എവിടെ കിട്ടും കർപൂര പൊടി --. പറയൂ.

  • @vichukannan8117
    @vichukannan8117 Рік тому +1

    ഈ മെഷീൻ എവിടെ കിട്ടും

  • @VimalKumar-nq5zp
    @VimalKumar-nq5zp Рік тому

    👍

  • @bindumanesh2801
    @bindumanesh2801 5 місяців тому

    സാറേ നമുക്ക് പൊടി എവിടെ ലഭിക്കും ഒരു കോൺടാക്ട് നമ്പർ ഇട്ടു തരുമോ

  • @ushausha210
    @ushausha210 5 місяців тому

    Phone തരു

  • @krishnanacharimv9172
    @krishnanacharimv9172 9 місяців тому

    സർ സബ്സിഡി നിരക്കിൽ മെഷീൻ കിട്ടുമോ?

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Gst looting. .employees harasment ..tax .return fine 10000...

  • @deepasanthosh3893
    @deepasanthosh3893 11 місяців тому +2

    ഈ മെഷിൻ എവിടെ കിട്ടും