അല്ല താത്ത ഇത് കോപ്പിയടി അല്ലേ ഇത് എത്ര പേരുണ്ടാക്കിയിട്ടുണ്ട് യൂട്യൂബില്‍ എല്ലാവർക്കും കണ്ടു മടുത്തു താത്തന്റെ മണ്ടേന്ന് ഉദിച്ചത് ഉണ്ടാക്കി കാണിക്ക് അതാണ് വേണ്ടത് ആളെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നല്ല മിടുക്കാണ് 😊😊😊😊😊
നിങ്ങൾക്ക് കണ്ടു മടുത്തെങ്കിൽ നിങ്ങൾ കാണണ്ട എല്ലാവർക്കും കണ്ടു മടുത്തെന്ന് നിങ്ങൾ അല്ലല്ലോ തീരുമാനിക്കുക. നിങ്ങൾക്ക് കോപ്പിയടിക്കാതെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ഉണ്ടാക്കി കാണിക്ക് അല്ലാതെ ഉണ്ടാകുന്നവരെ കുറ്റം പറയുന്നത് വലിയ മിടുക്ക് അല്ല. താത്ത ആളെ പറ്റിച്ചു പൈസ ഉണ്ടാകുകയാണ് എന്ന് നിങ്ങൾ അല്ലല്ലോ തീരുമാനിക്കുക
Mashaallah supper 👌
❤❤❤❤❤❤❤❤❤ഉമ്മച്ചിക്ക് ആദ്യം ഒരു ഉമ്മ 🥰🥰🥰❤️❤️❤️
ഉമ്മയുടെ സംസാരം എനിക്ക് ഇഷ്ടമായി സൂപ്പർ അടിപൊളി ❤️❤️😍🎉
Adipoli
Nice mom
Super
ഇതൊക്കെ ഉമ്മച്ചിക്ക് സിംപിൾ ആണ് 🫣❤
❤❤super
❤🎉
❤
Ethe.0vanyenteveetilum.undu.musalla.chees.😂samplavar😂
അല്ല താത്ത ഇത് കോപ്പിയടി അല്ലേ ഇത് എത്ര പേരുണ്ടാക്കിയിട്ടുണ്ട് യൂട്യൂബില്‍ എല്ലാവർക്കും കണ്ടു മടുത്തു താത്തന്റെ മണ്ടേന്ന് ഉദിച്ചത് ഉണ്ടാക്കി കാണിക്ക് അതാണ് വേണ്ടത് ആളെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നല്ല മിടുക്കാണ് 😊😊😊😊😊
നിങ്ങൾക്ക് കണ്ടു മടുത്തെങ്കിൽ നിങ്ങൾ കാണണ്ട എല്ലാവർക്കും കണ്ടു മടുത്തെന്ന് നിങ്ങൾ അല്ലല്ലോ തീരുമാനിക്കുക. നിങ്ങൾക്ക് കോപ്പിയടിക്കാതെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ഉണ്ടാക്കി കാണിക്ക് അല്ലാതെ ഉണ്ടാകുന്നവരെ കുറ്റം പറയുന്നത് വലിയ മിടുക്ക് അല്ല. താത്ത ആളെ പറ്റിച്ചു പൈസ ഉണ്ടാകുകയാണ് എന്ന് നിങ്ങൾ അല്ലല്ലോ തീരുമാനിക്കുക
പാവങ്ങൾ ജീവിച്ച് പൊയ്ക്കോട്ടെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് പാവം താത്ത😢
അതിന് നിങ്ങൾ ആരാ ഓലെ കാര്യം നോക്കാഞ്
Super
❤