മഴവെള്ളത്തില്‍ ഈ ആയത്ത് ഓതി കുടിച്ചാല്‍ അപാരമായ ബുദ്ധിയും ഓര്‍മ്മ ശക്തിയും ലഭിക്കും!

Поділитися
Вставка
  • Опубліковано 29 сер 2024
  • ഒരു ഗ്ലാസ് മഴവെള്ളത്തില്‍ ഈ ആയത്ത് ഓതി കുടിച്ചാല്‍
    ബറക്കത്തും അപാരമായ ബുദ്ധിയും ഓര്‍മ്മ ശക്തിയും ലഭിക്കും!
    സ്കൂള്‍ തുറക്കുംമുമ്പ് കുട്ടികള്‍ക്ക് കൊടുക്കൂ..
    സ്കൂളില്‍ പോകും മുമ്പ് കുട്ടികള്‍ക്ക് കൊടുക്കൂ..
    അത്ഭുതപ്പെടുത്തുന്ന മാറ്റം കാണാം!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1314
    rain water
    mazha vellam
    ayathul kursiyyu
    ayathul kursi
    ayatul kursiy
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 499

  • @THANZEEL
    @THANZEEL  3 місяці тому +61

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +53

    അല്ലാഹുവേ 🤲🏻 ഞങ്ങളുടെ മക്കൾക്ക് ബുദ്ധിയും ഓർമ്മശക്തി നൽകണേ റബ്ബേ 🤲🏻ആമീൻ

  • @juneethasalam7345
    @juneethasalam7345 3 місяці тому +80

    🤲 പലസ്തീൻ ജനതയ്ക്ക് നീ സഹായം നൽകണേ അല്ലാഹ്' നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം അവരുടെ നേർക്ക് തിരിക്കണേ അല്ലാഹ്'🤲

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +48

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോഴും മറക്കാതെ ഞങ്ങളെല്ലാം ചേർക്കണേ ഉസ്താദേ

    • @salimameni4533
      @salimameni4533 3 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aseez.p.k7920
    @aseez.p.k7920 3 місяці тому +31

    മക്കൾ സ്വാലിഹാവാനും അവരെ ദീനിയായി വളർത്താനും ദുആ ചെയ്യണേ😢

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 місяці тому +26

    🕋🕋 ഉസ്താദേ ❤️❤️ ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തിനെയും ഞങ്ങളിൽനിന്നും മരണപെട്ട സ്നേഹനിധികളെയും ചേർക്കണേ ഉസ്താദേ 🤲🤲 🕋🕋

  • @fathimaalameen1251
    @fathimaalameen1251 3 місяці тому +16

    മഴയെ ഞങ്ങൾക്ക് ഉപകാരപ്രദമാക്കണമേ
    ആമീൻ

  • @mumthazshajeer434
    @mumthazshajeer434 3 місяці тому +22

    ഉസ്താദ്... ഇന്നത്തെ പരിശുദ്ധ ദിവസത്തിലേ ദുആയിൽ 🤲🏼ഞങ്ങളെയെല്ലാം ഉൾപെടുത്തണേ..... ഉസ്താദ്.....

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 місяці тому +19

    സുബ്ഹാനള്ളാ കേൾക്കാതെ കുറെ അറിവുകൾ കിട്ടി അല്ലാഹുവേ ബറക്കത്തുള്ള മഴ ഞങ്ങൾക്ക് നീ തരണേ അള്ളാഅൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 3 місяці тому +35

    🤲 ഓരോ പ്രഭാതവേളകളിലും കൃത്യമായി തന്നെ പല വ്യത്യാസ അറിവു കളും ഞങ്ങൾക്ക് മനസിലാക്കി പഠിപ്പിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ റബ്ബേ.🤲

  • @jameelahassan5408
    @jameelahassan5408 3 місяці тому +24

    പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ ഉസ്താദേ.. ഈ പുണ്യ മാസത്തിന്റെയും ദിവസത്തിന്റെയും മുഴുവൻ പോരിശയും ഖൈറും ബർക്കത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulgafoorct2817
    @abdulgafoorct2817 3 місяці тому +17

    ഫലസ്തീനിലെ കുഞ്ഞുങ്ങളെയും സ്ത്രീകളയും കൊല്ലുന്ന ദുഷ്ട ശക്തികളെ തകർക്കണേ

  • @banijamkutty9748
    @banijamkutty9748 3 місяці тому +17

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകതും നൽകട്ടെ 💜🤲ദുആയിൽ ഒരിടം ഞങ്ങൾക്കും നൽകണേ ഉസ്താദേ 💜🤲

  • @juneethasalam7345
    @juneethasalam7345 3 місяці тому +43

    🤲 ഇന്നത്തെ പ്രധാന സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ ബന്ധുക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ . ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും,റഹ് മത്തും ഉസ്താദിനും ഉസ്താദിൻ്റെ കുടുംബത്തിനും അല്ലാഹു നൽകട്ടെ.🤲

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +27

    അല്ലാഹുവേ. ഞങ്ങളുടെ മക്കളിൽ ഞങ്ങൾക്ക് ഐശ്വര്യം നൽകണേ. അവരെ പ്രയാസത്തിൽ ആക്കരുത് റബ്ബേ. അവരെക്കൊണ്ട് ഞങ്ങൾക്ക് നന്മ നൽകണേ🤲🏻 അള്ളാക്ക് വഴിപ്പെട്ടു ജീവിക്കുവാൻ മക്കൾക്ക് തൗഫീഖ് നൽകണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @kunjimarakkar2277
    @kunjimarakkar2277 3 місяці тому +9

    മകൻ ഹിഫ്ളിൻ പഠിക്കുന്നു രഹത്താക്കാനും. സ്വന്തം ആയിട്ട് വീട് ആകാനും ദുആ ചെയ്യണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 3 місяці тому +17

    അള്ളാഹുവേ ഞങ്ങൾക്ക് നൽകുന്ന മഴ ഖൈറായ ഉപകാരപ്രദമായ മഴയാക്കി തരണേ അള്ളാഹ്.. മഴയുടെ എല്ലാ ഷെർറിൽ നിന്നും ഞങ്ങളായെല്ലാവരെയും കാത്തു രക്ഷിക്കണേ റബ്ബേ.. ആമീൻ യാറബ്ബൽ ആലമീൻ

    • @user-rn4uy9ww8m
      @user-rn4uy9ww8m 3 місяці тому +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @RIZWAN-n3m
    @RIZWAN-n3m 3 місяці тому +12

    റബ്ബേ ഞങ്ങൾക്ക് ഫർഹും 'സുറൂറും തരണമേ ആമീൻ🤲🤲🤲

  • @rukkyam911
    @rukkyam911 3 місяці тому +9

    രോഗം ശിഫയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲

  • @ShafeenaAshkar-rt8ww
    @ShafeenaAshkar-rt8ww 3 місяці тому +9

    മക്കൾക്ക് ബുദ്ധി ശക്തി കൂടാൻ ദുആ ചെയ്യണേ....

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 місяці тому +17

    🕋🕋 യാ അള്ളാഹ് 🤲🤲ഉസ്താദിന്റെ ♥️♥️ ക്ലാസ്സും 🌷 ദുആയും 🌷 നീറുന്ന ഹൃദയങ്ങൾക്ക് ഒരു ആശ്വാസമാണ് റബ്ബേ 🤲🤲 ഉസ്താദിന്റെ ❤️♥️ക്ലാസ്സ്‌, ദിക്‌ർ, തസ്ബീഹ്, സ്വലാത്തുകളിലെല്ലാം എന്നും പങ്കാളിയാകാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋

    • @jameelahassan5408
      @jameelahassan5408 3 місяці тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @user-xg5gy8kj8i
      @user-xg5gy8kj8i 3 місяці тому +1

      Aameen aameen alhamdulillah 🤲

  • @juneethasalam7345
    @juneethasalam7345 3 місяці тому +17

    🤲🕋🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ ഖൈറും ബറക്കത്തും കൊണ്ട് നിൻ്റെ അനുഗ്രഹവും, കാവലും, സഹായവും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും, കുടുംബത്തിലും എന്നും എപ്പോഴും നൽകണേ'🤲🕋🤲

  • @mamukoya7947
    @mamukoya7947 3 місяці тому +5

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @banijamkutty9748
    @banijamkutty9748 3 місяці тому +7

    അല്ലാഹുമ്മ സ്വയിബൻ നാഫിൻഅൻ
    അല്ലാഹുമ്മ സ്വയിബൻ ഹനീഅ ഈ ദുആ ഉസ്താദ് മുൻപ് പറഞ്ഞത് മുതൽ മഴ കൊണ്ട് പ്രയാസമുള്ളപ്പോൾ ചൊല്ലാറുണ്ട് 💜🤲

  • @Three_boys360
    @Three_boys360 3 місяці тому +6

    Alhamdulillah
    Aameen
    ഇങ്ങനെ ഒരു ക്ലാസ്സിന് കാത്തിരിക്കുകയായിരുന്നു

  • @RIZWAN-n3m
    @RIZWAN-n3m 3 місяці тому +6

    റബ്ബേ ഞങ്ങടെയെല്ലാം എല്ലാ രോഗങ്ങളും മാറി മാനസിക ശാരീരിക സന്തോഷം തരണമേ ആമീൻ🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 місяці тому +7

    🤲മഴയുടെ കെടുതിയിൽ നിന്നും കാവൽ നൽകി മഴയിൽ നിന്നുള്ള ഖൈറും ബറക്കത്തും നൽകണേ . ഞങ്ങൾക്ക് ഉപാകാരമുള്ള മഴ നൽകണേ . എല്ലാ ദോഷങ്ങളിൽ നിന്നും കാവൽ നൽകണേ അല്ലാഹ് നിൻ്റെ ഖൈർ എപ്പോഴും ഞങ്ങൾക്ക് നൽകണേ .🤲

  • @hadin9549
    @hadin9549 3 місяці тому +6

    Alhamdulillah 🤲🏻 ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @safeeraahammed4538
    @safeeraahammed4538 3 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @ramlushamsu4210
    @ramlushamsu4210 3 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഈമാനോട് കൂടി ജീവിപ്പിച്ചു ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാഹ്. പലസ്റ്റീനിലെ സഹോദരങ്ങളെ നീ കാക്കണേ അള്ളാഹ്. അവരെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @zeenathsidhikh8972
    @zeenathsidhikh8972 3 місяці тому +4

    അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അല്ലാഹുവേ അടുത്ത ഹജ്ജിനു ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @rajlakader7514
    @rajlakader7514 3 місяці тому +3

    അൽഹംദുലില്ലാഹ് ഞങ്ങൾക്കും ഞങ്ങളെ മക്കൾക്കും ബുദ്ധിയും ഓർമ്മശക്തി നൽകണേ അള്ളാ🤲🏻🤲🏻

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 3 місяці тому +7

    എന്റെ ഭർത്താവിന്റെ ജോലി തടസ്സം നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ

  • @muhammadshafi8443
    @muhammadshafi8443 3 місяці тому +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾ പെടുത്തണേ

  • @ajsalaju5647
    @ajsalaju5647 3 місяці тому +2

    ഇന്നത്തെ ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 місяці тому +4

    🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ♥️♥️ക്ലാസ്സ്‌ ഒന്നും അറിയില്ലാത്ത എനിക്ക് ഒരുപാട് പ്രയോജനം അൽഹംദുലില്ലാഹ്🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 യാ അള്ളാഹ് 🤲🤲 അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ♥️♥️♥️ ഹൃദയം നിന്റെ മഅരീഫത്ത് കൊണ്ട് നൂറാക്കണേ റഹുമാനെ 🤲🤲 ഇന്നത്തെ മുഴുവൻ ബറക്കത്തും🌹 നി അമത്തും 🌹 ഇരു ലോകവിജയവും 🌹സന്തോഷവും🌹 സമാധാനവും 🌹ഉസ്താദിനും ♥️ ഫാമിലിക്കും ഉസ്താദിന്റെ ♥️സഹ പ്രവർത്തകർക്കും നമുക്കും വേണ്ടപ്പെട്ടവർക്കും നൽകി അനുഗ്രഹിക്കണേ തമ്പുരാനെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋🕋

  • @user-fe9er2jj1s
    @user-fe9er2jj1s 3 місяці тому +44

    മാഷാ അള്ളാ എല്ലാ നാട്ടിലും മഴയും ഞങ്ങളെ നാട്ടിലേക്ക് ഇതുവരെ മഴ പെയ്തിട്ടില്ല ഒരാഴ്ച മുമ്പ് രണ്ടുദിവസമായി പെയ്തു പിന്നീട് ഇന്ന് ഈ നേരം വരെ ഉണ്ടായിട്ടില്ല ഞങ്ങളുടെ നാട്ടിലേക്കും മഴയുണ്ടാവാൻ ദുആ ചെയ്യുന്ന ഉസ്താദ്

    • @juneethasalam7345
      @juneethasalam7345 3 місяці тому +5

      നിങ്ങളുടെ നാട് ഏത്?

    • @crazyabdulla7198
      @crazyabdulla7198 3 місяці тому +3

      Entha parau

    • @jameelahassan5408
      @jameelahassan5408 3 місяці тому +12

      അല്ലാഹുവേ ഇവർ ഏത് നാട്ടിലാണോ അവിടെ ഖൈറായ ഉപകാരപ്രദമായ മഴ അവർക്ക് നൽകണേ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ

    • @ramlushamsu4210
      @ramlushamsu4210 3 місяці тому +8

      അള്ളാഹുവേ ഹൈർ ആയ മഴ നീ അവർക്കും കൊടുക്കണേ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 3 місяці тому +7

      അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു ബർഗത്തായ മഴ എല്ലാനാട്ടിലും കിട്ടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @shebinsansshebinsa6051
    @shebinsansshebinsa6051 3 місяці тому +2

    അൽഹംദുലില്ലാഹ്... ഇന്നത്തെ ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും കുടുംബത്തിലും കൂട്ടുകാരിലും മരണപെട്ടവരെയും ഉൾപ്പെടുത്തണേ ഉസ്താതെ.. 😥
    ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋

  • @fidha6131
    @fidha6131 3 місяці тому +4

    Alhamdulillah Alhamdulillah Alhamdulillah
    Aameen yarabbal aalameen
    Duhacheyyanam usthade

  • @arshaksanu616
    @arshaksanu616 Місяць тому

    ഉസ്താദ് എൻറെ ഇക്കാൻറെ കച്ചവടത്തിൽ നല്ല കച്ചവടം ഉണ്ടാകാൻ ദുആ ചെയ്യണേ എൻറെ മകനെ നല്ല റാഹത്ത് ഉള്ള ജോലി ലഭിക്കണം ദുആ ചെയ്യണം അവന് നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണം എൻറെ നാല് മക്കളും സ്വാലിഹത്തായ മക്കൾ ആകണം ദുആ ചെയ്യണം

  • @ArifaKottayil-oy3gf
    @ArifaKottayil-oy3gf 3 місяці тому +3

    ഉസ്താദേ duhayil enneyum ulpeduthane

  • @Shahina-123
    @Shahina-123 3 місяці тому +2

    Alhamdulillah ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 місяці тому +3

    🕋🕋വ അലൈകുമുസ്സലാം വ റഹുമതുള്ളാഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദീ ❤️❤️അൽഹംദുലില്ലാഹ് 🤲🤲🕋🕋

  • @naseemanaseema8603
    @naseemanaseema8603 3 місяці тому +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @suharau7suhara573
    @suharau7suhara573 3 місяці тому +2

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെഎല്ലാദുയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲 വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ പരിശുദ്ധിയും ഞങ്ങൾക്കെല്ലാവർക്കും തരണേ നാഥാ ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲 ഉസ്താദിനും ഈക്ലാസ് തങ്ങളിലേക്ക് എത്തിക്കുന്ന വർക്കും

  • @hameedcm8564
    @hameedcm8564 3 місяці тому +3

    അൽഹംദുലില്ലാഹ് ദുആയിൽ എപ്പോഴും ചേർക്കണേ ഉസ്താദേ

  • @nazeemaka4773
    @nazeemaka4773 3 місяці тому +3

    അൽഹംതുലില്ലാ ദുആയിൽ ഉൾ യി ൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @khayerunnisabeevi9068
    @khayerunnisabeevi9068 3 місяці тому +3

    Alhamdulillah 🤲🏻 Alhamdulillah Alhamdulillah 🤲🏻 duayil ulpeduthane usthade 🤲🏻 Aameen

  • @shahenaasnaas8271
    @shahenaasnaas8271 3 місяці тому +1

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @mabuk5570
    @mabuk5570 3 місяці тому +2

    ബിസ്മില്ല 😢അൽഹംദുലില്ലാഹ് 😢ദുആയിൽ ഉൾപ്പെടുതണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sufailasufaila5296
    @sufailasufaila5296 3 місяці тому +1

    Allhamdulila ഉസ്താദിനും കുടുംബത്തിനും ഗ്രൂപ്പുകളിൽ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ റഹ്മത്തും ബർക്കത്ത് നൽകണേ അള്ളാ ആമീൻ 🤲🏻🤲🏻

  • @sameeraameri5482
    @sameeraameri5482 3 місяці тому +1

    അൽഹംദുലില്ലാഹ് ❤️മാഷാ അള്ളാഹു ❤️ഒട്ടുമിക്ക എല്ലാ നാട്ടിലും മഴ പെയ്തു ❤️ഉസ്താദ് ഞങ്ങളെ ഒക്കെ ദുആ ചെയ്യൂ ഞങ്ങൾ ഉസ്താദിനെ ഒക്കെ ദുആ ചെയ്യൂ ❤️ ഉസ്താദ് പറഞ്ഞ എല്ലാ ദുആകളും നമ്മൾ ചൊല്ലാറുണ്ട് എനിയും ചൊല്ലും ഇൻശാ അള്ളാഹു ❤️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤️

  • @soccermedia3887
    @soccermedia3887 3 місяці тому +1

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @user-id3jp9li5e
    @user-id3jp9li5e 3 місяці тому +1

    ❤❤അൽഹംദുലില അൽഹംദുലില ❤❤ഉസ്താദേ ഈ വെള്ളിയാഴ്ച ദിവസതേ ദുആയിൽ ഞങ്ങ ളേയും ഉൾപ്പെടുത്തണേ

  • @mumthazshajeer434
    @mumthazshajeer434 3 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ZeenathZeena-tk9yl
    @ZeenathZeena-tk9yl 2 місяці тому +1

    Alhamdulillah alhamdulillah alhamdulillah 🤲

  • @MariyamKalliyath
    @MariyamKalliyath 3 місяці тому +1

    ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഉൾപെടുത്തണേ. ആമീൻ യാ റബ്ബൽ ഹലമീൻ

  • @jameelahassan5408
    @jameelahassan5408 3 місяці тому +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shylal7394
    @shylal7394 3 місяці тому +1

    അൽഹംദുലില്ലാഹ് മോളുടെ കേസ് തീരുന്നതിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ

  • @shejeenasheji1870
    @shejeenasheji1870 3 місяці тому +2

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @hanananu1147
    @hanananu1147 3 місяці тому +3

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ആമീൻ യാറബ്ബൽ ആലമീൻ..صلالله ءلى محمد صلالله ءليه وسلم..
    ഉസ്താദിന്റെ ക്ലാസ്👌👌🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്..🤲🤲🤲

  • @aminanooh3840
    @aminanooh3840 3 місяці тому +2

    ദുആയിലുള്പെടുത്തണേ... ഉസ്താദേ... 🤲🤲🤲

  • @user-uf2qi3zc8x
    @user-uf2qi3zc8x 3 місяці тому +2

    Alhamdulillah alhamdulillah ikka qabarilan magfirathin vendi du cheyyane usthade 🌹🌹🌹🌹

  • @sshifna545
    @sshifna545 3 місяці тому +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ajnasajs9497
    @ajnasajs9497 3 місяці тому +1

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

  • @sahidaismayil8589
    @sahidaismayil8589 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @shereefafaisal3475
    @shereefafaisal3475 3 місяці тому +1

    Aameen aameen alhamdulillah duayil ulpeduthane usthade 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 місяці тому +2

    🕋🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋🕋

  • @molurishu2234
    @molurishu2234 3 місяці тому +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nichu4123
    @nichu4123 3 місяці тому +2

    Duhayilulpeduthane 🤲🏻

  • @bapputyap4765
    @bapputyap4765 3 місяці тому +1

    സുഖമില്ലാത്ത ഉപ്പയെയും ഉമ്മയെയും മകൻ നോക്കുന്നില്ല കല്യാണത്തിന് ശേഷം ഭാര്യ വീട്ടിലാണ്. സിഹ്ർ ബാധിച്ചതാണ്. ഉമ്മനെയും ഉപ്പനെയും നോക്കാൻ വേറെ ആരും ഇല്ല ഒരു മകൻ മാത്രമേ ഉള്ളു. മകൻ തിരിച്ചു വരാനും ഉപ്പനെയും ഉപ്പനെയും സ്നേഹക്കാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲🤲😭😭😭😭

  • @FaseelaMirshad
    @FaseelaMirshad Місяць тому

    ദുആ ഇൽ ഞങ്ങളെ ഉൾപെടുത്തണം ഉസ്താദ്...,..

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 3 місяці тому +1

    എനിക്ക്മഴയത്ത്കുളിക്കാൻ വളരെഇഷ്ടമാണ്.💝🌨️🤗

  • @hairuashraf4377
    @hairuashraf4377 3 місяці тому +2

    Usthade duaiyl ulpeduthane aameen aameen aameen yarabal aalameen usthade orupadu santhosham innathe classu kelkkan kazhinjathil valareyre upakarapradamaya classu aayirunnu aameen aameen aameen yarabal aalameen usthadinum kudumbathinum kootu kudumbathinum epozhum Allahu nallathu mathram varuthatte orupadukalam igine classu parayuvanum usthadinu Allahu deergausum aarogayavum thannu anugrahikkate aameen aameen aameen yarabal aalameen ithu kelkunna ellavrarkum allhuvinte anugraham undakatte deergausum aarogayavum aafiyathum undakatte aameen aameen aameen yarabal aalameen

  • @nishaasharaf1357
    @nishaasharaf1357 3 місяці тому +2

    Duayil ulppeduthane usthade ente molkku CMA exam aanu dua cheyyane

  • @fathimafathi2278
    @fathimafathi2278 3 місяці тому +1

    Alhamdulillah Duayil ulpeduthanam Usthade🤲

  • @ummurayhana2692
    @ummurayhana2692 3 місяці тому +2

    ഉസ്താദെദുആചെയ്യണം🤲🕋🕋😰🤲

  • @HussainAhamed-ux6du
    @HussainAhamed-ux6du 3 місяці тому +1

    Duayil ulpeduthane usthade

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @sajisajida3551
    @sajisajida3551 3 місяці тому +1

    Duayil ulpaduthaney Usthadey🤲🤲

  • @SuharaCa-ys1yl
    @SuharaCa-ys1yl 3 місяці тому +1

    അൽഹംദുലില്ലാഹ്, ദുആയിൽ ഉൾപെടുത്തുക 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 місяці тому +3

    🤲 بسم لله الرحمان الرحيم 🤲
    الحمدلله الحمدلله الحمدلله 🤲🕋🤲

  • @noushadd464
    @noushadd464 3 місяці тому

    അൽഹംദുലില്ലാഹ് നല്ല ഒരു അറിവ് ഞാൻ ഇത് ചെയ്യും ഇതിന്റെ ബർകത് എന്റെ രണ്ട് മക്കൾക്കും അള്ളാഹു നൽകട്ടെ ആമീൻ
    ഉസ്താത് ദുഹയിൽ എന്റെ മക്കളെ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താതിന് അള്ളാഹു ആഫിയതുള്ള ആരോഗ്യവും ഉള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @user-mc7qs2ex2y
    @user-mc7qs2ex2y 3 місяці тому +1

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തുക 🤲🏻

  • @nachusnachu2760
    @nachusnachu2760 3 місяці тому +1

    Alhamdulillah alhamdulillah alhamdulillah🤲

  • @nisarnattoor
    @nisarnattoor 3 місяці тому +2

    Sawalihaya makkal akhan duarakane

  • @latheefashemeer7761
    @latheefashemeer7761 3 місяці тому +1

    Alhamdulillah alhamdulillah alhamdulillah

  • @aseenabbasheer
    @aseenabbasheer 2 місяці тому

    പാലസ്തിൻ മക്കൾക്ക് നിൻ്റെ സഹായം എത്രയും വേഗം നൽകണേ കാരുണ്യവാനായ അല്ലാഹുവേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @suharaabdu8037
    @suharaabdu8037 2 місяці тому

    ഇന്ഷാ അല്ലാഹ് അറിയാത്ത എല്ലാ അറിവും ഉസ്താതു പറഞ്ഞു തരുന്നതിൽ അൽഹംദുലില്ലാഹ്

  • @gamingteam-sl2gf
    @gamingteam-sl2gf 3 місяці тому +8

    ഉസ്താദേ മോളുടെ വിവാഹം കഴിഞ്ഞു അവൾക്ക് ഹയർ ചെയ്തതും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം മരണം വരെയും ഹയർ ആയ ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയി 🇵🇰🇵🇰

    • @user-se5ko7qc6w
      @user-se5ko7qc6w 3 місяці тому +1

      Alhamdulillah alhamdulillah alhamdulillah

    • @fayisumer6392
      @fayisumer6392 3 місяці тому

      Àlhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ 😊😊ന മ്മ ളോക്കെമക്കൾ സ്വാലിഹായ മക്കൾ ആ കാൻ ഉസ്‌താ ദ് പ്രത്യേകമായ ദുആ ചെയ്യേണമേ എന്റെ മകന്റെ മകൻ മദ്രസയിൽ അഞ്ചാം ക്ലാസിലേക്ക് വിജയിച്ചത് ഈ ക്ലാസിൽ പൊതു പരീക്ഷയൊക്കെ ഉള്ളതുകൊണ്ട് അവന് നല്ല നല്ലപോലെ പഠിക്കാനും വിജയിക്കാനും ഉസ്താദ് ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajinamn9929
    @sajinamn9929 3 місяці тому +1

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲 🤲

  • @mumthazshajeer434
    @mumthazshajeer434 3 місяці тому +2

    ബിസ്മില്ലാഹ്.. അൽഹംദുലില്ലാഹ്..

  • @sajirsha8824
    @sajirsha8824 3 місяці тому +1

    Dua cheyyana usdata 🤲🏻

  • @user-oi1gh5kx5y
    @user-oi1gh5kx5y 3 місяці тому +1

    Duayil cherkkane

  • @vaheedajamal9189
    @vaheedajamal9189 3 місяці тому +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @user-ef5hg9me9q
    @user-ef5hg9me9q 2 місяці тому

    Makkalk khairaya inaya kittanum makkalk hidayath kittanum vendi duaa irakane usthade🤲🤲🕋🕋

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 3 місяці тому

    Masha Allah alhamdulillah ngalude makkale yellam swalihengalil ulpeduthi Rand lokathum upakarikkunna makkal akkane monk say examil nalla markoodu koodi passavanum dua ulpeduthanam

  • @busharalatheef3494
    @busharalatheef3494 3 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @Y_A_S_I_N_792
    @Y_A_S_I_N_792 3 місяці тому

    ഉസ്താദെ എനിക്കുംമക്കൾ മാപ്പിള എല്ലാവർക്കും വേണ്ടി ദുഹാ ച്ചെ യ്യ ണെ