മുറ തട്ടിപ്പും ഓൺലൈൻ തട്ടിപ്പും • പോത്ത് കർഷകർ ഒരു വഴി ആകും.. 🤔🤔

Поділитися
Вставка
  • Опубліковано 10 лют 2025
  • #lifestyvlogs #farmingvlogs #ukmallus #uklifestyle #ukfarms #ukvibes #uktravellers #uktourism #uktour #malayalamvlogs #malayaliyoutuber #ukmovies #ukmalayalammovies
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് & ഷെയർ ചെയ്യാൻ മറക്കല്ലെ.... 🎥🎥
    Subscribe Now : www.youtube.co...
    Mail me : farmingmachan@gmail.com
    Follow me
    ⭕️ Facebook page : / farmingmachan
    ⭕️ UA-cam : / farmingmachan
    ⭕️ Instagram : www.instagram....

КОМЕНТАРІ • 94

  • @ajosvlog
    @ajosvlog 8 місяців тому +51

    അല്ലയോ ചേട്ടാ 3കൊല്ലം മുൻപ് ഈ മനസ്സ് കാണിച്ചിരുന്നെങ്കിൽ കുറെ കർഷകർ മുറയുടെ പിന്നാലെ പോയി കാശു കളയില്ലായിരുന്നു, നിങ്ങൾ ചെയ്ത farm വീഡിയോസ് കണ്ട് മുറയുടെ hangover മാറാത്ത കർഷകർ ഇനിയും ഉണ്ടെന്നേ. സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന് ഒരു big salute.

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому +9

      മുറ എന്നത് ഒരു സത്യം അല്ലെ അതിന്റെ പേരിൽ ഇത്രയും കൊള്ള നടക്കുമെന്ന് ആരു കരുതി....

    • @amalsaju7924
      @amalsaju7924 8 місяців тому

      Nigala aviday nokiyalluam kanam 😂😂 ajosvlog

    • @ManojKumar-cu9sz
      @ManojKumar-cu9sz 8 місяців тому +1

      Catile spot ഒണ്ടോ ആവോ ഷെഫീക് ഫോൺ കംപ്ലയിന്റ് ആണോ 🤔🤔🤔​@@FARMINGMACHAN

    • @ManojKumar-cu9sz
      @ManojKumar-cu9sz 8 місяців тому +2

      മുറ പോത്ത് ഒർജിനൽന്റെ ഫോട്ടോ ഒണ്ടെങ്കിൽ തരണേ

  • @GauthamKrishna-qx3it
    @GauthamKrishna-qx3it 8 місяців тому +5

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരു രണ്ടുകൊല്ലം മുമ്പ് ഒരു പ്രമുഖ ഫാമിൽ നിന്ന് പോത്തിനെ പേടിച്ചിരുന്നു അന്ന് അത് വേടിക്കുമ്പോൾ ഒറിജിനൽ മുറയെ തന്നെയാണ് പിന്നീടത് ക്രോസ് മുറ യായി 😅 ഇപ്പോ എന്താ കർഷകരോടുള്ള സ്നേഹം ഇത് ഒരു രണ്ടുകൊല്ലം മുമ്പ് പറയുകയാണെങ്കിൽ എന്നെപ്പോലുള്ള എത്രപേർ രക്ഷപ്പെടുമായിരുന്നു 🤚🏼 ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അതുതന്നെ ഭാഗ്യം ഇനിയെങ്കിലും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും

  • @HaneeshKH-t5i
    @HaneeshKH-t5i 8 місяців тому +9

    ഇത് പോലുള്ള വീഡിയോ, ഇടക്ക് ഇടണം, അല്ലെങ്കിൽ കർഷകർ പറ്റിക്കപ്പെടും, ajosvlog സൂപ്പർ ❤️❤️❤️

  • @rajeevr2947
    @rajeevr2947 8 місяців тому +9

    വളരെയധികം സത്യസന്ധമായ കാര്യമാണ് രതീഷ് ഏട്ടൻ പറയുന്നത്....
    പോത്ത് വ്യാപാരികളിൽ നിന്നും പണം വാങ്ങി കർഷകരെ പറ്റിക്കാൻ വേണ്ടി കൂട്ടുനിൽക്കുന്ന ചില യൂട്യൂബ് തെമ്മാടികൾ പിന്നെ ചേട്ടൻ പറഞ്ഞതുപോലെ തന്നെ വ്യാപാരികൾ എല്ലാരും ലോഡ് കണക്കിന് ഇറച്ചി പോത്തിനെ ഇറക്കിയിട്ടുണ്ട് ഇവന്മാർക്ക് മാത്രം ഇവിടെ ജീവിച്ചാൽ മതിയോ....

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому

      👍

    • @AnshadAnas-h7q
      @AnshadAnas-h7q 8 місяців тому

      നിന്റെ അപ്പനും ജീവിക്കണം

  • @kadalas2292
    @kadalas2292 8 місяців тому +8

    Chettoi Polichu Poth vyaparikale nakki nadakkunna syam 😂😂😂😂

  • @arifplr8335
    @arifplr8335 8 місяців тому +2

    ഭായ് നിങ്ങൾ പറയുന്ന കാര്യങ്ങൾ പണ്ടേ ലിജോ ചേട്ടൻ പറഞ്ഞതാണ് ഞാൻ ലിജോ ചേട്ടനെ വിളിച്ചു സംസാരിച്ചതാണ് നല്ല ഒർജിനൽ മുറാ പോത്തിൻ കുട്ടിയെ അവിടെ 50000 രൂപ അതിൽ കൂടുതൽ വരുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ലിജോ ചേട്ടൻ എടുത്തു കൊടുത്ത 5 പോത്തിനെ ഞാൻ മലപ്പുറം ഉമ്മർക്കാന്റെ ഫാമിൽ നിന്നും ഞാൻ വാങ്ങിയതാണ് അത്‌ 5 എണ്ണവും അടിപൊളിയായി വളർന്നു ചിലർ നല്ലോണം പറ്റിക്കുന്നുണ്ട് ഇനിയെങ്കിലും എല്ലാവരും ഇമ്മാതിരി തട്ടിപ്പിൽ നിന്നും മാറി നിൽക്കാൻ നോക്കുക

  • @nasi-5ks
    @nasi-5ks 8 місяців тому +1

    സുഹൃത്തേ നേരത്തെ നിങ്ങൾ തന്നെ കുറെ ആൾക്കാരെ പറ്റിക്കാൻ കൂട്ട് നിന്നിട്ടുട്ട് നമ്മൾ ഒക്കെ കുറെ കാലമായി കന്നുകാലിയെ വളർത്തുന്ന ആളാണ് ഞാൻ നട്ടും പുറത്തു ചന്തയിൽ നിന്നും വാഗുന്ന പോത്തും വളരും സുഹൃത്തേ വളരും സുഹൃത്തേ പാവപെട്ട കർഷകരെ പറ്റിക്കാൻ നിങ്ങളെ പോലുള്ള യൂട്യൂബർ മാർ കൂട്ട് നില്കുന്നു എപ്പോഴെങ്കിലും നിങ്ങൾക് മനസിലായല്ലോ സന്ദോഷം

  • @Ashraf-ut7pw
    @Ashraf-ut7pw 7 місяців тому +2

    താടി വെട്ടിയപ്പോൾ ബുദ്ധിയുദിച്ചു😂

  • @JayatechnologiesJayan
    @JayatechnologiesJayan 8 місяців тому +3

    പഴയ പപ്പായ വ്ലോഗ് ഞാനും കാണുമായിരുന്നു 🥰

  • @ajosvlog
    @ajosvlog 8 місяців тому +8

    കുറച്ചു കൊല്ലങ്ങൾക്കു ശേഷം തങ്ങളുടെ വീഡിയോ full കണ്ടു, like ഉം അടിച്ചു.

  • @Farmlife0
    @Farmlife0 8 місяців тому +4

    പോത്തിനെ വാങ്ങുന്നവർക് വെക്തമായി മനസിലാവാണെകിൽ ആരാണോ കള്ളം പറഞ്ഞു പോത്തിനെ വിൽക്കുന്ന farm കാര് എന്ന് public ആയിട്ട് പറയണം. ഇനിയെങ്കിലും ആരും പറ്റിക്ക പെടാതെ ഇരിക്കട്ടെ🙏🙏

  • @MuhammedHaris-f2i
    @MuhammedHaris-f2i 8 місяців тому +2

    ഇപ്പോ മാറ്റി പറയുന്നോ 🤣🤣🤣🤣🤣🤣🤣മുറയുടെ ഇറച്ചി ഭയങ്കര ടേസ്റ്റ് അല്ലെ പിന്നെന്താലേശം വില കൂടി വാങ്ങിയാലും,,, മാന്യമായിട് ചന്തയിലൊക്കെ കുട്ടികളെ വാങ്ങാം ആയിരുന്നു,, കുറെ മുറ ഇറങ്ങി ചന്തകർ ക് മനസിലായി അവരുടെ പോത്തിന് തോന്നിയ വില വാങ്ങാം എന്ന് 😎😎മുമ്പ് 15 കിട്ടിയോകൊണ്ട് നിന്നത് ഇന്ന് 27 ആവും, അവർക്കും അറിയാം ബോഡിവെയിട്ട്,, അവർ അത് മതിച്ചു ആണ് ഇപ്പോ വിലയിടുന്നതും, ഇങ്ങനെ aakki❣️തന്നതിന് നന്ദി,,, നിങ്ങൾ പോലുള്ള കുറച്ചു per ഉണ്ട്,, ഇതിൽ അതിൽ ഒരാൾ നിങ്ങൾ,, ഇനിയും ഉണ്ട് ലിസ്റ്റിൽ

    • @Issu-f7u
      @Issu-f7u 8 місяців тому

      പറഞ്ഞത് കറക്റ്റ് ആണ് 👍👍👍

  • @Vaheebnasim
    @Vaheebnasim 8 місяців тому +2

    Sheriyanu bro nj😢kottayam murrah farm bibin nte aduth ninnum Malappuram thkk kondu vannu 3 weeks kondu poth chathu vanna next day symptoms undayi

  • @shaheenpk4559
    @shaheenpk4559 8 місяців тому +2

    കലക്കി 💯🔥

  • @praveenpavithranpp51
    @praveenpavithranpp51 8 місяців тому +1

    Chettaa Keralathill murayimilla gafrabadhiyumilla onne ulloo 1 kg beef 380 rupa athill kooduthl onnum ivide pothinu kittulla

  • @RdghhuuGgjji-x2w
    @RdghhuuGgjji-x2w 5 місяців тому +1

    സമ്മർലാറ്റിലെ വിനോദ് ആണോ pattichade

  • @lijothomas6271
    @lijothomas6271 8 місяців тому +1

    ബ്രോ അങ്ങനെ പറ്റിക്കപെട്ട അറിയാവുന്ന 10 കർഷകർക്ക് ഓരോ പോത്തിൻ കുട്ടിയെ വീതം വാങ്ങി കൊടുക്ക് അങ്ങനെ എങ്കിലും ഇതിനെല്ലാം അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നതിനു ഒരു പരിഹാരം ആവട്ടെ

  • @amalsaju7924
    @amalsaju7924 8 місяців тому +4

    Chettana miss chadu😊😊

  • @muhammedshabeerpb4680
    @muhammedshabeerpb4680 8 місяців тому +4

    Le maiden അണ്ണൻ : നിർത്തി അങ്ങു അപമാനിക്കുകയാണല്ലോ

  • @viralmedia4599
    @viralmedia4599 8 місяців тому +6

    മച്ചാനെ താങ്കളും മറ്റു യൂട്യൂബർ മാരെ പോലെ തന്നെയുള്ള ഒരാൾ മാത്രമാണ്. താങ്കൾക്ക് ആശയദാരിദ്ര്യം വന്നപ്പോ അടുത്ത മാർഗം നോക്കി അതാണ് ഈ വീഡിയോ. കുറച്ചു ചോദ്യങ്ങൾ ചോദിക്കാം അന്തസ് ഉണ്ടെങ്കിൽ മറുപടി പറയാം.
    1. ഏത് ഫാമിൽ ആണ് നിങ്ങൾ കേരളത്തിൽ ഒറിജിനൽ മുറ കുട്ടികളെ കണ്ടിട്ടുള്ളത്
    2. നിങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ ഫാമുകളിലും പോയി വീഡിയോ ചെയ്തിട്ടുണ്ട് അപ്പോ അവിടെയൊക്കെ ഒറിജിനൽ മുറ തന്നെ ആയിരുന്നോ?
    3. നിങ്ങളും അഞ്ചും പത്തും ആയിരങ്ങൾ വാങ്ങി വീഡിയോ ചെയ്തിട്ട് അവരോട് പിണങ്ങി അവരെ പരോക്ഷമായി കുറ്റം പറഞ്ഞു നടന്നിട്ടില്ലേ?
    4. ഗ്രാമങ്ങളുടെ കഥ നിങ്ങൾ വീഡിയോ ചെയ്തിട്ടുള്ള ഫാമുകാരും പറഞ്ഞിട്ടില്ലേ എന്തുകൊണ്ട് നിങ്ങൾ തിരുത്തിയില്ല.
    5. ഓൺലൈൻ തട്ടിപ്പ് നടത്തിയ ആളുടെ വിശദവിവരം പുറത്ത് വിടാൻ എന്തിന് മടിക്കുന്നു?
    6. നിങ്ങൾക്ക് ഫാമുകളിൽ നിന്നും പണം ലഭിക്കാതെ വന്നപ്പോ നിങ്ങൾ മനസാന്തരപ്പെട്ടതാണെന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ? നിങ്ങൾ വന്ന വഴികൾ പരിശോധിച്ച് പറഞ്ഞതാണ്

  • @mukundmurali-zi5fr
    @mukundmurali-zi5fr 8 місяців тому +4

    Ellavarkkum eppazha ethinte sathayavastha manasilayath pala youtuber marum original murrah enn paranj pala farmine promote cheyyunnu njn kandathil vech manyamayitt kachavadam cheyythirunnath shanavas ikka ayirunnu ippo ondonn ariyilla pakshe adeham orikkalum orginal murrah ann paranj koduthirunilla valarunna poth anne paranjirunnollu ikka malabar wikki ann channel krityamayi paranjitt ond keralathile kachavadakkar up nn ann load adukkunethenn
    Anthayalum eniyenkilum arunnum ethupole pattikkapedaruth

  • @mohammedshan5232
    @mohammedshan5232 8 місяців тому +3

    പൊന്ന് ബ്രോ നിങ്ങളൊക്കെ തന്നെയാണ് ithഇങ്ങനൊക്കെ ആക്കിയത് ഞാൻ എന്നും ഒറ്റ കാര്യമേ പറയുന്നുള്ളു നല്ല കുട്ടിയാണോ തീറ്റ കൊടുത്താൽ വളരും നിങ്ങൾ പൈസ മേടിച് ജനങ്ങളെ പറ്റിച്ചു പിന്നെ ഇപ്പോൾ ഞായീകരിച്ചട്ടു കാര്യമില്ല

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому

      എന്റെ നായികരണം അല്ല ബ്രോ.... ഓൺ ലൈൻ പണം കൊണ്ട് കളയുന്നവരും ഉണ്ട്...

  • @sobhanjames7016
    @sobhanjames7016 8 місяців тому

    Bro original mura kuttikal keralathi aara bro kond varunnath.chaavaly kuttikale alle ivide neeyadakkam promot cheythath.ippol bodham vannu congratulations bro.

  • @riyas_s
    @riyas_s 8 місяців тому +3

    രതീഷ് ഭായ് നിങ്ങൾ പറഞ്ഞത് പോലെ ഒറിജിനൽ മുറ എന്ന് പറഞ്ഞു കർഷകരെ പറ്റിച്ചു കോടികൾ ഉണ്ടാക്കിയ മുതലാളിയുടെ പേര് ധൈര്യം ഉണ്ടെങ്കിൽ പറയാമോ.?? അവരെയും പൊക്കിപിടിച്ചു കുറെ നാൾ നടന്നതല്ലേ പറയാൻ വിഷമം കാണും..

    • @ManojKumar-cu9sz
      @ManojKumar-cu9sz 8 місяців тому +3

      ജോഷി അണ്ണൻ അല്ല 👍🏻

    • @ManojKumar-cu9sz
      @ManojKumar-cu9sz 8 місяців тому +2

      Maiden murah farm അങ്ങനെ ചെയ്യുമോ 🤔? ഇല്ല എന്ന് തോനുന്നു

    • @ShahidKd-su5sk
      @ShahidKd-su5sk 8 місяців тому

      Cherpunkal

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому +1

      🤪 അത് കർഷകർ മനസിലാക്കാട്ടെ... ഓൺ ലൈനിൽ പോത്ത് വളർത്താൻ പണം പിരിച്ച് കർഷകരെ പറ്റിക്കുന്ന നായ്ക്കളും ഉണ്ട് ബ്രോ

    • @riyas_s
      @riyas_s 8 місяців тому +2

      @@FARMINGMACHAN കർഷകർക്ക് മനസിലാവില്ല ചേട്ടാ അവരെ വീണ്ടും പ്രൊമോഷൻ കൊടുത്ത് പ്രോത്സാഹിപ്പിക്കുകയല്ലേ ഓരോരുത്തർ. ഓൺലൈനിൽ പണം പിരിക്കുന്ന നായകളെ ഒതുക്കാൻ ആർക്കും പറ്റില്ല അത് കർഷകർ തന്നെ വിചാരിക്കണം.
      എന്നാൽ കർഷകരുടെ കീശ കാലിയാക്കുന്ന മുതലാളിമാരെ ഒതുക്കാൻ താങ്ങളെപ്പോലുള്ളവർക്ക് പറ്റും. എന്തായാലും അഭിനന്ദനങ്ങൾ സത്യം വൈകിയാണെങ്കിലും പുറത്ത് കൊണ്ടുവന്നതിന്.

  • @BeeviEdalath
    @BeeviEdalath 8 місяців тому

    ആദ്യം നിങ്ങൾ കള്ളം പറഞ്ഞു ഇപ്പൊ നിങ്ങൾ സത്യം പറഞ്ഞു താങ്ക്യൂ വെരി മാച്ച്

  • @sharafsharaf1696
    @sharafsharaf1696 7 місяців тому

    കറക്റ്റ് കാര്യം ആണ് പറഞ്ഞത്

  • @shemeersha3069
    @shemeersha3069 8 місяців тому +2

    👍

  • @sameerpothuvath9948
    @sameerpothuvath9948 8 місяців тому

    യൂട്യൂബ്ർസ് പറയും.. 100% ഒറിജിനൽ മുറ പോത്ത് ഇവിടെ കിട്ടും..... വേറെ ഫാമിൽ വീഡിയോ ചെയുമ്പോൾ പറയും 101% ഒറിജിനൽ മുറ പോത്ത് ഇവിടെ കിട്ടും...... കേരളത്തിൽ യുവരാജിന്റെ കുട്ടി ഉണ്ട് 😆😆😆😆😆 കേരളത്തിൽ ഒറിജിനൽ മുറ കിട്ടും യുട്യൂബ്ഴ്സ് per kg... 135... 140. 150.. 😁😁😁😁😁

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 8 місяців тому +5

    മുറ തട്ടിപ്പിൽ താനും പങ്കാളി ആണ്

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому

      ഉവ്വാ

    • @Jose555-l8p
      @Jose555-l8p 8 місяців тому +2

      പോത്തുവളർത്ത് ചിലർക്ക് ശരി ആവും ചിലർക്ക് ശരി ആവൂല
      ഏതായാലും ഞാൻ പോത്തിനെ വളർത്താൻ ഉദ്ദേശ്ശിക്കുന്നില്ല

  • @donttouch4357
    @donttouch4357 8 місяців тому +3

    അവസാനം കുറ്റ സമ്മതം നടത്തിയല്ലേ 😂....

  • @RdghhuuGgjji-x2w
    @RdghhuuGgjji-x2w 5 місяців тому +1

    ബയോബ്ലൂ കൊടുക്കുന്നദ് നഷ്ട്ടമാണോ

  • @SamalSameer
    @SamalSameer 8 місяців тому +1

    Parayan pattula pinna endha karyam
    🤔🤔🤔

  • @Abijithnair1
    @Abijithnair1 8 місяців тому +2

    murah buffalo semen original എവിടെ ഓഡർ ചെയ്‌താൽ കിട്ടും Kerala bord semen അയ്യം

    • @77rasheedkm
      @77rasheedkm 8 місяців тому +1

      KLDB available ആണ് മുറ
      കൂടുതൽ yeald കൂടിയത് ആവശ്യം എങ്കിൽ പ്രൈവറ്റ് ടീമുകളുമായി ബന്ധപ്പെടുക

    • @sobhanjames7016
      @sobhanjames7016 8 місяців тому

      Bro Kerala live stock seman onnum kollillaa.but hldb semen m29suupprr.allel enne pole veettil Policha oru pothine nirthuka cross cheyyikkuka.njan success aanu.

  • @villageskarikku7894
    @villageskarikku7894 8 місяців тому

    ഹലോ ലുക്ക് ഒക്കെ മാറിയല്ലോ

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 8 місяців тому

    Eee paranjathinodu 100 yojikkunnu😂😂

  • @afsalnazar9076
    @afsalnazar9076 8 місяців тому +2

    Summer land farm

  • @pscguru337
    @pscguru337 8 місяців тому +1

    തനിക്ക് ബോധം വന്നോ 😂

  • @RoshanRosh-ry6rn
    @RoshanRosh-ry6rn 6 місяців тому

    Shyams vlog aan etavum valiya naari

  • @ismailkismail2378
    @ismailkismail2378 8 місяців тому

    Kuray kaalam karshagary paranju pattichu ipoo onnum nadakunnillha 😂😂😂😂

  • @muhammedshabeerpb4680
    @muhammedshabeerpb4680 8 місяців тому +2

    കൊറേ കൊല്ലം pure മുറയെ താങ്ങി നടന്നതല്ലേ.

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому +1

      മ് ഇപ്പോഴും പറയുന്നു വളർത്താൻ മുറ പോത്താണ് നല്ലത്... പക്ഷെ അതും പറഞ്ഞ് പറ്റിക്കപ്പെടരുത്.... 🤪

    • @muhammedshabeerpb4680
      @muhammedshabeerpb4680 8 місяців тому

      താങ്കൾ കുറെ ഫാമുകളുടെ പ്രൊമോഷൻ വീഡിയോ ചെയ്തത് ആണല്ലോ. അതിൽ ഒറിജിനൽ മുറ എന്ന് പറഞ്ഞു വിറ്റവരും യഥാർത്ഥത്തിൽ കർഷകരെ പറ്റിക്കുകയായിരുന്നില്ലേ??​@@FARMINGMACHAN

    • @muhammedshabeerpb4680
      @muhammedshabeerpb4680 8 місяців тому +2

      അതിൽ ഏത് farm ആണ് സത്യസന്ധമായി കച്ചവടം നടത്തിയിരുന്നത്

  • @ismailkismail2378
    @ismailkismail2378 8 місяців тому

    Ipoo ningal nalloonam ksheenam pidichittundallo 😂😂😂😂

  • @ShijuvShijuv-j4x
    @ShijuvShijuv-j4x 8 місяців тому

    സഹോദര രാജീവ്‌ ചേട്ടനും മുറാ എന്നാ പറയുന്നെ. ക്രോസ്സ് മുറ എന്ന് പുള്ളിയും പറയുന്നില്ല.😂😂😂😂

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому

      അത് മുറ തന്നെ ആയിരിക്കും.... 🤔

  • @aslamkhalid1
    @aslamkhalid1 8 місяців тому

    Cattle ഫാർമിൻ്റെ ഒരറിവും ഇല്ലല്ലോ😮

  • @manikuttanvlogs2208
    @manikuttanvlogs2208 8 місяців тому +1

    Syams 😂😂

  • @josecp1405
    @josecp1405 8 місяців тому

    താങ്കൾ അന്നും ഇന്നും പോത്ത് കർഷകരെ പറ്റിച്ചു ജീവിക്കുന്നു.

  • @Abdul-ei8pp
    @Abdul-ei8pp 8 місяців тому

    👍👍👍

  • @Afnan-gf9ks
    @Afnan-gf9ks 8 місяців тому

    Sahteyam

  • @krishnajithc7612
    @krishnajithc7612 8 місяців тому

    Madien murrah, summerland, shoji ravi 🤣🤣

  • @maheshk210
    @maheshk210 8 місяців тому

    Kure aayallo vidio ellalo

  • @sureshkumarchandran3026
    @sureshkumarchandran3026 8 місяців тому +2

    മുന്നേ മുറയെ പറ്റി കുറേ തള്ളിയത് അല്ലേ,ഇപ്പോ എന്തു പറ്റി

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому +1

      ഇപ്പോഴും തള്ളാം... തള്ളുന്നതിന് എന്താ

  • @tibuc.kc.k272
    @tibuc.kc.k272 8 місяців тому +4

    രതീഷേ uk യിൽ ആണോ ഇപ്പോൾ

  • @lalgicgeorge
    @lalgicgeorge 8 місяців тому

    Enthayallum 😂😂

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 8 місяців тому +2

    നിങ്ങൾക് മനസാന്തരം വന്നോ

  • @abdulnasar2748
    @abdulnasar2748 8 місяців тому +3

    താൻ അന്ന് സത്യം പറയാതെ അറിഞ്ഞുകൊണ്ട് കർഷകരെ പറ്റിച്ചു എപ്പോൾ താൻ വിദേശത്ത് ഇരുന്ന് പറഞ്ഞിട്ട് എന്താണ് കാര്യം

  • @ismailkismail2378
    @ismailkismail2378 8 місяців тому

    Ivanum kuray karshagary paranj pattich mattullavarude kaash kitten paranju pattichu ipoo maanasaandaram vannooo 😂😂😂😂😂😂😂

  • @saleemkannur1274
    @saleemkannur1274 8 місяців тому

    Thank you my brother?

  • @akshailal4600
    @akshailal4600 8 місяців тому

    pazhaya chanal thudagu pappaya vlogs

  • @georgekoshy6638
    @georgekoshy6638 8 місяців тому +1

    why you are working in UK

  • @Farmlife0
    @Farmlife0 8 місяців тому +3

    പോത്തിനെ വാങ്ങുന്നവർക് വെക്തമായി മനസിലാവാണെകിൽ ആരാണോ കള്ളം പറഞ്ഞു പോത്തിനെ വിൽക്കുന്ന farm കാര് എന്ന് public ആയിട്ട് പറയണം. ഇനിയെങ്കിലും ആരും പറ്റിക്ക പെടാതെ ഇരിക്കട്ടെ🙏🙏

    • @FARMINGMACHAN
      @FARMINGMACHAN  8 місяців тому

      ശരിയാണ്... പക്ഷെ അവർ മനസിലാക്കി സ്വയം തിരുത്തട്ടെ...

    • @Farmlife0
      @Farmlife0 8 місяців тому

      ഇപ്പോഴും പല ആളുകളും യൂട്യൂബ് വീഡിയോസ് കണ്ട് വാങ്ങുന്നുണ്ട്. 10മാസം കഴിയുമ്പോൾ ഒത്തിരി രൂപ ലാഭം കിട്ടും എന്ന് കരുതി. പക്ഷെ വാങ്ങുന്ന പാവപെട്ട കർഷകർ വീണ്ടും വഞ്ചിക്ക പെടുകയാണ്.