How LHC withstands 5 Trillion °C? ഇത്രയും ഉയർന്ന താപനില LHC എങ്ങിനെ അതിജീവിക്കുന്നു?

Поділитися
Вставка
  • Опубліковано 10 чер 2023
  • An extraordinarily high temperature of 5 trillion degrees Celsius can transform any material in the universe into Quark Gluon Plasma, making it impossible for anything to endure such extreme heat. This raises a genuine question: How does the Large Hadron Collider manage to withstand such an immense temperature? Let's explore this query in the following video as we attempt to comprehend the concept.
    5 ലക്ഷം കോടി ഡിഗ്രി സെൽഷ്യസ് എന്ന അതി ഭീകര താപനില, പ്രപഞ്ചത്തിലെ ഏത് പദാർഥത്തെയും ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ ആക്കി മാറ്റും, അങ്ങനെയുള്ള കൊടും ചൂട് താങ്ങാൻ ഒരു പദാർത്ഥത്തിനും കഴിയില്ല. അപ്പൊ സ്വാഭാവികമായും തോന്നുന്ന ഒരു സംശയമാണ് ലാർജ് ഹാഡ്രോൺ കൊളൈഡറിന് ഇത്രയും വലിയ താപനിലയെ എങ്ങനെ അതിജീവിക്കുന്നു? അതെങ്ങിനെയാണെന്ന് ഈ വീഡിയോ വഴി കണ്ടു നോക്കാം
    #largehadroncollider #LHC #higgsboson #cern #Particleaccelerator
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 199

  • @bbgf117
    @bbgf117 Рік тому +115

    ഒരറിവും ചെറുതല്ല.. അറിഞ്ഞിട്ടിപ്പെന്താ ഗുണം എന്നതിന് പ്രസക്തിയില്ല..അറിവ് അറിവിൽത്തന്നെ പൂർണമാണ് 👍👍

    • @tittoedit
      @tittoedit Рік тому +4

      അവസാനം പറയുന്ന ആ സംഗതി ഇഷ്ടമായി

    • @JustineJose-me5ro
      @JustineJose-me5ro Рік тому +2

      Very good explanation. Thank you sir

    • @mannadyaneesh
      @mannadyaneesh Рік тому +2

      ഓം പൂർണമദ:പൂർണമിദം...

    • @teslamyhero8581
      @teslamyhero8581 Рік тому +4

      പഠിപ്പിച്ച സർന്റെ ഡയലോഗ് തിരിച്ചടിച്ചു ഷോ 😀😀

    • @teslamyhero8581
      @teslamyhero8581 Рік тому +3

      @@mannadyaneesh പൂർണത്തിൽ നിന്നും പൂർണം എടുക്കുമ്പോൾ പൂർണം തന്നെ അവശേഷിക്കുന്നു...
      ഈശാവാസ്യോപനിഷത്ത്

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Рік тому +34

    52 വയസായ എനിക്കി ഇപ്പോളെങ്കിലും ഇതൊക്കെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി. മനുഷ്യന്റെ ജീവിത നിലവാരം ഉയർത്താൻ ഫിസിക്സ് വളരെ അതികം സഹായിച്ചു.

    • @mayookh8530
      @mayookh8530 Рік тому

      Kelavanmarekkond nikkanum irikkanum pattatha avasthayalo😂

    • @Sk-pf1kr
      @Sk-pf1kr Рік тому

      ശാസ്ത്രം

    • @lovemalakha6904
      @lovemalakha6904 11 місяців тому

      ​@@mayookh8530നീ കിളവൻ ആകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം

  • @regisonjoseph1793
    @regisonjoseph1793 Рік тому +20

    LHC യെക്കുറിച്ച് അറിയേണ്ടതെല്ലാം രണ്ടു തുടര്‍ പാഠങ്ങളില്‍ നല്‍കിയതില്‍ അത്യധികം നന്ദിയും സന്തോഷവും.ആദ്യ പാഠത്തിലെ സംശയം പണ്ടുമുതലേ ഉണ്ടായിരുന്നു.അതു ലളിതമായി വിശദീകരിക്കപ്പെട്ടതോടെ താങ്കളുടെ പ്രാഗത്ഭ്യം ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു.പറഞ്ഞുമനസ്സിലാക്കിക്കുക എന്നത് ഒരു കഴിവും കലയുമാണ്.നന്ദി❤

  • @rosegarden4928
    @rosegarden4928 Рік тому +8

    ലോകത്തെ വിസ്മയിപ്പിച്ച ഉന്നതമായ അറിവുകൾ പകർന്നു നൽകുന്നു എന്ന് മാത്രമല്ല സ്വന്തമായി അനിമേഷൻ ചെയ്തു കൊണ്ടും മറ്റും എളുപ്പത്തിൽ മനസ്സിലാകും വിധം അവതരിപ്പിപ്പിക്കുകകൂടി ചെയ്യുന്നു എന്നുള്ളതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ മഹത്വം . ❤️❤️🙏🙏🙏

  • @asifanvarkhan3586
    @asifanvarkhan3586 Рік тому +3

    ഏറ്റവും പുതിയ അറിവുകൾക്കൊപ്പം പഴയ സങ്കീർണമായ അറിവുകൾ ലളിതമായി മനസ്സിലാക്കാനും കഴിയുക എന്നുള്ളത് വലിയ കാര്യമാണ്... അത് ഇന്ന് വരെ വളരെ കൃത്യമായി ശാസ്ത്രീയ മനോവൃത്തിയുള്ള ഒരു സമൂഹത്തിന് പകർന്നുകൊടുക്കുക എന്നത് അതിലും വലിയ സഹസമാണ്... ആ സാഹസം അങ്ങ് ഏറ്റെടുത്തു എന്നുള്ളത് അങ്ങയിലെ അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തെയാണ് കാണിക്കുന്നത്.... അങ്ങയുടെ ഈ ദൗത്യത്തിൽ പങ്കുചേരാൻ കഴിഞ്ഞത് വലിയ ഭാഗമായി കരുതുന്നു.... ആശംസകൾ....

  • @trailwayt9H337
    @trailwayt9H337 Рік тому +4

    ഇദ്ദേഹമായിരുന്നു എന്നെ പഠിപ്പിച്ചിരുന്നതെങ്കിൽ ഞാൻ എന്നേ ഫിസിക്സ്‌ പാസ്സായിപ്പോയേനെ.. 😍
    സർ എന്നെ വ്യത്യസ്ഥമായ ഒരു ലോകത്തേക്ക് കൊണ്ടുപോയി.. എന്റെ പഴയ സയൻസ് കമ്പം വീണ്ടും ഉണർന്നു 👍👍👍👍

    • @Science4Mass
      @Science4Mass  Рік тому

      I'm so glad it was helpful!I'm so glad it was helpful!

  • @raghunair5931
    @raghunair5931 Рік тому +3

    ഈയൊരു ചാനൽ അനൂപ് തുടങ്ങി യിരുന്നില്ലെങ്കിൽ ഇത്രയും ലളിതമായി ഇക്കാര്യങ്ങൾ എങ്ങനെ മനസിലാക്കുമായിരുന്നു, ഒരു സാദ്ധ്യതയുമില്ല. You are doing an amazing job anoop ( a physics graduate of 1978: 45 years! )

  • @alexusha2329
    @alexusha2329 2 місяці тому

    72 year old me.. never used to like physics in University. Now I’m a regular at this Chanel. Subscribed 😊

  • @sjputhen3501
    @sjputhen3501 Рік тому +1

    വളരെ വലിയ മനുഷ്യൻ ആണ് താങ്കൾ

  • @aneeshfrancis9895
    @aneeshfrancis9895 Рік тому +4

    Thanks

    • @Science4Mass
      @Science4Mass  Рік тому

      Thank you very much for your support
      Your help really matters

    • @farhanaf832
      @farhanaf832 Рік тому

      ​@@Science4Mass
      LHC@home,Atlas@home enne topicum kode add akamayirunnu
      Nammude computerilum data processing cheythit CERNine help cheyam....
      Ath entha parayathe irunnath?🤔
      Nammude nattil ullavarum data processingil Vannal science vallare fastil develop akum
      Chilappo pettanu thanne new particles kandupidikam

  • @eldhocchoonath8773
    @eldhocchoonath8773 Рік тому +1

    ഞാൻ കാണാറുള്ള സയൻസ് വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതിൽ പലതും താങ്കളുടെ വീഡിയോകളാണ്. ഒരു കാര്യത്തിന്റെ പല വശങ്ങളും താങ്കൾ സംസാരിച്ചു കാണാറുണ്ട്. അതുകൊണ്ടാണ് ഞാൻ മുകളിൽ ചോദിച്ച ചോദ്യം ചോദിക്കുവാൻ ഇടയായത്

  • @teslamyhero8581
    @teslamyhero8581 Рік тому +2

    രണ്ടു വട്ടം കേട്ടു സംശയങ്ങൾ ദൂരീകരിച്ചു.. വളരെ വളരെ നന്ദി ❤❤❤

  • @akt436
    @akt436 Рік тому +1

    Katta waiting ayirunuu

  • @MuhammadFasalkv
    @MuhammadFasalkv Рік тому

    First, കാത്തിരുന്ന വീഡിയോ, many thanks

  • @romtech1
    @romtech1 Рік тому +3

    Well explained, resolved very long Pending doubts on LHC

  • @irfanpkl5087
    @irfanpkl5087 Рік тому +7

    Well explained ❤

  • @spshyamart
    @spshyamart Рік тому +3

    The Flash series കണ്ടവർ ഒരു തവണയെങ്കിലും സംശയിക്കാൻ സാധ്യതയുള്ളതാണ് എന്നെങ്കിലും LHC കാരണം ബ്ലാക്ക് ഹോൾ ഉണ്ടായി ഭൂമി നശിക്കുമോ എന്നത്.
    അതിന് കൃത്യമായ ഉത്തരം കിട്ടി👌

  • @subeeshbnair9338
    @subeeshbnair9338 Рік тому

    ഒരാഴ്ച നീണ്ട കാത്തിരിപ്പ് ആയിരുന്നു....... നന്ദി .... വലിയ വലിയ സംശയങ്ങൾ നീങ്ങി കിട്ടി....

  • @aue4168
    @aue4168 Рік тому +2

    ⭐⭐⭐⭐⭐
    Well explained & very informative video..
    Thanks❤❤

  • @harikumarkr
    @harikumarkr Рік тому

    Super presentation. Hats off to you on explaining this complex topic in a very comprehensive way.

  • @souls2music567
    @souls2music567 Рік тому +1

    Wonderful and great video brother.. Keep posting new videos.

  • @Dracula338
    @Dracula338 Рік тому +3

    Complicated topic but interesting. Keep it up.

  • @gladsonsunny505
    @gladsonsunny505 Рік тому

    Very well explained. Thank you.

  • @ummerk2287
    @ummerk2287 Рік тому

    Valare nannayi

  • @haridasp8759
    @haridasp8759 Рік тому +1

    Well explained 👍🏻👏🏻

  • @venugopalpanakkalvenugopal2221

    Well explanation thank you so much

  • @rajeevkanumarath2459
    @rajeevkanumarath2459 Рік тому

    Really an amazing information! Thank u very much for the effort u took to produce this incomparable presentation.

  • @dineshcannanore2102
    @dineshcannanore2102 Рік тому

    Simply great video 👍

  • @thusharkoroth8063
    @thusharkoroth8063 2 місяці тому

    Very beautiful and capturing explanation ❤

  • @freethinker3323
    @freethinker3323 Рік тому

    Very informative

  • @kishorkvkishorkv3426
    @kishorkvkishorkv3426 Рік тому

    Sir lhc ye kurichu valare simple ayi paranju thannathinu orupadu thanks

  • @shinoopca2392
    @shinoopca2392 Рік тому

    Well explained 👌🏻👌🏻👌🏻, thank u❤

  • @sabijesh2147
    @sabijesh2147 Рік тому

    waiting for next video

  • @abhilashs8979
    @abhilashs8979 Рік тому

    Good information.

  • @MAnasK-wy2wr
    @MAnasK-wy2wr Рік тому +2

    Far better from other science youtubers

  • @farhanaf832
    @farhanaf832 Рік тому +1

    16:11 athrak data processing cheyan nalla super computer und LHCk oppam sadharanakarkum data processing cheythit scientistsine help cheyam athinu LHC at home,atlas at home software use akam...
    Nammalum kode data processingil Vannal pettanu thanne new particles kandupidikam

  • @NikhilAppu-ih1rf
    @NikhilAppu-ih1rf Рік тому

    വളരെ നല്ലൊരു വിഡിയോ ആണിത് എല്ലാ വിഡിയോയും കാണാറുണ്ട് ലൈക് അടിക്കാറുണ്ട് ❤❤❤❤

  • @biotech2876
    @biotech2876 5 місяців тому

    സൂപ്പർ sir 👏👏👏👏❤️❤️❤️❤️

  • @veliyathgardens
    @veliyathgardens 2 місяці тому

    You are great Sir

  • @pfarchimedes
    @pfarchimedes Рік тому

    I'm always curious about your videos 💞

  • @ajeshaju254
    @ajeshaju254 Рік тому

    ❤❤❤ താങ്ക്സ് ചോദ്യങ്ങൾക്ക് ഇത്രയും വിശദീകരിച്ചു ഉത്തരം തന്നതിന് ❤❤❤

  • @geethababu4619
    @geethababu4619 Рік тому +1

    അറിവ് തന്നെയാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്, എത്രെ ചെറുതാണെങ്കിലും

  • @josyjoy4251
    @josyjoy4251 2 місяці тому

    Wry well said and supported by beautiful visuals! Look at the number of views 😢. People are not interested in good content! Hats off to you sir!

  • @BennyInasu
    @BennyInasu Рік тому

    Great

  • @bijubiju7954
    @bijubiju7954 Рік тому

    From my heart thanks thanks thanks.

  • @mansoormohammed5895
    @mansoormohammed5895 Рік тому

    Thank you anoop sir ❤

  • @rameesmuhammed8187
    @rameesmuhammed8187 Рік тому

    Super

  • @bijuvarghese1252
    @bijuvarghese1252 Рік тому

    Thank you sir

  • @bennyp.j1487
    @bennyp.j1487 Рік тому

    Super 👍

  • @mwonuse
    @mwonuse Рік тому +2

    sir,you are my favourite youtuber ❤

  • @ArundevOnline
    @ArundevOnline Рік тому +1

    ഗംഭീരം ❤

    • @Science4Mass
      @Science4Mass  Рік тому

      വീഡിയോ ഇഷ്ടപ്പെട്ടതിൽ നന്ദി

  • @abi3751
    @abi3751 Рік тому +2

    Again First 🎉

  • @josephpereira389
    @josephpereira389 Рік тому

    Thank you 👌👌👍👍👍🙏

  • @basilbabu9348
    @basilbabu9348 Рік тому +1

    second part...🤩🤩🤩🤩

  • @harinr8961
    @harinr8961 Рік тому

    Excellent presentation

  • @nooracdy9737
    @nooracdy9737 Рік тому

    ഒരു പാട് സംശയങ്ങൾക്ക് ഉത്തരമായി.

  • @leonelson7116
    @leonelson7116 Рік тому

    Thanks sir ❤❤❤❤

  • @mithamathew9471
    @mithamathew9471 Рік тому

    Well explained

  • @harishharikumar1543
    @harishharikumar1543 Рік тому

    LHC ye kurich ithrayum aadhikarikamaya oru content adyamaytanu kanunathu, thankalude effort ethra prashamsichalm mathiyavila,

  • @shojialen892
    @shojialen892 Рік тому

    Thankyou sir ❤️

  • @zakirzak1494
    @zakirzak1494 Рік тому +2

    Well explained …thank you …. Can do plz a video about Hawkins radiation and also could you plz explain that , if hypothetically we make a ball with weight more than the sun or a heavy star , would it bend the space ? Or create a black hole ? I am not physics guy …just asking due to curiosity

  • @SB-wq7xv
    @SB-wq7xv Рік тому +1

    Hi sir, next week Khardashave scale and Fermi paradox ne pati oru video cheyamo... Sir nde perspective il kelkan ula agraham kond anu, plzz😊

  • @alirm3344
    @alirm3344 Рік тому

    Thanks sir . കഴിഞ്ഞ വീഡിയൊ കണ്ടപ്പോൾ എതിക്കും സംശയo ഉണ്ടായിരുന്നു ഇപ്പോൾ മാറി

  • @vrajan4753
    @vrajan4753 Рік тому

    Charm Meson നെകുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @praveend6872
    @praveend6872 9 місяців тому

    String theory vdo ഒന്ന് ചെയ്യാമോ?

  • @reeshithraj3935
    @reeshithraj3935 Рік тому +1

    Leataa vanthalum latesta vannu nalla avatharanam nalla screen play

  • @nibuantonynsnibuantonyns717

    ❤❤super❤❤

  • @anilpoulose
    @anilpoulose Рік тому

    Dear sir
    We would like to know more about u, seems to u are native of Thrissur?
    Very knowledgeable person and moreover u excellent teacher/ explainer.

  • @akshaips8835
    @akshaips8835 Рік тому

    Sir, Hawking radiation ne patti video cheyyo

  • @praveendeepa5063
    @praveendeepa5063 10 місяців тому

    acceleration , chaiyyunathu yanginay yannu koodi paryamo, proton kanigagal,

  • @lewintissac4881
    @lewintissac4881 Рік тому +1

    We had seen in earlier experiments that the particles act different when they are detected. So, how can we be sure that the particles act the same way as we had detected them and not different otherwise? I don't know whether this question makes sense in this context. It just came to my mind.

  • @johnkv2940
    @johnkv2940 Рік тому

    ❤❤❤ That s all.

  • @aslrp
    @aslrp Рік тому +1

    ഇങ്ങനെ ചെയ്യുമ്പോൾ strange matter ഉണ്ടായി പോയാൽ അത് ഭൂമിക്ക് മുഴുവൻ ദോഷമല്ലേ? 🤔

  • @devikamr7937
    @devikamr7937 Рік тому +1

    How temperature of the sun measure

  • @shibusadanandan9006
    @shibusadanandan9006 Рік тому

    Amazing, Thanks Sir

  • @basheerkp7010
    @basheerkp7010 7 місяців тому

    👍

  • @ajithmarvel
    @ajithmarvel Рік тому

    👍👍

  • @VISION..v
    @VISION..v Рік тому

    👍🏼🌷

  • @jayramglm103
    @jayramglm103 Рік тому

    Please make a video on cosmic relativity

  • @muhammedrinaf8829
    @muhammedrinaf8829 Рік тому

    👍👍🔥

  • @akt436
    @akt436 Рік тому +2

    1st comment

  • @paulkm1308
    @paulkm1308 Рік тому

    👍👏👏

  • @RatheeshRTM
    @RatheeshRTM Рік тому

    👍👍👍

  • @sajusamuel1
    @sajusamuel1 Рік тому

    👍❤️👏👏.

  • @nissartkb957
    @nissartkb957 Рік тому

    അല്ലാഹുമ്മ അജിരിണീ മിനന്നാർ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @wake_for_go-ug8ol
    @wake_for_go-ug8ol 10 місяців тому +1

    Lk 99 ൻ്റെ ഒരു update ഇടാമോ?

  • @sajup.v5745
    @sajup.v5745 Рік тому

    🙏

  • @jk_words7847
    @jk_words7847 Рік тому +1

    Hi Sir.
    I saw one video saying that at the speed of light time is zero, so for photon the time is zero, which means photon will reach its destination at the time of Its emition from its source. Can you pls comment on it or make a short video

  • @sheminjose5481
    @sheminjose5481 Рік тому +1

    Thanks for your service. How to become paid membership

    • @Science4Mass
      @Science4Mass  Рік тому +1

      I don’t have any paid membership yet, you can access all the videos for free

  • @sabijesh2147
    @sabijesh2147 Рік тому

    sir, enthukondu LHCil proton maathram accelerate cheyyapadunnu.Neutron and electron acceleration possible alle.Protoninu positive charge ullathondano, proton allathe vera enthangilum accelerate cheithitondo.correct reason paranjutharamo.

  • @malluinternation7011
    @malluinternation7011 Рік тому

    ❤️❤️❤️👌

  • @NoOne.007
    @NoOne.007 Рік тому

    👍👍👍👍👍👍👍👍

  • @adarshm1525
    @adarshm1525 Рік тому

    👍👍👍👍

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Рік тому

    👍👍👍♥️

  • @suaibmh
    @suaibmh Рік тому

    👍🏽

  • @sumeshgovind9373
    @sumeshgovind9373 10 місяців тому

  • @rajilttr
    @rajilttr Рік тому

    ❤❤❤

  • @prabhakarankk4928
    @prabhakarankk4928 4 місяці тому

    താങ്കളെ നമിച്ചു സർ

  • @ajitantony3911
    @ajitantony3911 Рік тому

    why only protons. not electrons & neutrons ?

  • @johncysamuel
    @johncysamuel Рік тому

    🙏❤️👍