Steel polishing deatail ആയി ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട് ua-cam.com/video/Jc5uYDj0_GA/v-deo.html Below is the name of the tools I use for this work and the Amazon purchasing link. Those who are interested can buy My auto darkening welding helmet amzn.to/32AeaPj My angle grinder side switch amzn.to/3ngq3mT My angle grinder back switch amzn.to/2RPnfRU welding machine amzn.to/3axix1C Chop saw 14" cutting wheel amzn.to/3sFVl7D Straight grinder steel polishing amzn.to/3gy78mj My die grinder machine amzn.to/2QUMyS0 Please subscribe my channel and don't forget to like, share and comment. Thank you. FOLLOW ME ON INSTAGRAM instagram.com/tech_hack_work/
Iam from Coimbatore my dad all work cheiyum 1. Wooden works carpenter 2. ACP work 3.structural glaceing 4.toughened glass work 5. Curve & Bend glass work 6. Aluminium fabrication & More.
Bathroom glass partition with glass door ചെയ്തിട്ടുണ്ടോ? എന്നേ പോലെയുള്ള തുടക്കക്കാർക്ക് ആത്മവിശ്വാസം തരുന്ന വിശദമായ വീഡിയോകൾ തരുന്നതിന് വളരെയധിക്കം നന്ദി... എല്ലാവിധ ആശംസകളും നേരുന്നു ....
അകത്ത് ടൈലിൽ വെച്ച് Weld ചെയ്യുംമ്പോൾ ഫുൾ കവർ ചെയ്യണം. അതുപോലെ ഗ്ലാസ് അടുത്ത് നിന്നും വെൽഡ് ചെയ്യുംമ്പോൾ എന്തെങ്കിലും തടവ് വെക്കണം. ഇല്ലെങ്കിൽ വെൽഡ് ന്റെ ഗ്രൈയ്ൻസ് വരും
Machane Njan oru steel workar anu ethil silcorn adikenda avisham Ella glass 8 mm anelu gap undelu rabar bleeding sqayarinte mugalil ullil kayatiyal carct fit ayairikum work ok👍
ഡോര്‍ glass ബ്രാക്കറ്റില്‍ ചെയ്യുന്നതായിരുന്നു replacement ന് നല്ലത്. കാരണം എപ്പഴും തുറക്കുകേം അടക്കുകേം ചെയ്യുന്ന ഭാഗമായതുകൊണ്ടുതന്നെ പൊട്ടാനുളള സാധ്യത കൂടുതലാണ്.
ഒരു ac ഒരു സ്ഥലത്തുനിന്ന് dis connect ചെയ്തു വേറെ സ്ഥലത്തെ fitting ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ഇതിൻറെ കൂട്ടത്തിൽ ഇൻവെർട്ടർ യാ സിയുടെ ഫിറ്റിംഗ് details ഉം കൂടി പറയാൻ പറ്റുമോ
Toughened ഗ്ലാസ് ആയിരുന്നു ബെറ്റർ, atleast ഡോർ എങ്കിലും.. പിന്നെ ഡോർ ഗ്ലാസ് D ക്ലാമ്പിൽ ചെയ്യുന്നേ ആയിരുന്നു നല്ലത്, പൊട്ടാൻ ചാൻസ് കൂടുതൽ ആണ്, So ചേഞ്ച് ചെയ്യുന്ന ടൈം ബുദ്ധിമുട്ട് ഉണ്ടാകില്ല
@@Techhackwork you probably wrong, Pls must use toughened- Glass for Safety most in passage area ...Pls use it upcoming projects tech hack crew.. ''You always great talented..👌😄💪
Steel polishing deatail ആയി ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്
ua-cam.com/video/Jc5uYDj0_GA/v-deo.html
Below is the name of the tools I use for this work and the Amazon purchasing link. Those who are interested can buy
My auto darkening welding helmet
amzn.to/32AeaPj
My angle grinder side switch
amzn.to/3ngq3mT
My angle grinder back switch
amzn.to/2RPnfRU
welding machine
amzn.to/3axix1C
Chop saw 14" cutting wheel
amzn.to/3sFVl7D
Straight grinder steel polishing
amzn.to/3gy78mj
My die grinder machine
amzn.to/2QUMyS0
Please subscribe my channel and don't forget to like, share and comment. Thank you.
FOLLOW ME ON INSTAGRAM
instagram.com/tech_hack_work/
ഇപ്പോൾ steel പൈപ്പ്‌നും ഇരുമ്പ് പൈപ്പ്നും kg rate ethra
@@jinujoy376 wht a f**nny doubt buddy, Do check wit ur nearest material dealer.. Haha😄💪
You always great talented..!!! Keep rocking, all the best all crews..👍
Ppr pipe engane set chyanathu oru video aytu praju tharamo normal aytu biginers chyan pattumo
Bakery glass counter ഉണ്ടാകുന്നത് വിടുമേ
ഭായ് ഒരു കാര്യം ചോദിച്ചോട്ടെ ...... 'നിങ്ങൾക്ക് അറിയാത്ത പണി എന്തെങ്കിലും ഉണ്ടോ'..🤭 ... നിങ്ങ പൊളി ആണ് മച്ചാനേ 🔥🔥
കുട്ടികളൊക്കെ ഉള്ള വീട്ടിലാണേൽ പൊളിക്കും...
സൂപ്പർ
വ
ആർഗൺ വെൽഡിംഗ് ആയിരുന്നു നല്ലത്
Iam from Coimbatore my dad all work cheiyum
1. Wooden works carpenter
2. ACP work
3.structural glaceing
4.toughened glass work
5. Curve & Bend glass work
6. Aluminium fabrication
& More.
💪🏻🥰
സകലകലാവല്ലഭൻ
Keep going
🥰❤️
സൂപ്പർ ബ്രോ എല്ലാവീഡിയോ അടിപൊളി
Bathroom glass partition with glass door ചെയ്തിട്ടുണ്ടോ? എന്നേ പോലെയുള്ള തുടക്കക്കാർക്ക് ആത്മവിശ്വാസം തരുന്ന വിശദമായ വീഡിയോകൾ തരുന്നതിന് വളരെയധിക്കം നന്ദി... എല്ലാവിധ ആശംസകളും നേരുന്നു ....
Video ചെയ്തിട്ടില്ല.
അടിപൊളിയാ bro.. ഒരുപാട് ഇഷ്ടാവായി 👌
🥰💪🏻
Nice job man 😍
അകത്ത് ടൈലിൽ വെച്ച് Weld ചെയ്യുംമ്പോൾ ഫുൾ കവർ ചെയ്യണം. അതുപോലെ ഗ്ലാസ് അടുത്ത് നിന്നും വെൽഡ് ചെയ്യുംമ്പോൾ എന്തെങ്കിലും തടവ് വെക്കണം. ഇല്ലെങ്കിൽ വെൽഡ് ന്റെ ഗ്രൈയ്ൻസ് വരും
👍🏻💪🏻
കുട്ടികൾ ചെറിയ സൈക്കിൾ ഓടിച്ചു കളിക്കുമ്പോൾ പൊട്ടിപ്പോകില്ലേ.......
Good work..
Ningalude work powli aa
Machane Njan oru steel workar anu ethil silcorn adikenda avisham Ella glass 8 mm anelu gap undelu rabar bleeding sqayarinte mugalil ullil kayatiyal carct fit ayairikum work ok👍
C channel il 8mm glass ittal prblm undo
Thazhe vakkunna clamp gap 12mm aanu athil engne 8mm nikkum
Great work man.
Spigot and top rail grade 304 .. നല്ല brand suggest ചെയ്യാമോ ?
Suman, Oriental,
Kottayam- Work cheyth tharan pattumo? Cheriya work ollu kuranja budget aayond ozhivaakumo
Sir so nice...plane glass best or desine wala
Plain,
ഗ്ലാസ് ക്ലാമ്പിന്റെ സ്ക്രൂ അകവശത്ത് നിന്ന് ചെയ്യണം എന്ന് പുറംവശത്ത് അത് കാണില്ല
Sir ഈ work ഒരു 15 feet cheyyan എത്ര rate ആവും. താഴെ sitout ആണ്.door വേണം. Pls reply
ഡോര്‍ glass ബ്രാക്കറ്റില്‍ ചെയ്യുന്നതായിരുന്നു replacement ന് നല്ലത്.
കാരണം എപ്പഴും തുറക്കുകേം അടക്കുകേം ചെയ്യുന്ന ഭാഗമായതുകൊണ്ടുതന്നെ പൊട്ടാനുളള സാധ്യത കൂടുതലാണ്.
അതെ അതായിരിക്കും നല്ലത് 👍
Thanks bro good work👍👍👍
🥰👍🏻❤️
Cement charuvadi installation cheythittille athinte oru video cheyooo
ചെയ്തിട്ടില്ല...
Bhai are you using thred locking glue for LN key bolts
Polichu bro❤️❤️❤️
Bro.. Mayyil evde aanu shop..
You are awesomeperson
God bless you
Tuffen glass ഇടുന്നത് ആയിരിക്കും നല്ലത്
Haha..'toughened'..!!!😉
Very good work, considering manual process.
🥰
സ്റ്റീൽ achor bolt 4 ഇഞ്ച് നീളത്തിൽ കിട്ടുമോ
Oru wrk und. Staircase hand rale pinne vere. Puratt oru hand rail.
Chetta glass rail nte height ethrayanu min kodukandath
Door glass toughened glass ano?
Roof slide cheyyunna oru video cheyyamo
Great job sir God bless you.
🥰
Glass temper ano normal glass ano bro
Super poli 👍
Steel welding rad ano use cheyyunne
Ys
സൂപ്പർ 🌹🌹🌹🌹
Thanks bro
Weld cheythal door glass pottiyal veendum welding cutt cheyyanday
Ys
super🤗🤗🤗
മച്ചാനെ..ഗ്ലാസ് സ്റ്റെയർ കേസ് ചെയ്യുന്നത് കാണിക്കാമോ.. ഗ്ലാസ്സ് മാത്രം..വരുന്ന type cheyyaruno.. ഗ്ലാസ്സ് സ്റെപ്പിൻ്റെ സൈഡിൽ പിടിപ്പിക്കുന്നത്
Niglle poli anne
🥰
Staircasinu steelil glass idunnadinu s.feet nu ethreyaa
650 to 900
Wall Paragolakk glass idumbol atra mm vendivarum...pls rply
Frame ഉണ്ടെങ്കിൽ 3mm, ഇല്ലെങ്കിൽ 8
Kannur eachur anu please onu പറയാമോ
Sq feets how much cost
Nice work..itrem chaiyunnen ettreaa total expense..?
8mm 450, 12mm 650 per square feet.
@@Techhackwork etre sqft ondairnu I'd total..
54
@@Techhackworke video il ollath ethra mm ah?
Sqft charge engneya?
K&k ella workukalum cheyyum😍😍😘😘
Powli video... ചേട്ടാ ഇതിൻ്റെ expence എത്ര വരുമെന്ന് പറയാമോ?
12mm 550 / sq feet
8mm 500 / sq feet
12 mm tuffen Glass square feet rates ethrayanu bro please
140
@@becool935 സ്ഥലം ?
450
Cntct nmbr kitto
Kannuril evideya?
കണ്ണൂരിൽ ആണോ..എവിടെയാ
Bro enakku electrician vela theriyum ungaltta work erukka bro
സംഭവം അടിപൊളി ആണ് but കുട്ടികൾ ഉള്ള വീട് ആണെങ്കിൽ പറയണ്ടല്ലോ 😄
😉
Correct hight എത്ര യാണ് വെച്ചേക്കുന്നത് ഫ്ലോറിൽ ninnu handrail hight
85 cm
Wood stairinum ഈ hight ആണോ
Nice work
Ithupole staircase cheyyan ethra cost aavum
C ട്രാക്ക് pipinte rate എത്ര bro
430 /kg
Nice g 👌
Budget friendly ayyi agana chayyam
ഇത് dembar ഗ്ലാസ് ആണോ വെക്കുന്നത്
😂 Tempered Glass
ഒരു ac ഒരു സ്ഥലത്തുനിന്ന് dis connect ചെയ്തു വേറെ സ്ഥലത്തെ fitting ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ഇതിൻറെ കൂട്ടത്തിൽ ഇൻവെർട്ടർ യാ സിയുടെ ഫിറ്റിംഗ് details ഉം കൂടി പറയാൻ പറ്റുമോ
Kambil kallil adichu kayattiyathu thurumbikkille
please uploed video how to take measurement
What is the number of steel welding rode,
12
Bathroom full plumbing video chyamo detail aytu and water heter fitting 🙏🙏 plz bro 😇
plumbing pvc pipe types kudi praju tgarumo ethu pipe annu nallathu 🤔🤔🤔🤔
Running meter എത്ര രൂപ ആകും??
4500
Toughened ഗ്ലാസ് ആയിരുന്നു ബെറ്റർ, atleast ഡോർ എങ്കിലും.. പിന്നെ ഡോർ ഗ്ലാസ് D ക്ലാമ്പിൽ ചെയ്യുന്നേ ആയിരുന്നു നല്ലത്, പൊട്ടാൻ ചാൻസ് കൂടുതൽ ആണ്, So ചേഞ്ച് ചെയ്യുന്ന ടൈം ബുദ്ധിമുട്ട് ഉണ്ടാകില്ല
Ippo cheytha glass though end glass aano
അല്ല
പൊട്ടൻ സാധ്യത കൂടുതലല്ലേ
Shock load resist ചെയ്യാൻ toughen ഗ്ലാസും capable alla.
@@Techhackwork you probably wrong, Pls must use toughened- Glass for Safety most in passage area ...Pls use it upcoming projects tech hack crew.. ''You always great talented..👌😄💪
Ee glassinte thickness ethraya
👍സൂപ്പർ
വടകരയിൽ വന്ന് ചെയുമോ
Yes
വലിയ ഷോപ്പ് ഗ്ലാസ് വിത്ത് ഗ്ലാസ് ഡോർ ഫിറ്റിംഗ് കാണിക്കുമോ
Sure 🥰. ia
ബ്രോ ഇതിനു ഒരു 3മീറ്റർ ചെയ്യുമ്പോ എത്ര റേറ്റ് വരും plese riply bro
12 mm 15000
8mm 11000
@@Techhackwork nigalude namber therumo oru shamshayam theerkana
@@Techhackwork 🤔😘😘🤔
നോർമെൽ glass വെച്ചു വെൽഡ് ചെയ്യുമ്പോ ഹീറ്റ് ആയി പൊട്ടില്ലേ
Ivide pottiyo?
എന്റെ വീട്ടിൽ ഹാന്ററിയിൽ വെച്ചത് ഫസ്റ്റ് ഫില്ലർ ഇളകുന്നുണ്ട് അത് എങ്ങിനെ സെരിയാക്കും ഒന്ന് പറഞ്ഞു തരാമോ
Gap ഉണ്ടാക്കി Apoxy ഒഴിച്ച് സെറ്റ് ആക്കാം
Acp വർക്ക് ചെയ്യുമോ
Ithinte cost koodi ulpeduthiyal nannayirunnu
Ningaludy work shop avidayanu
Kannur
Tiughened glass same model. 12 mtr length. How much cost
Glass thknesd
Sq feet 650
@@Techhackwork ഗ്ലാസിന്റെ വില ആണോ അതോ total work cost ആണോ 650/sqft
Total
@@Techhackwork Thanks
Etra expense varum
3500 / MTR. അപ്പൊൾ
Yed district il ann
Knr
താങ്ങൽ എല്ലാം വർക്കും എടുക്കാറുണ്ടോ
Plumbing/ വയറിങ്/ Aluminium fabrication /steel work/ ഇരുമ്പ് വർക്ക് /Gypsum board sealing/ Ac fitting
Ys
ഇതൊക്കെ എന്റെ വീട്ടിൽ ഫിറ്റ് ചെയ്യുകയാണെങ്കിൽ ഒരു ദിവസമേ വാലിഡിറ്റി ഉണ്ടാവുകയുള്ളു.. പിള്ളേർ തകർക്കും
😂
Malappuram ano
Knr
Plumbingwork ഇപ്പോൾ ഇല്ലെ bro വിഡിയോ കാണുന്നില്ല
Upload more staircase videos 👍
D ക്ലാമ്പ് ഫിറ്റ് ചെയ്യാൻ ഗ്ലാസിൻ ഹോൾ അടിക്കണോ
വേണ്ട
ബാത്ത്റൂമ് Wall to Hinges ഫിറ്റിംഗ് ചെയ്തപ്പോ ---... Door close ആവുന്ന സമയത്ത് 5"inch gap ൽ speed ൽ door ആവാൻ കാരണം ......
ഇത് ടെംപറിങ് ഗ്ലാസ് ആണോ
No
👌🔥
😍👌👌👌👌
Yethra panam varum👍👍👍
12mm 650, 8mm 500 per square feet. Toghen glass
Ethra cost varum bro
Vacancy irukka
സ്റ്റീൽ ഒഴിവാക്കി മുഴുവൻ വുഡിൽ ആണ് ഞാൻ ചെയ്യുന്നത് ലെഗ് 10 " സ്ക്വയർ വുഡ്. ഇരട്ടി ബലം കിട്ടും..
Tig welding onnum kudi better atirukum
Hello എനിക്ക് onu vanu ചെയ്യാമോ
Poli
👍👍