നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ | Nurukk Gothambu | Upma | Broken Wheat

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 557

  • @രാജുകോടിയത്ത്

    എന്റെ ഇപ്പോഴത്തെ പ്രധാന ഭക്ഷണം ഇതാണ് . ഡ്യൂട്ടി കഴിഞ്ഞ് ചെന്ന് പെട്ടെന്ന് തയ്യാറാക്കുകയും ചെയ്യാം , ടേസ്റ്റി ആണ് ഒപ്പം ഹെല്‍ത്തി ..

  • @shakeelabeevi4420
    @shakeelabeevi4420 4 роки тому +6

    നുറുക്ക് ഗോതമ്പ് കൊണ്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോഴേക്കും ദേ നമ്മുടെ മുത്ത് എത്തി...😘😘😘😍😍😍👌👌👌

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Shaky muthumaniye 🤩🤩 happiye 🥰🥰

  • @zain53504
    @zain53504 4 роки тому +2

    shamme itta njan uppilita nelika try cheythu................ ellavarkum istamayi🤗😊 ithum anthayalum try cheyum......💖

  • @prabeenabhaskaran512
    @prabeenabhaskaran512 4 роки тому +1

    ഇതു കണ്ടപ്പോൾ എനിക്കൊരുപാടിഷ്ടായി ഞാൻ എന്തായാലും try ചെയ്യും സൂപ്പർ ആണുട്ടോ

  • @selvisanu1875
    @selvisanu1875 4 роки тому

    ഞാൻ പുതിയ വ്യൂവർ ആണ്. ഇത്തയുടെ ഒന്നു രണ്ടു റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കി. അടിപൊളിയായിട്ടുണ്ട് കേട്ടോ. God bless you dear. നാളെ രാവിലെ ഹസ്‌ നു ഈ ഉപ്പുമാവ് ആണ് ഉണ്ടാക്കി കൊടുക്കാൻ പോണത്. കഴിച്ചു കഴിഞ്ഞു അദ്ദേഹത്തിന്റെ അഭിപ്രായം പറയാം കേട്ടോ dear😄😄

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthumaniye 🤩🤩 happiye 🥰🥰 dear 🤩💕🥰

  • @remyasunilkumar4219
    @remyasunilkumar4219 4 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. ഇത്താ കൊള്ളാം. അല്ലേലും shameetha recipie എല്ലാം പൊളി അല്ലെ.

  • @MYMOGRAL
    @MYMOGRAL 4 роки тому +107

    ഷമിയുടെ സംസാരം കേൾക്കാൻ
    ഇഷ്ടമുള്ളവർ ഉണ്ടോ
    എന്നെപോലെ 😀😍😍😍😀

  • @KLFoodFactory
    @KLFoodFactory 4 роки тому +2

    Shamee kollam👌🏻. Ella divasavum oroo video📽️ upload cheyan edukkuna effort ❤️samathikkanam👍🏻👍🏻👍🏻

  • @foodtruths2010
    @foodtruths2010 4 роки тому

    Hai Shamee...kure ayi kandit..Tym kitunnilla...Ithu Superb recipe.. Veggies illathe njn undakarund...kurumulak poi oke ittitu...Aa erivum kootitu Nalla taste anu kazhikan...ithiri sugar koodi idum... Veggies koodakumbol healthy ayirikkum... Try cheyyam tto... Nurukk gothamb recipes kooduthal idane... 😋😋😋

    • @ShameesKitchen
      @ShameesKitchen  4 роки тому

      Upload cheyamme 🥰🥰 happiye 🥰🥰 dear Dear 🥰🥰 dear 🤩

  • @saijeshmvasudevan684
    @saijeshmvasudevan684 4 роки тому

    ഒത്തിരി ഒത്തിരി നന്ദി നുറുക്ക് ഗോതമ്പ് ഇതുപോലെ കിട്ടിയത് ഇരിപ്പുണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഇത്താത്ത യുടെ റെസിപ്പി എത്തിയത് സൂപ്പർ 🌹🌹🌹

  • @kavyak.s2009
    @kavyak.s2009 4 роки тому +4

    Uppuma athra ishtala pakshe ith Kollam shameetha...😋💕

  • @mohanlal-qn4zn
    @mohanlal-qn4zn 4 роки тому

    coco powder കൊണ്ട് അടിപൊളി കേക്ക് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ നാളെ plese

  • @nothingtowaste4560
    @nothingtowaste4560 4 роки тому +8

    അംഗനവാടി ഉപ്പുമാവ് ആണോ?? 🤔🤔

  • @hemalataramanandan7601
    @hemalataramanandan7601 4 роки тому +2

    Thank U Ma'm for an Easy Simple Tasty &Healthy Recipe!😍😍

  • @irfanajamsheer1668
    @irfanajamsheer1668 4 роки тому +2

    Shemithade pathraghal adipoliyayittund😍🤗😘

  • @ayshuz5861
    @ayshuz5861 4 роки тому

    Shameetha.... super... 👍👍👍nurukk gothamb vetchu uppumav unaddarund but ithupole try cheithittilla.... ini cheyyattoo.... thanks for the recipe

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 роки тому

    ഷെമി സൂപ്പർ വെറൈറ്റി ഉപ്പുമാവ്. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +3

    ഷെമിയുടെ ഈ റെസിപ്പി എനിക്ക് പെരുത്ത് ഇഷ്ടായി😁👍😘

  • @ayshasamisworld4965
    @ayshasamisworld4965 4 роки тому +1

    Good idea itha..enik ishttapettu..

  • @saleemshajeela9945
    @saleemshajeela9945 4 роки тому +1

    Kadai supr. Ithu evide ninnu vaangiyatha

  • @shittymathew8185
    @shittymathew8185 4 роки тому +1

    Chechi stawberry and pista burfi recipe plzzz

  • @sindhunair4787
    @sindhunair4787 Рік тому

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 😋😋

  • @sadhiquesadhique8294
    @sadhiquesadhique8294 4 роки тому +1

    Shameethante voicinte addict Ayikk💯💞💞

  • @anuajin1858
    @anuajin1858 3 роки тому

    സുപ്പർ റെസിപ്പി..👍👌😋 ട്രൈ ചെയ്തു നോക്കാട്ടോ...❣️

  • @KumarKumar-tg4vx
    @KumarKumar-tg4vx 4 роки тому +1

    Njn yantha ayalum try cheyum chechi chechida recipes oka nalla taste thank u to give wonderful recipes

  • @fathimaasma8295
    @fathimaasma8295 3 роки тому +1

    Ivide ghodhambu nurukknd njan ndaayalau undaakkum

  • @fairoosamohammed2808
    @fairoosamohammed2808 4 роки тому +1

    Ningalude avadharanam kelkan prethega bhangiya😍😍

  • @susanalexander6978
    @susanalexander6978 4 роки тому

    ഇഷ്ടമായി. പായസം പ്രതീക്ഷിക്കുന്നു

  • @sudhaanaghs9517
    @sudhaanaghs9517 4 роки тому

    Spoon നന്നായിട്ടുണ്ട് എവിടെ നിന്നാ വാങ്ങിയത്?

  • @SaheerKhan_B_
    @SaheerKhan_B_ 3 роки тому +1

    Recipe polichu

  • @amrithalalgirish7739
    @amrithalalgirish7739 4 роки тому

    Epo kit nte koode kittiya 2 pack eripund eniku orupad eshtama nurukgotgithambinte uppumavu.Ethupole try cheyyatto

  • @sindhuva9091
    @sindhuva9091 5 місяців тому

    Nurukku gothambu payasam upload cheyyavo shammeese

  • @ansynisam9522
    @ansynisam9522 4 роки тому +5

    ഹായ് ഷെമി
    ഇൻശാ അല്ലാഹ് നാളെ രാവിലത്തെ ബ്രേക്ഫാസ്റ് ഇത് ഉണ്ടാകാം. ഷെമി അമൃതം പൊടി ഉപയോഗിച്ച് വെറൈറ്റി വിഭവങ്ങൾ ഉണ്ടാകുമോ

  • @sijithampan176
    @sijithampan176 4 роки тому +2

    Hlo... Ethare time soak cheiyanam nuruk gothamp

  • @hasnasanu5068
    @hasnasanu5068 3 роки тому +1

    spr aayittund chechii

  • @sonythampan7157
    @sonythampan7157 4 роки тому

    Orupad wait cheytha video aayirunnu...eppo undakkiyalum kuzhanju povum...ini ingane nokkam Thankyou shami chechi

  • @jaimsbond4363
    @jaimsbond4363 4 роки тому +1

    ithaa super adi poli ningalude shabdam super aanne tto

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. happiye 🥰🥰 dear 🤩💕

    • @jaimsbond4363
      @jaimsbond4363 4 роки тому

      @@ShameesKitchen Hi happy😍😍 നിങ്ങളുടെ recipe ഞാൻ try ചെയ്യൽ ഉണ്ട് എല്ലാം super ആവലും ഉണ്ട് thank somuch ഇത്താ ഇനിയും recipees ഇടുണ്ണം tto

  • @anjanasunil6211
    @anjanasunil6211 4 роки тому

    Which brand of nonestick kadai are you using looks very strong .The recipie is very healthy I will surely try it.Please do upload some veg pulao veg fried rice chicken curry recipies also if possible.I like the way you explain

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi..so happy to see your comments😘🤩🤩💕💕

  • @chefamrutha5535
    @chefamrutha5535 4 роки тому

    എന്തായാലുംഞാൻ ഇതു തയ്യാറാക്കി നോക്കും. ഇ ത്തയുടെ സൗണ്ട് എനിക്കും എന്റെ വീട്ടുകാർക്കും ഒരുപാട് ഇഷ്ടമാ. ഇത് ആദ്യമായി തയ്യാറാക്കിയപ്പോൾ കുളം ആയിപ്പോയി. ഒന്നും കൂടി തയ്യാറാക്കി നോക്കണം.❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍👌👌💖💖💖💖💖💖💖💖💖💖❣️❣️❣️❣️❣️❣️❣️😋😋😋😋😋

  • @achuaadhi8398
    @achuaadhi8398 4 роки тому +4

    ഹായ് ഇന്ന് first അടിച്ചേ അടിപൊളി ട്ടോ നുറുക്ക് ഗോതമ്പു ഉപ്പുമാവ് my fvrt 🤩🤩🤩🤩🤩🤩🤩♥️♥️♥️

  • @salalakitchen8525
    @salalakitchen8525 4 роки тому +1

    Super ayitundu

  • @rasheedmuhammad9815
    @rasheedmuhammad9815 4 роки тому

    Masha.allah. sooper.sathya.sandhamai.paraya.nalla.test

  • @sameerap6042
    @sameerap6042 4 роки тому +1

    White sauce makroni without butter undakuvo pleaseeeeeee

  • @ibrahimbadushatb6340
    @ibrahimbadushatb6340 4 роки тому +1

    Try cheythu nokki ugran taste😃 thanks

  • @safiyarahman4608
    @safiyarahman4608 4 роки тому

    ഹലോ നുറുക് ഗോതമ്പ് കൊണ്ട് ഉപ്പ്മാവ് ഉണ്ടാകാറുണ്ട് 😁😁എന്നാലും ഇത് ട്രൈ ചെയ്യാം ട്ടോ ഷെമിക്കുട്ടി മൈ ഡിയർ 😁👌❤️❤️♥️💞💞💓💘💞♥️

  • @ikkaramzana5833
    @ikkaramzana5833 4 роки тому

    ഇത്താരെ ബീറ്റ്റൂട്ട് ഹൽവ ഞാൻ ഉണ്ടാക്കി... സൂപ്പർ ടെസ്റ് ആയിരുന്നു..

  • @bhadrasatheesan4832
    @bhadrasatheesan4832 4 роки тому +1

    Shamee Chechi Oru divasam live varumo plzz ☺

  • @maggiethomas6836
    @maggiethomas6836 4 роки тому +1

    Hi Shamee. This is a good and healthy recipe. I will try it with a variation....using pre-soaked steel cut oats. Thank you!

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. happiye 🥰🥰 dear 🤩💕💕🤩🤩

  • @siddikpk8385
    @siddikpk8385 4 роки тому

    Hlo,videos oke poliyane .ningal daily upayokikunna kadai online vazhi vangiyathano.anenkil etha company.pls reply

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому

    നുറുക്കു ഗോതമ്പ് ധാരാളംമുണ്ട്.try ചെയ്യാട്ടോ 👌

  • @remyasunilkumar4219
    @remyasunilkumar4219 4 роки тому +1

    Shameethaa nale enikk breakfast broken wheat uppumavu ithupole

  • @aniadnu4333
    @aniadnu4333 4 роки тому +1

    Njan undakki...super ayirunnu👌👌

  • @zineerahamza6648
    @zineerahamza6648 4 роки тому

    oru day in my life cheyyumo plsss shameetha😄😍

  • @ahyanbinanoopahyan448
    @ahyanbinanoopahyan448 4 роки тому

    Upayogamillathe ഇപ്പോഴും ആർക്കെങ്കിലും കൊടുക്കുന്ന sadanamanu ഇനി ട്രൈ ചെയ്യാം നാളെ തന്നെ👍👍

  • @ameenaasif1008
    @ameenaasif1008 4 роки тому +1

    shameethante samsarama ithusinte high lights ....😍😍

  • @fathimarifanarifana9253
    @fathimarifanarifana9253 4 роки тому

    Shamithaa njan try cheythu super aanu
    Loved it

  • @farhanajessy5635
    @farhanajessy5635 4 роки тому +1

    അടിപൊളി

  • @n4tech125
    @n4tech125 4 роки тому

    കാണാൻ സൂപ്പർ നുറുക്ക് ഗോതമ്പ് ഇവിടെയുണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @irfanajamsheer1668
    @irfanajamsheer1668 4 роки тому +1

    Superdear😍 urappayum try cheyyum 😊😋

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      💕😘😘🤩

    • @irfanajamsheer1668
      @irfanajamsheer1668 4 роки тому +1

      @@ShameesKitchen njan try cheythu adipoli ayirunnu ellavarkkum ishttapettu 😋😍🤩🤗

  • @alkalal4942
    @alkalal4942 4 роки тому +1

    I'm ur big fan😍😍 Like ur all recipies 😋

  • @lavanyakrishnan427
    @lavanyakrishnan427 4 роки тому +2

    Chechide big fan😎

  • @sahlashalu976
    @sahlashalu976 4 роки тому

    ഇത്താ ഏത് ക്യാമറ ആണ് use ചെയ്യുന്നത് പറയാമോ please ☺️

  • @mathewroy260
    @mathewroy260 4 роки тому +4

    I heard this use to prepare in government schools for lunch 🥗

  • @choclatesworld1391
    @choclatesworld1391 4 роки тому

    Cooker il cheyyan pattuvo

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +42

    *ഉപ്പുമാവ് ഫാൻസ്‌ ഒക്കെ വന്നേ 🙈😉😉🙈🙈😉😉🙈😉🙈😉🙈😉🙈*

  • @asiyarafeek2142
    @asiyarafeek2142 4 роки тому

    Ningalde ella recipeesum superb

  • @fathimashihab3563
    @fathimashihab3563 4 роки тому

    Soak cheyyandei?

  • @susanrajan793
    @susanrajan793 4 роки тому

    Ithupole cheyyam

  • @prabhavathyramesh8276
    @prabhavathyramesh8276 4 роки тому

    All ur dishes are sooooooooper

  • @geethu7180
    @geethu7180 4 роки тому

    Thank you eniku ithu undakan ariyilla paranjuthannathinu 🍫🍫🍫🥰🥰🌹🌹🌹

  • @jijiannathomas8593
    @jijiannathomas8593 4 роки тому

    Super 👌👌 NA polley uppmav ishtmulavarde vakka orayiram lyks ... 😜😋

  • @muhammadsalih9624
    @muhammadsalih9624 4 роки тому +2

    Shamithante koode ninn oru selfie idkkanam enn ente agrahaman😜😜 eppozhenkilum neril kanda selfikk koode nikkuo shemitha😉

  • @farhanajessy5635
    @farhanajessy5635 3 роки тому +1

    Super

  • @shabanashamnad2666
    @shabanashamnad2666 4 роки тому

    I'm your first viewer...but I liked very much...

  • @merlinthomas2363
    @merlinthomas2363 4 роки тому +1

    Haiii....... Shameeeeeee.....❤️❤️❤️ muthumaneee ഞാൻ എത്താൻ താമസിച്ചുപോയി....

  • @ramzan6414
    @ramzan6414 4 роки тому

    സൂപ്പർ,😍😍 കാണുമ്പോൾ തന്നെ കൊതിയാവുന്നു😋😋

  • @mishriyamichi4187
    @mishriyamichi4187 4 роки тому +3

    Masha Allah 😊❤
    Insha Allah I'll try 😘😘😘

  • @kamarudheenrisana5040
    @kamarudheenrisana5040 4 роки тому

    Super ente molde favorite uppuma

  • @fasilmalappuram8952
    @fasilmalappuram8952 4 роки тому

    പൊളിച്ചട്ടാ
    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടായിക്ക്ണ്

  • @deepashelbin3664
    @deepashelbin3664 4 роки тому +17

    Shammes kicthen eppozum kanuka members undo☺☺

  • @rashidap8613
    @rashidap8613 4 роки тому

    തീർച്ചയായും ഞാൻ ട്രൈ ചെയ്യും

  • @krishnankuttybhaskaran7576
    @krishnankuttybhaskaran7576 4 роки тому

    Good presentation

  • @Fasna-g7m
    @Fasna-g7m 4 роки тому

    Amruthappodi kondulla recipe undakumo pls

  • @myponnusekuttus4629
    @myponnusekuttus4629 4 роки тому

    എനിക് ഇന്ന് നോട്ടിഫിക്കേഷൻ വന്നില്ല. 😥😥😥.
    .
    .....
    ... .
    Super. Shemeee. Adipoli.

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Ntfcn kittyilenkilum ivide ethanam ketto

  • @sreejags9810
    @sreejags9810 4 роки тому

    എന്റെ അമ്മയുടെ പ്രിയപ്പെട്ട വിഭവമാണ് 😍😍😍😍😍😍😍😍😍😍😍😍😍😍

  • @aaminazeeraaminazeer3215
    @aaminazeeraaminazeer3215 4 роки тому

    Try cheyyaammm
    Adipoli resipy

  • @rareviewshunter.2052
    @rareviewshunter.2052 4 роки тому

    Nurukku uppumavu undakkan nokku arunnu..apol shamide recipe vannu

  • @fathimafaizy2
    @fathimafaizy2 4 роки тому +6

    Sathyathil njnaa first😁😉

  • @AleenasSmallworld
    @AleenasSmallworld 4 роки тому

    .Kothithonnippikkunna Uppumavu Try Cheyyum😋😋😋💗💖💗💖💞💞👍👍👍

  • @abdulnisareastmalyamma7348
    @abdulnisareastmalyamma7348 4 роки тому

    ഉഷാറായതിന്റെ പേരിൽ ഒരു ലൈക്

  • @reshmabalan2893
    @reshmabalan2893 4 роки тому

    നല്ല ടേസ്റ്റി & ഹെൽത്തി ഐറ്റം ആണല്ലോ ഷെമിയെ 👌👌👌😃😃😘😘😍😍😍

  • @aneeshkumar7382
    @aneeshkumar7382 3 роки тому

    Aiwaaaa adipoli

  • @asiyarafeek2142
    @asiyarafeek2142 4 роки тому +2

    Hlooo shami thathaa
    Nan ningalde valiya fan aanu

  • @shamlashaji4649
    @shamlashaji4649 4 роки тому

    Itha supper anu itha undakkunnathellam poliyan👌😋

  • @mariajuliet5473
    @mariajuliet5473 4 роки тому +6

    Hi shameethaaa adipolittooo ❤️❤️❤️❤️❤️

  • @sajeena.a.s863
    @sajeena.a.s863 4 роки тому

    Super ഞാൻ ഉണ്ടാക്കും ❤️

  • @kukkusvlog7848
    @kukkusvlog7848 4 роки тому +1

    Adipoli 👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 роки тому +23

    ഷെമിക്കുട്ടിടെ പാചകം ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കോ 😍

  • @parvathiramith5853
    @parvathiramith5853 4 роки тому

    Nurukk godamb uppumaaaa undakkitund but ur recipe is always special....❤❤waiting for more yummy items 💕💕💕shami thaaa....lots of luv...🥰🥰

  • @sonyjohnson5956
    @sonyjohnson5956 4 роки тому

    Try cheythu nokkam😍😍😋😋