നരവേട്ടയ്ക്കായി കേരളവും തോക്കെടുത്ത് തുടങ്ങിയോ? | Mathrubhumi News

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 88

  • @keloth1366
    @keloth1366 Рік тому +23

    നല്ല കേരളാ പോലീസ് ജനങ്ങളുടെ സുരക്ഷ അവർക്ക് ഒരു പ്രശ്നമല്ല സ്വന്തം ഫാമിലിയുടെ സുരക്ഷ മാത്രം എങ്ങിനെ നന്നാവും കേരളം പറ്റിയ മുഖ്യനും

  • @satheeshkumar3977
    @satheeshkumar3977 3 роки тому +26

    സാങ്കേതിക വിദ്യകൾ ഒക്കെ ഇപ്പോൾ ഗൂഗിൾ, യൂട്യൂബ് സൈറ്റ് കളിൽ ഉണ്ട്. അതിനു ട്രൈനിങ്ങിന്റെ ആവിശ്യം അവനു വേണ്ടി വരും എന്ന് എനിക്ക് തോന്നുന്നില്ല.

  • @cuttingman007
    @cuttingman007 3 роки тому +25

    PC ക്ക് എന്തിന് തോക്ക്, വാ തുറന്നാൽ ബിൻ ലാദൻ വരേ ഓടും

  • @podcastammavan5948
    @podcastammavan5948 3 роки тому +8

    P c george 🔥🔥😍😍

  • @paulwaker9187
    @paulwaker9187 Рік тому +7

    Dark web വാങ്ങാൻ പറ്റുങ്കിൽ എല്ലാവരുടേം കൈയിൽ ഉണ്ടാകും ഏല്ലാവർക്കും ഡാർക്ക്വെബ് ഉപയിക്കണ് പറ്റും പൊട്ടത്തരം പറയാൻ കുറേപേർ

  • @cordinatradelinks
    @cordinatradelinks 11 місяців тому +2

    തടയാൻ കഴിയില്ല എങ്കിൽ ഫോഴ്സ് എന്തിനാ നികുതിപണം മുടിപ്പിക്കാനോ....തടയാനല്ലേ പരിശീലനം കൊടുക്കുന്നത്..... മൊബൈലിൽ ഒരു മെസേജ് വരൂന്നു...അനധികൃത ടവറുകൾ റിപ്പോർട്ട് ചെയ്യാൻ...അപ്പോ പിന്നെ ഇവരെന്തിനാ ശമ്പളം മേടിക്കാനോ...മയക്കുമരൂന്ന് ഉപയോഗവും പൊതുജനം റിപ്പോർട്ട് ചെയ്യണം

  • @pradhulparvana7171
    @pradhulparvana7171 3 роки тому +17

    Sir പറഞ്ഞു പോക്കറ്റിൽ നിന്നും എടുക്കുമ്പോഴും ഫയർ ആകുമെന്ന്. ആകില്ല sir തോക്കിന്റെ സ്ലൈഡ് കൊക്ക് ചെയ്യാതെ round ചേമ്പറിൽ ലോഡാകില്ല. അങ്ങനെ എടുക്കുമ്പോൾ ഫയർ ആകണമെങ്കിൽ round load ചെയ്തു പോക്കറ്റിൽ വെച്ചതിനു ശേഷം ട്രിഗർറിൽ viral ചെച്ചെടുക്കുമ്പോൾ മാത്രെ ഫയർ akullu sir...

    • @sachinroy6753
      @sachinroy6753 Рік тому +1

      Vivaram ellathavar angane palathum parayum

    • @dikroZ
      @dikroZ Рік тому

      ​@@sachinroy6753ithil kanikkunna aal original aano enthooo.... Ballistic experteeee...!!

    • @arunthomas3233
      @arunthomas3233 3 місяці тому +1

      അയാൾക്ക്‌ അറിയില്ല ബ്രോ.. അയാൾ എഴുതി കൊടുക്കുന്നത് വായിക്കുന്നു എന്ന് മാത്രം

  • @user-zm5qb8yx1l
    @user-zm5qb8yx1l 7 місяців тому +4

    പോലീസ് ഹെഡ് കോട്ടസിൽ നിന്ന് തിര കാണാതെ പോകുന്നുട് അത് എങ്ങോട്ടാ പോണേ

  • @maxwelm7408
    @maxwelm7408 Рік тому +9

    That so called ballistic expert needs more education on guns 😂😂😂

  • @shehinshehinsha2898
    @shehinshehinsha2898 Рік тому +2

    Pocketil ninnedukumbo fire akunna type okke kollante alayil paniyunna sadhanama.premium build gun ilokke saftey Locke indavum .ath fire modil itt glock cheythal mathrame chaimberil bullets load avunnollu.

  • @sanumons1745
    @sanumons1745 Рік тому +4

    CO2 air pistol ഉപയോഗിക്കുന്ന ഒരാൾക്ക് ഇത് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.. പിന്നെ തോക്കിൻ്റെ load and details ellam UA-cam നിന്നും ലഭ്യമാണ്..

  • @dangerdevil9644
    @dangerdevil9644 11 днів тому

    തോക്കിനെ കുറിച്ച് അറിവ് ലഭിക്കുന്നു എന്നത് ശരിയാണ്. എന്നാല് കളി ഒരു തോക്ക് സ്വന്തമായി വാങ്ങാൻ ഉള്ള പ്രചോദനം ആകുന്നില്ല.

  • @sajansajanbenjaman6125
    @sajansajanbenjaman6125 Рік тому +2

    Beretta.deset.engil.revolver.colt.iva.kittumo

  • @Criminalboys666
    @Criminalboys666 6 місяців тому +1

    ഞങ്ങൾ അങ്കമാലിക്കാരുടെ കയ്യിൽ ഇതൊക്കെ വർഷങ്ങൾക്കുമുൻപ് തന്നെ ഉണ്ട്. അങ്കമാലി ഡാ, അടുത്ത പള്ളിപെരുന്നാൽ വരട്ടെ ഇനിയും കുറെ മേടിക്കണം.

  • @bijoak4986
    @bijoak4986 Рік тому +2

    Pubg കളിക്കുന്ന കൊച്ചു കുട്ടികൾക്ക് വരെ അറിയ ഇപ്പൊ ഇതല്ലാം

  • @hj9xy
    @hj9xy 6 місяців тому +1

    I’m having a Walther PPK with me❤

  • @mr_galaxy_hunter
    @mr_galaxy_hunter Рік тому +3

    ഡാർക്ക് വെബ്ബിന്ന് ഏത് സാധനവും വാങ്ങാം വീട്ടിൽ എത്തിച്ചു തരും ആരും അറിയത്തില്ല. എയർ പിസ്റ്റൽ വിക്കുന്ന കടയിൽ ചെന്ന് ചോദിച്ചാൽ അവര് തന്നെ ചിലപ്പോൾ അറേഞ്ച് ചെയ്ത് തരും ഒറിജിനൽ ഗൺ

  • @യാത്രഇഷ്ടം-ന8സ
    @യാത്രഇഷ്ടം-ന8സ 6 місяців тому

    Pc അണ്ണൻ എന്നാ സുമാവാ 🔥

  • @GoKu-bz7fj
    @GoKu-bz7fj 3 роки тому +1

    6:46 അത് എങ്ങന പെറ്റി അടിക്കാൻ അക്കർതം അല്ലെ പോലീസ് കാർക്

  • @sandeepabraham7589
    @sandeepabraham7589 Рік тому +2

    dark net not easy boss... pls dont bluff

  • @jestinthomas1378
    @jestinthomas1378 2 місяці тому

    തോക്കിന് പേടി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ആണ്

  • @vineeshnvineesh5531
    @vineeshnvineesh5531 6 місяців тому +1

    പിസി ജോർജ് സരിതയെ കുറെ വെടിവെച്ചിട്ടുണ്ടല്ലോ അതെന്താ ഇതിൽ പറയാത്തത് 😂😂😂

  • @podcastammavan5948
    @podcastammavan5948 3 роки тому +3

    P c 💖💖

  • @maruthagramam5488
    @maruthagramam5488 3 місяці тому

    അതിനൊക്കെ നമ്മുടെ കൊടുക് ഓരോ വീട്ടിലും രണ്ടും മൂന്നും തോക്കാണ്

  • @rasheedphysician
    @rasheedphysician 10 місяців тому

    യൂട്യൂബ് കാലഘട്ടത്തിൽ ഇമ്മാതിരി 'ബാലിശ്'റ്റിക് അഭിപ്രായം പറയാൻ ഒരു ബാലിസ്റ്റിക് 'വിദഗ്ദ്ധന്' പറ്റണമെങ്കിൽ ജോലി റിസർവേഷനിൽ കിട്ടിയതാകണം.
    നാട്ടിൽ അനധികൃത തോക്കുകൾ വ്യാപിക്കാതിരിക്കാൻ പോലീസ് ജാകരൂകരാകുകയാണ് വേണ്ടത്.

  • @daffodils1000
    @daffodils1000 3 місяці тому

    പിസി മാസ്സ് 👏

  • @shebinmsw
    @shebinmsw Рік тому

    PC 💪💪❤

  • @Ahmed-kg2un
    @Ahmed-kg2un 3 місяці тому +1

    Dark web ennokke paranj valya bgm ittitt kaanikkunnadh cochin airguns🤣 avastha,ithu kaanunnavar ellaavarum pottanmar aano

  • @hopelesshope9885
    @hopelesshope9885 3 роки тому +3

    പൂഞ്ഞാർ ഡെയ്ഭം..🙂 മരുമോൾക് ആറു പെറാൻ കൊട്ടേഷൻ കൊടുത്ത മഹാൻ 😆

  • @latestvideos8275
    @latestvideos8275 Рік тому +7

    റിപ്പോർട്ടർ കയ്യിൽ വെച്ചത് Blanca air gun🙄

    • @niyaskt1988
      @niyaskt1988 6 місяців тому +2

      ഒന്നിനും പറ്റില്ല

    • @Astrovibrain_laboratory
      @Astrovibrain_laboratory 2 місяці тому

      😅😅 അതും ഏറ്റവും പവർ കുറഞ്ഞതും ടെറർ ലുക്ക് ഉള്ളതും.

  • @one_rupee_brothers
    @one_rupee_brothers 5 місяців тому

    Appo pinne policine robotukale erakkam athakumbol achanum ammayum aarum undaavillalo. 😅😅.

  • @tecktrick8918
    @tecktrick8918 Рік тому +6

    എന്റെ പക്കലും ഒരെണ്ണം ഉണ്ട്.. രണ്ട് ഉണ്ടയും ഉണ്ട് 😑😑😑

    • @muhammadShukla
      @muhammadShukla Рік тому +5

      അത് ഇടാൻ തുള ഉണ്ടോ

    • @tecktrick8918
      @tecktrick8918 Рік тому

      @@muhammadShukla ഉണ്ട് 😊😊

    • @COMMANDOLADAKH
      @COMMANDOLADAKH Рік тому

      ​@@muhammadShuklaemotional Damage 😂

  • @JITHU4PVM
    @JITHU4PVM 3 роки тому +2

    ബനിയൻ ഇട്ട ആൾ എന്തു മണ്ടത്തരം ആണ് പറയുന്നെ ,

  • @shaandsha6420
    @shaandsha6420 Рік тому +2

    ഗൺ കയ്യിൽ കിട്ടിയവർ അത് ഷു ട്ടു ചെയ്യൂ വാൻ പഠിച്ചിട്ടുണ്ടാവും

  • @jeevamenon1326
    @jeevamenon1326 3 роки тому +1

    Saju sir parayunnath very true. Ini ellarum thok vangum..sathru ne kolan..so police govt enn actv akum..ivde ella panakarrnte kailum thok und..pavangalk aripolum illa..

  • @malluentertainments.
    @malluentertainments. Рік тому

    Appo safety lok

  • @madhutp2794
    @madhutp2794 3 місяці тому

    ചേട്ടാ maid in china ഇവിടെ തോക്ക് ഉണ്ടാക്കുന്നവർ തന്നെ കൊത്തുന്നതാണ്

  • @tintuthomas107
    @tintuthomas107 6 місяців тому

    എവിടെ കിട്ടും ഒരെണ്ണം വേണം

    • @flamingo2325
      @flamingo2325 3 місяці тому +1

      Go to ബീഹാർ 😁

  • @bobthemech4507
    @bobthemech4507 Рік тому

    Ee news kandathinu shesham vangathavarum vangikolum ,

  • @cktheboss
    @cktheboss Рік тому +1

    ഇയാള് പൊട്ടനാണോ ഇത് 21 ആം നൂറ്റാണ്ട് ആണ് എന്തിനും ഇവിടെ ട്യൂട്ടോരിയൽ ഉണ്ട് അതും അല്പം common sense ഉം ഉണ്ടെങ്കിൽ ആർക്കും ഉപയോഗിക്കാം

  • @sudeeshvarghese9932
    @sudeeshvarghese9932 3 роки тому +4

    മോഡസ് ഓപ്പറാണ്ടി സാർ

  • @hindujaconstructions1168
    @hindujaconstructions1168 Рік тому +3

    Free fire game ബാൻ ചെയ്താൽ നിന്റെയൊക്കെ കുഴപ്പം തീരുമോ 😒😒😒 ഓടി അതിന്റെ മുകളിൽ കേറി..

  • @Livemediain-qh5xv
    @Livemediain-qh5xv Рік тому +3

    പരസ്യമായ രഹസ്യം ആയിട്ട് എന്തെ അവരെയൊന്നും പിടിക്കാൻ പറ്റാത്തത്

  • @sajansajanbenjaman6125
    @sajansajanbenjaman6125 Рік тому

    Duplicategun rate.ethraya

  • @vineeshvarghesek
    @vineeshvarghesek 8 місяців тому

    Pabg😢

  • @aneeshpulikkal5754
    @aneeshpulikkal5754 4 місяці тому

    ഇതെക്കെ യൂടൂബിൽ നോക്കി നിശ്പ്രയാസം പഠിക്കാവു ന്നതേ ഒള്ളു

  • @maneeshmanuk7699
    @maneeshmanuk7699 Рік тому

    7.62mm pistol👍👍👍

  • @Santhoshnknk-fp5ty
    @Santhoshnknk-fp5ty 3 місяці тому

    എനിക്കും വേണം ഒരെണ്ണം 🔥🔫🔫

  • @niyasmvahab3538
    @niyasmvahab3538 3 роки тому +4

    അതിനു മുൻപ് ഒരു ചോദ്യം താങ്കളുടെ കയ്യിൽ എവിടെന്ന തോക്

  • @baijuravindran9453
    @baijuravindran9453 Рік тому

    എന്താ പൊട്ടാ നീ പറയുന്നേ 🤭ak47,m16 ഒന്നും അല്ലല്ലോ,

  • @athulrk6305
    @athulrk6305 4 місяці тому

    Pakisthanil guns Kudil vyavasayam aanu😂

  • @abdallahabdallah4439
    @abdallahabdallah4439 3 роки тому

    sponserd by

  • @abhishekdraj4325
    @abhishekdraj4325 7 місяців тому

    Onn poyedoo😂😂 thokk vangiyitt 10 thavana vedivechal eathupottanum ithellam manasilakkam.allathe 6 masam course cheyyenda avashyamonnumilla. Oruvidhappetta lessons okke ippo youtubil kittum😄

  • @Livemediain-qh5xv
    @Livemediain-qh5xv Рік тому

    Game കസ്റ്റഡിയിൽ എടുക്കണം പിള്ളേച്ച

  • @kalsac79
    @kalsac79 3 роки тому

    Please have trigger discipline

  • @karuns.sekhar846
    @karuns.sekhar846 3 роки тому

    Poonjaar Aashaante Pottas Thokku😂😂😂

  • @ibmibmnachikunn9420
    @ibmibmnachikunn9420 Рік тому +1

    ഇതിനെ ഒരു പരിമിതിയുണ്ട് റേഞ്ച് കുറവാണ്

  • @SilverKnight-gg2rw
    @SilverKnight-gg2rw 4 місяці тому

    Pinugandi keralam no:1 keralam

  • @sajansajanbenjaman6125
    @sajansajanbenjaman6125 Рік тому +2

    Gun.shop.kochiyilo.ernakulatho