മട്ടൻ വാങ്ങി വച്ച് ഈ വീഡിയോ കണ്ട് വച്ചു. സത്യം പറയാലോ അടിപൊളി.... വീട്ടിലും എല്ലാർക്കും ഇഷ്ട്ടം ആയി. ഓഫീസിൽ കൊണ്ട് വന്നിട്ട് എല്ലാവരും റെസിപ്പി ചോദിച്ചു...❤❤❤
Shamees.. oru suggestion cooker whistle parayumpol, Kindly if possible plz tell ethra total minutes ayi for 4 whistle because different cooker takes different time duration between whistles. Total time for 3or4 whistles parayumpol it gives more clear picture for everyone
Chechi ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ ടെസ്റ്റാണ് എൻറെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി നല്ല റെസിപ്പി ആണ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കും താങ്ക്യൂ ചേച്ചി 😋😋😋🙂
Dear shameesh, this recipe has saved me many time.. I don't eat meat but I cook for my family and without any doubt this one full proof receipe which never failed me.. Thankyou much . I have tried chicken and soya in this way all turned so good.. Much love and blessings your way Rejitha
@@ShameesKitchenവറുത്ത മസാലക്കൂട്ടിലേക്ക് ചൂടു വെളം ചേർത്തതിനു ശേഷം ചേർത്ത തിന്നു ശേഷം ഇറച്ചി ചേർക്കുന്നതല്ലേ നല്ലത്.... പച്ചവെള്ളം ഒഴിച്ചാൽ മസാലയുടെ പതം മാറും,..
Ingade recepies nokit indakyath ellam adipoli aan .... Vtl ellrkm ishtaayi .... Ippo guest vernd parnj mutton vedichit engane indaka nokyapo iy videom kandu...ippathanne indakum .... Thank you so much for your videos keep going with your delicious dishes dear
Nannayittundu Veluthully inji ennayil itu Moopichal pacha manam pogum Pinne last malliyila ettal nannayirikum Kurachu thenga pal oshichal vayassayavarkum kashikkam Ende oru suggesion paranjunne ullu Mohandas povathingal Shoranur
മട്ടൻ വാങ്ങി വെച്ചിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😁
Yes
Aaaa
Yes
Yes pregnant Aya njan
Njaanund
സൂപ്പർ ആണ് ട്ടാ ഞാൻ ഇത് കണ്ട് ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം ആണ് ഇങ്ങനെ കറി വെയ്ക്കുന്നത് എല്ലാവർക്കും വല്യ ഇഷ്ടം ആയി സൂപ്പർ
കറി ഉണ്ടാക്കാൻ പോകുന്നതിന് തൊട്ടു മുന്നേയാണ് ഈ വീഡിയോ കാണുന്നത് 😊
KAZHICHU KAZHINJU
H. Ano?
Njnum
@ njnum
Nthu undakanum shamees kitchen nokunna njan❤❤❤
മട്ടൻ വാങ്ങി വച്ച് ഈ വീഡിയോ കണ്ട് വച്ചു. സത്യം പറയാലോ അടിപൊളി.... വീട്ടിലും എല്ലാർക്കും ഇഷ്ട്ടം ആയി. ഓഫീസിൽ കൊണ്ട് വന്നിട്ട് എല്ലാവരും റെസിപ്പി ചോദിച്ചു...❤❤❤
സംസാരം നല്ല രസമുണ്ട് ,കറി വെച്ചു... super
ഞാൻ ഉണ്ടക്കി അടിപൊളി യാ 😋😋 thanks 😍😍
🥰😇🥰
Njan 2 nd time try Cheyne adipoliya💝❤
The way you present is good! Thanks for the video :)
മട്ടൻ വാങ്ങി വച്ചിട്ട് ആണ് ചേച്ചി ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോൾ തന്നെ പോയി വെക്കുവാൻ പോവുകയാണ് thank you so much
Same pinch ✌🏼
same perunnal alea
Njanum
Good
Same
Super കറി 👌👌👌
ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി.😋😋😋
Njan try cheythu superb tasty and simple receipe thank you dear 💕💕💕💕💕.
🥰😇😇😘😘
§÷=¥{•§√§¥
Njan Ethuvare Mutton Curry Undakkeettilla Eeyoru Recepie Kittiyathu Nannayi.Enthayalum Undakki Nokkum 👍🏽👌👌👌👍🏽 Thanks Allot Dear SHAMEES For This Nice Recepie 🙏
Hi.. thanku dear 🥰🥰😍
സൂപ്പർ രുചി രണ്ടുത്തവണ വീഡിയോ കണ്ടു ഇതുപോലെ ഉണ്ടാക്കി 👍👍
Jan unda kkukayanu
Thank u 🌹🌹🌹🌹❤❤❤
കറി സൂപ്പർ... ഞാനും ഉണ്ടാക്കി ട്ടോ..very tasty 😋😋😋.. വീണ്ടും ഉണ്ടാക്കാൻ പോകുവാ 😍
Innale nhannum indakki💥sett Ayirnn❤️full credit ningal kkan👍🏻
Super ഇന്ന് mutten ഉണ്ടാക്കാൻ വാങ്ങിയിരുന്നു എന്തായാലും ട്രൈ ചെയ്യും
😘😘🥰🥰🥰💕
Njanum try cheytu .Allarkkum ishtaayi easy and tasty mutton curry ❤
Thanku🥰🥰
Njnm mutton vangi first time vekkan pokuvan .....ith vare vechitilla ....ipm search cheythpm kandu ith ....ith superakum vekkan pokuva chechi ....thank you
Hi..happy dear👍👍
സൂപ്പർബ് ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി വെറൈറ്റി ടേസ്റ്റ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
🥰🥰🥰😘
Hi
Happy Easter 🐣
And I just cooked your recipe today. Iam very excited 😅 surely the dish super super iam waiting for lunch 😂
കാണുമ്പോൾ അറിയില്ല ചേച്ചി കഴിച്ചാൽ അല്ലെ അറിയും.. നാളെ ഇതുപോലെ ഉണ്ടാകട്ടെ... ❤️
🥰🥰🥰😍🤩🥰
Ithante..... Dishes yeppozhum try ch eyyarund🥰😍😍👍
Happiyee dear 🤩🥰😍
I made it 2 times 👌👌👌
Adipoli njn mutton vayikumbol e recipe anu follow cheyane❤❤❤ ellarkum ishtamanu ❤❤❤
enne meen curry undakkan padippichath chechi aanu 😘😘ini njn aadu curry ith kandu undakkan povaanu..
🥰😍
Try cheyithu.. ♨️Adipoli.. Verity taste ayirunnu ee currykk veetil ellavarkum ishttamayi...👌👍😍
Thanks for this wonderful recipe I could make it the way you showed it turned out to be very wonderful thanks for this again
try cheythu
ഇതുപോലെ വെച്ചാ നല്ലത് ആണ്. ഞാൻ വളരെ കുറവ് ഒരു ചെറിയ പിഞ്ച് ജീരകം കൂടി ചേർക്കും...appol നല്ല സൂപ്പർ ടേസ്റ്റ് ആണ്
Super.... ഇന്നുണ്ടാക്കി 🙏🏽🙏🏽🙏🏽👌👌👌👌thanks
🥰😇😇🥰
I made this curry today dear. Thanks a lot for sharing this SUPER recipe. Stay blessed always 🙏
ഇഷ്ടായി നല്ല കറിയാണ്♥️♥️
Da ippo undaki sangathi kidu tnx shamee✌🏻
Today I prepared this dish it came out so well
First time mutton vangeet shamees recipe noki Vanna nan,
Thanks shemi ഞാൻ 💞കാത്തിരുന്നു റെസിപി,.
🥰🥰😍🥰🥰
Supper ❤❤❤. Mutton madichu.radiyakinokatta.vidio.noki.vanam.undakkan.
Chikken,Beef ethupole indakkamo?
Thayyarakkam 😊👍👍
Njaa eppo undaki nalle adioli aayirunnu
Thank you so much
Sambavam polichu ttaaaa enik epolum vishwosam ulla recepi anu ningalude.... Enthundakiyalum taste anu. Nalla taste undayirunu. Nalla manavum😍
Orupaad Happy feedback ariyichathil🥰👍
Shamees.. oru suggestion cooker whistle parayumpol, Kindly if possible plz tell ethra total minutes ayi for 4 whistle because different cooker takes different time duration between whistles.
Total time for 3or4 whistles parayumpol it gives more clear picture for everyone
സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി ഏല്ലാവർക്കും ഇഷ്ടമായി thanku
I tried
It's super easy and tasty 😋
940t9r7d48r🎉😊
Ptozforodjusktd0
Chechi ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ ടെസ്റ്റാണ് എൻറെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി നല്ല റെസിപ്പി ആണ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കും താങ്ക്യൂ ചേച്ചി 😋😋😋🙂
Happy Dear😍😍
@@ShameesKitchenginger garlic paste cherkano
Superb Recipe Chechi🥰😇😊☺😋👍👍
🥰🤩🤩😘
Dear shameesh, this recipe has saved me many time.. I don't eat meat but I cook for my family and without any doubt this one full proof receipe which never failed me.. Thankyou much . I have tried chicken and soya in this way all turned so good..
Much love and blessings your way
Rejitha
Thanku so much 😇😇🥰so happy to see your comments 😇😇🥰😘😘
@@ShameesKitchen🤗😎😍🤩🥰❤❤❣️❣️💞💘👍👌👌👌👌👌👌👌👌👌👌👌👌👌
I made it today, it came out really well!! Awesome!! Thanks for the recipe!!
Adipwoli try cheyithu ishttapettu ❤
Going to make this curry chechi. Engne varumen areela but going to try this
Thanku dear🥰
@@ShameesKitchenchechi try cheythu tto. Sambhavam pwolichu. Thank you for the recipe
ഞാൻ ഇന്ന് ആദ്യം ആയിട്ട മട്ടൺ വയ്ക്കാൻ പോകുന്നെ ഈ വീഡിയോ നോക്കിയ വയ്ക്കാൻ പോണേട്ടോ
ഉണ്ടാക്കി super ആയിട്ടുണ്ട്. Thanks ഷമ്മി
😍😍😇🥰🥰
Ginger garlic paste correct ethra ?
Excellent super nanthi ❤
njanum matton kari vechu super❤❤
Suuuper shemiii❤❤❤
Thanks Shami.curry came out very tasty❤
ബല്ലാത്ത ജാതി മട്ടൺ കറി
ഷമീ സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു 🥰🥰🥰
🥰🥰🥰
ഇതു രണ്ടാം തവണ....അടിപൊളി റെസിപ്പി
ഷെമീ പാത്രം പൊളിയാണല്ലോ എല്ലാം 👌🏻👌🏻👌🏻🥰🥰🥰🥰
Chechi...👌👌
Chechiyude Ella videosum supper anu ketto...
Hi..thanku
Chechi njan ethuvare ethupole vachittilla ethupole firsta kanunne try cheythu nokanam
Njanum undaki sangadi soopr 🎉
Ramdankaranam frnds elalrum nombu anu mutton kittiyappol mari ninnu undakkan vendi nokkiya njan
താങ്ക്സ് അനുജത്തി... ഞാൻ ഉണ്ടാക്കി... Excellent.. Thanku
If i dont put slices coconut will it make any different pls suggest sister thank u
We can skip coconut pieces 👍
ഞാൻ ഉണ്ടാക്കി ഇന്നലെ മാഷാല്ലാഹ് നന്നായി✌️🙂
🥰🥰🥰
Aslamu alaikkum itha nalla ruchiyanu njan undakki noki
Adipoly 👌mutton curry njan undakki super taste
Just now made mutton curry delicious, tq for this super recipe ❤
😘🥰🥰thqnku dear
@@ShameesKitchen 👏
@@ShameesKitchenഇത് ഹലാൽ ആണോ😮
സൂപ്പർ ചേച്ചി അടിപൊളി❤❤❤
Innu njan undakky.. Super shamee
Thank u I have following ur recipe and most of them are big success keep rocking...
Njan undakki nokkitto ithaa. sprr👌tnku ithatha🥰😘
Super shamees ❤️❤️❤️🥰🥰👍👍💕💕💕
Excellent Congratulations 🎊 👏 💐 🥳 👍 🙌
🥰🥰🥰
Assallamuallaikum Ithatha. Super mutton curry. Ithupole kalichu koraiyya divasam aayi. Ee video ummakku kaanichu ithu pole cheyyan parayanam….
Walikkum assalam 🤩🥰🥰
Hi shame🌹🥰🥰
❤❤👌👍👍
Enthayalum ramadan kazhiyatte😁👍
Really good recipe Shamees all your recipes are very good. Than you very much
🥰😘🥰🥰
Afgani mutton vachuu super ayirunnuu
Try cheydu...the best mutton curry I ve made so far...very very tasty 👍👍 thankyou fr ur wonder 😁😁 recipe
🥰😘🥰🥰🥰
@@ShameesKitchenവറുത്ത മസാലക്കൂട്ടിലേക്ക് ചൂടു വെളം ചേർത്തതിനു ശേഷം ചേർത്ത തിന്നു ശേഷം ഇറച്ചി ചേർക്കുന്നതല്ലേ നല്ലത്.... പച്ചവെള്ളം ഒഴിച്ചാൽ മസാലയുടെ പതം മാറും,..
Thanks sis❤
Ingade recepies nokit indakyath ellam adipoli aan .... Vtl ellrkm ishtaayi .... Ippo guest vernd parnj mutton vedichit engane indaka nokyapo iy videom kandu...ippathanne indakum ....
Thank you so much for your videos keep going with your delicious dishes dear
Super chechi
ഞാനും ഉണ്ടാക്കി❤
ഷെമിക്കുട്ടി ഈദിനു ഈ മട്ടൺ കറി ഇന്ഷാ അല്ലാഹ് 💕💕💕💕💕💕💕
🥰🥰🤩😘😘
Mutton means aadano?
മട്ടൺ എന്നാൽ ആട് തന്നെ
@@ShameesKitchen Nyc
@@ShameesKitchen Nyc
Bruma style vinegar ozhicha mutton curry undaakunathu kaanikaamo
Simple nd humble😋🤤
Try cheyyam in sha allah
Last thaalikkano?
ഞാൻ ഉണ്ടാക്കി ട്ടോ കിടു ആയിട്ടുണ്ട് വീട്ടീലെ എല്ലാർക്കും വളരെ ഇഷ്ടം ആയി tooo... Thanku da ❣️❣️❣️
Nannayittundu
Veluthully inji ennayil itu
Moopichal pacha manam pogum
Pinne last malliyila ettal nannayirikum
Kurachu thenga pal oshichal vayassayavarkum kashikkam
Ende oru suggesion paranjunne ullu
Mohandas povathingal
Shoranur
Onn undaakki nokkatte.....first try....
🥰🥰🥰🥰
Adi poli
Yente umma inn undaakkunnund
Thank yummy recipe ❤❤❤I like it .......try it again and again
ചേച്ചി ഞാൻ ഇത് നോക്കി അടിപൊളിയാ 🥰🥰🥰🥰🥰
🥰😍🥰🥰
Inte ithah iygl poliyannh onnum parayan illah adipoli taste ahyirunnh😮 kazhichittum pne kayikan thoninhh🤤!!!! Mashaallah🤲🏼 ee kayi puniyathinuu kanukittand erikattey 👌💗ithil main highlight ingade samsaram ahnn 🤗i really love it thank you ithah 😻 eniyum egnthy adipoli item undakum asvathich erunn kayikanum njml wait aki nikkanhh ithah 😀
Undaki noki super ❤
❤ love from Uganda
Superb...😋😋ഏതാണ് ഈ കുക്കർ... സ്റ്റീൽ ആണോ..ഷമീ...എനിക്ക് റസിപ്പി കളൊക്കെ വളരെ ഇഷ്ടമാണ്...👌👌👌👌👌