KNANAYA | അസോസിയേഷൻ സെക്രട്ടറി ടി ഓ എബ്രഹാം മുൻ സെക്രട്ടറി ഏലിയാസിനെ പൊളിച്ചടുക്കി|JACOBAYA|ORTHODOX

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 21

  • @PhilipMathew-k3j
    @PhilipMathew-k3j 29 днів тому

    You are corect.Our Constitutuon of India is framed for the people and presented bt us to the people of India.Franed by us and presented to the people of India.Likewise the 1934 Constitution is pramed by us and prese ted to the people of Malankara.in 1934.This was approved by the Malabkara Assisiation held at M.D Seminary Kottayam.

  • @tckuruvilla
    @tckuruvilla 5 місяців тому +1

    Please avoid the unbearable background music so the audience can listen to the Secretary's explanations. Thank you for your cooperation.

  • @thomaskuriakose3832
    @thomaskuriakose3832 3 місяці тому

    പ്രിയ ജനങ്ങളെ ആ എലിയച്ഛന് യാതൊരു വിവരോം ഇല്ലാ .. സമുദായത്തിലെ ഒരു സ്ഥാനോം ഇപ്പോൾ ഇല്ലാ.. സ്വന്തം പളളിയിൽ നിന്നു പോലും അദ്ദേഹത്തെ ഇനിയും ആരും വിജയപ്പിക്കില്ല എന്നത് വളരെ നഗ്ന്ന സത്യം ആണ്. പിന്നെ പണം വരാതെ ആയപ്പോൾ കഴുത ക്ക് കാമം കേറിയപോലെ ഉള്ള ജൽപനം എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റുള്ളൂ..

  • @kvvarghese6631
    @kvvarghese6631 3 місяці тому

    Back ground music is disturbing. No need

  • @philipmathew3016
    @philipmathew3016 5 місяців тому +3

    ചുമ്മാതെ നുന്നകൾ. യാക്കൊമ്പായക്കാരും ഇതുപോലെയാണ്.

  • @philipmathew3016
    @philipmathew3016 5 місяців тому +1

    യാക്കോബായക്കാരും ഇതു തന്നെയാണ് പറയുന്നത്. സ്വത്തുക്കൾ പാത്രിയർക്കിസ് ബാലക്കാണ് ഉടംപടി പ്രകാരം. സ്വത്തുകൾ പാത്രിയർക്കിസ് ബാവയുടെ പേരിൽ ആക്കണം എന്നു പറഞ്ഞപ്പോൾ മലങ്കര മെത്രാപോലിത്ത ആയിരുന്ന വട്ടശ്ശേരിൽ തിരുമെനി മലങ്കര അസോസിയേഷൻ വിളിച്ചു കുട്ടിയ ശേഷം മാത്രമെ അങ്ങനെ ഒരു തീരുമാനം എടുക്കുവാൻ എന്നു ഉണർത്തിച്ചു. അങ്ങനെ മലങ്കര അസോസിയേഷൻ വിളിച്ചു കുട്ടി. ബഹു ഭുരിപക്ഷം അംഗങ്ങളും എതിർത്തു. പാത്രിയർക്കിസ് ബാവ സ്വന്തമായി ഇടവക പള്ളികൾ സന്ദർശിച്ചു നിർബന്ധിച്ച് ഉടംപടി ഉണ്ടാക്കി ഒപ്പിട്ട് വാങ്ങിച്ചു. എന്നാൽ ഈ ഉടംപടിക്ക് ഒരു നിയമ സാധ്യത ഇല്ല 1934 ലെ ഭരണഘടന അനുസരിച്ച് വേണം സഭാ ഭരണം നടത്താൻ എന്ന് കോട'' തി വിധിച്ചു. സഭാ ഭരണഘടനയാണ് Supreme എന്നു വിധിച്ചു. ക്നാനായ സഭ മലങ്കര സഭയുടെ ഭാഗമാണെങ്കിലും അവർക്ക് ഒരു പ്രത്യക ഭരണഘടന 'ഉള്ളതിനാൽ അവർക്ക് ആഭരണഘടന പിന്തുടരാം എന്നും ആഭരണഘടനയിൽ ഇല്ലാത്ത കാര്യങ്ങൾ 1934 ഭരണഘടനയിൽ ഉണ്ടെങ്കിൽ അതു സ്വീകരിക്കാം എന്നും അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് സഭക്ക് അബ്ദുൾ മിശിഹാ പാത്രിയർക്കിസ് നിയമപരമായി വാഴിച്ച ഒരു കാതോലിക്കൊസ് ഉള്ളതിനാൽ ആത്മിയ കാര്യങ്ങൾക്കും പ്രയാസമില്ല. നിങ്ങളും ഒരു കാതോലിക്കൊസിനെ വാഴിക്കണം.. ഓർത്തഡോക്സ് സഭ കാതോലിക്ക ക്ക് അവരുടെ കാതോലിക്കയെ അസോസിയെഷൻ തീരുമാനപ്രകാരം സുന്നഹദോസിൻ്റെ സഹകരണത്തോടെ വാഴിക്കാം. ക്നാനായ സഭ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അറിവാജ്യഘടകമാണ്. സുന്നഹദോസിൽ നിങ്ങളുടെ മെത്രാൻമാർക്കും പങ്കെടുക്കാനുള്ള അവകാശം ഉണ്ട്. നിങ്ങൾക്ക് കാതോലിക്കയെ വാഴിക്കണമെങ്കിൽ അസോസിയേഷൻ്റെ അംഗീകാരത്തോടുകുടി ഓർത്തഡോക്സ് കാതോലിക്ക ക്ക് വാഴിക്കാം. ഓർത്തഡോക്സ് കാതോലിക്കയ പോലെ.

    • @georgecm7752
      @georgecm7752 5 місяців тому

      0

    • @aleyammajacob4654
      @aleyammajacob4654 5 місяців тому

      അമേരിക്കയിലെ യാക്കോബ പള്ളികൾ antioch ബാവയുടെ പേരിൽ ആണ്

  • @tubeeshraju6727
    @tubeeshraju6727 5 місяців тому +2

    ബിജിഎം ഓഫ് ചെയ്

  • @josemathew1943
    @josemathew1943 5 місяців тому

    Pinne enthinanu ippol amend cheyyunnathinu.
    Old bharanakadana mathiyayirunnuallo.

  • @sunimolepaulose7648
    @sunimolepaulose7648 5 місяців тому

    ചേച്ചിയേ പാത്രിയർക്കീസിനെ വിട്ട് പിടിക്ക്..... ഇപ്പോൾ മലങ്കര മെത്രാൻ കക്ഷികൾ കയ്യേറിയിരിക്കുന്ന പള്ളികളുടെ ഒക്കെ ആധാരം ആരുടെ പേരിലാണ് എന്ന് ഒന്നു ആത്മാർത്ഥമായി പരിശോധിക്കുന്നത് നല്ലതാട്ടോ..... ഒരു നുണ പറഞ്ഞാൽ നമുക്ക് ഒരു കുരിശു പള്ളി കിട്ടുമെങ്കിൽ നുണ പറയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച..... പഠിപ്പിച്ച കാതോലിക്കായുടെ മക്കളല്ലേ നിങ്ങൾ...... അതുകൊണ്ട് തന്നെ നുണയല്ലാതെ നിങ്ങളുടെ നാവിൽ വരില്ല..... സുപ്രീം കോടതിയെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങാം.... ചരിത്രം മാറ്റി എഴുതാം ..... പഠിപ്പിക്കാം എന്നാൽ സർവ്വശക്തനായ ദൈവത്തിൻ്റെ മുമ്പിൽ ഒന്നും മറയ്ക്കാൻ പറ്റില്ലാട്ടോ.........

  • @frmathewmathew2184
    @frmathewmathew2184 5 місяців тому +2

    There is no orthodog
    That may your father's name.

    • @thomaskuriakose3832
      @thomaskuriakose3832 3 місяці тому

      കനനായകാർ അല്ല അത്‌ പറഞ്ഞത്. UA-cam കണ്ട് ആരോ എഴുതിയ കമന്റ്‌ ആണ്. ക്നാനായ കാർ നല്ല ഉച്ചരണത്തോടെ മാത്രമേ പറയു..

  • @princevarghese5971
    @princevarghese5971 5 місяців тому

    Oho Olathy Olathy

  • @JoTk-he5lc
    @JoTk-he5lc 5 місяців тому +1

    ആധാരം ആരുടെ പേരിലായാലും ഓർത്തോഢോഗ് കേസ് കൊടുത്താൽ പിടിച്ചു കൊണ്ടുപോയി മുതലാക്കാം

  • @philipmathew3016
    @philipmathew3016 5 місяців тому +1

    കറക്ട്.

  • @johnkgjohn3191
    @johnkgjohn3191 5 місяців тому

    Aarada ee ortha dog nintammede kootheele perano ?