പെണ്ണ് കാണാൻ പോയി വന്നതിനു ശേഷം ചെറുക്കന്റെ അമ്മമാർ...../ josh with jo

Поділитися
Вставка
  • Опубліковано 11 вер 2024
  • പെണ്ണ് കാണാൻ പോയി വന്നതിനു ശേഷം ചെറുക്കന്റെ അമ്മമാർ...../ josh with jo
    #entertainmentvideos #joshentertainments #malayalam

КОМЕНТАРІ • 24

  • @niralanair2023
    @niralanair2023 Місяць тому +9

    സ്വന്തം ആയി കമ്പനി ഉള്ള നല്ല ആസ്തിയുള്ള എന്റെ മകന് ഞാൻ ആഗ്രഹിച്ചത് ഞങ്ങളെ സ്വന്തം പോലെ നോക്കുന്നു നല്ല സ്വഭാവവും വിദ്യാഭ്യാസവും ഉള്ള എന്റെ മോന്റെ കൂടെ നടന്നാൽ ആരും അയ്യേ എന്നും പറയാത്ത നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടിയെ. ദൈവം എന്റെ പ്രാർത്ഥന കേട്ടു ഇപ്പോൾ മോന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം ഇന്നും അന്നത്തെപ്പോലെ ഞങ്ങൾ കഴിയുന്നു നാളെയും ഇതുപോലെ ആകണേ എന്ന പ്രാർത്ഥനയോടെ.

    • @Joshwithjo
      @Joshwithjo  Місяць тому

      🥰🥰🥰

    • @teenaharshan9554
      @teenaharshan9554 Місяць тому

      Wow great... Sarcasm

    • @CompletelyHappylife
      @CompletelyHappylife 20 днів тому

      Ennaal uppilittu vekku kedu varaate irikkan allenkil fridge IL eduth vekku kure kaalam irunnoolm 😂😂🤣🤣🤣

  • @ancyjoseph984
    @ancyjoseph984 Місяць тому +3

    എന്തു തന്മയത്വത്തോടെയാണ് ജോഷിന്റെ അഭിനയം. അടിപൊളിയായിരുന്നു കേട്ടോ. എനിക്ക് രണ്ടാമത്തെ അമ്മയെയാണ് ഏറെ ഇഷ്ടമായത്. എല്ലാം സൂപ്പർ തന്നെ. പെണ്ണുകാണൽ കഴിഞ്ഞ് വീട്ടിൽ വന്ന് അമ്മമാർ പറയുന്നത് എന്തു ഭംഗിയായിട്ടാണ് അവതരിപ്പിച്ചത്. മുഖഭാവം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. ഒന്നും പറയാനില്ല. ഞാൻ ഓർക്കും എത്ര ആലോചിച്ചാലാണ് ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കിട്ടുകയെന്ന്. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤🎉🎉

    • @Joshwithjo
      @Joshwithjo  Місяць тому

      Thank u so much🥰🙏🏻

  • @DayanaNixon
    @DayanaNixon Місяць тому +3

    ജോമോൾക്ക് film star ആകാനുള്ള കഴിവും അഭിനയവും ഉണ്ട് ❤❤

  • @deepapramod2747
    @deepapramod2747 Місяць тому

    Joshina യുടെ performance തകർത്തു 👌👌👌 പ്രത്യേകിച്ചും 2,3,4 th അമ്മമാർ. എന്റെ കുറച്ചു ബന്ധുക്കൾ പലകാര്യങ്ങളും discussion ഇതേപോലെയായിരുന്നു. കോട്ടയം ശൈലി 🤣🤣🤣. Dialogues ഒക്കെ ഉഗ്രനാണ് കേട്ടോ... 🤣🤣

    • @Joshwithjo
      @Joshwithjo  Місяць тому

      🥰🥰🥰🥰🙏🏻🙏🏻

  • @meenaram8055
    @meenaram8055 Місяць тому +2

    wonderful content !!
    acting and expressions perfect 👌👌👍

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Місяць тому +2

    Joshina amma vesham nannayi aact cheyunnund sooper👍👍👍👍♥♥

  • @Vineetha-q3k
    @Vineetha-q3k Місяць тому +1

    Ande ammakku Kittiya Marumakal Ammakku kalan ayirunnu.anikku poothanayum. Eppoammayum poyi.Njanum pokarilla.njanpoyal mole Nee ah VeettilpokaRilla. vishamkalakkitharum annuparajirunnu.athucheythillelum kalliyakkan Nikki. Eni Ella. Brother marichalumanne ariyikkaruthu iAnntParajanu Erangiyathu
    Ammakallarayil pokumvarum.coimbatore to kerala

  • @chilankarajeev7037
    @chilankarajeev7037 Місяць тому

    Adipoli video chechi..very realistic presentation

  • @mallikabinu6019
    @mallikabinu6019 Місяць тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @aminaka4325
    @aminaka4325 Місяць тому

    ❤😂

  • @Sajiniaksajiniak
    @Sajiniaksajiniak Місяць тому

    Super 👏👏👏👏👏

  • @aadilaadil9805
    @aadilaadil9805 Місяць тому

    Maths ടീച്ചർ vlog eppo cheyum

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому

    ❤️❤️❤️❤️❤️👌👌👌