UNDERSTANDING MUSIC!!😁

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 9 тис.

  • @ajayakumara2924
    @ajayakumara2924 3 роки тому +9661

    *ഏത് ഭാഷയിലുള്ള പാട്ട് കേട്ടാലും അത് നേരെ ചൊവ്വേ പാടാതെ സ്വന്തം ശൈലിയിൽ പാടി ഫേമസ് ആക്കുന്ന മലയാളി പൊളിയല്ലേ..😎🤟..!!*

    • @thugofstars912
      @thugofstars912 3 роки тому +38

      3.2k സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 3.21k ആവാൻ സഹായിക്കുമോ 🤗

    • @johnmilton4034
      @johnmilton4034 3 роки тому +26

      Pala saji annan

    • @ambadikuttanvlogs6848
      @ambadikuttanvlogs6848 3 роки тому +12

      Pinnala

    • @ramshi1852
      @ramshi1852 3 роки тому +9

      Pinnallah 😂

    • @adhilffedits4810
      @adhilffedits4810 3 роки тому +39

      I'm a barby girl
      മലയാളി വേർഷൻ : അമ്പമ്പാടി ഗേൾ അമ്പംബാടി ഗേൾ 🎵

  • @രമണപ്പൻ
    @രമണപ്പൻ 3 роки тому +3605

    ഈ പാട്ടൊക്കെ കൈരളി ടിവി dubb ചെയ്യാത്തത് ഈ പാട്ടിന്റെ ഭാഗ്യം🤪😂

  • @meenuag5768
    @meenuag5768 3 роки тому +353

    പാട്ടിന്റെ മലയാളം translate കേട്ടപ്പോ കൈരളി ടിവിയെ വല്ലാണ്ട് അങ്ങ് മിസ്സ് ചെയ്തു 😂🤭

  • @pinkie_7
    @pinkie_7 3 роки тому +570

    I saw Dynamite click faster than Jin's rap...

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +1555

    **പാട്ട് ഞങ്ങൾക്ക് വേണ്ടി പാടി തന്ന അക്ഷയ് പാട്ടുകാരന് ഒരുപ്പാട് തീ പൊരി🔥😅**

    • @subwaygamer9235
      @subwaygamer9235 3 роки тому +6

      Akshay fans enne sapport cheyamo ❤️❤️❤️❤️

    • @enshaaa_
      @enshaaa_ 3 роки тому +6

      താൻ ആൾ പൊളി ആണല്ലോ മച്ചാ ഞാൻ ഏത് വീഡിയോന്റെ comment സെക്ഷൻ open ചെയ്താലും തന്റെ comment must ആണ് brooh💜💜💜💜

    • @thugofstars912
      @thugofstars912 3 роки тому

      3.2k സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 3.21k ആവാൻ സഹായിക്കുമോ 🤗

    • @shadowboss607
      @shadowboss607 3 роки тому +2

      Ramanan chettan ivide undayirunno

    • @shamnath..
      @shamnath.. 3 роки тому +1

      💥❤

  • @kallyani7760
    @kallyani7760 3 роки тому +406

    റോക്ക ബൈ Song single mothers നെ ക്കുറിച്ചാണ്. ഒരു കുഞ്ഞിനെ വളർത്താനും മറ്റും ഒറ്റയ്ക്ക് അവർ പ്രയത്നിക്കുന്നതിനെക്കുന്നതിനെ പ്രകീർത്തിച്ചു കൊണ്ടു അഭിനന്ദിച്ചു കൊണ്ടുമുള്ള പാട്ടാണ്. Single mothers നു എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടു കൊണ്ടാണ് ജീവികേണ്ടി വരുന്നതെന്നു പറയുന്നു. bts songs കൂടുതലും സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചും love ourself themes ഉം ആണ് . Dynamite ഈ ഒരു positive vibe തരാൻ വേണ്ടിയുള്ള song ആണ്. ഈ pandemic situation ലും പ്രത്യാശയോടെ സന്തോഷത്തോടെ ഇരിക്കാനുമുള്ളത്.

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 роки тому +6

      ഞാൻ മിന്നൽ ഡിങ്കൻ ഇന്ന് വരാൻ നേരമെങ്കിലും ഇനി വരാൻ നേരം വൈകിയില്ല ഈ മിന്നൽ ആരാണെന്ന് ആർക്കും അറിയില്ല എന്ന് തോന്നുന്നു ⚡⚡⚡⚡⚡

    • @FScreativei
      @FScreativei 3 роки тому +2

      Rockabye oke epo erangiyatha ipalano lyrics nokknath 😊😊

    • @Well.idc.anymore
      @Well.idc.anymore 3 роки тому +7

      Sathyam ..Rockabye oru kidilam song ann...orupaad feelings und...She tells him oh love
      No one's ever gonna hurt you, love
      I'm gonna give you all of my love ee line oru feel ann...
      And bts songs...exactly orupaad motivation ann.. epiphany, jump so what..orupaad..positive vibes ann

    • @FScreativei
      @FScreativei 3 роки тому

      @@Well.idc.anymore yàaa that's horrible fatouos lines

    • @FScreativei
      @FScreativei 3 роки тому +1

      @@Well.idc.anymore clean bandit always a good muscical team

  • @nida689
    @nida689 3 роки тому +170

    1:54 My favorite bgm 🙌❤

  • @sitha5561
    @sitha5561 3 роки тому +253

    Despacito enna song njan adyamayi kettath BTS RM livil padunnathanu

  • @Lazy-h5g
    @Lazy-h5g 3 роки тому +337

    സത്യം പറഞ്ഞ മിക്ക പാട്ടുകളും നമുക്കെ ഇഷ്ടപ്പെടുന്നത് അതിന്റെ അർത്ഥം മനസ്സിലാവത്തോണ്ടാണ്🙄

    • @nandu_exist
      @nandu_exist 3 роки тому +8

      ningalu malayali ayirunno??

    • @indunc6327
      @indunc6327 3 роки тому +3

      Xavier?

    • @sibilimanjeri9706
      @sibilimanjeri9706 3 роки тому +30

      @@nandu_exist ith kunnamkulam version aan 😂

    • @milkyminho
      @milkyminho 3 роки тому +2

      @@sibilimanjeri9706 😂😂

    • @adhil2004
      @adhil2004 3 роки тому +1

      @@sibilimanjeri9706 🤣🤣🤣

  • @oppazzzworlddd777
    @oppazzzworlddd777 3 роки тому +197

    എജാതി translation എൻറെ അമ്മോ🤣🤣🤣💛💛💜💛💛

  • @annette2211
    @annette2211 3 роки тому +94

    8:47 Omg 😂😂 Google translator sechi dynamite nashippich 😂😂

  • @apoorvpark_zpt
    @apoorvpark_zpt 3 роки тому +41

    Oru purple heart backilundallo Army forever💜💜💜💜

  • @ashaas122
    @ashaas122 3 роки тому +362

    പാട്ട് വായിക്കുന്നതു കേട്ടിട്ടു ബൈബിൾ വായിക്കുന്നപോലുണ്ട്😆

  • @saidalishereef
    @saidalishereef 3 роки тому +716

    Akshay പാടിയത് ആർകെങ്കിലും കുർബാന ചൊല്ലിയത് പോലെ തോന്നിയോ.. അതോ എനിക്ക് മാത്രം തോന്നിയതാണോ 😂😂

    • @mcshorts3827
      @mcshorts3827 3 роки тому +10

      നിനക്ക് മാത്രം ആണേ ✅

    • @agisha8832
      @agisha8832 3 роки тому +11

      എനിക്കും തോന്നി 😂😂

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому +6

      😂😂

    • @Shuhaib_see
      @Shuhaib_see 3 роки тому +5

      🤣🤣🤣🤣

    • @ROCKYFF8848
      @ROCKYFF8848 3 роки тому +4

      Nnikk thonni🤣

  • @eloon777
    @eloon777 3 роки тому +177

    എല്ലാ language hit സോങ്ങും നമ്മൾ ഏറ്റെടുക്കുo എങ്കിലും ഇതിന്റെ ഒന്നും അർഥം നോക്കാൻ നമ്മൾ മുതിരാറില്ല. അർത്ഥം നോക്കാത്തത് തന്നെയാണ് നല്ലതെന്നു തോന്നുന്നു 😅😂

    • @mhdzain3691
      @mhdzain3691 3 роки тому +2

      Enth Patti??nalla meaningful songsum undavum 😊

    • @Rahul-yf2gi
      @Rahul-yf2gi 3 роки тому

      Aa😂😂🤣

  • @vidhyamv2981
    @vidhyamv2981 3 роки тому +338

    Ivda full armies aanallo💜💜💜
    Borahea....

  • @bangtanworld7506
    @bangtanworld7506 3 роки тому +125

    Wow... thumbnail IL dynamite kandapole oodi vannu😂
    By the armies BTS butter nu vendi ready aano gooys...🔥💜

  • @xavier1109
    @xavier1109 3 роки тому +3441

    This channels growth is faster than my Internet Connection.

  • @peacevlogger992
    @peacevlogger992 3 роки тому +429

    LET IT GET IT ROLL....
    KEEP STREAMING BUTTER ARMIES 💜💜💜💜💜💜💜💜💜💜

  • @saskuttiezzz724
    @saskuttiezzz724 3 роки тому +181

    തമിഴിലെ അർത്ഥം :തണ്ണിയിലോടും തവളയ്ക്കി
    മലയാളം അർത്ഥം :വെള്ളത്തിലോടും മാക്കാച്ചി 😂😂😂

  • @SunilPNairr
    @SunilPNairr 3 роки тому +166

    Gangam style കണ്ടതിനു ശേഷം മലയാളീസ് : എന്തുമനോഹരമായ ആചാരങ്ങൾ

  • @kl-2family401
    @kl-2family401 3 роки тому +231

    *നിങ്ങൾക്ക് എന്ത് സഹായമാണ് വേണ്ടത് എന്ന് ചോദിച്ചിട്ട് കൊഞ്ഞനം കുത്തുന്ന ഗൂഗിൾ ചേച്ചിയെ കൊണ്ട് തന്നെ ഇതൊക്കെ മലയാളത്തിൽ പാടിക്കണം.* 😼😁

    • @INS_CIDOX
      @INS_CIDOX 3 роки тому +2

      Ennik oru 310 sub akki tharqmo 🙏🥺🥺plz

    • @INS_CIDOX
      @INS_CIDOX 3 роки тому +2

      @MalluManiacEnnik oru 310 sub akki tharqmo 🙏🥺🥺plz

    • @aksharas2481
      @aksharas2481 3 роки тому +1

      😂

    • @letsdiscuss8504
      @letsdiscuss8504 3 роки тому +1

      @@INS_CIDOX enikkum

    • @rithuuuuuuuuuu
      @rithuuuuuuuuuu 3 роки тому +3

      Reply section full self promo aanalo aadhyamoke sahichu ithipo verpikalaykn🥲

  • @anaswaraanu681
    @anaswaraanu681 3 роки тому +426

    Armyyy ..Time to break another record..BUTTER 😍😍

    • @athultom1227
      @athultom1227 3 роки тому +10

      I never got why so many girls are obsessed with BTS
      Next thing you know your girlfriend breaks up for a guy named jungkook
      If it was guy like Harry styles it made some sense

    • @compilations1935
      @compilations1935 3 роки тому +2

      Yup💜

    • @bonobonoya3012
      @bonobonoya3012 3 роки тому +24

      @@athultom1227 there are soo many things that you can't understand in this world... But it doesn't mean that all those things are nonsense and in this case you will not understand it untill you become an army
      ( No hate) I just said 😊

    • @R.j0902
      @R.j0902 3 роки тому +4

      Yes 💪💜

    • @juanaann5875
      @juanaann5875 3 роки тому +32

      @@athultom1227 Why does it only make sense when girls like/obsessed with British or American artist dude.... Your comment is the thing that doesn't make sense... Obsessed with bts coz they were the once that helped us thru depression and stress and taught to love ourselves

  • @bangtanworld1771
    @bangtanworld1771 3 роки тому +791

    Btsnte dynamite കണ്ടപ്പോ വേറെ ഒന്നും നോക്കില്ല ഇങ്ങു വന്നു 😁💜💜💜💜💜💜💜നിങ്ങൾ ആരേലും ശ്രെദ്ധിചോ അക്ഷയ് ബ്രോയെടെ T shirtil ഇല്ലുമിനാറ്റി സിംബൽ 🧐🧐🧐

  • @-gk8084
    @-gk8084 3 роки тому +532

    കമ്പിളിപ്പൂച്ചി തങ്കച്ചി....അല്ലിമലർക്കൊടി ...... മലയാളി പൊളിയല്ലേ....!! 😌❤️❤️

    • @shamnath..
      @shamnath.. 3 роки тому +5

      Pinnalaha ❤

    • @hisham8329
      @hisham8329 3 роки тому +7

      Appo athaghana alle😮

    • @abhimanyutd
      @abhimanyutd 3 роки тому +1

      മലയാളികൾ അല്ല ആ ലിറിക്‌സ് അങ്ങനെ ആണ് ആൾറെഡി

    • @blacklover1597
      @blacklover1597 3 роки тому +2

      Op

  • @htiawda.nawsa.
    @htiawda.nawsa. 3 роки тому +206

    0:35 Akshay despacito transalate ചെയ്യാൻ പോകുകയാണ് എന്ന് കേട്ട ഞാൻ 😳
    Edit: ഫുൾ transalate ചെയ്യാനുള്ള സാഹസം അക്ഷയ് കാണിച്ചില്ല എന്നറിഞ്ഞപ്പോൾ 😌😜

  • @blacksolo3203
    @blacksolo3203 3 роки тому +239

    😄 I am a simple person
    I see dynamite 😎
    I click 💫

  • @shifa6991
    @shifa6991 3 роки тому +256

    Shinning through the city with a Lil funk and soul
    Light it up dynamite 🤭🤭💜💃💃💃

    • @puppyworld5195
      @puppyworld5195 3 роки тому +2

      Bruh

    • @shadiyeah
      @shadiyeah 3 роки тому +3

      smooth like butter, we don't need permission to dance.

    • @shijups6523
      @shijups6523 3 роки тому

      💜💜💜💜💜💜💜

  • @aleenaaji3893
    @aleenaaji3893 3 роки тому +324

    Armys butter era thudagan povanu 😀😀 lets stream 😃😃💥💥

  • @localda4565
    @localda4565 3 роки тому +115

    നിങ്ങൾ എനിക്ക് ഒരു ചെറിയ കാര്യം തരൂ.....😂😂😂😂😂
    Enete mwoonee ചിരിച്ചു മരിച്ചു.......😂😃

  • @bhaminiravikumar7984
    @bhaminiravikumar7984 3 роки тому +178

    Get it let it roll🤗🤗💜💜💜let's rock n roll armies...BUTTER coming soon🤗🤗

  • @fikriyya2539
    @fikriyya2539 3 роки тому +258

    Get it ' let it roll💜💜army sarangeyo

    • @diyadarvin6177
      @diyadarvin6177 3 роки тому +1

      മറക്കില്ല ആ ബാബുവിനെ😢

    • @lalamarine.4_
      @lalamarine.4_ 3 роки тому +3

      Sarangae.....💜

    • @sTraNgeR-ew5ji
      @sTraNgeR-ew5ji 3 роки тому +4

      @MYTHHUNTER`´ podeyy 😠😠

    • @sTraNgeR-ew5ji
      @sTraNgeR-ew5ji 3 роки тому +3

      @MYTHHUNTER`´ nee aano ath theerumanikkunne 😠

    • @sTraNgeR-ew5ji
      @sTraNgeR-ew5ji 3 роки тому +5

      @MYTHHUNTER`´ ohoo athenna aanungalkk lipstick um kanamshi um onnum ezhuthan mele... Nammade nadanmaru iduvallo apo avarellam shingadinkal aanodo 😠 thaan okke eth nootandil aa jeevikkunne kaalam maari monee 🚶‍♀️🚶‍♀️🚶‍♀️ ninak pattiya sthalam alla ith maryadakk vitto 😼

  • @ayshamnasrin2070
    @ayshamnasrin2070 3 роки тому +106

    From oppa gangnam style to Light it up like dynamite...I travelled alot ryt😌💜

  • @LeviiMC
    @LeviiMC 3 роки тому +67

    Samina in malayalam =ആമിന ആമിന നീയെവിടെ ഇക്ക ഇക്ക ഞാൻ ഇവിടെ ഉച്ചക്കെന്താ കൂട്ടാൻ ആഫ്രിക്കൻ താറാവു 😂മലയാളിടാ ❤️

  • @bluerose2434
    @bluerose2434 3 роки тому +232

    Most songs have an inner meaning despite the meaning we see, which is related to their culture.

  • @purpleworldot7814
    @purpleworldot7814 3 роки тому +18

    Dynamite kandu...appo inghottu ponnu😂😂😂💜💜💜💜💜💜💜💜💜

  • @sonyedanfunzoon
    @sonyedanfunzoon 3 роки тому +260

    അഞ്ജനെ അല്ല
    സാമിന ആമിന നി എവിടെ
    ഇക്ക ഇക്ക ഞാൻ ഇവിടെ
    ഉച്ചക്ക് എന്താ ചോറിനു
    ആഫ്രിക്കൻ താറാവ് 🤣🤣🤣🤣🤣🤣🤣

  • @esme1342
    @esme1342 3 роки тому +254

    Dynamite in thumbnail💜....and purple ocean in the comment box💜💜💜💜💜💜💜💜

    • @muhsin_0790
      @muhsin_0790 3 роки тому +5

      enthaan ee army ninalkk onnum vere pani ille
      army polum...🤣🤣🤣
      POyi chathoode pandaram...

    • @Anaida_.
      @Anaida_. 3 роки тому +2

      Yes

    • @Anaida_.
      @Anaida_. 3 роки тому +6

      @@muhsin_0790 ayin nee arada nagalude aduthu chavan parayan nee ara kallan anno

    • @sudheerpa9321
      @sudheerpa9321 3 роки тому +9

      @@muhsin_0790 nee araada poyi chaavan parayaan. Nink ariyilla btsinte power. Onnu ith korea chenn para thalli kollum. Poda avrde eezh ayalath polum nink ethaan pattuulaa. Pooda poyi chaav😏😏.
      💜💜BTS💜💜

    • @being.ayshaa
      @being.ayshaa 3 роки тому +3

      @@muhsin_0790 അറിഞ്ഞിട്ട് ന്തിനാ... തൊഴിൽ രഹിതർക്ക് ജോലി ശെരിയാക്കി തെരോ

  • @chippzz.s
    @chippzz.s 3 роки тому +79

    Butter mv reaction come onn!!!!!,🔥

  • @bhoomika.b8420
    @bhoomika.b8420 3 роки тому +560

    Comments box yil 80% Armys ayirikum😂 pewer🔥😎

  • @leojose4039
    @leojose4039 3 роки тому +67

    ശരിയാണ് അവന് ആ ചെറിയ സാധനം ഇല്ല😂😂😂😂

  • @Mithra_hhhh
    @Mithra_hhhh 3 роки тому +71

    അങ്ങനെ അക്ഷയിലെ ഒരു പുതിയ കഴിവ് കൂടി പുറത്തേക്ക് വന്നിരിക്കുന്നു😌
    SINGER AKSHAY 😁👐🏻

  • @marissathomas6041
    @marissathomas6041 3 роки тому +614

    Chettantha backil oru purple Heart 🥺🥺😭🥺😭🥺🥺
    💜💜💜💜💜💜💜💜💜

  • @Raven-2056
    @Raven-2056 3 роки тому +13

    Padachone Army aayond thumbnail kand vannatha..pwolicheduth!

  • @heyjiminyoureanationalflir6585
    @heyjiminyoureanationalflir6585 3 роки тому +210

    Shoes on, get up in the morn'
    Cup of milk, let's rock and roll
    King Kong, kick the drum, rolling on like a Rolling Stone
    Sing song when I'm walking home
    Jump up to the top, LeBron
    Ding dong, call me on my phone
    Ice tea and a game of ping pong, huh

    • @nidhafathima9366
      @nidhafathima9366 3 роки тому +20

      This is getting heavy
      Can you hear the base boom I'm ready 😂💜

    • @sruthyu6567
      @sruthyu6567 3 роки тому +15

      @@nidhafathima9366 life is sweat as honey,
      This beat cha-ching like money, huh
      Disco overload, I'm into that
      I'm good to go
      I'm diamond, you know i glow up💜😌

    • @nidhafathima9366
      @nidhafathima9366 3 роки тому +13

      @@sruthyu6567 cause I, I I'm in the stars tonight
      So watch me bring the fire set the night alight
      Shining through the city with a little funk and soul
      So I ma light it up like dynamite
      Wohoho 😍💜

    • @bangtansoul1512
      @bangtansoul1512 3 роки тому +11

      @@nidhafathima9366 Dyaaanna nna nana danana 💜

    • @disgurstingshat10
      @disgurstingshat10 3 роки тому +11

      @@bangtansoul1512
      Bring a friend, join the crowd
      Whoever wanna come along
      Word up, talk the talk
      Just move like we off the wall,
      Day or night, the sky's alight
      So we dance to the break of dawn
      Ladies and gentlemen, I got the medicine
      So you should keep ya eyes on the ball, huh!

  • @SheaaUnicorn
    @SheaaUnicorn 3 роки тому +167

    ArMy .....⚡⚡⚡
    Time TO break another record .....🔥🔥⚡⚡💜💜

  • @safaniyasebi4033
    @safaniyasebi4033 3 роки тому +74

    Pop ,Kpop Anagne enn alla Malayalam allatha eth song Malayalathil translate cheyithalum ithoke thannaya avastha😂.... Chrich chakum... Pakshe Athintethaya Language il kettal ella songsum poliyanu.... 💜👑💜👑

  • @sulochana6910
    @sulochana6910 3 роки тому +753

    Dynamite kandu vanna njan allathe vere arethengilum undo💜💜💜💜Army power💜💜💜💜

  • @permission_to_dance291
    @permission_to_dance291 3 роки тому +258

    Waiting to stream 'BUTTER' 💜💜💜

  • @priyaneduvelil6822
    @priyaneduvelil6822 3 роки тому +541

    Akshay bro..അവസാനം പറഞ്ഞത് പോലെ ഏതു പാട്ട് കേട്ടാലും അതിന്റ അർത്ഥം മനസിലാക്കി ഇഷ്ടപെടുക അല്ലാതെ അത് പാടിയത് ആരാണ്, ആ പാട്ട് ഏതു രാജ്യത്തിന്റേത് ആണ്, അത് പാടിയവരുടെ വേഷം എന്താണ് എന്നൊന്നും നോക്കി ആകരുത്....
    STREAM BUTTER 💛💛

    • @daffodilstoday
      @daffodilstoday 3 роки тому +4

      👏👏👏

    • @Dinkan-k2e
      @Dinkan-k2e 3 роки тому +5

      💜

    • @afnasuada7359
      @afnasuada7359 3 роки тому +30

      Really many haters ask me that why are you stanning for that 7 korean boys they are even singing songs in language which you don't know...then I replied that language, country it doesn't matter the song .have a great theme great meaning and it touches my heart and comfort me like no one
      We can make BUTTER a great hit a big hit 🔥🔥💜 BORHAE 💜💜

    • @btsot7_purple
      @btsot7_purple 3 роки тому +8

      Yes you're right 💜👏

    • @hakuna_matata6825
      @hakuna_matata6825 3 роки тому +8

      BUTTER🥞💛

  • @miya5535
    @miya5535 3 роки тому +45

    So Many Inner Meaning Are In The Song's 🎶
    Without knowing that Hearing , Singing And Uploading Status 😅
    Especially Me😜

  • @yuju9503
    @yuju9503 3 роки тому +80

    This is getting heavy. Can you hear the bass boom? I'm ready !
    Life is sweet as honey
    Yeah, this beat cha- ching like money
    Hey,disco overload , I'm into that, I'm good to go
    I'm diamond 💎, you know I glow up
    Cause I-I-I'm in the Stars tonight
    So watch me bring the fire and set the night alright
    Shining through the city with a little funk and soul
    So I'ma light it up like dynamite, woah- oh-oh 💜💜💜💜💜💜💜💜💜💫💫💫💫💫💫 DYNAMITE 💜💜💜💜💜💜💜💜💜💜💜💜💜💫💫💫💫💫💫💫💫💫💫💫💫

    • @anupamapranjan1317
      @anupamapranjan1317 3 роки тому +5

      Bring a friend, join the crowd
      Whoever wanna come along
      Word up, talk the talk
      Just move like we off the wall
      Day or night, the sky's alight
      So we dance to the break of dawn
      Ladies and gentlemen, I got the medicine
      So you should keep ya eyes on the ball, huh
      💜💜💜💜💜💜

    • @dozeus8345
      @dozeus8345 2 роки тому

      😍💜💜💜💜😍

  • @ot7hearted977
    @ot7hearted977 3 роки тому +31

    In thumbnail dynamite..
    Dynananaa💃💃
    7:24 നിങ്ങളുടെ ചെറിയ കാര്യം എനിക്ക് തരൂ...നിങ്ങളുടെ ചെറിയ കാര്യം എനിക്ക് തരൂ...💃💃⚡️⚡️
    Le amma:sheydaa.. Lockdown aayath kond gulikayum kittillallo👀😂

  • @gummyminsgirl9247
    @gummyminsgirl9247 3 роки тому +72

    Get it,let it roll💜
    Waiting for butter Mv💜💜🎉

  • @vyshnavi1427
    @vyshnavi1427 3 роки тому +325

    When i see dynamite 🚶‍♀️
    I was like🏃‍♀️🏃‍♀️

  • @bhoomika.b8420
    @bhoomika.b8420 3 роки тому +57

    Light it up like side step, right left to my beat🔥
    Dynamite × Butter

    • @shadiyeah
      @shadiyeah 3 роки тому

      don't talk the talk just walk the walk tonight
      -permission to dance-

  • @Mithra_hhhh
    @Mithra_hhhh 3 роки тому +43

    നിങ്ങളുടെ ചെറിയ കാര്യം എനിക്ക് തരൂ🤣🤣🤣👐🏻

  • @soim-b1r
    @soim-b1r 3 роки тому +211

    എല്ലാ മലയാളികൾക്കും എൻ്റെ നമസ്കാരം തൊണ്ട അലറി വിളിച്ചു കൂവുന്നൂ നമസ്കാരം....................

    • @A2ACREATIONS
      @A2ACREATIONS 3 роки тому

      😩😩😩😩😩😩🥴😵😂😂😂😂😆😂😆

    • @soim-b1r
      @soim-b1r 3 роки тому +2

      @@A2ACREATIONS namaskaram mone

    • @aryastark661
      @aryastark661 3 роки тому +6

      കേൾക്കുന്നില്ല ഉറക്കെ കൂവ്😂

    • @binduarun5924
      @binduarun5924 3 роки тому +1

      Onnekutekuve

    • @soim-b1r
      @soim-b1r 3 роки тому +5

      @@aryastark661 മേരെ പ്യാര ദേശ വാസിഹോം എന്നെ കൊണ്ട് കൂവിപികരുത് plzz 😩😩😥😥😥😂😂😌😜😜😜😁😌😁😁😁😌

  • @sourav___raj
    @sourav___raj 3 роки тому +89

    Shoes onaakkuka..... Google Translate is a legend at times😀

  • @inaayatutorial194
    @inaayatutorial194 3 роки тому +91

    Musicinta kozhapanno atho Google translaternta kozhapanno😂
    BTS army Dynamite Kand😂😂😂💜💜💜💜💜 vannathaanne

  • @bulletproofboysarmy7634
    @bulletproofboysarmy7634 3 роки тому +152

    Excited armies??🤗💜..BTS will release their new english song BUTTER tomorrow 9:30 am..

  • @vaishnadevadasan317
    @vaishnadevadasan317 3 роки тому +172

    8:50 Google translator is drunk😂😂😂

  • @kilibro
    @kilibro 3 роки тому +70

    ഇതിലും വലിയ reach കിട്ടും മലയാളം songs ന്റെ അർത്ഥം കണ്ടുപിടിച്ചാൽ ❤❌️😅

  • @bangtansgirl9761
    @bangtansgirl9761 3 роки тому +38

    Army power 💜💜💜💜💜

  • @sobhanat7417
    @sobhanat7417 3 роки тому +219

    'Dynamite' is a fun song following 'life goes on' for those who were suffering from the pandemic & lockdown.. The purpose of these were to make people not to lose hope & make them chill & hpy😇💜

  • @ajminasalam9953
    @ajminasalam9953 3 роки тому +35

    Artists muzhuvanum avarude language il ezhthunnath nammal ath nammude language lek translate cheythal correct aayittulla meaning nammakk kittilla sure 🙌🙌

  • @sneha34-j2m
    @sneha34-j2m 3 роки тому +229

    Butter reaction... Venmm Akshay chettayyii

  • @nottoday7317
    @nottoday7317 3 роки тому +49

    Can't stop laughing 😂😂😂

  • @neejoon4300
    @neejoon4300 3 роки тому +135

    ARMY let's ready for *BUTTER*
    make history
    Break records
    💜💜💜💜💜💜💜💜
    EDIT: THANKU ALL ARMYS .....
    WE DID IT....MADE NEW HISTORY....
    SARANGHAEYO...PURPLE U ARMIES💜💜💜💜💜💜💜

  • @1310Jimin
    @1310Jimin 3 роки тому +57

    BTS Army be like :-എടാാ ഇങ്ങനൊന്നും അല്ലടാാ😫.....ഇവനിതെന്ത് തേങ്ങയാ ഈ പറയുന്നത്😐😐😐😐
    BTW th‌umbnail ൽ BTS നെ കണ്ട് ഓടി വന്ന ഞാൻ🤥

  • @musicmachan3863
    @musicmachan3863 3 роки тому +109

    ഇപ്പോൾ വീട്ടിലെ നാല് ചുമരുകൾക്ക് ഉള്ളിൽ നിന്ന് വീഡിയോ കാണുന്നവർ ആയി രിക്കും നമ്മൾ എല്ലാരും🔥😁😅

    • @arjunrtzr6698
      @arjunrtzr6698 3 роки тому +9

      sitoutil irunn kanunna njn

    • @athul_vijayan8235
      @athul_vijayan8235 3 роки тому +5

      Muttathu marathinte chottil irunnu kanunna njan

    • @percy8682
      @percy8682 3 роки тому +3

      Purath poyi irunn kandaal police pidich charge cheyyum😌

  • @Human0_0235
    @Human0_0235 3 роки тому +23

    Army's we need to break butter records for july comeback

  • @btsforeverworld
    @btsforeverworld 3 роки тому +24

    In thumbnail our BTS dynamite has there😍😍😍😆😎😎😎

  • @shijups6523
    @shijups6523 3 роки тому +20

    Enik ettavum kuuduthal Ishtappettath BTS Dynamite aanuu 💜💜💜

    • @പഞ്ചാക്ഷരി-ല3ട
      @പഞ്ചാക്ഷരി-ല3ട 2 роки тому

      Kope aanu.Athonnum despacitoyudeyum shape of you inyeyum ezhu ayalath varilla.Dynamite BTS nte aayathukondum blind fans (ARmy🥴) Ullathukondam ath ithayum hit aayi. But despacito paadiyathu Luis Fonsi and Daddy Yankee . Shape of you Ed Sheer ante.Avarkkonnum ithrem fansilla.Kazhivallathondalla,ee k-pop enna kope kaaranam.These BTs are nothing compared to these legends.Korean visham ningalilekku inject cheyyukayaanu armies.Ningal army aakathirikkoo.Ningalkku avanamennu thonnumpol oru mikacha pop song kelkkoo.Appol ningalkku manassilakum ee Korean music waste aanennu.I am not a hater of BTS.But they are overrated.If they have such a big fandom,many artists also deserve that

    • @dozeus8345
      @dozeus8345 2 роки тому

      @@പഞ്ചാക്ഷരി-ല3ട song mathram alla DANCE koodi indu. Athu thangal kanunille

    • @പഞ്ചാക്ഷരി-ല3ട
      @പഞ്ചാക്ഷരി-ല3ട 2 роки тому

      @@dozeus8345 Yeah they are good dancers,but I know better dancers

    • @dozeus8345
      @dozeus8345 2 роки тому

      @@പഞ്ചാക്ഷരി-ല3ട randum orumichu cheyyunnavare ariyamo?

    • @പഞ്ചാക്ഷരി-ല3ട
      @പഞ്ചാക്ഷരി-ല3ട 2 роки тому

      @@dozeus8345 രണ്ടും average aayi ചെയ്യുന്ന തിനേക്കാൾ ഒരെണ്ണം better aayi cheyyunnathu aanu enikku ishtam

  • @lincyjose7385
    @lincyjose7385 3 роки тому +40

    Waiting for butter mv💜💜💜

  • @pavizhackajal275
    @pavizhackajal275 3 роки тому +139

    A deep dive into their lyrics is to understand the power of written word 💜💜💜💜 BTS FOREVER

  • @bgmworld9738
    @bgmworld9738 3 роки тому +37

    Despasito Malayalam version Dora buji pole thoniyever nddo 😂😂

  • @darkdevil9687
    @darkdevil9687 3 роки тому +35

    Pinallh dynamiye vere level cause iam an armyy💜💜💜💜

  • @anakhaanu9227
    @anakhaanu9227 3 роки тому +125

    Dynamite 💜 shining through the city with a little funk and soul light it up like dynamite

  • @bananamilk7281
    @bananamilk7281 3 роки тому +809

    Akshay vlogger: translating songs
    Kairali tv : welcome to our channel 😂💜

  • @sreyasreevalsan6877
    @sreyasreevalsan6877 3 роки тому +375

    Dynamite kanda ee vazhi varathavaum vann poovum... 😁😍🤩🌈🎉🎊
    Hey army's...
    Stream hard BUTTER countdown start aaye... 😉🤩🌈😁

    • @zeyasuresh4890
      @zeyasuresh4890 3 роки тому +3

      Fighting ARMY 💜💜💜

    • @farhajungkook7050
      @farhajungkook7050 3 роки тому +5

      Dynamite kandu vanathan

    • @kithukeerthana4566
      @kithukeerthana4566 3 роки тому +5

      Dont worry they just broke their own record few hours ago....BTS own this record

    • @farhajungkook7050
      @farhajungkook7050 3 роки тому +5

      @@kithukeerthana4566 yss....!! We did it...💜💜💜💜💜💜💜

    • @marissathomas6041
      @marissathomas6041 3 роки тому +5

      💜🅐🅡🅜🅨⁷⟬⟭💜
      I purple you😘😘😘
      Party party yeahhh😄

  • @meerashameer5369
    @meerashameer5369 3 роки тому +5

    Backil purple heat undallo 💜💜💜 adipolii.......

  • @kim_soe3045
    @kim_soe3045 3 роки тому +77

    Correct💯
    Ella songs m hit akunnath athin oronninum athintethaya meanings ullath kond aahn..💜💜💜💜
    EVERYONE..STREAM 'BUTTER'...💛💛💛💛💛💛💛💛💛💛💛💛

  • @aishwarya9345
    @aishwarya9345 3 роки тому +49

    Dynamite 💜

  • @btslover2981
    @btslover2981 3 роки тому +242

    I see Dynamite I click💜💜💜💜
    ARMYs BUTTER era coming.....
    MAY 21st 9:30am HYBE Label UA-cam channel

  • @jumaneehhy
    @jumaneehhy 3 роки тому +11

    E chttane kanditt nan mansilakkiyath 😄 alla pattilum Nalla ayoooo parannu mosham parannu 😄but , BTS mathram Google parannu 💜athaan attan ariyaam BTS kittam paranna army sahikkillann 💜athaan army power 🔥🔥 l purple u 💜💜

  • @NK-in5lp
    @NK-in5lp 3 роки тому +110

    "നിങ്ങളുടെ ചെറിയ കാര്യം എനിക്ക് തരു " കവി എന്താ ഉദ്ദേശിച്ചത്.😂😂

    • @kaalan9051
      @kaalan9051 3 роки тому

      Nie entha utheshichathu 😂

    • @dctdude3342
      @dctdude3342 3 роки тому

      😂😂😂😂

    • @shameem2044
      @shameem2044 3 роки тому

      Valuth vendannalle (കാര്യം)

    • @miniganeshganesh4255
      @miniganeshganesh4255 3 роки тому

      🤣🤣🤣🤣🤣🤣😂😂😂😭😂😂😂😂😂

    • @kallanyt3211
      @kallanyt3211 3 роки тому +2

      കവി ഉദ്ദേശിച്ചത് "നിങ്ങളുടെ ചെറിയ കാര്യം എനിക്കി തരു"എന്നാണ് 😎😎

  • @Niraaspace
    @Niraaspace 3 роки тому +113

    Butter coming to break the record

  • @sakkeenak2082
    @sakkeenak2082 3 роки тому +366

    Dynamite :light it up like dynamite
    Butter:get it, let it roll💜

  • @sanhak9542
    @sanhak9542 3 роки тому +12

    BTS x ARMY 💜
    Super അല്ലേ 👌🤘💜

  • @rahulsidharth2369
    @rahulsidharth2369 3 роки тому +56

    *കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസം മൂന്നു തലമുറകൾ നെഞ്ചിലേറ്റിയ വിസ്മയം*💖

  • @ffajstar1122
    @ffajstar1122 3 роки тому +67

    7:10 -Nighalude cheriya sathanm enik taru😂.. Who all thought about this??😂

  • @ot7hearted977
    @ot7hearted977 3 роки тому +96

    8:01 pewer vann makkaleee😎😎😎💜💜💜💜🔥🔥🔥🔥🔥

  • @ourworid8210
    @ourworid8210 3 роки тому +12

    പണ്ഡിതനാണെന്ന് തോന്നുന്നു, അർഥം പറഞ്ഞത് കേട്ടില്ലേ😂

  • @spinebreakeryt875
    @spinebreakeryt875 3 роки тому +32

    Google ammachi dynamite translate cheyyunnathilum nannaayi enikke parayaan pattum dynamitine kuriche💜😂😂😂

  • @subhasanthilal7923
    @subhasanthilal7923 3 роки тому +168

    Armyyyyy .... tomorrow butter releasingggg waiting toooo muchhh

  • @simplekeralakitchen3687
    @simplekeralakitchen3687 3 роки тому +47

    Waiting for butter 🥳🥳🥳💜💜💜🔥🔥🔥💥🥞🥞

  • @ranaazeem30
    @ranaazeem30 3 роки тому +6

    I saw dynamite and clicked the video as fast as I can😁💜💜

  • @jojosrono5899
    @jojosrono5899 3 роки тому +36

    8:31 Jaykayy❤

  • @najiyaaa13
    @najiyaaa13 3 роки тому +223

    90% ശതമാനവും Armies ആണ് ഈ cmnt box, ഫുള്ളും
    power.... 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @bangtansoul1512
      @bangtansoul1512 3 роки тому +8

      Pinnalla💜💜💜💜

    • @armybabies2209
      @armybabies2209 3 роки тому +5

      Pinnalla... Ee armies nta channel koodi onnu vann support cheyy makkale. BTS forever 💜✌️✌️✌️✌️✌️

    • @amal_haridas
      @amal_haridas 3 роки тому +2

      Yeh💜

    • @shadowyt8950
      @shadowyt8950 3 роки тому +2

      Yes💜💜💜💜

    • @shadowyt8950
      @shadowyt8950 3 роки тому +2

      Yes💜💜💜😎✌️