ഞാന്‍ സ്ഥിരമായി സിനിമ സംവിധാനം ചെയ്താല്‍|Prithviraj Sukumaran| CLOSE ENCOUNTER

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 914

  • @koshykattappana3298
    @koshykattappana3298 5 років тому +826

    എന്തൊരു അറിവാണ് ഈ മനുഷ്യന്. മലയാളസിനിമയെ വാണിജ്യപരമായി ഉയർത്താൻ മുന്നിൽ ഇദ്ദേഹം ഉണ്ടാവും എന്നുറപ്പ്

  • @noufalallen
    @noufalallen 5 років тому +471

    മിക്ക നടന്മാരും സ്വന്തം വളർച്ചയെ കുറിച്ച് ചിന്തിക്കുമ്പോൾ പ്രിത്വിരാജ് മൊത്തം മലയാള സിനിമയുടെ വളർച്ചയെ കുറിച്ച് ചിന്തിക്കുന്നു

  • @blessonforbless
    @blessonforbless 5 років тому +143

    രാജപ്പാ എന്ന് വിളിച്ച നാവു കൊണ്ട് രാജുവേട്ടാ എന്ന് വിളിപ്പിച്ച മഹാ പ്രതിഭ കട്ട ഫാൻ ആണ് ഇപ്പോൾ

  • @viveksachu6109
    @viveksachu6109 5 років тому +402

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു ഇന്റർവ്യൂ,....പണ്ട് മുതലേ രാജുന്റെ Interviewട കണ്ട് fan ആയത് ഞാൻ മാത്രം ആണോ,.?????

  • @ദശമൂലംദാമു-പ1ഠ
    @ദശമൂലംദാമു-പ1ഠ 5 років тому +99

    ജീവിതത്തിൽ ഒരുപാട് തോൽവികൾ നേരിടേണ്ടി വന്നിട്ടും.... അതിനെ എല്ലാം.... +ve ആയി എടുത്ത് വിജയങ്ങളിൽ എത്തി നിൽക്കുന്ന... ഒരു നടനാണ്....
    Big salute 😍😘

  • @anirudhanunni4008
    @anirudhanunni4008 5 років тому +133

    ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്ന മനുഷ്യനാണ് ഇദ്ദേഹം...
    ഇന്ന് ഇദ്ദേഹത്തിന്റെ അത്രയും നന്നായി മലയാളം സംസാരിക്കാൻ അറിയാവുന്ന സെലിബ്രിറ്റികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്....

  • @akshaikMohan
    @akshaikMohan 5 років тому +169

    ഇന്റർവ്യൂ കാണണെങ്കി അത് ഇങ്ങേർഡെ കാണണം.. മലയാളം ഇന്റസ്ട്രി വളരാൻ ഏറ്റവും ആഗ്രഹിക്കുകയും അതിനു വേണ്ടി മെനക്ക് പണീം എടുക്കുന്ന മനുഷ്യൻ.

  • @ashlinjosephchacko
    @ashlinjosephchacko 5 років тому +1054

    പറയുന്ന കാര്യങ്ങൾ എന്താണ് എന്നു കൃത്യമായ ബോധമുള്ള നടൻ

  • @Abhi-iv9pp
    @Abhi-iv9pp 5 років тому +522

    *ഡാ മക്കളെ ഇങ്ങ് പോര് ഇങ്ങ്* *പോര് പ്രിത്വി ആരാധകര്*
    *താഴെ ഉജാല മുക്കിയേര്*

  • @shijask.s911
    @shijask.s911 5 років тому +118

    ബുദ്ധിമാൻ ആയ നടനും സംവിധായകനും തന്ത്രശാലി ആയ നിർമാതാവും = പ്രിത്വിരാജ്

  • @sreedev2727
    @sreedev2727 5 років тому +306

    *അയാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും അടുത്ത ഒരു 10, 20 കൊല്ലത്തേക്ക് മലയാള സിനിമ ഇൻഡസ്ടറി വരെ അദ്ദേഹത്തിന് പ്രവചിക്കാൻ പറ്റും അത്രക്ക് അറിവും ജ്ഞാനവും ഉള്ള ഒരു ജീനിയസ് ആണ് ഈ പഴയ അഹങ്കാരി 10 കൊല്ലം മുൻപ് ഇത് പോലൊരു ഇന്റർവ്യൂയിൽ (നേരെ ചൊവ്വേ) പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്ത് കാണിച്ചുതന്നു മലയാള സിനിമയിൽ സംഭവിച്ചുകഴിഞ്ഞു എന്താണ് പറയാൻ വാക്കുകളില്ല ശെരിക്കും ആരാധന തോന്നേണ്ടതും ആരാധിച്ചു പോകുകയും ചെയ്യുന്ന ഒരു വ്യക്തിത്വം.സൂപ്പർ സ്റ്റാറുകളെക്കാൾ ഒക്കെ എന്തോ ഒന്ന് കൂടുതൽ ഉള്ള ഒരാളെ പോലെ ശ്രീ പ്രിത്വിരാജ് സുകുമാരൻ*

    • @rahuljayan2424
      @rahuljayan2424 5 років тому +4

      Inger Really He is a Lion

    • @arjunlionheartz6864
      @arjunlionheartz6864 5 років тому +2

      ♥️

    • @shafeequetp812
      @shafeequetp812 5 років тому +5

      Proud of prithvi fan

    • @athulcomrade4889
      @athulcomrade4889 5 років тому +11

      ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്... കുറച്ചു വർഷങ്ങൾ ആയി ലാലേട്ടനെ പോല്ലേ തന്നെ രാജു ഏട്ടനേയും ഇഷ്ട്ടപെട്ടു പോയി ❤😍✌✌✌

    • @muhammedfayis62
      @muhammedfayis62 5 років тому +5

      Super starukalekal natell kooduthal

  • @saranyavenugopal2269
    @saranyavenugopal2269 5 років тому +69

    രാജുന്റെ കൃത്യമായ നിലപാടുകൾ ആണ് അദ്ദേഹത്തിന്റെ വിജയം, love youuuu rajuuuu

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +506

    പുതു തലമുറ നടന്മാരിലെ മാണിക്യ കല്ല്‌............ രാജുവേട്ടൻ💕💕💕💕

    • @Mean_men
      @Mean_men 5 років тому +2

      Manikakkal ath PRITHVIRAJinta oru film allayirunno???...ano

    • @amalkrishnen1764
      @amalkrishnen1764 5 років тому +1

      Athe

    • @vishnuvr4706
      @vishnuvr4706 4 роки тому

      Ivideyum neeyo ? Yenthuvaade ?

    • @thrillermovies7645
      @thrillermovies7645 3 роки тому

      പക്ഷേ ഇദ്ദേഹം ഒരു നടൻ മാത്രം അല്ല

  • @the_voice_of_razzi
    @the_voice_of_razzi 5 років тому +253

    Future of malayalam industry one and only mr.prithviraj 😍😍😍

  • @nate8505
    @nate8505 5 років тому +936

    കുറച്ചു നാളുകളായി പ്രിത്വിയുടെ ആറ്റിട്യൂട് ഒരൽപ്പം സോഫ്റ്റ്‌ ആയിട്ടുണ്ട്... സീരിയസ്നെസ്സ് ഒക്കെ വിട്ടു ജോളി ആയ പോലെ .. ഇനി എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് ..??

    • @nodramazone
      @nodramazone 5 років тому +17

      alla correct aan

    • @vineethvinu7049
      @vineethvinu7049 5 років тому +14

      Correct 👍

    • @wingsoffire3449
      @wingsoffire3449 5 років тому +36

      True. Kurach diplomatic aayan answer parayune.. not straight forward al the time.. accent oke matti kurachude likeable aakanula oru attempt.. hypocrites aaya korepere santoshipikan.. but the earlier version of him was too good

    • @kiranjith9287
      @kiranjith9287 5 років тому +18

      Kutti okke aayille

    • @windowsoflibrary7270
      @windowsoflibrary7270 5 років тому +19

      Lucifer shoot thudagiyathinu shesham aanu

  • @sarath_v_s
    @sarath_v_s 5 років тому +105

    Normal oru Actor nodu Interviewer chodhikkunnathum Prithviraj nodu chodhikkunna questions um thammil ulla difference!!! Athu oru industry de A to Z ariyavunna Brilliance nte basis il aanu.

    • @sourav___raj
      @sourav___raj 5 років тому +17

      To normal actors, istappetta color etha, food etha??? 😀

  • @ShEbInmathew55
    @ShEbInmathew55 5 років тому +171

    അല്ല എങ്കിലും രാജുവേട്ടൻന്‌ന്റെ ഇന്റർവ്യൂ കാണാൻ എന്നും ഒരു ഇഷ്ടം ആണ് ...കാരണം ഉത്തരങ്ങൾ ഓക്കേ പക്ക ആയിരിക്കും ...💪👌❤️

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +23

    മലയാള സിനിമയുടെ ഭാവിയെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം സമ്മതിച്ചു കൊടുത്തേ പറ്റു... എന്ത് കൃത്യമായ വാക്കുകൾ

  • @rajeevaj419
    @rajeevaj419 5 років тому +26

    ഇതു മുഴുവൻ കണ്ടിട്ട് comnt ഇടാതെ പോകുന്നത് ശരി അല്ലാലോ
    പൃഥ്വി നിങ്ങള് പൊളിയാണ് !!!

  • @rahulmadhav8670
    @rahulmadhav8670 5 років тому +107

    ഇങ്ങേർ ഈ പറയുന്നത് കേട്ടിട്ടു മലയാള സിനിമയെ എടുത്തു കൈയിൽ വെച്ചു കൊടുത്താൽ ലോക സിനിമയുടെ നെറുകയിൽ കൊണ്ട് വെച്ചിട്ടെ ഇങ്ങേര് അടങ്ങു 😎

  • @shameemkottangodan5484
    @shameemkottangodan5484 5 років тому +51

    ഒരാളെയും താങ്ങാൻനിൽക്കില്ല.എവിടെ എങ്ങനെസംസാരിക്കണം എന്ത ചെയ്യണംഎന്ന് വ്യക്തമായി അറിയാവുന്ന ഒരുനടനാണ് ഇദ്ദേഹം.ഫഹദ് ഫാസിലും

  • @kamarck6868
    @kamarck6868 5 років тому +164

    Pakka proffesional interview.......not seen like this in malayalam channels nowa a days...without udayip questions.

    • @mytube6982
      @mytube6982 5 років тому +15

      ഉടായിപ്പ് ചോദ്യം ചോദിച്ചാൽ കിടുക്കാച്ചി ഉത്തരം കിട്ടും എന്ന് നികേഷിന് അറിയാം.. പ്രിത്വിരാജ് അല്ലെ ആൾ

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 років тому +2

      @@mytube6982 *അതിന് മലരമയിലെ ജോണി ലൂക്കോസ് അല്ലല്ലോ നികേഷ്.*

    • @mytube6982
      @mytube6982 5 років тому +4

      ആളെ ചൊറിയാൻ നികേഷും ഒട്ടും പുറകിലല്ല...

  • @noname-pc9dz
    @noname-pc9dz 5 років тому +78

    11:07 MARAKKAR Loading.....😍😍

  • @kannankannan-yh8nj
    @kannankannan-yh8nj 5 років тому +58

    ലാലേട്ടൻ ഇക്ക യ്ക്ക് ശേഷം. മലയാളം ത്തിൽ ഒരേ ഒരു സൂപ്പർ സ്റ്റാർ പ്രിത്വിരാജ് ആണ് സിനിമ യെ കുറച്ചു ഇത്രയും വെക്തമായി kargal മനസിൽ ആക്കിയാൽ മാത്രം മതി പിന്നെ സൂപ്പർ ആക്ടർ

    • @akshaydev1344
      @akshaydev1344 5 років тому

      കോപ്പാണ് സുരേഷ് ഗോപി പിന്നെ മാങ്ങാ പറിക്കാൻ പോയ

    • @afsalks3154
      @afsalks3154 5 років тому +1

      @@akshaydev1344 ഡേയ് വെറുപ്പിക്കാതെ പോടെ

    • @SasiKumar-tb8es
      @SasiKumar-tb8es 5 років тому

      kannan kannan ഹ ..ഹ ....ഹ

    • @ModX99_YouTube
      @ModX99_YouTube 5 років тому

      @@akshaydev1344 suresh gopiyo athara

  • @abhiramanfilms5236
    @abhiramanfilms5236 5 років тому +63

    9.15 യുവ രാജാവ് . യുവരാജാവ് തന്നേയ് രാജുവേട്ടൻ💥❤

  • @jomygeorge81
    @jomygeorge81 5 років тому +47

    16:15 പ്രകൃതി ഫാൻസിനുള്ള മറുപടി

  • @vivekks6217
    @vivekks6217 5 років тому +172

    മലയാള സിനിമ ലോകത്തിൻറെ നിറുകയിൽ എത്തിക്കാൻ കഴിവുള്ള നടനും സംവിധായകനും ആയ ഒരാൾ ശ്രീ പൃഥ്വിരാജ് സുകുമാരൻ..

  • @Dheera32567
    @Dheera32567 5 років тому +32

    *യുവരാജാവല്ല...* *രാജാവ് തന്നെയാണ്...* *മലയാള സിനിമയുടെ പുതിയ താരരാജാവ്...*

  • @winit1186
    @winit1186 5 років тому +323

    മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം
    പൃഥ്വിരാജ്

    • @mohamedadil27956
      @mohamedadil27956 5 років тому +2

      Fahado

    • @sreejithvk8478
      @sreejithvk8478 5 років тому +2

      Mega kazhinjaal gigastar pinne terrastar

    • @winit1186
      @winit1186 5 років тому +9

      6 adi uyaram, otha shareeram, nalla shabdam, nalla vivaram, sampoornna soundaryam..... ithokkeyundo Mattullavarkku ???

    • @jinuvarghese3467
      @jinuvarghese3467 5 років тому +1

      @Abhilash Vijayakumar Fahad prithvirajne kaal Nalla nadan aan

    • @jinuvarghese3467
      @jinuvarghese3467 5 років тому

      @അനന്തു ee Fahad inem Unni mukundanem compare cheyth prithvirajne pukaythenda karyam undo

  • @muttaroast7154
    @muttaroast7154 5 років тому +144

    ഒരുകാലത്തു ഈ പാവത്തിനെ കളിയാക്കിയും പരിഹസിച്ചും തെറിപറഞ്ഞും ഒതുക്കാൻ പലരും പല ശ്രമങ്ങളും നടത്തി, അതിനെയൊക്കെ അതിജീവിച്ചു, ഒറ്റയാനായി മുന്നേറി ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയൽ കിരീടം വെക്കാത്ത രാജാവായി, മോട്ടിവേഷൻ ക്ലാസ്സിന് പോയ്‌ ഇനി സമയവും പണവും കളയണ്ട, ഇങ്ങേരുടെ സിനിമ കരിയർ വെറുതെയൊന്ന് നോക്കിയാൽ മതി, its inspired us
    mr:prithviraj നിങ്ങളുടെ സിനിമ ജീവിതത്തേക്കാൾ വലിയ മോട്ടിവേഷൻ ക്ലാസ്സ്‌ ഇപ്പോഴത്തെ പിള്ളേർക്ക് ഇനി കിട്ടാനില്ല
    Hat's off, Proud Of You
    All the best

  • @hsjafi
    @hsjafi 5 років тому +23

    *മലയാള സിനിമയുടെ ഫൂച്ചർ ഡിക്ഷണറിയാണ് പ്രിത്വിരാജ്* 👍👍👍👍

  • @iashi5749
    @iashi5749 5 років тому +71

    Rajuettante Interviews Kanan entho oru rasam aan

  • @dingolfi1086
    @dingolfi1086 5 років тому +22

    *ആദ്യമായിട്ടാണ് പൃഥ്വിരാജിന്റെ യൂട്യൂബ് വീഡിയോക്ക് താഴെ പോസിറ്റിവ് കമന്റ്സും അയാളുടെ കഴിവും പ്രകീർത്തിച്ചുള്ള കമന്റ്സ് മാത്രം കാണുന്നത്...* ഇയാൾ ഉയരങ്ങൾ കീഴടക്കും❤️❤️...

    • @aslan8063
      @aslan8063 4 роки тому +1

      2012 inu seksham majority positive mathre njn kandittollu.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      Ippozhum und athyavasyam haters.But pandathe athrem illaa

  • @athishmullassery3027
    @athishmullassery3027 5 років тому +12

    മലയാള സിനിമയെ വേറെ ലെവലിലേക്ക് എത്തിക്കാൻ കഴിവുള്ള മനുഷ്യൻ ❤️ പൃഥ്വിരാജാവ്

  • @salihchemmala13
    @salihchemmala13 5 років тому +82

    ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ എന്തൊരു രസമാ
    True genius

  • @viveksachu6109
    @viveksachu6109 5 років тому +297

    ഓണാശംസകൾ.. അഹങ്കാരി എന്ന് മലയാളികൾ വിളിച്ച പൃഥ്വിരാജ് സുകുമാരൻ....👍👍👍 ഇന്ന് മലയാളികളുടെ സ്വന്തം രാജു... വെള്ളിത്തിരയിലെ നന്ദന hero . 2004 മുതൽ fan ആയവർ Like അടി........

    • @rahulshorty
      @rahulshorty 5 років тому +1

      " Vasthavam" Muthal

    • @arshacj
      @arshacj 5 років тому +6

      First movie muthal 🤩

    • @rahulmadhav8670
      @rahulmadhav8670 5 років тому

      From 2007 ✌️

    • @glekshmi7499
      @glekshmi7499 5 років тому +2

      ചക്രം മുതൽ

    • @rahees8017
      @rahees8017 5 років тому +4

      പണ്ട് മുതൽ ഞൻ രാജുവേട്ടന്റെ fan anu

  • @rakeshpillai2173
    @rakeshpillai2173 5 років тому +46

    Whoever is doing the sound recording, please balance the volumes of the two speakers. Pridhviraj's voice is at a lower level and the interviewer's voice is terribly loud. Otherwise, a brilliant interview.

  • @akhilraj1201
    @akhilraj1201 5 років тому +52

    ഏത് ഭാഷ ആയാലും തങ്ങളുടെ ഇന്റർവ്യൂ കാണുന്നത് ഇപ്പോൾ ഒരു ശീലം ആണ്

  • @Sreekumarmr
    @Sreekumarmr 5 років тому +94

    This is Prithviraj.....🙌🙌🙌🙌

  • @harikrishna3616
    @harikrishna3616 5 років тому +59

    മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കാൻ ഒള്ള രാജുവേട്ടന്റെ ആ ആവേശം വാക്കുകളിൽ കാണാം 😍

  • @girips7796
    @girips7796 5 років тому +77

    എന്ത് രസമാണ് ഇങ്ങേരുടെ മറുപടി കേൾക്കാൻ❤️❤️❤️❤️

  • @VARUN9151
    @VARUN9151 5 років тому +16

    Srk in Bollywood, Prithvi in malayalam these guys are the best in interviews , won't get bored listening to them .

  • @bitvideo6568
    @bitvideo6568 5 років тому +76

    E.M.P. U.R.A.A.N 😍🔥

    • @sreejithvk8478
      @sreejithvk8478 5 років тому

      Yes E M mattiyal bakki correct aanu

    • @saleelsanu9
      @saleelsanu9 3 роки тому

      @@sreejithvk8478 mamaokka fansin pedi thudanghi

  • @thousandssplendidsuns7207
    @thousandssplendidsuns7207 5 років тому +17

    വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു പൃഥ്വിരാജ് ഇന്റർവ്യൂ കൂടി 🔥🔥. പൃഥ്വിരാജിന് മാത്രം കാണാൻ കഴിയുന്ന വിഷൻസ്.

  • @dharmiknair
    @dharmiknair 5 років тому +21

    Interview was like having a perfect tea early in the morning.... Correct proportion of BLACK TEA... MILK... SUGAR... A perfect tea.. And I thoroughly enjoyed every sip of it.. Well done both Nikesh & PRITHVI..

  • @bijueldho6248
    @bijueldho6248 5 років тому +248

    9:15 യുവരാജ് തന്നേയാണ് അദ്ദേഹം

    • @arjunlionheartz6864
      @arjunlionheartz6864 5 років тому +8

      All rounder

    • @uhtijmai
      @uhtijmai 5 років тому +4

      Yes absolutely ❤️👍

    • @krishhnashankar4612
      @krishhnashankar4612 5 років тому +1

      🔥🔥

    • @sreejithvk8478
      @sreejithvk8478 5 років тому +1

      Kohli ayikkude

    • @AmmuAmmu-pi2ex
      @AmmuAmmu-pi2ex 4 роки тому +1

      സത്യം ബട്ട്‌ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോ പെട്ടന്ന് എനിക്ക് ചിരി വന്നു

  • @vkumarnac8360
    @vkumarnac8360 5 років тому +267

    രാജു ഏട്ടൻ ഫാൻസ്‌ ലൈക്കി പൊക്കോ........

  • @kv.akhilraj
    @kv.akhilraj 5 років тому +25

    ആ പേഴ്സണാലിറ്റി
    അതാണ് നമ്മളെ പ്രഥ്വിരാജ് fan ആക്കിയത്

  • @vijayakrishnancr2073
    @vijayakrishnancr2073 4 роки тому +7

    ഓരോ അഭിമുഖങ്ങൾ കാണുംപോഴും ബഹുമാനവും അഭിമാനവും ആരാധനയും കൂടിവരുന്നു.. ❤️

  • @AnilKumar-gj7cf
    @AnilKumar-gj7cf 5 років тому +35

    വിനയം + എളിമ + തന്റേടം + അറിവ് + കഴിവ് + ബുദ്ധി + സൗന്ദര്യം = Mr. P Raj Sukumaran. 👍♥️🙏

  • @youtubereact_v1
    @youtubereact_v1 5 років тому +12

    29:52 BEST moment in the entire interview

  • @lintomathew4457
    @lintomathew4457 5 років тому +174

    ഈ അടുത്ത് കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ അടിപൊളി

  • @rijasbabu3414
    @rijasbabu3414 5 років тому +5

    മലയാള സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയ നടൻ... ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ ആണ് ഏറ്റവും ഇഷ്ടം, ശുദ്ധമായ ഭാഷ, വ്യക്തമായ കാഴ്ചപ്പാട്... നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഇദ്ദേഹത്തെ പോലുള്ള നടൻ ഉള്ളതിൽ....

  • @nikhilm.p670
    @nikhilm.p670 5 років тому +18

    പൃഥ്വിയുടെ interview എപ്പോൾ കണ്ടാലും അങ്ങനെ ഇരുന്ന് കണ്ടുപോകും

  • @afsalm4712
    @afsalm4712 5 років тому +73

    പൃഥ്വിരാജ് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ മാനറിസങ്ങൾ കാണാൻ പറ്റിയത് എനിക്ക് മാത്രാണോ 🙄🤔

  • @arjunks2185
    @arjunks2185 5 років тому +16

    Rajuettan and Fahad ikka.. ♥️ Best actors right now in malayalam industry

  • @pickpocket7695
    @pickpocket7695 5 років тому +313

    19:22
    നികേഷ് മെരിച്ചു
    പൃഥ്വിരാജ് കൊന്നു

  • @sameersalam3599
    @sameersalam3599 5 років тому +54

    മോഹൻലാൽ സിനിമകൾ എക്കാലത്തെയും വലിയ കളക്ഷൻ നേടുന്നു എന്നത് സത്യമാണ്. അപ്പോഴും നമ്മൾ ചിന്തിക്കേണ്ടത് നമ്മൾ മലയാളികൾ അല്ലാതെ മറ്റ് ഭാഷക്കാർ നമ്മുടെ പടം കാണുന്നുണ്ടോ എന്നതാണ്.. അങ്ങനെ വന്നാലേ ഇവിടെ കെ ജി എഫ്, ബാഹുബലി എല്ലാം ഇവിടെ സംഭവിക്കൂ....

    • @kutsan8350
      @kutsan8350 5 років тому +10

      Sameer Salam സത്യമാണ് സുഹൃത്തെ പക്ഷെ ഇപ്പോഴും ഒരു ചെറിയ കൂട്ടം vere ലോകത്താണ്. അവർ മോഹൻലാലിനെ തെറി വിളിച്ചു നടക്കുന്നു 😆😆😆

    • @anandu6284
      @anandu6284 5 років тому +2

      Namade padam veree statesil vijayakinam enkil avidee okee minimum literacy rate oru 85%pokathu ethanam

    • @sameersalam3599
      @sameersalam3599 5 років тому +1

      @@anandu6284 ഹ ഹ അതൊക്കെ എന്ത് ന്യായം ആണ് ബായി.. ബാക്കി സ്റ്റേറ്റ്സ് ലെ മസാല പടം ആണ് ഇവിടെ വിജയിക്കുന്നെ.. ക്ലാസ്സിക്‌ അല്ല.. എന്നാലും ദുൽഖർ, നിവിൻ ഒക്കെ പടം സബ് ടൈറ്റിൽ വെച്ച് മറ്റ് സംസ്ഥാനക്കാർ കാണുന്നത് ശുഭ ലക്ഷണം ആണ്....

    • @forthetruth9591
      @forthetruth9591 5 років тому

      Sameer Salam yes premam, charlie,, kumbalangi okke orupaad per keralathin purathullavar kanda cinimayaan.....

    • @sajeeshppsajeeshpp7694
      @sajeeshppsajeeshpp7694 5 років тому

      ശരി അണ്

  • @akshayt7417
    @akshayt7417 5 років тому +44

    രാജുവേട്ടൻ 😇😘😘😘

  • @lahirlayi79
    @lahirlayi79 3 роки тому +5

    രാജുവേട്ടൻ മലയാള സിനിമയെ തോളിലേറ്റുന്നു😘😘He has lot of knowledge about the cinema and its possibilities 👍

  • @risbanmoosa3495
    @risbanmoosa3495 5 років тому +11

    What a Flawless Talk " Prithvi" ❤️ Adipoli 👍🏼 enjoyed 30 minutes.❤️😄

  • @rahuljayan2424
    @rahuljayan2424 5 років тому +9

    His maturity about Movies, What is his plan to improve Malayalam industry, it's unbelievable, Really Hats off rajuvetta 😘😍😘😍😘😍😍

  • @varunvarun8267
    @varunvarun8267 5 років тому +24

    Mooparude favourite mahesh,thondi,Kumblangi ..Shyampushkaran and dileesh pothan gem♥♥♥

  • @elite2522
    @elite2522 4 роки тому +11

    Prithvi's fan since childhood ❤❤

  • @Creativevibez333
    @Creativevibez333 5 років тому +7

    സിനിമയെക്കുറിച്ചും, താരമൂല്യത്തെക്കുറിച്ചും കൃത്യമായ ധാരണ...
    താര രാജാക്കന്മാരേക്കാൾ സിനിമയെന്ന കലാമൂല്യമുള്ള ഘടകത്തെ കൂടി ഉൾക്കൊള്ളുന്നു.
    കച്ചവട-കലാ സിനിമകളെ ഉൾക്കൊള്ളുന്ന അവബോധം.

  • @parkashparkash2677
    @parkashparkash2677 5 років тому +12

    South indias number one youth star prithviraj

  • @midlajalimohammed7254
    @midlajalimohammed7254 5 років тому +11

    PRODUCT IS WHAT REALLY MATTERS!
    ആ പ്രയോഗം 👌🏻👌🏻👌🏻

  • @smartguygiyo
    @smartguygiyo 5 років тому +25

    ഒരു രീതിയിലും ലിമിറ്റഡ് അല്ലാതെ ആൾ ആണ് പൃഥ്വിരാജ്. എല്ലാ കാര്യങ്ങളുടെയും രണ്ടുവശങ്ങളും ഒരേ പോലെ കാണാനും അംഗീകരിക്കാനും കഴിയുന്നുണ്ട്. വെരി ഗുഡ് ഫോർ മലയാളം സിനിമ. മലയാള സിനിമയുടെ, സിനിമ കാണുന്ന സമൂഹത്തിന്റെ മുഴുവനായിട്ടുള്ള ഒരു വളർച്ച ആഗ്രഹിക്കുന്ന വെക്തി ആണ് പൃഥ്വിരാജ്. സ്വന്തം വളർച്ച മാത്രം ആഗ്രഹിക്കുന്ന സംകുചിത ചിന്താഗതി തീരെ ഇല്ലാത്ത ആൾ.

  • @sameersalam3599
    @sameersalam3599 5 років тому +80

    "ആന്റണി അയാൾ അത് ചെയ്യട്ടെ " എത്രത്തോളം ആന്റണി സിനിമയിൽ ഇടപെടാറുണ്ട് എന്ന ലാലേട്ടന്റെ ആ ഒരൊറ്റ വരിയിൽ അറിയാം

    • @starking7004
      @starking7004 5 років тому +3

      Your point got 100 marks. You are correct

    • @ajithrajk2785
      @ajithrajk2785 5 років тому +8

      Pinne producernum abhiprayam parayande bro...

    • @sujithv.s1647
      @sujithv.s1647 5 років тому

      Pinne panam erakkunna producer moonjanirikkena..avark avarude abiprayam parayande..

    • @sujithv.s1647
      @sujithv.s1647 5 років тому

      Athinidayil vannu kuru pottikkathe poda mammootty fane😎😎

  • @maheshperambramaheshperamb2735
    @maheshperambramaheshperamb2735 5 років тому +135

    ഞങ്ങളുടെ സ്വന്തം രാജുവേട്ടൻ

  • @divyakurup1525
    @divyakurup1525 5 років тому +13

    Ithoke Ann interview i dont know how many stars in malayalam have a better vision about malayalam industry as a whole🤩

  • @winner9252
    @winner9252 5 років тому +34

    പറഞ്ഞതിൽ പാതിയും ഏട്ടനെ കുറിച്ചാണ്.. ലാലേട്ടൻ.... Legend

  • @rakeshbhaskaran3963
    @rakeshbhaskaran3963 4 роки тому +17

    10 മാസം മുമ്പേ ഇയാൾ മുൻകൂട്ടി കണ്ട രീതിയിൽ ആണ് മലയാള സിനിമ ഇപ്പൊ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.... yes ഇല്ലുമിനാറ്റി exist! 🤔😂😂

  • @gangajr5915
    @gangajr5915 5 років тому +171

    യുവരാജ് തന്നെ മാറി പോയിട്ടില്ല. 😉

  • @dc-dn6yr
    @dc-dn6yr 5 років тому +72

    മമ്മൂക്ക പ്രിത്വി ചിത്രം കാത്തിരിക്കുന്നവർ എത്രെ പേരുണ്ട് ✋️✋️

  • @georgeking315
    @georgeking315 4 роки тому +6

    The Megastar Complete Actor Prithviraj Sukumaran 🤩👍

  • @arshithrayaroth2838
    @arshithrayaroth2838 4 роки тому +1

    ഇത്രയും നന്നായി മറുപടി പറയുകയും വിഷയങ്ങളെ നന്നായി കൈകാര്യം ചെയുകയൂം ചെയുന്ന വേറൊരു നടൻ മലയാള സിനിമയിൽ ഇല്ല ഉറപ്പാണ്

  • @priyankakv2626
    @priyankakv2626 5 років тому +26

    His stand always crystal clear. I feel he is the only actor who tell the true things

  • @nabeel_vellat
    @nabeel_vellat 5 років тому +48

    Ellathinum nalla vyakthamaaya answer 👌👌👌👌

  • @abhaiasokan
    @abhaiasokan 5 років тому +74

    19:28 പെട്ട് പെട്ട്..നികേഷ് അണ്ണൻ പെട്ട് 😂

    • @VarunKumar-zl7ev
      @VarunKumar-zl7ev 5 років тому +6

      Nikesh be beh bebe....
      International standard polum avanade annakil pruthviraj vechhu

    • @elite2522
      @elite2522 3 роки тому

      Rajuvettan daaa

  • @Apvlogs7689
    @Apvlogs7689 5 років тому +42

    അത് തന്നെയാണ് എനിക്കും ചോദിയ്ക്കാൻ ഉള്ളത് എന്താണ് ഈ ഇന്റർനാഷൻൽ ലെവൽ

  • @beinganonymous2119
    @beinganonymous2119 5 років тому +24

    His eloquence is so inspirational...

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +10

    മമ്മൂക്ക ടെയും പ്രിത്വിയുടെയും interviews കാണാൻ എന്നും ഇഷ്ടം 😘♥️♥️♥️

    • @josephjoseph7579
      @josephjoseph7579 5 років тому +7

      Mamooty chally adikunna pole bore vere aarumilla..

    • @Mr_John_Wick.
      @Mr_John_Wick. 5 років тому +1

      @@josephjoseph7579 എനിക്ക് തോന്നിയിട്ടില്ല

    • @ajaymenon8766
      @ajaymenon8766 4 роки тому

      @@josephjoseph7579 poda miree

    • @josephjoseph7579
      @josephjoseph7579 4 роки тому +1

      @@ajaymenon8766.. You are not menon. If you have original menon yih you have some education. I think your parents are working in Menons house

  • @habbyaravind3571
    @habbyaravind3571 3 роки тому +3

    Prithviraj ,Mohan Lal
    incarnations of
    Malayalam cinema
    Complete actors
    Complete glamour

  • @pramelasprabu3482
    @pramelasprabu3482 2 роки тому +3

    Prithvi raj is a matured person.His speech motivates others.Very good person

  • @ആഷിഖ്പടിക്കൽ
    @ആഷിഖ്പടിക്കൽ 5 років тому +7

    *ഇത് അറിവിന്‍റെ ഭണ്ഡാരമാണ്*

  • @rochelleswonderland9787
    @rochelleswonderland9787 5 років тому +8

    Prithviraj has evolved.. His maturity has softened his way of expressions and attitude.. Great going.. Proud of you, Prithvi.. May we be fortunate to watch more of your ventures..

  • @anoopisaac
    @anoopisaac 5 років тому +9

    he is radiating confidence and super clear on this thoughts and the way he conveys it. so much to learn

  • @deepaprithanil9775
    @deepaprithanil9775 5 років тому +1

    എന്ത് അറിവ് ആണ് രാജുവേട്ടാ ഏതായാലും brothersday സിനിമയിലുടെ പഴയ പ്രിത്വിരാജിനെ കിട്ടി യുവർ gret രാജുവേട്ടാ ഇവിടെ പ്രിത്വിരാജ് ഫാൻസ്‌ ഉണ്ടോ ഏങ്കിൽ അടി മക്കളെ ഒരു സൂപ്പർ ലൈക്ക് 👍👍👍👍👍👍👍👍👍👍👍

  • @lallulallu3628
    @lallulallu3628 5 років тому +45

    പൃഥ്വിരാജ് ലൂസിഫറിന് മുൻപും ലൂസിഫറിന് ശേഷവും .....

  • @faihanourinmira9599
    @faihanourinmira9599 3 роки тому

    പൃഥ്വിരാജ് മുത്താണ് മറ്റുള്ളവരെ നന്നായി ബഹുമാനിക്കുന്നു നല്ലതിനെ നല്ലതെന്ന് പറയുന്നു. നികേഷ് സാർ നന്നായി എൻജോയ് ചെയ്യുന്നുണ്ട്.അറിവിൽ വിനീതൻ ആണ്.. തന്നെക്കാൾ വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അതാണ് ഈ ഇൻറർവ്യൂൽ ധാരാളമായി കണ്ടത്. എല്ലാ നന്മകളും നേരുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....

  • @muhammedismail3075
    @muhammedismail3075 5 років тому +25

    A simple thing in short way that : "he is ultimately passionate about what he do".

  • @musichealing369
    @musichealing369 5 років тому +4

    *മുരളിഗോപിയുടെ തിരക്കഥ*
    *അദ്ദേഹമാണ് യഥാർത്ഥ താരം*
    രാജുവേട്ടൻ മാസ്സാണ്

  • @weoneentertain6371
    @weoneentertain6371 5 років тому +6

    അന്നും ഇന്നും ഇത്ര വ്യക്തമായും പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ ഇന്റർവ്യൂ യിൽ സംസാരിക്കുന്നത് പ്രിത്വിരാജ് മാത്രേ ഉള്ളു..

  • @shabeershumsudheen6773
    @shabeershumsudheen6773 5 років тому +5

    Gem of malayalam cinema industry.. Prithviraj Sukumaran

  • @saifzain923
    @saifzain923 5 років тому +177

    മലയാളികൾ അഹങ്കരിയെന്ന്
    വിളിച്ചു തുടങ്ങിയ കാലം മുതൽ ഇഷ്ട്ടമായിരുന്നു ഇ മുതലിനെ..
    നിലപാടും ചങ്കൂറ്റത്തോടെ കൂടിയുള്ള സംസാരവുമായിരുന്നു അതിന് ഉള്ള കാരണം.
    ശബരിമല വിഷയത്തിൽ മാത്രമാണ്
    ഒരു വിയോജിപ്പുള്ളത്.

    • @vidhyat3829
      @vidhyat3829 5 років тому +1

      saif zain athine patti nda rajuvettan paranjathuu

    • @wingsoffire3449
      @wingsoffire3449 5 років тому

      True that is. Even innathenekal annu koodutal ishtarnu.. now he got a little bit diplomatic.Lucifer ile making um athupole cheriyoru viyojipu und. Atallatje orupad ishtamula actor

    • @akhilakl2788
      @akhilakl2788 5 років тому +9

      അത് നീ ഒരു സുടാപ്പി ആയത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.......

    • @shamilpp451
      @shamilpp451 5 років тому +2

      @Athul Vijay സത്യം

    • @wingsoffire3449
      @wingsoffire3449 5 років тому +1

      @Athul Vijay athinu mooparu nilapad onnum eduthitundayrunilalo. Sthree samathvathine kurich parayunna adheham enth kond avide silent aayi enn paranjale ann criticize cheythe.. moreover poster release undayi aa tymil

  • @nithinm7391
    @nithinm7391 5 років тому +25

    Glad to know that he is keenly watching other industry movies also.. Lucia, u turn, kgf, bahubali, mersal, pariyerum perumal, yenthiran2, goli soda etc

    • @wingsoffire3449
      @wingsoffire3449 5 років тому +1

      That's his profession.Infact everyone does it

    • @akshayraju3891
      @akshayraju3891 5 років тому +1

      യന്തിരൻ ഓര്മിപ്പിക്കല്ലേ

  • @malludays173
    @malludays173 5 років тому +8

    19:20 ഈ പോയിന്റിൽ വച്ചാണ് നികേഷ് മനസിലാക്കിയത്... ഈ പുള്ളിയോട് സൂക്ഷിച്ച് വേണം മുട്ടാൻ എന്ന്...

  • @nobinsunny2746
    @nobinsunny2746 5 років тому +19

    രാജപ്പനിൽ നിന്നും രാജുവേട്ടൻ ലേക്ക് വന്ന വരവ് ഉണ്ടല്ലോ.. അതിനെയാണ് കഴിവ് എന്ന് പറയുന്നത്

  • @Vlogsof_jP
    @Vlogsof_jP 5 років тому +7

    വല്ലാത്ത മനുഷ്യൻ ❤️👌