LIVE/അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-1029 USMAN FAIZY KADUNGAPURAM

Поділитися
Вставка
  • Опубліковано 8 жов 2024
  • ഇന്ന് റബീഉൽ ആഖിർ 05 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 1029
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 5-45
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

КОМЕНТАРІ • 10

  • @NafeesaTuvvvur
    @NafeesaTuvvvur 4 години тому +2

    അൽ ഹംദുലില്ല >ഹ്

  • @BadharoliMaslij
    @BadharoliMaslij 6 годин тому +1

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ 🤲🤲🤲😭😭😭😭

  • @basheerpk3290
    @basheerpk3290 5 годин тому +1

    രണ്ടു നേരവും, ദുഃആ പ്രതീക്ഷിക്കുന്നു 🤲ഉസ്താദ് തിനും കുടുംബത്തിനും ആയുരാരോഗ്യ m നൽകട്ടെ 🤲🤲🤲🤲🤲🌹🌹🌹👌👌👌

  • @BadharoliMaslij
    @BadharoliMaslij 6 годин тому +1

    അള്ളാഹു ഈ മജ്‌ലിസിന്റെ വിജയത്തിനു വേണ്ടി ആരൊക്കെ വിചാരിക്കുന്നു അവർക്ക് നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ അവരുടെ ജീവിതത്തിൽ എന്തെങ്കിലും വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കണേ റബ്ബേ എന്നും തുണയായി കാണുന്ന റബ്ബേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഐശ്വര്യം ബർക്കത്ത് നൽകണേ റബ്ബേ ജീവിതഘട്ടങ്ങൾ അറിഞ്ഞു അറിയാതെ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ അതൊരു വേദനയായി ഒരു വിഷമമായി ഞാൻ കാർക്കും നൽകല്ലേ അള്ളാ നിനക്ക് ഇഷ്ടപ്പെട്ട അടിമകളുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം അല്ലാഹു ഈ മജ്‌ലിസിൽ നിന്നും വിജയിച്ചു നിൽക്കാൻ അല്ലാഹുതആല തൗഫീഖ് നൽകണേ അള്ളാ അതിനുള്ള അവസരം പ്രദാനം ചെയ്യണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭😭 റഹ്മാനും റഹീമും ആയ അള്ളാ ഈ മജ്‌ലിസിനെ ഇഷ്ട ജനങ്ങളെ നീ പ്രധാനം ചെയ്യണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭🕋🕋🕌

  • @ajsalaju5647
    @ajsalaju5647 8 годин тому +1

    الحمد الله 🌹 ماشاء الله ✨✨✨ جزاك الله خيرا ✨✨❤

  • @Sajitha-d7g
    @Sajitha-d7g 5 годин тому +1

    അൽഹംദുലില്ലാഹ് 🤲

  • @ajsalaju5647
    @ajsalaju5647 8 годин тому +1

    വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲 ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲 أمين أمين يا رب العالمين 🤲❤

  • @Sajitha-d7g
    @Sajitha-d7g 3 хвилини тому

    ആങ്ങളന്റ കുട്ടി ദുആ ചെയ്യാൻ ഏൽപ്പിട്ടുണ്ട് അവൾക്ക് സുഖപ്രസവം ആയി കിട്ടാൻ 🤲🤲ദുആ ചെയ്യണേ

  • @pathumakutty3927
    @pathumakutty3927 7 годин тому +1

    Fathimakutty valanchry

  • @pathumakutty3927
    @pathumakutty3927 7 годин тому +1

    Dhuayil cherkkane