ഞാനും എൻ്റെ ഫാമിലിയും യാത്ര ചെയ്യുമ്പോഴും ഇദ്ധേഹം തന്നെയായിരുന്നു ഞങ്ങളുടെയും സാരഥി .മനോഹരമായ യാത്ര' നല്ല ട്രൈവിങ്ങ്.ഈയടുത്ത കാലം വരെ അദ്ധേഹത്തിൻ്റെ സാഹസികമായ ട്രൈവിങ്ങ് ഞങ്ങൾ ചർച്ച ചെയ്തു
@@lechuzvlog3214 ഞാൻ പണ്ട് പോയിട്ടുണ്ട്... അന്ന് വെളുപ്പിന് 5 അരക്ക് ആരുന്നു ആദ്യ ട്രിപ്പ് എന്നാ ഓർമ...ഇപ്പോൾ ബസ്റ്റാൻഡിൽ ഒന്ന് തിരക്കുന്നത് നന്നായിരിക്കും സമയം അറിയാൻ....വഴിയിൽ നിന്ന് കയറാതെ ബസ്റ്റാൻഡിൽ നിന്ന് കയറിയാൽ ഫ്രണ്ട് സീറ്റ് കിട്ടും..മുന്നിൽ ഇരുന്നു ആ 22 hairspins😍.. കാറിൽ പോയപ്പോൾ കിട്ടാത്ത ഒരു ഫീൽ... എന്റെ വീട് തിരുവനന്തപുരം അല്ല...
ചെയ്യുന്ന തൊഴിൽ ആത്മാർത്ഥമായും, സംതൃപ്തിയോടും കൂടി ചെയ്യുമ്പോൾ ആണ് അതിനൊരു പൂർണതയും,അതിന്റ ഉപഭോക്താക്കൾക്ക് ഗുണകരമാകുകയും ചെയ്യുന്നത്.. വർഗീസ് ചേട്ടാ... Good job 👍 God bless you... 🙏
എനിക്ക് മുഖം ഓർമയില്ല.. എന്നാൽ ഈ പറഞ്ഞപോലെ എല്ലാ സ്ഥലത്ത് നിർത്തിയും.. മൃഗങ്ങളെ കാണിച്ചു തന്ന നല്ല ഒരു ഡ്രൈവറും കണ്ടക്ടറും ആയിരുന്നു.. ഡ്രൈവറുടെ അടുത്ത് പേപ്പർ വിരിച്ച് ഇരുന്നാണ് കാഴ്ച്ചകൾ വീക്ഷിച്ചിരുന്നത്.. വളരെ ഇടുങ്ങിയ റോഡും.. ചില സമയങ്ങളിൽ ബസിന്റെ ചില ഭാഗങ്ങൾ കൊക്കയിൽ ആയിരിക്കും.. 2015ൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി കോളേജിൽ നിന്നും പുറപ്പെട്ടതായിരുന്നു..
ഈ ബസിൽ സ്റ്റെപ്പിന്നി ടയർ വണ്ടിക്ക് ഉള്ളിൽ പിൻ ഭാഗത്ത് കെട്ടിവെച്ച നിലയിൽ ആണ് ഉള്ളത്.വളവ് തിരിയുമ്പോഴും കട്ടർ ചാടുമ്പോഴും മുകളിലേക്ക് ഉയർന്നു വീഴുന്നത് കാണാം.ഇത് യാത്രകർക്കു അപകടം ആണ്.വളരെ നല്ല ജീവനക്കാർ തന്നെ ആണ് ഈ ട്രിപ്പിൽ ഉള്ളത്.ഗവി കാണാനായി പോകുന്ന ആൾക്കാരോട് വളരെ മാന്യമായ ഇടപെടൽ ആണ് ഇവർ നടത്തുന്നത്.മൃഗങ്ങളെ കണ്ടാൽ വണ്ടി നിർത്തി അത് കാണാൻ ഉള്ള അവസരം നൽകുന്നുണ്ട്.
@@itsmerajilatirur1563 ചിലർ അങ്ങനെ ആണ്...അതിന്റ പുറത്തു ഇരുന്നാൽ.പണി കിട്ടാൻ സാധ്യത ഉണ്ട് എന്ന് അറിയാം...എന്നാലും അത് തന്നെ ചെയ്യും....പണി കിട്ടിക്കഴിഞ്ഞു അല്ലെ അതിന്റ ഒരു ത്രില്ല് മനസിലാക്കാൻ പറ്റൂ 😆😆
4 കൊല്ലം മുൻപ് weekend day ലാണ് പോയത്. ബസ് വന്നതും ആൾക്കാർ പൊതിഞ്ഞതും മാത്രം ഓർമ്മയുള്ളൂ. വണ്ടിപ്പരിയാർ വരെ പിന്നിലെ സ്റ്റെപ്പിനിയിലിരുന്നും നിന്നുമാണ് യാത്ര ചെയ്തത് ആകെപ്പാടെ കണ്ടത് ഒരാനയും നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് എവിടേം നിർത്തീല 😪
KSRTC my experience I used to travel shencotta trivandrum weekly during 1970 to 1978 always punctual excellent drivers .by seeing a KSRTC bus I feel excited.
ഇതാണ് ഉണ്ട ചോറിനു നന്ദി...... ഇത് പോലെ ഉള്ള ഡ്രൈവർ ആണ് നമുക് വേണ്ടത്...... 👌☺️
അതൊന്നുമല്ല മെയിൻ reason pulli IAF RETIRED ആണ്... അതാണ്
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ കെഎസ്ആർടിസി ഇപ്പോഴും യാത്രക്കാർ ആശ്രയിക്കുന്നത്.
@@praveenpravi4421 of
ഞാനും എൻ്റെ ഫാമിലിയും യാത്ര ചെയ്യുമ്പോഴും ഇദ്ധേഹം തന്നെയായിരുന്നു ഞങ്ങളുടെയും സാരഥി .മനോഹരമായ യാത്ര' നല്ല ട്രൈവിങ്ങ്.ഈയടുത്ത കാലം വരെ അദ്ധേഹത്തിൻ്റെ സാഹസികമായ ട്രൈവിങ്ങ് ഞങ്ങൾ ചർച്ച ചെയ്തു
തമ്പാനൂർ-പൊന്മുടി റൂട്ട് ഓടുന്ന ചേട്ടനെ കൂടെ കൊണ്ട് വരണേ... ഓൻ അങ്ങ് പൊളിയാ...❤❤❤
NDD Dpo alle
തിരുവനന്തപുരം uyirr
Balu thampanoor ninnu ponmudiyilekk ksrtc undo. Time eppozha
@@lechuzvlog3214 ഞാൻ പണ്ട് പോയിട്ടുണ്ട്... അന്ന് വെളുപ്പിന് 5 അരക്ക് ആരുന്നു ആദ്യ ട്രിപ്പ് എന്നാ ഓർമ...ഇപ്പോൾ ബസ്റ്റാൻഡിൽ ഒന്ന് തിരക്കുന്നത് നന്നായിരിക്കും സമയം അറിയാൻ....വഴിയിൽ നിന്ന് കയറാതെ ബസ്റ്റാൻഡിൽ നിന്ന് കയറിയാൽ ഫ്രണ്ട് സീറ്റ് കിട്ടും..മുന്നിൽ ഇരുന്നു ആ 22 hairspins😍.. കാറിൽ പോയപ്പോൾ കിട്ടാത്ത ഒരു ഫീൽ... എന്റെ വീട് തിരുവനന്തപുരം അല്ല...
@@BaluDas ok
ഇദ്ദേഹത്തെ ലോകത്തിനു പരിചയപെടുത്തിത്തന്ന 24 നു അഭിനന്ദനങ്ങൾ
ബസ് ഡ്രൈവർ വർഗീസ് ചേട്ടൻ & ബസ് കണ്ടക്ടർ സുരേഷ് ചേട്ടൻ മറക്കാൻ പറ്റാത്ത ഓർമ്മകൾ😍♥️🚌
അതാണ് മനുഷ്യൻ അക്ഷരം തെറ്റാതെ വിളിക്കാം ❤️❤️
ഇത് കണ്ടപ്പോൾ ഒരു ksrtc ഗവി യാത്ര പോകാൻ വല്ലാത്ത കൊതി😁
Sathyam
ya
ഇതു ippol ഉണ്ടൊ
എനിക്കും നമുക്ക് എല്ലാർക്കും പ്ലാൻ ചെയ്ത് പോയാലോ
@@skg2918 🍃👌🏻
ഞാനും പോയിട്ടുണ്ട് പുള്ളിക്കാരന്റെ ബസിൽ.. നല്ല മനുഷ്യൻ..എല്ലാം പറഞ്ഞു തരും
evadunna e buss starting?
@@sajanaksathyan പത്തനംതിട്ട to ഗവി to കുമളി രാവിലെ 6 30 am
സ്റ്റാർട്ടിങ്
@@nizamtangal1561 ethraya
@@haris_____m275 മനസിലായില്ല
@@nizamtangal1561 ബസിന് ടികറ്റ് ethraya തിരിച്ച് പതനം തിട്ട കൊണ്ട് വിടോ
ഈ വീഡിയോ തന്നെ സർവീസിൽ നിന്ന് പിരിയുമ്പോൾ വർഗീസ് ചേട്ടന് കിട്ടുന്ന അംഗീകാരം ആണ് 👌❤
ഗവി യാത്ര അത് വേറെ mood ആണ്.. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ..😍
ഇദ്ദേഹത്തെപ്പോലുള്ള ആന വണ്ടിയിലെ ജീവനക്കാർ നമുക്കൊരു മുതൽക്കുട്ടാ ണ് 👋
കൊറോണ ഓക്കേ മാറട്ടെ ഇന്ഷാഅല്ലാഹ് ഞാനും പോകും
ഇതു് പോലെ ഉള്ള ആളുകൾ govt സർവീസിൽ വന്നാൽ രാജ്യം രക്ഷപെടും
Thirichu alukalum ithopole perumaranm, athu nadukkumo?
@@sujithkulangara2125 nalla pole behave chythal will get respect
Sathyam machanea🥰
@@sujithkulangara2125 innathe samooham idhinoke support cheyyunnavre kooduthal per.
പണ്ട് Air forcel പറന്നു നടന്നാ മനുഷ്യൻ ഇപ്പോൾ ആന വണ്ടിയിൽ പറന്ന് happy anne😇
ഇത്തരത്തിൽ ഉള്ള ഒരാളെ ലോകത്തിന് പരിചയപ്പെടുത്തുന്നത് തന്നെ ആ ആൾക്ക് കിട്ടുന്ന അംഗീകാരമാണ് ഇത് തുടർന്നു വരുന്നവർക്കും ഒരു പ്രെജോദനമാകട്ടെ .
തുടക്കത്തിലെ ശബ്ദം കേട്ടപ്പോൾ headset അടിച്ചുപോയെന്നാണ് കരുതിയത്.
😂😂😂
6:08 malappuram uyir❤❤
അദ്ദേഹം പറഞ്ഞത് സത്യമാണ് വളരെ മനോഹരമായ യാത്ര അനുഭവം ആണ് ഞങ്ങൾക്ക് സമ്മാനിച്ചത് ഇദ്ദേഹം
ഈ കൊറോണ സമയത്ത് ഇങ്ങനെ വീഡിയോ ഇടേണ്ട ആവശ്യം ഉണ്ടോ... വെറുതെ കൊതിപ്പിക്കാൻ ആയിട്ട്... എനിക്ക് പോണം ഈ busil ഗവി യാത്ര ♥❤❤❤❤
100 രൂപ - പെട്രൂളിന് ആയ സ്ഥിതിക്ക്
ഇനി ബസ്സുകൾ തന്നെ ശരണം..🤗
പുള്ളിക്കാരൻ ഒരു സ്റ്റാർ ആണ് KSRTC പത്തനംതിട്ട ഡിപ്പോലേ. ❤❤❤❤
ഇതാണ്ടാ ഡ്രൈവർ ❤😍💯
ആനവണ്ടി അല്ലെങ്കിലും ഒരു വികാരമാണ് 🔥🥰
ഈ വീഡിയോ കണ്ടിട്ട് ഞങ്ങടെ നാട്ടിലേക്ക് വരാൻ തോന്നിയവരുണ്ടോ...
ഞാൻ വന്നോട്ടെ ബ്രോ😍
ഉണ്ടേ…..
ഒരു നല്ല അർപ്പണബോധമുള്ള ഡ്രൈവർ. ഇഷ്ടം ഒരുപാട്
ഗവിയിൽ ഒന്ന് പോകാൻ ആരാ ആഗ്രേഹിക്കാതെ സൂപ്പർ സ്ഥലംമാണ് 👌👌👌
കാടിന്റെ മുഴുവൻ ഭംഗി കാണിച്ചു തന്ന ഡ്രൈവിംഗ്, ഒട്ടും തിരക്ക് കൂട്ടാറില്ല... നന്ദി ചേട്ടാ കൊറോണ കഴിഞ്ഞു വരാൻ കാത്തിരിക്കുക ആയിരുന്നു
KSRTC joli സ്നേഹിക്കുന്ന മനുഷ്യൻ 🇮🇳😄😄🙏🙏🙏🙏🙏വാക്കുകളിൽ അതു കാണാൻ പറ്റും
ORDINARY movie കണ്ടവർ ഉണ്ടോ... ഗവി 😘😘😘
അത് ഗവി അല്ല പൊന്മുടി ആണ്
@@pathfinder6254 Bus ഇന്റെ board ഗവി എന്നാണ്
വാഗമൺ
ഈ മനസ്സിന് 🙋 🙏♥️ എല്ലാവർക്കും ഇതുപോലത്തെ ആൽമാർത്ഥത ഉണ്ടാകട്ടെ..പ്രത്യേകിച്ച് സർക്കാർ ജീവനക്കാരിൽ..🙏
നല്ല മാതൃക. ഇനിയും ഇ റൂട്ടിൽ പോകുന്ന ഡ്രൈവറും കണ്ടക്ടറും യാത്രക്കാരോട് ഇതിലും ഭേദമായി പെരുമാറാൻ ഉൽസഹികുക.
ഞാൻ പോയപ്പോൾ ഈ ചേട്ടനായിരുന്നു. എല്ലാം നിർത്തി പറഞ്ഞ് തരും ഇപ്പഴും ഓർക്കുന്നു👍
ഈ റൂട്ടിലോക്കെ കുറേകൂടി നല്ല ബസ് ഓടിക്കണം അപ്പോഴയായിരിക്കും ടൂറിസ്റ്റോക്കെ കൂടുതൽ ഹാപ്പി ആവും
Thanks for your support 💕
Varghese chettaaa
He taught us what job u do ...make happiness and spread happiness while driving
മലപ്പുറം 😍❤️💪
ഒന്ന് പോടെർക്കാ..
@@SurajInd89 🤨🤨
@@SurajInd89 😂😂
ചെയ്യുന്ന തൊഴിൽ ആത്മാർത്ഥമായും, സംതൃപ്തിയോടും കൂടി ചെയ്യുമ്പോൾ ആണ് അതിനൊരു പൂർണതയും,അതിന്റ ഉപഭോക്താക്കൾക്ക് ഗുണകരമാകുകയും ചെയ്യുന്നത്.. വർഗീസ് ചേട്ടാ... Good job 👍 God bless you... 🙏
മലപ്പുറത്തുനിന്ന് കുട്ടികൾ. ❤️❤️❤️❤️ മൂന്നാറിലെ കെഎസ്ആർടിസി ഡ്രൈവർമാരും പറയും🥰
Malappuram 🔥💓
ജീവിതത്തിൽ ആസ്വദിച്ചു ചെയ്യാൻ പറ്റുന്ന ജോലികളിൽ ഒന്ന്... ❤️
ഞാൻ പോയപ്പോൾ സുബൈർ എന്നൊരു പുള്ളിക്കാരൻ ആയിരുന്നു... പുള്ളിയും സൂപ്പർ ആയിരുന്നു ❤️❤️
ഞ്ഞാനും പോയിട്ടുണ്ട് ഈ വണ്ടിയിൽ ഒരു യാത്രാ പത്തനംതിട്ടയിൽ നിന്നും കുമളിയിലേയ്ക്ക്. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര.
എന്തേലും കണ്ടിരുന്നോ
പച്ചയായ മനുഷ്യന്‍...🤩🤩🤩😍😍
നല്ല ഡ്രൈവറും കണ്ടക്ടറും ഞാൻ പോയിട്ടുണ്ട് 👍👍👍😍😍😍😍😍
ഞാൻ ഇദ്ദേഹത്തിന്റെ കൂടെ KSRTC യിൽ ഗവി പോയിട്ടുണ്ട് ❤
2011 ൽ ആയിരുന്നു പോയത്. അന്നത്തെ ഡ്രൈവർ ജിജു എന്ന ഒരാളായിരുന്നു. ഒരിക്കലും മറക്കാത്ത യാത്രയായിരുന്നു 💜 ഗവിയിൽ പോവുകയാണെങ്കിൽ ആനവണ്ടിയിൽ തന്നെ പോവണം 😍
ഇനി നല്ല വിശ്രമ നാളുകൾ ആശംസിക്കുന്നു ❤️🔥
ഇതാണ് ഡ്രൈവർ...ഇതാവണം ഡ്രൈവർ 👍👌... 🌹
വർഗീസ് ചേട്ടന് ആയിരം നന്മകൾ ആശംസിക്കുന്നു. 🌹❤🌹
Love KSRTC ❤️
ഇത് പോലുള്ള ജീവനക്കാർ വന്നാൽ ഈ പ്രസ്ഥാനം രക്ഷപെടും.... അല്ലാതെ ടിക്കറ്റ് എടുക്കാൻ ചേട്ടാ എന്ന് വിളിച്ചാൽ തന്തക് വിളിക്കുന്ന ടീം വന്നാൽ മുടിയും ❤️😅
അങ്ങനെ വിളിച്ചാൽ അവന്റെ പല്ലിന്റെ എണ്ണം കുറയും അതു ഏത് വാപ്പ ആയാലും
ഗവി യാത്ര ഒരു സംഭവം തന്നെയാ പൊളിയാ പൊളി....പൊളി..... ❤❤❤❤
Ordinary മൂവി കണ്ടപ്പോ തൊട്ടുള്ള ആഗ്രഹമാണ് ഗവി കാണാൻ പോനന്നുള്ളത് . ഇതുവരെ നടന്നില്ല.. എന്നേലും nadakumarikkum ❤️❤️❤️
എനിക്ക് മുഖം ഓർമയില്ല.. എന്നാൽ ഈ പറഞ്ഞപോലെ എല്ലാ സ്ഥലത്ത് നിർത്തിയും.. മൃഗങ്ങളെ കാണിച്ചു തന്ന നല്ല ഒരു ഡ്രൈവറും കണ്ടക്ടറും ആയിരുന്നു..
ഡ്രൈവറുടെ അടുത്ത് പേപ്പർ വിരിച്ച് ഇരുന്നാണ് കാഴ്ച്ചകൾ വീക്ഷിച്ചിരുന്നത്..
വളരെ ഇടുങ്ങിയ റോഡും.. ചില സമയങ്ങളിൽ ബസിന്റെ ചില ഭാഗങ്ങൾ കൊക്കയിൽ ആയിരിക്കും..
2015ൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി കോളേജിൽ നിന്നും പുറപ്പെട്ടതായിരുന്നു..
ഞങ്ങളുടെ പ്രിയപ്പെട്ട ബിജുവിന് എല്ലാ ദൈവിക അനുഗ്രഹങ്ങൾ നേരുന്നു🙏👍 മേക്കൊഴൂർ ദേശത്തിന്റെ അഭിമാനം ആണ്🙏
ബിജുവോ ?രാജുവാ
@@tcabrahamchacko6755 I am sorry Raju and thank you for showing mistake 🙏
Ksrtc യിലെ ഈ ഡ്രൈവർക്
Big സല്യൂട്ട്
ഓർഡിനറി എന്ന മൂവിയിൽ ആണ് ഞാൻഗവി കുറിച്ച് അറിയുന്നത്
Athil kanunnatheeeee alla gavi
മലപ്പുറം പിള്ളേര് എവിടെ aayalum.... 💥💥💥👍
വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരു യാത്ര.
ഈ സാറ് റിട്ടയർ ആയെങ്കിൽ ഗവി യാത്ര ചെയ്യുന്നവർക്ക് വലിയ അത് വലിയ നഷ്ടമാണ് എന്നതാണ് എൻറെ അനുഭവം
🙂
പത്തനംതിട്ട ഡിപ്പോ നല്ല ഡിപ്പോയാണ്.. ഞാൻ ഒരിക്കെ വിളിച്ചിട്ടുണ്ട്
ഈ ബസിൽ സ്റ്റെപ്പിന്നി ടയർ വണ്ടിക്ക് ഉള്ളിൽ പിൻ ഭാഗത്ത് കെട്ടിവെച്ച നിലയിൽ ആണ് ഉള്ളത്.വളവ് തിരിയുമ്പോഴും കട്ടർ ചാടുമ്പോഴും മുകളിലേക്ക് ഉയർന്നു വീഴുന്നത് കാണാം.ഇത് യാത്രകർക്കു അപകടം ആണ്.വളരെ നല്ല ജീവനക്കാർ തന്നെ ആണ് ഈ ട്രിപ്പിൽ ഉള്ളത്.ഗവി കാണാനായി പോകുന്ന ആൾക്കാരോട് വളരെ മാന്യമായ ഇടപെടൽ ആണ് ഇവർ നടത്തുന്നത്.മൃഗങ്ങളെ കണ്ടാൽ വണ്ടി നിർത്തി അത് കാണാൻ ഉള്ള അവസരം നൽകുന്നുണ്ട്.
Njan athimme aan irinnirunne.. Seat undayirunu.. Ennalum. Rasathinmm
@@itsmerajilatirur1563 ചിലർ അങ്ങനെ ആണ്...അതിന്റ പുറത്തു ഇരുന്നാൽ.പണി കിട്ടാൻ സാധ്യത ഉണ്ട് എന്ന് അറിയാം...എന്നാലും അത് തന്നെ ചെയ്യും....പണി കിട്ടിക്കഴിഞ്ഞു അല്ലെ അതിന്റ ഒരു ത്രില്ല് മനസിലാക്കാൻ പറ്റൂ 😆😆
നന്മയുള്ള മനസ്സ് 🙏👍
Nostalgia 5വർഷം മുന്നേ പോയതാണ് ♥️♥️♥️♥️♥️♥️♥️♥️
Gavi 🥰💗
ഞാനും എന്റെ ഫ്രണ്ട്സ് ആയി പോയിട്ടുണ്ട് പത്തനംതിട്ട നിന്ന പോയേ പക്ഷേ ഈ ചേട്ടൻ അല്ലാ ഡ്രൈവർ ❣️
Njanum Poyittund. Kidilam JoUrNeY.🙌😍
4 കൊല്ലം മുൻപ് weekend day ലാണ് പോയത്. ബസ് വന്നതും ആൾക്കാർ പൊതിഞ്ഞതും മാത്രം ഓർമ്മയുള്ളൂ. വണ്ടിപ്പരിയാർ വരെ പിന്നിലെ സ്റ്റെപ്പിനിയിലിരുന്നും നിന്നുമാണ് യാത്ര ചെയ്തത്
ആകെപ്പാടെ കണ്ടത് ഒരാനയും
നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് എവിടേം നിർത്തീല 😪
PATHANAMTHITTA KARAN❤️💪😍🥰
Nalla.manushyan.dayvam.anugrahikate
Nice man...enjoy s his duty ..🙏🙏🙏
Ith service kzhinjapo allarunu idande.. Nerte idamarunu.. Pulliye pati arinjapo busil gavi pokan oru agraham.. ♥️😍
ആനവണ്ടി ഇഷ്ട്ടം😍😍😍
Chettan pwoliiii
ordanary cinema kondu hit aaya keralathile Beautiful Place
KSRTC Love ❤
KSRTC my experience I used to travel shencotta trivandrum weekly during 1970 to 1978 always punctual excellent drivers .by seeing a KSRTC bus I feel excited.
Varghese chettan poli 🥰🥰🥰
ആ ചേട്ടന്റെ ഫോൺ നമ്പർ ഇടെ ചേർക്കണെ എല്ലാവർക്കും ഒരു ഉപകാരമായിരിക്കും
Njan 2010il poyittunde.kochu pamba,kakki,moozhiyar,anathode,Gavi ee damukaludeyellam mukalil koodiyane pokunnathu.
Love Gavi yathra with KSRTC Vennad ❤❤👌Chettan marum Very best 🙏
അടിപൊളി ചേട്ടൻ 😍
Whether Inside or Outside, we always 'Touch The Sky With Glory'. Proud of our Blues. Jai Hind.
Vargeesayta💞💞💞💞💞💞
Chettante koode poyittund..
Chettan annu nalla pani thannu...
Annu bus complaint aayirunnu..
naduvu angu odinju poyi..
ennaalum chettan superaaa..
nirthi nirthi angu vandiperiyar vare angu ethichu thannu...❤️
ആന വണ്ടി ഒരു മൊതലാ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്നു......
We proud of you 👍
ആനവണ്ടി🌹🌹🌹❤️❤️❤️❤️
Travel വ്ലോഗ് കൂടി ചെയ്യൂ 24 keep it
ഈ സ്ഥാപനം നശിപ്പിച്ച യൂണിയൻ മാമന്മാർ കാണുന്നുണ്ടോ?
Varghese chetan : vaa makale gaavi k oru trip poyaaloo ❤️❤️
ഒരു പട്ടാളക്കാരൻ ചെയ്യുന്ന ജോലിയിൽ ആത്മാർഥത കൂടും
Timing engane??
Chettan powli annalo
അഭിനന്ദനങ്ങൾ
Malappuram 💓
പത്തനംതിട്ട ❤️
😍മലപ്പുറം 😍
പത്തനംതിട്ടക്കാരൻ ആയ ഞാൻ
NJAN KONNIKARAN 😁😁
ബിഗ് സല്യൂട്ട് സാർ
എന്നെ പോലെ ഓർഡിനറി സിനിമ കണ്ട് ഹരം കയറി പോയവർ ഉണ്ടോ
Very good service