താമര ,ആമ്പല്‍ തൈകള്‍ക്കായി വിളിക്കേണ്ട നമ്പര്‍ ....... 8086869585..എല്ലാ ജില്ലയിലേക്കും ഡെലിവറി ലഭ്യമാണ്.Hope you all enjoyed watching it. If so Please subscribe and click that like button .It would really a lot to Me. പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.7510930471 FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV Ph.7510930471
താമരയെക്കുറിച്ചുളള ധാരാഉം വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര നന്നായി വിവരിച്ച് തന്ന ഒരു വീഡിയോ പോലും ഇല്ലായിരുന്നു. ഒരു ജാഡയില്ലാതെ നിഷ്കളങ്കമായ സയന നിന്റെ ജീവിത o താമരയെ പോലെ മനോഹരവും ഐശ്വര്യ പൂർണമാകട്ടെ . എല്ലാ വിധ ഭാവുകങ്ങളും🙏🙏🙏👍👍🥰
അഭിനന്ദനങ്ങൾ - വിജയാശംസകൾ ഞാൻ ട്യൂബർ വാങ്ങി - കിളിർത്തുവരുന്നു സന്തോഷം - ഒരിക്കൽ പറ്റിക്കപെട്ടിരുന്നു - സത്യസന്ധമായ - പെട്ടെന്ന് അയച്ചു തന്നതിന് - താങ്ക്സ
@@ivydisuza8065 പറ്റുന്ന കാൾ എടുക്കുന്നുണ്ട് വീട്ടമ്മ എന്ന നിലയിൽ ഫുൾ ടൈം എനിക്ക് ഫോൺ എടുക്കാൻ സാധിക്കില്ല എന്നാലും എന്റെ കഴിവിന്റെ പരമാവധി സമയം കണ്ടെത്തി തിരിച്ചു വിളിക്കുവാൻ ശ്രമിക്കുന്നുണ്ട് മെസ്സേജ്ഇടുന്നവർക്ക് റിപ്ലൈ കൊടുക്കുന്നുണ്ട് ദയവു ചെയ്തു വാട്സാപ്പിൽ മെസ്സേജ് ഇടൂ 🙏
ഇപ്പോഴാണ് ഞാൻ കുട്ടിയുടെ താമര- ആമ്പൽ വീഡിയോ കണ്ടത്. താമരവിത്ത് വാങ്ങിച്ച് മുളപ്പിച്ച് നട്ടു. മൊട്ടൊന്നും വന്നിട്ടില്ല. താമരപ്പൂക്കൾ കണ്ട് മനം നിറഞ്ഞു മോളേ.പ്രസൻറേഷനും ഇഷ്ടമായി.നേരിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. ഭഗവാൻ്റെയനുഗ്രഹം തന്നെ. സന്തോഷായീട്ടോ.
@@vinthanehaneha9531 You can call them. Their number is in the about info of the channel. If there is a language issue then I can intervene and help you out.
താമര ,ആമ്പല്‍ തൈകള്‍ക്കായി
വിളിക്കേണ്ട നമ്പര്‍ .......
8086869585..എല്ലാ ജില്ലയിലേക്കും ഡെലിവറി ലഭ്യമാണ്.Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV
Ph.7510930471
Rate?
Rate parayamo
@@muneermunshikandal313 pls call for more details
@@sumikrishna3649 pls call for more details
@@KrishimithraTVindia rate ethra
താമരയെക്കുറിച്ചുളള ധാരാഉം വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര നന്നായി വിവരിച്ച് തന്ന ഒരു വീഡിയോ പോലും ഇല്ലായിരുന്നു. ഒരു ജാഡയില്ലാതെ നിഷ്കളങ്കമായ സയന നിന്റെ ജീവിത o താമരയെ പോലെ മനോഹരവും ഐശ്വര്യ പൂർണമാകട്ടെ . എല്ലാ വിധ ഭാവുകങ്ങളും🙏🙏🙏👍👍🥰
Thanks. Pls subscribe our channel ❤❤❤
🙏
ഈ വീട്ടമ്മയുടെ innocence ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്....
അഭിനന്ദനങ്ങൾ - വിജയാശംസകൾ ഞാൻ ട്യൂബർ വാങ്ങി - കിളിർത്തുവരുന്നു സന്തോഷം - ഒരിക്കൽ പറ്റിക്കപെട്ടിരുന്നു - സത്യസന്ധമായ - പെട്ടെന്ന് അയച്ചു തന്നതിന് - താങ്ക്സ
Thanks.Pls subscribe our channel too❤❤❤
@@KrishimithraTVindia എപ്പോഴെ ചെയ്തു
എങ്ങനെ ആണ് നിങ്ങൾ പറ്റിക്കപ്പെട്ടത് പറയു!ആരെയും പറ്റിക്കാതെ അറിയണം!
Good ...... കണ്ടിട്ട്കൊതിയാവുന്നു .എനിക്ക് വേണമായിരുന്നു കോഴിക്കോട് ജില്ലയിൽ ആണ് .
Contact number videyoyil und. Pls whatsapp for more details ❤
Chechi.. Enikkum ayach thannirunnu. Kasargodekku.. Leaf okke vannu... Healthy ayirikknnu.. 🥰🥰
Price parayamo
@@sreesanthosh5821 oronninum oro vilayanu. Aa nubrl contact cheytha mathi. Details ariyam❤️❤️
@@sreesanthosh5821 above 1000
❤ചേച്ചി കേരളത്തിലെ എല്ലാ വീട്ടമ്മമാർക്കും നല്ലൊരു👏👏 ആശയമാണ് ഇതിലൂടെ നൽകുന്നത്👍 അഭിനന്ദനങ്ങൾ🙌🙌
Pls subscribe our channel 🌹🌹🌹🌹
🙏
Purchased tuber from her ....with in a month i got first lotus flower bud ...thank you again .
Thanks. Pls subscribe our channel 🥰
Can you share her no
@@beenanaroor3326 That phone number is given in the pinned message of krishimitra episode...
Nicely / Clearly / so Simply Explained, really Appreciated ... Bcoz of the Innocence (the video clip's shows), may buy it, with confidence ... thx !!!
Very well clearly explained . Very informative video about lotus care
വളരെ നല്ല രീതിയിൽ ഉള്ള അവതരണം...ലളിതം സുന്ദരം. എല്ലാ ആശംസകളും🙏
ട്രോപ്പിക്കൽ ഇനത്തിലുള്ളതിന് എത്രയാണ് വില
ഒരു പാവം വീട്ടമ്മ... ഒരു അഹങ്കാരമോ ജാടയോ ഒന്നുമില്ലാത്ത ഒരു നിഷ്കളങ്ക... ♥️♥️♥️👍
ശെരിയാണ് 😊. വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ subscribe cheyyan marakkalle
വിളിച്ചാൽ എടുക്കില്ല...
Gpay ചെയ്തു ക്യാഷ് പൊയ്.. No respond till
@@ivydisuza8065 ക്യാഷ് അവർക്ക് തിരിച്ചു ഇട്ടു കൊടുത്തു ഞാൻ എന്നിട്ടും അവർക്ക് കൊറിയർ ചെയ്തു അവർ കൈ പറ്റിയില്ല
@@ivydisuza8065 പറ്റുന്ന കാൾ എടുക്കുന്നുണ്ട് വീട്ടമ്മ എന്ന നിലയിൽ ഫുൾ ടൈം എനിക്ക് ഫോൺ എടുക്കാൻ സാധിക്കില്ല എന്നാലും എന്റെ കഴിവിന്റെ പരമാവധി സമയം കണ്ടെത്തി തിരിച്ചു വിളിക്കുവാൻ ശ്രമിക്കുന്നുണ്ട് മെസ്സേജ്ഇടുന്നവർക്ക് റിപ്ലൈ കൊടുക്കുന്നുണ്ട് ദയവു ചെയ്തു വാട്സാപ്പിൽ മെസ്സേജ് ഇടൂ 🙏
നല്ല വീഡിയോ, നല്ല ഇൻഫൊർമേറ്റീവ്, നന്ദി നമസ്കാരം
Pls subscribe our channel
കൊള്ളാം നന്നായിട്ടുണ്ട്
She is really helpful to all those wo grow lotus...endu doubt undenkilum clear cheytu tarum....
എന്റെ കുറെ നാളത്തെ സംശയം ആയിരുന്നു. Thanks
👍🏻.Pls Subscribe our channel ❤
@@KrishimithraTVindia ചെയ്തു. തിരിച്ചും പ്രതീക്ഷിക്കുന്നു
Informative video... Thnq. I just started with pink cloud lotus...n 1000 patel lotus....
Adipoli njangalkkum thamara thaikal tropical Tuber venam...chechi
Oru paad santhosham thonni vdio kandappo ☺️
വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ
എല്ലാർക്കും മനസിലാവുന്നത് പോലെ ഉള്ള ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് ആശംസകൾ 👌👌👌🤝
Thanks ❤❤❤. Pls subscribe ☺️
🙏
Hello
എല്ലാവർക്കും മനസിലാവുന്നത് പോലെ വീഡിയോ ചെയ്തതിൽ santhosham👌👌❤
. വളരെ നന്നായീട്ടുണ്ട്
എനിക്ക് വേണമായിരുന്നു. 👍👍👍🥰🥰🥰❤️❤️❤️👌👌👌
ഇപ്പോഴാണ് ഞാൻ കുട്ടിയുടെ താമര- ആമ്പൽ വീഡിയോ കണ്ടത്. താമരവിത്ത് വാങ്ങിച്ച് മുളപ്പിച്ച് നട്ടു. മൊട്ടൊന്നും വന്നിട്ടില്ല. താമരപ്പൂക്കൾ കണ്ട് മനം നിറഞ്ഞു മോളേ.പ്രസൻറേഷനും ഇഷ്ടമായി.നേരിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. ഭഗവാൻ്റെയനുഗ്രഹം തന്നെ. സന്തോഷായീട്ടോ.
നയന മനോഹരമായ വീഡിയോ
നല്ല അവതരണം.
വിശ്വസിച്ചു വാങ്ങിക്കാം, ഞാൻ ഇവിടെ നിന്നാണ് വാങ്ങാറ്.
വളരെ ശെരിയാണ് 😌
Rate parayado
സൂപ്പർ
@@shamlakp8409 above 1000
ഒത്തിരി കാര്യങ്ങൾ ഇത്തിരി സമയം കൊണ്ട് പറഞ്ഞു മനസിലാക്കിത്തന്നു ഇനിയും അറിയുവാൻ ഏറെ.. യുണ്ട് തീർച്ചയായും വിളിക്കും
Thanks your information......
Well explained Mrs. Anil. Keep going!!! Good work.
Thanks❤❤❤. Pls subscribe our channel❤
Hi Sayana
I must say you are so simple and giver.
Best wishes to you and your family.
From Mumbai
Chennai waether engane??enthu tuber aanu eppozhum pookkan nallathu??terrace gardenil vaikkananu.onnu guide cheyyane...enikkum valiya ishtamanu...thamarayyum ambalumokke
Mole etra bangiyayi parayunnu. Ahangaram ellatha samsaram. Ente friend anu link thanne. Mole patty otriparanju. All the best mole. Yurangalil ethatte
❤❤😌😌😌😌Thanks ❤❤.. Channel subscribe ചെയ്യാൻ മറക്കല്ലേ 😌😌❤❤
Hi dear
Njan vangiya thamarakal poovittu💞
സന്തോഷം 🥰🥰🥰🥰. ചാനൽ subscribe cheyyan marakkalle 🥰🥰🤝
I am very impressed with your service 👏
I am very much interested in these .please help me. Help me also how to grow them.
Molude vivaranam enikku valare ishtappettu
അടിപൊളി
വളരെ നന്നായിട്ടുണ്ട്
Thanks 🥰🥰🥰🥰.. Pls subscribe our channel for More videos ❤
സൂപ്പർ
എനിക്കും താമര ട്യൂബർ വേണമായിരുന്നു. വില വിവരങ്ങൾ പറഞ്ഞ് തരാമോ
സയന വളരെ സന്തോഷം. 👍👍👍👍👍
Thanks.. Pls Subscribe ❤
🙏
Ples tell rate of seeds and tuber. How many colours do you hve. Tell me your place.
Yello Ambal or yello thamarakku enthuvila varum tropical vrnnam
Super sayana
Thanks.. Pls subscribe our channel ❤❤❤
Kurach update aa chechi lotusil വരുത്തിയാൽ ഒരു വീഡിയോ കൂടി ചെയ്യണേ bro
Chechi super. Enikum venam sahasrathalm .ethraya rate
Vdo kurachu maattamokke varuthiyallo.....Sahasradhalam poli poliyeey
സൂപ്പറായിട്ടുണ്ട് very good
Thanks. Pls subscribe ❤
How Mich cost of 1000 petal lotus tuber plz reply & nice job
നല്ല വീഡിയോ.. ഒരു പാടിഷ്ടം
Thanks, pls subscribe our channel ❤
@@KrishimithraTVindia ok
Sahasradalam super
Hi sayana chechi ee roopa mattam viswasikkan kazhiyunnilla spex evide
അഭിനന്ദനങ്ങൾ
എന്റെ വീട് കാട്ടാകടയാണ്. ചൂണ്ടുപലക
Chechi tamara nadumbol chanakapodikk pakaram aatin kashtam mannil mix cheyth nattude
സൂപ്പർ 👍
Thanks. Pls subscribe our channel ❤❤❤
Tell me price of tuber and how many colours do you hve.
Very attractive lotus nursery, confirm you have "Sahasradalapushpam" In your stock it is so type of lotus
super ma super
thanks for the video... can you help us purchase lotus & water lilies
Price കൂടി പറഞ്ഞു പോയാൽ നന്നായിരുന്നു. Vedio grapher ചോദ്യം കൂടി ചോദിച്ചാൽ കുറേ doubts clear ആകുമായിരുന്നു
ഇതു കണ്ടപ്പോൾ താമര വളർത്തിയാൽ കൊള്ളാമല്ലോ എന്ന് തോന്നി. കുറച്ചു ട്യൂബർ തരാമോ
Supperr...
Thanks.Pls subscribe our channel ❤❤❤❤❤❤❤❤❤
നല്ല വീഡിയോ. അവതരണം നന്നായിട്ടുണ്ട് 👌👌👌
Thanks.. Pls Subscribe our channel ❤
Baby K.P
Govindapuram
Calicut
Hi. I m from tripura and want to bye lotus tubes. But I don't understand Malayalam.
Madam,i need some tubers, plz tell me the price n crr chrgs
ഞാനും ചെറുതായിട്ട് താമര വളർത്തുന്നു 😍❤❤❤❤
Orennum tarumo
Very great please say the rate of this
I am very much interested to grow them
Very nice to see lots of Lotus.. where do we get seeds of these Lotus Flowers and Water Lilly Flowers
Madam can i get tuber of Lakshmi variety and meroon water lilly, if so at what price.
Nalla video ..
നല്ല വിവരണം
Thanks mohammed sanju. ❤❤❤pls subscribe our channel ❤
Thanks mohammed sanju. ❤❤❤pls subscribe our channel ❤
Sahasradalam tuber vilkanundo
Mam beautiful Lotus
Thanks. Pls subsribe our channel ❤❤❤❤
Chechi enikkumoru plant venam
Super video 👌👏
Bowl thamara thai undo???
Super,can you send lotus plant to Chennai mam ?
Valare nallathu 👌🥰👍
Did u say ur growing Chinese lotus ...
I did not know there are so many varieties of lotuses. Amazing
Thanks.. Pls subscribe our channel ❤
Whether tubers are available now? I want some tubers
@@KrishimithraTVindia Sure. Do you have tubers for these lotuses to sell?
Pls call, നമ്പർ വീഡിയോയിൽ ഉണ്ട് 👍🏻
@@vinthanehaneha9531 You can call them. Their number is in the about info of the channel. If there is a language issue then I can intervene and help you out.
Super👍👍👍👍👍👌🙏
Very nice and beautiful lotus flower, online selling please let me know, tuber need
Usefull video❤
Thanks വൈഷ്ണവ്.. Pls subscribe our channel ❤❤❤
Sahasradhalathinte tuber available aano
Great work mam.
Thanks.. Pls subscribe ❤
Nice video,Tuber rate ethrayaanne
ചേച്ചി സാഹസ്ര ദള പദ്മം ഒന്ന് അയേച്ചു തരുമോ ഇത് എങ്ങനെ ആണ് ഓഡർ ചെയുന്നത്
Thamara seedlings venam .vila parayamo. Welcome to Trudy vlogs. Good luck
Pls call for details. Number comments l pin cheythittund. ❤❤❤❤❤❤
Seed vanghicho rate Ethraya
Vila parayamo
Enikkum ende vitl oru bowl tharama nattal kollammenu indd !! Eath variety ann low cost ayitt ullath ?! ...
Nice video and informative 💯
Bowl il പറ്റില്ല... ഒരു മീൻ പെട്ടി sangadipikk
Lotus tubel azola undekil lotusnte gowthne badhikkumo
Super chechi enikkum vaanganam
Mam please can you tell can We use neem compost in poting media of lotus
എനിക്ക് ആംബലും താമരയും ടൂബർ വേണം adress ayachu thannal സാധനം കൊറിയർ ചെയ്യുമോ
വീടിന്റെ അടുത്ത് വയ്ക്കുമ്പോൾ
വെള്ളത്തിൽ കോതുക് മുട്ടയിട്ട് കോതുകിന്റെ ശല്യം ഉണ്ടാവുന്നുണ്ടോ?
Red pioni tube price keya
Tuber kitumo, enthu vilayanu
Madam thamara natta vellathil mosquito mutta idunnadin end cheyyanam
Enik.venam.ayach tharamo.