❤thank u so much sir👍🏻 ഈ live sir വർഷങ്ങൾ കഴിഞ്ഞാലും,വയസ്സായാലും, കഴിയുന്നിടത്തോളം continue ചെയ്തു പോകണം. സാമൂഹ്യ പ്രബുദ്ധതയ്ക്ക് ഈ സംസാരങ്ങൾ വലിയൊരു പങ്കു തന്നെ വഹിക്കുന്നുണ്ട്
എല്ലാം നിങ്ങള്‍ പറഞ്ഞത് അല്ല Rc നിങ്ങള്‍ ഇന്ന് ചെയ്ത live എന്തിനാണ് Reaching ന് വേണ്ടി വീഡിയോ ഇടരുത് നമ്മൾ എല്ലാവരും ജോലി ചെയ്ത് ആണ് ജീവിക്കുന്നത്.. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം മാത്രം ചെയ്യുക നല്ല വണ്ണം പഠിക്കണം എന്നിട്ട് പറയുക സോളാര്‍ 😂 waves energy ..തിരമാലകള്‍ 😅 എന്നെ ഒരു യുക്തി വാദി ആക്കിയത് നിങ്ങള്‍ ആണ് thanks rc.. നിങ്ങള്‍ അതാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടി ചെയ്യേണ്ടത് മതം എന്ന വൈറസ് അതിന് എതിരെ ആണ്
Solar wave energy refers to the combination or hybridization of solar energy and wave energy to produce electricity or other forms of usable energy. Both are renewable energy sources, and their integration can create a more reliable and efficient system for harnessing energy from natural resources. Here's how each component works: Solar Energy Source: The Sun. Technology: Solar panels or photovoltaic (PV) cells capture sunlight and convert it into electricity. Solar thermal systems can also be used to generate heat energy. Wave Energy Source: Ocean surface waves. Technology: Devices like oscillating water columns, point absorbers, and overtopping devices capture the kinetic and potential energy of waves to generate electricity. Integration of Solar and Wave Energy Combining solar and wave energy involves placing solar panels on wave energy converters or floating platforms at sea. This hybrid system has multiple advantages: 1. Increased Efficiency: Utilizes both sunlight and wave motion. 2. Space Optimization: Uses offshore locations, reducing land use for solar farms. 3. Reliability: Wave energy can continue during cloudy weather or nighttime, complementing solar energy's intermittency. 4. Cost-Effectiveness: Shared infrastructure reduces overall setup costs. Applications Coastal Power Plants: Combined systems for local electricity generation. Remote Islands: Provides consistent power to areas with limited grid access. Desalination Plants: Powers facilities that convert seawater into drinking water. Challenges High installation and maintenance costs. Need for durable materials to withstand harsh marine environments. Impact on marine ecosystems. If developed further, solar wave energy systems could play a significant role in global renewable energy strategies.
❤thank u so much sir👍🏻
ഈ live sir വർഷങ്ങൾ കഴിഞ്ഞാലും,വയസ്സായാലും, കഴിയുന്നിടത്തോളം continue ചെയ്തു പോകണം.
സാമൂഹ്യ പ്രബുദ്ധതയ്ക്ക് ഈ സംസാരങ്ങൾ വലിയൊരു പങ്കു തന്നെ വഹിക്കുന്നുണ്ട്
ഏറെ നാളുകൾക്ക് ശേഷം മതവും യുദ്ധവും ഒഴിവാക്കിയല്ലോ..
നന്ദി. വിഷയം നന്നായി അവതരിപ്പിച്ചു.
വളരെ സന്തോഷം.
Thanks RC❤
Thank you sir for the topic ❤
രവി saho, you are absalutly right, തിരമാല എനർജി നമ്മുക്ക് പറ്റിയതല്ല, തീരപ്രദേശത്തു wind mil സ്ഥാപിച്ചു current ഉണ്ടാക്കുന്നതാണ് നല്ലത്
This sounds a strawman.... I dont think RC said wave energy is not suitable for us. RC kept it open ended.
Thank you for the updates RC👍🏼👌🏼👏🏼
🎉🎉🎉🎉🎉
🥰🥰🥰🥰🥰RC
👍👍👍❣️
Good evening Sir
👍🌷👍❤
❤
Thank you for your new subject
പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ
മതം ഈസ് ടോക്സിക്.. ജാതി ഈസ് ഗുഡ്.. 😁
തിരമാല ഉപയോഗിച്ച് മിലാഫ് കോള ഉണ്ടാക്കാൻ പറ്റുമോ എന്ന് അന്നം തരുന്ന രാജ്യത്തോട് ചോദിക്കണം😁
👍👍
RC ക്ക് കൊല്ലം കടയ്ക്കലുള്ള ഒരു പോക്കർ മാസ്റ്ററെ അറിയാമോ?
ഒരു മിനിട്ട് കഴിഞ്ഞിട്ടേ വീഡിയോ തുടങ്ങു..
😂
ഈ ടെക്നോളജിയെ കുറിച്ച് എന്തായാലും ഖുർആനിൽ പറഞ്ഞിട്ടുണ്ടാകും🤗
There is no Waves in Qatar 😅
ua-cam.com/video/49fsuCrHSp4/v-deo.htmlsi=xVQ1d3LTe3HVH6hV
എല്ലാം നിങ്ങള്‍ പറഞ്ഞത് അല്ല
Rc നിങ്ങള്‍ ഇന്ന് ചെയ്ത live
എന്തിനാണ്
Reaching ന് വേണ്ടി വീഡിയോ ഇടരുത്
നമ്മൾ എല്ലാവരും ജോലി ചെയ്ത് ആണ് ജീവിക്കുന്നത്..
നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം മാത്രം ചെയ്യുക
നല്ല വണ്ണം പഠിക്കണം എന്നിട്ട് പറയുക
സോളാര്‍ 😂 waves energy ..തിരമാലകള്‍ 😅 എന്നെ ഒരു യുക്തി വാദി ആക്കിയത് നിങ്ങള്‍ ആണ് thanks rc..
നിങ്ങള്‍ അതാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടി ചെയ്യേണ്ടത് മതം എന്ന വൈറസ് അതിന് എതിരെ ആണ്
താങ്കൾക്കു തലയ്ക്കു വല്ല അടിയും കിട്ടിയോ?
Solar wave energy refers to the combination or hybridization of solar energy and wave energy to produce electricity or other forms of usable energy. Both are renewable energy sources, and their integration can create a more reliable and efficient system for harnessing energy from natural resources. Here's how each component works:
Solar Energy
Source: The Sun.
Technology: Solar panels or photovoltaic (PV) cells capture sunlight and convert it into electricity. Solar thermal systems can also be used to generate heat energy.
Wave Energy
Source: Ocean surface waves.
Technology: Devices like oscillating water columns, point absorbers, and overtopping devices capture the kinetic and potential energy of waves to generate electricity.
Integration of Solar and Wave Energy
Combining solar and wave energy involves placing solar panels on wave energy converters or floating platforms at sea. This hybrid system has multiple advantages:
1. Increased Efficiency: Utilizes both sunlight and wave motion.
2. Space Optimization: Uses offshore locations, reducing land use for solar farms.
3. Reliability: Wave energy can continue during cloudy weather or nighttime, complementing solar energy's intermittency.
4. Cost-Effectiveness: Shared infrastructure reduces overall setup costs.
Applications
Coastal Power Plants: Combined systems for local electricity generation.
Remote Islands: Provides consistent power to areas with limited grid access.
Desalination Plants: Powers facilities that convert seawater into drinking water.
Challenges
High installation and maintenance costs.
Need for durable materials to withstand harsh marine environments.
Impact on marine ecosystems.
If developed further, solar wave energy systems could play a significant role in global renewable energy strategies.
ചെങ്കിസ് കാനേ മുസ്ലിമാക്കിയ രവി ദൈവം
Nethanahunte Aliyan ano
Chris Thomas is fake
Alleppey MC Surgeon
❤❤
❤❤❤❤❤❤
❤