15 വയസ്സ് പെൺകുട്ടിക്ക് അന്ന് സംഭവിച്ചത് | നെഞ്ചുനടുങ്ങുന്ന ഒരു യഥാർത്ഥ സംഭവം | Wiki Vox Malayalam

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 58

  • @Sunithapraseed
    @Sunithapraseed 9 місяців тому +183

    ഇതിൽ തെറ്റ് മേരിയുടെ തന്നെ ആണ് കാരണം അവർ രണ്ടു മൂന്ന് പേര് ഒരുമിച്ചു ലിഫ്റ്റ് ചോദിച്ചിട്ട് ആ വണ്ടിയിൽ സ്ഥലം ഉണ്ടായിട്ടും അവളെ മാത്രം വണ്ടിയിൽ കയറിയ മതിയെന്നു പറഞ്ഞപ്പോഴും അവളുടെ കൂടെ ഉള്ളവർ പോകേണ്ട എന്ന് പറഞ്ഞപ്പോഴും ഇത്രയും ബുദ്ധി ഉള്ള മേരിക് പോകാതെ കുറച്ചു നേരം കൂടെ വെയിറ്റ് ചെയ്യാമാരുന്നു

    • @Priiiiiiiyaaa
      @Priiiiiiiyaaa 9 місяців тому

      Athra polum Lawrence allaa thett cheythath en.....shame on you b*

  • @Johnnyjohn-u8n
    @Johnnyjohn-u8n 9 місяців тому +64

    ഓവർ സ്മാർട്ടായ മൂരികൾ ഒരുപാടുണ്ട് ഇപ്പോഴും😅

  • @sreethus1622
    @sreethus1622 9 місяців тому +20

    രാക്ഷസൻ സിനിമയിൽ നായകൻ സ്കൂളിൽ പെൺകുട്ടികൾക്കു കൊടുക്കുന്ന മുൻകരുതൽ.... അത് ഓരോ പെൺകുട്ടികളും ഓർക്കുക... മേരി രക്ഷപെടാൻ കാണിച്ച മനസിന്റെ ശക്തി എല്ലാ പെൺകുട്ടികൾക്കും വേണം.

  • @achuaswathy8032
    @achuaswathy8032 9 місяців тому +26

    Chechiyude sound oru positive energy tharunnund 🥰

  • @shafeelanaseer5396
    @shafeelanaseer5396 4 місяці тому +3

    വളരെ പേടിയാകുന്നു ചേച്ചി നമ്മളും പെൺകുട്ടികളല്ലേ എല്ലാവരെയും കാക്കട്ടെ 🤲🏻

  • @hamseerhamseer7260
    @hamseerhamseer7260 9 місяців тому +21

    ഈ ഗതി ആർക്കും വരുത്തല്ലേ അള്ളാഹു

  • @itsmeadnan1669
    @itsmeadnan1669 9 місяців тому +8

    Ee chechiyude interview vnm enn aagraham ullavar undo

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 місяців тому +5

    അടിപൊളി കഥ....സൂപ്പർ..വികി വോക്‌സിന് അഭിനന്ദനങ്ങൾ..🎉🎉❤❤

  • @FathimaYusra-j8d
    @FathimaYusra-j8d 9 місяців тому +25

    മേരി ചെയ്തത് തെറ്റാണ് പക്ഷേ അവളെ താഴേക്ക് അറിഞ്ഞിട്ടും അവൾ ശബ്ദമുണ്ടാക്കി ഇല്ല അത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി😢

  • @Afna94
    @Afna94 9 місяців тому +17

    മേരി മാത്രം വണ്ടിയിൽ കയറിയത് വലിയ തെറ്റായി പോയി.. പിന്നെ താൻ അഭകടത്തിലാണ് എന്ന് മനസ്സിലാക്കിയ മേരി തന്റെ ഷൂ ലെയ്സ് കെട്ടുന്നതിന് പകരം അയാൾ കാണാതെ മെല്ലെ അഴിച് പുറകിലൂടെ ചെന്ന് കഴുത്തിലിട്ട് തന്റെ മാക്സിമം ശക്തി എടുത്ത് മുറുക്കനമായിരുന്നു.. ഒരു പക്ഷെ രക്ഷപ്പെടാൻ ചെറിയ ചാൻസ് അതു കൊണ്ട് കിട്ടിയാലോ.. ചേച്ചി എപ്പഴും പറയുന്ന പോലെ നമുക്ക് കിട്ടുന്ന അവസരം അത് എത്ര ചെറുതാണെങ്കിലും നമ്മൾ ഉപയോഗിക്കണം.. അവന്റെ സ്ഥലത്തേക്ക് നമ്മൾ എത്തിയാൽ പിന്നെ ഒരുപക്ഷെ നമുക്ക് ഒന്നും ചെയ്യാൻ പറ്റിയെന്നു വരില്ല..

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 9 місяців тому +9

    ഇപ്പോഴും പല പെൺകുട്ടികൾക്കും ഇത് പോലെ ഉള്ള വിവരക്കേട് ഉണ്ട്

  • @GaneshGanesh-yf7ti
    @GaneshGanesh-yf7ti 9 місяців тому +3

    നല്ല അവതരണം വിക്കി വോക്സ് വളരെ അഭിനന്ദനം അർഹിക്കുന്നു 👍👍

  • @zephyr_zing11
    @zephyr_zing11 7 місяців тому +6

    സ്കൂളിൽ നിന്ന് വരുമ്പോൾ ലിഫ്റ്റടിച്ചു വരുന്ന ഞാൻ....!! 😢 എനിക്കും 15 വയസ്സ് 😬🙌🏻 ചത്ത് ഞാൻ ചത്ത്,🏃🏻‍♀️

  • @Jaaanshaa1234
    @Jaaanshaa1234 9 місяців тому +13

    Nammal enthoru karyavum Ath nallathayalum cheethadayaalum rando athil kuduthalo pravishyam chidhichitt mathrame cheyyavullu. ath ee storiyil ninnum kurachoode clear aayi…. 😢

  • @sonyjaison2543
    @sonyjaison2543 9 місяців тому +14

    Maryude ഭാഗത്താണ് തെറ്റ്... ഒരു അപരിചിതൻ അവൾക്ക് മാത്രം ലിഫ്റ്റ് തരാമെന്നു പറഞ്ഞപ്പോൾ തന്നെ ചിന്തിക്കാന്മാർന്നു അതൊരു ട്രാപ് ആണെന്ന്... എന്തൊക്കെ തന്നെ ആയാലും maryude ധൈര്യം സമ്മതിച്ചെ പറ്റു... അവളുടെ അഹ് ധൈര്യം കൊണ്ടാണ് കുറ്റവാളി അറസ്റ്റിൽ ആയതും അവളുടെ ജീവൻ രക്ഷപെട്ടതും.... അയാൾക്ക് മരണം വരെ തടവ് അല്ലെങ്കിൽ മരണ ശിക്ഷ കൊടുക്കാമായിരുന്നു... എങ്കിൽ രണ്ടാമത്തെ പെൺകുട്ടിയുടെ ജീവൻ രക്ഷപെടുമായിരുന്നു

  • @Sansukenzo
    @Sansukenzo 9 місяців тому +14

    Chechi Njan dubai yil annu epo 2 year ayi Njan ee channel kananu, annu 79k subscribers ayirunu , annu thottu ennuvare cooking cheymbolum Uragan kidakumbolum Ee sound kelkanm 😇,

    • @WikiVoxMalayalamofficial
      @WikiVoxMalayalamofficial  9 місяців тому +3

      ❤️

    • @shamnabiju1417
      @shamnabiju1417 9 місяців тому +1

      ഞാൻ ഉറങ്ങുമ്പോൾ കാണില്ല. കിച്ചൺ ജോലികൾ ചെയ്യുമ്പോൾ മാത്രം കാണും

  • @_Dreamgirl
    @_Dreamgirl 9 місяців тому +8

    ഒറ്റക്ക് വന്നാൽ മതി എന്ന് പറഞ്ഞപ്പോ തന്നെ അതിലെ പന്തികേട് മനസിലാക്കി പോകരുതായിരുന്നു

  • @aami504
    @aami504 9 місяців тому +40

    ഇരന്നു വാങ്ങിയതല്ലേ ഈ അവസ്ഥ, ഇത് എല്ലാവർക്കും ഒരു പാഠം ആണ്

  • @rajeevannm9766
    @rajeevannm9766 8 місяців тому +1

    Wiki super ❤❤❤

  • @ShakunthalaSurendran-m6s
    @ShakunthalaSurendran-m6s Місяць тому +1

    God ❤👍

  • @AmrithaLekshmi
    @AmrithaLekshmi 8 місяців тому +5

    മറ്റൊരു രീതിയിൽ ചിന്തിച്ചാൽ മേരി aa വണ്ടിയിൽ കയറി ഇല്ലായിരുന്നെങ്കിൽ ഇതുപോലെ ഒരു നിയമം ഉണ്ടാവില്ലയിരുന്ന്

  • @FidhaNusarath
    @FidhaNusarath 9 місяців тому +6

    evide thett mari da bhagathund 3 peru ulladath avale mathrame kondupokukayullu athum sthalam undayttum, appozhe samshaykendirikunnu......pinne kuda ullavarm paranju....kurach neram kudi wait cheythirunnu enkil mari k egana sambhavikillayunnu.....

  • @kannananish7888
    @kannananish7888 9 місяців тому +4

    Super 👌 adipoli 👍

  • @sowmyam6919
    @sowmyam6919 9 місяців тому +13

    ഇതിൽ മേരി മാത്രം തെറ്റ് കാരി ആണ് കാരണം അവള് മുത്തശ്ശി ഇല്ലത്തപ്പോ പുറത്ത് പോകേണ്ട കാര്യം ഇല്ല വീട്ടുകാരോട് പറയാതെ പുറത്ത് പോയത് തെറ്റ് അത് പോരാതെ റോഡിൽ ലിഫ്റ്റ് chodhiykathe പൊതു സർവീസ് use ചെയ്യാമായിരുന്നു😢😢ബസ്സ് പോലെ😮 അതിനൊന്നും നോക്കാതെ ലിഫ്റ്റ് ചോദിച്ച് ennal ayaal അവൾക് മാത്രം ലിഫ്റ്റ് കൊടുക്കൂ എന്ന് പറഞ്ഞു ആപ്പോഴെങ്കിലും മറ്റുള്ളവർ പറഞ്ഞത് kettenkil ഇങ്ങനെ ഒന്നും വരില്ലായിരുന്നു😢എന്നാലും അവളുടെ ധൈര്യം സമ്മതിച്ച് രണ്ട് കൈയും പോയിട്ടും aa വേദന സഹിച്ചു മിണ്ടാതെ ഇരുന്നു ഓടി rakshpedan കാണിച്ച് dyriam ഹൊ നമ്മൾ എങ്ങനും ആണെങ്കിൽ ഇപ്പൊ മരിച്ചു പെടിച്ചിട്ട് എന്ന് നോക്കിയാൽ മതി😅😅😅അവള് കാരണം നിയമ ത്തിൽ മാറ്റം വന്നൂലോ നന്നായി😊😊😊

  • @ShakunthalaSurendran-m6s
    @ShakunthalaSurendran-m6s Місяць тому +1

    😢😢😢

  • @lathap2
    @lathap2 9 місяців тому +4

    So sad 😢😭

  • @ChandranChandru-oo2bh
    @ChandranChandru-oo2bh 2 місяці тому +1

    ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,പ്രത്യേകിച്ച് അപരിചിതരെ.

  • @banvatoi-kg2zn
    @banvatoi-kg2zn 4 місяці тому +1

    Oversmartness nu valiya vila kodukendi varu 😢 bhayangaram tane ketitu endho pole

  • @SajnaShafi-gc8ip
    @SajnaShafi-gc8ip 5 місяців тому +1

    Shariyanu chilasamayangalil budhiyalla vivekamanuvendath meri vivekathodechinthiklathathanu prashnamayath

  • @vichuwalk
    @vichuwalk 9 місяців тому +3

    വല്ല കാര്യം ഇണ്ടർന്നോ 😢

  • @richurayees5107
    @richurayees5107 9 місяців тому +5

    Kure per meriye kutam parayunnu. Oru penn angane poyenn vech avalod ithra cruelty kaanikkano. 15 vayasalle. 35 allallo. Matured aakatha age

  • @Nitheshbelchadachelur
    @Nitheshbelchadachelur 9 місяців тому +2

  • @anandhuanil6967
    @anandhuanil6967 9 місяців тому +2

    നിവേത അല്ല ചേച്ചി നെവാഡ(Nevada)

  • @eternalsunshine1828
    @eternalsunshine1828 9 місяців тому +1

    It's Nevada, not നിവേട

  • @ambadi1424
    @ambadi1424 8 місяців тому

    Good htory

  • @MohammedAli-pl2bn
    @MohammedAli-pl2bn 9 місяців тому

    ഹായ്🎉🎉

  • @daniajeethu3330
    @daniajeethu3330 9 місяців тому +3

    👍

  • @Ashi__om
    @Ashi__om 9 місяців тому

    💜💜💜💜💜

  • @Anthony123-gb2fh
    @Anthony123-gb2fh 3 місяці тому +1

    Hio

  • @surajks1198
    @surajks1198 9 місяців тому +1

    😱😱😱👍

  • @Muhammedaliali-v9e
    @Muhammedaliali-v9e 9 місяців тому

    വല്ലാത്തൊരു കഥ

  • @garuda8295
    @garuda8295 9 місяців тому

    Americayil mathralla evidem apakadam aanu ethupole lift

  • @j.j.4335
    @j.j.4335 9 місяців тому

    Pavum ❤

  • @saritharenjith7308
    @saritharenjith7308 9 місяців тому

    👍👍

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 9 місяців тому +1

    Sadstory

  • @priyawarrier3160
    @priyawarrier3160 9 місяців тому

  • @saritha5759
    @saritha5759 9 місяців тому

    Dushtan

  • @malumol4367
    @malumol4367 9 місяців тому +4

    So sad 😭

  • @ameenudeenameen8879
    @ameenudeenameen8879 9 місяців тому

    ❤❤

  • @Sarithasiju
    @Sarithasiju 8 місяців тому

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf 2 місяці тому +1

    ❤❤